No video

TATA Venture Malayalam Review | Used Cars Review | 1.5 L | Car Master

ചെറിയ വിലക്ക് ബസ് ! അതാണ് ഞങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഒരേസമയം ഫാമിലി വാഹനം ആയും പ്രൊഫെഷൻ വാഹനം ആയും ഉപയോക്കാവുന്ന ഒരു ഒരു ഐറ്റം. നമ്മുടെ ആവശ്യം അനുസരിച്ചു കോൺവെർട് ചെയ്യാവുന്ന വാഹനം. Small ban bus! That is what we introduce to you. An item that can be used as both a family vehicle and a professional vehicle at the same time. A vehicle that can be converted as per our requirement.
FOR USED CAR VALUATION SERVICE CONTACT : 9633936053
Query Answered
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares
How to Buy Used Cars

Пікірлер: 271

  • @ironmanpromax
    @ironmanpromax2 жыл бұрын

    വണ്ടി flop ആണെന്ന് പറഞ്ഞാലും, ഇതൊരു better van ആണ്, ഇത് കൊണ്ട് ഇഷ്ടംപോലെ long drive പോയിട്ടുള്ള ആളാണ്‌ ഞാൻ,നല്ല സുഖായിട്ടുള്ള യാത്രയും ഉറപ്പാണ്, bore അടിക്കാത്ത യാത്ര ഉറപ്പാണ്, പിന്നെ വണ്ടി നല്ല ലൂക്കും ആണ്, എന്തായാലും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഈ van... TATA VENTURE❤️ ഇതിനകത്ത് കേറി ചെറുപ്പത്തിൽ bus conductor കളിച്ചതൊക്കെ ഇപ്പഴും ഓർക്കുന്നോണ്ട്

  • @bavabava1646
    @bavabava16462 жыл бұрын

    ഞാൻ 3വർഷം ഓടിച്ചു but 4ടയറും നിലത്തു തട്ടിയില്ലേൽ വണ്ടി മുന്നോട്ടു പോവില്ല അലൈമെന്റ് ഇടയ്ക്കു പോവും (ടയർ ) മൈലേജി 13കിട്ടും ഓടിക്കാൻ സുഖമാണ് കയറ്റം വലി കമ്മിയാണ് 6"20ന്നു വാങ്ങി 2ലക്ഷത്തിനു കൊടുത്തു നഷ്ടം 😭😭😭പിന്നെ പിടിച്ചു നിൽക്കാൻ വയ്യ പൈസം കടം വാങ്ങി വിസക്ക് പോയി ഇപ്പോൾ നാട്ടിൽ അരി വാങ്ങി പോവുന്നു ഓട്ടോയോടിച്ചു 🙏🙏🙏

  • @bonprittzzvlog1288
    @bonprittzzvlog12883 жыл бұрын

    ഞാൻ ഒരുപാട് ഓടിച്ച വണ്ടിയ അത്യാവശ്യം നല്ല oru കാരവാൻ vaan feel ആണ്,one side door vehicle

  • @aneeshsanu6536
    @aneeshsanu65363 жыл бұрын

    E vandi edukkathe ente friend eduthu Pani kitti Tata service center I'll polum ariyilla ethinte work aver parayuna reson Tata e vehicle nirthi ennu but driving comfort supper anu

  • @ajeeshnilambur3036

    @ajeeshnilambur3036

    3 жыл бұрын

    Bro, appo ipol irangunna super ace okke engane aan aavo service center il wrk cheyunne???😁😁😁 Same aan ee vandiyum. Indica 1.4 turbo engin. Pinne ith passenger vandi ude showroom il kondupoyaal ariyilla.. Commercial vandiyude catogry il irangiya vandi aan.commercial service centr il kaanichal mathi...👍

  • @lion8264
    @lion82643 жыл бұрын

    നല്ല അവതരണം ബ്രോ..😊👍... പാവങ്ങളുടെ വെൽഫെയർ..😁😁

  • @ashkuashkar3131
    @ashkuashkar31313 жыл бұрын

    നല്ലൊരു വണ്ടിയാണ്.:ഇതിന്റെ സെക്കന്റ്‌ ഹാൻഡ് fulloption വണ്ടി കിട്ടുമോ ഇപ്പൊ.

  • @Kssubeesh11
    @Kssubeesh113 жыл бұрын

    നിങ്ങടെ presentation onnu കൊണ്ട് മാത്രം subscribe ചെയ്തു 😁👍 ബാക്കി മോസം എന്നല്ല. ഗുഡ് work

  • @Jithuuthaman
    @Jithuuthaman3 жыл бұрын

    Njan ithu new full options odichitundu nallayathra sugam bus il irikkunna pole anu nalla sugam anu

  • @enginebeatzzz
    @enginebeatzzz3 жыл бұрын

    റിവ്യൂ കൊള്ളാം ബ്രോ👌👌👌.കിടിലം പ്രസന്റേഷൻ.

  • @mythramanoharrajmp3448

    @mythramanoharrajmp3448

    2 жыл бұрын

    " This vehicle didn't pick up in hill area ".only for use in plain area.

  • @TumpaTalapatra
    @TumpaTalapatra3 жыл бұрын

    Is it still available in 2020. Is it suitable of mini camper van conversion for all India 🇮🇳 tour.

  • @prasoonpasu3616

    @prasoonpasu3616

    2 жыл бұрын

    Sir your നമ്പർ പ്ലീസ്

  • @junaidm6894

    @junaidm6894

    2 жыл бұрын

    @@prasoonpasu3616 bro aa model venture ipo kittanundo

  • @ayyubkhan9350
    @ayyubkhan9350 Жыл бұрын

    Hi bro... I'm from Bangalore... Ee car ippo available aanho..!? I mean second hand... !! Yenikk oru vandi venam.. pakshe good condition vandi kittuvo yennan ende shamshayam... Please oru saham cheyyamo..!?

  • @rcminiature5245
    @rcminiature52453 жыл бұрын

    15 kmpl aanu company parayunna mileage.. Enikk 13 kmpl kitteettund

  • @thomsonjose7604

    @thomsonjose7604

    3 жыл бұрын

    Broi aniku ei vandik edukkan ennu ind

  • @rcminiature5245

    @rcminiature5245

    3 жыл бұрын

    @@thomsonjose7604 model koodiya kuranja km odiya vandi edukke..... Maintain cheyth poopole kondu nadannal oru complaintum illa

  • @user-nq6iq5kh4f
    @user-nq6iq5kh4f3 жыл бұрын

    Mahindra Invedar നെ കുറിച്ച് ഒരു റിവ്യൂ ചെയ്യണം

  • @wehaveaneternallife6310
    @wehaveaneternallife63102 жыл бұрын

    ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു.214000 km ആയി. ഒട്ടും യാത്ര ക്ഷീണമില്ല

  • @sivaapr3674

    @sivaapr3674

    2 жыл бұрын

    Milage ethra kittunundu bro???

  • @aliramlah927

    @aliramlah927

    10 ай бұрын

    Mileage

  • @user-mx1jh6xw6h

    @user-mx1jh6xw6h

    9 ай бұрын

    Your Number plz

  • @k.alikhanakhan6071
    @k.alikhanakhan607110 ай бұрын

    ഇതേ പോലുള്ള വണ്ടിയുടെ പ്രശ്ന പരിഹാരത്തിനുള്ള ഒരു മെക്കാനിക്കിന്റെ നമ്പറോ ഡീറ്റൈൽസോ തരാൻ പറ്റുമോ ?

  • @ashkuashkar3131
    @ashkuashkar31313 жыл бұрын

    Namude hiace model pole und

  • @ashiqkuttikattil3495
    @ashiqkuttikattil34953 жыл бұрын

    വണ്ടിയുടെ suspension അത് വേറെ ലെവൽ

  • @charliemonu9992

    @charliemonu9992

    3 жыл бұрын

    Vandi maintains enthokeyannu .means complaints

  • @ashiqkuttikattil3495

    @ashiqkuttikattil3495

    2 жыл бұрын

    @@charliemonu9992 noo

  • @rcminiature5245
    @rcminiature52453 жыл бұрын

    1.4 ltr idi diesel...aanu..2011 anu lounge cheythath

  • @sonuthomasbysonu3436
    @sonuthomasbysonu34363 жыл бұрын

    ഹായ്, പിന്നെ ഇത്തവണ റിവ്യൂവിൽ ബാക്ക് സീറ്റ്‌ and ഡിക്കി ഏരിയ ഉൾപെടുത്താൻ മറന്നോ? അതല്ലേ ഈ വണ്ടിയിൽ മെയിൻ.. ഞാൻ സ്ഥിരം ഈ chanel കാണാറുണ്ട് അതാണ് പറഞ്ഞത്.. കാര്യം കൃത്യമായി പറയുന്ന താങ്കളുടെ അവതരണം നല്ലതാണ് 👍

  • @carmaster012

    @carmaster012

    3 жыл бұрын

    Marannathalla. Ozhuvaakiyathaanu

  • @hayafathima4871
    @hayafathima48713 жыл бұрын

    New subscriber broo..ee vandi koduthoo??? Kidilan review ✌️✌️✌️

  • @minishjohn9649
    @minishjohn96493 жыл бұрын

    Thankapen

  • @jinujoy376
    @jinujoy3763 жыл бұрын

    Tata winger റിവ്യൂ ചെയ്യാമോ

  • @sreejithtechfoodtravel1146
    @sreejithtechfoodtravel11463 жыл бұрын

    Ethinte TDI engine pokka..Pani aanu. But 1.3 multijet /ddis/quadrjet kidilan aanu

  • @Afsal-oe9sc

    @Afsal-oe9sc

    2 жыл бұрын

    ഈൗ വണ്ടി quadrajet ഉണ്ടൊ 😏

  • @ajeeshnilambur3036

    @ajeeshnilambur3036

    Жыл бұрын

    @@Afsal-oe9sc ഇല്ല. TDI എഞ്ചിൻ ഒട്ടും മോശം അല്ല. ഇതേ എഞ്ചിൻ വച്ചു ആണ് സൂപ്പർ ace ഫുൾ ലോഡ് വലിക്കുന്നത്. Venture തന്നെ ഏകദേശം 2 ടൺ ന്റെ അടുത്ത ഭാരം ഉണ്ട്. അത്രയും ഭാരവും 7-8 ആളെയും വലിക്കാൻ ആ എഞ്ചിൻ പോരാ.. പോരാ എന്ന് അല്ല... ഗിയർ ഷിഫ്റ്റിംഗ് കൂടുതൽ വേണം. 1400-500 ഒക്കെ ആണ് ടർബോ ഓൺ ആകുക ഒള്ളു... അത് വരെ ലാഗ് ഫീൽ ചെയ്യും. Rpm നോക്കി ഗിയർ മാറിയാൽ ഈ ലാഗ് കയറ്റത്തിൽ ഒഴിവാക്കണം.. 👍🏻

  • @reshyvarnam4879

    @reshyvarnam4879

    8 ай бұрын

    ഇതിന് ഡൈക്കോർ എൻജിൻ അല്ലെ വരുന്നത്

  • @reshyvarnam4879

    @reshyvarnam4879

    8 ай бұрын

    ഈ വാഹനം ഫ്രണ്ട് വീൽ ഡ്രൈവ് ആണോ... അതോ ബാക്ക് വീൽ ഡ്രൈവ് ആണോ

  • @charliemonu9992
    @charliemonu99923 жыл бұрын

    Vandikulla main complaints onnu parayamo bro

  • @wilsonjoseph4845
    @wilsonjoseph48453 жыл бұрын

    ഇക്ക സാൻട്രോ സിംഗ് 2003തൊട്ടുള്ള വണ്ടി റിവ്യൂ ചെയ്യുമോ മൈലേജ് പറയണം ഇപ്പളത്തെ അവസ്ഥയിൽ സെക്കന്റ്‌ ഹാൻഡ് വണ്ടി Wagonr സാൻട്രോ ഇതെക്കെ നോക്കുന്നുണ്ട്

  • @carmaster012

    @carmaster012

    3 жыл бұрын

    Santro Zip 2002 : kzread.info/dash/bejne/X3uApcFslbeyj7A.html

  • @dhaneeshe3927
    @dhaneeshe39273 жыл бұрын

    De carbonisation നെ കുറിച് എന്താണ് അഭിപ്രായം? ഒരു വീഡിയോ ചെയ്യാമോ? Pls

  • @carmaster012

    @carmaster012

    3 жыл бұрын

    Next uploading

  • @muhammadghafoor113
    @muhammadghafoor1133 жыл бұрын

    Bro... this vehicle is still available? If available means how much on road price?

  • @AnuKoshyTalks4
    @AnuKoshyTalks43 жыл бұрын

    താങ്കളുടെ ഓരോ റിവ്യൂവും ഒന്നിനൊന്ന് മെച്ചമാണ്. എന്നിട്ടും സബ്സ്ക്രൈബർസ് കൂടാത്തത് എന്തു കൊണ്ടാണ് എന്ന് മനസിലാവുന്നില്ല. ഈ കാലത്ത് കൂടുതൽ റീ സെയിൽ നടക്കുന്ന വാഹനങ്ങൾ റിവ്യൂ ചെയ്തു നോക്കു. ഉദാ. M800, Alto, Omni.

  • @carmaster012

    @carmaster012

    3 жыл бұрын

    എല്ലാം ശെരിയാകും ബ്രോ support ❤❤

  • @mahinmurali4883
    @mahinmurali48833 жыл бұрын

    Tata manza video cheyumo

  • @itsmeibru945
    @itsmeibru9452 жыл бұрын

    Ith evdenn vangan pettum, rate um koode paray pls

  • @faisal8780
    @faisal87803 жыл бұрын

    Sir പറഞ്ഞത് 100% ശെരിയാണ് സാറെ

  • @arjunsuresharjunsuresh1667
    @arjunsuresharjunsuresh16673 жыл бұрын

    Nalla adipoli commerical and family use cheyan pattiya vandiaanu ...nalla reedhilu kondunadanal ...oru kuzhappum illa modify cheythal polikum....

  • @jaleesmuhammed1120

    @jaleesmuhammed1120

    2 жыл бұрын

    👍

  • @k.j.senthilkumar2775
    @k.j.senthilkumar27752 жыл бұрын

    Sir....This vehicle is still available

  • @poomonmunna9386
    @poomonmunna93863 жыл бұрын

    സെക്കന്റ്‌ ഹാൻഡ് ഫുൾ ഓപ്ഷൻ വണ്ടി കിട്ടുമോ???

  • @haridev2193
    @haridev21933 жыл бұрын

    What a neat crisp review.. New subscriber brother.. Keep going.. Full support👌👍

  • @carmaster012

    @carmaster012

    3 жыл бұрын

    Welcome to the family

  • @sartofficial
    @sartofficial3 жыл бұрын

    Lodgy review plzz

  • @carmaster012

    @carmaster012

    3 жыл бұрын

    Sure

  • @waytolibrary
    @waytolibrary2 жыл бұрын

    Tata venture is best van or not

  • @sajeesh31
    @sajeesh31 Жыл бұрын

    Vechel available ahno?

  • @sajicheenikkal3450
    @sajicheenikkal3450 Жыл бұрын

    Kodukkan aano,

  • @samsonsundararaja7520
    @samsonsundararaja75203 жыл бұрын

    please post the details of this vehicle in english also

  • @gmconline2292
    @gmconline22923 жыл бұрын

    വെള്ളി മൂങ്ങയെ പറ്റി ഒരു reviw ചെയ്യാമോ

  • @carmaster012

    @carmaster012

    3 жыл бұрын

    Nokkatte. Available alla

  • @dileepkrishnanks7081
    @dileepkrishnanks70813 жыл бұрын

    ഞാൻ ടാറ്റാ ഇൽ വർക്ക്‌ ചെയ്തിരുന്നു. ഈ വണ്ടി ഓടിക്കാൻ നല്ല സുഖമുള്ള വണ്ടിയ

  • @rinshidkm5915

    @rinshidkm5915

    3 жыл бұрын

    Paniyedukkan padally

  • @Sindhubasil16

    @Sindhubasil16

    2 жыл бұрын

    Number please

  • @Sindhubasil16

    @Sindhubasil16

    2 жыл бұрын

    Aluminium fabrication work nu use cheyyan pattumo

  • @basslover4386
    @basslover43863 жыл бұрын

    Bro Tata venture available 2021 bro plzzzzzz reply I want to buy😭

  • @nirban2001

    @nirban2001

    3 жыл бұрын

    U can buy 2nd✋

  • @basslover4386

    @basslover4386

    3 жыл бұрын

    @@nirban2001 no bro I want new o

  • @jayeshjm4340
    @jayeshjm43403 жыл бұрын

    bro Tata Winger second hand ethrakku edukkam..?

  • @robinmathew98

    @robinmathew98

    3 жыл бұрын

    Etha model, KM?

  • @jayeshjm4340

    @jayeshjm4340

    3 жыл бұрын

    @@robinmathew98 Model : 2019 High Roof 9+1 Kms : 2 Lakhs

  • @beenajacob4020

    @beenajacob4020

    3 жыл бұрын

    Edutho ennittu?

  • @jayeshjm4340

    @jayeshjm4340

    3 жыл бұрын

    @@beenajacob4020 illa..cheruthayitu joli onnu resign cheyyendi vannu..🙂 athond thalkaalam illa

  • @jamshick2944

    @jamshick2944

    Жыл бұрын

    ഇപ്പൊൾ ഉണ്ടോ

  • @shahrukhmaniyar7171
    @shahrukhmaniyar71713 жыл бұрын

    Ctchule I wa buying second Suzuki eeco but I seen on olx and I buy and car is awsem better then eeco super luxury car I like and mileage 18 local 20 on highway and I modyfied nice car

  • @carmaster012

    @carmaster012

    3 жыл бұрын

    ok

  • @muhammedfavaskk620
    @muhammedfavaskk6202 жыл бұрын

    Bro nissan evalia cheyyaamo

  • @ishaquetk8666
    @ishaquetk86663 жыл бұрын

    2015 model 28000 km odiya vandik ethra rate varum full neat aanu

  • @carmaster012

    @carmaster012

    3 жыл бұрын

    2 lks vare edukkam

  • @sreejishbabu6230

    @sreejishbabu6230

    2 жыл бұрын

    Mobil no

  • @prejithpreman563
    @prejithpreman5633 жыл бұрын

    Is this vehicle still available??? I will buy it. Please reply.

  • @carmaster012

    @carmaster012

    3 жыл бұрын

    9633936053

  • @kripadasmurali5486
    @kripadasmurali54863 жыл бұрын

    Mahindra k6 55000 km 2017 model market rate ethrayundu chetta?

  • @karthikdharmarajan8561
    @karthikdharmarajan85612 жыл бұрын

    2013 model 90000. nallathano.

  • @sabusabiq4916

    @sabusabiq4916

    2 жыл бұрын

    Evideyanu?

  • @sreejishtm8330
    @sreejishtm83302 жыл бұрын

    ഇത് എവിടെ ആണ് നമ്പർ താ

  • @ibniqbal
    @ibniqbal2 жыл бұрын

    Automatic available aano

  • @a2j_editz_253
    @a2j_editz_2533 жыл бұрын

    Bro ithil HEAVY DUTY CHEYYAMO...?

  • @nisamLife
    @nisamLife4 ай бұрын

    Milage എത്ര കിട്ടും

  • @rishads3495
    @rishads34953 жыл бұрын

    Nice introduction 😍😍

  • @sajeesh31
    @sajeesh31 Жыл бұрын

    Vehical available ano

  • @riasamgeorge9940
    @riasamgeorge99402 жыл бұрын

    ഒരു പരനാറി ഈ ബുൾജെറ്റ് ഈ വണ്ടിയുടെ വില കളഞ്ഞു. അവർക്കെതിരേ കേസ് കൊടുക്കണം

  • @moideenkutty1966
    @moideenkutty19663 жыл бұрын

    പിൻഭാഗത്തു ഭാരമില്ലെങ്കിൽ റോഡിൽ പിടുത്തം കുറവാണ്. മെക്കാനിക്കിന് പണിയാൻ പ്രയാസമാണ്. ഓടിക്കാൻ നല്ല രസമാണ്. 👍

  • @harwindersingh-rd2kr
    @harwindersingh-rd2kr3 жыл бұрын

    Sir, i have 2014 model gx tata ventur. in plain area it run very smoothly, Sir, Kindly tell me can i drive tata venture to hill station area like shimla etc.

  • @ramithv4658

    @ramithv4658

    3 жыл бұрын

    No you can't

  • @babupmna123

    @babupmna123

    3 жыл бұрын

    Service problem, Pickup problem

  • @mathewgeorge908
    @mathewgeorge9083 жыл бұрын

    Ithinte chasis number punching evideyaann

  • @Akash12357

    @Akash12357

    3 жыл бұрын

    Driver seatinte adiyil

  • @lejoyd
    @lejoyd3 жыл бұрын

    Thank🙏 you

  • @sreekumar3258
    @sreekumar32586 ай бұрын

    വണ്ടി എടുത്തു കുത്തുപാള എടുക്കാത്ത ആരെങ്കിലും ഉണ്ടോന്നു ഒന്ന് അന്വേഷിക്കുക.ഇതെടുത്തു തകർന്ന 3 പേരെ എനിക്കറിയാം

  • @jeevanmohan9129
    @jeevanmohan91293 жыл бұрын

    Lancer petrol review chyyaamo

  • @carmaster012

    @carmaster012

    3 жыл бұрын

    Available alla

  • @akhilkrishnan6364
    @akhilkrishnan63643 жыл бұрын

    Bro ee vandi kodutho

  • @nihadnichu5711
    @nihadnichu57113 жыл бұрын

    Ee vandi ippo olx il sale nu vechitunde, 1.75 laks Ethrak edukam pattum enik ee vandi ?

  • @carmaster012

    @carmaster012

    3 жыл бұрын

    Edukkandaa kollilla

  • @Michael-yo3vu
    @Michael-yo3vu3 жыл бұрын

    ഈ വണ്ടിയുടെ ബാറ്ററി എവിടെയാണ്?

  • @abdulazeezh2165
    @abdulazeezh21653 жыл бұрын

    Gud presentation keep going

  • @carmaster012

    @carmaster012

    3 жыл бұрын

    Thanks

  • @anand8026
    @anand80263 жыл бұрын

    2017.2018 s cross . 40000 താഴെ ഓടിയ വണ്ടിക്ക് ഇത്ര രൂപ കൊടുക്കണം.

  • @rejivishnumaya6449
    @rejivishnumaya64492 жыл бұрын

    Yess🌹

  • @RajeshRajesh-bh2wt
    @RajeshRajesh-bh2wt3 жыл бұрын

    Insurance tax ethra varunnund

  • @manust1929
    @manust19293 жыл бұрын

    Ambassador review

  • @Vkeeey53
    @Vkeeey532 жыл бұрын

    Versatile Venture 💯

  • @sarathsasi2526
    @sarathsasi2526 Жыл бұрын

    Flop ആകാൻ കാരണം spare parts കിട്ടില്ല ഒരു ഒന്നര ലക്ഷം നഷ്ടം വന്നു എനിക്ക്

  • @bijukakkoth238
    @bijukakkoth2382 жыл бұрын

    ഈ വണ്ടി ഇപ്പോഴും ഉണ്ടോ ഇതു പോലത്തെ വേറെ വണ്ടി കിട്ടുമോ

  • @akashkpcochin5202
    @akashkpcochin52023 жыл бұрын

    Tata sumo Grande turbo plz

  • @carmaster012

    @carmaster012

    3 жыл бұрын

    Sure

  • @jalasutranarayana1045

    @jalasutranarayana1045

    3 жыл бұрын

    It's available 7981412347

  • @monjathis1820
    @monjathis18203 жыл бұрын

    വണ്ടി കാണാൻ നല്ല ഇഷ്ട്ടം ഉള്ള model (Toyota Hiace )van same model ആണ് Tata ഇറക്കിയത്, But മെക്കാനിക് കളാരും നോക്കാൻ പോലും നിൽക്കില്ല Spair parts,ചിലതൊക്കെ ഷോറൂമിൽ പോലും ഇല്ല But കൊള്ളാം

  • @tonythomas6591

    @tonythomas6591

    3 жыл бұрын

    വലുപ്പം വ്യത്യാസം ഉണ്ട്

  • @ananthakrishnanv4703
    @ananthakrishnanv47033 жыл бұрын

    Pwolichu chettoo❣️❣️

  • @carmaster012

    @carmaster012

    3 жыл бұрын

    Thanks

  • @dinujoseph8161
    @dinujoseph81613 жыл бұрын

    ഇതാണ് ebull jrttine വഴിയിൽ കിടത്തിയത്

  • @Rahuljohn009

    @Rahuljohn009

    3 жыл бұрын

    അതാര് 🙄

  • @yaswanthramakrishnan905

    @yaswanthramakrishnan905

    3 жыл бұрын

    Athara?

  • @dinujoseph8161

    @dinujoseph8161

    3 жыл бұрын

    KZread vloger

  • @albin6879

    @albin6879

    3 жыл бұрын

    Ath Omni alle

  • @dinujoseph8161

    @dinujoseph8161

    3 жыл бұрын

    @@albin6879 alla adhyamaayi edutha vandi ithaarnnu

  • @dhruva7910
    @dhruva79103 жыл бұрын

    E vandi vittu kazhinjo

  • @carmaster012

    @carmaster012

    3 жыл бұрын

    Sold

  • @AjmalAju-zp2fw
    @AjmalAju-zp2fw2 жыл бұрын

    Kayamkulamkarante vandiyanallo

  • @anmol1251_wanderingsoul
    @anmol1251_wanderingsoul2 жыл бұрын

    Try to talk in Hindi or in english so that everyone can understand

  • @saharastudio5968
    @saharastudio59683 жыл бұрын

    G👍👍d infermation

  • @pintooff1.m454
    @pintooff1.m4543 жыл бұрын

    Ishq ki battery kahan per hoti hai

  • @ashiquemanu2261
    @ashiquemanu22612 жыл бұрын

    ഇപ്പൊ ഇത് പോലുള്ള വണ്ടി ഉണ്ടോ നിങ്ങളെ അടുത്ത്

  • @mpali7817
    @mpali78172 жыл бұрын

    അടിപൊളി പൊളി

  • @rojijohn7085
    @rojijohn70853 жыл бұрын

    Eanthu kondannu telegramil rely tharathathu

  • @aljumeirahfabwork5186
    @aljumeirahfabwork5186 Жыл бұрын

    ഡീസൽ അല്ലേ

  • @sreejith6036
    @sreejith60363 жыл бұрын

    ഞാൻ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു, മൈലേജ് 9- 10 കിട്ടുന്നു, പുറകിലിരിക്കുന്നവർക്കു യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്

  • @Sindhubasil16

    @Sindhubasil16

    2 жыл бұрын

    2010 vandi aluminum ഫാബ്രിക്കേഷൻ നു കൊണ്ട് നടക്കാൻ പറ്റുമോ rough use

  • @stop-cw8jg
    @stop-cw8jg3 жыл бұрын

    👍👍👍

  • @traveladdictspalakadan7527
    @traveladdictspalakadan75273 жыл бұрын

    presenting good

  • @basslover4386
    @basslover43863 жыл бұрын

    New one

  • @athiraachu9426
    @athiraachu94263 жыл бұрын

    Ith kodukkunnndo

  • @carmaster012

    @carmaster012

    3 жыл бұрын

    yup. 9633936053

  • @athiraachu9426

    @athiraachu9426

    3 жыл бұрын

    @@carmaster012 eeeco undo..1.1.5

  • @zayndanish5773
    @zayndanish57733 жыл бұрын

    Ithinu 17 mileage kittilla 10 kittum

  • @carmaster012

    @carmaster012

    3 жыл бұрын

    17 kittum 10 kittunnullu enkil endhenkilum problm undaakum

  • @zayndanish5773

    @zayndanish5773

    3 жыл бұрын

    Njaan 2 varsham upayogichathaanu mudinju oyivaakiyathaanu

  • @rcminiature5245

    @rcminiature5245

    3 жыл бұрын

    @@carmaster012 company 15 asa paryunne..pinnenganeyaa..17 kittuka....? Ee engine nte dicor model nu company 17 parayunnund..but aaa engine venture il illaa..superace mint il ulloooo

  • @artech7279
    @artech72793 жыл бұрын

    E bull jet ne പറ്റിച്ച വണ്ടി 😡

  • @nihal5001

    @nihal5001

    3 жыл бұрын

    Bro നല്ലരീതിയിൽ ഓടിച്ചാൽ കുറെ ഒടും

  • @muhd-alichr872

    @muhd-alichr872

    3 жыл бұрын

    Avarude omiyum same avastha anallo...vandi sherik kond nadakanam...vandiye paranjit karayam illa...👍

  • @nihal5001

    @nihal5001

    3 жыл бұрын

    സത്യം ബ്രോ

  • @ajeeshnilambur3036

    @ajeeshnilambur3036

    3 жыл бұрын

    Oil polum mattathe kondu nadanal ethu vandiyum nammale pattikum bro...

  • @vinusince1989
    @vinusince19898 ай бұрын

    ഈ വീഡിയോ നരിമട കുന്നിൽ ആണോ ഷൂട്ട് ചെയ്തേ

  • @ratheeshmr8089
    @ratheeshmr80893 жыл бұрын

    Kayamkulam registion vandi

  • @jobinsjohny6277
    @jobinsjohny62773 жыл бұрын

    Bro ഈ വണ്ടി വിറ്റു പോയതാണോ?

  • @abdulmanaf3909
    @abdulmanaf39092 жыл бұрын

    Tata venture undo

  • @snehalchelembra
    @snehalchelembra3 жыл бұрын

    Parts evide kittum bro?

  • @ajeeshnilambur3036

    @ajeeshnilambur3036

    3 жыл бұрын

    Backlight order cheythu wait cheyanm. Bakki engin, gearbox parts oke kittum. Same super ace.👍

  • @sajeevpt658
    @sajeevpt6583 жыл бұрын

    എടുത്താ പെട്ടു ......'' ഈ വണ്ടി ആർക്കും എടുത്ത് കൊടുക്കരുത്. കാശ് പോണ വഴി കാണില്ല , എന്തിനാണ് ബ്രോ . ഇതുപോലത്തെ വണ്ടി റിവ്യൂ ചെയ്യുന്നത്.

  • @carmaster012

    @carmaster012

    3 жыл бұрын

    Nallathum nallathallathathum ariyande bro

Келесі