തലസ്ഥാനത്തെ വെള്ളക്കെട്ടിൽ മുക്കി വേനൽ മഴ; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

കരുതിയിരുന്നോളൂ! സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; തലസ്ഥാനത്തെ വെള്ളക്കെട്ടിൽ മുക്കി വേനൽ മഴ
#rain #thiruvananthapuram #monsoon #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 33

  • @madhusudananmanghat8451
    @madhusudananmanghat845129 күн бұрын

    ഒരു ജില്ലയിലെ മഴ വിവരണം നൽകുമ്പോൾ ആ ജില്ലയിൽ പലഭാഗത്തും മഴ യുണ്ടാവാറില്ല മേഘാ വൃതം മാത്രം 😩😩

  • @vishnuvichu7125

    @vishnuvichu7125

    28 күн бұрын

    Palakkad mazha und bro

  • @jayakrishnanr3030
    @jayakrishnanr303029 күн бұрын

    മൊത്തം മുങ്ങണം. എല്ലാവനും മൊബൈലും കുത്തിക്കൊണ്ട് പ്രതികരിക്കാതെ വീട്ടിൽ കയറി കതക് അടച്ചു ഇരിക്കുകയല്ലേ. എല്ലാവന്റെയും അണ്ണാക്കിൽക്കൂടിഒഴുകട്ടെ വെള്ളം. 👍👍👍

  • @vj2590

    @vj2590

    29 күн бұрын

    അപ്പൊ നിൻ്റെ കമൻ്റോ ?😮 നിൻ്റെ അണ്ണാക്കിൽ ആദ്യം കേറണ്ടേ

  • @sebastianpx9683

    @sebastianpx9683

    29 күн бұрын

    യൂറോപ്യൻ നിലവാരം..... 🫤🫤🫤🫤

  • @MagnusKarlson99
    @MagnusKarlson9929 күн бұрын

    നമ്മെളെ നാട്ടിലൊന്നും (കാസറഗോഡ് East )ഒരു തുള്ളി മഴയില്ല... WTF

  • @hafzamahafzz.
    @hafzamahafzz.29 күн бұрын

    ശക്തമായ ചൂട് അനുഭവിച്ചില്ലേ ഇനി കുറച്ച് ശക്തമായ മഴയും പെയ്യട്ടെ അപ്പോഴത്തിനു മഴ മഴ എന്ന് പറഞ്ഞു തുടങ്ങും ഈ വേനൽ മഴ ഒന്ന് പെയ്തു പോയാൽ ചിലപ്പോൾ ഓഗസ്റ്റിൽ വരെ കാണാൻ കിട്ടില്ല കഴിഞ്ഞവർഷം ഉണ്ടായ അവസ്ഥ അതുതന്നെയല്ലേ മഴക്കാലം തുടങ്ങിയിട്ട് മഴ കുറിച്ച് ഇങ്ങനെ ചാനൽ കിടന്നു ചിലച്ചാൽ മതി

  • @zanjuz
    @zanjuz29 күн бұрын

    മഴ പോര ഫുൾ ടൈം മഴ വേണം കൃഷി ഇല്ലെകിൽ നമ്മൾ മരിച്ചു പോകും

  • @vj2590

    @vj2590

    29 күн бұрын

    😂പൊട്ടൻ... ഫുൾ ടൈം മഴ ആയാൽ കൃഷി മുങ്ങും... ഒക്കെ വെറുതെ ആവും

  • @zanjuz

    @zanjuz

    29 күн бұрын

    @@vj2590 dam enthina kopee

  • @regeemathew2336
    @regeemathew233629 күн бұрын

    ഉത്തര കേരളത്തിൽ മഴയില്ല. ഭീകരമായ വെയിലും ചൂടുമാണ്,

  • @KL-is9wf
    @KL-is9wf29 күн бұрын

    aa mazha onn peydhote ithrem naalum chood aayirunn

  • @adarshm4451
    @adarshm445129 күн бұрын

    വെയിൽ ഉള്ളപ്പോ എങ്ങനേം മഴ പെയ്യട്ടെന്ന് പറയും പെയ്യുമ്പോൾ നിക്കാണെന്നും പറയും

  • @Bh-785boy

    @Bh-785boy

    29 күн бұрын

    Sathyam peythalum kuttam peythillelum kuttam

  • @happinessonlypa
    @happinessonlypa24 күн бұрын

    ഒരു 5 ലിറ്റർ ബക്കറ്റിൽമുകളിൽ നിന്ന് നിറയെ വെള്ളം എടുക്കുക. അത് മറ്റൊരു അഞ്ച് ലി റ്റർ ബക്കറ്റിൽ ഒഴിക്കുക. ആ ഒഴിച്ച ബക്കറ്റിൽ അര വരെ കല്ല് നിറയ്ക്കുക ആ അഞ്ചു ലിറ്റർ വെള്ളം കല്ല് നിറച്ച ബക്കറ്റിൽ ഒഴി ക്കുക. അപ്പോള് ബക്കറ്റുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കമായി കവിഞ്ഞൊഴുകി വെള്ളം പുറത്തേക്ക് ചാടും പോലെ കെട്ടിടങ്ങൾ നിറഞ്ഞ ഈ നാട്ടിൽ വെള്ളത്തിന് നിൽക്കാൻ സ്ഥല മില്ലാത്ത കാരണം എത്തി പിടിക്കാവുന്നസ്ഥലത്തൊക്കെ വെള്ളം കയറി വീടും നാടും നശിച്ചു വെള്ളകെട്ടായി മാറും അതിന് അഹന്തക്കു വേണ്ടി കെട്ടിനിറച്ച പട്ടണ ബിൽഡിംഗ് അല്ലേ കാരണം അത് നശിച്ച ജന്മമായ മനുഷ്യർ ആണല്ലോ ചെയ്തത്. അനുഭവിക്കുക ദുരിതം ദുരിതം 3:33

  • @Bny..-21
    @Bny..-2129 күн бұрын

    Tvm innu ipol mazha thudangi😎

  • @Gopi-vr1bh
    @Gopi-vr1bh29 күн бұрын

    ഗോപി ചോതി എൻറ ബൂദ്ധിമുട്ടുകൾ എല്ലാം തീത്തതരേണമേ അമ്മേ ദേവി

  • @happinessonlypa
    @happinessonlypa24 күн бұрын

    എല്ലാ വെള്ളക്കെട്ട് പ്രദേശത്തും ലിഫ്റ്റ് ഹൗസ് നിർമ്മിക്കുക അല്ലെങ്കിൽ ദുരിതം കേറുക

  • @Dr.krishsky
    @Dr.krishsky29 күн бұрын

    ഒരു ചെറിയ മഴ പെയ്താൽ പോലും കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ റോഡ് ഫുൾ വെള്ളമാണ്

  • @vishnuvichu7125

    @vishnuvichu7125

    28 күн бұрын

    Cheriya mazha peytha aveda do vallam akkune dhurudham thana ne😂

  • @Dr.krishsky

    @Dr.krishsky

    28 күн бұрын

    @@vishnuvichu7125 ....അത് ipo manasil aayi ദുരന്തം ആരാ എന്ന്....🤣..

  • @Gopuzzfamily
    @Gopuzzfamily28 күн бұрын

    Thrissur onnu peyyan para 🤭🤭

  • @vishnuvichu7125

    @vishnuvichu7125

    28 күн бұрын

    Tcr mazhaya peythettila chari appo poyatha mazha illa palakkad thakarthu peyunu

  • @beenapremdas5548
    @beenapremdas554826 күн бұрын

    😮

  • @walter.x1206
    @walter.x120627 күн бұрын

    I love asinet

  • @Jeema104
    @Jeema10429 күн бұрын

    റോഡ് പണിയുമ്പോ മര്യാദക്ക് പണിയണം, കേരളത്തിലെ കാലാവസ്ഥ അറിയണ്ട് ഡച്ച് മോഡൽ ഉണ്ടാക്കാൻ പോയവനെ എന്ത് വിളിക്കണം

  • @beans2.092

    @beans2.092

    29 күн бұрын

    ഒരിടത്തും ഓടകൾ പണിയുന്നില്ല, ഉള്ളതൊന്നും വൃത്തിയായി പരിപാലിക്കുകയും ചെയ്യില്ല. പക്ഷേ ഇൻറർലോക്ക് ചെയ്ത ഫുട്പാദകളുണ്ട്.

  • @madhutk3838
    @madhutk383827 күн бұрын

    മേയർ എന്ത് പറയുന്നു

  • @skyland0
    @skyland029 күн бұрын

    വെള്ളക്കെട്ടിന് കാരണം കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ പ്ലാനിംഗ് ഇല്ലായ്മ ആണ്.... എൽഡിഎഫ് അടുത്ത തവണ ഭരണം തുടരുമ്പോൾ ഇതിനൊക്കെ പരികാരം കാണാൻ ശ്രമിക്കും.. 💪🏻💪🏻💪🏻 ജനങ്ങൾ സർകാരിന് കൂടെ.....

  • @akhildev6321

    @akhildev6321

    28 күн бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂💣💣💣💣💣💣💣💣💣💣😡

  • @hafzamahafzz.

    @hafzamahafzz.

    28 күн бұрын

    എട്ടു വർഷമായി നിങ്ങൾ ഭരിക്കാൻ തുടങ്ങിയിട്ട് കഴിഞ്ഞതവണ യുഡിഎഫ് സർക്കാർ ചെയ്തിട്ട് പോയി ഇതുവരെ നിങ്ങളെക്കൊണ്ട് കഴിഞ്ഞില്ലേ ഇനി ഒന്നുകൂടെ ഭരിച്ചു മുടി ഭരിച്ചാലും മുടിക്കാൻ തന്നെയല്ലേ ജനങ്ങളെ നന്നാക്കാൻ അല്ലല്ലോ രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും പോക്കറ്റ് വീർപ്പിക്കുക അവരുടെ ജീവിതം നന്നാവും ജനങ്ങൾ നരകിക്കുക

Келесі