തമ്പുരാനു വേണ്ടി പാടിയില്ലെങ്കിൽ | MANASU NIRANJU|FAMILY TALK SHOW|TESTIMONY|TEENA MARY|GOODNESS TV

എനിക്ക് ശബ്ദം തന്ന തമ്പുരാനു വേണ്ടി പാടിയില്ലെങ്കിൽ ഞാൻ ആർക്കുവേണ്ടി പാടും | MANASU NIRANJU | FAMILY TALK SHOW | മനസ്സു നിറഞ്ഞ്| GOODNESS TV
#GoodnessTv #manasuniranju #talkshow #familyshow #testimony #motivation #interview #TeenaMaryAbraham #singer
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZread channel: / goodnesstelevision
►Goodness Radio: halo.streamerr.co/radio/8050/...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessmedia
►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
--------------------------
KZread Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnesstvonline5917
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.com/store/apps/de...
►Goodness Radio:
halo.streamerr.co/radio/8050/...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2022 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 131

  • @johnvthaikat3881
    @johnvthaikat3881 Жыл бұрын

    ജീവിതം ഒരിക്കൽ കൂടെ കർത്താവിനെ മഹത്വപ്പെടുത്താൻ, സമര്പ്പിക്ക പെടാൻ അനുഗ്രഹിക്ക പെട്ടതിനു വീണ്ടും ദൈവത്തിന് നന്ദി പറയാം

  • @roygeorge5794
    @roygeorge5794 Жыл бұрын

    ഈ സ്വരം എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @johnythomas7317
    @johnythomas7317 Жыл бұрын

    ക്രൂശിതനെ ഉദ്ധിതനെ ഒരു ദിവസം പലതവണ tv യിൽ ഇട്ടു കേൾക്കുന്ന ഒരു കുടുംബം ഉണ്ട് കേട്ടോ... കാരണം തിരിച്ചറിവ് ഇല്ലെന്നു മറ്റുള്ളവർക്ക് തോന്നുന്ന ഒരു മോൻ എനിക്ക് ഉണ്ട്.. അവൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് ആണ് ഈ പാട്ട്...

  • @pauloseku313

    @pauloseku313

    Жыл бұрын

    >00p77🔠>

  • @mayajacob2897
    @mayajacob2897 Жыл бұрын

    ഈശോയുടെ സ്വന്തം പാട്ടുകാരി.. എന്നും ഈശോയ്ക്കു മാത്രം സ്വന്തം..❤❤ God bless you more and more dear ..❤❤❤❤

  • @balukc1556
    @balukc1556 Жыл бұрын

    സഹോദരിയേയും കുടുംബത്തെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

  • @chithraanil5129
    @chithraanil5129 Жыл бұрын

    ഡിയർ സിസ്റ്റർ ഇന്നാണ് നിങ്ങളുടെ പാട്ടു കേൾക്കുന്നത് എന്തു നല്ല സൗണ്ട് ആണ് അതെ സുജാത tuch ഉണ്ട് നല്ല ക്ലാരിറ്റി യേശു അപ്പച്ചൻ വീണ്ടും അനുഗ്രഹിക്കട്ടെ

  • @SB-mp5jb
    @SB-mp5jb Жыл бұрын

    സംസാരം തന്നെ നല്ല സ്വരം..... 👍🏻👍🏻👍🏻🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ...... .. 🙏🙏🙏

  • @antonyjacob9791
    @antonyjacob9791 Жыл бұрын

    Teena, God's gifted singer. She always sings for God. Great witness to God. Continue witnessing.👍🙏🌹

  • @galilee081
    @galilee081 Жыл бұрын

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ prarthikkunnu✝️❤️✝️

  • @poulinegeorge6027
    @poulinegeorge6027 Жыл бұрын

    Praise the Lord !! വിശ്വാസത്തിൻ്റെ സാക്ഷ്യം !!മോളെ ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ.പ്രോത്സാഹനം നൽകിയ ഓരോ കുടും ബ്ബാങ്ങൾക്കും അഭിനന്ദനം🙏❤️🙏

  • @babybabu6358
    @babybabu6358 Жыл бұрын

    നല്ല ശബ്ദം 👍ഇതുപോലെ എല്ലാവരും ഒന്ന് ദൈവത്തെ അറിഞ്ഞിരുന്നു എങ്കിൽ.... ദൈവം ഇനിയും ഒത്തിരി അനുഗ്രഹങ്ങൾ ചൊരിയട്ടെ.... 🙏🏻🙏🏻🙏🏻🙏🏻

  • @anushakc1106

    @anushakc1106

    Жыл бұрын

    VFW

  • @anushakc1106

    @anushakc1106

    Жыл бұрын

    Ll

  • @JacksonJoseKunnel
    @JacksonJoseKunnel Жыл бұрын

    എല്ലാ ഗാനങ്ങളും സൂപ്പര്‍ ... ദൈവം അനുഗ്രഹിക്കട്ടെ

  • @sandhyaeappen5362
    @sandhyaeappen5362 Жыл бұрын

    എനിക്ക് ശബ്ദം തന്ന തബുരാന് വേണ്ടി പാടിയില്ലെങ്കിൽ ഞാൻ എന്തിനു പാടണം. Head line കണ്ട് കണ്ണ് നിറഞ്ഞു. ഉള്ളിൽ നിന്ന് വല്ലാത്തൊരു വിങ്ങൽ വന്നു.

  • @chummaorurasam1320

    @chummaorurasam1320

    Жыл бұрын

    അതേ അനുഭവംതന്നെ എനിക്കും തോന്നി. അൾ ത്താരക്കുമുന്നിൽ ഒരിക്കൽക്കൂടി പാടാൻ ഹൃദയം കൊതിക്കുന്നു. 😔🙏🙏

  • @maryammacherian8259

    @maryammacherian8259

    Жыл бұрын

    ഈശോ അനുഗ്രഹിക്കട്ടെ 👏👏👏👏

  • @nice-worlds

    @nice-worlds

    Жыл бұрын

    പാടായാനറിയാത്തഎനിക്കും അതേ അനുഭവ മാണുണ്ടായത്.കർത്താവിൻ്റെ നാമത്തിൽ എന്തൊക്കെയോ ചെയ്യാനുണ്ടെന്ന ഒരു തോന്നലാണ്.

  • @rojasmgeorge535

    @rojasmgeorge535

    Жыл бұрын

    അതേ 🙏🏼🙏🏼🙏🏼🙏🏼തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ... 🙏🏼അതേ കർത്താവിനെ എപ്പോഴും എന്റെ അധരങ്ങൾ പ്രകീർത്തിക്കും 🕊️🕊️🕊️🕊️💕💕💕🧚🧚💓

  • @user-vd9bv3fc6p

    @user-vd9bv3fc6p

    Жыл бұрын

    😊😊😊😊

  • @shajumcnadavaramba3583
    @shajumcnadavaramba3583 Жыл бұрын

    നല്ല സ്വരം ദൈവം അനുഗ്രഹിക്കട്ടെ....🙏

  • @jeesonpaul6979
    @jeesonpaul6979 Жыл бұрын

    ഈശോ എപ്പോഴും കൈ പിടിക്കട്ടെ❤❤❤

  • @remyaabin480
    @remyaabin480 Жыл бұрын

    ഞാനും എൻ്റെ മക്കളും വളരെയേറെ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ.. എപ്പോഴും കേൾക്കുന്ന ഗാനങ്ങൾ.. ഈശോയ്ക്ക് വേണ്ടി ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ പാടുവാൻ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഈശോയെ നന്ദി.

  • @shinyanto9305
    @shinyanto9305 Жыл бұрын

    ഞാനും അതെ വയ്യാതെ ഇരിക്കുമ്പോഴും അല്ലാതെയും എപ്പോ പാടാൻ നിന്നാലും ഇങ്ങനെ പ്രാർത്ഥിക്കും ഈശോയെ അപ്പാ അമ്മെ മാതാവേ മാലാഖമാരെ നിങ്ങൾ എൻ്റെ കൂടെ ഉണ്ടാകണം പാടണം പ്രാർത്ഥിക്കണം മറ്റുള്ളവർക്ക് സാക്ഷ്യമാകണം അങ്ങനെ ടീനയുടെ 'ദൈവമറിയാതെയെൻ,' എന്ന പാട്ട് അത് എന്നെ ഒരുപാട് ഹൃദയത്തിൽ തട്ടിയ പാട്ടാണ്. ദൈവം അനുഗ്രഹിക്കട്ടെ'☺️😊👍👏👏👏👏👏😘😘😘

  • @minijose9130
    @minijose9130 Жыл бұрын

    ഇത്രയും നാളും ഈ Sweet Sound. ഒളിച്ചുവച്ചല്ലോ😅😳😳😳♥️

  • @Anju.8608

    @Anju.8608

    Жыл бұрын

    ഈ ശബ്ദം ഞാൻ അന്വേഷിച്ച് നടക്കു വയിരുന്നു. അടിപൊളി മോളെ.🎉❤

  • @philominageorge6545
    @philominageorge6545 Жыл бұрын

    Teena , GOD BLESS you and your family 🌹❤️❤️❤️🌹 from Bangalore

  • @babupa7633
    @babupa7633 Жыл бұрын

    ഞാൻ daily mass ന് പോകുമ്പോൾ, കുർബാനയ്ക്കു പാടുമായിരുന്നു. അത് മറ്റ് ചിലർ വലിയ പ്രശ്നം ആക്കി എടുത്തു. അതോടെ daily പള്ളിയിൽ പോക്ക് വരെ ഞാൻ നിർത്തി. അങ്ങനെ എന്തെല്ലാം തൊഴുത്തിൽ കുത്താണ് നടക്കുന്നത്. സഹോദരി യെ ദൈവം അനുഗ്രഹിക്കട്ടെ..

  • @christieenasworld8996

    @christieenasworld8996

    Жыл бұрын

    Me too

  • @lissysuppergrace8887
    @lissysuppergrace8887 Жыл бұрын

    നല്ല സ്വരം ദൈവം അനുഗ്രഹിക്കട്ടെ

  • @leopravitha3520
    @leopravitha3520 Жыл бұрын

    God bless you mam എന്റെ റ അമ്മ മാതാവിനും ഈശോയ്ക്കും ഒത്തിരി പാടന സാധിക്കട്ടെ.

  • @panditraj7251
    @panditraj7251 Жыл бұрын

    Wow ദൈവമേ അങ്ങയുടെ മറ്റൊരു ദാനം ,അവിടുത്തേക്ക്‌ എല്ലാ മഹത്വവും

  • @tessykurian9657
    @tessykurian9657 Жыл бұрын

    So beautiful voice. Your faith and love for God is very inspiring. Your words are very humble. God bless you abundantly.

  • @lincyjohn2207
    @lincyjohn2207 Жыл бұрын

    എനിക്ക് Tina യെ അടുത്തറിയാം . പാട്ടും വളരെ അധികം ഇഷ്ടമാണ്. നല്ല ദൈവീക അനുഗ്രഹമുള്ള വ്യക്തിയും സ്വരവുമാണ് Tina യുടെത് . Tina യിലൂടെ ദൈവം അനവധി ഹൃദയങ്ങളെ സ്പർശിക്കട്ടെ

  • @sharmainsimento7229
    @sharmainsimento7229 Жыл бұрын

    Superb dear 👌 👏 ❤

  • @sherinkollannur175
    @sherinkollannur175 Жыл бұрын

    I am very happy to work with you chechi…she is very down to earth…best wishes for your future songs ☺️☺️

  • @anniebaby4274
    @anniebaby4274 Жыл бұрын

    Wonderful testimony.❤🥰 GOD ALMIGHTY shower HIS blessings.

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns Жыл бұрын

    ഇത്രയും നാൾ ഈപുതുവീഞ്ഞ് നീ ഒളിച്ചുവച്ചല്ലോ ഈശോയെ! നന്ദിഈശോയെ!!!❤❤❤

  • @francisfernandez1217
    @francisfernandez12174 ай бұрын

    Watching this interview of my child Teena during this Holy Week was imperative as I know very well that she is addicted with Christ...rather a mystic. The anchor Idukki Thankachan is my good friend and his presence was spirit filled. Teena shared her Godly experience with our prayer group on two occasions and very lively too. She is always walking with Jesus, rather virtually wedded with him. Always loves to listen to her songs. Prayers 🙏

  • @lenincapuchin
    @lenincapuchin Жыл бұрын

    Teena chechi, you are a blessing. Praise God ❤❤

  • @theju1207
    @theju1207 Жыл бұрын

    Praise god... Chechi you sung my favourites,...❤

  • @rojasmgeorge535

    @rojasmgeorge535

    Жыл бұрын

    അഭിനന്ദനങ്ങൾ 🙏🏼🙏🏼

  • @rojasmgeorge535

    @rojasmgeorge535

    Жыл бұрын

    തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ..... 🙏🏼🙏🏼🙏🏼🙏🏼🙏🏼🕊️🕊️🕊️🕊️🕊️കർത്താവിനെ എപ്പോഴും എന്റെ അധരങ്ങൾ പ്രകീർത്തിക്കും, കട്ടപ്പന സോണിന്റെ അഭിനന്ദനങ്ങൾ.. മോളെ 🙏🏼🙏🏼🙏🏼🙏🏼🕊️🕊️🕊️🌹🌹🌹🌹

  • @mariammaphilip210
    @mariammaphilip210 Жыл бұрын

    Wow! Super voice.God's blessings always with you.

  • @janegify6047
    @janegify6047 Жыл бұрын

    Awesome Tina...u r so blessed....voice superb 👌

  • @georgechemperiponpara8350
    @georgechemperiponpara8350 Жыл бұрын

    പ്രാർത്ഥനയോടെ...

  • @alammamathew5300
    @alammamathew5300 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ . കൂടുതൽ കൂടുതൽ ആയി❤️🙏

  • @user-si3il5cu8m
    @user-si3il5cu8m Жыл бұрын

    Well said. Beautiful voice. God bless you ❤

  • @taniaabraham2229
    @taniaabraham2229 Жыл бұрын

    So blessed to be your sister...May God almighty bless u more and more to be his humble instrument to praise him and share his love with many hearts...

  • @roanreen
    @roanreen Жыл бұрын

    Blessed singer....May God bless you abundantly to praise His name........

  • @Josemartin79
    @Josemartin79 Жыл бұрын

    Super..proud of you dear

  • @fightforjustice5472
    @fightforjustice5472 Жыл бұрын

    Beautiful voice..... സുജാത യുടെ അതെ similar voice ..

  • @mariammajacob130
    @mariammajacob130 Жыл бұрын

    Beautiful and innocent voice. God bless🙏🙏🙏

  • @inspiring-devotional-cultural-
    @inspiring-devotional-cultural- Жыл бұрын

    Blessings and Prayers.

  • @jacobjosephjoseph166
    @jacobjosephjoseph166 Жыл бұрын

    Inspiring singer , inspiring viice and inspiring family. God bless you

  • @MercyJose-fn2kt
    @MercyJose-fn2kt Жыл бұрын

    God 's gifted person with sweet voice and all other talents, a good motivational person to the new generation.appreciate you so much for your dedication to the spiritual valuable songs and prayers 💗💗🙏🏼🙏🏼🌹🌹🌹

  • @jessumedia9215
    @jessumedia9215 Жыл бұрын

    Teena Chechi God bless U💕

  • @joshydevis5730
    @joshydevis5730 Жыл бұрын

    Praise the Lord

  • @laisammasunny7961
    @laisammasunny7961 Жыл бұрын

    Woww super song dear❤️❤️

  • @rosammajoseph4480
    @rosammajoseph4480 Жыл бұрын

    God bless you sweet voice

  • @kochuthresiababu9836
    @kochuthresiababu9836 Жыл бұрын

    God bless you and your family

  • @rajuvs9840
    @rajuvs9840 Жыл бұрын

    Thank you Jesus.. May God bless you.

  • @sebastianag254
    @sebastianag254 Жыл бұрын

    God bless you mam and your family. Good voice

  • @moncygeorge7633
    @moncygeorge7633 Жыл бұрын

    Melodious Devotional Song.God Bless Your Family.,with Prayers and Best Wishes from: .Moncy George Pune

  • @abrahamc.361
    @abrahamc.361 Жыл бұрын

    May God’s grace and mercy be with you all always. Amen Congratulations dear 💕👍🔥🙏

  • @leelumathew1822
    @leelumathew1822 Жыл бұрын

    Very nice sound May God bless you always ❤❤

  • @anilathomas4411
    @anilathomas4411 Жыл бұрын

    Super! May God bless you 🙏

  • @maryantio6306
    @maryantio6306 Жыл бұрын

    God bless you Teena

  • @johnsmathew4453
    @johnsmathew4453 Жыл бұрын

    Beautiful voice 👍🏻

  • @rojasmgeorge535
    @rojasmgeorge535 Жыл бұрын

    കാറിസ്മാറ്റിക് കട്ടപ്പന സോണിന്റെ അഭിനന്ദനങ്ങൾ.. കർത്താവിനെ എന്റെ അധരങ്ങൾ നിരന്തരം പ്രാഘോഴിക്കും.. 🙏🏼🙏🏼🕊️🕊️

  • @nimmimathew6173
    @nimmimathew6173 Жыл бұрын

    Praise the lord

  • @lilageorge3762
    @lilageorge3762 Жыл бұрын

    Teena,may God bless you

  • @thomaspattathilchira6646
    @thomaspattathilchira6646 Жыл бұрын

    My prayerful wishes, Teena. May God continue to bless you and your beloved family in abundance!

  • @mariammababu9732

    @mariammababu9732

    Жыл бұрын

    Nice voice Teena. Super singer. God bless you.

  • @marcoavena9584
    @marcoavena9584 Жыл бұрын

    You are blessed👍🙏prayers

  • @rincyjacob8808
    @rincyjacob8808 Жыл бұрын

    Oru nalla programme

  • @maryantio6306
    @maryantio6306 Жыл бұрын

    God bless you

  • @artistsophiachackonal4217
    @artistsophiachackonal4217 Жыл бұрын

    Nice singing, superb sound ❤

  • @lijusaly6919
    @lijusaly6919 Жыл бұрын

    God Bless you dear ❤❤❤

  • @jintoma8816
    @jintoma8816 Жыл бұрын

    God bless you!

  • @susammasunny8444
    @susammasunny8444 Жыл бұрын

    Amme mathave eshoude danangal makalkku daralamayi kodukkaname. Amen

  • @ousephaugustin5932
    @ousephaugustin5932 Жыл бұрын

    God bless

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 Жыл бұрын

    God bless you 🙏 ❤

  • @jubinmathew6685
    @jubinmathew6685 Жыл бұрын

    Always ❤ chechis and your music 🥰

  • @VargheseivIv
    @VargheseivIv Жыл бұрын

    കനമൊഴികൾ എന്ന പ്രോഗ്രാമിന് വേണ്ടി. എന്റെ വീട്ടിൽ വന്നിട്ടുണ്ട്. ഈ സിസ്റ്റ്ർ . അന്നം വീട്ടിലും ഒരു നല്ല പട്ടാണ് പാടിയതു് നല്ല പാട്ടായിരുന്നു....🎉🙏🙏

  • @josemamachan4405
    @josemamachan4405 Жыл бұрын

    Very boutiful song

  • @anuanutj4491
    @anuanutj4491 Жыл бұрын

    May God bless u ❤❤❤❤

  • @helginthobias5514
    @helginthobias5514 Жыл бұрын

    God bless you❤

  • @teenamaryabraham
    @teenamaryabraham Жыл бұрын

    Praise God 🙌 Thank you Lord. Thank you Goodness TV, Sowbhagayam sir, Idukki Thankachayan and the whole crew for sharing my humble story. God bless everyone!

  • @pramodgeorge1197

    @pramodgeorge1197

    Жыл бұрын

    May God bless you more..

  • @susanmathew2633
    @susanmathew2633 Жыл бұрын

    God, bless you🙏🙏🙏🙏🙏❤👍

  • @prabhakc2033
    @prabhakc2033 Жыл бұрын

    Very good voice 👌

  • @josephchristeena5118
    @josephchristeena5118 Жыл бұрын

    😍😍😍😍😍 Teena Chechi🤗🥰

  • @remyamathew6390
    @remyamathew6390 Жыл бұрын

    Adipoli🌹🌹🌹🌹🌹

  • @joyjoseph8052
    @joyjoseph8052 Жыл бұрын

    God 🙏 bless you Molea

  • @rahulangamaly
    @rahulangamaly Жыл бұрын

    Teena 🥰🥰🥰

  • @mercyhenry5314
    @mercyhenry5314 Жыл бұрын

    Super dear ❤

  • @remyamathew6390
    @remyamathew6390 Жыл бұрын

    Entha feel👍👍👍👍👍👍

  • @mathewjohn4431
    @mathewjohn4431 Жыл бұрын

    Amen🙏

  • @ikaduva
    @ikaduva Жыл бұрын

  • @mariammathomas5527
    @mariammathomas5527 Жыл бұрын

    God bless you Molay 😍

  • @sensilausyoanas2837
    @sensilausyoanas2837 Жыл бұрын

    👌

  • @nanmamaram710
    @nanmamaram710 Жыл бұрын

    Malaka.mykil..Rafel.gabriyel.annenum.koodeyude🙏🌷🙏🌷🙏

  • @jiljianto3078
    @jiljianto3078 Жыл бұрын

    ഉത്ഥിതനെ ക്രൂശിതനെ ആയിരം പ്രാവശ്യം ഞാൻ കേട്ടിട്ടുണ്ട്

  • @CICY29
    @CICY29 Жыл бұрын

    ❤❤❤❤❤❤❤❤❤

  • @jithkalladacarlose7086
    @jithkalladacarlose7086 Жыл бұрын

    ❤❤

  • @trinydeepak
    @trinydeepak Жыл бұрын

    ❤❤🙏🙏

  • @amminipushparaj6995
    @amminipushparaj6995 Жыл бұрын

    🙏🙏🙏❤️

  • @stalinktomy
    @stalinktomy Жыл бұрын

    ❤❤❤❤

  • @jeebajoshy3038
    @jeebajoshy3038 Жыл бұрын

    💐🌹🙏

  • @new_vision395
    @new_vision395 Жыл бұрын

    👌👍🙏🙏🙏

  • @jamesgeorge9636
    @jamesgeorge9636 Жыл бұрын

    🙏🙏🙏🌹🌹🌹❤️❤️❤️

  • @ushamathew5026
    @ushamathew5026 Жыл бұрын

    Goaheadwithgod👍

Келесі