തലസ്ഥാന നഗരിയെ കണ്ണീരിലാഴ്ത്തിയ ആ ഇഷ്‌ഖ് പ്രഭാഷണം ഇതാണ് │ Anwar Ali Hudawi │ HubbuRasool speech

Anwar Ali Hudawi
HubbuRasool speech
Latest Islamic Speech 2023
noushad baqavi powerful speech 2023
തലസ്ഥാന നഗരിയെ കണ്ണീരിലാഴ്ത്തിയ ആ ഇഷ്‌ഖ് പ്രഭാഷണം ഇതാണ്
കരയാതെ ഒരാളും സദസ്സിൽ നിന്ന് എഴുന്നേറ്റിട്ടില്ല
#Anwar_Ali_Hudawi
#hubburasool
#2023hubburrasool
#niskaram
#allahuvinte_sahayam
#marikkumpol
#Barkath
#kudumbaBandham
#niskaram
#maranam
#Allah
#quran
#Prayasangal
#Mathapithakkal
#umma #uppa
#mother
#hubburasool
#NoushadBaqavi
#veedspeech
#latestspeech2023
Noushad Baqavi Official
Welcome to the official KZread Channel of Muhammed Farhan Islamic Publications
All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
Authorized Speeches of Noushad baqavi
#NoushadBaqavi #IslamicSpeech #LiveSpeech
Subscribe to Noushad Baqavi Official KZread Channel here ► goo.gl/oL7xnX
..........................................................................................................................
വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

Пікірлер: 186

  • @shahinamuhammed2021
    @shahinamuhammed20219 ай бұрын

    ന്റെ മുത്തോരെ ﷺ ഓർത്ത് ഒന്ന് പൊട്ടി കരയാൻ ഒരവസരം തന്ന ഉസ്താദേ.... മുത്തോരെ ﷺ മദ്ഹിലായൊരു ജീവിതം അഹദായവൻ കനിയട്ടേ... 🥺🤍

  • @user-jy2rc2cz2x
    @user-jy2rc2cz2x7 ай бұрын

    പ്രിയ ഗുരു വര്യരെ അങ്ങയുടെ ഈ പ്രഭാഷണം കേട്ടപ്പോൾ വല്ലാതായി പോയി😢 ദാറുൽ ഹസനാത്തിലെ ഹുബ്ബു റസൂലിൽ ഞാനും വന്നിരുന്നു❤ മാഷാ അള്ളാ❤ എന്റെ പൊന്നു മക്കൾ രണ്ട് പേര് ഹുദവിക്ക് പഠിക്കുന്നുണ്ട് ദുആ ചെയ്യണെ വളർന്ന് ഇത് പോലുള്ള സദസ്സിൽ മുത്ത്❤ റസൂലിനറസൂലിന്റെ മദ്ഹ് പാടുന്നതും പറയുന്നതും എല്ലാ o കൺകുളിർക്കെ കാണണംനാഥൻ തുണക്കട്ടെ🤲🤲🤲🤲🤲🤲

  • @user-ui6dg7sd5w

    @user-ui6dg7sd5w

    7 ай бұрын

    ആമീൻ🤲

  • @IshaqgoaIshaqgoa-pm8uq

    @IshaqgoaIshaqgoa-pm8uq

    4 ай бұрын

    Ameen

  • @RaheenaPoomol

    @RaheenaPoomol

    2 ай бұрын

    Madeenayil poyitund iniyum ente muthinte chareyrthanulla bakyam nalkane allh

  • @Transinfinity_

    @Transinfinity_

    Ай бұрын

    Alhimdulla

  • @SajithaRiyu

    @SajithaRiyu

    6 күн бұрын

    ان شاالله۔۔۔

  • @deegeeornaments1945
    @deegeeornaments19455 ай бұрын

    മദീനയിലേക്ക് ഉള്ള യാത്രയിൽ ഈ പ്രഭാഷണം കേട്ട് പോകുന്നു ഞാൻ...... ഇൻഷാഅല്ലാഹ്... ഏകദേശം ഇനി 150 km മാത്രം...... എന്റെ ഹബീബിന്റെ തിരു റൗള കാണാൻ

  • @AkkuHakeem-tc7tb

    @AkkuHakeem-tc7tb

    3 ай бұрын

    Maa shaa Allah 😢 aosweekum biddua❤

  • @haseenarafihaseenarafi2120
    @haseenarafihaseenarafi21209 ай бұрын

    മദീനയിൽ എത്താനും ഹബീബിന്റെ റൗള കാണാനും തൗഫീഖ് നൽകണേ അള്ളാ

  • @ummerkhan786
    @ummerkhan7868 ай бұрын

    യാ അള്ളാഹ് മുത്തിലും മുത്തായ മുത്ത് നബി (സ) യുടെ ചാരത്ത് കുടുംബത്തോടപ്പം അവിടെ എത്താൻ ദൗഫീഖ്‌ ചെയ്യണേ അള്ളാഹ് അവിടെ നിന്ന് നേരിട്ട് ഒന്ന് സലാം പറയാനും കൺ കുളിർക്കെ കാണാനും ബാക്യം നൽകണേ റബ്ബേ 🤲🏻🤲🏻

  • @Berlin-cj5ly
    @Berlin-cj5ly9 ай бұрын

    😢😢എത്ര കേട്ടാലും മതി തീരാത്ത മദീന യുടെ രാജ

  • @irshanaismail5766
    @irshanaismail5766Ай бұрын

    ഹൃദയം പിടക്കുന്നു യാറസൂലല്ലഹ് 😭😭😭.

  • @musthafapaleth7612
    @musthafapaleth76128 ай бұрын

    ഹബീബ് ന്റെ ചാരത്തെതാൻ അല്ലഹ്‌ തൗഫീഖ് നൽകട്ടെ 🤲🤲 ദുആ ചെയ്യണേ......... 🤲🤲🤲❤❤

  • @SajirK-tr7cp
    @SajirK-tr7cp3 ай бұрын

    ഉസ്താദേ എന്റെ ഉപ്പാക്ക് സുഖം ഇല്ല ഷിഫ ആകാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ 😢❤

  • @SulaikhaP-it6xy
    @SulaikhaP-it6xy9 ай бұрын

    മദീന കാണിക്കാതെ മരിപ്പിക്കല്ലേ അല്ലാഹ്

  • @muhammedfarhank.kabfruits4677

    @muhammedfarhank.kabfruits4677

    8 ай бұрын

    ആമീൻ

  • @misiriyanaseer9319

    @misiriyanaseer9319

    7 ай бұрын

    ആമീൻ.. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft8 ай бұрын

    ഉസ്താദേ എനിക്കും എന്റെ ഭർത്താവിനും മക്കൾക്കും etryum പെട്ടന്ന് മുത്ത് നബി താങ്ങളുടെ അടുക്കൽ പോയി الصلاة والسلام عليك يا سيدي يا رسول الله എന്ന് പറയാൻ പ്രതേകം ദുആ ചെയ്യണേ 😥😥🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋

  • @irshanaismail5766
    @irshanaismail5766Ай бұрын

    പാപിയാണ്റബ്ബേ 😰🤲🏻കരഞ്ഞു തളർന്നു ഞാൻ എന്റെ ഹബീബിനെ കുറിച്ച് കേട്ടപ്പോൾ 😰. ഒരു നിമിഷം ഞാൻ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 🥺🤲🏻. കാണാൻ വിധിയേകണേ Allah 🤲🏻🤲🏻🤲🏻😰😰.

  • @asoorabiasoora7380
    @asoorabiasoora73809 ай бұрын

    😭😭😭🤲🏻🤲🏻🤲🏻.. യാ അല്ലാഹ്... മദീനയിലേക്ക് വീണ്ടും വീണ്ടും എത്തിക്കണേ..... 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sabiqm8908
    @sabiqm89085 ай бұрын

    എത്ര കേട്ടാലും മതി തീരാത്ത ഇഷ്ടാ വീഡിയോകളും കാണുന്നുണ്ട് മാഷാ അള്ളാ അൻവർ ഉസ്താദ് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ

  • @kamarunizamuhammed7272

    @kamarunizamuhammed7272

    9 күн бұрын

    Aameen

  • @mubaristhangal9076
    @mubaristhangal90769 ай бұрын

    ആ മക്കയും മദീനയും കാണിക്കണേ അല്ലാഹ് 🥺

  • @hafizmunni1017
    @hafizmunni10178 ай бұрын

    പ്രിയപ്പെട്ട എന്റെ ഹുദവി ഉസ്താദ്🥹..Masha Allah❤

  • @shajishaji469
    @shajishaji4699 ай бұрын

    Masha allah Alhamdulillah കരയിപ്പിച്ചു കളഞല്ലോ ഉസ്താ ദെ ആഗ്രഹമാണ് മദീന, മോഹമാണ് മദീന ഒരു തവണയെക്കിലും മുത്തിൻ്റെ ചാരത്ത് എത്തിക്കണെനാഥാ Swallaallahu ala Muhammed Swallaallahu alihivasawallam ❤❤❤🤲🤲🤲😭😭😭😭

  • @anshadhasan3084

    @anshadhasan3084

    9 ай бұрын

    Fnn

  • @arshadarshu1839
    @arshadarshu18399 ай бұрын

    എന്റെ ഹബീബിനെ വീണ്ടും വീണ്ടും കാണാൻ ഭാഗ്യം താ അള്ളാ🤲

  • @shahinamuhammed2021

    @shahinamuhammed2021

    9 ай бұрын

    mutthore ﷺ per eyuthumbo ﷺ eythanee....

  • @theebaljanna

    @theebaljanna

    8 ай бұрын

    Ameen

  • @muhammadshadeedjr96

    @muhammadshadeedjr96

    8 ай бұрын

    നിങ്ങൾ മുൻപ് കണ്ടിട്ട് ഉണ്ടോ

  • @arshadarshu1839

    @arshadarshu1839

    8 ай бұрын

    @@muhammadshadeedjr96 alhamdulillah

  • @hijabigirl5971

    @hijabigirl5971

    8 ай бұрын

    അപ്പൊ നിങ്ങൾ കുറെ കണ്ടിട്ടുണ്ടോ 🥰

  • @user-ok4um3xw6r
    @user-ok4um3xw6r9 ай бұрын

    യാ അല്ലാഹ് ........ മദീനയായ് പട്ടും കോളളം❤❤❤❤❤😢😢😢😢😢😢😢😢😢😢❤

  • @sulikhareezan9181
    @sulikhareezan91819 ай бұрын

    ഞാൻ ലവ് കണ്ടു എന്നലും ഇനിയും കാണാൻ തോന്നുന്നു ദുഃആ ചെയ്യണം

  • @shahinamuhammed2021
    @shahinamuhammed20219 ай бұрын

    മുത്തായ മുത്ത് തങ്ങളെﷺ ഉറക്കിലും ഉണർവിലും കാണാനുള്ള തൗഫീഖിന് ദുആ ചെയണേ...🥺💕🤲 بنت محمد💕 *اللـــہـم صل عــــلى الــــنور وأهلــــہ🤍🕊.....*

  • @MuhammedMuhammed-zz6iz
    @MuhammedMuhammed-zz6iz9 ай бұрын

    الصلاة والسلام عليك يا سيدي يا رسول اللهﷺ.خذ بيدي قلت حيلتي ادركني

  • @sinanmuhammed-xq3up
    @sinanmuhammed-xq3up9 ай бұрын

    ഞാൻ ലൈവ് കണ്ടു എന്നാലും വീണ്ടും കാണുന്നു ethrakettaalum madhivaroolaa ente habeebine kurichu 🤲🏻🤲🏻🤲🏻🤲🏻

  • @user-im8tm3pj3w
    @user-im8tm3pj3w9 ай бұрын

    അൽഹംദുലില്ലാഹ്... ഈ പ്രസംഗം കേൾക്കാൻ ആഗ്രഹിച്ചിരുന്നു ❤❤❤❤

  • @user-re2uq7ex5m

    @user-re2uq7ex5m

    9 ай бұрын

    👍🏻👍🏻👍🏻

  • @SafiyaAbdulkareem

    @SafiyaAbdulkareem

    8 ай бұрын

    സെല്ലള്ളാഹു അലൈഹിവസ്സല്ലം

  • @anunuzhafathizvlog2272
    @anunuzhafathizvlog22729 ай бұрын

    ഞങ്ങടെ ഖത്തീബ് കാസറഗോഡ് മൊഗ്രാൽ പുത്തൂർ

  • @hazeenanizam3028
    @hazeenanizam30289 күн бұрын

    Ya rasulullah. Swallahu ala Muhammed swallahu alyhi vasallam

  • @shafeek393
    @shafeek3935 ай бұрын

    പുണ്ണ്യനബിയേ.......എനിക്ക് അങ്ങയെ കാണാൻ കൊതിയാകുന്നു ഹബീബി 8:58 9:04 9:13

  • @faisalpc8401
    @faisalpc84018 ай бұрын

    ഇഷ്ടം മദീന

  • @muhammadmannani7906
    @muhammadmannani79068 ай бұрын

    മദീന കാണിക്കാതെ മരിപ്പിക്കല്ലെ നാഥാ

  • @user-jy2rc2cz2x

    @user-jy2rc2cz2x

    3 ай бұрын

    ആ മീൻ🤲🤲🤲🤲

  • @MuqtharElamkulam
    @MuqtharElamkulam8 ай бұрын

    വീണ്ടും വീണ്ടും കേൾക്കുന്നു...💚

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft8 ай бұрын

    آمين آمين يارب العالمين الصلاة والسلام عليك يا سيدي يا رسول الله 😢🕋🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @frZ....527
    @frZ....527Ай бұрын

    💚*صَلَّى اللَّه عَلَى سيدنا مُحَمَّدﷺ*💚

  • @mdakhadirck1155
    @mdakhadirck11557 ай бұрын

    മുത്ത് ഹബീബിനെﷺ സാബിഖലി തങ്ങളിൽ കാണാം❤

  • @sulaikakunhammedsulaikakun5288
    @sulaikakunhammedsulaikakun52886 ай бұрын

    Masha allaah Alhamdulillah alhamdulillah alhamdulillah കേട്ടിട്ടും കേട്ടിട്ടും മതി വരാത്ത പ്രസംഗം മാഷാ അല്ലാഹ്

  • @MuhammadAnees-de5fg
    @MuhammadAnees-de5fg3 ай бұрын

    Ya rasoolallah❤

  • @MujfilMujfil
    @MujfilMujfil9 ай бұрын

    മാഷാ അല്ലാഹ് ❤

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft8 ай бұрын

    الصلآة والسلآم عليك يا سيدي يا رسول الله 😢😢🤲🏻🕋🕋🕋🕋

  • @jameelakp4719

    @jameelakp4719

    6 ай бұрын

    അല്ലാഹ് എന്റെ മുത്ത് nabeya കാണാൻ തൗഫീഖ് നൽകണം അല്ലാഹ് 🤲🤲🤲🤲🤲🤲

  • @alikkuttymk9152
    @alikkuttymk91528 ай бұрын

    Mashaallàh

  • @asmaashraf3043
    @asmaashraf30439 ай бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @hajararahman9532
    @hajararahman95329 ай бұрын

    Masha allaaah Alhamdulillaah....

  • @HalaHana-br8xq
    @HalaHana-br8xq9 ай бұрын

    MashaAllah

  • @aboobackerakku3475
    @aboobackerakku34759 ай бұрын

    ماشاءالله الحمدلله

  • @faisalpc8401
    @faisalpc84012 ай бұрын

    മദീനയാണ് ഇഷ്ടം അമീൻ സിനാൻ ഫൈസു മലയമ്മ🕋🕋🕋🕋

  • @alipmtanur1231
    @alipmtanur12318 ай бұрын

    ماشاء الله...❤

  • @ayshanaja521
    @ayshanaja5219 ай бұрын

    Masha allah❤

  • @user-rx9se9lg1k
    @user-rx9se9lg1k9 ай бұрын

    Mashaallha

  • @ShamiMujeeb-gz5jq
    @ShamiMujeeb-gz5jq9 ай бұрын

    Mashaallah🤲veendum kelkaan kothikkunna prabhashanam 🤲🤲🤲🤲

  • @rahmathrathu
    @rahmathrathu9 ай бұрын

    Masha Allah usthathin allahu afiyathum arogeyam kodukmaragat

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft4 ай бұрын

    الصلاة والسلآم عليك يا سيدي يا رسول الله 😢😢😢🕋🕋🕋🕋🤲🏻🤲🏻🤲🏻

  • @83np
    @83np9 ай бұрын

    Ameen

  • @shahidhapkdn3676
    @shahidhapkdn36768 ай бұрын

    മാഷാഅളളാഹ്

  • @hafsajamal8596
    @hafsajamal85969 ай бұрын

    Masha Allah

  • @user-bj8io2gn8y
    @user-bj8io2gn8yАй бұрын

    Nabiye😢 assalathu assalamu alaika ya sayyidee ya resoolullah😢😢😢

  • @user-jy2rc2cz2x
    @user-jy2rc2cz2x3 ай бұрын

    ❤❤❤❤❤❤❤ ഒരായിരം പ്രാവശ്യം കേട്ടാലും മതി വരൂല❤❤❤❤❤❤❤

  • @RaseenaRaseena-pb2um
    @RaseenaRaseena-pb2um9 ай бұрын

    Mashalla

  • @HavvaNp
    @HavvaNp8 ай бұрын

    Masha alllaah alhamdulilla usthadinum kudumbangalkum aafiyatulla deerghayus nalkana allaah aameen usthada hajjinnum umrakum pokanvanti duachayyana

  • @ShabeerBaqavi
    @ShabeerBaqavi9 ай бұрын

    Maasha Allaah❤

  • @ramlakm4464
    @ramlakm44649 ай бұрын

    MA shaalla ♥️

  • @AjjuArshi
    @AjjuArshi8 ай бұрын

    الصلاة والسلام عليك يا سيدي يا رسول الله 🤲

  • @muhammedziyad.m.k2076
    @muhammedziyad.m.k20769 ай бұрын

    Yaaa alllaah🤲🏻

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft8 ай бұрын

    الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله 😢😢😢🤲🏻🤲🏻🕋🕋🕋🕋🕋🕋🕋🕋🕋

  • @rasiyabeevi5449
    @rasiyabeevi54495 ай бұрын

    മാഷാഅല്ലാഹ്‌ ❤❤❤അൽഹംദുലില്ലാഹ് 12:42 12:45

  • @muthukadambode6986
    @muthukadambode69869 ай бұрын

    ماشاءالله مبروك🎉

  • @farshadmo2095
    @farshadmo20958 ай бұрын

    masha allah

  • @user-zx9vo1po8j
    @user-zx9vo1po8j8 ай бұрын

    Mashallah

  • @lailabeegum4113
    @lailabeegum41139 ай бұрын

    Alhumdulilllah alhumdulilllah alhumdulilllah kayamkulam

  • @user-re2uq7ex5m
    @user-re2uq7ex5m9 ай бұрын

    mash alla🤲🏻🤲🏻🤲🏻🤲🏻

  • @NasilaSanil-rr9mq
    @NasilaSanil-rr9mq6 ай бұрын

    Insha allah❤❤❤❤❤❤madheena kanathe marippikkalle 😢😢😢😢😢 ya allah🤲🤲🤲🤲🤲🤲🤲🤲

  • @moulacreation236
    @moulacreation2369 ай бұрын

    maa sha Allah yadartha pravadi premigalude sadass Allah maa sha Allah

  • @binshiyanahasbinu7165
    @binshiyanahasbinu71656 ай бұрын

    *اللـــہـم صل عــــلى الــــنور وأهلــــہ🌹🕊.....*

  • @muthusinan
    @muthusinan8 ай бұрын

    അസ്വലാത്തു അലൻ നബീ വസ്സലാമു അലറസൂൽ...

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft8 ай бұрын

    الصلآة والسلآم عليك يا سيدي يا رسول الله

  • @saidalavibaqavisaidalavib4369
    @saidalavibaqavisaidalavib43693 ай бұрын

    Anwer hudavi malappuram

  • @user-ok4um3xw6r
    @user-ok4um3xw6r9 ай бұрын

    അൽഹംദു ലില്ല ഹ്

  • @hamzava7744
    @hamzava77448 ай бұрын

    Ya Alaah🤲🤲🤲

  • @rahoof9033
    @rahoof90337 ай бұрын

    21:38 💚

  • @abdurahman1639
    @abdurahman16399 ай бұрын

    അതെ

  • @kamarunnisakhadar6672
    @kamarunnisakhadar66724 ай бұрын

    Ya allah 😢😢

  • @zb2975
    @zb2975Ай бұрын

    😍😍😍 മാഷാ അള്ളാഹ്.. എന്തോരു ഫീലിംഗ്

  • @minhaminha5085
    @minhaminha50859 ай бұрын

    Mashaallah

  • @minhaminha5085

    @minhaminha5085

    9 ай бұрын

    😊

  • @muthusinan
    @muthusinan8 ай бұрын

    റളിയള്ളാഹു അൻഹും

  • @arism763
    @arism7638 ай бұрын

    ❤❤ رسول الله

  • @muhammadarfaz624
    @muhammadarfaz6248 ай бұрын

    Yenik padipiccha usthad aan.. Masha Allah 🥰

  • @muthusinan
    @muthusinan8 ай бұрын

    റളിയള്ളാഹു അൻഹാ

  • @user-vr4od4hz5i
    @user-vr4od4hz5i9 ай бұрын

    👍👍👍

  • @fousiya1491
    @fousiya14916 ай бұрын

    അൽഹംദുലില്ലാഹ് 😭😭😭😭😭അല്ലാഹുമ്മ സ്വല്ലി അലന്നൂരി വ അഹ് ലിഹി

  • @aoufmedia
    @aoufmedia9 ай бұрын

    Anwar hudavi usthadinn ahllau afiyath cheyyat

  • @rufeelarumi7147
    @rufeelarumi71478 ай бұрын

    Duayil oridam nalkane Allah

  • @irshanaismail5766
    @irshanaismail5766Ай бұрын

    ഖൽബിന്റെ നിയന്ത്രണം വിട്ടു പോയി😭😭😭😭😭😰😰😰😰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @naseeranazer722
    @naseeranazer7228 ай бұрын

    💚💚💚

  • @IrfanIbrahim-no2jw
    @IrfanIbrahim-no2jw9 ай бұрын

    അൽഹംദുലില്ലാഹ് ✨️അൽഹംദുലില്ലാഹ് ✨️അൽഹംദുലില്ലാഹ് ✨️ദുആ വസിയ്യത്തോടെ ✨️

  • @JameelaPkj-bx3db
    @JameelaPkj-bx3db7 ай бұрын

    എന്റെ ഹബീബി നെ കാണാൻ കഥ കൾ കേ ൾ ക്കാൻ അല്ലാഹു തൗഫീക് നൽകട്ടെ ആമീ ൻ

  • @user-oo3hz5ni3q
    @user-oo3hz5ni3q8 ай бұрын

    ❤❤❤

  • @muthusinan
    @muthusinan8 ай бұрын

    ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാഹ്

  • @muthusinan
    @muthusinan8 ай бұрын

    സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @noushadyamaniofficialnoore2136
    @noushadyamaniofficialnoore21365 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഒന്നും പറയാനില്ല നസ്വീഹത്ത്, ഇമാന്റെ പ്രസരിപ്പ് ശരീരത്തിൽ പ്രവേശിച്ചു യാ അല്ലാഹ്

  • @myheartrose2477
    @myheartrose24778 ай бұрын

    ❤❤❤❤❤❤❤❤❤

  • @hafiyafi6201
    @hafiyafi620117 күн бұрын

    🤲🏼🤲🏼

  • @subkappusubi5911
    @subkappusubi59118 ай бұрын

    🤲😍

  • @salmankv6366
    @salmankv63663 ай бұрын

Келесі