Talk with SANTHOSH GOERGE KULANGARA // അറിവുകൾ തേടി, ലോക സഞ്ചാരിയുടെ അരികിൽ ( PART 1 )

Ойын-сауық

വിഡിയൊ ലിങ്ക്‌ എല്ലാവർക്കും ഷെയർ ചെയ്യണെ. ബ്രൊസ്‌. 😊
എന്റെ വിഡിയൊസിൽ എനിക്‌ ഏറ്റവും ഇഷ്ടപെട്ടത്‌ ആണു. ഇത്‌ രണ്ടും.
website www.mallutraveler.com
Facebook : / mallu.traveler
Instagram: / mallu_traveler
#Mallutraveler

Пікірлер: 778

  • @MalluTraveler
    @MalluTraveler5 жыл бұрын

    ഇങ്ങനെ സംസാരിക്കാൻ പറ്റും എന്ന് വിചാരിച്ചില്ലാ, അത്‌ കൊണ്ട്‌ തനെ ശബ്ദം, വെളിച്ച്ം ഇവയൊന്നും ശെരിയല്ലാ. ക്ഷമിക്കുമല്ലൊ, വിഡിയൊ ലിങ്ക്‌ എല്ലാവർക്കും ഷെയർ ചെയ്യണെ. ബ്രൊസ്‌. 😊 എന്റെ വിഡിയൊസിൽ എനിക്‌ ഏറ്റവും ഇഷ്ടപെട്ടത്‌ ആണു. ഇത്‌ രണ്ടും. website www.mallutraveler.com Facebook : facebook.com/mallu.traveler Instagram: instagram.com/mallu_traveler

  • @riderajith2712

    @riderajith2712

    5 жыл бұрын

    Sure bro

  • @riderajith2712

    @riderajith2712

    5 жыл бұрын

    @@anasv6721 number thaa

  • @techgamesports7014

    @techgamesports7014

    5 жыл бұрын

    Ennem addd cheyyoo

  • @techgamesports7014

    @techgamesports7014

    5 жыл бұрын

    9746558918

  • @shamonsacademy154

    @shamonsacademy154

    5 жыл бұрын

    സിങ്കപ്പൂർ വീഡിയോ എന്തിയെ ബ്രോ

  • @noufalkoormath6354
    @noufalkoormath63545 жыл бұрын

    സന്തോഷേട്ടൻ ഫാൻസ് ഇവിടെ ലൈക്കുക😊✌️....

  • @abduljaleelpv

    @abduljaleelpv

    5 жыл бұрын

    Why not

  • @habeebrahman8218

    @habeebrahman8218

    3 жыл бұрын

    Yaa

  • @JafarSadik
    @JafarSadik5 жыл бұрын

    "കിണറ്റിനകത്ത് കിടന്നു നമ്മൾ ഡോക്ടറേറ്റടുത്തിട്ടെന്തു കാര്യം?"... കിടിലൻ ചോദ്യം... ഇത്രയധികം ഉൾക്കാഴ്ച്ച നൽകിയ മറ്റൊരു ചോദ്യം അടുത്തെങ്ങും കേട്ടിട്ടില്ല. നന്ദി സന്തോഷ് സാർ... അഭിനന്ദനങ്ങൾ ഷാക്കിർ...

  • @heyremz

    @heyremz

    5 жыл бұрын

    😁😁😆😅🖐

  • @sandeepsukumaran4146

    @sandeepsukumaran4146

    5 жыл бұрын

    😎😎

  • @sijokonnooranjohny8333

    @sijokonnooranjohny8333

    5 жыл бұрын

    Safar sadik ..ur English videos are excellent...thank u

  • @krishnadazz4531

    @krishnadazz4531

    3 жыл бұрын

    മാസ്റ്റർ

  • @rakeshkr2341
    @rakeshkr23415 жыл бұрын

    ചേട്ടനെ സഫാരിയിലോട്ട് ക്ഷണിച്ച ആ വലിയ മനസ്സ് ,,,,, സല്യൂട്ട് സന്തോഷ് സാര്‍

  • @ummerummeru7373
    @ummerummeru73735 жыл бұрын

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ മുടങ്ങാതെ കാണുന്നവർ ലൈക്ക് അടിക്കൂ

  • @anirudh3161

    @anirudh3161

    5 жыл бұрын

    njan undee😄

  • @divyanandu

    @divyanandu

    5 жыл бұрын

    Njan undallo👋Athu maathralla. Safari le ellaa programmes um

  • @Arunkumar-dl6ni

    @Arunkumar-dl6ni

    4 жыл бұрын

    Nammal unde..

  • @user-nl2yu7uh3p

    @user-nl2yu7uh3p

    4 жыл бұрын

    😍

  • @srh8851
    @srh88515 жыл бұрын

    സന്തോഷ് സാറിനെ ഒരു സഞ്ചാരിയായും സഫാരിയെ ഒരു ചാനൽ മാത്രമായും നമ്മുടെ നാട് കാണുന്നതിനോട് നല്ല വിയോജിപ്പുണ്ട്.

  • @TechNMalayalam

    @TechNMalayalam

    5 жыл бұрын

    ഞാൻ അങ്ങനെ ആയിരുന്നു സഞ്ചാരം എന്ന പരിപ്പാടി മാത്രം ആണ് നല്ലത് ബാക്കി ഒന്നും നല്ലത് അല്ല എന്നായിരുന്നു പിന്നെ സഫാരിയിലെ മറ്റ് പരിപ്പാടിക്കൽ കണ്ടതിന് ശേഷം ഇതിലെ എല്ലാ പരിപ്പാടിക്കളും ഒന്നിന് ഒന്ന് മെച്ചം ആണെന്ന് മനസ്സിലായി

  • @hyderali7928

    @hyderali7928

    3 жыл бұрын

    Aa

  • @apoosalfida3751

    @apoosalfida3751

    2 жыл бұрын

    @@hyderali7928 you ...?..,. Good, .

  • @apoosalfida3751

    @apoosalfida3751

    2 жыл бұрын

    @@hyderali7928 , you. ..,.. I....,,, to

  • @prd3784
    @prd37845 жыл бұрын

    മതങ്ങളെപറ്റി സന്തോഷ് ജോര്‍ജ്ജ് പറഞ്ഞത് എത്ര സത്യമാണ്.big salute to you sir.

  • @fahadabdulgafoor

    @fahadabdulgafoor

    3 жыл бұрын

    അറിവില്ല

  • @solobird6468
    @solobird64685 жыл бұрын

    1:40 "Net ഒന്നും ഇല്ലാത്തവർ കുറച്ച് കണ്ടാൽ മതി" ആദ്യമായിട്ടാ ഒരു youtuber ഇങ്ങനെ പറയുന്നത് കേൾക്കുന്നത് 😍😍💕💕

  • @shajahankt2007

    @shajahankt2007

    5 жыл бұрын

    നെറ്റ് ഡാറ്റാ പാക്ക് കൂടുതൽ ഇല്ലാത്തവർ റസലൂഷൻ കുറച്ചു കണ്ടാൽ മതി എന്നാൽ ഡാറ്റ കുറച്ചുമാത്രമേ ചിലവാകുക ഉള്ളൂ

  • @kunhimohamedthazhathethil2321

    @kunhimohamedthazhathethil2321

    3 жыл бұрын

    സാർ പറഞ്ഞാ കര്യം ലോകം കാണണം അത് കാണത്തവർ ആണ് നാടിന് ആബാത്ത്

  • @ajithchandravel5777
    @ajithchandravel57775 жыл бұрын

    പ്രിയപ്പെട്ട അനുജാ, ഏറ്റവും നല്ല ഒരു കാര്യം തന്നെയാണ് നിങ്ങൾ ചെയ്തത്. സമകാലീന കേരളത്തിന് നല്കാൻ കഴിയുന്ന ഒരു കയർ. പൊട്ടകിണറിൽ നിന്ന് പിടിച്ചു കയറട്ടെ, മാനവികത മഹത്തരമാവട്ടെ. ഒരു പാട് നന്ദി.. ആ ആല്മരത്തിൽ നിന്ന് കിട്ടിയ തണൽ നിങ്ങളുടെ യാത്രകളെ കൂടുതൽ ഉത്തേജിപ്പിക്കട്ടെ... എല്ലാ ആശംസകളും.. ഈ വീഡിയോ കാണുന്ന പ്രിയ സുഹൃത്തുക്കളെ ഇത് കൂടുതൽ മലയാളികളിലെത്തിക്കു... ദയവായി.. നമ്മുടെ കേരളം ഇന്ന് കേൾക്കേണ്ട വാക്കുകളാണിതിലുള്ളത്..

  • @MollywoodSelfie
    @MollywoodSelfie5 жыл бұрын

    എനിക്ക് പ്രിയപ്പെട്ട ഞാൻ കാണാനാഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര സാർ

  • @idukkimechanic

    @idukkimechanic

    5 жыл бұрын

    Me too 😍

  • @abdulrazak4079

    @abdulrazak4079

    5 жыл бұрын

    Eanikum

  • @rauftp4458

    @rauftp4458

    3 жыл бұрын

    Shakir brone kananum poothi ind

  • @najeebkizhissery5985

    @najeebkizhissery5985

    3 жыл бұрын

    Mee too💔💔

  • @niyasp2036
    @niyasp20365 жыл бұрын

    കേരളത്തിന്റെ ലോകാദ്ഭുതം. സന്തോഷ് സർ

  • @abyonair7896
    @abyonair78965 жыл бұрын

    ശാക്കിർ ഭായ് നിങ്ങൾ ഉന്നതങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകൾ നേരുന്നു സന്തോഷ്‌ സാർ ഏറ്റവും നല്ല ട്രാവലർ അദ്ദേഗം മാണ് അദ്ദേഹത്തിൽ യാത്രയെ പറ്റി പഠിക്കാൻ സാധിക്കും

  • @creativemind8946
    @creativemind89464 жыл бұрын

    സന്തോഷ്‌ ജോർജ് കുളങ്ങര ഒരു ഊർജ്ജം തന്നെയാണ് ഒരു മരണ മാസ്

  • @riderajith2712
    @riderajith27125 жыл бұрын

    മറ്റുള്ളവരിൽ നിന്നും നിങ്ങളെ വെത്യസ്തനാകുന്നത് നിങ്ങളുടെ മനസ്സ് ആണ് Shakir bro. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..🙏🙏

  • @vivekc5291
    @vivekc52915 жыл бұрын

    Santhosh George sir fans 👍

  • @vineethkvijayan9753
    @vineethkvijayan97535 жыл бұрын

    പുതിയ കാലത്തെ വിദ്യാഭ്യാസം എങ്ങനെയായിരിക്കണമെന്ന് കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട് മതങ്ങളെ നമ്മൾ എങ്ങനെ കാണണം ദൈവത്തെ മതത്തിൽ നിന്ന് വ്യത്യസ്തമായി കാണണമെന്നും കൃത്യമായ അവതരിപ്പിച്ചിട്ടുണ്ട്..മതങ്ങൾ തീർക്കുന്ന മതിലുകളെ തിരിച്ചറിയേണ്ടതും ദൈവമെന്നും മൂല്യത്തിലേക്ക് എല്ലാ മനുഷ്യരും ദൈവം എന്നാൽ മാനവികതയിലേക്ക് എന്ന കോൺസെപ്റ്റ് വളരെ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട് ഈ കാലഘട്ടത്ത് നൽകാൻ പറ്റിയ ഏറ്റവും നല്ല സന്ദേശം.. താങ്കൾ ചെയ്ത വീഡിയോസ് ഗുണപരമായ ഒരു ഇൻറർവ്യൂ നടന്ന ഒരു എപ്പിസോഡ് ആണിത് എന്ന് പറയുന്നത് തർക്കമില്ല ഏറ്റവും മികച്ചു നില്ക്കുന്ന എപ്പിസോഡ് ആയിരിക്കും എന്നും തർക്കമില്ല..

  • @photohutphotography7674
    @photohutphotography76745 жыл бұрын

    Sakkir Bro, സന്തോഷ് ജോർജ് സാറുമായുള്ള ഇത്ര പ്രാധാന്യമുള്ള ഒരു വീഡിയോയിൽ ഓഡിയോ ശ്രദ്ധിക്കാതെ പോയത് വളരെ നിരാശ ഉണ്ടാക്കി

  • @shabeeb9654
    @shabeeb96545 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങര ഇഷ്ടം 😍😍😍😍😍😍😍😍😍

  • @AgnalJoseThodupuzha
    @AgnalJoseThodupuzha5 жыл бұрын

    ഞങ്ങൾ മലയാളികളെ ലോകം കാണാൻ പ്രേരിപ്പിക്കുന്ന ഒരേ ഒരു വ്യക്തി നിങ്ങളാണ് സന്തോഷ് ചേട്ടാ

  • @Kerala__
    @Kerala__5 жыл бұрын

    *അലപാടിനെ പറ്റി അവിടത്തെ പ്രശ്നങ്ങളെ കുറിച്* *പ്രളയം വന്നപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ പതിനായിര കണക്കിന് ജീവനുകളെ രക്ഷിച്ച കടലിന്റെ മക്കൾക്ക് വേണ്ടി ഒരു വീഡിയോ താങ്കളുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു* *ഈ ഒരു സമയത്ത് വേണ്ടത് അവരുടെ പ്രശ്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതാണ്* *അതിനു വേണ്ടി ഒരു വീഡിയോ ചെയ്യണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു* *#കടല**ിന്റെ_മക്കളോടൊപ്പം* 💪💪 *#save**_ആലപ്പാട്* 💔💔 *#stop**_mining* 👍👍

  • @vijeshvijayan5215
    @vijeshvijayan52155 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങര ഈ പേര് തന്നെ ഒരു എനർജിയാണ്...

  • @sambhushaji3685
    @sambhushaji36855 жыл бұрын

    സഞ്ചാരികളുടെ ദൈവം ❤️ സഫാരി ഇഷ്ടം സന്തോഷ് ജോർജ്ജ് കുളങ്ങര പെരുത്ത് ഇഷ്ടം ❤️

  • @Shefi000
    @Shefi0004 жыл бұрын

    I am great fan of santhosh ji ..........still watching everyday sanjaram

  • @travelinsights838
    @travelinsights8385 жыл бұрын

    Thanks to Santhosh sir for giving an opportunity for Shakir to present a program in Safari TV. Well done Shakir, you deserve it !

  • @saidiftruthastongue5285
    @saidiftruthastongue52855 жыл бұрын

    ഇത്രയും പെട്ടന്ന് സാധിച്ചെടുക്കുമെന്ന് കരുതിയില്ല! ഇങ്ങള് വേറെ ലെവലാണ് ഭായ്‌...! സന്തോഷേട്ടൻ ഇസ്തം 😙

  • @rameshk5164
    @rameshk51645 жыл бұрын

    santhosh sir, u r biggest traveller in kerala. big salute sir... i am very proud of you. .

  • @seekenglish7503
    @seekenglish75035 жыл бұрын

    വളരെ തിരക്കുള്ള സന്തോഷ്‌ സാറിന്റെ ഒരു അഭിമുഖം ഒക്കെ ചെയ്യുമ്പൊ ഓരൊ സെക്കന്റുകൾ പോലും വിലപ്പെട്ടതാണ്‌... വീഡിയോ & ഓഡിയോ ക്വാളിറ്റി ഈയോരു സന്ദർഭവുമായി തീർത്തും നീതി പുലർത്തുന്നില്ലാ...😐

  • @patronofbaptist5426
    @patronofbaptist54265 жыл бұрын

    Education പൊളിച്ച explanation 👍👍👍👍👍👍

  • @p4media38
    @p4media385 жыл бұрын

    Santosh geroge kulangaraye ishtamullavar like

  • @patronofbaptist5426
    @patronofbaptist54265 жыл бұрын

    ലോകം എത്ര വിശാലമാണ്......... 😍😍😍

  • @nithincnth
    @nithincnth5 жыл бұрын

    "ചെറിയ സംഭവങ്ങളിൽ ആണ് ലൈഫ് ഉണ്ടാവുന്നത്"

  • @travellandamazingvideos
    @travellandamazingvideos5 жыл бұрын

    സന്തോഷ്‌ സാറിന്റെ വാക്കുകൾ വളരെ സത്യം

  • @musthafapk8501
    @musthafapk85015 жыл бұрын

    സന്തോഷ്‌ സാറിനെ നിങ്ങൾ എന്ന് അഭിസംബോധന ചെയ്തത് ശെരിയായി തോന്നിയില്ല. പക്ഷേ പ്രോഗ്രാം നന്നായിരുന്നു

  • @ashrafempnr

    @ashrafempnr

    5 жыл бұрын

    മലബാറിൽ നിങ്ങൾ എന്ന് വിളിക്കുന്നത് സ്നേഹ ബഹുമാനത്തോടെയാണ്. എന്നാൽ തെക്കൻ കേരളത്തിൽ അങ്ങനെയല്ല

  • @rash9991

    @rash9991

    5 жыл бұрын

    മലബാറികൾ ബഹുമാനം കൂടുമ്പോൾ നിങ്ങൾ എന്നാണ് അഭിസംബോധനം ചെയ്യാറ് Bro

  • @dennyjoy

    @dennyjoy

    5 жыл бұрын

    Shariya angene vilikendairunu

  • @truethink9403

    @truethink9403

    5 жыл бұрын

    @@rash9991 njaanum malabaariyaa,,...ningal enna vaakku ellayidathum upayogikkan kazhiyilla

  • @vishnudas4130

    @vishnudas4130

    5 жыл бұрын

    @@truethink9403 yez...

  • @pranav6143
    @pranav61435 жыл бұрын

    ഭായ് നിങ്ങളുടെ ബ്ലോഗ് ഇൽ സന്തോഷ് സർ ഇനെ കണ്ടത് സന്തോഷം ,...സർ ഇന്റെ ഒരു പ്രോഗ്രാമിൽ നിങ്ങളെ കാണാൻ പറ്റും എന്നുള്ളതിൽ അതിലും സന്തോഷം....waiting for that proud moment bro....

  • @anoopnt87
    @anoopnt875 жыл бұрын

    ഞാൻ ആഗ്രഹിച്ചിരുന്ന ഒരു വലിയ മുഹൂർത്തം അതാണ് നിങ്ങൾ രണ്ടു യാത്രികരുടെ കൂടിക്കാഴ്ച്ച. സന്തോഷമായി പക്ഷെ വെക്തിയുടെ പ്രാധാന്യം വാക്കുകളുടെ വില അത് താങ്കൾ നിസ്സാരമായി കണ്ടോ എന്നു സംശയം വീഡിയോ എടുത്ത് പരിചയമില്ലാത്ത കൂട്ടുകാരനെ കൊണ്ട് വീഡിയോ എടുപ്പിച്ചു ശബ്ദം ക്ലിയറുമായില്ല പൂർണ്ണവുമായില്ല. ഈ അവസരങ്ങൾ എപ്പോഴും ലഭിക്കുന്നതല്ല സഹോദരാ. ഓർക്കുക ( ഞാൻ ഒരു സഫാരി അഡിക്റ്റാണ് ).

  • @kashikollan

    @kashikollan

    5 жыл бұрын

    ഞാൻ ഒരിക്കലും ഇല്ല സഹോദര😍😘

  • @kashikollan

    @kashikollan

    5 жыл бұрын

    C

  • @commonmantalks3236
    @commonmantalks32363 жыл бұрын

    Great man, legend,man of wisdom.mallu u r very lucky to see him.because his life experience and knowledge is infinite.

  • @azlf666
    @azlf6663 жыл бұрын

    21:45 got me Goosebumps 🔥🔥✨🌌

  • @jishnukm8646
    @jishnukm86463 жыл бұрын

    സന്തോഷേട്ടന്റെ ആ വാക്കുകൾ✌️✌️✌️ 23:40 sec

  • @A.Rahman654
    @A.Rahman6545 жыл бұрын

    കൽക്കരി ട്രെയിനും ഡോളറിന്റെ കവറും പൊളിച്ചു....

  • @clearthings9282
    @clearthings92825 жыл бұрын

    Indian prime minister muthal turism muthal education muthal social service vare handle cheyyan kazhivulla oru person vere illa indiayil except santhosh george kulangara. It is a golden name for malayaaleeee.

  • @sukumarancr5181
    @sukumarancr51815 жыл бұрын

    നല്ല മനുഷ്യൻ നങ്ങളുടെ മാഷിനെ പോലെ വിദ്യാഭാസമന്ത്രി പോലെ

  • @abhijithpvkd6412
    @abhijithpvkd64125 жыл бұрын

    ശ്രീ സന്തോഷേട്ടനുമായി ഇനിയും ചെയ്യുമോ, സഫാരിയിൽ മല്ലു ട്രാവൽ കടന്നു പോയ കാര്യങ്ങൾ അടങ്ങിയ പരിപാടി കാണാൻ കട്ട വെയ്റ്റിംഗ്

  • @TWORINGS
    @TWORINGS5 жыл бұрын

    Pwolichw. തൃപ്പൂണിത്തുറ നിന്നും നിന്നും kottayam വരാൻ എന്നാ parathiyalum ഒന്നര മണിക്കൂർ എടുക്കും. കള്ളടിക്കണം ഇന്നലെ ഈ എരുവ് okke മാറു.ഞാൻ കോട്ടയം ആ നിങ്ങൾ വന്നിരുന്നെങ്കിൽ ഉറപ്പായും വന്നേനെ കാണാൻ. ബ്രോ super വീഡിയോ

  • @dewdrops7128
    @dewdrops71285 жыл бұрын

    മറ്റുള്ളവരുടെ ചട്ടുകമാകാതെ ജീവിക്കുമ്പോൾ നല്ലൊരു മനുഷ്യനായി ജീവിക്കാൻ ശ്രമിക്കുക...

  • @shutupandgo451
    @shutupandgo4515 жыл бұрын

    Our unsung hero of India finally in your You Tube Channel Subscribed.! I respect him.

  • @faisiakbar
    @faisiakbar5 жыл бұрын

    സന്തോഷ് ജോർജ്ജ് സാറിന്റെ കൂടെ ഒക്കെ വ്ലോഗ് ചെയ്യുമ്പോൾ video&audio clarity ഒന്നു കൂടെ ശ്രദ്ദിക്കണം..പിന്നെ സാറിന്റെ ആ വിലപ്പെട്ട വാക്കുകൾ മാത്രം ഒന്ന് edit ചെയ്തു വീണ്ടും upload ചെയ്‌താൽ ഇതിലേറെ viewers നെയും subscibers നെയും കിട്ടും എന്നതിൽ സംശയമില്ല..രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു..All the best

  • @nphafis

    @nphafis

    5 жыл бұрын

    It's a good opinion bro

  • @shaheemsha551

    @shaheemsha551

    5 жыл бұрын

    Nice...comment

  • @fxtube786
    @fxtube7865 жыл бұрын

    അപ്പൊ ഇഞ്ഞി സഫാരി ടിവിയിൽ കാണാം All the best

  • @vtvlog6518
    @vtvlog65185 жыл бұрын

    Santhosh sir💟. Well said about education. Nice words

  • @samadzeba458
    @samadzeba4585 жыл бұрын

    Two legends in one studio...Shakir bro and santhosh sir hatsoff both of you....

  • @muhammeduwaise962
    @muhammeduwaise9625 жыл бұрын

    എന്ടെ സ്വപ്ന രണ്ടു മുഖങ്ങൾ ഒന്നിച്ചപ്പോൾ...... 😍😍😍😍😍😍😍😍😍😍😍😍😍😘😘

  • @mohammedjaseemok5852
    @mohammedjaseemok58523 жыл бұрын

    2020 ല്‍ വീഡിയോ കാണുന്നവര്‍ ഉണ്ടോ

  • @AYITTAFashion
    @AYITTAFashion5 жыл бұрын

    സന്തോഷ് സാർ "കവറിനകത്ത് പണമില്ല" എന്നത് യാഥാർഥ്യമാണ്

  • @travelwithfun8502

    @travelwithfun8502

    5 жыл бұрын

    Pakshe oru accident or surgery vallathum varumbo evda paisa kk ulla maargam taane varum pakshe ithinu maatram ellarkum dharidryam

  • @saviopala82
    @saviopala825 жыл бұрын

    Am fan of Santhosh gorge kulangara who is a great traveller of Kerala like the old traveller of america the Columbus ....his advices to new travell vlogers (1) the voice narration of vedio should be like the one who is explaining to fellow travellor who have recently lost eye sight ...so need to explain every bit of the vision in a nice manner with great examples to the actual seen...like the story in Malayalam of a bind man explaining about an elephant to another blind man as the legs of elephant is like a pillor ,ears like muram etc...if like this explanation can be done in the words of novel writer ...the vedio will look great ...so even without seeing the vedio ...by hearing it one would feel like gone to that place ..it's the secret of Safari vedios too...we would feel like we are directly gone to that place when we watch the channel ....this has made me a safari addict

  • @sabinsalalah90
    @sabinsalalah905 жыл бұрын

    സന്തോഷ്‌ സാറിന്റെ ഷോട്ടായുടെ കഥ ഇപ്പോഴും ഒരു സിനിമ പോലെ മനസ്സിൽ കിടക്കുന്നു

  • @mubasheer0874
    @mubasheer08745 жыл бұрын

    ഇദ്ദേഹത്തെ കണ്ടതിന് ശേഷമുള്ള ബ്രോയുടെ channelഉം വീഡിയോയും യാത്രകളും ജീവിതം തന്നെ മാറും ഒരു പുതിയ നല്ല തുടക്കം നിങ്ങൾ feel ചെയ്യും ബ്രോ

  • @sanjusk7176
    @sanjusk71765 жыл бұрын

    വീഡിയോ കണ്ടിട്ട് ഒരു ലൈക്കെ അടിക്കാൻ പറ്റിയുള്ളൂ എന്ന സങ്കടം മാത്രം ഉള്ളു... #santhoshGeorge sir #Mallu Traveller 😍

  • @harisck4867
    @harisck48675 жыл бұрын

    മതപരമായ ചിന്തകളുടെ സ്വാധീനവും അതിന്റെ ഉള്ളില് കിടന്നുള്ള നിരൂപണവും സഞ്ചാരം progamm ല് നിറഞ്ഞ് കിടപ്പുണ്ട്.അതു കൂടി ഒഴിവായാല് മനോഹരമായേനേ

  • @patronofbaptist5426
    @patronofbaptist54265 жыл бұрын

    സമയം പോയതറിഞ്ഞില്ല..... 😍😍😍........ Nice explanation 👍

  • @prasadbabu8443
    @prasadbabu84433 жыл бұрын

    മനുഷ്യ സൗഹർദ്ധം ഉണ്ടാകട്ടെ One world one flag one currency

  • @aruntitusyohannan1510
    @aruntitusyohannan15105 жыл бұрын

    such a legend, I'm also a big fan of him. all the best for your me expeditions ....

  • @ajmal6691
    @ajmal66915 жыл бұрын

    എനിക്ക് ഒരുപാടു ഇഷ്ടമുള്ള ആളാണ് ഇപ്പോൾ താങ്കളുടെ കൂടെ ഉള്ളത് യാത്രയെ കുറിച്ച് ഇത്ര ഏറെ കാര്യം ടെലിവിഷനിലൂടെ അവതരിപ്പിക്കുന്ന ഒരു വ്യക്തി ഇന്ത്യയിൽ തന്നെ ഉണ്ടാവില്ല സന്തോഷേട്ടൻ എന്റെ ചെറുപ്പം തൊട്ടുള്ള ഒരു ഫാൻ ആണ് 😍

  • @tastetravel5994
    @tastetravel59945 жыл бұрын

    രണ്ട് വീഡിയോ കണ്ടു ഇഷ്ട്ടായി , സബ്സ്ക്രൈബ് ചെയ്തു 😍

  • @abhilash3171
    @abhilash31715 жыл бұрын

    Last minutes was awesome 😍

  • @Kennyg62464
    @Kennyg624645 жыл бұрын

    lot of good info. from Santhosh G.K. keep up those good thoughts wherever you go..... all the best bro.

  • @saneeplalit6553
    @saneeplalit65535 жыл бұрын

    Santhosh Sir... Everybody's favorite who loves travel and history...

  • @manaslines2172
    @manaslines21723 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങര ഇയാള് സൂപറാ സാക്കി റേ നിനക്ക് ഇയാളീന്ന് ഒരുപാട് പടിക്കാൻ ഉണ്ട് ഞ്ഞങ്ങൾക്കും ഞാൻ സഫാരി ചാനൽ കാണാറുണ്ട് ഇപ്പോൾ നിന്റെ ട്രാവലറും സന്തോഷ് ചേട്ടനേ ഇന്റെർവ്യൂ ശെരിക്കും ക്ലിയറായി ഒരു എപിസോഡ് ച്ചെയ്യണം എന്ന് അപേക്ഷ👌👍💐💐😍😍🙏

  • @arunmohan5364
    @arunmohan53645 жыл бұрын

    Santhosh sir always gives us a light to current future trends. He is truly an updated man.

  • @arnoldalex6286
    @arnoldalex62865 жыл бұрын

    Adipoli ,Super. 👌

  • @vipinsankar5703
    @vipinsankar57035 жыл бұрын

    അവസാനം എത്തി അ യാത്രയിൽ എന്ന Program ൽ പങ്കെടുക്കാൻ വല്ല ചാൻസും കിട്ടുമോ ഷക്കീർ ബായ് ഇനി ന്യൂസിലാന്റ് ,ഓസ്ട്രേലിയ എന്നി രാജ്യങ്ങളിൽ പോകുമ്പോൾ മനസിലാകും മതത്തിന് അവിടെ വലിയ പ്രാധാന്യം ഇല്ലെന്ന് അതൊക്കെ നമ്മൾ ഉൾപ്പെട്ട എഷ്യൻ രാജ്യങ്ങളിൽ

  • @sabah7918

    @sabah7918

    5 жыл бұрын

    👌

  • @cooltoad3009
    @cooltoad30095 жыл бұрын

    Got valuable lessons. Thanks Bro 👍

  • @shaanlee100
    @shaanlee1005 жыл бұрын

    മച്ചാന്മാരെ ബ്രോയ്‌ന്റെ വീഡിയോസ് അഡ് മൊത്തം കണ്ടാലേ അളിയന് ഉപകാരപ്രദമാകുള് സൊ എല്ലാരും വീഡിയോയും ആഡ്‌സും മൊത്തം കണ്ടു ഫുൾ സപ്പോർട്ട് കൊടുക്കുകുക ശാക്കിർ ബ്രോ ഓൾ ദി ബെസ്റ്

  • @motoframessonyvjohn
    @motoframessonyvjohn5 жыл бұрын

    തങ്ങളുടെ എറ്റവും ഇഷ്ട്ടപെട്ട വീഡിയോ സന്തോഷ്‌ ജോർജ് കുളങ്ങര ഇസ്‌തം ക്ലൈമാക്സ്‌ കിടുക്കി

  • @panickermoviezmalayalam8837
    @panickermoviezmalayalam88375 жыл бұрын

    Ningalu vera levalanu bhaiii super prgrm ethupole olla vlog cheyianam👍👍👍👍👍🤟

  • @technicks1296
    @technicks12965 жыл бұрын

    Njaan ellaa videosum kandittund But ithu polichu waiting for next video njaan soudilaanu varumbo kaananamennu thalparyamund

  • @tysonandray4124
    @tysonandray41245 жыл бұрын

    ശാക്കിർ താങ്കൾ പറഞ്ഞ ആ ആഫ്രിക്കൻ സഞ്ചാരം ഉഗാണ്ട എപ്പിസോഡ് ആണ്. അതിലെ ഗൈഡിനെ മറക്കാൻ പറ്റുമോ.? തണുപ്പനായ ഗൈഡ് 'കൂളെ'.😂😂 സഞ്ചാരം റീ ടെലികാസ്റ് ഞങ്ങൾ ആവശ്യപ്പെട്ടിട്ടാണ് അപ്‌ലോഡ് ചെയ്യുന്നത്. സഞ്ചാരത്തെക്കാൾ ഹൃദ്യമായത് സഞ്ചാരിയുടെ ഡയറി കുറിപ്പുകളാണ്.

  • @TechNMalayalam

    @TechNMalayalam

    5 жыл бұрын

    പൊളി പരിപ്പാടി ആണ് അത്

  • @noufalnaif5557

    @noufalnaif5557

    4 жыл бұрын

    Koole ippozhum marannittilla

  • @athulm3387

    @athulm3387

    3 жыл бұрын

    Episode no????

  • @suchithraranisuchithra4788
    @suchithraranisuchithra47885 жыл бұрын

    78kആയല്ലോ സൂപ്പ൪ ഇനിയു൦ ഉയരങ്ങളിലെത്തട്ടെ

  • @beanpsychology3911

    @beanpsychology3911

    3 жыл бұрын

    ഇന്ന് എത്രാ

  • @sameerthavanoor5090
    @sameerthavanoor50905 жыл бұрын

    Legendinte മുൻപിൽ സംസാരിക്കുമ്പോൾ ഇത്തിരി പക്വത കുറവ് ഫീൽ..

  • @raheemvloge5484

    @raheemvloge5484

    5 жыл бұрын

    Bro orale kuttam mathram edth parayaruth

  • @sameerthavanoor5090

    @sameerthavanoor5090

    5 жыл бұрын

    @@raheemvloge5484 ok. 👍 കുറ്റം ആയിട്ട് കാണണ്ട...

  • @BeHappy-se3sb

    @BeHappy-se3sb

    5 жыл бұрын

    ഒരു കാര്യം വ്യക്തമായി. ഷാക്കിറിനെക്കാൾ കൂടുതൽ ഒരുപക്ഷെ ഷാക്കിറിന്റെ ഉപ്പായ്‌ക്കായിരിക്കാം സന്തോഷ് സാറിനെ അറിയാവുന്നത്. അത് വിഡിയോയിൽ പ്രകടമാണ്. ശാക്കിർ താങ്കൾ ഒരു കാര്യം മനസിലാക്കണം. താങ്കൾ സംസാരിച്ചത് ആഡ്‌സെൻസ് സബ്സ്ക്രൈബേർസ് തുടങ്ങിയ സാമ്പത്തികം തുടങ്ങിയ കാര്യങ്ങളായിരുന്നു. താങ്കളെ പരിചയപ്പെടുത്തുന്നത് സബ്സ്ക്രൈബേഴ്സിന്റെ വലുപ്പത്തിലും ആഡ്സെൻസ്‌ പെട്ടന്നു കിട്ടി എന്ന അഡ്രസിൽ ആകരുത്. ആ യാത്രയിൽ എന്ന പ്രോഗ്രാമിൽ വരുമ്പോൾ കുറച്ചു കൂടി ചെയ്യുന്ന പ്രോഗ്രാമിന്റെ ക്വാളിറ്റിയിൽ ശ്രെധിക്കുക. കാരണം ഇത് സഫാരി ടീവി യാണ്. സഫാരി ടീവി ചാനൽ ഉണ്ടായതിനു പിന്നിലെ കഥ എന്നൊരു വീഡിയോയുണ്ട്. പറ്റുമെങ്കിൽ അതൊന്നു കണ്ടു നോക്കുക. *സഫാരി ടി വി 5 വർഷം പൂർത്തിയാക്കുന്നു.| ഒരു ചാനൽ പിറന്ന നാളുകൾ* kzread.info/dash/bejne/mYWbtcilc9OpYJs.html

  • @Millumichu

    @Millumichu

    5 жыл бұрын

    satharanakaranalle broo...nammale pole oraal..ath konda

  • @abijithkjacob6230

    @abijithkjacob6230

    5 жыл бұрын

    Me too thought. Pls have little more patience while speaking to sgk.. And never over speak to such personalities. Reduce Showing the immaturity a bit.

  • @lijysreekanth3525
    @lijysreekanth35255 жыл бұрын

    Santhosh sir.. Most inspirational man...👍🤗

  • @vishnusunilramapuram1749
    @vishnusunilramapuram17495 жыл бұрын

    എന്റെ നാട്ടിൽ വന്നിട്ട് അറിഞ്ഞില്ലല്ലോ..സഫാരി ടീവിയുടെ സ്റ്റുഡിയോയുടെ അടുത്ത എന്റെ വീട് 😥😥😥

  • @user-of7ny2ls8o

    @user-of7ny2ls8o

    5 жыл бұрын

    Bro നീന്റ നമ്പർ ഒന്ന് തരുമോ

  • @vishnusunilramapuram1749

    @vishnusunilramapuram1749

    5 жыл бұрын

    @@user-of7ny2ls8o 7559953585

  • @user-of7ny2ls8o

    @user-of7ny2ls8o

    5 жыл бұрын

    +Vishnu Sunil ok Bro

  • @vishnukpillai6446

    @vishnukpillai6446

    5 жыл бұрын

    Hi Vishnu Bro

  • @nizarahammed6219
    @nizarahammed62195 жыл бұрын

    സാധാരണ ഒരു യാത്ര വിവരണം പോലെയല്ല ഒരു അഭിമുഖം ...അതിന്റെതായ ചില സൂക്ഷ്മതകൾ ഉണ്ട് ..കുറ്റപ്പെടുത്തുകയല്ല അത് ഇനി അങ്ങോട്ട് ശ്രദ്ധിക്കണം ..അദ്ധെഹത്ര പോലെ ഒരു ലെജന്റിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചു കൂടെ മുന്നൊരുക്കവും visibilty യും വേണം ..ഇതിൽ ക്യാമറ സൗണ്ട് എല്ലാം വളരെ poor ആയിരുന്നു ...അത് കൂടാതെ എപ്പോഴും കൈ ചൂണ്ടി സംസാരിക്കുന്നുണ്ടായിരുന്നു ...ഇതൊന്നും കുറ്റപ്പെടുത്തിയതല്ല ..ഇനി ശ്രദ്ധിക്കണം എന്ന് ഓര്മിപ്പിച്ചതാണ് ..സ്നേഹം 😊All the best ever..

  • @rajeevankm7232
    @rajeevankm72322 жыл бұрын

    ഈ വീഡിയോ എത്ര length ഉള്ളതാണെങ്കിലും കണ്ടിരിക്കും. കാരണം മല്ലു പറഞ്ഞതുപോലെ ഒരു LEGEND നെ കാണാനല്ലേ പോകുന്നത് SGK ഇഷ്ടം 💥💥💥💥

  • @RamachandranTMNambissan
    @RamachandranTMNambissan5 жыл бұрын

    Very good video and the points raised by Mr.SanthoshGeorge is an eye opener for all the viewers.

  • @user-xs6xp7iy5z
    @user-xs6xp7iy5z5 жыл бұрын

    Sound and clarity problem

  • @rejeeshcr9522
    @rejeeshcr95225 жыл бұрын

    Greatest speech... Good attempt bro..

  • @moideenkutty7350
    @moideenkutty73505 жыл бұрын

    സന്തോഷ് ജോർജ്ജി സാറിന്റെ ഉപദേശം വിലപെട്ടതാണ്

  • @abdulrahmancm3493
    @abdulrahmancm34935 жыл бұрын

    എന്ത് നല്ല സംഭാഷണം' ഒരാൾ സംസാരിക്കുമ്പോൾ മറ്റയാൾ പൂർണ്ണമായും കേട്ടിരിക്കുന്നു ' great

  • @pranav6143
    @pranav61435 жыл бұрын

    Professionality and naturality in a single frame...

  • @pranav6143

    @pranav6143

    5 жыл бұрын

    നിങ്ങളെ സന്തോഷ് സർ ഇന്റെ പരിപാടിയിൽ ഒന്ന് കാണാൻ കട്ട വെയ്റ്റിംഗ്....

  • @jafarkv2357
    @jafarkv23575 жыл бұрын

    Bro santhosh sir nte advice yanne vallathe swadeenichu Bro eniyum oru pad uyarangalill ponam allahu anugrahikatte

  • @saifulk.p2971
    @saifulk.p29715 жыл бұрын

    Ettavum mikacha episodukalil onnu... Great effort shakir bro

  • @sreedeepkk6609
    @sreedeepkk66095 жыл бұрын

    സഞ്ചാര ലോകത്തെ mega star& young superstar face to face😉

  • @gahagaya7854
    @gahagaya78545 жыл бұрын

    പ്രിയശാക്കിർ......രഷ്ട്രീയ ക്കാരെ കണ്ടു സന്തോഷ് സാറിന്റെ അഭിപ്രായങ്ങൾ നാട്ടിൽ നടപ്പിലാക്കാൻ പറയൂ ശ്രീനിവാസൻ സാറിനും നാടിന്റെ ഇന്നത്തെ അസ്ഥ യിൽ മാറ്റം വരണം എന്നു ആഗ്രഹിക്കുന്നു കേരള ജനത ഇതാണ് ആഗ്രഹിക്കുന്നത് ഇവർ പറയുന്ന പോയന്റുകൾ.... അസ്ത്രമാക്കി യുവജനത മുന്നിട്ടിറങ്ങു .... ഒരു സംസ്ഥാനമെങ്കിലും നന്നാവട്ടെ .... ഇത്തരം പ്രവർത്തനങ്ങൾ ക്ക്ആകട്ടെ നിങ്ങളുടെ വിലപ്പെട്ട സമയങ്ങൾ All the best dear......

  • @sachinbalan123
    @sachinbalan1235 жыл бұрын

    Santosh ji should be our tourism and culture minister. Great traveler, entrepreneur and a human being

  • @shenoobshenu6364
    @shenoobshenu63645 жыл бұрын

    Congress macha ഇനി safari tv ഇൽ കാണാം 😍😍

  • @rinoyinnocent4389
    @rinoyinnocent43893 жыл бұрын

    Beautiful insights.. Thank you bro... for those കിടിലം questions..

  • @RevoCruise
    @RevoCruise3 жыл бұрын

    2020ൽ ഈ വീഡിയോ കാണുന്നവരുണ്ടോ?

  • @aflah8517
    @aflah85175 жыл бұрын

    SANTHOSH GEORGE KULANGARA Ishttam

  • @tintumk9558
    @tintumk95585 жыл бұрын

    കാണാൻ ആഗ്രഹിച്ച വീഡിയോ... 'സഞ്ചാര'ത്തിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ.... Thanks for the vlog... Eagerly waiting for part-2...!!!👌👌👍👍💐💐

  • @highwind9715
    @highwind97155 жыл бұрын

    I waited until today to watch your video,due to unavoidable reasons I couldn't watch.Meeting travel guru ... we are also thrilled as you

  • @mohanpattyath3325
    @mohanpattyath33255 жыл бұрын

    Shakir bhai... adhehathinte vaakkukal ethoru sancharideyum manasine ethramathram swadheenikkunnundennu bhayiyude mughathulla allenkhil manasilulla santhosham kanumbol njangalku manasilakunnund. Kenyan yathrakku ithu nalloru prachothanamayirim. Thank ' U

  • @hiringmedia8452
    @hiringmedia84525 жыл бұрын

    പച്ചയായ മനുഷ്യൻ

Келесі