തലമുടി ആരോഗ്യത്തോടെ സമൃദ്ധമായി വളരാൻ ഒരു രഹസ്യക്കൂട്ട്

കറുത്ത ഇടതൂർന്ന തലമുടിക്ക് ആയുവേദ ഒറ്റമൂലി
#Kochukochu valyakaryangal #praveena #hairoil

Пікірлер: 5 000

  • @vidyavidya9415
    @vidyavidya94153 жыл бұрын

    തിരക്ക് പിടിച്ച അഭിനയ ജീവിതത്തിനു ഇടയിലും ഇതിനൊക്കെ സമയം കിട്ടുന്നല്ലോ ചേച്ചി... അത് നമ്മളോടൊപ്പം ഷെയർ ചെയ്യാൻ തോന്നിയ മനസിനും thanks

  • @vavachivavachi4501
    @vavachivavachi45012 жыл бұрын

    പ്രെവീണ എന്ത് വ്യക്തമായിട്ടാണ് പറഞ്ഞു തരുന്നത് എല്ലാചെടികളും നമുക്ക് കിട്ടുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടിയാണ്

  • @ajmalkamal2399
    @ajmalkamal23993 жыл бұрын

    വീട്ടിൽ ഈ മരുന്ന് ചെടികൾ വെച്ചുപിടിപ്പിച്ചതിന് ആദ്യം എന്റെ നമോവാദം... അല്ലെങ്കിൽ ഒരു നമ സ്കാരം. നല്ല അവതരണം... ഡയലോഗ് എല്ലാം കാച്ചിക്കുറുക്കിയത്.. പ്രായം മുന്നോട്ട് പോയെങ്കിലും പഴയ ഓമനത്തം മാറിപോയിട്ടില്ല. വീടിന്റെ മതിൽ അനുകരണീയം.. മരുന്നുകൾ നല്ലരീതിയിൽ ശ്രദ്ധയോടെ ഭംഗിയോടെ കാച്ചിയെടുത്തു good പ്രവീണ. താരന്റെ കാര്യവും കൂടെ എടുത്തു പറയാമായിരുന്നു. ഒരിക്കലേ ഞാൻ കേട്ടുള്ളൂ.. പ്രവീണ പറഞ്ഞോ ഇനി അറിയില്ല. പൈത്രികമായി അറിഞ്ഞ ഈ നന്മകൂട്ടുകൾ എല്ലവർക്കും ലഭിക്കാൻ ആഗ്രഹിച്ച ആ മനസ്സിന് എന്റെ പ്രാർത്ഥനകൾ. എനിക്കിഷ്ടമുള്ള പ്രവീണ എന്ന സുന്ദരിക്ക് ആയിരം അഭിവാദ്യങ്ങൾ.. ദൈവം രക്ഷിക്കട്ടെ.

  • @mujeebrahman8589

    @mujeebrahman8589

    3 жыл бұрын

    Aameen

  • @Dhanushshikhar28
    @Dhanushshikhar2811 ай бұрын

    When I recovered from COVID, I noticed my hair falling out more. To solve this problem, I did some good things. I ate healthier food with more protein and vitamins. I also walked for 20 minutes every day and meditated for 10 minutes to feel less stressed. I used special hair oil named littleextra cocoonion twice a week and washed my hair with littleextra’s gentle shampoo and conditioner. In the mornings, I drank amla juice. I also decided to smoke and drink less, doing it only once a month when I was with friends. All these changes made my hair fall less. Thanks to everyone for their support!

  • @breakthechain958
    @breakthechain9583 жыл бұрын

    ചേച്ചിടെ സംസാരം കേൾക്കാൻ തന്നെ എന്ത് രസവാ... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിമാരിൽ ഒരാൾ ആണു പ്രവീണ ചേച്ചി

  • @baijupalluruthy4970

    @baijupalluruthy4970

    3 жыл бұрын

    hai super 👌👌👌

  • @nalinijayapal125
    @nalinijayapal1253 жыл бұрын

    Anyone after rajarani season2

  • @raawinkrishnagiri6373

    @raawinkrishnagiri6373

    3 жыл бұрын

    இருக்கேன் பா👍

  • @MohamedIbrahim-kj6ll

    @MohamedIbrahim-kj6ll

    3 жыл бұрын

    Yes me too

  • @divyav9125

    @divyav9125

    3 жыл бұрын

    S

  • @ramlakoya7027
    @ramlakoya70272 жыл бұрын

    ഒന്നും മറച്ചുവെക്കാതെ സത്യം പറഞ്ഞതിന് പടച്ചവൻ നിങ്ങൾക്ക് അനുഗ്രഹം നൽകട്ടെ

  • @priyakuttan7011
    @priyakuttan70113 жыл бұрын

    ചേച്ചിയുടെ ആ മതിലിനു ഇരിക്കട്ടെ എന്റെ ലൈക്‌

  • @crazydudes4702

    @crazydudes4702

    Жыл бұрын

    എൻ്റെയും

  • @susheelapv7567

    @susheelapv7567

    Жыл бұрын

    Sooper

  • @baburajkuruthan933

    @baburajkuruthan933

    Жыл бұрын

  • @AnnakuttyDevasia-wy3rh

    @AnnakuttyDevasia-wy3rh

    Жыл бұрын

    ​@@susheelapv7567b v

  • @user-tj3ci1pi1m

    @user-tj3ci1pi1m

    10 ай бұрын

    ​@@crazydudes4702😊p0ⁿ4.7686

  • @madhavpg2435
    @madhavpg24354 жыл бұрын

    എന്ത് വിനയത്തോടെയാ പ്രവീണയുടെ സംസാരം നല്ല പെരുമാറ്റം കുടുംബമഹിമഉള്ള നല്ലൊരു കുട്ടിയാണ് പ്രവീണ

  • @vijayaLakshmi-zr1yv

    @vijayaLakshmi-zr1yv

    3 жыл бұрын

    Nalla manasanu pravinaku

  • @ranixavier1396

    @ranixavier1396

    3 жыл бұрын

    Enicku pandu muthale Praveenaye valare ishtamanu Veedu evideyanennu mathram ariyillarunnu Video kandappol manassilayi . Ellam kondum nalla kutty . God bless.

  • @hemapillai2053

    @hemapillai2053

    3 жыл бұрын

    Mamalayalamsong

  • @BEAUTYANDME

    @BEAUTYANDME

    3 жыл бұрын

    കർക്കിടക മാസം അവസാനിക്കാൻ ഇനി 13 ദിവസം മാത്രം... കർക്കിടക മാസത്തിൽ എണ്ണ തേച്ചു കുളിച്ചാൽ.... വരൂ ... വീഡിയോ കാണു.. .

  • @Lakshmi-dn1yi

    @Lakshmi-dn1yi

    3 жыл бұрын

    സത്യം

  • @abdullatheef1521
    @abdullatheef15213 жыл бұрын

    praveenayude caracter Ishtam ullavar Oru like

  • @aminamoidu7424

    @aminamoidu7424

    3 жыл бұрын

    Prveenaye nalla ishttaman Mudiyude rahasyamay kachiya enna techittano

  • @rukkiyarukkiyamkd4240

    @rukkiyarukkiyamkd4240

    3 жыл бұрын

    . Aaaa aaaa

  • @ushavijayan1901

    @ushavijayan1901

    3 жыл бұрын

    @@aminamoidu7424 ജിഷ

  • @rijifoodandtech4340

    @rijifoodandtech4340

    3 жыл бұрын

    kzread.info/dash/bejne/e22J0qSQm9qdnrg.html

  • @aparnamanoj9572

    @aparnamanoj9572

    3 жыл бұрын

    Ishta. Anu

  • @nimamallur9354
    @nimamallur93543 жыл бұрын

    Praveena do you plan on selling this hair oil by any chance on commercial basis ? Please do let me know. Thanks.

  • @manjusham9956
    @manjusham99563 жыл бұрын

    ചേച്ചി ഞാൻ ചെയ്തുട്ടോ.... മുടി പൊയിച്ചിൽ മാറി... Love you

  • @manilaaa9979
    @manilaaa99794 жыл бұрын

    പല തരത്തിലുള്ള എണ്ണ കാച്ചുന്നത് കണ്ടിട്ടുണ്ട്.പക്ഷേ ഇത് വളരെ ഉപകരപ്രദ മായതു തന്നെ. ആരും പറയാത്ത കാര്യങ്ങൾ എല്ലാം പ്പറഞ്ഞുതന്ന ചേച്ചിക്ക് ഒരു പാട് നാന്ദി.

  • @vinayaraj1478
    @vinayaraj14784 жыл бұрын

    പല എണ്ണ കാച്ചലും കണ്ടിട്ടുണ്ടങ്കിലും ഇത് Amazing ആണ്, പുതുതലമുറക്ക് പുത്തൻ അറിവ് നൽകുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ!

  • @apinchofspice4766

    @apinchofspice4766

    4 жыл бұрын

    Vinaya Raj 👌

  • @neethaneetha241
    @neethaneetha2413 жыл бұрын

    *Ingredients Bellow:* ❤️♥️🧡💛💚💙💜 *Enjoy Enn Friends* (1) Bringraj full chedi (2) Kattraazhei (alovera) (3) puvamkuruntal chedi (4) kizharnelli chedi (5) Thulasi chedi (6) karivepilei (7) Thetti poo (8) karpooravalli illei (9) Chinna Vengayam (10) Nellikkai (11) Venthayam (12) Chembaruthi Poo (13) Lemon (14) Brown Rice Washed water (15) Coconut oil (16) Maruthaani illei (Optional) (17) Vallarai Keerai (Optional) (18) Avuri Elei (Optional) (19) Kuru millagu (20) karpooram *As per Her words in Her video→Thanks Mam 🙏🏻*

  • @PriyaDharshini-vy5iw

    @PriyaDharshini-vy5iw

    2 жыл бұрын

    Thankyou so much

  • @beatricejerome2276

    @beatricejerome2276

    2 жыл бұрын

    Thank you pravina

  • @anjusvlog8945

    @anjusvlog8945

    Жыл бұрын

    tks

  • @radhamanyradha6910
    @radhamanyradha69103 жыл бұрын

    നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി പിന്നെ ഈ തിരക്കിനിടയിലും ഇത്രയും ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു പരിപാലിക്കുന്നതിനു ബിഗ് സല്യൂട്ട്

  • @amysusan3454
    @amysusan34543 жыл бұрын

    ചേച്ചി എത്ര ഭംഗി ആയിട്ടാണ് പറയുന്നത് എല്ലാത്തിന്റെയും ഗുണങ്ങൾ പറയുന്നുണ്ട് സൂപ്പർ എനിക്കിഷ്ടായി 🌸🌸🌸

  • @razihamlprazihamlp908
    @razihamlprazihamlp9083 жыл бұрын

    നിങ്ങളുടെ മതിലിന് ഇരിക്കട്ടെ ഒരു big salute

  • @aromal1419

    @aromal1419

    2 жыл бұрын

    Thanks preveena

  • @nidishdivakaran7037

    @nidishdivakaran7037

    2 жыл бұрын

    1 QA

  • @renuchakkipennu7287

    @renuchakkipennu7287

    2 жыл бұрын

    Crt

  • @sheejashihab1809

    @sheejashihab1809

    2 жыл бұрын

    സത്യം ഞാനും ഓർത്തു 😜

  • @Chachu_47

    @Chachu_47

    Жыл бұрын

  • @AnnoosTheSmilingAngel
    @AnnoosTheSmilingAngel2 жыл бұрын

    I had seen many videos related to hair oil. But this is pure natural and harmless. Thanks for sharing this valuable information.

  • @susammamathew3434
    @susammamathew34343 жыл бұрын

    Thanks Praveena.The video is very informative & the demonstration is excellent.

  • @rajeswari3087
    @rajeswari30873 жыл бұрын

    I'm from Tamilnadu fan of you after watched priyamanavele serial

  • @dr.shaini6033
    @dr.shaini60333 жыл бұрын

    "ചില നേരങ്ങളിൽ ചില മനുഷ്യർ" ഓർമ്മ വന്നു...ഗൃഹാതുരത്വമുണർത്തുന്ന അനുഭവം...മുടിയഴക് മാത്രമല്ല , മനസ്സ് തണുക്കുന്ന സ്നേഹരസം..ലാളിത്യം ഏറ്റവും മനോഹരം...❣️🙏😊

  • @pvsaraswathy1240
    @pvsaraswathy12402 жыл бұрын

    ഒരുപാട് ഇഷ്ട്ടമായി. ഇതൊന്നും അറിയാതെ എ ത്രയൊ പേര് മുടിവളരാൻ കൊതിക്കുന്നു. ഷോപ്പിൽ പോയി ആന. വില കൊടുത്തു എണ്ണയും മേടിക്കും. പ്രവീണ കുട്ടിയുടെ യാതൊരു ജാഡയുമില്ലാതെ തനി. നാട്ടിൻ പുറത്തു കാരുടെ നിഷ്‌ക്കളങ്കതയോടെ എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു.ഒ രുപാടൊരുപാട് സന്തോഷം . നന്ദി. ലവ് യു

  • @shanmiyanr3145
    @shanmiyanr31453 жыл бұрын

    ആ മതിലാണ് എനിക്കേറ്റവും ഇഷ്ടായത്... 😍😍✌️👍

  • @asnanasar15

    @asnanasar15

    Жыл бұрын

    😄

  • @neethumolsinu6384

    @neethumolsinu6384

    Жыл бұрын

    Super🥰👌

  • @vinodv7351
    @vinodv73513 жыл бұрын

    വളരെ നന്നായി ട്ടുണ്ട്‌. കാരണം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു താങ്ക്സ്

  • @ashikkunjava9434
    @ashikkunjava94343 жыл бұрын

    മുടങ്ങാതെ ദേവീമാഹാത്മ്യം കണ്ട് ചേച്ചിയെ ഒത്തിരി ഇഷ്ട്ടമായി

  • @user-go3rz6ig2u
    @user-go3rz6ig2u3 жыл бұрын

    ഗൃഹാതുരത്വം നിറഞ്ഞ കുറേ ഓർമ്മകൾ സമ്മാനിച്ച എപ്പിസോഡ്.. അന്നും ഇന്നും ഇനിയെന്നും പ്രിയപ്പെട്ട ഹംസധ്വനിയിലൂടെ എനിക്ക് പ്രിയങ്കരിയായ എന്റെ ചേച്ചിക്ക് ഒരായിരം നന്ദി. ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏🙏🙏

  • @girijasoman67

    @girijasoman67

    Жыл бұрын

    Super Avatharanam

  • @jisham1652
    @jisham16522 жыл бұрын

    എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ എണ്ണ കാച്ചി. അത് പ്രവീണ ചേച്ചിയുടെ ചാനൽ കണ്ടിട്ടാണ്. കർപ്പൂരത്തിന്റെ മണം. ഓഹോ സൂപ്പർ. എന്നെ എല്ലാവരും അഭിനന്ദിച്ചു.44 years ആയി. എണ്ണ നന്നായി കാച്ചാൻ കഴിഞ്ഞു. താങ്ക്സ് ചേച്ചി.

  • @sreelakshmyng6303
    @sreelakshmyng63033 жыл бұрын

    Praveena Ma'am , always unique ...ഭാഷയുടെ ഉച്ചാരണം , സ്ഫുടത ..in everything YOU'RE UNIQUE

  • @SeemaBijuSB
    @SeemaBijuSB4 жыл бұрын

    എല്ലാം വീട്ടിൽ തന്നെ ഉണ്ടല്ലോ നല്ല വീഡിയോ പ്രവീണ

  • @appuabhimani4958
    @appuabhimani4958 Жыл бұрын

    Please add english subtitles and mention the ingredients in the description it will be helpful to everyone..

  • @geethae2173
    @geethae2173 Жыл бұрын

    ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു Very very thanks

  • @sheejadevandevan294
    @sheejadevandevan2944 жыл бұрын

    പ്രവീണ ചേച്ചി ഞാൻ പാലക്കാട് ജില്ലയിലെ കൂറ്റനാട് നിന്നാണ്.. കയ്യോന്നി ഞങ്ങളുടെ നാട്ടിലെ പാടത്ത് ഇഷ്ടം പോലെ കിട്ടാറുണ്ട് ... ഞാൻ സ്ഥിരമായി ഈ എണ്ണയാണ് ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും .. നല്ല റിസൽട്ടാണ് ഉള്ളത് ....

  • @sabithasatheesh7382
    @sabithasatheesh73824 жыл бұрын

    നമ്മുടെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാൻ കാണിച്ച ആ നല്ല മനസ്സിന് ഒരായിരം നന്ദി. I love u ചേച്ചി

  • @neethumol7336

    @neethumol7336

    3 жыл бұрын

    kollam chechi .

  • @tigireji2237
    @tigireji22373 жыл бұрын

    മനോഹരമായ അവതരണം 👌👌

  • @sonithap4564
    @sonithap456410 ай бұрын

    ഇത്രേം വിശദമായി പറഞ്ഞു തന്നതിന് ആദ്യം Thanks... ചേച്ചി . ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ പറഞ്ഞു തരുന്നവർ ഇല്ല .തീർച്ചയായും ഞാൻ Try ചെയ്യും. Thak u ..

  • @monithamoni8976
    @monithamoni89763 жыл бұрын

    മതില് നാട്ടുവളർത്തുന്നത് നാലൊരു ഐഡിയ ഒരുപാട് സ്ഥലമില്ലാത്തവർക് ഒരു വഴി കാട്ടി thans

  • @remyadileep2442
    @remyadileep24423 жыл бұрын

    അന്നും ഇന്നും ചേച്ചി യുടെ വോയിസ്‌ ഒരു മാറ്റം ഇല്ല എന്തൊരു ചുന്ദരീ ഇപ്പോളും

  • @tejaswinitarpe8261
    @tejaswinitarpe82612 жыл бұрын

    Mam please English subtitles in next video 🙏 love from Maharashtra 🥰

  • @ayishakarangadan4568
    @ayishakarangadan45682 жыл бұрын

    മനോഹരമായ അവതരണം.

  • @sandrababu5622
    @sandrababu56224 жыл бұрын

    Thanks praveena. Nalla രീതിയിൽ ഉള്ള വളരെ simple ആയിട്ടുള്ള അവതരണം. ആർക്കും ഇഷ്ടപെടും. എണ്ണ തേച്ച അതെ പ്രതീതി. Ok.

  • @jyothipradeep1360
    @jyothipradeep13603 жыл бұрын

    നല്ല കാര്യം പറഞ്ഞ് തന്ന ചേച്ചിയ്ക്ക് സ്നേഹത്തോടെ നന്ദി ഇനിയും അറിവുകൾ പറഞ്ഞ് തരണം

  • @swetha256
    @swetha2563 жыл бұрын

    Thank you Madam ☺️

  • @ChandraPrakash-sk1gt
    @ChandraPrakash-sk1gt2 жыл бұрын

    വളരെ നല്ലതും സാദാരണക്കാർക്ക് മനസ്സിലാവും വിധവും അവതരിപ്പിച്ചു നന്ദി 👍എന്റെ അടൂരിലുള്ള ഒരു എഞ്ചിനീയർ സുഹൃത്തിനെ കൂടി ഈ സമയം മനസ്സിൽ കണ്ടു 🌹അദ്ദേഹം മാഡംതിന്റെ ഒരു ബന്ധുകൂടി ആണ് 🙏

  • @Creativewayswithvini22
    @Creativewayswithvini223 жыл бұрын

    ആദ്യമായിട്ടാണ് പ്രവീണ ചേച്ചിയുടെ ചാനലിൽ വീഡിയോ കാണുന്നത് സംസാരം കേൾക്കാൻ തന്നെ എന്തൊരു രസമാണ്

  • @sreelakshmiprasad4995
    @sreelakshmiprasad49953 жыл бұрын

    The way you speak is very soothing and pleasant Mam,without any hurry,we feel to listen to it.Thanku for this information.

  • @Sisbrowithsimba
    @Sisbrowithsimba2 жыл бұрын

    തീർച്ചയായും നല്ലൊരു വീഡിയോ ആയിരുന്നു നല്ല അവതരണം ഇത്തരം വീഡിയോസ് ഒരുപാട് പേർക്ക് ഉപകാരപ്രദമാണ്

  • @anandakurup8277
    @anandakurup82773 жыл бұрын

    Good evening. Hair oil preparation itrayum detailed ayi vishadikarichatinu valare nanni. Nerathe oru cheriya ulli lahiya recipeyude karyam paranjirunnu. Atu onnu paranju taramo dayavayi

  • @janakirohini1532
    @janakirohini15324 жыл бұрын

    രാവിൻ നിലാകായൽ ഓളം തുളുമ്പുന്നു....... പ്രവീണയുടെ വീഡിയോസ് കാണുമ്പോൾ ആ പാട്ടുസീൻ ആണ് എനിക്കെപ്പോഴും ഓർമ വരുന്നത്..... good actres..

  • @Originaluser777

    @Originaluser777

    4 жыл бұрын

    Exactly , me too.. Even after 20 years still fresh in mind..

  • @aswaniraju5956

    @aswaniraju5956

    3 жыл бұрын

    എന്നാ ഭംഗി ആയിരുന്നു..... ആ പാട്ടിൽ

  • @reshmamangalath4571

    @reshmamangalath4571

    3 жыл бұрын

    സത്യം

  • @nazzinazzi7831
    @nazzinazzi78313 жыл бұрын

    ചേഛിയുടെ അവതരണം കാണാൻ തന്നെ എന്ത് ഭംഗ്യ ... പ്രവീണ എന്ന നടിയെകാൾ ഇപ്പോൾ കാണാൻ ഇഷ്ടം യൂട്യൂബിൽ വരുന്ന പ്രവീണയെ ആണ് 😍😍

  • @shibusdharan1865

    @shibusdharan1865

    2 жыл бұрын

    Xdhfyodgk

  • @sumas7162

    @sumas7162

    2 жыл бұрын

    Super

  • @chinnammapaulose2525

    @chinnammapaulose2525

    2 жыл бұрын

    Thanks

  • @chinnammapaulose2525

    @chinnammapaulose2525

    2 жыл бұрын

    Thanks

  • @chinnammapaulose2525

    @chinnammapaulose2525

    2 жыл бұрын

    @@sumas7162 j

  • @jayaraj2068
    @jayaraj2068 Жыл бұрын

    വളരെ നല്ല അറിവ് നന്ദി

  • @hafzavellakkatt2857
    @hafzavellakkatt2857 Жыл бұрын

    orupad eshtayi try cheyyanam nalla avatharanam kachiya ennayude gandam enikum feel cheyyunnapole...!!!! orupad nandiyund sister.......

  • @sajipanankandy8841
    @sajipanankandy88413 жыл бұрын

    Love you chechi, ഉള്ള അറിവ് എല്ലാർക്കും പറഞ്ഞു തന്നതിന് നല്ല സൗമ്യ മായി സംസാരിക്കുന്നു, നല്ലൊരു അമ്മ, നല്ലൊരു വീട്ടമ്മ, നല്ലൊരു അഭിനയേത്രി,നല്ലൊരു അടുക്കള തോട്ടത്തിനുടമ,,,, അതിലുപരി വളരെ നല്ലൊരു മനസ്സിനുടമ

  • @davidlincy4578
    @davidlincy45783 жыл бұрын

    Very useful information with beautiful presentation.Thank you so much Ma'am.

  • @drmaniyogidasvlogs563
    @drmaniyogidasvlogs5633 жыл бұрын

    Superb,especially the way of presentation. Stay Blessed 🙏🏼😇

  • @sarahabdullah6407

    @sarahabdullah6407

    2 жыл бұрын

    Please tell in tamil

  • @roshyaraveendran5942
    @roshyaraveendran59423 жыл бұрын

    Hi ചേച്ചീ ഞങ്ങൾ ചേച്ചിയുടെ video അമ്മയെ കാണിച്ചു ഇപ്പോൾ എണ്ണ കാച്ചി വെച്ചു.. thank you so much sis.....

  • @mansoorshamna810
    @mansoorshamna8103 жыл бұрын

    ചേച്ചിരെ വീട്ടിൽ ഒരുപാട് ചെടികൾ ഒണ്ടല്ലോ 👌ചേച്ചി പോലെ തന്നെ മോളും സുന്ദരി ആണ്, ഈ അറിവുകൾ പറഞ്ഞു തന്ന ചേച്ചി നന്ദി 👍

  • @shivadurga5427
    @shivadurga54273 жыл бұрын

    Your love for the herbs, explanation, your beautiful style of talking in Malayalam along with the remembrances of your childhood experience make me that I am with my own sister.

  • @sulochanamani115

    @sulochanamani115

    3 жыл бұрын

    Ulluva Arakkano

  • @shareefunisarmshareefunisa3195

    @shareefunisarmshareefunisa3195

    3 жыл бұрын

    Per igane oru tip arum athikam parayarilla ithu paranjathinu chechikkoru tnx 👍👍👍👍👍

  • @jayajayanjayapradeep7163

    @jayajayanjayapradeep7163

    3 жыл бұрын

    Very true Praveena

  • @soumyabiju8443

    @soumyabiju8443

    3 жыл бұрын

    Njan ithanne use chayunnath.super chechi

  • @prabhashvaikomorprabhashgr1738
    @prabhashvaikomorprabhashgr17382 жыл бұрын

    ഒരുപാട് യൂ ട്യൂബ് വീഡിയോ കണ്ടതിൽ ഏറ്റവും മികച്ചതിൽ ഒന്നായി ഹൃദയത്തിൽ സൂക്ഷിക്കും... ഒത്തിരി എഴുതുന്നില്ല, നന്ദി🙏

  • @shanisunil9620
    @shanisunil96202 жыл бұрын

    ഇന്നു തന്നെ ട്രൈ ചെയ്യുന്നുണ്ട്. അറിവു പകർന്നു തന്നതിന് വളരെ അധികം നന്ദി

  • @SANIYY777
    @SANIYY7773 жыл бұрын

    ഞാൻ ആദ്യമായിട്ടാ ചേച്ചിയുടെ channel കാണുന്നെ അടിപൊളി 👍

  • @muhsinaabimuhsinaabi7442

    @muhsinaabimuhsinaabi7442

    3 жыл бұрын

    നാനും 👍👍

  • @sameeranoushad1439

    @sameeranoushad1439

    3 жыл бұрын

    Njnum

  • @Fromzero-kg7sw

    @Fromzero-kg7sw

    3 жыл бұрын

    ഞാനും

  • @sheejakaimani7649

    @sheejakaimani7649

    3 жыл бұрын

    ഞാനും..

  • @shamishameema7354

    @shamishameema7354

    3 жыл бұрын

    Njanum

  • @satheeshmani1395
    @satheeshmani13954 жыл бұрын

    ഈ കാച്ചിയ എണ്ണ തേച്ചു കുളിയ്ക്കുമ്പോൾ കിട്ടുന്ന സുഖം അതു വേറെ തന്നെ.

  • @shynugeorge3538

    @shynugeorge3538

    4 жыл бұрын

    അതെ

  • @remact1565
    @remact15652 жыл бұрын

    ആദ്യമായി കാണുകയും വളരെയധികം ഇഷ്ട്ടമാവുകയും ചെയ്തു. ഇനിയും നല്ലവീഡീയോ വേറെയും പ്രദീക്ഷിക്കുന്നു. സൂപ്പർ. ഓക്കേതാങ്ക്സ്

  • @sowmyaprakash7787
    @sowmyaprakash77873 жыл бұрын

    Valara useful ayitu inda, nanni chechi

  • @gourysasikumar3175
    @gourysasikumar31753 жыл бұрын

    Hats off to your patience. It's a long procedure to collect the herbs and make the oil. Luckily, you have everything in your garden. The hair oil is visibly very well prepared. Presentation is commendable.

  • @mohanageorge9564
    @mohanageorge95643 жыл бұрын

    Hello praveena It is so nice and treat to eyes to see you doing organically. I am in Melbourne and it's not possible to get all those what you used. So sad. Really good on you to give this valuable information. Really appreciate it. Keep up the good work.

  • @sonyrajan1791
    @sonyrajan17913 жыл бұрын

    Thanks Chechy, helpful for me

  • @rj-ik2ol
    @rj-ik2ol2 жыл бұрын

    Charaka's guru asked all his disciples to bring a root, stem, bark, flower, fruit or seed of any plant or tree which do not have any medicinal property. He gave them an year to go around collecting the same. After a year Charak returned empty handed to his gurukul. He told his guru that he couldn't find such a plant. Every green plant/tree had some use. Needless to say that he passed the test with flying colours. I read this story in Amar chitra katha during my childhood. Its good that such effective home remedies are still being followed. Hope that such beneficial tips reach more people. Your presentation is without any starry hang up. Loved that also.

  • @Samsam-ln5jj
    @Samsam-ln5jj4 жыл бұрын

    ഇത്തരം അറിവുകൾ മറ്റുള്ളവരിലേക്കെത്തിക്കുന്നത് നല്ല കാര്യമാണ് പ്രവീണ .

  • @KochuKochuValyakaryangal

    @KochuKochuValyakaryangal

    4 жыл бұрын

    Thank you..

  • @geethabais7343

    @geethabais7343

    3 жыл бұрын

    അങ്ങനെ ഒരു മനസ്സ് അപൂർവം ആൾകാർ ക്കേ ഉണ്ടാകൂ,

  • @marybedee7531
    @marybedee75313 жыл бұрын

    Praveena I like your attitude towards sharing your knowledge with others. We do not have all these medical plants.

  • @jinik4953
    @jinik4953 Жыл бұрын

    നല്ല ആരോഗ്യ മുള്ള മുടി വളരുന്നതിനു നല്ല അറിവ് തന്ന പ്രവീണ ചേച്ചി ക്കു ഒരുപാടു നന്ദി 🙏🙏🙏🙏🙏❤❤❤❤👌👌👍👍

  • @rethik3790
    @rethik37903 жыл бұрын

    Prvinachechi supar avatharanam athupole ethranannayi e kachiya ennayude Ella entediyansum matte varathi upayogaprethamayi nattuvalartjiyathinum,avatharipichathinum . Thank you chechi

  • @satheeshkumar-bn4kq
    @satheeshkumar-bn4kq3 жыл бұрын

    നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ നല്ല രഹസ്യങ്ങൾ പങ്കു വെക്കണം നന്ദി

  • @thasneemthasneem9782
    @thasneemthasneem97823 жыл бұрын

    ❤️എനിക്ക് വളരെ ഇഷ്ടമുള്ള നായികമാരിൽ ഒരാൾ❤️

  • @smithamanoharan5793
    @smithamanoharan57932 жыл бұрын

    Adipoli.. ഞാൻ ഉണ്ടാക്കി ഉപയോഗിച്ചു നന്നായിട്ടുണ്ട് 👍👍😍

  • @reshmarakhi8085
    @reshmarakhi80853 жыл бұрын

    ചേച്ചി വളരെ നല്ല അവതരണം. ഒരുപാട് ഇഷ്ട്ടായി. തീർച്ചയായും ട്രൈ ചെയ്യും. താങ്ക്സ് ചേച്ചി.

  • @shikhashiva8455
    @shikhashiva84553 жыл бұрын

    Hi chechi ഞൻ ഇപ്പോഴാണ് ചേച്ചീടെ വീഡിയോ കണ്ടത് ഒത്തിരി ഇഷ്ട്ടാണ് ചേച്ചിയെ

  • @sanvikasanu7752
    @sanvikasanu77523 жыл бұрын

    പ്രെവീണ ചേച്ചിയെ കാണുമ്പോൾ ചിത്ര ചേച്ചിയെ ഓർമ വരുന്നു.. അതുപോലെയുള്ള വിനയവും എളിമയും

  • @ansuanuvindh1842

    @ansuanuvindh1842

    3 жыл бұрын

    Sathyanu to chithrachrchi.. enikkkum thonnni

  • @lifadhlichu8038

    @lifadhlichu8038

    3 жыл бұрын

    Enikkum thonni

  • @swapnapoulose5173

    @swapnapoulose5173

    3 жыл бұрын

    സത്യം എനിക്കും തോന്നി

  • @sumathip6879
    @sumathip6879 Жыл бұрын

    നന്ദി സഹോദരി. ഈ നല്ല അറിവ് പകർന്നുതന്നതിനു. ഇനിയും ഇതുപോലുള്ള അറിവുകൾക്കുവേണ്ടി കാത്തിരിക്കുന്നു.

  • @lekshmibalan6323
    @lekshmibalan63233 жыл бұрын

    അഭിനയിച്ച തുടങ്ങിയ കാലം മുതൽക്കെ അറിയാം. അഭിനയവും വളരെ ഇഷ്ടമാണ്. 👍

  • @merelaandrea8922
    @merelaandrea89223 жыл бұрын

    Awesome, Mam. I am from bangalore. I liked your video but few leaves not able to understand to recognize in tamil. So if could you check for subtitle in English, it would be great mam. Thank you so much. Also we watch your raja rani serial it's very good. Keep rocking. All the very best.

  • @omanap3209
    @omanap32094 жыл бұрын

    Praveena othiri ishtam dressing kollam

  • @entekuttykalikal6457
    @entekuttykalikal64572 жыл бұрын

    ഞാൻ ഉണ്ടാക്കി ഉപയോഗിച്ച്. Good റിസൾട്ട്‌

  • @shobaravi8389
    @shobaravi8389 Жыл бұрын

    വളരെ ഉപകാരമായിരുന്നു ഈ വീഡിയോ. മതിൽ ഗംഭീരം.

  • @najidathachambath1479
    @najidathachambath14793 жыл бұрын

    Thank you chechi, very useful and informative ❤️ nice presentation

  • @ummerkodiyil5611
    @ummerkodiyil56113 жыл бұрын

    Thanks madam, ഞാൻ ഇത് തീർച്ചയായും Try ചെയ്യും തീർച്ച

  • @ammuakhil1234
    @ammuakhil1234 Жыл бұрын

    Hai chechi chechiye orupad eshtamane Nalla veshangal ane chechi abhinayikkunnath nalla shabdham ane chechikk. Antey aniyathiyum Bangalore padikkuva avalkkum ethu poley mudi ondayirunnu epo kurey athikam kozhinju pokunnu Chechiyud e oil nallathanennu thonnunnu E kaippunyamulla oil kittumo chechi

  • @asbee6717
    @asbee67172 жыл бұрын

    Adipoli presentation.. wonderful 🙏🙏🙏❤️😭😭👍👍😎

  • @minijoshymb4213
    @minijoshymb42133 жыл бұрын

    ഹായ് വീണാ, എനിക്ക് വീണയെ ഒത്തിരി ഇഷ്ട്ടമാണ് കെട്ടോ 🥰എണ്ണ ഇതുപോലെ കാച്ചാറുണ്ട് 🥰👌

  • @devudevu143

    @devudevu143

    3 жыл бұрын

    Super👌👌👌👌

  • @gelrave6697
    @gelrave66973 жыл бұрын

    I remember my mother used to make this oil, with most of the ingredients you mentioned. She is no more and I never asked her the recipe.😔.So glad to come across this video

  • @kirannathani9123

    @kirannathani9123

    3 жыл бұрын

    gel rave tell us ingredients names in English pls

  • @lishalinimathialagan736

    @lishalinimathialagan736

    3 жыл бұрын

    @@safaaliyah4506 Thank you very much

  • @MrApsphysics

    @MrApsphysics

    Жыл бұрын

    Hey plz mention all the ingredients in hindi , not able to under Thanks

  • @ajaymenon8925

    @ajaymenon8925

    Жыл бұрын

    Same to you bro ente ammayum ithupole eanna kaachchumaayirunnu,palatharaththilulla oushadhachchedikal upayogichchaayirunnu ente amma eanna undaakkiyirunnathu,eannayundaakkikkazhiyumbol athinteyoru sugandham aha, ippozhum orkkumbo athinte manam varunnathaayi thonnum,, but unfortunately eanteyamma 2010il marichchupoyi😭🙏

  • @gelrave6697

    @gelrave6697

    Жыл бұрын

    @@kirannathani9123 Sorry, I know its been over a yr but here you go, look up these names hope it helps Bringha leaves, Aloevera, Poovamkurunilla (little iron weed) Keezanelli leaves Tulsi( Krishna tulsi leaves) Curry leaves( a lot this gives hair black color) Chethi flower(red) Panikoorka(oregano)leaves Small onions Gooseberry or Amla 4-5 Methi dana Shoe flower Limes-2 Gooseberry( Amla)

  • @omanarajan398
    @omanarajan398 Жыл бұрын

    Okay thankyoupraveena othiri ishtamayee

  • @parvathynsp
    @parvathynsp2 жыл бұрын

    Tried making this oil... The fragrance is heavenly

  • @suvarnaraveendran8657
    @suvarnaraveendran86573 жыл бұрын

    ചേച്ചിയെ orginal ആയി കണ്ടതിൽ ഒരുപാട് സന്തോഷം..... അടിപൊളി video ആയിരുന്നു..... Super.....

  • @rajeevmudavakad9072

    @rajeevmudavakad9072

    3 жыл бұрын

    super chechi

  • @basilpeter831
    @basilpeter8313 жыл бұрын

    Such a great presentation and highly useful tips😊👍🏻

  • @senchilakshmi2377
    @senchilakshmi23773 жыл бұрын

    Super Chechi ... very good message thank you chachi 🌹🙏

  • @d2okarmy678
    @d2okarmy6782 жыл бұрын

    Thanks checheee perfect oil nannayittund checheee video njan first time aan kanunne eni kandollam 👍👍❤️❤️

  • @dwaynejohnson1966
    @dwaynejohnson19663 жыл бұрын

    ഇത്രയും നല്ല രീതിയിൽ എണ്ണ കാച്ചി കാണിച്ചു തന്ന പ്രവീണയ്ക്കു നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @pinkyabraham6343
    @pinkyabraham63433 жыл бұрын

    Thankyou chachy for the video. Brilliant. I also use treated coconut oil at home for me and my daughters. Through your video, I got idea for couple more extra ingredients. God bless you.

  • @kirannathani9123

    @kirannathani9123

    3 жыл бұрын

    Pinky Abraham can u please tell what ingredients she has used in this video? Also the preparation in short also will b beneficial for many😘thanks in advance

  • @premlal9452
    @premlal94522 жыл бұрын

    Thank you cheachy orupad Nanni. Njanum try cheythu, nalla manavum, gunavum. Thank you so much.🥰

  • @anushome87
    @anushome87 Жыл бұрын

    നല്ല ഉപകാരപ്രദമായ വീഡിയോ.. നമുക്കു അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കുന്ന ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ ❤️❤️

Келесі