തസ്ബീഹ് നമസ്ക്കാരം അറിയേണ്ടേതല്ലാം...USTHAD HAFIZ KUMMANAM NISAMUDHEEN AZHARI AL QASIMI | THASBEEH

Пікірлер: 50

  • @aneeshafaizal1030
    @aneeshafaizal10302 жыл бұрын

    ഉസ്താദ്‌ ഈ പറഞ്ഞ രൂപത്തിൽ ആണ് ഞാൻ നമസ്ക്കരിക്കാറ്...റമളാനിൽ ഞാൻ മിക്ക ദിവസവും ചെയ്തു.... അല്ലാത്തപ്പോൾ എല്ലാ വെള്ളിയാഴ്ച യും ചെയ്യും... മരണം വരെ നിലനിർത്തി തരാൻ ദുആ ചെയ്യണേ

  • @achuaslam1259

    @achuaslam1259

    2 жыл бұрын

    അൽഹംദുലില്ല...

  • @hussainmk5025

    @hussainmk5025

    2 жыл бұрын

    ഇബാദത് ചെയ് ത ത് പരസ്യം വേണ്ട

  • @YouTubeAssistants
    @YouTubeAssistants2 жыл бұрын

    അസ്സലാമു അലൈക്കും .ഉസ്താദ്എനിക്കു . വേണ്ടി ദുആ ചെയ്യണം .ഞാൻ വല്ലാത്ത പ്രയാസത്തിലാണ് ഉള്ളത് ,ആറു വർഷം കഴിഞ്ഞു ഗൾഫിൽ വന്നിട്ട് .ഇതുവരെ നാട്ടിൽ പോയിട്ടില്ല .നാട്ടുകാർ ആരുമായിട്ടും ഒരു ബന്ധവുമില്ല ,ആറുവർഷം മുമ്പ് നാട്ടിലൊരു ബിസിനസ് ചെയ്തതായിരുന്നു ,അതു പൊട്ടിപ്പോയി ,ഒരു കോടി 50 ലക്ഷം രൂപ കടം ഉണ്ട് ,ഒന്നും വീട്ടാൻ ആയിട്ടില്ല ,ഇവിടെയും പ്രയാസപ്പെട്ട് ജീവിക്കുകയാണ് ,,ആറു വർഷമായിട്ട് ഒരു ഹോട്ടലിൽ ജോലിക്ക് നിൽക്കുകയാണ് ,ചെറിയ ശമ്പളത്തിൽ ,ഈ ജോലി കൊണ്ട് ഒരു കടവും എനിക്കു വിടാൻ പറ്റുന്നില്ല ,എൻറെ എല്ലാ കടവും വിടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ,നാട്ടിൽ പോയിട്ട് മാതാപിതാക്കളെ യും കുടുംബക്കാറെയും എല്ലാം കാണാൻആഗ്രഹമുണ്ട് ,,കടങ്ങളൊക്കെ വിടാതെ എനിക്കു നാട്ടിൽ പോകാൻ പറ്റുകയുമില്ല ,,എൻറെ പേരിൽ ഒരുപാട് കേസ് ഉണ്ട് ,renta കാറിൻറെ ബിസിനസ് ആയിരുന്നു ഞാൻ ചെയ്തീരുന്നത് ,ഈ മെസ്സേജ് എപ്പോഴെങ്കിലും ഉസ്താദിൻറെ ശ്രദ്ധയിൽപ്പെട്ടാൽ എനിക്കുവേണ്ടി ഏതെങ്കിലും ഒരു സദസിൽ നിന്നും ദുആ ചെയ്യണം ,ഒരു അപേക്ഷയാണ് ഉസ്താദ് ,,ഉസ്താദിൻറെ പ്രസംഗം ഞാൻ എല്ലാം കേൾക്കൽ ഉണ്ട് ,,അസ്സലാമു അലൈക്കും

  • @shortmedia867

    @shortmedia867

    2 жыл бұрын

    അള്ളാഹു എത്രയും പെട്ടെന്ന് സഹോദരന്റെ കടങ്ങൾ എല്ലാം വീട്ടാനുള്ള വഴി കാണിച്ചു തരട്ടെ.. 🤲🤲🤲 امين يا رب العالمين

  • @appusyt5044

    @appusyt5044

    2 жыл бұрын

    ആമിൻ യാ റബ്ബിൽ ആലമിൻ

  • @thahirthanzil2746

    @thahirthanzil2746

    2 жыл бұрын

    നിങ്ങൾ. ഉസ്താതിന്റെ. റൂഹേ ബയാ ൻ. ഓൺ ലൈൻ. മജ്ലിസിൽ. ദിവസവും പങ്കെടുക്കുക. ഉസ്താദിൽ നിന്ന്. ലാ ഹൗ ലയുടെ. ഇജാസത്. വാങ്ങി. ദിവസവും. മുടങ്ങാതെ. ചൊല്ലാൻ. പറ്റാവുന്ന അത്രയും. ചൊല്ലുക. അൽഹംദുലില്ലാഹ്. നിങ്ങളുടെ. വിഷമങ്ങൾ. മാറി. കടങ്ങൾ വീടും. ഉറപ്പാണ്. അള്ളാഹു തൗഫീഖ്. ചെയ്യട്ടെ 🤲🤲

  • @Rosepetal716

    @Rosepetal716

    2 жыл бұрын

    ആമീൻ

  • @misriyakpsalmakp5537

    @misriyakpsalmakp5537

    2 жыл бұрын

    Aameen 🤲

  • @fathimanoushad243
    @fathimanoushad2432 жыл бұрын

    UsthaadinuAllahu Aafiyathulla Deerkhaayuss nalkatte Aameen👍👍👌

  • @shaheemmonu3154
    @shaheemmonu31542 жыл бұрын

    എല്ലാ വെള്ളി azhchaRavilum Niskarikkarnd, 21aam Ravilum Niskarikkarichu, الحمد لله الحمد لله നില nirthan Thaufeeq Tharatte, امين يا رب العالمين

  • @jameljamel5732

    @jameljamel5732

    2 жыл бұрын

    Nadeera muzammil aameen Alhamdulilla Alhamdulilla Alhamdulilla AAMEEN

  • @fathimanoushad243
    @fathimanoushad2432 жыл бұрын

    Amalukal cheyyan Allahu thoufeek cheyyatte Aameen Aameen ya rabbal aalameen usthaadinte Duail njangaleyum ulpeduthane Alhamdulilla✌️🌙💞

  • @kadhijashamsu5644
    @kadhijashamsu56442 жыл бұрын

    الحمدلله الحمدلله الحمدلله

  • @status__lokham___
    @status__lokham___2 жыл бұрын

    MASHAALLAH 🕋🕋

  • @Boutique288
    @Boutique2882 жыл бұрын

    പെരുന്നാൾ നമസ്ക്കാരം ഇതുപോലെ വീഡിയോ വേണം

  • @fathimanoushad243
    @fathimanoushad2432 жыл бұрын

    Njaan mikkavaarum niskarikkaarund Usthaade paranjathupokethanneyaanu Alhamdulilla✌️✌️✌️🌙🌙🌙

  • @ayshusworld2982
    @ayshusworld29822 жыл бұрын

    Nalla avatharanam aayirunnu usthade.Alhamdulillah

  • @HamzaAli-gr2oe
    @HamzaAli-gr2oe2 жыл бұрын

    Alhamdulillah aameen aameen

  • @fathimaa.p9397
    @fathimaa.p93972 жыл бұрын

    Mashaa Allaah 🌹Alhamdulillaah

  • @zeenath627
    @zeenath6272 жыл бұрын

    Mashaallah. Usthad allavarkum manasilakkan. Pattunnatharathilanu. Paranjuthannad. Allahu. Thaufeeq. Nalkatte

  • @najinaiha1106
    @najinaiha11062 жыл бұрын

    അൽഹംദുലില്ലാഹ് മാഷാഅളളാആമീൻ

  • @shiyasrajapraba1136
    @shiyasrajapraba11362 жыл бұрын

    Alhamdhulilla 🥰🤲🤲🤲

  • @shareefaibrahim3482
    @shareefaibrahim34822 жыл бұрын

    Ruhe Bayan kudumbam an.. Njan insha allah inn umrakk povukayaanu.. Ustad dua cheyyanam..atupole ellarum duayil ulppeduthane.. Njanum dua cheyyaam insha allah

  • @shailasakkeer5238
    @shailasakkeer52382 жыл бұрын

    Mashaa allah innale niskarichu Alhamdulillah 🤲🤲🤲

  • @abdulkalam812
    @abdulkalam8122 жыл бұрын

    Alhamdulillah Masha Allah 😍 Duayil ulpeduthane Usthade 🤲😭

  • @abdulkalamvk7452

    @abdulkalamvk7452

    2 жыл бұрын

    മാഷാ അള്ളാ......

  • @rebisvlog4881
    @rebisvlog48812 жыл бұрын

    Ameen

  • @sabz3097
    @sabz30972 жыл бұрын

    Masha Allah Usthadhinn Allaahuvinte anugrhm kooduthl undavattt Aameeen🤲🤲🤲🤲Eee punya masathile punya dinathil Dua cheyyane njanglkk vendi usthadhe🤲🤲🤲

  • @fathimabinthalihamed1825
    @fathimabinthalihamed18252 жыл бұрын

    അൽഹംദുലില്ലാഹ് 🤲

  • @aminshah435
    @aminshah4352 жыл бұрын

    Usthade prathyegam dua cheyyanne

  • @Muh_mmed
    @Muh_mmed2 жыл бұрын

    Masha allah

  • @sabeenasameer4503
    @sabeenasameer45032 жыл бұрын

    അൽഹംദുലില്ലാഹ്

  • @safvan63
    @safvan632 жыл бұрын

    Alhamdulillah

  • @badarudheenpk840
    @badarudheenpk8402 жыл бұрын

    💕💕❤️❤️

  • @kadhijashamsu5644
    @kadhijashamsu56442 жыл бұрын

    ماشا الله

  • @musthafamusthafa1023
    @musthafamusthafa10232 жыл бұрын

    Fathima faheema kt 1 hazira

  • @shaharamusthafa4454
    @shaharamusthafa44542 жыл бұрын

    ഇന്നലെ നിസ്കരിച്ചു

  • @sheenasuhaib6912
    @sheenasuhaib69122 жыл бұрын

    വെള്ളിയാഴ്ച ദിവസം ഞാൻ നമസ്കരിക്കും

  • @sheenasuhaib6912
    @sheenasuhaib69122 жыл бұрын

    ഉസ്താതെ ദിക്കർ കൂടിപ്പോയാൽ കുഴപ്പം ഉണ്ടോ

  • @sumithagovind1804
    @sumithagovind18042 жыл бұрын

    Usthad ethra umrah ethra hajj cheythitundu

  • @vahidasalim6198
    @vahidasalim61982 жыл бұрын

    الحمذ الله الحمذ الله الحمذ الله 🤲🤲🤲

  • @zeenath627
    @zeenath6272 жыл бұрын

    Zeenathhamza

  • @aneeshafaizal1030
    @aneeshafaizal10302 жыл бұрын

    ഹാനഫീക്കാരും ഇങ്ങനെ ആണോ ചെയ്യേണ്ടത് റിപ്ലൈ പറയണേ

  • @noorunnisanooru379
    @noorunnisanooru3792 жыл бұрын

    അവസാനത്തെ അത്തഹിയത്തിന് ശേഷം സ്വലാത്തും ദുആ യും കഴിഞ്ഞല്ലേ സലാം വീട്ടേണ്ടത്

  • @yazi7378
    @yazi73782 жыл бұрын

    Alhamdulillah

  • @Highyougostaylow
    @Highyougostaylow2 жыл бұрын

    Alhamdulillah

Келесі