തകർന്നു പോയവൻ ആണോ നീ.. രക്ഷയുടെ സങ്കീർത്തനം.. ചൊല്ലി പ്രാർത്ഥിക്കുക.. അത്ഭുതങ്ങൾ ഉണ്ടാകും..

Үй жануарлары мен аңдар

#frjinupallipatt #motivation #love #shorts #new #live #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #kgf #love #vikram #news #newstatus #minecraft #my #motivation #instagram #inspiration #levi #famous #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZreadLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive

Пікірлер: 1 500

  • @vinithasukumaran7616
    @vinithasukumaran7616 Жыл бұрын

    അച്ഛാ ഞാൻ ഒരു ക്യാൻസർ രോഗിയാണ്. എന്റെ അസുഖം മാറുന്നതിന് വേണ്ടിയും എന്റെ അസുഖം മൂലം എന്റെ മകന് ഭയങ്കര വിഷമം ആണ്. അവന് നല്ല മനോധൈര്യം കിട്ടുന്നതിന് വേണ്ടിയും പ്രാർത്ഥിക്കണമേ.

  • @world-lb1fv

    @world-lb1fv

    Жыл бұрын

    Ellam Sheri aakm njnm prarthikkam

  • @jyj8526

    @jyj8526

    Жыл бұрын

    ഞാനും

  • @jifinkj1387

    @jifinkj1387

    Жыл бұрын

    എല്ലാം ശരിയാകും ഞാനും പ്രാർത്ഥിക്കാം🙏🙏

  • @aswathits2673

    @aswathits2673

    Жыл бұрын

    kreupasanath poku allam sheriyakum

  • @sreekrishna1772

    @sreekrishna1772

    Жыл бұрын

    ​@@world-lb1fv¹❤😅👍

  • @shajikj5508
    @shajikj55085 ай бұрын

    അച്ഛാ എനിക്കുവേൻടി പ്രാർത്ഥിക്കണം തകർന്നു തരിപ്പണമായ ഒരു ജീവിതമാണ് എന്റേത്, പ്രാർത്ഥിക്കണം എനിക്കുവേൻടി.

  • @JboingeorgeJobingeorge
    @JboingeorgeJobingeorge5 ай бұрын

    കർത്താവെ എന്റെ അമ്മയുടെ ക്യാൻസർ രോഗം മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏

  • @user-mo8rr2ov6s
    @user-mo8rr2ov6s6 ай бұрын

    ഞൻ ഒരുബാട് വേദനയോടെയാ ഇപ്പൊ എന്തൊക്കെ ചെയ്താലും ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല പ്രയാസങ്ങൾ ആ കൂടുതലും എന്റെ പ്രശ്നങ്ങളെല്ലാം ഈശോയുടെ കുരിശോയുടെ ചേർത്ത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @chinchusarin5239
    @chinchusarin5239 Жыл бұрын

    ഈ മാസം പ്രെഗ്നന്റ് ആകുവാൻ എല്ലാരും പ്രാർത്ഥിക്കേണമേ

  • @user-bb5tz6ng7y
    @user-bb5tz6ng7y10 ай бұрын

    എന്റെ. അച്ഛാ. എന്റെ. കടം. വിടാൻ. ഒരു. വഴി. കാണിച്ചു. തരണമ്. അമ്മ. മാതാവ്. വഴി. കാണിച്ചു. തരണമ്. ഞാൻ. യ്ചിക്കുന്നു. അമൻ.

  • @Anjujohn-pz7sg
    @Anjujohn-pz7sg3 ай бұрын

    മൂത്ര സംബന്ധമായ രോഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏

  • @shinyanil6432
    @shinyanil64323 ай бұрын

    Amen❤️❤️❤️

  • @user-yk7eq7fw4k
    @user-yk7eq7fw4k6 ай бұрын

    കർത്താവേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് വായ്പ തരാം എന്നു പറഞ്ഞവർക്ക് തരാനുള്ള തോന്നൽ നൽകേണമേ ആമ്മേൻ

  • @runellececilyjohn3412

    @runellececilyjohn3412

    5 ай бұрын

    Ente bharthavinte madhyapana sheelam mattan vendi prarthikane

  • @adhinadheena2265
    @adhinadheena2265 Жыл бұрын

    എന്റെ ചേച്ചിയുടെ മോനെ സമർപ്പിക്കുന്നു അവനെ പോലെ ഉള്ളഎല്ലാ മക്കളെയും സമർപ്പിക്കുന്നു അവരെയെല്ലാം പരിശുദ്ധമാവ് കൊണ്ട് നിറക്കണമേ

  • @SukruthaSabu
    @SukruthaSabu11 күн бұрын

    എന്റെ ഈശോ എന്റെ കടങ്ങൾ തീർത്തു തരണമേ 😂😂😂❤❤❤

  • @PrsheelaActor-jr8ff
    @PrsheelaActor-jr8ffАй бұрын

    അച്ഛാ....ഞാനിപ്പോ, തകർന്നിരിരിക്കാണ്. എനിക്ക് വേണ്ടി പ്രാത്ഥിക്കണം.

  • @miniak6422
    @miniak64225 ай бұрын

    എന്റെ കർത്താവെ, പാതി വഴിയിൽ മുടങ്ങി പോയ എന്റെ മോൻ അനന്തിന്റെ പഠനം തുടരാൻ അങ്ങ് അവനെ അനുഗ്രഹിക്കേണമേ... 🙏🙏🙏കർത്താവെ അവനെ വിശ്വാസത്തിൽ വളർത്തേണമേ 🙏🙏🙏

  • @andriyamathew5867

    @andriyamathew5867

    3 ай бұрын

    man BraniPhone No. Broma621

  • @user-eb1vc6oe7r

    @user-eb1vc6oe7r

    3 ай бұрын

    apekshikunnu

  • @user-lw1kc4tv6r
    @user-lw1kc4tv6r Жыл бұрын

    ഞാൻ ഓരൂ കാൻസർ രോഗിയാണ്എനീക് 🙏🙏ആമെൻ

  • @entekalavara7447

    @entekalavara7447

    10 ай бұрын

    🙏🙏🙏🙏🙏

  • @fflive290
    @fflive2903 ай бұрын

    ഈശോയെ എന്നെ സഹായിക്കണമേ

  • @Rabo-m5x
    @Rabo-m5x9 ай бұрын

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ മനസിന്‌ വല്ലാത്ത സങ്കടം

  • @anjujoseph7213
    @anjujoseph7213 Жыл бұрын

    ഈശോയെ പാപിയായ എന്നോട് കരുണ തോന്നി എനിക്ക് സൗഖ്യ തരണേ ഈശോയെ 🙏😭

  • @elsyjessy3086

    @elsyjessy3086

    Жыл бұрын

    Amen

  • @prashob446
    @prashob44611 ай бұрын

    ഞാൻ ഒരു അസുഖകാരനാണ് എനിക്ക് എന്റെ രോഗം മാറ്റിത്തരാണെമെ മതേവേ 🙏🙏🙏🙏🙏🙏

  • @user-mu8wt1oo9r
    @user-mu8wt1oo9r3 ай бұрын

    51 സങ്കീർത്തനം ഇന്നുമുതൽ ഞാൻ ചൊല്ലി തുടങ്ങും 🙏🙏🙏🙏🙏❣️❣️❣️

  • @user-wo5cg7gu5f
    @user-wo5cg7gu5f3 ай бұрын

    അച്ഛാ ഞാൻ ഭയങ്കര കഷ്ടത്തിലാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @minimol6394
    @minimol6394 Жыл бұрын

    ഞാനിപ്പോഴും ചൊല്ലുന്ന സങ്കീർത്തനം 51 സങ്കീർത്തനം ഈശോ തീർച്ചയായും വഴി നടത്തും ഉറച്ചു വിശ്വസിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @cecilynirmala1245
    @cecilynirmala12458 ай бұрын

    സ്നേഹിച്ചു വളർത്തിയ മക്കളുടെ അവഗണന, സ്നേഹമില്ലായ്‌മ, സഹിക്കാൻ കഴിയാത്ത അവസ്ഥ... ഇതു പോലെ വേദനിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ... ഞങ്ങളുടെ തെറ്റുകളും, കുറവുകളും ക്ഷമിക്കണേ ഈശോയെ.. ഞങ്ങൾക്ക് സമാധാനം നൽകണേ 🙏🏻🙏🏻

  • @jainammaaugustin7092

    @jainammaaugustin7092

    7 ай бұрын

    Ade othyry aalkkarunde ingane onnychu prarthkkam❤❤❤❤❤

  • @josephthomas2175
    @josephthomas21756 ай бұрын

    കർത്താവെ പാപിയായ എന്റെ മേലും ഈ ലോകത്തിന്റെ മേലും കൃപ തോന്നണമേ

  • @user-mu8wt1oo9r
    @user-mu8wt1oo9r3 ай бұрын

    അച്ചോ ഒരു കടബാധ്യത മുന്നിൽ തകർന്നു നിൽക്കുകയാണ് അതുപോലൊരു വേദനിക്കുന്ന ഒരു രോഗത്തിന്റെ അടിമയാണ് ഇതിൽ നിന്നും മോചനത്തിനുവേണ്ടി അച്ഛന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @praveenbhaskar9624
    @praveenbhaskar9624 Жыл бұрын

    പാപി ആയ എന്നെ നിന്റെ കൃപയാൽ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🌹🌹🌹🌹❤❤❤

  • @bettypurayidam5645
    @bettypurayidam5645 Жыл бұрын

    എത്രയോ പേരുടെ വിഷമങ്ങൾക്കാണ് അച്ചൻ ആശ്വാസം നൽകിയത് ... എല്ലാറ്റിനും ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ 🙏.

  • @jiyamoljoy9124

    @jiyamoljoy9124

    7 ай бұрын

    Amen🙏

  • @jiyamoljoy9124

    @jiyamoljoy9124

    7 ай бұрын

  • @jiyamoljoy9124

    @jiyamoljoy9124

    7 ай бұрын

    ആമേൻ ആമേൻ ആമേൻ ഹല്ലേലുയ

  • @ambikas198
    @ambikas1985 ай бұрын

    എന്റെ കർത്താവായ ദൈവമേ എന്റെ ജീവിതം തകർന്ന അവസ്ഥ യാണ്.എന്റെജീവിത പങ്കാളി എന്നെ ഒന്ന് സ്നേഹിച്ചു പരിഗണന തന്ന് സന്തോഷത്തോട് ഒരുമിച്ച് ജീവിക്കാൻ വേണ്ട അനുഗ്രഹം ഞങ്ങൾ ക്ക് തരാൻ കൃപ നൽകേണമേ 😭😭🙏🙏🙏

  • @rohiniks7560
    @rohiniks75609 ай бұрын

    അച്ചോ ഞാൻ മനസ് വല്ലാതെ തകർന്ന് നിൽക്കുന്ന ഒരാളാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @Ponn140

    @Ponn140

    8 ай бұрын

    യേശു വിൽ വിശോസിക്കുക എലാം ഓക്കേ ആകും

  • @user-qn7vi5og2t

    @user-qn7vi5og2t

    8 ай бұрын

    Pls pray for my daughter to get visa

  • @deepthiprakashpk842
    @deepthiprakashpk84210 ай бұрын

    അച്ഛാ.. പരീക്ഷയ്ക്ക് നല്ലതുപ്പോലെ പഠിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ... .. 🙏🏼🙏🏼

  • @sindhusebastian6153
    @sindhusebastian615310 ай бұрын

    അച്ഛാ ഞങ്ങളുടെ വരുമാന മാർഗം തുറന്നുകിട്ടാൻ ( ഭർത്താവിന്റെ ജോലിക്ക് തടസ്സം മാറാൻ ) പ്രാർത്ഥിക്കണേ 🙏🙏🙏

  • @user-tc7mf7mj6r

    @user-tc7mf7mj6r

    10 ай бұрын

    രാവിലെ എണീക്കുമ്പോഴും രാത്രി കിടക്കുമ്പോഴും വീട്ടിൽ പ്രാർത്ഥന..മനസ്സുരുകി കണ്ണീരോടുള്ള പ്രാർത്ഥന. നിങ്ങളുടെ വിളി ദൈവം കേൾക്കും

  • @lijabosco6274
    @lijabosco62742 ай бұрын

    Thank you Jesus for all your blessings ❤

  • @ArdraTr
    @ArdraTr10 ай бұрын

    എന്റെ കർത്താവെ ഞാൻ സാമ്പത്തികമായും മനസ്സികമായുംവളരെവിഷമത്തിൽ ആണ് എന്റെ എല്ലാകഷ്ടപാടുകളും മാറ്റിതേരണമേ കർത്താവെ 🤲🤲🤲😢

  • @srchristinamaria8645
    @srchristinamaria864511 ай бұрын

    ഈശോയെ എന്റെ കാലുവേദന മാറ്റി തരണമേ

  • @user-bf5zz7ru5i
    @user-bf5zz7ru5i7 ай бұрын

    മഹാപാപിയായ എന്നെ കാത്തോളണേ ദൈവമേ

  • @aleenashyla2641
    @aleenashyla26419 ай бұрын

    ഈശോയെ എന്നോടൊപ്പം ഉണ്ടായിരിക്കണമേ നീ.. അങ്ങ് മാത്രേ ഉള്ളു എന്റെ ആശ്രയം ❤️❤️🙏🏻

  • @user-vu8xp2md4x
    @user-vu8xp2md4x6 ай бұрын

    ഫാദർ ഞാൻ ഒരു ഹിന്ദു സമുദായത്തിൽ ഉള്ള ആൾ ആണ് എനിക്ക് ഫാദരിന്റെ പ്രാർത്ഥനകൾ ഒരുപാട് ഇഷ്ട്ടമാണ് പ്രാർത്ഥനയോടെ സമയം ഉള്ളപ്പോഴെല്ലാം കേൾക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻 അച്ചോ .. എന്റെ അമ്മ ഒരാഴ്ചയായി ഒരു വശം തളർന്നു കിടപ്പിലാണ് എത്രെയും പെട്ടന്ന് എന്റെ അമ്മ എഴുന്നേറ്റു നടക്കുന്നതിനായി അച്ഛന്റെ പ്രാർത്ഥന കു‌ടെ വേണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @lissythomas7174

    @lissythomas7174

    6 ай бұрын

    🙏🙏🙏

  • @SatheeshJohn-sb8ml

    @SatheeshJohn-sb8ml

    3 ай бұрын

    Belive in Jesus christ nothing is impossible

  • @rincybiju7618
    @rincybiju761811 ай бұрын

    എന്റെ ഭർത്താവ് അവിഹിത ബന്ധം ഉപേക്ഷിച്ചു തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏼🙏🏼

  • @remyasachu2828

    @remyasachu2828

    11 ай бұрын

    Kreupasanam poyi udambadi edukku . Enikk daivam thanna anugraham orupaad valuthan . Ningalkkum parishydhamaaya kudumba jeevitham undavum . Testimony parayan idayaavatte . Amen

  • @gigigeorge9724

    @gigigeorge9724

    10 ай бұрын

    എന്റെ എല്ലാ മാനസികമായ വേദനകളും തിരുമുമ്പാകെ സമർപ്പിക്കുന്നു എന്റെ മകൻ എന്റെ ഭർത്താവ് എല്ലാം എനിക്ക് എതിരാണ് മകന് ഭയങ്കര വൈരാഗ്യം ആണ്

  • @gigigeorge9724

    @gigigeorge9724

    10 ай бұрын

    ഭർത്താവിന്റെ അവിഹിതം കണ്ട് പിടിച്ചതിന്റെ പേരിൽ എന്റെ പേരിൽ കുറെ കുറ്റം ആരോപിച്ച് മക്കളെ രണ്ടുപേരെയും എന്നിൽ നിന്ന് അകറ്റുന്നു

  • @nobledevasia6208

    @nobledevasia6208

    10 ай бұрын

    ഈശോയെ സഹായിക്കണമേ

  • @seirahvineeth7950

    @seirahvineeth7950

    10 ай бұрын

    ​@@remyasachu2828athenganeya cheyunne

  • @ashmikanitha6661
    @ashmikanitha666110 ай бұрын

    അച്ഛാ അനക്ക് ഒരുപാട് സങ്കടം ഉണ്ട് കടബാധ്യത കാരണം ജീവിതം പോലും മടുത്തു എന്റെ മകൾക്ക് ഒരു ബിസ്ക്കറ്റ് വാങ്ങാൻ കഴിവില്ലാത്ത ജീവിത ജീവിതമാണ് എന്റെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം അച്ഛാ

  • @lawrencet4307

    @lawrencet4307

    8 ай бұрын

    ഈശോയെ കരുണ തോന്നണേ

  • @bijipv7493
    @bijipv7493 Жыл бұрын

    കർത്താവെ എന്റെ ടെൻഷനും പേടിയും മാറ്റിത്തരാണമേ 🌹🙏🌹🙏🌹🙏

  • @soniajomon2343
    @soniajomon2343 Жыл бұрын

    ഈശോയെ എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരണമേ ആമേൻ 🙏🙏🙏

  • @Sree___20
    @Sree___208 ай бұрын

    ദൈവമേ പാപിയായ എന്നോട് ക്ഷമിക്കണമേ ഒരുക്കമുള്ള ഹ്യദയം നൽകി എന്നെ താങ്ങണമേ 🙏🙏🙏🙏🙏🙏🙏

  • @angithkrishna7021
    @angithkrishna70218 ай бұрын

    അച്ഛാ എൻ്റെ കുടുംബതിന് വേണ്ടി പ്രാർതിക്കണമെ ബിജി ബാലൻ കോട്ടയം

  • @Dream-tv9hg
    @Dream-tv9hg Жыл бұрын

    എന്റെ ദൈവം മാത്രം മാണ് എനിക്ക് ആശ്വാസം

  • @shylashyla8309
    @shylashyla8309 Жыл бұрын

    പ്രാർത്ഥന കേൾക്കണമേ.... കടബാധ്യത തീർത്തു തരണമേ. ജോലിക്ക് തടസമായ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റിത്തരാണമേ 🙏🙏🙏🙏

  • @gaminwithkomban739

    @gaminwithkomban739

    11 ай бұрын

    ആമേൻ.ഇത് എന്റെ ജീവിതം ആണ് ഇതേ അവസ്ഥ

  • @aravindrajeev3695

    @aravindrajeev3695

    10 ай бұрын

    Njanum ethe avasthayil aanu

  • @user-lh3ju1yq7f

    @user-lh3ju1yq7f

    10 ай бұрын

    Njanum ee അവസ്ഥ യിൽ ആണ്

  • @joyaljoseph6509

    @joyaljoseph6509

    9 ай бұрын

    Nte makanum ethupolanu

  • @sebastiant8212

    @sebastiant8212

    9 ай бұрын

    ❤❤❤❤amean🙏🙏🙏🤣🙏 ஜேஸ். ஓய்ட்றேஸ்டின்.. யூ., ❤❤

  • @sudharmamuttayi9288
    @sudharmamuttayi92889 ай бұрын

    അച്ചോ എന്റെ മനസിന്‌ സമാദാനം ഇല്ലാതിരിയ്ക്കേണ് ഇന്ന് മുതൽ ഞാനും 51ആം സങ്കീർത്തനം വായ്യ്ക്കും, എനിക്കും സമാദാനവും സന്തോഷവും ഉണ്ടാകട്ടെ, അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ w🙏🙏🙏

  • @smijasumesh7728
    @smijasumesh77284 ай бұрын

    എൻ്റെ ജോലിസ്ഥലത്തെ പ്രശ്നങ്ങൾ മാറ്റി തരണമേ.. ഈ ശോയേ

  • @shijimold6410
    @shijimold641010 ай бұрын

    ഞാൻ എഴുതാൻ പോകുന്ന prelims പരീക്ഷയിൽ എന്റെ കൂടെ ഉണ്ടാവണേ ദൈവമേ, psc വഴി നല്ലൊരു ജോലി തന്നു കുടുംബത്തെ രക്ഷിയ്ക്കണമേ 🙏😥

  • @sivasaji2508
    @sivasaji25088 ай бұрын

    ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്‌ എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്‌ എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ! സങ്കീര്‍ത്തനങ്ങള്‍ 51 : 1

  • @shyijishyiji9416
    @shyijishyiji94166 ай бұрын

    Ente makalkku oro kunjine kodukkaname

  • @rainbowcloudyx5126
    @rainbowcloudyx512611 ай бұрын

    സരിത മോൾ എൻ്റെ കെട്ടിയവനൂ എനോട് snehamilla പ്രാർത്ഥിക്കണം

  • @gracyjoy7823
    @gracyjoy7823 Жыл бұрын

    ഒത്തിരി സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ഈ വചനം കേട്ടത് നന്ദി

  • @sujathas8656

    @sujathas8656

    Жыл бұрын

    Amen

  • @ajithantu5685
    @ajithantu5685 Жыл бұрын

    ദൈവമേ, പാപിയായ എന്നിൽ കനിയണമേ.. 🙏🏻

  • @user-nr8ye2hl2u
    @user-nr8ye2hl2u7 ай бұрын

    Ente sahodariyude kudumbathu samadanam nalkename daivame albhutham pravarthikkename😢

  • @ramyathomas6221
    @ramyathomas62218 ай бұрын

    അച്ഛാ എന്റെ കുടുംബം കട ബാധ്യത മൂലം തകർന്നിരിക്കുക. പ്രാർത്ഥിക്കണേ

  • @bindukaliparambil3755
    @bindukaliparambil37557 ай бұрын

    അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @nimmyantony3969
    @nimmyantony396911 ай бұрын

    എൻ്റെ കുടുബത്തിന് വേണ്ടി പ്രാർത്ിക്കണമേ

  • @user-fl4yw2fg4j
    @user-fl4yw2fg4jАй бұрын

    Amen❤❤❤❤❤

  • @user-lv9nn8ft8i
    @user-lv9nn8ft8i3 ай бұрын

    Thanks jesus to hear my prayer

  • @S_joseph88
    @S_joseph88 Жыл бұрын

    കർത്താവേ പാപിയായ എന്നോട് കരുണ തോന്നി അനുഗ്രഹിക്കേണമേ.. എന്റെ ഭാരപ്പെട്ട ജോലി മേഖലയിൽ അങ്ങ് കടന്നു വന്നു അനുഗ്രഹിക്കേണമേ.. കുടുംബജീവിതത്തിലെ അവസ്ഥകളിലേക്കും ആവശ്യങ്ങളിലേക്കും കടന്നു വരേണമേ.. ജീവിതത്തിലെ ശൂന്യത മാറ്റിത്തരേണമേ. എല്ലാ പ്രതിസന്ധികളും മാറ്റി ജീവിതം അനുഗ്രഹിക്കപെടണമേ.. ആമേൻ 🙏

  • @georgeruban4690
    @georgeruban469011 ай бұрын

    Amen 🙏

  • @dxggamer154
    @dxggamer1543 ай бұрын

    അച്ഛാ എന്റെ കുടുംബത്തിന് വേണ്ടി പ്രാത്ഥികണം

  • @anurags-tq1ip
    @anurags-tq1ip7 ай бұрын

    Chettantea swebhavem maruvan

  • @josetj1085
    @josetj10858 ай бұрын

    എന്റെ യേശുവേ എന്നോട് കരുണ തോന്നണമെ ജീവത പ്രയാസങ്ങളിൽ തകർന്നിരിക്കുന്ന എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്ന് എന്റെ കരം പിടിച്ചു ഉർത്തണമെ

  • @Kandharivlogs-n7i
    @Kandharivlogs-n7i10 ай бұрын

    അച്ചോ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏ഒത്തിരി സങ്കടത്തിൽ ആണ് ഞങ്ങൾ 😭കടബാധ്യതകൾ ഒത്തിരി ഉണ്ട് കിട്ടാനുള്ള ക്യാഷ് ഉടൻ കിട്ടാൻ വേണ്ടി കർത്താവേ കരുണ കാട്ടണേ 🙏🙏🙏

  • @jerrysworld13
    @jerrysworld136 ай бұрын

    ഫാദർ ഞാൻ ഒരുപാട് സങ്കടത്തിലാണ്.. കിട്ടാൻ വേണ്ടി പ്രാർത്ഥിക്ക 🙏🙏

  • @kumarsavithry309
    @kumarsavithry30910 ай бұрын

    Thank you achaa,

  • @maryshaji2918
    @maryshaji291810 ай бұрын

    ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുന്ന ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ

  • @MuhammadAfsal-bt1nb
    @MuhammadAfsal-bt1nb11 ай бұрын

    അച്ഛാ ഞാനൊരു മുസ്ലിമാണ് എന്നാലും അച്ഛന്റെ ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടമാണ്

  • @ancybabu1352
    @ancybabu13526 ай бұрын

    അച്ഛ ഒരു വലിയ ബുദ്ധി മുണ്ടിലാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @jolsnavijayan9956
    @jolsnavijayan99567 ай бұрын

    അച്ഛാ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ കടബാധ്യത മാറാൻ പ്രാർത്ഥിക്കണേ

  • @jessykuttiachan5117
    @jessykuttiachan5117 Жыл бұрын

    ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയേണമേ😢😢😢

  • @aleykuttythomas5989

    @aleykuttythomas5989

    10 ай бұрын

    അച്ചാ എന്റെ കൂടുംബത്തിനു വേണ്ടി പ്രാത്ഥിക്കണമേ

  • @maryseena5352
    @maryseena5352 Жыл бұрын

    രണ്ടു പേരുടെ അവിഹിതം. തെറ്റാണെന്ന് പറഞ്ഞതിന് വലിയ ശിക്ഷ എനിക്ക് കിട്ടി 😭😭😭😭

  • @user-lg8bj6uk6y
    @user-lg8bj6uk6y Жыл бұрын

    അച്ഛാ എനിക്ക് നല്ല കടo ഉണ്ട് കടം മാറാൻ പ്രാർത്ഥിക്കണം 🙏🙏🙏

  • @ThirukudumbamBakery
    @ThirukudumbamBakery3 ай бұрын

    Ella paishachik ka bandhanathil ninnum elllavarkum viduthal nalkaname eshoye...... Amen

  • @user-ye2ix9yo6e
    @user-ye2ix9yo6e10 ай бұрын

    അച്ഛാ, അച്ഛന്റെ എല്ലാം വീഡിയോകൾ ഞാൻ കാണാറുണ്ട് ഷെയർ ചെയ്യാറുണ്ട്, അച്ഛന് ഈശോ ആരോഗ്യം സമൃദ്ധ മായി നൽകട്ടെ

  • @beenasabu9725
    @beenasabu972511 ай бұрын

    യേശുവേ നന്ദി മാത്രം🙏🙏🙏 അച്ഛന് കൂടുതൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊടുക്കേണമേ നാഥാ.......

  • @joicybinu2292
    @joicybinu229210 ай бұрын

    എനിക്ക് ഒരു വീട് വെയ്ക്കണം ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് പ്രാർത്ഥനാ സഹായം തേടുന്നു

  • @aswathysreejesh9985
    @aswathysreejesh99854 ай бұрын

    Amen🙏🙏🙏🙏

  • @aswinjacob6450
    @aswinjacob645010 ай бұрын

    കട ബാദ്ധ്യതകൾ മാറ്റിതരണ മേ. പ്രാർത്ഥന കേൾക്കണമേ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥന കേൾക്കണമേ. കർത്താവേ കരുണ തോന്നണമേ.

  • @BinyPrince-mp3xg
    @BinyPrince-mp3xg Жыл бұрын

    അച്ഛാ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ഒത്തിരി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഞങ്ങൾക്കുവേണ്ടിയും ഞങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ

  • @raniyammathomas6562
    @raniyammathomas656210 ай бұрын

    അച്ചാ എന്റെ മക്കളുടെ കുംബത്തി വേണ്ടി പ്രർത്ഥിക്കണാമെ

  • @aradhyanb5724
    @aradhyanb57243 ай бұрын

    അച്ചാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണെ എന്റെ മകൾ C Aപരീക്ഷക്ക് ഒരുങ്ങുകയാണ് മൂന്ന് തവണ എഴുതിയിട്ടും പാസ്സായില്ല എന്റെ ഭർത്താവിന്റെ അസുഖം മാറ്റിത്തരാൻ വേണ്ടി പ്രാർത്ഥിക്കണെ ഇനിയും സങ്കടങ്ങൾ ഉണ്ട് പ്രാർത്ഥിക്കണെ🙏🙏🙏

  • @rajisunny1416
    @rajisunny1416 Жыл бұрын

    അച്ഛാ കുടുബത്തിൽ സന്തോഷവും സമാദാനവും ഉണ്ടാകുവാനും 😭😭😭😭മക്കൾ തമ്മിലും അപ്പനും മക്കളും തമ്മിലും സ്നേഹത്തിൽ ഒന്നിക്കുവാനും പ്രാർത്ഥിക്കണമേ 👏😭👏😭👏😭

  • @sudhisathyan4531

    @sudhisathyan4531

    11 ай бұрын

    Njn prathikkam

  • @petshome7688
    @petshome76885 ай бұрын

    Amen

  • @user-jn1jc1lv4z
    @user-jn1jc1lv4z9 ай бұрын

    അച്ഛാ എനിക് സ്വന്തമായി വീട് കിട്ടാൻ പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു

  • @bindhuthomas3664
    @bindhuthomas3664 Жыл бұрын

    കുടുംബ ജീവിതത്തിൽ ഒരു മനസമാധാനവും ഇല്ല അച്ചാ പ്രാർത്ഥിക്കണേ

  • @minnu-p62
    @minnu-p6210 ай бұрын

    3 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഞങൾക്ക് ഒരു കുഞ്ഞ് ഇല്ല കുറ്റപ്പെടുത്തലുകൾ ആണ് കേൾക്കുന്നത് ഞ്ങൾക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ...

  • @user-yv7un3rp5i

    @user-yv7un3rp5i

    10 ай бұрын

    കൃപാസനത്തിൽ പോയി ഉടമ്പടി എടുത്ത് വിശ്വാസത്തോടെ പ്രാർത്ഥിക്കൂ... ഉറപ്പായും ഫലം കിട്ടും... 100% sure

  • @donaantony_
    @donaantony_ Жыл бұрын

    ഈശോയേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ 🙏🙏

  • @dhanyaliju7389
    @dhanyaliju73899 ай бұрын

    അച്ഛാ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ

  • @ranijose49
    @ranijose4911 ай бұрын

    Chaliyath family, changanaserry 🙏🙏🙏

  • @sindhumarkose1853
    @sindhumarkose1853 Жыл бұрын

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും എന്റെ ഓമനമക്കളെയും എന്റെ ഭവനത്തെയും ഏറ്റെടുത്തയുഅനു ഗ്രഹികേണമേ 🙏🌹

  • @laissammageorge8257
    @laissammageorge825711 ай бұрын

    ഞാനും വളരെ ഏറെ sanghadathilanu യേശുവേ അനുഗ്രഹിക്കണേ 🙏🙏🙏

  • @jijipd6585
    @jijipd65857 ай бұрын

    അച്ഛ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @user-px5ix8hx4e
    @user-px5ix8hx4e Жыл бұрын

    എന്റെ യീശോയെ എന്റെ എല്ലാ വിഷമവും മാറ്റി തരേണമേ ഞാൻ വർഷങ്ങളായി അനുഭവിക്കുന്നു കുടുംബ സമാധാനം സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റിത്തരേണമേ എന്റെ കണ്ണുനീർ മാറ്റിതരേണം യീശോനാഥ 🙏🙏🙏

  • @ushasaji3017
    @ushasaji3017 Жыл бұрын

    ആരോടും പറയാൻ പറ്റാത്ത എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണിച്ചു തരേണമേ 🙏

  • @AayanMilandas
    @AayanMilandas8 ай бұрын

    അച്ഛാ ഞാൻktet exam പാസ്‌ ആവന്നില്ല അതിനു വേണ്ടി അച്ഛാ ഒന്ന് പ്രാർത്ഥിക്കണമേ

  • @jinsamarydasan7006
    @jinsamarydasan700610 ай бұрын

    അച്ഛാ എനിക്കും ആരോടും പറയാൻ പറ്റാത്ത ഒരുപാട് സങ്കടങ്ങളും ജീവിതപ്രശ്നങ്ങൾ ഉണ്ട്.......... എന്നെയും ഈ പ്രാർത്ഥനയിൽ ഉൾപെടുത്തണെ

  • @basilbasil4795

    @basilbasil4795

    9 ай бұрын

    God bless you

  • @babuvj792
    @babuvj792 Жыл бұрын

    🙏🙏🙏🌹🌹🌹🙏🙏🙏 ദൈവമായ കർത്താവെ ഈ പാവിയായ എന്റെ മേലും, കുടുംബത്തിന്റെ മേലും കരുണ തേന്നന്നെണമേ ദൈവമേ കനിയണമേ കർത്താവെ കനിയണമേ ഞങ്ങളുടെ കുടുംബത്തിൻെറ മേൽ കരുണ നിറയണമേ 🙏🙏🙏🌹🌹🌹🙏🙏🙏

  • @merinsgallery8374
    @merinsgallery83747 ай бұрын

    അച്ഛാ ഞാൻ ഒരു നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. എനിക് പരീക്ഷ ജനുവരിയിൽ ആണ്. എനിക് വേണ്ടി എല്ലാവരും പ്രാർത്ഥികണേ

  • @rajamvj3333
    @rajamvj3333 Жыл бұрын

    അച്ഛാ. എനിക്ക്. വേണ്ടിയും.. പ്രാർത്ഥിക്കണമേ. ആമേൻ.

Келесі