തക്കാളി കൃഷി A - Z | tomato farming on terrace in container or pot |

In this video you will get to know the different steps that I have followed to get these results that which I have shown in the video. You can trust these steps and you will also be able to attain such high results.
Main points included are
* How to plant thakkali seeds in pot or container
* How to replant thakkali thaikalk into pot or container
* How and when to add water to thakkali plant in pot or container
* How and when to add valam to thakkali plant in pot or container
* How to prune and care for thakkali plant in pot or container
* Different growth stages of thakkali plant in pot or container
* Different growth stage care of thakkali plant in pot or container
* How to protect thakkali against keedashalyam
* How to properly give support to thakkali plant in pot or container
* How to do artificial pollination in thakkali plant in pot or container
Hope this video was helpful to you
Feel free to like share and subscribe 😊
Thank you
#chillijasmine #thakkali #terracegarden #krishi #thakkalikrishi #inpot #incontainer #organicfarming #growbagfarming #adukkalathottam #farming #howtofarm #howtocultivate #krishinews #krishimalayalam #vegetablesgarden #kitchengarden #krishivarthakal #krishiarivukal #krishitips #tomato #tomatofarming #jaivakrishi #jaivakeedanashini

Пікірлер: 1 500

  • @kuttanvisalakshan3547
    @kuttanvisalakshan35472 жыл бұрын

    സത്യത്തിൽ ഇതാണ് കൃഷിപാഠം.! വിവരണം മനോഹരം.

  • @abcdvlogs1234

    @abcdvlogs1234

    Жыл бұрын

    സത്യം.....🙏🙏

  • @MR-jg8oy

    @MR-jg8oy

    10 ай бұрын

    സത്യം ബ്രോ

  • @geeraj5128

    @geeraj5128

    4 ай бұрын

    Zz QR 4rrr​@@abcdvlogs1234

  • @petter654
    @petter654 Жыл бұрын

    വളരെ നല്ലതായി പറഞ്ഞു ഇത്രയും കാര്യങ്ങൾ ചെയ്താൽ ഇഷ്ടം പോലെ ഫലങ്ങൾ കിട്ടും.. സന്തോഷവും സ്നേഹവും..

  • @nishaparameswaran3190
    @nishaparameswaran31902 жыл бұрын

    ചേച്ചി വളരെ നല്ല presentation. പല channel പറഞ്ഞത് തന്നെ പറഞ്ഞു video വലിച്ചു നീട്ടും ഇതിൽ ആവശ്യമില്ലാത്ത ഒരു വാക്ക് പോലുമില്ല എന്നതാണ്. വളരെ വ്യക്തമായി, കൃത്യമായും പറഞ്ഞു തന്നു thank u so much

  • @vahidatm8657

    @vahidatm8657

    Жыл бұрын

    @@vimalasukumaran1482 r look o9

  • @jollyjoy5555

    @jollyjoy5555

    Жыл бұрын

    Nannayi paranjuthannu

  • @cubesolverp.c5338

    @cubesolverp.c5338

    Жыл бұрын

    Super tanks

  • @francist.l3059

    @francist.l3059

    Жыл бұрын

    @@jollyjoy5555 vends

  • @anseer7862

    @anseer7862

    Жыл бұрын

    @@vahidatm8657 pPap

  • @bijoshta8653
    @bijoshta86532 жыл бұрын

    വളരെ വിശദമായി നല്ല രീതിയിൽ പറഞ്ഞു തന്നു .......

  • @y2TechGuys07
    @y2TechGuys072 жыл бұрын

    Ethrayum kasttappettanello e thakkalikal valarthunnathu...appo thakkali krishikkar ethramathram kashttapedinnundennu ippo manassilayi...good presentation...

  • @ansilamuhammed7695
    @ansilamuhammed76952 жыл бұрын

    ഒരുപാട് ഇഷ്ടപ്പെട്ടു നല്ല അവതരണം ഒട്ടും മുഷിഞ്ഞില്ല എല്ല കാര്യവും വളരെ വ്യക്തമായി തന്നെ പറഞ്ഞ തന്ന്

  • @fathimajsa9869
    @fathimajsa98692 жыл бұрын

    ഒരു ടീച്ചർ കുട്ടികൾക്കു ക്ലാസ്സ്‌ എടുക്കുന്നതുപോലെയുള്ള ഒരു അനുഭവമായിരുന്നു ഈ വിഡിയോ കണ്ടപ്പോൾ. അത്രയ്ക്ക് നന്നായി പറഞ്ഞുതന്ന ചേച്ചിക്ക് ഒരായിരം നന്ദി അറിയിക്കുന്നു 👍👍👌👌

  • @ishamehrin8699

    @ishamehrin8699

    2 жыл бұрын

    എനിക്കും അങ്ങനെ തോന്നി

  • @psyff7110
    @psyff71102 жыл бұрын

    Thank you so much ighine derailed aayi paranju tharunnathinu 🙏🏼❤

  • @shinykurian1041
    @shinykurian10412 жыл бұрын

    God bless you, Super very good message, thank you so much

  • @seenabasha5818
    @seenabasha58182 жыл бұрын

    Nalla oru teacher god bless you🙏👌

  • @sreedevisaseendran5734
    @sreedevisaseendran57342 жыл бұрын

    വളരെ മനോഹരം ആയി എല്ലാം പറഞ്ഞു തന്നു താങ്ക്സ് 🙏

  • @omanabai2734
    @omanabai27342 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ..അഭിനന്ദനങ്ങൾ ടീച്ചർ

  • @hajaraadookatil7254
    @hajaraadookatil72542 жыл бұрын

    Good teacher😍, thank you

  • @mercyjacobc6982
    @mercyjacobc69822 жыл бұрын

    വളെരെ മനോഹരമായ presentation 💚

  • @mumthaskc9506
    @mumthaskc9506 Жыл бұрын

    ശരിക്ക് പറഞ്ഞ് മനസ്സിലാക്കിത്തരുന്ന ചേച്ചി'നല്ല അവതരണം. താങ്ക് യു.

  • @geethareghunath5424
    @geethareghunath54242 жыл бұрын

    നല്ല അവതരണം 👍🏻ഒരുപാട് ഉപകാരപ്രദം താങ്ക്സ്

  • @badriyaashraf4067
    @badriyaashraf4067 Жыл бұрын

    കൊറേ തപ്പി നല്ലൊരു വീഡിയോ ക്കു വേണ്ടി. ഇതു കണ്ടപ്പോഴാണ് സമാധാനമായത് 👌👌👍👍👍well presentation 👌👌😍

  • @nancymathews7661
    @nancymathews76612 жыл бұрын

    നല്ല ഒരു ടീച്ചർ ആണ് നല്ലതുപോലെ മനസ്സിലാകുന്നുണ്ട്.

  • @sukumariponnamma7285

    @sukumariponnamma7285

    2 жыл бұрын

    Thank you.

  • @Rj-mf5tk
    @Rj-mf5tk Жыл бұрын

    ചേച്ചീടെ വീഡിയോസ് എല്ലാം വളരെ നന്നായിട്ടുണ്ട്. എനിക്കൊരുപാട് ഇഷ്ടപെട്ടു ഇത് കണ്ട് കഴിഞ്ഞപ്പോഴാണ് ചെടിക്ക് നല്ലവണ്ണം സൂര്യപ്രകാശം വേണമെന്ന് മനസിലാകുന്നത്. എന്റെ ചെടികൾ വളർച്ച ഇല്ലാതെ നില്കുവാണ്. പിന്നെ വേറൊരു കാര്യം ചേച്ചീടെ വീഡിയോസ് കണ്ടപ്പോൾ തൊട്ട് എനിക്കും കൃഷി ചെയ്യാൻ ഭയങ്കര ആഗ്രഹം . ഞാനും നാളെ മുതൽ കൃഷി ചെയ്യും 🥰 താങ്ക്‌യൂ ചേച്ചീ കൃഷിക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നതിന്.. 😊

  • @komalavally3880
    @komalavally3880 Жыл бұрын

    ഉപകാരപ്രദമായ വീഡിയോ നല്ല അവതരണം അഭിനന്ദനങ്ങൾ

  • @sreejithos6776
    @sreejithos6776 Жыл бұрын

    Well said Teacher❤.... Thanks for your valid informations👏👏

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thank you

  • @lerinfrancis1610
    @lerinfrancis16103 жыл бұрын

    Most awaited video....very good explanation....Thank you chechi....👍👍❤️

  • @ambilyharshan7828

    @ambilyharshan7828

    3 жыл бұрын

    Very good explanation

  • @ambilyharshan7828

    @ambilyharshan7828

    3 жыл бұрын

    Thank you Chachi

  • @lathika6781

    @lathika6781

    2 жыл бұрын

    Tr anu, presentation kettal manassilakum.

  • @vinithan6357
    @vinithan63572 жыл бұрын

    നല്ല അറിവ് തരുന്നു. താങ്ക്സ് മാഡം ❤️

  • @shajitply5764
    @shajitply57645 ай бұрын

    ചേച്ചി പറയുന്നത് കെട്ടിരിക്കാൻ നല്ലരസം താങ്ക്സ് ചേച്ചി അവതരണം 👌👌👌👌

  • @rajupallickal9565
    @rajupallickal9565 Жыл бұрын

    സൂപ്പർ അവതരണം.. ഈ കൃഷി പാഠം അനുസരിച്ചു ഞാനും ചെറിയ കൃഷിതോട്ടം ജോലി സ്ഥലത്ത്‌ ആരംഭിച്ചു. എന്റ കമ്പനി suport നൽകുന്നുണ്ട്..Thank you chechi.. ഒരുപാട് ഇഷ്ടാണ് ചേച്ചിയുടെ അവതരണ രീതി. കൊച്ചു കുട്ടികൾക്കുപോലും പെട്ടെന്ന് മനസ്സിലാകും..അഭിനന്ദനങ്ങൾ 🌹💞

  • @anjisharadhana4391
    @anjisharadhana43912 жыл бұрын

    oru teacher aakanulla quality und good presentation 👌 👏 👍

  • @worldwiseeducationkottayam6601
    @worldwiseeducationkottayam660110 ай бұрын

    Super ecplanation for the cultivation of tomato.Thank you,jasmin🥰🥰❤️

  • @alphonsajose6589
    @alphonsajose65892 жыл бұрын

    വളരെ നല്ലതുപോലെ പറഞ്ഞു തന്നതിന് നന്ദി.

  • @raseenak3987
    @raseenak39872 жыл бұрын

    നല്ല അവതരണം....

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer2 жыл бұрын

    നല്ല കൃഷി അറിവുകൾ പങ്കുവെയ്ച്ചതിന് നന്ദി. Clear, crisp and easy to understand presentation. Thank you.

  • @marisp4451

    @marisp4451

    Жыл бұрын

    Nala. Klas

  • @bhaskardas6492
    @bhaskardas6492 Жыл бұрын

    Well explained. Very good. Thank yiu Chechi. 🙏🙏🙏

  • @nimmirajeev904
    @nimmirajeev904 Жыл бұрын

    Thank you Bindhu God bless you ❤️🙏👏🌷

  • @malayalimonayi9522
    @malayalimonayi9522 Жыл бұрын

    ചെടി സംബന്ധം ആയ ഒരു ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയല്ലോ ... ആർകെങ്കിലും താല്പര്യം ഉണ്ടോ ....❤‍🔥

  • @roshinibenson2475

    @roshinibenson2475

    4 ай бұрын

    I want to join the group

  • @roshinibenson2475

    @roshinibenson2475

    4 ай бұрын

    ഒരു ചെടിക്ക് പല വളങ്ങൾ ഉപയോഗിക്കാമോ എങ്കിൽ 2 താരം വളങ്ങൾക്കിടയിലുള്ള ഇടവേള എത്രയാണ്

  • @sreeninivlogs

    @sreeninivlogs

    4 ай бұрын

    Yes

  • @JyothiSatheesh-bm3kl

    @JyothiSatheesh-bm3kl

    4 ай бұрын

    ആർക്കും മനസിലാകുന്ന തരത്തിലുള്ള അവതരണം 🥰🥰

  • @anithak7887

    @anithak7887

    4 ай бұрын

    I also want to join in that group

  • @rincya8150
    @rincya81502 жыл бұрын

    നല്ല അവതരണം. Like a perfect teaching class. ❤🥰🥰👍

  • @JayarajTN-hj5qd
    @JayarajTN-hj5qd10 ай бұрын

    അവതരണം സൂപ്പർ എല്ലാം പെട്ടെന്ന് മനസ്സിലാകുന്നുണ്ട്

  • @sunilranju8913
    @sunilranju8913 Жыл бұрын

    ഇതാണ് കൃഷി പാഠം.👏👏👏👏👏👏👏 അവതരണം👌👌👌👌👌👌👌👌👌👌👌 ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ......

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Ok

  • @muhamedfayizva3289
    @muhamedfayizva32892 жыл бұрын

    Good presentation with full spirit

  • @jayams8362
    @jayams83622 жыл бұрын

    Thanks a lot for the crisp and comprehensive video! Very informative!

  • @jayasreesubrahmanian1607
    @jayasreesubrahmanian16072 жыл бұрын

    Krishi cheyyuvan thalpparryam thonnuvan eluppa vazhyanu ee rreethiyilulla explanation Thank you suhruthe.

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    Thanks

  • @purushothamanpootheri1067
    @purushothamanpootheri10672 жыл бұрын

    Thank you chechi. valare nannayittu paranju thannu.

  • @chandradas007
    @chandradas007 Жыл бұрын

    Good presentation 👍👍👍

  • @sinigeorge9940
    @sinigeorge99402 жыл бұрын

    Excellent presentation 👍👍

  • @sasikalamk8790
    @sasikalamk8790 Жыл бұрын

    ഇതാണ് പറഞ്ഞുകൊടുക്കാനുള്ള ആ നല്ല മനസിന്റെ നന്മ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sureshck3349
    @sureshck3349 Жыл бұрын

    നല്ലൊരു ടീച്ചറിനെപ്പോലെ എല്ലാം വിശദീകരിക്കുന്നു.

  • @amrithaajith726
    @amrithaajith7262 жыл бұрын

    Very nice presentation 🥰

  • @roselineprathap54
    @roselineprathap54 Жыл бұрын

    Thank you so much for your good explanation of growing tomatoes.

  • @deepasivanandgp6049
    @deepasivanandgp6049 Жыл бұрын

    വളരെ നല്ല അറിവുകൾ നൽകുന്ന ഒരു വീഡിയോ 🌹😍👌🙏

  • @ishamehrin8699
    @ishamehrin86992 жыл бұрын

    Thangs വളരെ ഉപകാരം ഉള്ള വിശദീകരണത്തോടെ വീഡിയോ

  • @parameswaransaralakumari1038
    @parameswaransaralakumari10382 жыл бұрын

    Explained very well. Thank you..

  • @susanverghis2094

    @susanverghis2094

    2 жыл бұрын

    Thanks for the perfect guidance

  • @achucholayil3986

    @achucholayil3986

    2 жыл бұрын

    EXPlainedveryweellThankyou

  • @seena8623
    @seena86233 жыл бұрын

    വളരെ ഇഷ്ടമായി ചിലവുകുറഞ്ഞ രീതി സാദാരണക്കാർക്കു വലിയ ഉപകാരം താങ്ക് u

  • @sethulakshmipn7712

    @sethulakshmipn7712

    3 жыл бұрын

    Hai chechi thakkali chediyude vivaranam orupad ishtamayi valare thanks

  • @ayishabeeran1950

    @ayishabeeran1950

    3 жыл бұрын

    u

  • @mollyjoseph1335
    @mollyjoseph133510 ай бұрын

    നല്ലതായിട്ട് പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. കുട്ടികളെ പഠിപ്പിക്കുന്നതു പോലെ ❤.

  • @nishavibes
    @nishavibes2 жыл бұрын

    Chechi nalla reethiyolani paranju tharunnathu . Very useful 👍

  • @preethags3612
    @preethags36123 жыл бұрын

    An excellent video class 👌👌👌👏👏👏👏👍👍👍Thank u

  • @sreeshmapradeep496
    @sreeshmapradeep4962 жыл бұрын

    എല്ലാവർക്കും കൃഷി ചെയ്യാനുള്ള അറിവും പ്രചോദനവും തരുന്ന വിവരണം👌

  • @sugathakumarkg7329
    @sugathakumarkg73292 жыл бұрын

    How...nice and fruitful... Thank you

  • @_shabeer_67shabeer57
    @_shabeer_67shabeer572 жыл бұрын

    നന്നായി പറഞ്ഞു തരുന്നുണ്ട് thankyou

  • @heavenly_valley3439
    @heavenly_valley34392 жыл бұрын

    തുടക്കക്കാർക്ക് വളരെ ഫലപ്രദമായ വീഡിയോ... വീട്ടമ്മ മ്മാർക്ക് ഉപകാരപ്രദം ആണ് 👍👍

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    Thanks

  • @orupazhjanmam9894
    @orupazhjanmam98943 жыл бұрын

    തക്കാളിയെ കുറിച്ച് അതിന്റെ പരിചരണം ഒക്കെ വളരെ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി ചേച്ചി

  • @LAAZORA

    @LAAZORA

    3 жыл бұрын

    kzread.info/dash/bejne/hpiLmtKlp8u9lKw.html

  • @abdulazeezm2814

    @abdulazeezm2814

    3 жыл бұрын

    വിശദമായി പറഞ്ഞു തന്നു. താങ്ക്സ്

  • @rahmathva952
    @rahmathva9522 жыл бұрын

    Thankyou mam Very well explained

  • @latheeflathi9796
    @latheeflathi97962 жыл бұрын

    നല്ല അവതരണം നന്ദി മാഡം

  • @saidahussain3557
    @saidahussain35573 жыл бұрын

    Nalla avatharanam . Mulakinte parayane 👍

  • @ChilliJasmine

    @ChilliJasmine

    3 жыл бұрын

    Yes

  • @dollypaul3883
    @dollypaul38833 жыл бұрын

    Super class. വളരെ ഇഷ്ടപ്പെട്ടു.

  • @gopinathanv.g.7202
    @gopinathanv.g.72022 жыл бұрын

    Best teacher in the subject

  • @subbianmanikantan3805
    @subbianmanikantan38052 жыл бұрын

    Very nice presentation, thank you chechi.

  • @vilasinipk6328
    @vilasinipk63283 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ശരിയാ ഒരു ക്ലാസ് അറ്റൻഡ് ചെയ്ത പ്രതീതി 🙏👌

  • @druvasoumya9710

    @druvasoumya9710

    3 жыл бұрын

    9

  • @jensyjoseph9088
    @jensyjoseph90882 жыл бұрын

    Thank you teacher A2Z ennu paranjapole thanne full informations thannu. Njan thakkali seed mulappichu vechirikayanu ethupole chayyan enikum sadikatte 😍

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    സാധിക്കും.

  • @haridask.warrier6860

    @haridask.warrier6860

    2 жыл бұрын

    ..

  • @nusrathnusrath.k.knusrathn5087

    @nusrathnusrath.k.knusrathn5087

    2 жыл бұрын

    All the best

  • @meryjose7932

    @meryjose7932

    2 жыл бұрын

    Iamveryhappy.thank.youverymuch

  • @suseelaaparna8080
    @suseelaaparna80803 жыл бұрын

    നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി

  • @angelinamaryjohn8n156
    @angelinamaryjohn8n1563 жыл бұрын

    Thank you for helping us

  • @rajeswarykk1768
    @rajeswarykk17682 жыл бұрын

    Good presentation like a teacher, you describes beautifully.

  • @kaechu3

    @kaechu3

    2 жыл бұрын

    Exactly

  • @priyacp4625

    @priyacp4625

    2 жыл бұрын

    നല്ല അറിവുകൾ ചേച്ചി നൽകി. നന്ദി. 👌👌

  • @cleatusgr6535
    @cleatusgr65353 жыл бұрын

    The introduction, demonstration, explanations by number (points) and clarity of your language are Fabulous. All the best.

  • @health-nature-beauty

    @health-nature-beauty

    Жыл бұрын

    True

  • @sunayyariyas751
    @sunayyariyas751 Жыл бұрын

    Nannayirunnu Chechi... thankyou....

  • @abduljaleel3958
    @abduljaleel3958 Жыл бұрын

    Good information, I thanks for your explanation.thousand thanks

  • @anoopkaniyampadikkal6860
    @anoopkaniyampadikkal68602 жыл бұрын

    വെളുത്തുള്ളി വേപ്പെണ്ണ മിസ്രിതം ഉണ്ടാക്കുന്നത് കാണിക്കാമോ? Pls....

  • @gayathrys7555
    @gayathrys75553 жыл бұрын

    Super ചേച്ചി വിശദമായി പറഞ്ഞു തന്നു

  • @swaminathankv7595
    @swaminathankv75952 жыл бұрын

    വ്യക്തമായ യി കാര്ര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി 👍

  • @khadeejakallu
    @khadeejakallu8 ай бұрын

    Chehiyuda vediyo seram kanarund nallapole manassilakki tharunnund thanks chechi

  • @sandhyamol5515
    @sandhyamol55153 жыл бұрын

    Super👍👍👍👍👍

  • @elsythomas1613

    @elsythomas1613

    3 жыл бұрын

    👌👌

  • @sruthysusanjohn1097
    @sruthysusanjohn10972 жыл бұрын

    Mam I mixed all the organic fertilizers together as a pot mix for the tomoto.. So should I repeat fertiling after 10 days

  • @faseelanasar6063
    @faseelanasar60632 жыл бұрын

    ചേച്ചിയുടെ വിവരണം കേൾക്കുമ്പോൾ എനിക്ക് പഴയ കെമിസ്ട്രി ടീച്ചറെ ഓർക്കുന്നു ..the way she teach us....❤❤❤❤❤..

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    Thank You

  • @deepaanil376
    @deepaanil3762 жыл бұрын

    വളരെ നന്നായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു വളരെ നന്ദി

  • @njr3476

    @njr3476

    2 жыл бұрын

    Super

  • @ambilynv1024

    @ambilynv1024

    2 жыл бұрын

    Nalla Vith tharamo

  • @yemunaumesan6708
    @yemunaumesan67083 жыл бұрын

    വളരെ നല്ല അവതരണം. ❤️

  • @ubaidveeriyathil6977

    @ubaidveeriyathil6977

    2 жыл бұрын

    നല്ല അവത്തരണം ഗുഡ്

  • @narayanlal6249
    @narayanlal62492 жыл бұрын

    അനാവശ്യമായി വലിച്ചു നീട്ടാതെ, ഉപകാര പ്രദമായി തന്മയത്തോടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @anandalakshmi4189

    @anandalakshmi4189

    2 жыл бұрын

    E

  • @ashakumarin1272
    @ashakumarin1272 Жыл бұрын

    നല്ല class mam, thankqu

  • @sanithashaji2339
    @sanithashaji23392 жыл бұрын

    നല്ല അവതരണം ,നല്ല അറിവ് തന്നതിന് നന്ദി

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    Thanks

  • @binduns6052
    @binduns60523 жыл бұрын

    വളരെ നന്നായിട്ടുണ്ട്. താങ്ക്സ് ചേച്ചി

  • @sinikuruvilla3652
    @sinikuruvilla36523 жыл бұрын

    So familiar your sound!!! Have you ever worked in GHSS pampady?

  • @maryswapna813
    @maryswapna8132 жыл бұрын

    കുഞ്ഞൻ തക്കാളി മാത്രം വിളവെടുത്തു...സാധാരണ തക്കാളി പല പ്രാവശ്യം നട്ടു.. നിരാശ ആയിരുന്നു ...ഇനി ധൈര്യമായി ചെയ്യും... എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു....വിത്ത് വാങ്ങി ഉടൻ തന്നെ ചെയ്യും...വിശദമായി പറഞ്ഞു മനസിലാക്കി ❤️❤️🙏🙏👍👍

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    ബാക്കി കാര്യങ്ങളും comment ചെയ്യണം'

  • @mariammaphilipose702
    @mariammaphilipose702 Жыл бұрын

    Good presentation. Useful tips. Thank you

  • @sulfethbabu338
    @sulfethbabu3382 жыл бұрын

    Fantastic explanation 💕

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    Thanks

  • @miniabraham1567
    @miniabraham15673 жыл бұрын

    നല്ല അവതരണം. Super

  • @shirlyjs190
    @shirlyjs1902 жыл бұрын

    Wow kandittu kothiyavunuu ethu resamannu

  • @kunjattasworld9945
    @kunjattasworld99452 жыл бұрын

    നല്ലൊരു video,very useful 👍... എൻ്റെ വീട്ടിലും തക്കാളി ത്തൈകൾ ഉണ്ട്..orennatthil കുഞ്ഞ് ഒരു തക്കാളി ഉണ്ടായിട്ടുണ്ട്.. ഇത്രയും kaaryangal ഒന്നും ചെയ്തില്ലെങ്കിലും ചാണക പ്പൊടി, ചകിരിppinnaaakku, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, കരിയില ഇവയൊക്കെ ഞാൻ ചേർത്തിട്ടുണ്ട്.. പിന്നെ ullittholi,കഞ്ഞിവെള്ളം ഒക്കെ ഒഴിക്കുന്നുണ്ട്...

  • @ChilliJasmine

    @ChilliJasmine

    2 жыл бұрын

    ഇതൊക്കെ ധാരാളം.

  • @kunjattasworld9945

    @kunjattasworld9945

    2 жыл бұрын

    @@ChilliJasmine പക്ഷേ ചേച്ചി അളവ് അറിയില്ല,just ഒരു കണക്കിന് angu ചേർത്ത് കൊടുത്തു.. ഒരു കാര്യം കൂടി, ഈ വളം ചേർത്തത്തിൽ പിന്നെ തക്കാളിയും രണ്ടു achhinga തൈകൾ ഒക്കെ താഴെ നിന്ന് ഒരു മഞ്ഞപ്പു വരുന്നു..കുറെയൊക്കെ പറിച്ച് താഴെ ഇട്ടു, പക്ഷേ വീണ്ടും വീണ്ടും ഇല മഞ്ഞ ആയി വരുന്നു, നോക്കാം.. കുറച്ചു ഡേയ്സ് കഴിഞ്ഞു sheriyaavumo എന്ന്.. ഒരുപാട് വളം ഒന്നും ചേർത്തിട്ടില്ല,എങ്കിലുമുള്ളത് എല്ലാത്തിനും angu അഡ്ജസ്റ്റ് ചെയ്തു.. ഇനി direct ചേർത്തത് കൊണ്ടു് ആണോ ഇങ്ങിനെ pattunne എന്ന് ഒരു സംശയം...

  • @vyshakham2992
    @vyshakham29923 жыл бұрын

    വളരെ നല്ല അവതരണം. All the best

  • @jeejasworld
    @jeejasworld3 жыл бұрын

    അവതരണം അടിപൊളി 👍

  • @prasobhprasobh4333
    @prasobhprasobh43332 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി 👍👍

  • @nimivimal9749
    @nimivimal97493 жыл бұрын

    thank u dear, super presentation

  • @neemahameed6263
    @neemahameed62633 жыл бұрын

    Well explained !!

  • @manoj4084
    @manoj40842 жыл бұрын

    നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കിത്തരുന്നു കേട്ടവർ ഇറങ്ങിത്തിരിച്ചു പോകും നട്ട് വളർത്താൻ - നല്ല അറിവ് - പറയുന്ന മരുന്നുകൾ എവിടെ കിട്ടും എന്ന് കൂടി പറഞ്ഞാൽ നല്ലതായിരുന്നു

  • @vinodkumarvasudevannair3013

    @vinodkumarvasudevannair3013

    Жыл бұрын

    നല്ല അറിവ് തരുന്ന കാര്യം, നന്ദി ചെടിയിൽ പ്രയോഗിക്കുന്ന മൂലകങ്ങളെക്കുറിച്ചും പറയുക അതിന്റെ അളവും

  • @changarathputhenveettilsas7607

    @changarathputhenveettilsas7607

    10 ай бұрын

    Great

  • @muthuzat7523

    @muthuzat7523

    8 ай бұрын

    @@vinodkumarvasudevannair3013 lllllll

  • @susanphilip782
    @susanphilip7822 жыл бұрын

    Super chechi.chechi teacher ayirunnenkil pillarellam 💯 out off 💯 ayeney

  • @srlekhacmc3945
    @srlekhacmc3945 Жыл бұрын

    നല്ല presentation God bless you

Келесі