തകർപ്പൻ പ്രസംഗം - പുതിയ അറിവുകൾ - എം സ്വരാജ് താനൂരിൽ

#mswaraj
#mswarajspeech
#musthafakaimalassery
#allinone
#cpimthanur

Пікірлер: 82

  • @kunchupullat1221
    @kunchupullat12212 жыл бұрын

    എന്റെ പ്രിയപ്പെട്ട യദാർത്ഥ ഹിന്ദു സഹോദരി സഹോദരൻ മാരെ ഈ എം സ്വരാജ് സാറിന്റെ ഈ പ്രസംഗം ശരിക്ക് ശ്രദ്ദിച്ച് കേട്ടു സത്യം മനസ്സിലാക്കുക നമുക്ക് എല്ലാജാതിക്കാർക്കും എല്ലാമതക്കാർക്കും ഇന്ത്യ എന്ന രാജ്യത്ത് ഉള്ളത് കൊണ്ട് സന്തോഷത്തോടെയും സമാധാനത്തോടെയും സുഖമായി ജീവിക്കാം. നല്ലത് വരട്ടെ അല്ല നല്ലത് മാത്രം വരട്ടെ എല്ലാവർക്കും നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏

  • @mohankumarg3

    @mohankumarg3

    2 жыл бұрын

    കുടുതൽഅറിവ് നൽകുന്ന നല്ല പ്രഭാഷണം.

  • @Elizabeth-pc1cm

    @Elizabeth-pc1cm

    2 жыл бұрын

    അഭിവാദൃങൾ. ഈ ശബ്ദം ഒട്ടും താമസിക്കാതെ നിയമസഭയിൽ മുഴങി കേൾകകടെട. ലാൽ സലാം.

  • @podiyanc6345

    @podiyanc6345

    2 жыл бұрын

    Thukkakkarayil.sakhavu.swarajinethanne.malsarippikkuka.keralaniyamasabhayil.m.swaraj inte.sabdham.muzuvan ganam.athukeralathinte.valarcha kku.aavashyamaanu.

  • @englishgarden4929
    @englishgarden49292 жыл бұрын

    മുഴുവൻ കേട്ടിരുന്നു പോയി.. അടി പൊളി

  • @adroyikallayi29
    @adroyikallayi292 жыл бұрын

    ഇത്രയും ഭങി യായി ആർ പ്രസംഗം ക്കും 👍👍👍👍👍👍💪💪💪💪💪💪🚩

  • @luxymariam7564
    @luxymariam75642 жыл бұрын

    ഈ ശബ്ദം ഇന്ത്യൻ പാർലമെന്റിൽ മുഴങ്ങട്ടെ ❤️🔥

  • @noormohammed4075
    @noormohammed40752 жыл бұрын

    എല്ലാ ലീഗ്കാരും കോൺഗ്രസ്‌കാരും ഇത് കേൾക്കണം. മനസ്സിൽ ആക്കണം. നിങ്ങൾക് ഗുണം ചെയ്യും. നിങ്ങളുടെ പിൻതലമുറക്ക് നേട്ടം ലഭിക്കും

  • @arullas3209
    @arullas32092 жыл бұрын

    അടി പൊളി 💪💪💪ലാൽ സലാം

  • @sundaresanj2193
    @sundaresanj21932 жыл бұрын

    പ്രിയപ്പെട്ട സഖാവെ, പകരം വയ്ക്കാൻ സുനിൽ പി ഇളയിടം. ലാൽ സലാം സഖാവെ.

  • @omananilaparayil3010
    @omananilaparayil30102 жыл бұрын

    പ്രിയ സഖാവ് സ്വരാജിന്റെ അറിവു പകരുന്ന കലവറ വീണ്ടുംതുറക്കുന്നതും നോക്കി കാത്തിരിക്കുന്നു. വിപ്ലവാഭിവാദ്യങ്ങൾ.

  • @arshadabdulsalam1042
    @arshadabdulsalam10422 жыл бұрын

    സഖാവെ നിങ്ങൾ ഒരു വലിയ അറിവിന്റെ സംഭരണി ആണ്..... ലാൽസലാം 👍

  • @kabeerpookayil2610
    @kabeerpookayil26102 жыл бұрын

    എം സ്വരാജിന്ന് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ലാൽസലാം സഗാവേ 🚩 🇮🇳 🚩 ചെങ്കോടിയുടെ കാവൽ 🚩 💪 ❤

  • @sivansankaran9264
    @sivansankaran92642 жыл бұрын

    നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp47602 жыл бұрын

    M. സ്വരാജ് 👍🏻❤🤝💪💪💪💪🚩🚩🚩🚩🚩🚩

  • @anoopbalan4119
    @anoopbalan41192 жыл бұрын

    Red Salute Comrade 🔥

  • @sundaresanj2193
    @sundaresanj21932 жыл бұрын

    കേരളീയർ കേട്ടിരിക്കേണ്ട പ്രസംഗം.

  • @babupk2483
    @babupk24832 жыл бұрын

    സ്വരാജ് കേരളത്തിൽ തന്നെ വേണം

  • @RameshR-to5xn
    @RameshR-to5xn2 жыл бұрын

    ലാൽസലാം സഖാവേ 🚩🚩🚩🚩💪💪💪💪💪

  • @CAjayYadavP

    @CAjayYadavP

    2 жыл бұрын

    സ്വരാജ് എന്ന രാജാവ്

  • @sakhavukerala7026
    @sakhavukerala70262 жыл бұрын

    Red salute 🚩🔥

  • @gopinathnarayanan329
    @gopinathnarayanan3292 жыл бұрын

    ലാൽസലാം സഖാവേ ✊✊🚩🚩🚩

  • @venuachari6737
    @venuachari67372 жыл бұрын

    റെഡ് സല്യൂട്ട് 👍👍👍ലാൽസലാം

  • @niyaszero6130
    @niyaszero61302 жыл бұрын

    ലാൽസലാം സഖാവേ 💪💪💪💪

  • @azeemv1079
    @azeemv10792 жыл бұрын

    അടിപൊളി, സത്യം

  • @faisalmaliyekkal2120
    @faisalmaliyekkal21202 жыл бұрын

    Lal salam sagave

  • @sundaresanj2193
    @sundaresanj21932 жыл бұрын

    കാവിക്കൊടി എടുക്കുന്നതിനു മുൻപ് ഇതൊന്നു കേൾക്കു. വിവരം വിവരമുള്ളവനിൽനിന്നെ കേൾക്കാൻ സാധിക്കു

  • @arunkodungallurarunraghu9356
    @arunkodungallurarunraghu93562 жыл бұрын

    സ്വരാജ് നിയമ സഭയിൽ ഇല്ലാഞ്ഞത് ഒരു കുറവ് തന്നെ

  • @khadeejahamsa2345

    @khadeejahamsa2345

    2 жыл бұрын

    Correct bhanyakara missing aanu

  • @ravunnikp8723
    @ravunnikp87232 жыл бұрын

    ചരിത്രം പഠിപ്പിക്കാൻ ആ ഴത്തിലുള്ള അറിവ് സിദ്ധിച്ച സഖാവ് ലാൽസലാം

  • @roshniamarlal399
    @roshniamarlal3992 жыл бұрын

    👍👍👍👍👍

  • @anoopraj9321
    @anoopraj93212 жыл бұрын

    Superb

  • @abubabu1916
    @abubabu19162 жыл бұрын

    👍👍

  • @subeeshvs7921
    @subeeshvs79212 жыл бұрын

    ഇടത് ഇതര പ്രസ്ഥാനങ്ങൾ ഉറക്കത്തിൽ പോലും ഞെട്ടുന്ന ശബ്ദം എം സ്വരാജ് 👍👍

  • @sundarannarayanan218
    @sundarannarayanan21811 ай бұрын

    Com. Swaraj your speach based historical facts,on the basis of apt modulation was excellent, Congratulations welcome always

  • @abithak4430
    @abithak44302 жыл бұрын

    ഈ ചരിത്ര വസ്തുതകൾ ഒരിക്കലും ഇല്ലാതാക്കാൻ കഴിയില്ല

  • @abydavid9321
    @abydavid93212 жыл бұрын

    Red salute Sakave

  • @abduljaleel8697
    @abduljaleel86972 жыл бұрын

    ചരീത്രം പഠിച്ച് പറയുന്ന സഖാവ്

  • @nazarabdulkarimabdulkarim1086
    @nazarabdulkarimabdulkarim10862 жыл бұрын

    Great comrade🎉🎉

  • @princemathewh7867
    @princemathewh78672 жыл бұрын

    ❤️

  • @akgsknsd2252
    @akgsknsd22522 жыл бұрын

    MS✊😍

  • @asanthcva973
    @asanthcva9732 жыл бұрын

    💪💪💪

  • @aliyarahammed9960
    @aliyarahammed99602 жыл бұрын

    സത്യം പറയുന്നവർക്കു എന്റെ അനുമോധനം

  • @dennisonvincent1429
    @dennisonvincent14292 жыл бұрын

    good 👍💪💪💪💪💪💪💕👍

  • @madhavanbhasi4438
    @madhavanbhasi44382 жыл бұрын

    ലാൽസലാം സഖാവേ.

  • @vijayankrishnan2444
    @vijayankrishnan24442 жыл бұрын

    This conversation want to spreading in allover india

  • @charlyjose5664
    @charlyjose56642 жыл бұрын

    👍👍😛

  • @janardhananmv66
    @janardhananmv662 жыл бұрын

    സഖാവ് നിയമസഭയിലെത്താതതില്‍ നിരാശയില്ല കാരണം ഈ പ്രസ്ഥാനത്തെ സ്നേഹിക്കാനും അതിനോട് സഹകരിക്കാനും പ്രേരിപ്പിക്കുന്ന ഇത്തരം പ്രസംഗങള്‍ കേള്‍ക്കാന്‍ സാധിക്കുന്നു എന്നതാണ്..

  • @shajahanshajahan7168
    @shajahanshajahan71682 жыл бұрын

    LALSALAM SAGHAVE E SAKTHAMAYA VAKKU YEPPOOZHUM ETHUPOOLE MUNNOOTTU POOKATTE LALSALAM SAGHAVE

  • @abydavid9321
    @abydavid93212 жыл бұрын

    Lalsalam Sakave

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy2 жыл бұрын

    Comrade. The present government in Kerala is not going good. Many corrections are to be done immediately otherwise very difficult future. Take care and move.

  • @SavioDomanic
    @SavioDomanic4 ай бұрын

    🔥🔥🔥

  • @Aboobaker-lf5fw
    @Aboobaker-lf5fw11 ай бұрын

    ❤❤❤👍💪💪💪

  • @unnikrishnanevkrishnan5467
    @unnikrishnanevkrishnan54672 жыл бұрын

    Indiayile Sabhathikamyum Saririhamayitum Kashtapeduna Jenangale Samreshichite Mathi Mathethwaratham Samreshikal Varkiyasamvaranamane Indiayile Sabham

  • @sreelalpk1298
    @sreelalpk1298 Жыл бұрын

    ചരിത്രം 🚩🚩🚩ഇങ്ങനെ തന്നെ പറയാൻ 🚩സഖാവ് എം സ്വരാജ് ന് 🚩അഭിവാദ്യങ്ങൾ

  • @gopinathanta1175
    @gopinathanta1175 Жыл бұрын

    💪💪💪👏👏👏🙏.

  • @ratheeshmalu428
    @ratheeshmalu428 Жыл бұрын

    ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @ramakrishnanka7797
    @ramakrishnanka77972 жыл бұрын

    ഗാന്ധിയെ നോക്കി കോൺഗ്രസ് കാർ പുഛംത്തോടെ ആദ്യം ചിരിച്ചത് 1947ആഗസ്റ്റ് 15നാണ്.

  • @vijayanpk7484
    @vijayanpk7484 Жыл бұрын

    കോൺഗ്രസുകാരെ എം സ്വരാജിന്റെ പ്രസംഗം എവിടെ ഉണ്ടായാലും പോയി കേൾക്കണം 2024ലെ തിരഞ്ഞെടുപ്പിന് ഉപകരിക്കും അറിയാൻപാടില്ലാത്ത വിഷയമാണ് ണല്ലോ നിങ്ങൾക്കു ചരിത്രം

  • @rajeshmk3749
    @rajeshmk37492 жыл бұрын

    മതം മാത്രം ആണ് ഭാരതതെവിഭച്ചത്ത്

  • @pradeeppradeep15
    @pradeeppradeep152 жыл бұрын

    Lalsalam lalsalam lalsalammm

  • @kunjikanarankunjikanaran3469
    @kunjikanarankunjikanaran3469 Жыл бұрын

    Swarajhindyiyilparayanam

  • @prasanthgopi7402
    @prasanthgopi74022 жыл бұрын

    Lalsalam sskhave

  • @majeedmajeed46
    @majeedmajeed46 Жыл бұрын

    Adepole, sagaba, lalsalam

  • @maheenmaheen7561
    @maheenmaheen75612 жыл бұрын

    Cpm.ntechunakkutti.partiyudevarumthalamurakkoru.irattachangan

  • @uthamankari8204

    @uthamankari8204

    2 жыл бұрын

    അഭിവാദ്യങ്ങൾ സഖാവേ ലാൽസലാം

  • @asinark1678
    @asinark16783 ай бұрын

    Karuvannoor. Marakkanda

  • @bennyvarghese7957
    @bennyvarghese79572 ай бұрын

    Congratulations 😅

  • @narayanan8468
    @narayanan8468 Жыл бұрын

    അടുത്ത് തന്നെ കേരളത്തിൽ, സുധാകരനും, കുറച്ചു MLA മാരും, ബിജെപിയിൽ പോകുന്നു, എന്ന്, കേൾക്കാം.

  • @binoykochunni3975
    @binoykochunni39752 жыл бұрын

    ഇതാണ് പ്രസംഗം. നാസർ കോലായിയും. Jaic തോമസഉം കേട്ടു പഠിക്കട്ടെ

  • @kcvdevannhangattiri4843
    @kcvdevannhangattiri4843 Жыл бұрын

    വാടിക്കൽരാമകൃഷ്ണൻ കൊലകേസിൽ പിണറായിയും പ്രതിയായിരുന്നു പിന്നീട് സാക്ഷി കുറുമാറിയതിനാൽ വെറുതെ വീട്ടു

  • @musthafamoosa9962
    @musthafamoosa99622 жыл бұрын

    Iam sorry my combred

  • @scotlandacademy5176
    @scotlandacademy51762 жыл бұрын

    CAPITAL PUNISHMENT.

  • @antyfrancisfrancis9277
    @antyfrancisfrancis92772 жыл бұрын

    ചൈനയിൽ ഒരു സ്ത്രീയുടെ വിവാഹപ്രായം 20 ഉം പുരുഷന് 22 വയസ്സായിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നത് സ്ത്രീശക്തികരണം ശബരിമലിയിൽ മാത്രം മതിയൊ?ധൈര്യമുണ്ടെങ്കിൽ കേരളത്തിലെ എല്ലാ വനിതകൾക്കും ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തു സർക്കാരേ അതിനുശേഷം പോരെ നമുക്ക് മലകയറ്റം?

  • @keralaodyssey

    @keralaodyssey

    2 жыл бұрын

    ഡിഗ്രി വരെ കേരളത്തിൽ govt സ്കൂളുകളും കോളേജുകളും സൗജന്യം ആണ് സഹോ

  • @sureshr7937
    @sureshr7937 Жыл бұрын

    ലാൽസലാം സഖാവേ ലാൽസലാം 🌹🌹🌹

  • @charlyjose5664
    @charlyjose56642 жыл бұрын

    👍👍😛

  • @vinodkumargvinodkumarg8862

    @vinodkumargvinodkumarg8862

    2 жыл бұрын

    💪💪💪

Келесі