തയ്യൽ ഒന്നും ഒട്ടും അറിയാത്തവർക്കുംStraight pant സ്വന്തമായി തയ്ച്ചു തുടങ്ങാം.Anyone can stitch pant

സ്‌ട്രെയ്റ്റ് പാന്റ് ചലഞ്ച് തുടങ്ങാം.അല്ല തുടങ്ങി.Straight pant challenge started.തയ്യൽ ഒന്നും ഒട്ടും അറിയാത്തവർക്കുംStraight pant സ്വന്തമായി തയ്ച്ചു തുടങ്ങാം.Anyone can stich your own churidar pant .

Пікірлер: 541

  • @aprillilly1375
    @aprillilly13755 ай бұрын

    തയ്യൽ പഠിപ്പിക്കുവാണേൽ ഇങ്ങനെ പഠിപ്പിക്കണം... Well explained... 👍👍👍👍thanku

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks 😀🙏🙏❤️💞

  • @praseelak9221
    @praseelak92215 ай бұрын

    ചേച്ചിക് ഒരു ബിഗ് സെലൂട് നല്ല വണ്ണം പറഞ്ഞു പഠിപ്പിച്ചു തന്നതിൽ വളരെ നന്ദി 👍 ♥️🥰

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    സ്വീകരിച്ചിരിക്കുന്നു. തയ്ക്കണം.❤🙏🙏👍

  • @annammathomas9908
    @annammathomas99085 ай бұрын

    എംബ്രോയ്‌ഡ്‌റി വർക്ക്‌ super. 💕നന്നായിട്ട് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. 👍

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Atheyo ❤️. thanks 🙏🙏

  • @AmudhanAmudhan-fv4it

    @AmudhanAmudhan-fv4it

    Ай бұрын

    5rupa nool

  • @Eminworld0
    @Eminworld05 ай бұрын

    ഞാൻ ആദ്യമായിട്ടാ ഈ ചാനെൽ കാണുന്നത് നല്ലരീതിയിൽ മനസ്സിലാവുന്നുണ്ട് പറയുന്നത് ആ വിശദീകരണ നന്നായി മനസ്സിലായി. 👍👍

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks dear 🙂🙏🙏❤️🥰

  • @sreedevinair4568

    @sreedevinair4568

    4 ай бұрын

    തയ്ക്കുന്ന വീഡിയോ ഉണ്ടോ

  • @user-mo1ib5sm2r
    @user-mo1ib5sm2r5 ай бұрын

    ഞാൻ സാരി ബ്ലൗസ് നന്നായി തയ്ച്ചു.3 ലയിനിങ് ബ്ലസ്.3 സാധാ ബ്ലൗസ്. Thanku. Thanku so much. 🙏🙏💕

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thank you so much 🙏😊😊❤️

  • @surijasiyad7131
    @surijasiyad71312 ай бұрын

    ടീച്ചറെ സൂചിയിൽ നൂൽ കോർക്കാൻ പോലും അറിയാത്ത എന്റെ മോൾ ടീച്ചറിന്റെ വീഡിയോ കണ്ട് പാന്റ് തയ്ച്ചു.. Full credit goes to you dear teacher.

  • @sallyrosechannel9052

    @sallyrosechannel9052

    2 ай бұрын

    Atheyo Surije. Great work 👍👏. Kando vivaramundu molku 😊😘❤️🥰🙏🙏. Keep watching ❤️

  • @mollymanuel4709
    @mollymanuel4709Ай бұрын

    നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കി. നന്ദി.

  • @sallyrosechannel9052

    @sallyrosechannel9052

    Ай бұрын

    Thanks 🙏

  • @preethiramesh8844
    @preethiramesh88442 ай бұрын

    ഒരുപാട് വീഡിയോ കണ്ടതിൽ വെച്ച് ഇതാണ് ഏറ്റവും നല്ലതും ശെരി ആകുന്നതും

  • @sallyrosechannel9052

    @sallyrosechannel9052

    2 ай бұрын

    Thank you 😊🙏

  • @jesmybenny
    @jesmybenny3 ай бұрын

    ഞാൻ ആദ്യമായിട്ടാണ് സ്ട്രൈറ്റ് പാൻറ് വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി ഞാൻ തയ്ച്ചു നോക്കി പെർഫെക്റ്റ് ആയിട്ട് വന്നു താങ്ക്യൂ

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Thank you thank you so much 🙏😘❤️🥰

  • @priyap2595
    @priyap25952 ай бұрын

    ഞാൻ തുടക്കക്കാരിയാണ്. വളരെ നന്നായി പറഞ്ഞു തരുന്നു❤❤❤❤

  • @sallyrosechannel9052

    @sallyrosechannel9052

    2 ай бұрын

    Thanks dear ❤️🥰🙏

  • @rebekahmatthew3194
    @rebekahmatthew31942 ай бұрын

    Explained very clearly , ,thank you so much .

  • @sallyrosechannel9052

    @sallyrosechannel9052

    2 ай бұрын

    Glad it was helpful! ☺️

  • @lekhal3393
    @lekhal339326 күн бұрын

    വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്... നന്ദി ❤

  • @sallyrosechannel9052

    @sallyrosechannel9052

    26 күн бұрын

    🙏🙏🥰❤️👍

  • @babymanjulakp6957
    @babymanjulakp69573 ай бұрын

    വളരെ ക്ലിയർ ആയി പറഞ്ഞു തന്നു. ഇത്രയും ക്ലിയർ ആയി ഒരു വീഡിയോ വിലും കണ്ടില്ല. നല്ല സ്നേഹത്തോടെ പറഞ്ഞു തരുന്നു. Thanks teacher🙏🙏

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Thanks a lot dear friend ❤️😊💞🙏

  • @kunjumol919
    @kunjumol9195 ай бұрын

    നല്ലത് ആയിട്ട് പറഞ്ഞു . Thanks

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks dear 🙏🙏💓😍

  • @mayaa.m4527
    @mayaa.m45275 ай бұрын

    Hi Sally teacher, embroidery design suoer anu ketto..kurachu divasamayi kandittu..kandathil valare santhosham.. straight pant video ettathil santhosham...pinne oru suggestion video last varumbol pwttennu stop akunnathinu pakaram ennathe cutting kazhinju.stitching mayi nale kanam ennu paranjal kurachu koodi nannayirunnu... anyway good video.. keep it up... waiting for your further videos...athu kazhinju. Lining saree blouse video edane.. Waiting ❤🎉😅

  • @prettylilthingsbyanjaly1045
    @prettylilthingsbyanjaly10453 күн бұрын

    Njan ആദ്യം ആയിട്ടാണ് ടീച്ചറുടെ വീഡിയോ കാണുന്നത്, ഇത്രയും നന്നായിട്ട് പറഞ്ഞു തരുന്ന വീഡിയോ മറ്റെവിടെയും കണ്ടിട്ടില്ല.. വളരെ ഉപകാരപ്പെട്ടു.thank you❤സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് tto🥰❤ഞാൻ stitching പഠിക്കാൻ പോയിട്ടില്ലങ്കിലും degree പഠിക്കുന്ന കാലം മുതൽ എന്റെ ചുരിദാറും blouse ഉം ഞാൻ തന്നെ ആണ് സ്റ്റിച് ചെയ്യാറ്... ഇപ്പൊ കുറെയധികം മോഡൽസ് വന്നപ്പോ ചെയ്യാൻ അറിയില്ല.. കുറച്ചു വർഷം ആയുള്ളൂ ഫോൺ use ചെയ്യാൻ തുടങ്ങിയിട്ട്., കുറേ വീഡിയോ കണ്ടു.. But ഒന്നും അങ്ങ് കറക്റ്റ് മനസിലായില്ലായിരുന്നു.. ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരമായി... Thankz alot ❤

  • @sallyrosechannel9052

    @sallyrosechannel9052

    3 күн бұрын

    Thanks dear friend. Keep watching ❤️🙏🥰

  • @kanakamsankar1389
    @kanakamsankar1389Ай бұрын

    Super വളരെ നന്നായി പറഞ്ഞ് മനസ്സിലാക്കി തരുന്നുണ്ട്.

  • @sallyrosechannel9052

    @sallyrosechannel9052

    Ай бұрын

    Thanks 🙏❤️

  • @beadsandneedlsidukki
    @beadsandneedlsidukki5 ай бұрын

    Embroidery സൂപ്പർ 💕

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks 🙏🙏😍

  • @shazinl2070
    @shazinl20705 ай бұрын

    Super madam Atha nalla kathrika ann vedio cheyyamo

  • @ajitharajan1381
    @ajitharajan13815 ай бұрын

    ❤ തയ്യൽ അറിയുന്ന വരണ് നിങ്ങളുടെ വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. ഇനി ചുടി പാൻ്റ് തയ്യ്ക്കാൻ കാണിച്ചുതരണം. ചുരുദാറിൽ വർക്ക് ചെയ്യ്തത് സൂപ്പർ അടുത്ത വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Edam.

  • @ashaabraham643
    @ashaabraham6433 ай бұрын

    Excellent class thank you🙏❤

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Thanks ❤️😊🙏

  • @remaprem2178
    @remaprem2178Ай бұрын

    നന്നായി പറഞ്ഞു. Thanks

  • @sallyrosechannel9052

    @sallyrosechannel9052

    Ай бұрын

    Thank you so much 👍🙏

  • @tissyjames8968
    @tissyjames89684 ай бұрын

    നല്ല Class വളരെപ്രയോജനപ്പെട്ടു

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Thanks 🙏🙏👍

  • @ashaabraham643
    @ashaabraham6433 ай бұрын

    Thank you so much🙏❤

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Always welcome❤🙏😘

  • @jithajojo3965
    @jithajojo39655 ай бұрын

    Embroidery work super 👌 Ellam ezhuthy vachu,waiting for next video Thank you

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks 🙏🙏👍

  • @simijoby9224
    @simijoby9224Ай бұрын

    Thank you Chachi

  • @sallyrosechannel9052

    @sallyrosechannel9052

    Ай бұрын

    🙏🙏❤️

  • @devarekha5380
    @devarekha5380Ай бұрын

    ആദ്യമായിട്ടാണ് സ്ട്രിയിറ്റ് പാന്റ് തയ്ക്കുന്നത് എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു നന്നായി എനിക്ക് സഹിക്കാൻ സാധിച്ചു❤❤❤

  • @sallyrosechannel9052

    @sallyrosechannel9052

    Ай бұрын

    Thanks dear🥰❤️🙏

  • @jessyeaso9280
    @jessyeaso92802 ай бұрын

    Thank u... God bless you dear... 🙏🏻❤

  • @sallyrosechannel9052

    @sallyrosechannel9052

    2 ай бұрын

    Most welcome 😊🙏🙏❤😊🥰

  • @user-ed7vu1eb3f
    @user-ed7vu1eb3f3 ай бұрын

    Chechiyude challenge nannayittund nallapole manassilayi thanks ❤🎉

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Thanks dear 😌. Friends num share cheythu kodukkanam ketto ❤️🥰

  • @bindhusajeev7636
    @bindhusajeev7636Ай бұрын

    ഞാൻ പല വീഡിയോകളും കണ്ടു പക്ഷെ ഒന്നും കറക്റ്റ് ആയി മനസ്സിലായില്ല ടീച്ചറുടെ വീഡിയോ കണ്ടപ്പോൾ എല്ലാം നന്നായി മനസ്സിലായി Thank you very much

  • @sallyrosechannel9052

    @sallyrosechannel9052

    Ай бұрын

    Thank you so much dear friend Bindhu🙏❤🥰

  • @neethak928
    @neethak9284 ай бұрын

    ഇന്നലെ ആണ് ചാനൽ കണ്ടത് സൂപ്പർ. Subscribe ചെയ്തിട്ടുണ്ട്.

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Thanks dear friend ❤️😊🙏

  • @savithacn8984
    @savithacn89844 ай бұрын

    Teacher, waiting for the embroidery video...enikku orupaadu ishtamaayi ee work. ❤

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Edam. Time kittunnumilla 🙏🙏❤

  • @user-nc9tj4sk7b
    @user-nc9tj4sk7b5 ай бұрын

    ടീച്ചറെ കാണാതെ വിഷമിച്ചു കണ്ടതിൽ സന്തോഷം

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Njan vannullo 😍🥰🙏❤️

  • @georgyjoseph6388
    @georgyjoseph63884 ай бұрын

    Very useful , thank you

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    You are welcome🙏🙏❤

  • @habeebaibrahim3527
    @habeebaibrahim35273 ай бұрын

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, നന്നായി മനസ്സിലാക്കിത്തരുന്നു, 👍🏻

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Thanks 🙏🙏😍❤️

  • @user-eo3jv3ts8z
    @user-eo3jv3ts8z5 ай бұрын

    Thank you teacher ❤

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    You're welcome 😊❤🙏

  • @vinuvijayakumaraswathy3893
    @vinuvijayakumaraswathy38934 ай бұрын

    അടിപൊളി, ഞാനും തയ്യിച്ചു നോക്കി❤

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Very good. Nallathayirunnuo. 🙏🙏❤😊

  • @ushavijayakumar5223
    @ushavijayakumar52235 ай бұрын

    Thank u very much. ഞാൻ എന്തായാലും തൈക്കും

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    വേണമല്ലോ.❤️🙏

  • @radhaa3252
    @radhaa32524 ай бұрын

    Chachi thanks

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    🙏🙏❤️

  • @zachariahibnuzain6723
    @zachariahibnuzain6723Ай бұрын

    Thank യൂട്ടർ, 🙏🙏🙏. നന്നായി പഠിപ്പിച്ചു. ഞാനും തയ്ച്ചു.❤

  • @sallyrosechannel9052

    @sallyrosechannel9052

    Ай бұрын

    ❤️🙏🙏

  • @user-xg3xe3lf3m
    @user-xg3xe3lf3m5 ай бұрын

    ഇഷ്ടമായി, 👍, പറഞ്ഞു തരണം

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Good.koode Koodikko 😊🙏❤

  • @salirony9226
    @salirony92264 ай бұрын

    Thanks ❤

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Welcome!👍❤🙏

  • @sheelasunny7849
    @sheelasunny7849Ай бұрын

    എനിക്ക് വളരെയധികം ഉപകാരംആയി🎉🎉🎉

  • @sallyrosechannel9052

    @sallyrosechannel9052

    Ай бұрын

    Good. Thanks 🙏🙏❤️🥰

  • @bindun3969
    @bindun39694 ай бұрын

    wellexplained and very informative for beginers

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Thanks dear ❤❤🙏😊

  • @sheebajosephv967
    @sheebajosephv96722 күн бұрын

    Super class, very clear🙏🏻🙏🏻

  • @sallyrosechannel9052

    @sallyrosechannel9052

    22 күн бұрын

    Glad it was helpful!❤️🥰🙏

  • @sindhukunjumon6999
    @sindhukunjumon69994 ай бұрын

    തീർച്ചയായും വളരെ നല്ല അറിവുകൾ... big സല്യൂട്ട് ടീച്ചർ ❤

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Thanks 🙏🙏❤😘

  • @jithajojo3965
    @jithajojo39655 ай бұрын

    Pant adichu.super ayittu vannu.Thankyou

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Good 👍👍😊🙏🙏❤

  • @susha1281
    @susha12815 ай бұрын

    ഇത് കട്ട്‌ ചെയ്തു സ്റ്റിച് ചെയ്യുന്നത്. കാണിച്ചു താ. ഇത്രയും നന്നായി മാസിലായി..❤❤

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    വേണോ?❤️🙏 ഇട്ടിട്ടുണ്ട്

  • @susha1281

    @susha1281

    2 ай бұрын

    👍

  • @AniladeviKarattayil
    @AniladeviKarattayil3 ай бұрын

    Big thanks❤

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    🙏🙏❤❤🥰

  • @mhd_vasil
    @mhd_vasil5 ай бұрын

    നന്നായിട്ടുണ്ട് കേട്ടോ ❤

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    ❤️🙏

  • @asha3734
    @asha37344 ай бұрын

    Teacher kandathil santhosham teacherude oru student ayirunnu

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    St George ano❤🥰😊

  • @Football_shorts1099
    @Football_shorts10995 ай бұрын

    സാധാരണ എൻറെ ചുരിദാർ അടിക്കാറുണ്ട്. നല്ല പെർഫെക്റ്റായി അടിച്ചത് ടീച്ചറുടെ ക്ലാസ്സ് കണ്ടതിന് ശേഷമാണ്. ടീച്ചർ പറഞ്ഞത് പ്രകാരം അളവു കൃത്യമായി എടുത്ത് അടിച്ചു😊. 🙏🏼 Thanks ടീച്ചർ 😍

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks. 🙏🙏❤👍❤️

  • @babyp5633
    @babyp56335 ай бұрын

    Embroidari kollam adipoliyanu chechi

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    🙏🙏❤️👍

  • @villyfrancis946
    @villyfrancis946Ай бұрын

    Class വളരെയധികം ഇഷ്ടപെട്ടു.

  • @sallyrosechannel9052

    @sallyrosechannel9052

    Ай бұрын

    Thanks 👍

  • @user-jk5xp2pm4l
    @user-jk5xp2pm4l4 ай бұрын

    Thank u

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Welcome 😊🙏❤

  • @minijacob3371
    @minijacob33713 ай бұрын

    Thanks a lot Mam.subsribe ചെയ്തു ട്ടോ.God bless you❤

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Thanks dear ❤🙏🥰❤️

  • @jishajisha9854
    @jishajisha98544 ай бұрын

    ❤️❤️❤️❤️👏👏👏thanks chechii.. Work ✨✨✨

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Thanks dear 🙏🙏❤️👍

  • @devakithankam
    @devakithankam3 ай бұрын

    Super design kollam

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Thank you very much🥰❤️

  • @salugigi471
    @salugigi4715 ай бұрын

    ഇഷ്ടം ആയി പറഞ്ഞു തരണം

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    ❤️❤️🙏😊

  • @lathabhaiks-qt1ur
    @lathabhaiks-qt1ur2 ай бұрын

    Chechi nalla teacher❤

  • @sallyrosechannel9052

    @sallyrosechannel9052

    2 ай бұрын

    😀🙏❤️🥰

  • @Hyyyyyyyye
    @Hyyyyyyyye5 ай бұрын

    Chechee class super❤

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks 🙏🙏❤️

  • @saraladevikunjukrishnan4404
    @saraladevikunjukrishnan44045 ай бұрын

    Very useful ,thanks! Pl stitching also

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Ellam ettittundu ❤️🙏🙏

  • @shaharbhanu8522
    @shaharbhanu85223 ай бұрын

    Very nice Nannayi manassilayi. ❤❤❤

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Thanks dear 🙏🥰😍❤️

  • @saibusaleem776
    @saibusaleem7763 ай бұрын

    വളരെ നന്നായിട്ടുണ്ട്

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Thanks 🙏❤😊

  • @lalybinny2069
    @lalybinny20693 ай бұрын

    Work ishtamay....padipichu tharanam

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Theerchayayum.

  • @jayanthimani4180
    @jayanthimani41805 ай бұрын

    Super embroidery thanee

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    😀👍🙏🙏❤️

  • @AMAN-UL-AMAN
    @AMAN-UL-AMAN5 ай бұрын

    Super explanation

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thank you 🙂❤

  • @kochukochu8094
    @kochukochu80945 ай бұрын

    നന്നായിരുന്നു ഒത്തിരി മനസിലായി 😍😍

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks dear ❤🙏🙏

  • @shynijibin864
    @shynijibin8645 ай бұрын

    ഒത്തിരി ആയല്ലോ. സുഖമല്ലേ. കണ്ടതിൽ വളരെ സന്തോഷം. Straight pant അതിലേറെ സന്തോഷം

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    സുഖമാണല്ലോ. നന്ദിയുണ്ട്🙏❤️😍

  • @shaijaarun702
    @shaijaarun7024 ай бұрын

    നന്നായിട്ടു മനസ്സിലായി -

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Thanks 🙏🙏

  • @sindhucb2615
    @sindhucb261526 күн бұрын

    ഇഷ്ട്ടമായി ടീച്ചറെ ❤

  • @sallyrosechannel9052

    @sallyrosechannel9052

    26 күн бұрын

    🙏🥰❤️

  • @priyavinod3959
    @priyavinod39595 ай бұрын

    Super work mam❤

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks a lot 😊❤️🙏

  • @tazcarolin2909
    @tazcarolin29095 ай бұрын

    എനിക്ക് മാഡം പഠിപ്പിക്കുന്നത് വളരെ നന്നായി ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഞാൻ ലൈക്കും ചെയ്തു, സബ്സ്ക്രൈബും ചെയ്തും.😊 ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്.

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks dear 😊🙏🙏❤

  • @samitasajeevan2659
    @samitasajeevan26594 ай бұрын

    അടിപൊളി വർക്ക്‌ ❤️❤️❤️❤️🙏🙏

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Thanks 🙏❤

  • @anisabenaseer2931
    @anisabenaseer29315 ай бұрын

    Embboraidery work super

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thank you very much🙏🙏❤️😘

  • @user-sf5cv3gf4t
    @user-sf5cv3gf4t5 ай бұрын

    Ishtamayi.Super

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks 🙏🙏❤️🙏

  • @shameeja175
    @shameeja17524 күн бұрын

    Vark nannayittund

  • @sallyrosechannel9052

    @sallyrosechannel9052

    24 күн бұрын

    🙏🥰❤️

  • @user-zh1df2js7z
    @user-zh1df2js7z3 ай бұрын

    നന്നായി ട്ടുണ്ട് 👍

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    ❤️❤️🥰🙏

  • @selmamathews3367
    @selmamathews3367Ай бұрын

    പൂവ് അടിപൊളി. 🥰

  • @sallyrosechannel9052

    @sallyrosechannel9052

    Ай бұрын

    Eshtamayo ❤

  • @shihinanajeeb661
    @shihinanajeeb6615 ай бұрын

    Salychechi iam waiting plz start👍👍👍👍❤

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Ok🙏🙏❤️❤️😀👍

  • @sumamsudeep4580
    @sumamsudeep45804 ай бұрын

    Nannayitundu

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Thanks 😊

  • @Fazminbdm995
    @Fazminbdm9952 ай бұрын

    ഒരു പാട് ഇഷ്ടം മായി ❤❤

  • @sallyrosechannel9052

    @sallyrosechannel9052

    2 ай бұрын

    ❤️🙏🥰🥰😊

  • @naturelovecraziness5884
    @naturelovecraziness58842 ай бұрын

    Great teacher

  • @sallyrosechannel9052

    @sallyrosechannel9052

    2 ай бұрын

    Thank you! 😃❤🙏

  • @JeenumolMathew-zq7qx
    @JeenumolMathew-zq7qx22 күн бұрын

    10 വർഷം മുൻപ് ടീച്ചറിന്റെ പത്താം ക്ലാസ്സിലെ കെമിസ്ട്രി ക്ലാസ്സിൽ ഇരുന്ന ആ അനുഭവം തിരികെ കിട്ടിയ പോലെ.... 🤗🤗🤗....great റോസമ്മ ടീച്ചറെ ❤❤❤❤❤❤

  • @sallyrosechannel9052

    @sallyrosechannel9052

    22 күн бұрын

    Thanks Jeenu.eppol evideyanu. Marannillallo 😘❤️🙏

  • @Snehal2013
    @Snehal20135 ай бұрын

    സൂപ്പർ ചേച്ചി 🥰

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    🥰🙏❤️

  • @user-fb1vz1hw3p
    @user-fb1vz1hw3p3 ай бұрын

    Nalla top nannayittund eshamayi

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Thanks ❤️

  • @nooras374
    @nooras3745 ай бұрын

    Sooperrrr classs ✨

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks 🙏🙏

  • @leemaanto3276
    @leemaanto32764 ай бұрын

    Teacher super super.

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Thank you very much❤️👍🙏

  • @nijanijaanilkumar2810
    @nijanijaanilkumar28102 ай бұрын

    സൂപ്പർ ആയിട്ടുണ്ട് വർക്കു വന്നപ്പോൾ 😊

  • @sallyrosechannel9052

    @sallyrosechannel9052

    2 ай бұрын

    ❤🥰

  • @Beenabiju-rz7nw
    @Beenabiju-rz7nw16 күн бұрын

    നല്ല ക്ലാസ്സ്‌ 👍👍

  • @sallyrosechannel9052

    @sallyrosechannel9052

    16 күн бұрын

    ❤️🥰🙏

  • @mollyjaison762
    @mollyjaison7624 ай бұрын

    സൂപ്പർ ആണ് ❤️👍

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Thank you 🙏🙏😊

  • @pearl9378
    @pearl93782 ай бұрын

    Njnadhyam kaanunnu, othiri nannayittundu

  • @sallyrosechannel9052

    @sallyrosechannel9052

    2 ай бұрын

    Thanks dear 🙏❤🥰. Please subscribe and support me 🙂

  • @pearl9378

    @pearl9378

    2 ай бұрын

    Theerchayayum🙏

  • @limidan1503
    @limidan15035 ай бұрын

    നന്നായി പറഞ്ഞു തന്നു. Thankyou'❤

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks 🙏🙏

  • @mercymathew4879
    @mercymathew48793 ай бұрын

    Big salute ❤

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Thanks dear 🥰. Keep watching ❤️

  • @sajithafalgunan1015
    @sajithafalgunan10155 ай бұрын

    അടിപൊളി mam

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks Sajitha❤️🙏😍

  • @user-xr6gn3os4y
    @user-xr6gn3os4y2 ай бұрын

    വളരെ നന്നായി

  • @sallyrosechannel9052

    @sallyrosechannel9052

    2 ай бұрын

    Thanks dear 🥰

  • @Baalapaadam
    @BaalapaadamАй бұрын

    Super embroidery❤❤❤

  • @sallyrosechannel9052

    @sallyrosechannel9052

    Ай бұрын

    😄❤️👍

  • @ponnammageorge8423
    @ponnammageorge84235 ай бұрын

    ഹായ്.❤ നന്നായിട്ടുണ്ട്.

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    🙏🙏❤️👍

  • @totsstar4649
    @totsstar46493 ай бұрын

    എ ബ്രോയ്ഡറി വർക്ക് നന്നായിട്ടുണ്ട്❤

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Thanks ❤️

  • @sherinethomas2853
    @sherinethomas28535 ай бұрын

    Design super

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thank you! Cheers!❤️🙏

Келесі