No video

Tata sumo ഒരു കൊച്ചു കൊമ്പൻ

ബഡ്ജറ്റ് വണ്ടികളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ ഇനിമുതൽ ഇതുപോലെ പ്രതീക്ഷിക്കാം

Пікірлер: 818

  • @akhilaa5573
    @akhilaa55734 жыл бұрын

    ഞാൻ പത്ത് വർഷം ആയി SUMO ഉപയോഗിക്കുന്നു സുപ്പർ വണ്ടി

  • @jijimohandas3822

    @jijimohandas3822

    4 жыл бұрын

    മെയ്ന്റനൻസ്. Mileage. എങ്ങനെ ഉണ്ട്

  • @legendundertaker7350

    @legendundertaker7350

    4 жыл бұрын

    Qualis പോലെ കൊറേ km ഓടുമോ

  • @noblejosev

    @noblejosev

    4 жыл бұрын

    I need to buy one sumo vucta. Di

  • @powerfullindia5429

    @powerfullindia5429

    4 жыл бұрын

    Victa aano

  • @albesterkf5233

    @albesterkf5233

    4 жыл бұрын

    തള്ള്

  • @AjithKumar-vw2fc
    @AjithKumar-vw2fc4 жыл бұрын

    ടാറ്റ സുമ എന്നായിരുന്നു ഞങ്ങള് വിളിച്ചിരുന്നത് . കുട്ടിക്കാലത്ത് മമ്മൂട്ടി മോഹൻലാൽ സുരേഷ്‌ഗോപി എന്നൊക്കെ പറയുംപോലെ ഒരു ഹീറോയിക് ഇമെജോടെ മനസിൽ കയറിയ വണ്ടി.

  • @renjurp3502

    @renjurp3502

    2 жыл бұрын

    Aa vikaram kond njanum innu vagi

  • @sreerajrajan8655

    @sreerajrajan8655

    4 ай бұрын

    Yenikkum unde sumo victa🥰👍🏻

  • @anoopks7608
    @anoopks76084 жыл бұрын

    ചേട്ടൻ എന്നെക്കൊണ്ട് പിന്നെയും sumo എടുപ്പിക്കും..... 97 sumo രാജകീയമായി കൊണ്ടുനടന്ന ആളായിരുന്നു ഞാൻ. Without power steering vehicle. ഞാൻ ഉപയോഗിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വണ്ടി. 🤩🤩🤩 ശരിക്കും ഇത് manual steering വണ്ടിയാണ് ഓടിക്കാൻ രസമായി എനിക്ക് തോന്നിയത്. ഒരു വല്ലാത്ത ഫീൽ ആയിരുന്നു അത് കൊണ്ട് നടക്കുമ്പോൾ. നല്ല മൈലേജും..😘😘😘

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    🤣😘😍

  • @9747048223

    @9747048223

    Жыл бұрын

    മൈലേജ് എത്ര ഉണ്ടായിരുന്നു..??? 407 എഞ്ചിൻ ആയിരുന്നോ ???

  • @jestingrg
    @jestingrg4 жыл бұрын

    കലക്കി പൊളിച്ചു കാണാൻ കാത്തിരുന്ന വീഡിയോ... സുമോ ഒരു വികാരം ആണ്... അന്നും ഇന്നും... സുമോ ❤❤ ഉയിര്

  • @legendundertaker7350

    @legendundertaker7350

    4 жыл бұрын

    ഇന്നും?

  • @saajjohn
    @saajjohn4 жыл бұрын

    Tata Sumo, was named after Sumant Moolgaokar, a former MD of Tata Motors.

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Thank u

  • @ajeeshnilambur3036

    @ajeeshnilambur3036

    4 жыл бұрын

    Ys correct....👍👍👍

  • @asishprakash7175

    @asishprakash7175

    4 жыл бұрын

    Yes

  • @REEMSMAGICS

    @REEMSMAGICS

    4 жыл бұрын

    എല്ലാവരും എന്റെ ചാനൽ ഒന്നു 🙏 SUBSCRIBE ചെയ്യുമല്ലോ kzread.info/dash/bejne/fXaNtdyCZcKdXbw.html

  • @RAAJKAIMAL

    @RAAJKAIMAL

    4 жыл бұрын

    I was abot to type ,bheekaran vandi how about gold

  • @skmshafi3939
    @skmshafi39394 жыл бұрын

    നിങ്ങളുടെ സൗണ്ടും വാവസുരേഷിന്റെയും ഒരു പോലെ ആണല്ലോ

  • @vishnuspillai823

    @vishnuspillai823

    4 жыл бұрын

    Yss

  • @rejinaruvalkudy7206

    @rejinaruvalkudy7206

    3 жыл бұрын

    Ys

  • @user-nq6iq5kh4f

    @user-nq6iq5kh4f

    3 жыл бұрын

    ഒരു മനുഷ്യനെ അഭമാനിക്കരുത് PLS

  • @chinginoski
    @chinginoski4 жыл бұрын

    പണ്ട്‌ ടീമായിട്ട്‌ ടൂർ പോകുന്ന വണ്ടിയാ സുമോചേട്ടൻ❤️ നെസ്റ്റാൽജിയ 🤩

  • @ok-ox4bm
    @ok-ox4bm4 жыл бұрын

    സാധാരണക്കാരായ ഞങ്ങളെ പോലുള്ളവര്‍ക്ക് വളരെയധികം ഉപകാരമുള്ള വീഡിയോ നന്ദി .

  • @sarathlalraghuvamshi2634
    @sarathlalraghuvamshi263427 күн бұрын

    തമിഴ്നാട് ഗൂഡല്ലൂരിൽ ഒരു തോട്ടത്തിലേക്ക് പോയിരുന്നു . ഫോർ വീൽ ഡ്രൈവ് വണ്ടികൾമാത്രം പോകുന്ന റൂട്ടിൽ ടാറ്റസുമോ ഞങ്ങളെഅതിശയിപ്പിച്ചു .tata sumo ഇത്രയും പവർ ഉള്ള വണ്ടിആണെന്ന് അന്നാണ് അറിയുന്നത് 🔥🔥

  • @jestingrg
    @jestingrg4 жыл бұрын

    സുമോ പണ്ടേ ഉള്ളതാണെങ്കിലും ആ ഡിസൈൻ എന്തോ ഇഷ്ടമാണ് ആളുകൾക്ക്... 2019 വരെ ഇറങ്ങി ഈ മോഡൽ.... ഇനി സുമോ 2020യുടെ കാലമാണ്... waiting for sumo 2020

  • @vyshnavmp7017

    @vyshnavmp7017

    3 жыл бұрын

    2020 sumo iranguo production nirthiyille

  • @jestingrg

    @jestingrg

    3 жыл бұрын

    @@vyshnavmp7017 new വരും

  • @vyshnavmp7017

    @vyshnavmp7017

    3 жыл бұрын

    @@jestingrg സത്യം ആണോ ഒന്നും ഇതുവരെ കേട്ടില്ല

  • @chachansfishingvideos.....2043

    @chachansfishingvideos.....2043

    2 жыл бұрын

    ഇനിയും വരും......👍

  • @-commenter8230

    @-commenter8230

    2 жыл бұрын

    @@chachansfishingvideos.....2043 ഈ ബോഡിലുക്കിൽ തന്നെ ആണോ

  • @abinvadakan5748
    @abinvadakan57484 жыл бұрын

    ഇവൻ കുട്ടി കൊമ്പൻ അല്ല, കൊലകൊമ്പൻ ആണ്, ഇവന്റെ ചേട്ടൻ spacio ടേ ഒന്നാം പാപ്പാൻ ആയിരുന്നു ഞാൻ

  • @anoopkl4u

    @anoopkl4u

    4 жыл бұрын

    spacio enganundu?? power kuravalle?

  • @abinvadakan5748

    @abinvadakan5748

    4 жыл бұрын

    @@anoopkl4u anik victa ya kalaum power thoniyathu spacioke ane , Pani onnum varilla, ground clearance kooduthal ane

  • @joker..7495

    @joker..7495

    3 жыл бұрын

    സ്പെഷ്യോ 3000cc എൻജിൻ നല്ല പവർ, മൈന്റ്നെൻസ് കുറവ്. തുള്ളി തുള്ളി നിക്കുന്ന ഫീൽ ആണ്.

  • @jestingrg
    @jestingrg4 жыл бұрын

    സുമോയ്ക്കു ഗുസ്തിക്കാരിൽ നിന്നല്ല ബ്രോ പേര് വന്നത്... പണ്ട് ടാറ്റാ യുടെ എല്ലാം എല്ലാം ആയിരുന്ന എഞ്ചിനീയർ സുമന്ത്‌ മോൾഗാവോഗർ ന്റെ സ്മരണാർത്ഥം ഇട്ട പേരാണ് സുമോ എന്ന്...

  • @vinuvijayan5508

    @vinuvijayan5508

    3 жыл бұрын

    Yes

  • @lijuakumar6168

    @lijuakumar6168

    3 жыл бұрын

    2012 sumo victa enthu rate kodukkendivarum bro..please advise

  • @jestingrg

    @jestingrg

    3 жыл бұрын

    @@lijuakumar6168 2012il victa illa.. gold aanu... below 3lakhs aavum..

  • @vinukarumukku7036

    @vinukarumukku7036

    3 жыл бұрын

    Yes.. right.

  • @ARUNKUMAR-ri7kf

    @ARUNKUMAR-ri7kf

    3 жыл бұрын

    yes your right

  • @TEDDYIMMORTAL
    @TEDDYIMMORTAL4 жыл бұрын

    🤐പണ്ടത്തെ കല്യാണങ്ങൾക്ക് സ്ഥിരം കാണുന്ന വണ്ടി

  • @beenamamaji6662
    @beenamamaji66624 жыл бұрын

    Tata Sumo യെ കുറിച്ച് അറിവ് പകർന്നതിന് പ്രത്യേകം നന്ദി അറിയിക്കുന്നു,,, ഇഷ്ടത്തോടെ By ബിനു മാമാജി

  • @cutiesinstafromalappy9790
    @cutiesinstafromalappy97903 жыл бұрын

    ഓർമ്മ വെച്ച കാലങ്ങളിൽ വണ്ടിഭ്രാന്തനാക്കിയ മുതലാണ് സുമോ.

  • @shyamsankar9476

    @shyamsankar9476

    10 ай бұрын

  • @jobin777
    @jobin7774 жыл бұрын

    എനിക്ക് ഇഷ്ട്ടപെട്ട വാഹനം ഞാൻ ഓടിക്കുന്ന ആംബുലൻസ് സുമോ ആണ് ഇവൻ ഒരു പുലി അല്ല പുപ്പുലി ആണ്

  • @ArunArun-xs3hh
    @ArunArun-xs3hh4 жыл бұрын

    Sumo gusti കാരിൽ നിന്നല്ല sumo എന്ന് പേര് വന്നത്. ടാറ്റാ യുടെ chief executive ആയിരുന്ന Sumant Moolgaokar എന്നാ ആളുടെ പേരിൽ നിന്ന് ആണ് sumo എന്ന് പേര് വന്നത്. കാരണം ടാറ്റാ കമ്പനിയോട് 100% ഉത്തരവാദിത്തം കാണിച്ചത് കൊണ്ട് ടാറ്റാ നൽകിയ പേരാണ് (su mant Mo olgaokar)

  • @smalltownboy8388
    @smalltownboy83883 жыл бұрын

    Box type വണ്ടികൾ ഒരുപാടിഷ്ടം ❤

  • @AvialOfficial

    @AvialOfficial

    Жыл бұрын

    സത്യം 💞

  • @jijimohandas3822
    @jijimohandas38224 жыл бұрын

    സബിൻ ചേട്ടാ, Tatasumo ഇൽ ഏത് year മുതൽ ഉള്ളത് വാങ്ങാം..? Sumo gold or victa ഏതാണ് better.? Mileage കൂടുതൽ ഉള്ള tata sumo varient ഏതാണ്..? Long journey ക് പറ്റിയ വണ്ടി ആണോ..? യാത്ര സുഖം ഉണ്ടോ..? 2012 ശേഷം ഉള്ള വണ്ടികൾ കൊള്ളാമോ..? Pls reply

  • @travelcapturer6607
    @travelcapturer66074 жыл бұрын

    അടിപൊളി.. ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ്..കൊമ്പൻ ആണ് അവൻ..💖

  • @mohammedirshad8843
    @mohammedirshad88434 жыл бұрын

    Tata ഇഷ്ടം ❤❤❤

  • @dileepmohan5982

    @dileepmohan5982

    4 жыл бұрын

    Tata uyir

  • @Rijesh.Mathew
    @Rijesh.Mathew Жыл бұрын

    എന്റെ കല്യാണത്തിന് റ്റാറ്റാ സുമോ ആയിരുന്നു. യാത്രക്ക്

  • @mainuddeen8865
    @mainuddeen88654 жыл бұрын

    സത്യം പറഞ്ഞാൽ ദൂരെ നിന്ന് വരുമ്പോൾ ഏദോ കാട് ഇളകി വരുന്നത് പോലുണ്ട്🤗🤗🤗🤗🤗🤗🤗🤗

  • @premretheesh4678
    @premretheesh46783 жыл бұрын

    പൊളി വണ്ടി ഓടിക്കാൻ ഇത്രയും കണ്ട്രോൾ ഉള്ള വണ്ടി ഒത്തിരി ഇഷ്ട്ടം 💕💕💕💕💕💕💕💕

  • @111pradeep
    @111pradeep4 жыл бұрын

    അംബാസിഡർ കാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @shafeeshafee8543
    @shafeeshafee85434 жыл бұрын

    അച്ചായൻ പറഞ്ഞത് വളരെ ശരിയാണ് പണ്ടൊരിക്കൽ മണൽ വണ്ടി ആക്കി 60 70 ചാക്ക് വണ്ടിയിൽ പോകും

  • @dileepmohan5982

    @dileepmohan5982

    4 жыл бұрын

    Old safari powli aanu

  • @jithinpulpally1768
    @jithinpulpally17684 жыл бұрын

    Father orupad kalam taxi odicha vandi, orupad shine chrythitund ithilu poyi irangum school time il. Innum sumo oru vikaram thanne aroke vannalum poyalum manassil oru idam und ivanu

  • @sherinchacko4679
    @sherinchacko46794 жыл бұрын

    അടുത്തത് mahindra Xylo യെ കുറിച്ച് ആകും എന്ന് പ്രതീക്ഷിക്കുന്നു.

  • @samadparedath598
    @samadparedath5984 жыл бұрын

    മഹേന്ദ്ര ജീപ്പ് ഓർമയിലുണ്ടല്ലോ ,Power staring നെ പറ്റിയും ,ചാൻസ് കിട്ടുമ്പോൾ മതി ,

  • @joeljohndaniel2864
    @joeljohndaniel28644 жыл бұрын

    ഞാൻ ഡ്രൈവിംഗ് പഠിച്ച വണ്ടി 😊😊 Sumo ഇഷ്ടം 16 വർഷം sumo ഉണ്ടായിരുന്നു എന്റെ വീട്ടിൽ deluxe, Ex+ ,victa, victa DI , gold cr4 എല്ലാം ഉണ്ടായിരുന്നു

  • @Black-hr4hv

    @Black-hr4hv

    4 жыл бұрын

    ഹോ നിന്റെ ഒക്കെ ഒരു യോഗം

  • @muntharihounds712

    @muntharihounds712

    4 жыл бұрын

    @@Black-hr4hv ondaayirunnu ippa illa corona vannu ellam vittu

  • @AjithAjith-wp9zo

    @AjithAjith-wp9zo

    2 жыл бұрын

    Bro njan oru sumo gold edukan pova eganne und vandi

  • @AjithAjith-wp9zo

    @AjithAjith-wp9zo

    2 жыл бұрын

    Bro

  • @selfmotivator
    @selfmotivator Жыл бұрын

    👍👍👍powli ikaa

  • @samadparedath598
    @samadparedath5984 жыл бұрын

    ചാൻസ് കിട്ടുമ്പോഴൊക്കെ വീഡിയോ ഇടണം , 1 ലക്ഷം പെട്ടെന്നാക്കണം.

  • @abidatc7570

    @abidatc7570

    4 жыл бұрын

    Correct

  • @athinkumar3019
    @athinkumar30194 жыл бұрын

    ഒരുപാട് നാൾ കാത്തിരുന്ന വീഡിയോ.... താങ്ക്സ് ഇക്ക 😍😍

  • @nandupk7546
    @nandupk75464 жыл бұрын

    Dicore maintenance koodthal anu.. Varicor comparatively kuravanu.. Sumo anel 3ltr engine kidu anu maintenance kuravanu

  • @afcoviews
    @afcoviews4 жыл бұрын

    2008 സുമോ വാങ്ങാൻ ഉദ്ദേശിക്കുന്നു. Maintens and mailege ഒന്ന് പറഞ്ഞു തരാമോ. എത്ര വില കൊടുക്കേണ്ടി വരും

  • @manusivam7852
    @manusivam7852 Жыл бұрын

    Super bro...😘😘😘😘😘 sumo oru vikaram aane 😘😘😘😘😘

  • @shyammohanan55
    @shyammohanan554 жыл бұрын

    Thanks ഇക്കാ സുമോ വീഡിയോ പൊളിച്ചു ❤️

  • @sharafumkd3799
    @sharafumkd37994 жыл бұрын

    സബിൻ ഭായ് അടിപൊളി വീഡിയോ 🤗🤗🤗❤️🧡♥️🤗🤗🤗

  • @sajeeshpkmech7275
    @sajeeshpkmech72754 жыл бұрын

    Di engine Matramanu water pump purathu pk betinu opam varunathu 407 type engine 3.0 litter

  • @joeljohndaniel2864
    @joeljohndaniel28644 жыл бұрын

    3 ലക്ഷം kms ഓടിയ വണ്ടി ഞങ്ങൾക്ക് ഉണ്ടായിരുന്നു

  • @mohisins
    @mohisins2 жыл бұрын

    Ikka SUMO gusthikaaril ninnm olla per alla...ath tateda pazhe oru head aayrnna SUMANTHil ninnm ulkonda aaan...pullikaaran bhayankara simple aayrnnu....adheham lunch break tymil dhabakalil poy avida aharaam kazhkaan varunna tata truck driversil ninnm reviews collect chyth ... enthelm prashnangal ondel solve cheyyukaym...puthya vandikalil atharan prashnangal varathrkaan shradhikaym chymaayrnnu...athaan aa perinu pinnile charithram 💕

  • @bineeshms3327
    @bineeshms33274 жыл бұрын

    Sumo gold gx review cheyavo

  • @ABINSIBY90
    @ABINSIBY902 жыл бұрын

    Tata sumo was not just a vehicle, he was our hero in 90s..

  • @johnpauldevassykutty2174
    @johnpauldevassykutty21744 жыл бұрын

    ഇതു 4×4 ആക്കാൻ പറ്റുമോ ഇക്ക..... പിന്നെ ഇതിന്റെ മൈലേജ് ആവറേജ് പിന്നെ ഏത് മോഡൽ ആണ് നല്ലത്.... Victa ആണോ gold ഏതാ നല്ലത് പിന്നെ ഒരു കാര്യം കൂടി പുതിയ mvd നിയമം അനുസരിച്ചു 20 വർഷം കഴിഞ്ഞാൽ ഈ തരാം വണ്ടികൾ retest നടത്തി കിട്ടുമോ......

  • @abhiabhiabhilash2400
    @abhiabhiabhilash24004 жыл бұрын

    സബീൻ ഇക്കാ ഇഷ്ട്ടം,,, വാഹനങ്ങളുടെ 'രാജാവ്,,, അടിപൊളി,,, ഒരു പാട് കാര്യങ്ങൾ മനുസ്സിലാക്കാൻ പറ്റി,,, ആൾട്ടോ ,,, മാരുതി ഇത്തരം വാഹനങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു,,,

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Thanks bro

  • @SureshBabu-kq4rz

    @SureshBabu-kq4rz

    4 жыл бұрын

    @@KERALAMECHANIC കൊട്ടിയത്തു എവിടെ യാണ് വർക്ഷോപ്

  • @jerardhwilson793
    @jerardhwilson7932 жыл бұрын

    I have sumo 24 year old,still a king 👑

  • @maliyekkalashraf4216
    @maliyekkalashraf42164 жыл бұрын

    Sumo video polichu oru request kurachu speed kurachu samsarichal nannayirkkum ennu thonni God bless you.....

  • @ddgameing2567
    @ddgameing256710 ай бұрын

    കണ്ണൂർ സ്‌ക്വഡ് കണ്ട് സുമോ വാങ്ങാമെന്നോർത്ത് ഇവിടെ കാണാൻ വന്നതാ

  • @KERALAMECHANIC

    @KERALAMECHANIC

    10 ай бұрын

    3l innu varum

  • @ShajiCp-vu9nr
    @ShajiCp-vu9nrАй бұрын

    Good good

  • @sajeeshpkmech7275
    @sajeeshpkmech72754 жыл бұрын

    Eka etinte water pump timing beltinu Opamanu thagall cheak cheyyu bro

  • @haneefatk1799
    @haneefatk17994 жыл бұрын

    ചേട്ടാ ടാറ്റാ സുമോ യിൽ ഏത് വേരിയന്റു ആണ് നല്ല വണ്ടി എന്ന് ഒന്ന് പറയാമോ

  • @rijor910
    @rijor9102 жыл бұрын

    Bolero l e vandiyile feel kittille chetta aanapurathirikana poale

  • @nithinsathyan9410
    @nithinsathyan94104 жыл бұрын

    tata sumo, it was a superhero at early 90's .. 10people can travel with out any problem comfortably

  • @sajeeshpkmech7275
    @sajeeshpkmech72754 жыл бұрын

    Sir tata 3.0 litter enginnill anu water pump purathu varunathu

  • @rider1809
    @rider18094 жыл бұрын

    ഇക്കാ SUMO GRANDE REVIEW ചെയ്യുമോ. OLX ൽ RATE കുറച്ച് കിട്ടാനുണ്ട്. ഇക്കാന്റെ നിലപാട് പറയുമൊ.

  • @kingqueen8731

    @kingqueen8731

    4 жыл бұрын

    Bro sumo Grande edukkathirikkunnatha nallath muttan pani kittum

  • @powerfullindia5429

    @powerfullindia5429

    4 жыл бұрын

    വിക്ട എടുക്കുക

  • @Nizammadayi20

    @Nizammadayi20

    4 жыл бұрын

    Maintenance kooduthalaanu Spare parts availability koravaanu

  • @abhiramar583
    @abhiramar5833 жыл бұрын

    5th gear ittu vanndide ishttathinu vittukodukkanam.engine complete silent avum vandi kattu pole povum

  • @typicalpsycho3454
    @typicalpsycho34544 жыл бұрын

    Perfect 😍😍😍 കൊറേ ഇഷ്ട്ടം 😍

  • @sumeshemly9096
    @sumeshemly90964 жыл бұрын

    chetta safariii stome vedio cheyumoo

  • @acpramod
    @acpramod4 жыл бұрын

    Tata Safari oru review cheyyumo used safari edukkunathinulla opinion

  • @saidhmuhammad3142
    @saidhmuhammad31424 жыл бұрын

    ഒരു വാഹനം മേടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് ഉപകരിക്കുന്ന വീഡിയോസ് ആണ് നിങ്ങളുടെ Tata sumo മെക്കാനിക്കൽ വിശേഷങ്ങൾ പറഞ്ഞു തന്നതിനും ഒരുപാട് താങ്ക്സ് വീണ്ടും ഇതുപോലുള്ള നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @SONUKUMAR-yo4bp
    @SONUKUMAR-yo4bp4 жыл бұрын

    ചേട്ടനെ ഞാനൊരു spireparts കടയിൽ വെച്ച് കണ്ടിരുന്നു. കൊല്ലത്തു വെച്ച്. കുറച്ചു ദിവസം മുൻപ്.

  • @rajeeshrajeesh3562
    @rajeeshrajeesh35624 жыл бұрын

    TATA '' SUMO എനിക്ക് ജീവനാണ്

  • @sethuvs5024
    @sethuvs50244 жыл бұрын

    സുമോ വെട്ടിയ വഴിയിലൂടെ ബാക്കി എല്ലാരും xuv മോഡൽ irakiyathu

  • @bilal3755
    @bilal37554 жыл бұрын

    2005 model scorpio turbo glx video uduo pls

  • @pshaji11
    @pshaji114 жыл бұрын

    ഇന്ന് Camera കൈകാര്യം ചെയ്ത ആൾമാറിയോ? കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും ആഗ്രഹിച്ച വാഹനത്തിൻ്റെ റിവ്യൂ എന്തായാലും നന്നായി

  • @powerfullindia5429
    @powerfullindia54294 жыл бұрын

    വിക്ട ആണേൽ സൂപ്പർ ആണു 👌👌♥️

  • @sachuharshasachuharsha1850
    @sachuharshasachuharsha18504 жыл бұрын

    ഇതിൽ ഉപയോഗിച്ചിരിക്കുന്ന 2.0 engin കൊള്ളില്ല oil ലീക്ക് കൂടുതലാണ് വേഗം engin പണി വരും കൊള്ളാവുന്ന engin 3.0 ആണ് എങ്ങനെ ഓടിച്ചാലും engin പണി വരില്ല

  • @aneeshambadi7461
    @aneeshambadi74614 жыл бұрын

    Alegment correct nokkeelel tyre pettann theerum.. ഞാൻ 4varsham kondunadannatha..

  • @abhi-qq6ed
    @abhi-qq6ed10 ай бұрын

    kannur squad kandittu review kanumbolulla oru sugham😍😍

  • @sheebamary8113
    @sheebamary81134 жыл бұрын

    Tata Aryayude review cheyyane

  • @exploreindia1625
    @exploreindia16254 жыл бұрын

    സഫാരി storme ന്റെ വീഡിയോ ഇടുമോ

  • @pravasimalayali8039
    @pravasimalayali80394 жыл бұрын

    Brother njyan oru pravasi anu....vacation nu nattil varumpol use chaiyananu...4members(2kuttikal anu) ulla oru family anu...oru vandi vangan long drive use anu.....yethu vandi anu better.....(oru padu budget illa) njyan munpu msg ayachirunnu ..indica vista ano figo ano punto ano yennu chodichu..... SORRY FOR LONG MSG....

  • @pravasimalayali8039

    @pravasimalayali8039

    4 жыл бұрын

    I didn't get ur replay.....😭

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Indica vista qutrajet 80k ullil oodiya vandi 2011 muthal ulla car

  • @jintomathew2408
    @jintomathew24082 жыл бұрын

    2008 model victa turbo 4*4 aakkan pattumo

  • @nithinravi.p3142
    @nithinravi.p31424 жыл бұрын

    The car got its unique name, on account of being named after the former MD of Tata Motors, "Sumant Moolgaokar". The name Sumo is the result of joining the first syllables of his first and last name. The iconic MPV became one of the best-known vehicles around during its era., not after sumo gusthi

  • @peterengland1609
    @peterengland16094 жыл бұрын

    Second hand vehicles vahanangale kurich Anshad channelil kodtha interview full kandirunnu. Ithreyum deep aayitt yethoru machanicum explain cheyyan thaiyyaraavunnilla.... Chettan nalla reethiyil paranju thannu.. Thank you chetta....

  • @hrishikeshmohan1268
    @hrishikeshmohan12684 жыл бұрын

    Tata sumo victa Or gold which is the better SABIN

  • @sudheepp7126
    @sudheepp71264 жыл бұрын

    നല്ല കിടിലൻ വണ്ടിയാണ് ഞാൻ എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട് കുളുമണാലി യിൽ നിന്നും ലഡാക്കിലേക്ക് ബാക്കിയെല്ലാ എസ്‌യുവി യും തോറ്റ സ്ഥലത്ത് ടാറ്റാ മാത്രമാണ് സക്സസ് ആയത് ഓഫ് റോഡ് യാത്രയ്ക്ക് ഇതിലും മികച്ച വണ്ടി ഇന്ത്യക്കാർക്ക് സ്വപ്നം കാണാൻ പറ്റത്തില്ല കാരണം ഇതിൻറെ ഗ്രൗണ്ട് ക്ലിയറൻസ് ആണ്

  • @sharusarath5855
    @sharusarath58554 жыл бұрын

    എന്റെ മനസറിഞ്ഞു ഇട്ട വീഡിയോ , നാട്ടിൽ എത്തി ഒരു സുമോ എടുക്കാൻ വിചാരിച്ചിരിക്കുവായിരുന്നു

  • @-commenter8230

    @-commenter8230

    2 жыл бұрын

    വണ്ടി എടുത്തോ

  • @akshayps378
    @akshayps3784 жыл бұрын

    Tata Sumo uyir

  • @pradeepmr5136
    @pradeepmr51365 ай бұрын

    ടാറ്റാ സുമോ ആണോ സ്കോർപിയോ MHWAK ആണോ സെക്കൻ്റ് ഹാൻ്റ് Suv എടുക്കുമ്പോൾ നല്ലത് ?

  • @noufalsirajudeen9613
    @noufalsirajudeen96134 жыл бұрын

    Nalla parichayamulla vabdi

  • @alansabu9958
    @alansabu99584 жыл бұрын

    I need oru tata sumo.gold

  • @hamxahamza149
    @hamxahamza1493 жыл бұрын

    വളെരെ നല്ല ഒരു മെക്കാനിക്ക് നന്ദി

  • @salamvilayil7282
    @salamvilayil72824 жыл бұрын

    ടാറ്റ സുമോ ഗ്രാൻഡ് നെ കുറിച്ച് എന്തണഭിപ്രയം?അതിനു ഇത്രയും വില കുറയുന്നത് എന്ത് കൊണ്ടാണ്,വിശദമായി ഒരു വീഡിയോചെയുമോ

  • @musthu_kl14

    @musthu_kl14

    4 жыл бұрын

    അതിന്റെ പാഡ്സ് കിട്ടാൻ പാട

  • @shajanc2488
    @shajanc24884 жыл бұрын

    Hi.... Tata sumo grande di engine... cheriya kaitam kerumbol thannae pickup illatha pola.... Cheriya kaitam thannae 1st gear thannae pogandi varunnu athu enthukondu parayan pattumo ... athu injector problem aaiya kondano.... pickup kuravu... highway il athu athra shrathaiku Padunilla... kaitathil ithu valiya problem annu.... Help chiumo please reply me..... thank you

  • @jobin777
    @jobin7774 жыл бұрын

    എന്റെ ആംബുലൻസ് 2 ലക്ഷം കിലോമീറ്റർ അടുപ്പിച്ചായി ഇപ്പോഴും പുലിയാണ്

  • @suhailmangadan8943
    @suhailmangadan89434 жыл бұрын

    ബോസ്സേ xylo ന്റെ ഒരു വീഡിയോ ചെയ്യാമോ...?

  • @sajeeshpkmech7275
    @sajeeshpkmech72754 жыл бұрын

    Cam shafte diesl pump timng belt ajester water pump ethanu e engine te timing bagathu varunathu

  • @bijuthomas905
    @bijuthomas9054 жыл бұрын

    അടിപൊളി ഇക്ക

  • @muhmuller642
    @muhmuller6424 жыл бұрын

    Chetta 2008 model old wagonr onnu cheyyo

  • @GOKL-ws4wd
    @GOKL-ws4wd4 жыл бұрын

    TATA SUMO VICTA 2004 eppozhum use cheyiyunnu ...pwoliii ......

  • @GOKL-ws4wd

    @GOKL-ws4wd

    4 жыл бұрын

    Bro number koodiiii

  • @sajeeshpkmech7275
    @sajeeshpkmech72754 жыл бұрын

    Sir chautha vadiyill erikuna engine 2.0 tdi engine anu etill water pump timing belt anu drive kodukunathu cheak

  • @nissamsali9710
    @nissamsali97104 жыл бұрын

    Ella videos um onninonninu pwoliyaanu

  • @anoopmon7585
    @anoopmon75854 жыл бұрын

    Sumo Grande. Vedio cheyumo ikka

  • @rider1809
    @rider18094 жыл бұрын

    TATA SUMO GRANDE 2.2L DICOR ENGINE REVIEW ചെയ്യാമൊ.

  • @AbdulMajeed-ov9zh
    @AbdulMajeed-ov9zh4 жыл бұрын

    സൂപ്പർ ആഗ്രഹിച്ച വിഡിയോ

  • @sajeeshpkmech7275
    @sajeeshpkmech72754 жыл бұрын

    E vadikum timing beltilanu water pump drive varunathu indica tdi engine te pole thane indica yude timing belte Tata sumo yude e engine num same anu

  • @shibupk8658
    @shibupk86584 жыл бұрын

    എൻ്റെ പേര്ഷിബു, വടകരയിൽ ആണ് സ്വദേശം ഞാൻswift - VDI ആണ് ഉപയോഗിക്കുന്നത് ,10,000 km കൂടുമ്പോൾ ആണ് ഞാൻ വണ്ടിയുടെ ഓയൽ ചെയ്ഞ്ച് അടക്കം മറ്റല്ലാ അനുബന്ധ സർവ്വീസുകളും ചെയ്യുന്നത് ,വണ്ടിക്ക് ഓട്ടം വളരെ കുറവായതിനാൽ ഈ 10,000 KM ഓടുവാൻ രണ്ട് വർഷത്തോളം എടുക്കും, കമ്പനിയുടെ കണക്കു പ്രകാരം ഒരു വർഷം അല്ലങ്കിൽ10,000 KM എന്നതാണ് ഇതിൽ എതാണ് ആദ്യം വരുന്നത് അതു പ്രകാരമാണ്സർവ്വീസ് ചെയ്യേണ്ടത്, പക് ഷേ ഞാൻ ഇതിലെ വർഷം എന്നത് മൈഡ് ചെയ്യാറില്ല, കറക്ട് 10,000 KM ആയാൽ മാത്രമേ ഞാൻ സർവ്വീസ് ചെയ്യാറുള്ളു ., ഇത്തരത്തിൽ സർവ്വീസ്ചെ യ്യുന്നത് കൊണ്ട് വാഹനത്തിന് എെന്തങ്കിലും കുഴപ്പമുണ്ടാകാറുണ്ടോ 2014 മോഡൽ വാഹനമാണ്,

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Oil density kurayum.engine complaint aakum

  • @shibupk8658

    @shibupk8658

    4 жыл бұрын

    Ok thanks

  • @vinodratnakaran5719
    @vinodratnakaran57194 жыл бұрын

    nice video..

  • @binujoshy2228
    @binujoshy22284 жыл бұрын

    Hai sabi Chetta chettan idunna video Sthiramai kanunnunde orupade usefull aane. Sabi chetta Bolero ye patti oru video idumo. Bolero edukkukayanekkil ethra model aane nallathe. Power + aano atho pazaya model aano nallathe. Normalai kandu varunna complaints enthokkeyane.

Келесі