No video

TATA Magic Express 10 Seater Detailed Malayalam Review // price // features // മലയാളത്തിൽ

For More Details
plz contact : 9️⃣9️⃣ 4️⃣6️⃣ 1️⃣0️⃣️ 3️⃣8️⃣ 2️⃣3️⃣
eeco 5 seater : • 2020 Maruti Suzuki EEC...
eeco 7 seater : • Maruti Suzuki Eeco 7 S...
mahindra supro : • Mahindra Supro 10 Seat...
HOST : SREEVISAKH
EDIT : VISHNU

Пікірлер: 100

  • @kollamlocalboychannel1252
    @kollamlocalboychannel12523 жыл бұрын

    First

  • @kollamlocalboychannel1252

    @kollamlocalboychannel1252

    3 жыл бұрын

    Tata yodha ഓന്ന് review ചെയ്യുമോ bട 6

  • @rajeshrajan449
    @rajeshrajan4493 жыл бұрын

    8 ലക്ഷം രൂപയുടെ വണ്ടി പവർ സ്റ്റിയറിങ്ങില്ല പവർ വിൻഡോ ഇല്ല എസി ഇല്ല10 സീറ്റ് മാത്രം പിടിപ്പിച്ച ഒരു ബോക്സ് വില 8 ലക്ഷം രൂപ

  • @anazrahim2011

    @anazrahim2011

    3 жыл бұрын

    അയിന് ഇത് വെറുതെ just for horror ഇറക്കിയതാ വിക്കാൻ ഒന്നും അല്ല വേണോങ്കിൽ എടുത്ത മതി 😆

  • @Kerala_Express

    @Kerala_Express

    3 жыл бұрын

    @@anazrahim2011 😂

  • @abikorattikkara9066

    @abikorattikkara9066

    3 жыл бұрын

    800 CC🤔10 പേർ...ആ ചിലപ്പോ സ്കൂൾ കുട്ടികളെ ആവും കമ്പനി വിചാരിച്ചത്

  • @Kerala_Express

    @Kerala_Express

    3 жыл бұрын

    @@abikorattikkara9066 കൂടുതൽ സേഫ്റ്റി അവർക്കല്ലേ വേണ്ടത്..??

  • @abikorattikkara9066

    @abikorattikkara9066

    3 жыл бұрын

    @@Kerala_Express Yes.. Offcourse... മുതിർന്ന 10 പേരേ വെച്ച് കയറ്റം വലിക്കുമോ എന്നൊരു doubt..

  • @loveloveshore7450
    @loveloveshore74503 жыл бұрын

    തേങ്ങ കൊല 🙏🙏🙏🙏🙏🙏🙏 കയറ്റത്തിൽ ആളില്ലാതെ ഇതിനെയും ഉറുമ്പിനെയും വിട്ടാൽ ആദ്യം ഉറുമ്പ് എത്തും..... എന്നോട് ചൂടാവരുത് ഞാൻ സത്യം പറഞ്ഞതാണ്. ഞാൻ ടാറ്റയുടെ iris.. Ace... ടാറ്റാ sumo... 407...ithellam ഓടിച്ചതാണ് ആദ്യത്തെ രണ്ടു വണ്ടി പോക്കാണ് വലിയുടെ കാര്യത്തിൽ.. മൈലേജ് .. കൂടുതൽ കിട്ടും മെയിന്റനൻസ് വരികയും ഇല്ല ഇതൊരു പ്ലസ് പോയിന്റ് ആണ്

  • @ashkuashkar3131
    @ashkuashkar31313 жыл бұрын

    ഇതിൽ നല്ലത് ടാറ്റാ venture ആണ് അത് ac/പവർ സ്റ്റീറിങ്.. Powoer വിൻഡോ etc

  • @rajeeshkumarmk945
    @rajeeshkumarmk9452 жыл бұрын

    എനിക്കും ഉണ്ട് ഒരെണ്ണം, എടുത്തു കുടുങ്ങി ഇതിൽ ഒരു മണിക്കൂർ ഇരിക്കുമ്പോൾ ഇറങ്ങി ഓടാൻ തോന്നും വിയർത്തുകുളിച്ചു...... ടാറ്റാ ഇതെന്താ ജനങ്ങളെ പറ്റിക്കാണോ..? വേറൊന്നും വേണ്ട ഒരു പവർ steerig എങ്കിലും വെക്കാമായിരുന്നില്ലേ steeringinu ഭയങ്കര ഹൈറ്റും

  • @kannannairkk4512
    @kannannairkk45123 жыл бұрын

    Eeco യെ മാറ്റി പിടി. അതൊക്കെ വേറെ ലെവൽ. Alloywheel ഉം ബക്കറ്റ് സീറ്റ്‌ ഉം വെച്ചാൽ വണ്ടി വേറെ ലെവൽ ആയി. അതിന്റ മുന്നിൽ കൊണ്ട് ഇത് വെക്കല്ലേ.

  • @ramleshrr6002

    @ramleshrr6002

    5 ай бұрын

    മൈലേജം,10 മാത്രം

  • @kannannairkk4512

    @kannannairkk4512

    5 ай бұрын

    @@ramleshrr6002 ഫാ..... മൈ...... നാ...... ഗം....

  • @anazrahim2011
    @anazrahim20113 жыл бұрын

    10 persons കേറുമെങ്കിൽ 8ഒന്നും ഒരു കൂടുതൽ അല്ല ഒരു 10 lakhs ഒക്കെ ആകാം 😜

  • @lizysimon5099
    @lizysimon50993 жыл бұрын

    Bro altroz xz cheyan pattumo please njan medikkan uddeshikkunnu pleasee

  • @eldhosevalias4637
    @eldhosevalias46373 жыл бұрын

    Eeco best

  • @anwarsithara658
    @anwarsithara6583 жыл бұрын

    ടാറ്റ മറ്റുള്ള വണ്ടികൾ നിർമ്മിക്കുമ്പോൾ ബാക്കി വരുന്ന വേസ്റ്റ് കൊണ്ട് ഉണ്ടാക്കിയതായിരിക്കും. എന്നാൽ വിലയാണെങ്കിൽ വളരെ കൂടുതലും. പവർ സ്റ്റിയറിംഗ് പോലും ഇല്ല

  • @user-os1no2ge2g
    @user-os1no2ge2g3 жыл бұрын

    സൂപ്പർ

  • @advsabirns2991
    @advsabirns29913 жыл бұрын

    Design modified chyyam infotainment system add chyyam but ac load chyyan pattula

  • @unni.888
    @unni.8883 жыл бұрын

    Honda amaze, jazz kittuneggil. Chayyane

  • @huio7ggjo97ygji
    @huio7ggjo97ygji3 жыл бұрын

    Jazz v or amaze vx review cheyyummo

  • @abhinandhabhi8373
    @abhinandhabhi83733 жыл бұрын

    Tata vinger review cheyyumo

  • @Dashamuulam
    @Dashamuulam3 жыл бұрын

    Eeco ക്ക് എങ്ങനെ വെല്ലുവിളി ആവാൻ😂atleast AC എങ്കിലും വരട്ടെ

  • @VVEntertainment2020

    @VVEntertainment2020

    3 жыл бұрын

    😁

  • @crzstudio1484

    @crzstudio1484

    3 жыл бұрын

    😂

  • @shajuparavur3847
    @shajuparavur38473 жыл бұрын

    Kallapanakkar edukkum ee vilakku,

  • @pranavtg2048
    @pranavtg20483 жыл бұрын

    It's a competion for mahindra supro

  • @AKHILAB-dv8sr
    @AKHILAB-dv8sr3 жыл бұрын

    Thumb ലൈൻ കണ്ട് ഞൻ ചിരിച്ചു ചത്തു 🙄🙄🙄🙄

  • @skmotionart
    @skmotionart2 жыл бұрын

    Eeco യും ആയിട്ട് ഇത് campare ചെയ്യല്ലേ 1196cc 85nm@3000rpm💥

  • @jomisjohny9614
    @jomisjohny96149 ай бұрын

    ഈ വണ്ടി എടുത്തിട്ട് പവർ സ്റ്ററിംഗ്, പവർ വിൻഡോ, ac എന്നിവ പുറത്തുനിന്ന് ചെയ്യാൻ പറ്റുമോ

  • @anazrahim2011
    @anazrahim20113 жыл бұрын

    അടിപൊളി വണ്ടി airbag ഇല്ല ac ഇല്ല engine ഉള്ളത് തന്നെ വലിയ കാര്യം 8തന്നെ അല്ലെ മാറിപ്പോയില്ലല്ലോ നല്ലത 😆👍

  • @ziyadr

    @ziyadr

    3 жыл бұрын

    🤣🤣😹

  • @hashirct7992
    @hashirct79923 жыл бұрын

    'പോർഷൻ' വിട്ട് ഒരു കളി ഇല്ല

  • @FsxFenz
    @FsxFenz3 жыл бұрын

    Bro new Tata Winger review cheyyu

  • @muhammadshafeekm6628
    @muhammadshafeekm66283 жыл бұрын

    പവർ സ്റ്റിയറിങ്ങ് വരുന്നില്ല എയർ ബാഗ് വരുന്നില്ല AC വരുന്നില്ല എന്നാ വണ്ടി ആരും വാങ്ങുന്നും ഇല്ല

  • @Afsal-oe9sc

    @Afsal-oe9sc

    2 жыл бұрын

    നിന്റെ കയ്യിൽ ഉള്ള വണ്ടിക്ക് എല്ലാം എയർ ബാഗ് ഉണ്ടൊ. അതോ നീ ac റൂമിൽ എയർ ബാഗിൽ ആണോ ജനിച്ചു വീണത് 😏😏😏

  • @kannanakshay9418
    @kannanakshay94183 жыл бұрын

    മൈലേജ് ഉണ്ട്,,, ഓട്ടം ഉണ്ട്ങ്കിൽ കാശ് മുതലാക്കം,,, Ecco യുടെ പ്രശനം മൈലേജിൻ്റെ കുറവും ടയർ എളുപ്പം തേയ്മാനം,,, അത്തരം പ്രശ്നങ്ങൾ ഇതിൽ ഇല്ല

  • @TheGeeky_04

    @TheGeeky_04

    3 жыл бұрын

    Ee segmentil appo overall best etha??

  • @blessenjoby8786
    @blessenjoby87863 жыл бұрын

    Honda...civic....kittumenkil....idane...bro....

  • @sirjasmohammed3270
    @sirjasmohammed32703 жыл бұрын

    8 ലക്ഷം രൂപയോ... വെറുംഒരു ഇരുമ്പിന്റെ പെട്ടി no AC power stirring /window no infotainment system........ 5 ലക്ഷം രൂപക്ക് വണ്ടി on road കിട്ടുകയാണ് എങ്കിൽ ഇതെല്ലാംപുറത്തുനിന്ന് ചെയ്യിപ്പിക്കാം... Now it’s not value for money 🤦‍♂️🤦‍♂️

  • @akautomobiles8537
    @akautomobiles85372 жыл бұрын

    8 ലക്ഷത്തിനു ഇതിലും കിടിലം വണ്ടിയ mahindra supro Power stearing Turbo engine Ithilum nalla ഡിസൈൻ

  • @firechannel2415
    @firechannel24153 жыл бұрын

    Sreevisakhetta🥰🥰🥰

  • @krishhari4883
    @krishhari48833 жыл бұрын

    Itinu 7.80 lakhs oo 😐 ???!

  • @vishnupillai300
    @vishnupillai3003 жыл бұрын

    So where is Tata Winger gone??

  • @binoyvishnu.
    @binoyvishnu. Жыл бұрын

    CNG version available?

  • @Riyas-safari2018
    @Riyas-safari2018 Жыл бұрын

    Sale നും സ്കൂൾട്രിപ്പ്, ഇതിനു പറ്റും

  • @DrRahul4044
    @DrRahul40443 жыл бұрын

    *Hai bro*

  • @vyshakhv8276
    @vyshakhv82763 жыл бұрын

    Good👍👍👍

  • @mjrwdr1880
    @mjrwdr18803 жыл бұрын

    ടയർ ഉണ്ടോ

  • @munvivlog9065
    @munvivlog90653 жыл бұрын

    Good

  • @peechirahmathulla
    @peechirahmathulla3 жыл бұрын

    ട്രൈബർ വാങ്ങാം

  • @ajmalaju1395
    @ajmalaju13953 жыл бұрын

    Good review

  • @jomisjohny9614
    @jomisjohny96149 ай бұрын

    ഈ വണ്ടിയിൽ എസിയും പവർ സ്റ്റീയറിങ്ങും പവർ വിൻഡോയും കേറ്റിയാൽ തീവണ്ടി ആൾക്കാർ എടുത്തേനെ നല്ല സ്പേസ് ഉണ്ടെന്ന് തോന്നുന്നു ഇക്കോ യെ കാൾ

  • @prakashkvs2254
    @prakashkvs2254 Жыл бұрын

    ഞാൻ വാങ്ങാൻ വിജരിച്ചു വീഡിയേ കണ്ടപ്പോൾ മതിയായി Ac ഇല്ല പവർ സ്റ്റിയറിംഗ് അല്ല ഇത് കേട്ട പ്പോൾ മതിയായി

  • @snobinsno7116
    @snobinsno71163 жыл бұрын

    ശവപ്പെട്ടി പോലെ ഉണ്ട് നല്ല വില

  • @crzstudio1484

    @crzstudio1484

    3 жыл бұрын

    😂😂

  • @unni.888
    @unni.8883 жыл бұрын

    5-6 lakhs atrekke itu ulllu 8 lakh koduth aru vaghana

  • @anazrahim2011

    @anazrahim2011

    3 жыл бұрын

    Tata fans വാങ്ങും 😄

  • @vipinchandran9503

    @vipinchandran9503

    3 жыл бұрын

    Vila kuravayirunmel pappadam edukkunnathilum bhedham aayirunnenne

  • @ziyadr

    @ziyadr

    3 жыл бұрын

    Eeco ആകെ 5 ലക്ഷം അല്ലെ വില വരുന്നത്. ഇതിലും ഭേദം eeco തന്നെ

  • @vyshakhv8276
    @vyshakhv82763 жыл бұрын

    👍👍👍

  • @sreerekhasajesh5925
    @sreerekhasajesh59253 жыл бұрын

    eeco യുടെ ഏഴയലത്തു വരില്ല വില എരട്ടി

  • @supishgopinath8031
    @supishgopinath80313 жыл бұрын

    Price കൂടുതൽ ആണ്.

  • @amaresh.b3453
    @amaresh.b34533 жыл бұрын

    👌👌👌🥰🥰🥰

  • @pranavmm9205
    @pranavmm92053 жыл бұрын

    Ee cash nu Triber 7 seater edukkalo with all features..😊😂

  • @akzz870

    @akzz870

    2 жыл бұрын

    😂😂😂😂

  • @TheMathewAjay
    @TheMathewAjay3 жыл бұрын

    8 lakhs too much for a box. Really hope, no one will use this for school purposes. Very tall, small 13 inch wheels, no bonnet/hood, etc. Not safe at all and can flip up side down with its shape.

  • @shyworne6996
    @shyworne69963 жыл бұрын

    Ithinekaal bedham ecco thanneyaanu

  • @bijod1751
    @bijod17513 жыл бұрын

    👍👍👍👍

  • @KLsevntyone
    @KLsevntyone Жыл бұрын

    10 ആളെ ഒക്കെ കയറ്റിയാൽ ഇത് വലിക്കുമോ

  • @vinuvijayan8065
    @vinuvijayan80653 жыл бұрын

    800 cc vandi.ac illa.pw illa.p steering illa.mothathil onnum illa.8 laks roopa🙄🙄🙄🙄.Tata pottan ayittu abhinayikuvano.enthu udesichanu ithu Tata irakkiyathu

  • @vipinjames8234
    @vipinjames82343 жыл бұрын

    Commercial vechiles inu nthannu itha rate varunaath

  • @ziyadr
    @ziyadr3 жыл бұрын

    എന്തോ വണ്ടി ഏച്ചുകെട്ടിയത് പോലെ തോന്നുന്നു

  • @AbdulRaheem-fj1il
    @AbdulRaheem-fj1il Жыл бұрын

    8 ലക്ഷം കൊടുത്താൽ ഇന്ന് നല്ല പലവണ്ടികളും കിട്ടും ഒന്നും ഇല്ലാത്ത ഈ വണ്ടി ആരു വാങ്ങാൻ റ്റാറ്റാക്. Tata

  • @AbdulRaheem-fj1il

    @AbdulRaheem-fj1il

    Жыл бұрын

    By

  • @akhilanappara95
    @akhilanappara953 жыл бұрын

    Tata yodha 4x4 😀😀

  • @advsabirns2991
    @advsabirns29913 жыл бұрын

    Pinne kettam valikilla

  • @advsabirns2991
    @advsabirns29913 жыл бұрын

    Visibility Kollaam

  • @AKHILAB-dv8sr
    @AKHILAB-dv8sr3 жыл бұрын

    എയർ ബാഗ് ഇല്ല... Ac ഇല്ല.. സാധാ stearing... എന്തോന്ന് ഇത് നിങ്ങൾ ഏത് അർത്ഥം ത്തിൽ ആണ് ഇക്കോക്ക് വെല്ലുവിളി ആകുമെന്ന് ഇട്ടത് മനസിലാകുന്നില്ല

  • @VVEntertainment2020

    @VVEntertainment2020

    3 жыл бұрын

    വെല്ലുവിളി എന്നല്ല ഇട്ടേ വെല്ലുവിളിയോ എന്നാണ് അല്ല എന്ന് ഉത്തരം അത്ര തന്നെ

  • @AKHILAB-dv8sr

    @AKHILAB-dv8sr

    3 жыл бұрын

    @@VVEntertainment2020 എന്നാലും ഒരല്പം കടന്ന് പോയി 😄😄😄

  • @magicalcanvasvlog
    @magicalcanvasvlog2 жыл бұрын

    ഇന്നത്തെ കാലത്ത് AC അത്യാവശ്യമാണ് ഇതിൽ ഇല്ല

  • @harilalk7328
    @harilalk73283 жыл бұрын

    Triber is better

  • @usar8756
    @usar8756 Жыл бұрын

    ഇക്കോയുടെ അടുത്ത് പോലും വരരുത് പോ പോ ദൂരെ പോ

  • @advsabirns2991
    @advsabirns29913 жыл бұрын

    School trip ok ambulance not ok

  • @ALEXALEX-tz4ds
    @ALEXALEX-tz4ds Жыл бұрын

    സാധരണക്കാരൻറെ ടാറ്റ

  • @r1jes
    @r1jes Жыл бұрын

    എസി ഇല്ല ഗ്ലാസ് നല്ലപോലെ തുറന്ന് ഇടാനുള്ള സ്പേസും ഇല്ല അപ്പോൾ വേനൽക്കാലത്ത് ഇതിൽ യാത്ര ചെയ്യുന്നവരുടെ അവസ്ഥ 10 കിലോമീറ്റർ യാത്ര കഴിയുമ്പോഴേക്കും ആവിയിൽ പുഴുങ്ങിയെടുത്ത മരച്ചീനിയുടെ അവസ്ഥയിൽ ഇരിക്കും

  • @deepusivaprasad4055
    @deepusivaprasad40553 жыл бұрын

    കല്ലുംതാഴം showroom

  • @VVEntertainment2020

    @VVEntertainment2020

    3 жыл бұрын

    Yes

  • @dhaneshkuzhikkattil9055
    @dhaneshkuzhikkattil90552 жыл бұрын

    8ലക്ഷം രൂപ കൊടുത്തു ഈ വണ്ടി വാങ്ങാൻ ജനങ്ങൾ പൊട്ടന്മാരാണോ?

  • @jineshej9010
    @jineshej9010 Жыл бұрын

    😅😅ac ഇല്ലാത്ത വണ്ടി പവകളെ കേറ്റി പോവാൻ ആണോ. ടാറ്റാ ഇത്രയും അതപ തിച്ചോ

  • @sahelyousef6723
    @sahelyousef67233 жыл бұрын

    Eco Ann nallath

  • @jithumalu9401
    @jithumalu94012 жыл бұрын

    🤣🤣🤣8ലക്ഷം ഉണ്ടോ എങ്കിൽ പഴയ traveller വാങ്ങുന്നത നല്ലത് ഈ പെട്ടി എന്തിനാ

  • @user-kp7qj8bq8x
    @user-kp7qj8bq8x2 жыл бұрын

    മച്ചൂ... ഈകോയെ വിട്ടേക്ക്... ഇത് തണുപ്പ് കാലത്ത് ടൂർ പോകാം ഒരു കുടുംബത്തിന് 😂 10 പേര് ഉള്ളത് കൊണ്ട് തല്ലുകയും ചെയ്യാം 😂

Келесі