തട്ട വിവാദം: തട്ടത്തിൽ കൈവെക്കാൻ ഇവർക്ക് പ്രേരകം ആകുന്നത് നാം തന്നെ | Aliyar Qasimi new speech

തട്ട വിവാദം: തട്ടത്തിൽ കൈവെക്കാൻ ഇവർക്ക് പ്രേരകം ആകുന്നത് നാം തന്നെ | Aliyar Qasimi new speech
#thattam
#kanilkumar
#essence
#thattamcontriversial
#aliyarqasimi

Пікірлер: 21

  • @rafeeknk6031
    @rafeeknk60319 ай бұрын

    Masha allah

  • @Maimoona-ci2fl
    @Maimoona-ci2fl9 ай бұрын

    അൽഹംദുലില്ലാഹ്

  • @kottahassankutty9315
    @kottahassankutty93159 ай бұрын

    അൽഹംദു ലില്ലാഹ് ❤

  • @basheerap1399
    @basheerap13999 ай бұрын

    Alhamdulillah Subhanallah allahuakbar

  • @najeebas5688
    @najeebas56889 ай бұрын

    വള്ളത്തോളിന്റെ ഈ കവിതകൾ അറബിയിൽ പരിഭാഷപ്പെടുത്തി അറബികളെക്കൂടി പഠിപ്പിക്കേണ്ടിയിരിക്കുന്നു ഇങ്ങീക്കേരളത്തിന്റെ ഒരു കവിയുടെ ശുദ്ധമായ മനസ്സ് അവരും കാണട്ടെ

  • @siddikshasiddik2487
    @siddikshasiddik24879 ай бұрын

    👍👍👍👍👍

  • @thalolampattukal
    @thalolampattukal9 ай бұрын

    ❤️❤️❤️❤️❤️

  • @ekek123
    @ekek1239 ай бұрын

    Rasoolinte sunnathe Anusarichirunakil Anilkumar ithe parayilayirunu thattam vishasathinte baagamane Aaarudeyum choice Alla

  • @hussainkuttyka1781
    @hussainkuttyka17819 ай бұрын

    തുടക്കത്തിലെ 7മിനിറ്റ് ഈ വിഡിയോ ബോറടിപ്പിക്കാൻ ഉദ്ദേശിച്ച് കയറ്റി വിട്ടതാണോ? അത് വേണ മായിരുന്നോ???

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr9 ай бұрын

    ഒഴിവാക്കാൻ പറഞ്ഞ ഹറാം തിരിച്ച് എടുത്തും ഭക്ഷിക്കാനുംതുടങ്ങിയപ്പോൾ നാശം തുടങ്ങി.ആളുകളെ ചേർത്ത് വലിയ സംഘം ആക്കുകയായിരുന്നില്ല മറിച്ച് ഉള്ളവരെ ഈമാൻ വർദ്ധിപ്പിക്കുകയായിരുന്നു ഇസ്ലാം ദീൻ പ്രചാരണ കാലത്ത് .ഇപ്പോൾ പല വിധത്തിൽ ഉണ്ടാക്കിയ സാമ്പത്തിക ഭദ്രതക്ക് നിലവിളി കൂട്ടുകയാണ് മുസ്ലിം നാമധാരികളിൽ ഒരു വിഭാഗം.അന്ന്ഉപേക്ഷിക്കാൻ പറഞ്ഞത് തിരിച്ച് കൊണ്ട് വരാൻ ശമിക്കയാണ് ചിലർ. അവരുടെ സംരക്ഷണം പാവങ്ങളുടെ ജോലിയാണ്.പാവങ്ങൾ ആയ അയൽവാസി കൾപോലും ഒരു സഹായം തേടി ചെന്നാൽ ഈ കൂട്ടർക്ക് ഗൈറ്റു തുറക്കാൻ മടിയാണ്.മതത്തിൻറെ പേരിൽ പൊങ്ങച്ചം മാത്രം മതി. മതം പലപ്പോഴും ഇവരുടെ സാമ്പത്തിക ശേഖരണ രീതിയിൽ ഭിന്നാഭിപ്രായം കണ്ടേക്കാം.അതുകൊണ്ടുപേര് മാറ്റം വരുത്താതെ മതം അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ആക്കാൻ വെമ്പൽ കൂട്ടുന്നു.

  • @abdumk1
    @abdumk19 ай бұрын

    ഇപ്പൊ അടുത്ത് ഒരു വഹാബി താത്ത തട്ടം മാറ്റിയാണ് മുത്നബിയുടെ വാക്ക് നിരസിച്ചത്

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri35419 ай бұрын

    മാർക്കിസ്റ്റ് വാതവും,😢 യുക്തിവാതവും ഒന്നു തന്നെ.

  • @floccinaucinihilipilification0

    @floccinaucinihilipilification0

    9 ай бұрын

    അല്ല, മാ൪കിസ്റ്റ് വാദവു൦ നിരീശ്വരവാദവു൦ ഒന്ന്. യുക്തിവാദ൦ മത്തിലാണ് ഉള്ളത് യുക്തി എന്നത് മനുഷ്യന് വേണ൦. അത് മത൦ പഠിപ്പിക്കുന്നതാണ്.... മനുഷ്യ൯ യുക്തിയോടെ നീങ്ങണ൦...

  • @floccinaucinihilipilification0

    @floccinaucinihilipilification0

    9 ай бұрын

    അല്ല, മാ൪കിസ്റ്റ് വാദവു൦ നിരീശ്വരവാദവു൦ ഒന്ന്. യുക്തിവാദ൦ മത്തിലാണ് ഉള്ളത് യുക്തി എന്നത് മനുഷ്യന് വേണ൦. അത് മത൦ പഠിപ്പിക്കുന്നതാണ്.... മനുഷ്യ൯ യുക്തിയോടെ നീങ്ങണ൦...

  • @abduljaleel9279

    @abduljaleel9279

    9 ай бұрын

    kzread.info/dash/bejne/oopkqrauYdLfn8Y.htmlsi=2plCjQFIik4Ct-z2

Келесі