തലേ ദിവസം കല്യാണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ നാടകം.അഭിനയമാണെന്ന് തോന്നുകയേയില്ല

#അഭിനയം പഠിച്ചിട്ടില്ലാത്തവർ അഭിനയിച്ച പച്ച യായ നാടകം# തലേദിവസം രാത്രി കല്യാണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ദൃശ്യം #ഒരു കൂട്ടായ്മയുടെ വാർഷിക ആഘോഷത്തിന് പൊലിമ കൂട്ടിയ നാടകം
#VSan Vlogs vasanthayatra#വസന്തയാത്ര
#കണ്ണൂർ ഭാഷയിൽ ഒരു നാടകം#പേര്: കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം

Пікірлер: 15

  • @muthoosworld4334
    @muthoosworld43347 ай бұрын

    സൂപ്പർ 👍👍സാധാരണക്കാരുടെ നാടകം 👍👍പപ്പിയേച്ചി സൂപ്പർ 👍👍

  • @sumathykp8837
    @sumathykp88377 ай бұрын

    നന്നായിട്ടുണ്ട്.

  • @SaliniSalinimp-gb1pt
    @SaliniSalinimp-gb1pt7 ай бұрын

    സൂപ്പർ ആയി പപ്പി ഏച്ചി

  • @smithakp4276
    @smithakp42767 ай бұрын

    Good ❤👍👍

  • @RaghavanT-ii3xg
    @RaghavanT-ii3xg2 ай бұрын

    ധർമ്മ ശാസ്താ ഭജന സംഗീതം കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം അഭിനേതാക്കൾക്ക് അഭിനന്ദനങ്ങൾ ഇനിയും തുടരുക സൂപ്പർ

  • @PremRaj-su3gn
    @PremRaj-su3gn7 ай бұрын

    പപ്പിയേച്ചി സൂപ്പർ സൂപ്പർ 👌🏻👌🏻🙏

  • @sumac804
    @sumac8047 ай бұрын

    എല്ലാവരും അവരവരുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്.നന്നായിട്ട് അഭിനയിച്ചു .നല്ല നാടകം🎉

  • @UShaCkSM
    @UShaCkSM6 ай бұрын

    👍👍👍🥰🥰സൂപ്പർ ആയിരുന്നു 👍

  • @padminicheruvattil5206
    @padminicheruvattil52067 ай бұрын

    ആഹ നല്ല ഭാവാഭിനയം സൂപ്പർ

  • @lineeshtc
    @lineeshtc7 ай бұрын

    സൂപ്പർ ആയിന് ❤️

  • @bindubalan106
    @bindubalan1062 ай бұрын

    അഭിനയം സൂപ്പർ എല്ലാവരും തകർത്ത് അഭിനയിച്ചു.... 🥰🥰🥰👏👏👌👌❤️❤️

  • @ayuanuworld7222
    @ayuanuworld72227 ай бұрын

    മനോഹരം എല്ലാവരും നന്നായി അവതരിപ്പിച്ചു❤

  • @sasidharan5347
    @sasidharan53477 ай бұрын

    കണ്ടിരിക്കാനും ഓർത്തിരിക്കാനും പറ്റിയ നല്ലൊരുനാടകം എനിക്ക് എല്ലാവരുടെയും അഭിനയം വളരെയേറെ ഇഷ്ടപ്പെട്ടു മുത്തശ്ശിയായി വേഷമിട്ട പത്മിനിക്ക് അഭിനന്ദനങ്ങൾ നേരുന്നു. അത് പോലെ ഇതിൽ അഭിനയിച്ച എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും ഇതിലെ അണിയറ ശില്പികൾക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @ramakrishnancc3774
    @ramakrishnancc37746 ай бұрын

    വളരെ നന്നായി .നേരിട്ട് ആസ്വദിച്ച അനുഭവം.

  • @ramya5028
    @ramya50282 ай бұрын

    Rajan and rema sooooper☀️😘😘

Келесі