TATA SAFARI 2023 ഒരു മാസം ഉപയോഗിച്ചിട്ട് എങ്ങനെയുണ്ട് ownership review | Revvband

Автокөліктер мен көлік құралдары

00:00 Video highlights
01:17 Intro
05:38 Why Safari?
10:57 Interior space
16:45 Body roll & Suspension
18:53 Power & Engine
20:30 Saftey
24:05 Braking
25:58 Headlight visibility
28:00 Service
29:57 Mileage
31:56 Negatives
Revvband
tata safari 2023 ownership review malayalam

Пікірлер: 256

  • @melvingeorgesam8762
    @melvingeorgesam87626 ай бұрын

    എന്തുകൊണ്ട് Safari എടുത്തു എന്നത്. നല്ല രീതിയിൽ comparison ചെയ്തു, അതിഗംഭീരമായ് അദ്ദേഹം പറഞ്ഞു മനസിലാക്കി.... ❤️

  • @RevvBand

    @RevvBand

    6 ай бұрын

    Thank you 😊😊

  • @hulkingp
    @hulkingp5 ай бұрын

    ഇത്രെയും detail ആയിട്ടുള്ള review ഇതുവരെ കണ്ടിട്ട് ഇല്ല വണ്ടിയുടെ ജാതകം വരെ ചോദിച്ചു മനസ്സിൽ ആക്കി തന്നു അതും വളരെ, തനതായ ഭാഷയിൽ Well Explained 👌

  • @RevvBand

    @RevvBand

    5 ай бұрын

    Thank you so much bro ❤️

  • @shyam4all766
    @shyam4all7666 ай бұрын

    മറ്റ്‌ ഡീറ്റെയിൽസ് പറയുമ്പോൾ ബോക്സിൽ അതിന്റെ പിക്സ് കൊടുക്കുന്നത് നല്ലൊരു പുതുമയാണ് .. Aa വണ്ടിക്കുള്ളിൽ ഇരിക്കുന്ന ഹനുമാൻ ഭഗവാൻ വളരെ നന്നായിട്ടുണ്ട് ❤

  • @RevvBand

    @RevvBand

    6 ай бұрын

    Thank you ❤️❤️

  • @user-xn9mj4ox9y
    @user-xn9mj4ox9y6 ай бұрын

    ഡോക്ടർ സണ്ണിക്കും പ്രൊഫസർ ബ്രാഡ്ലിക്കും ശേഷം, കാരണം അനേഷിച്ചു കണ്ടെത്തി സ്റ്റൈൽ ആയി പറഞ്ഞു തരുന്ന വിനോദേട്ടൻ, .. good review 😊😊❤

  • @RevvBand

    @RevvBand

    6 ай бұрын

    😂❤️👍

  • @saifubangalath1338
    @saifubangalath13386 ай бұрын

    ഈഒരു അഭിമുഖത്തോടുകൂടി സഫാരി തന്നെ ഉറപ്പിച്ചു ❤👍

  • @RevvBand

    @RevvBand

    6 ай бұрын

    ❤️❤️

  • @ente_channel

    @ente_channel

    6 ай бұрын

    Urappikkatte

  • @itsjustpersonalizedviews

    @itsjustpersonalizedviews

    3 ай бұрын

    😂😂😂 then u r an idiot Tata is a stupid choice

  • @Gopinadharayar
    @Gopinadharayar6 ай бұрын

    സാധാരണ റിവ്യൂ എന്നു കരുതി skip ചെയ്യാൻ തുടങ്ങിയതായിരുന്നു, പക്ഷേ സംസാരം അതിലെ സത്യസന്ധത, കൂടാതെ കാര്യകാരണസഹിതമുള്ള വിവരണം. സ്വന്തം അനുഭവത്തിന്റെ സത്യസന്ധമായ പങ്കു വയ്ക്കൽ. മുഴുവൻ കണ്ടു.❤❤❤❤❤

  • @RevvBand

    @RevvBand

    6 ай бұрын

    Thank you bro ♥️♥️

  • @JoyalAntony
    @JoyalAntony6 ай бұрын

    Land rover DNA എങ്ങനെ ഫലപ്രദം ആയി യൂസ് ചെയ്യാമെന്ന് ടാറ്റാ പഠിച്ചു 🥰

  • @RevvBand

    @RevvBand

    6 ай бұрын

    👍😊

  • @maneesh5037
    @maneesh50376 ай бұрын

    ഈ വീഡിയോ കണ്ടപ്പോൾ അദ്ദേഹത്തോട് ബഹുമാനം തോന്നി വണ്ടിയുടെ ഓണറോട്,,, എന്തുകൊണ്ടെന്നാൽ,, ഈ സഫാരി സെലക്ട് ചെയ്യുന്നതിന് മുമ്പായിട്ട് മറ്റ് പല വാഹനങ്ങളും അദ്ദേഹം നോക്കുകയുണ്ടായി ആ ടെസ്റ്റ് ഡ്രൈവ് ചെയ്ത വാഹനങ്ങൾ അല്ല മോശമാണെന്നോ കൊള്ളില്ലെന്ന് ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല ഒരു വാഹനം വാങ്ങിക്കുമ്പോൾ ഏതൊക്കെ ഫീച്ചറുകൾ വേണമെന്ന് എന്തൊക്കെ വണ്ടിയിൽ ഉണ്ടായിരിക്കണമെന്നും വളരെ സൂക്ഷ്മമായി നോക്കിയാണ് അദ്ദേഹം വണ്ടി സെലക്ട് ചെയ്തത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട് ആശിച്ചു മോഹിച്ച ഓരോ പുതിയ വാഹനം വാങ്ങിച്ചിട്ട് അതിൽ എന്തെങ്കിലും ഒന്ന് വർക്ക് ആകാതെ വന്നാൽ അതിനെ കുറ്റം പറയുകയും മറ്റുള്ളവരുടെ മോശമാണെന്ന് പറയുകയും ചെയ്യും ഇവിടെ അദ്ദേഹം അങ്ങനെ ഒന്നും ചെയ്തിട്ടില്ല തന്റെ വാഹനം എന്താണെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു ടാറ്റ വാഹനങ്ങളെ കുറ്റം പറയുന്നവർക്ക് ഇത് തികച്ചും വ്യത്യസ്തമായ ഒരു ഇന്റർവ്യൂ ആണ് ടാറ്റാ വാഹനങ്ങൾ നിർമ്മാണ മികവിലും ക്വാളിറ്റിയിലും എല്ലാത്തിലും ഒന്നാമതാണ് ധൈര്യമായി പറയാം എന്ന് കരുതി അദ്ദേഹം വേണ്ട എന്ന് വച്ച് വാഹനങ്ങൾ മോശമാണെന്നല്ല അതിൽ നിന്നൊക്കെ വ്യത്യസ്തമായത് ടാറ്റയാണല്ലോ അതുകൊണ്ടാണല്ലോ അദ്ദേഹം അത് എടുത്തത് അദ്ദേഹത്തിന് കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു പിന്നെ വീഡിയോ അവതരിപ്പിച്ച ബ്രദറിന് ഇനി ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്യുമല്ലോ

  • @RevvBand

    @RevvBand

    6 ай бұрын

    Thanks for your support bro❤️

  • @rennymj7857
    @rennymj78576 ай бұрын

    വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുള്ള സംശയങ്ങൾ വളരെ വ്യക്തമായി ചോദിച്ചുള്ള റിവ്യൂ... വളരെ മാന്യമായും സത്യ സന്തതയോടുള്ള owner's മറുപടിയും കൊള്ളാം.... Nice.. 👍❤

  • @RevvBand

    @RevvBand

    6 ай бұрын

    Thank you ♥️

  • @vinuthomas4840
    @vinuthomas48406 ай бұрын

    Tata motors should appoint Mr. Vinod as sales manager Whoever watch this review will definitely consider safari Great narration

  • @RevvBand

    @RevvBand

    6 ай бұрын

    Thank you ❤

  • @godleypaul351
    @godleypaul3516 ай бұрын

    ഇതിപ്പോ സഫാരിയെക്കാൾ ഫാൻസ്‌ വിനോദ് ഭായ് ക്ക് ആകുലോ.. "A Typical വണ്ടിപ്രാന്തൻ " ❤️

  • @RevvBand

    @RevvBand

    6 ай бұрын

    😂

  • @arjunbiju1033
    @arjunbiju10336 ай бұрын

    Vinod ettan is by far the best owner who studied each and everything on the vehicle..unparelelled knowledge👏🏻👏🏻

  • @RevvBand

    @RevvBand

    5 ай бұрын

    ❤️❤️

  • @saajithsubhash7247
    @saajithsubhash72476 ай бұрын

    വിനോദ് ഏട്ടാ എന്നുള്ള വിളി കേട്ടാൽ തോന്നും വിനോദ് ഏട്ടനെ propose ചെയ്യാൻ പോകുവാണെന്😂.

  • @RevvBand

    @RevvBand

    6 ай бұрын

    🙆🙆😂

  • @as-kwt4744

    @as-kwt4744

    6 ай бұрын

    😅

  • @hurryshorts

    @hurryshorts

    6 ай бұрын

    Super comedy

  • @DinosourIceAge

    @DinosourIceAge

    6 ай бұрын

    😂

  • @bijujacob4604

    @bijujacob4604

    6 ай бұрын

    ഷീലാമ്മയുടെ ' കൊച്ചുമുതലാളി ' എന്നുള്ള ആ വിളി😂😂....

  • @HaricrCr-nx4wo
    @HaricrCr-nx4wo6 ай бұрын

    പുതിയ സഫാരി ഹാരിയർ ഈ segementil എല്ലാ വണ്ടികളെക്കാളും ലുക്ക്‌ 💥💥

  • @RevvBand

    @RevvBand

    6 ай бұрын

    ❤️❤️

  • @niriap9780

    @niriap9780

    6 ай бұрын

    Dark edition okke beegara look👍

  • @VivekPv-ny6pe
    @VivekPv-ny6pe6 ай бұрын

    Tata never disappoint us 10yrs kazhinju working in tata motors ❤

  • @RevvBand

    @RevvBand

    6 ай бұрын

    👍👍

  • @sabarigirishunnikrishnan6680
    @sabarigirishunnikrishnan66805 ай бұрын

    Soft spoken Anchor & Knowledgeable Owner. Informative video, keep it up

  • @RevvBand

    @RevvBand

    5 ай бұрын

    Thank you bro ❤️

  • @vishnumahendran
    @vishnumahendran5 ай бұрын

    The owner should start a YT channel and start making videos on cars,clearly he is a petrol head. The way he explains is simple and easy to follow.

  • @RevvBand

    @RevvBand

    5 ай бұрын

    😅

  • @iliasmuhamed3887
    @iliasmuhamed38876 ай бұрын

    വിനോദേട്ടനെ മിക്കവാറും TATA എടുത്തിരിക്കും പേറ്റൻ്റ് എടുത്തു വച്ചോളൂ❤

  • @RevvBand

    @RevvBand

    6 ай бұрын

    😂

  • @Dg.31
    @Dg.316 ай бұрын

    No doubt, one of the best user review vlog... Congrats to both❤

  • @RevvBand

    @RevvBand

    6 ай бұрын

    Thank you brother ❤️

  • @nishilsb
    @nishilsb6 ай бұрын

    That camera angle.. It really went well. You showed us the real beauty of this vehicle

  • @RevvBand

    @RevvBand

    6 ай бұрын

    Thank you bro ❤️

  • @vibeeshtm3387
    @vibeeshtm33876 ай бұрын

    റ്റാറ്റായെ കുറ്റം പറയുന്നവർ അധികവും റ്റാറ്റാ ഒരിക്കലും ഉപയോഗിച്ച് നോക്കാത്തവർ ആണ്...

  • @sankarparameswarannair8191
    @sankarparameswarannair81916 ай бұрын

    i bought a new safari last week . it was super b . compare to other brands Tata is amazing .

  • @RevvBand

    @RevvBand

    6 ай бұрын

    ❤️❤️

  • @robinthomas3168
    @robinthomas31686 ай бұрын

    He is well studied.. excellent review.. way better than many professional vehicle reviewers.

  • @RevvBand

    @RevvBand

    6 ай бұрын

    Thank you bro ♥️

  • @vipinpsankar4605
    @vipinpsankar46056 ай бұрын

    വിനോദ് ഏട്ടൻ വേറെ ലെവൽ അവതരണം,❤ നല്ല ചോദ്യങ്ങളും വളരെ മികച്ച ഉത്തരങ്ങളും. മ്യൂസിക് സിസ്റ്റത്തെ കുറിച്ച് പറഞ്ഞില്ല എന്നതൊഴിച്ചാൽ 💯💥💥💥💥💥

  • @RevvBand

    @RevvBand

    6 ай бұрын

    Thank you

  • @Vinod-ll6ou

    @Vinod-ll6ou

    6 ай бұрын

    Sorry. Athuparayan വിട്ടു പോയി. മ്യൂസിക് സിസ്റ്റം ഒരു രക്ഷയും ഇല്ല. Hycross വേണ്ട എന്ന് വച്ച ഒരു കാരണം അതിന്റെ മ്യൂസിക് quality ആയിരുന്നു. ഇത് വേറെ ലെവല്‍.

  • @Hmx110
    @Hmx1106 ай бұрын

    Best ownership response 👍

  • @RevvBand

    @RevvBand

    6 ай бұрын

    Thank you ❤️❤️

  • @chandrasekharm5243
    @chandrasekharm52436 ай бұрын

    Safari Review Mass! Vinodettan Marana Mass!!!

  • @RevvBand

    @RevvBand

    6 ай бұрын

    ❤️❤️

  • @midhunpr9559
    @midhunpr95596 ай бұрын

    Great ownership review ❤

  • @RevvBand

    @RevvBand

    6 ай бұрын

    Thank you bro ❤️

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam95366 ай бұрын

    TATA😍😍❤️❤️

  • @RevvBand

    @RevvBand

    6 ай бұрын

    💪💪

  • @user-mp1fk2cg8e
    @user-mp1fk2cg8e6 ай бұрын

    Nice and genuine review! Seems a real satisfied customer! 👍🏻 Well done Tata !

  • @RevvBand

    @RevvBand

    6 ай бұрын

    Thanks bro ♥️

  • @DRACULA_KING_

    @DRACULA_KING_

    5 ай бұрын

    Land rover dna വെറുതെ ആവില്ല

  • @PREMCHANDPJ
    @PREMCHANDPJ6 ай бұрын

    Nippon tata service thudagiyal pinne re thinking cheyathe tata cars medikam 🎉

  • @E55BaeMG
    @E55BaeMG6 ай бұрын

    Amazing video Mr. Vinod! hAwX here 😄

  • @Jsh470
    @Jsh4706 ай бұрын

    Usefull video bro..keep going👍👌

  • @RevvBand

    @RevvBand

    6 ай бұрын

    Thank you bro ❤️❤️

  • @rickymammenpappy4025
    @rickymammenpappy40256 ай бұрын

    Detailed video as always ❤️

  • @RevvBand

    @RevvBand

    6 ай бұрын

    Glad you liked it!!

  • @madhavendrashenoy
    @madhavendrashenoy5 ай бұрын

    Bro..all the vehicle owners whom you bring in your show are very knowledgeable and have great communication skills... especially he clearly brought out the knee discomfort issue for tall people...well done 👍🏻

  • @abhijithaa2096
    @abhijithaa20966 ай бұрын

    Good video bro, keep growing....

  • @RevvBand

    @RevvBand

    6 ай бұрын

    Thank you bro ❤️❤️

  • @saneeshsanu1380
    @saneeshsanu13806 ай бұрын

    ഇതാണ് ശരിയായ യൂസർ റിവ്യൂ.🫡. ടാറ്റ = സേഫ്റ്റി🔥

  • @RevvBand

    @RevvBand

    6 ай бұрын

    Thank you ❤️

  • @realdevbro447
    @realdevbro4476 ай бұрын

    5 star rating actually. It's a set test..athu company extra pasia koduthi avare kondu cheyipikanam. So, 5 start is pretty good.

  • @mr_gear_head
    @mr_gear_head6 ай бұрын

    Valare nalla review..!! 👌skip adikathe motham kandu.. Njan oru 2021 Dark edition Harrier owner aan.. ithil paranja serviceinte karyathinod valare adhikam yojikunnu. Edak edak pani varunund, but ellam petten petten thanne Tata solve aaki tharunund. Recurring issues aavumbo warrantyil parts okke maati tharunund. Ee service centerilek edak edak ulla yathra ozhivakuyal, overall I am a satisfied user. Pattuengi valla exchange offer indel puthiya dark edition edukan nokkanam.🤭 Pinne aa last paranja mutt dashil muttiyit indavunna discomfort enikum feel cheyyarund..5"6 aan ente height, but still mutt avidey thatti irikumbo oru vallatha feel aan..

  • @RevvBand

    @RevvBand

    6 ай бұрын

    Thank you so much bro 🥰

  • @vravichandranmenon764
    @vravichandranmenon7646 ай бұрын

    I have subscribed you for your humbleness and the way you interview. I am hopeful you will grow with time. Subscribed to see your growth. God Bless

  • @RevvBand

    @RevvBand

    6 ай бұрын

    Thank you so much bro ❤️❤️

  • @vravichandranmenon764
    @vravichandranmenon7646 ай бұрын

    Good Review. Relevant questions well answered. Wishing you speedy growth.

  • @RevvBand

    @RevvBand

    6 ай бұрын

    Thank you ❤️

  • @kesavachandran6313
    @kesavachandran6313Ай бұрын

    Mr. വിനോദ് വളരെ ആധികാരികമായി വണ്ടിയെക്കുറിച്ചു സംസാരിക്കുന്നു. വാഹനം അത്രക്ക് ഇഷ്ടമുള്ള ആൾക്കാരോട് സംസാരിക്കുന്നതു തന്നെ ഒരു സന്തോഷമല്ലെ❤

  • @billk2904
    @billk29046 ай бұрын

    2 beautiful personalities with such attention to detail. Appreciate all the information, definitely helps in decision making. Looking forward for such videos in the long run.🤩

  • @RevvBand

    @RevvBand

    6 ай бұрын

    Thank you so much bro ❤️❤️

  • @sanalkumarvg2602
    @sanalkumarvg26026 ай бұрын

    Adaptive cruise control, Lane asst എന്നീ സ്വര്‍ണ്ണ features ചോദിക്കാന്‍ വിട്ടു ..അതാണ്‌ pwoLI

  • @dr_tk
    @dr_tkАй бұрын

    Broo Ur highlights need highlight 😁😁♥️

  • @bihaur
    @bihaur6 ай бұрын

    Vinod, super and detailed review. Nice 👍.

  • @bihaur

    @bihaur

    6 ай бұрын

    Story teller..

  • @RevvBand

    @RevvBand

    6 ай бұрын

    Thanks bro♥️

  • @DinosourIceAge
    @DinosourIceAge6 ай бұрын

    വിനോദ് ചേട്ടൻ സൂപ്പർ👌

  • @RevvBand

    @RevvBand

    6 ай бұрын

    ❤️❤️

  • @vemmanr
    @vemmanr2 ай бұрын

    Good Review/Ownership Experience

  • @alexjofra
    @alexjofraКүн бұрын

    Original review ,❤

  • @waseef8429
    @waseef84296 ай бұрын

    Vinodettah😊

  • @samsonjustus67
    @samsonjustus675 ай бұрын

    Genuine review and the customer has knowledge about the car he js using , keep going Tata ❤❤

  • @RevvBand

    @RevvBand

    5 ай бұрын

    ❤️❤️

  • @Dubaistreets
    @Dubaistreets6 ай бұрын

    Best Owner review ❤❤❤❤❤❤

  • @RevvBand

    @RevvBand

    6 ай бұрын

    Thank you bro ❤️❤️

  • @haridarsansubash987
    @haridarsansubash9876 ай бұрын

    Very good talkative person.. nice

  • @RevvBand

    @RevvBand

    6 ай бұрын

    ♥️♥️

  • @radhakrishnapillai2665
    @radhakrishnapillai26656 ай бұрын

    Very nice review. Useful and informative

  • @RevvBand

    @RevvBand

    6 ай бұрын

    Thank you ❤️

  • @nibintomabraham6108
    @nibintomabraham61086 ай бұрын

    Good and genuine review from customer

  • @RevvBand

    @RevvBand

    6 ай бұрын

    Thank you

  • @rmb1869
    @rmb18696 ай бұрын

    എന്ത് ഭംഗി ആണ് വണ്ടി കാണാൻ

  • @RevvBand

    @RevvBand

    6 ай бұрын

    ❤️❤️

  • @dominicson1574

    @dominicson1574

    6 ай бұрын

  • @jeevithamoruyathra
    @jeevithamoruyathra6 ай бұрын

    Best Review Bro ❤❤

  • @RevvBand

    @RevvBand

    6 ай бұрын

    Thank you bro ♥️♥️

  • @unnikrishnankandanattesree1186
    @unnikrishnankandanattesree11862 ай бұрын

    Good review.. I like harrier and Safari. Now using harrier. Vinodji pointed out regarding " Knee Space". Its really a problem. Left Knee always hittting at bottom slopping side of the dash board. The space provides for left leg is less. Its a design issue. Not only in Harrier/Safari, in Nexon also same. After driving, feel pain at knee. If we adjust seat to back, it will be problem to apply full clutch, in manual transmission, I feel.

  • @kl-58-vlogs42
    @kl-58-vlogs426 ай бұрын

    Very good informative video.

  • @RevvBand

    @RevvBand

    6 ай бұрын

    Thank you bro ❤️❤️

  • @ukn1140
    @ukn11406 ай бұрын

    Very good review😊

  • @RevvBand

    @RevvBand

    6 ай бұрын

    Thank you 😊

  • @03073
    @030736 ай бұрын

    നല്ല ഓണർ review.

  • @RevvBand

    @RevvBand

    6 ай бұрын

    Thank you ❤️❤️

  • @teakointeriors
    @teakointeriors6 ай бұрын

    Helpful review

  • @RevvBand

    @RevvBand

    6 ай бұрын

    Thank you ♥️

  • @Danial-hc1pq
    @Danial-hc1pq6 ай бұрын

    Good review 😊

  • @RevvBand

    @RevvBand

    6 ай бұрын

    Thank you ❤️

  • @rixrix7732
    @rixrix77324 ай бұрын

    ആവശ്യത്തിനു മാത്രം ഇടപെടുന്ന അവതാരകൻ. നല്ല എഡിറ്റിംഗ്. വണ്ടിയെ പറ്റി നല്ലവണ്ണം research നടത്തിയിട്ടുള്ള owner ഉം. നല്ല സംസാര രീതിയും. Owner ക്ക് ഹോബി ആയി ഒരു ചാനൽ തുടങ്ങാം.

  • @RevvBand

    @RevvBand

    4 ай бұрын

    Thank you ❤️

  • @SAYOOXxcroreviewsdayago
    @SAYOOXxcroreviewsdayago5 ай бұрын

    Ithil ownere aan youtuber enn tonnunath, he is speaking good

  • @pkvcool
    @pkvcool6 ай бұрын

    First time a owner owns his vehicle knows all features and comparisons.

  • @RevvBand

    @RevvBand

    6 ай бұрын

    ❤️❤️

  • @satheeshbalakrishnan1657
    @satheeshbalakrishnan16576 ай бұрын

    Teambhp il ee pulliyude detailed updates kaanaarundu.

  • @the_petrolhead46
    @the_petrolhead466 ай бұрын

    nice gentlemen and honest review .. Vinodettan ulla vili anu highlight 😂

  • @RevvBand

    @RevvBand

    6 ай бұрын

    😅

  • @therealenfieldadvisor4974
    @therealenfieldadvisor49744 ай бұрын

    Super Mandan 🎉🎉🎉

  • @sureshgovindan3875
    @sureshgovindan38756 ай бұрын

    Tata 😍❤

  • @jedimaster4589
    @jedimaster45896 ай бұрын

    Al feature wise its good, however if they provide petrol model many should have opted for this.

  • @Vinod-ll6ou

    @Vinod-ll6ou

    6 ай бұрын

    Believe Petrol will come within an year.

  • @simsarulhaque6235
    @simsarulhaque62356 ай бұрын

    👍👍👍

  • @vinodmanya6122
    @vinodmanya61226 ай бұрын

    xuv ye okke safariyumayi compare cheyyalle bro safari kong of segment aanu

  • @deepakvalsan3323
    @deepakvalsan33236 ай бұрын

    It was a good review.. i own a 2021 harrier … tata had issues with flywheel and low clutch life… since automatic clutch life is not to be bothered.. but i wish brother the new vehicle have a updated flywheel… flywheel issue is common in tata and i wish they have rectified the problem in new launch…. Service cost is bit high … i have done 45 k km and it cost me 25k as service cost without any aditional work

  • @RevvBand

    @RevvBand

    6 ай бұрын

    Thank you for your feedback bro ❤️❤️

  • @Gopinadharayar

    @Gopinadharayar

    6 ай бұрын

    😮😮😮😮😮

  • @Vinod-ll6ou

    @Vinod-ll6ou

    6 ай бұрын

    I expect around 6-8k per service after the free one is over. On an average.

  • @prathyush939
    @prathyush9396 ай бұрын

    TATA = safety

  • @rahulrulezz60
    @rahulrulezz606 ай бұрын

    Supper

  • @RevvBand

    @RevvBand

    6 ай бұрын

    Thank you ❤️❤️

  • @febinbabu2724
    @febinbabu27246 ай бұрын

    Comfort🔥👍

  • @RevvBand

    @RevvBand

    6 ай бұрын

    🔥🔥

  • @shivsankar9576
    @shivsankar95762 ай бұрын

    ❤❤❤❤❤❤

  • @triple5206
    @triple52066 ай бұрын

    Tata 👑

  • @vishnumohandas3067
    @vishnumohandas30676 ай бұрын

    Correct kia carens dct braking ithu poleya

  • @Trackhk
    @Trackhk6 ай бұрын

    bravo

  • @peterjersongeorge122
    @peterjersongeorge1226 ай бұрын

  • @RevvBand

    @RevvBand

    6 ай бұрын

    ❤️❤️

  • @fernandezjan1464
    @fernandezjan14645 ай бұрын

    Brought one recently how can I contact the owner I m near edapazhanji

  • @nihadnichu4405
    @nihadnichu44056 ай бұрын

    എവിടെയോ ഒരു അനൂപ് മേനോൻ. ....

  • @RevvBand

    @RevvBand

    6 ай бұрын

    😊😊

  • @ratheeshr8876
    @ratheeshr88766 ай бұрын

    super

  • @RevvBand

    @RevvBand

    6 ай бұрын

    😊😊

  • @Adwaith_123
    @Adwaith_1236 ай бұрын

    ❤❤❤

  • @RevvBand

    @RevvBand

    6 ай бұрын

    ❤️❤️

  • @enjoychannel5234
    @enjoychannel52346 ай бұрын

    എനിക്കും7 Seeter എടുക്കണംഎന്ന്അല്ലോജിക്കുകയാണ്‌എന്ത്ആയാലുംബായിപറഞ്ഞവണ്ടികൾഎന്റെമനസിൽഉണ്ടായിരുന്നു കൂടുതല്ലുംഉള്ളത്700ആണ് എന്ത്ആയാലുംനാട്ടിൽവരുംബോൾ ഇത്ഒന്ന് test drive ചെയ്യണം കാരണം നല്ലത്പോലെപറഞ്ഞുമനസിൽആക്കിതന്നതിന്നന്നി❤

  • @RevvBand

    @RevvBand

    6 ай бұрын

    Thank you

  • @Vinod-ll6ou

    @Vinod-ll6ou

    5 ай бұрын

    നിങ്ങൾക്ക് കാറിൽ വെണ്ട മിനിമം 10 കാര്യങ്ങൾ ആലോചിച്ചു ലിസ്റ്റ് ചെയ്തിട്ട് വരൂ. എന്നിട്ടു ടെസ്റ്റ് ഡ്രൈവ് ചെയ്യൂ. എല്ലാ വണ്ടിയും ഒന്നിനൊന്നു മെച്ചം ആണ്. ചിലതിൽ ചിലതുണ്ട് ചില features ഇല്ല. അത് നോക്കി എടുത്താൽ മതി

  • @sintap.t7631
    @sintap.t76316 ай бұрын

    I❤tata

  • @RevvBand

    @RevvBand

    6 ай бұрын

    ♥️♥️

  • @amaresh.b3453
    @amaresh.b34536 ай бұрын

    ❤❤❤😍😍😍👌👌👌

  • @RevvBand

    @RevvBand

    6 ай бұрын

    ❤️❤️

  • @ThousandVillas
    @ThousandVillas5 ай бұрын

    പഴയ സഫാരിയുടെ സ്റ്റൈൽ സിഗ്നേച്ചർ മാറ്റി.. പുതിയ ഇത് സഫാരി ആയിട്ട് കരുതാൻ പറ്റില്ല വേറെ ഒരു മോഡൽ പേര് സഫാരി ന്യൂ എന്ന് ഇട്ടു എന്ന് മാത്രം ഓൾഡ് ഷേപ്പ്ഈസ് സൂപ്പർ....

  • @Shabinshaphysio12
    @Shabinshaphysio125 ай бұрын

    Tata safari is best in this class...

  • @febinbospulikkottil1376
    @febinbospulikkottil13766 ай бұрын

    Key illathe vandi odikkan patto? Start cheythu cool cheyyan mathralle patu?

  • @Vinod-ll6ou

    @Vinod-ll6ou

    6 ай бұрын

    Yes. Start chethu cool aaki idam. Drive ithuvare nookiyilla. Pattum ennu thonunilla - security issue undakam.

  • @YELLOWLIGHT-eo5fl
    @YELLOWLIGHT-eo5fl6 ай бұрын

    13 നല്ല mileage ആണ്

  • @akashpadmakumar427
    @akashpadmakumar4275 ай бұрын

    He works in EY, Trivandrum as Senior Manager 😀

  • @Gishnugopi
    @Gishnugopi22 күн бұрын

    വിനോദേട്ടാ അടിച്ചുകെറി വാ 🎉

  • @pkvcool
    @pkvcool6 ай бұрын

    Vinodetta

  • @sreeharis.r6821
    @sreeharis.r68213 ай бұрын

    Own road price parayamo?

  • @malluinmysuru
    @malluinmysuru5 ай бұрын

    Is it only me who is seeing a temp registration !!! That too for 1 month old vehicle...😮

  • @Vinod-ll6ou

    @Vinod-ll6ou

    5 ай бұрын

    Waiting for January. And my fav number.

  • @paul_j_o
    @paul_j_o6 ай бұрын

    Ee parayunna 2nd row space onnum ee vandikk illa kaaryayitt, akkaryathi crysta a better ,bhaki features onnum illelum safari de atrem tala vena undakkilla.

  • @abduljaleelck4281
    @abduljaleelck42816 ай бұрын

    👍❤️👌

  • @RevvBand

    @RevvBand

    6 ай бұрын

    ❤️❤️

  • @arunradhakrishnan5268
    @arunradhakrishnan52682 ай бұрын

    ടെക്നിക്കൽ സംശയം ആണ് കാരണം ഞാനും ഒരു സേഫ്റ്റി പ്രൊഫഷണൽ ആണ് പല വാഹനങ്ങളും അവകാശപ്പെടുന്നത് സേഫ്റ്റി 5 സ്റ്റാർ ആണെന്ന് മറ്റു വാഹനത്തിന്റെ കാര്യം ആണ് ഉദേശിച്ചത്‌ പക്ഷേ അത് ഫുൾ ഓപ്ഷൻ വാഹനനങ്ങൾക്ക് അല്ലേ കാരണം ഡമ്മിയിൽ സെൻസർ വച്ചു ക്രാഷ് ടെസ്റ്റ്‌ ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട്‌ ആണ് സ്റ്റാർ റേറ്റിംഗ് പക്ഷേ അത് 6 എയർ ബാഗ് അടക്കം ഉള്ള ഫുൾ ഓപ്ഷൻ വാഹനത്തിന് ആണ് അപ്പോൾ ബേസ് ഓപ്ഷൻ 2 എയർ ബാഗ് മാത്രം ഉള്ള ബേസ് ഓപ്ഷൻ എങ്ങനെ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ആകും.. ഞാൻ ഈ വാഹനത്തെ മാത്രം ഉദേശിച്ചല്ല മറ്റു എല്ലാ സേഫ്റ്റി സ്റ്റാർ റേറ്റിംഗ് ഉള്ള വാഹനങ്ങളുടെയും കാര്യം ആണ് ഉദേശിച്ചത്‌.. മറുപടി പ്രതീക്ഷിക്കുന്നു..?

Келесі