TATA Altroz ഒരു വർഷത്തിന് ശേഷം | Worst Service ? Ownership Experience | Milage | Issues | Review

This is a long term Review Video of the Tata Altroz iTurbo Petrol Manual variant that I had Purchased 1 Year Back.

Пікірлер: 347

  • @anands4999
    @anands4999

    Ithu thanne alle bro service mosham enn parayunnath..😂 customer nte time nu pullu vila..

  • @prijuphilip929
    @prijuphilip929

    ഞാൻ ഒരു ടാറ്റ നെക്സോൺ കാർ ഉടമയാണ്. 15,000 കിലോമീറ്റർ എത്തുന്നതിന് മുമ്പ് കാർ തകരാറിലായി. കാർ സർവീസ് ഷോപ്പിലാണ്, അവർക്ക് ഇപ്പോഴും പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല. എനിക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം ഉപഭോക്തൃ സേവനം. വാങ്ങാൻ ഉദ്ദേശിക്കുന്നവർ രണ്ടു വട്ടം ആലോചിക്കുക.

  • @josep.v7781
    @josep.v7781

    2020 Augustൽ ഞാൻ ഒരു altroz (petrol) വണ്ടി വാങ്ങി. ഇപ്പോൾ 32000 കി.മി.ഓടി. എന്റെ പ്രശ്നം വളരെ ഗുരുതരമാണ്.വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ accelator കട്ടാവുന്നു. 8 മാസം മുമ്പ് ഞാൻ service centre ൽ വണ്ടി കൊടുത്തു.രണ്ടു ദിവസത്തിനുശേഷം വണ്ടി തിരികെ കിട്ടി. പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടർന്നു. രണ്ടു മാസത്തിനുശേഷം വീണ്ടും 2 ദിവസം അങ്ങനെ ഇതുവരെ 3 പ്രാവശ്യം. പ്രശ്നം പഴയതുപോലെ തുടരുന്നു. വണ്ടി ഓഫാക്കി വീണ്ടും എൻജിൻ സ്റ്റാർട്ടാക്കിയാൽ o k . service centre കാരു പറയുന്നത് കുഴപ്പമൊന്നും കാണുന്നില്ലായെന്നാണ്. ഇനി എന്തു ചെയ്യണമെന്ന് എനിക്ക് ഒരു പിടിയുമില്ല. ആർക്കെങ്കിലും ഒരു advice തരാൻ കഴിയുമോ?

  • @abdulsahad965
    @abdulsahad965

    ടാറ്റ നല്ല വണ്ടിയാണ് സേഫ്റ്റി 👍 പക്ഷെ സർവീസ് വളരെ മോഷം അവിടെ ഉള്ള സ്റാഫിനൊക്കെ ഭയങ്കര ജാഡ മാരുതി പപ്പട വണ്ടി ആണെങ്കിലും സർവീസ് സൂപ്പർ ആണ് 👍

  • @sirajsaaj4696
    @sirajsaaj4696

    TATA നല്ല ക്വാളിറ്റി വണ്ടികൾ ഇറക്കും എന്നാല് അത് servies ചെയ്യുന്ന ആൾകാർ അ വാഹനത്തെ പറയിപ്പിക്കും

  • @rijojose6000
    @rijojose6000

    12വർഷമായി വിസ്റ്റ ഉപയോഗിക്കുന്നു സർവീസ് ഇപ്പോഴും ഹൈസണിലാ യാതൊരു കുഴപ്പവും ഇല്ലാ😊😊

  • @shifilameen8350
    @shifilameen8350

    ടാറ്റക്ക് സർവീസ് മാത്രമല്ല പോരായ്മ😢.... പല കാറുകളിലും കാണാത്ത പലതരം വിചിത്രമായ കംപ്ലൈൻറ് കളും ടാറ്റയുടെ വണ്ടികൾക്ക് കണ്ടുവരാറുണ്ട് പിന്നെ എല്ലാം സേഫ്റ്റി വേണ്ടിയാണല്ലോ എന്നോർത്ത് സമാധാനിക്കാം❤😂TATA cash😂

  • @JTJ7933
    @JTJ7933

    നമ്മുടെ മലയാളികളും ഇന്ത്യക്കാരും പൊതുവേ അങ്ങനെയാണ് പറയുന്നത് വണ്ടി എപ്പോഴും കമ്പ്ലൈന്റ് ആണ് പക്ഷേ സർവീസ് സെൻററിൽ ചെല്ലുമ്പോൾ അവർക്ക് കംപ്ലൈന്റ്റ് കണ്ടുപിടിക്കാനും പറ്റുന്നില്ല ശരിയാക്കാനും പറ്റുന്നില്ല അപ്പോൾ പറയും അത് സർവീസ് സെൻററുകൾ കുറ്റമാണെന്ന് അല്ലാതെ വണ്ടിയുടെ അല്ല എന്ന് വണ്ടിയുടെ പാർട്സിന് ശരിയായ ഗുണനിലവാരം ഇല്ലാത്തതുകൊണ്ടാണ് സർവീസ് സെൻററിൽ പോകേണ്ടി വരുന്നതെന്ന് ഇവരോട് പറഞ്ഞിട്ട് കാര്യമില്ല....ola സ്കൂട്ടർ വഴിനീളെ കമ്പ്ലൈന്റുകൾ പറയുന്നു എന്നിട്ടും ആൾക്കാർ പറയുന്നു വണ്ടി നല്ലതാണ് സർവീസ് സെൻറർ ആണ് മോശം എന്ന് വണ്ടി നല്ലതാണെങ്കിൽ സർവീസ് സെൻററിൽ പോകേണ്ട എന്ന് സത്യം മനപ്പൂർവം വിസ്മരിക്കുന്നു....

  • @anazrahim2011
    @anazrahim2011

    വണ്ടി ഓടിക്കാൻ ആണ് വാങ്ങുന്ന എങ്കിൽ try another brand 🤣

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253

    നിങ്ങൾക്ക് നല്ല ക്ഷമ ഉള്ള അൽ ആണ്. എന്റെ ഫ്രണ്ട് ആൽട്രോസ് എടുത്തു ഒന്നാം വാർഷിക വേളയിൽ വിറ്റ് ബലേനോ സ്വന്തം ആക്കി ഒരു വർഷം കഴിഞ്ഞു….ഒരു പ്രശ്നം ഉള്ളത് … സർവീസിന് മുൻപും പിൻപും കൾസ് ആണ്.

  • @sunandep4103
    @sunandep4103

    I'm a Tata Nexon Diesel BS6 (2020) owner. I can say that they really need to improve the service centre experience. In Bangalore, i have had the worst experience from Prerna motors for a gear shift issue. I can clearly say that some of the service centers in Kerala are much better when compared to Bangalore. All the recent services were done from Rotana Motors (Meenchanda), Calicut which I'm happy with.

  • @himaafshan
    @himaafshan

    Tata Customer : evideyokke thurumbu eduthu

  • @DRayyapparaj
    @DRayyapparaj

    This is a good video... Appreciated your effort in creation of this video.... Etre okke aayittum, Kozhapam ella, oru prashnavum ella ennu parayunne thangalude positivity njan samadhichirikunnu Bro

  • @user-qs9jp7dv6p
    @user-qs9jp7dv6p

    എൻ്റെ altroz ഒരു മാസമായി സ്റ്റാർട്ട് ചെയ്തില്ല. 15000 km ആയി.

  • @Kiran.Nair.
    @Kiran.Nair.

    Tata Motors, regardless of the passenger vehicles they manufacture, has consistently left customers with a negative impression due to issues with quality, scarcity of spare parts, and inadequate after-sales service. This has been a persistent problem over the years.

  • @user-pp9eq8xw1r
    @user-pp9eq8xw1r

    Same experience faced by me for my tiago from 2019 aug to 2023 june. After sale support,customer service , quality of spares are worst. Faced many issues and most of them are resolved on warranty period itself, but need frequent visit to service centre.

  • @unnigovardhan
    @unnigovardhan

    njn kore vandikalude ownership review kandittund. this is an excellent review.

  • @brw11
    @brw11

    വണ്ടി എടുത്തു 1 വർഷം ആകുന്നത് നിന് മുമ്പ് തന്നെ പല വിത പ്രശ്ങ്ങൾ ആണ് സർവീസ് മാത്ര അല്ല ടാറ്റയുടെ എഞ്ചിനീയറിംഗ് അല്ലെങ്കിൽ RND team ഒരുപാട് പിറകിൽ ആണ്

  • @nithinkumar.s8612
    @nithinkumar.s8612

    That's why everyone goes to Maruti

  • @midhunnkumar3802
    @midhunnkumar3802

    Tata service തൃശൂർ top ആണ് iam very satisfied

Келесі