തീയ്യരെ എസ്എൻഡിപി യിൽ നിന്ന് ഒഴിവാക്കണമെന്ന് തീയ്യ മഹാസമ്മേളനം | Thiyya community | SNDP |

തീയ്യ മഹാസമ്മേളനത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് നേതാക്കളും സമുദായ ആചാര്യന്മാരും..ചരിത്രപരമായതും സാംസ്കാരികമായതുമായ പ്രവർത്തികളിലൂടെ വടക്കേ മലബാറിന്റെ താളുകളിൽ ഇടം നേടിയ സമുദായമാണ് തീയ്യ സമുദായമെന്ന് വിവിധ നേതാക്കൾ വിലയിരുത്തി #Thiyya #community #sndp #ezhava #ME008 #MM004

Пікірлер: 719

  • @ratheeshinsurance7550
    @ratheeshinsurance75502 ай бұрын

    തീയരും ഈഴവരും രണ്ട് ജാതിയാണ്. തീയർക്ക് ഒരു മൂക്കും രണ്ടു ചെവിയും ഉണ്ട്‌ ഈഴവർക്ക് രണ്ട് കണ്ണും ഒരു വായും ഉണ്ട്‌.

  • @anshadedavana

    @anshadedavana

    2 ай бұрын

    ഇതൊക്കെ എഴുതിയുണ്ടാക്കി ഇവരെക്കൊണ്ട് വിശ്വസിപ്പിച്ച ബ്രാഹ്മണനു നല്ല തലച്ചോർ രണ്ടെണ്ണം ഉണ്ട്

  • @santhoshpg9754

    @santhoshpg9754

    2 ай бұрын

    അത് മാത്രമല്ല ഈഴവർക്ക് ബുദ്ധി ഉള്ള ഒരു തലച്ചോറും ഉണ്ട് 😄😄😄

  • @vasantha3694

    @vasantha3694

    2 ай бұрын

    Ippoo enthu brahmanan ? Paranjal eeethu veettaalan kelkkan ?. (Veettaveliyan aanu veettaalan )

  • @BTS-xi9sj

    @BTS-xi9sj

    2 ай бұрын

    😂😂

  • @user-nk8gw6le5z

    @user-nk8gw6le5z

    2 ай бұрын

    😂😂😂😂

  • @nddinesan4203
    @nddinesan42032 ай бұрын

    കാലന്റെ കൂടെ പോയാലും കമ്മ്യൂണിസ്റ്റിന്റെ കൂടെ പോകരുത് പോയതിന്റെ ഫലം നമ്മളെല്ലാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന്‌

  • @remanptpl2127

    @remanptpl2127

    2 ай бұрын

    സിപിഎം മുഖ്യ മന്ത്രിയേ കാളും 100 ശതമാനം പേതം കാലൻ തന്നെ.

  • @thomaspj1247

    @thomaspj1247

    2 ай бұрын

    കമ്മ്യുണിസം ആണ് അവർണ്ണന് നിവർന്നു നിൽക്കാൻ നട്ടെല്ല് നൽകിയത്. അന്ന് ഹിന്ദു മതം പട്ടി തീട്ടത്തിന്റെ വില ആ മനുഷ്യർക്ക് കൊടുത്തിട്ടില്ല. അത് കൊണ്ട് അധികം ചരിത്രം വിളമ്പിക്കണ്ട, നാറും.

  • @nddinesan4203

    @nddinesan4203

    2 ай бұрын

    @@remanptpl2127 👍

  • @ChandraKumar-yo6zb

    @ChandraKumar-yo6zb

    2 ай бұрын

    Ezhava theeya koodaathe samaana jaathikkarum onnakatte

  • @nddinesan4203

    @nddinesan4203

    Ай бұрын

    @@remanptpl2127 👍

  • @VijayanPv-uc2rk
    @VijayanPv-uc2rk2 ай бұрын

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നിന്ന് തിയ്യർ അകലം പാലിക്കണം...

  • @abduaman4994

    @abduaman4994

    2 ай бұрын

    അതോടെ cpm jss നേക്കാൾ ചെറിയ പാർട്ടി ആവും 😂😂

  • @venugopalank8551

    @venugopalank8551

    2 ай бұрын

    തിയയരേCPM ആണ് വിടുതൽ ചെയ്യേണ്ടത് . SNDP ഒരു കാര്യത്തിലും ഇവരെ വഴിതെറ്റിച്ചിട്ടില്ല. നല്ലവരക്കിട്ടേ ഉള്ളു. കണ്ണൂർ

  • @ejthankappan9502

    @ejthankappan9502

    2 ай бұрын

    SNDP യും തീയ സമുദായം കൂടി ചേർന്ന് തീരുമാനിക്കട്ടെ രാഷ്ട്രീയ ക്കാർ കഴ്ചക്കാർ മാത്രം

  • @user-tr5bw2yi6h

    @user-tr5bw2yi6h

    2 ай бұрын

    എടാ മണ്ടോ തീയറുടെ പാർട്ടി ആണ് സിപിഎം😂

  • @sooryajith202

    @sooryajith202

    2 ай бұрын

    ഈഴവർ . തിയ്യർ രണ്ടും ഒന്നുതന്നെ തിരു വിതാംകുറിൽ ഈഴവർ എന്നും മലബാറിൽ തിയ്യർ എന്നും വിളിക്കുന്നു 👍

  • @aneeshrevi6382
    @aneeshrevi63822 ай бұрын

    ഹിന്ദുക്കളെ പിരിച്ചു. ഇനി ഈഴവരെ പിരിക്കണം. ദുഷിച്ച സി പി എം ഇല്ലാതാവണം. വർഗ്ഗീയതയും ജാതീയതയും ഇല്ലാതെ CPM ഇല്ല

  • @Panickar.

    @Panickar.

    2 ай бұрын

    ഇതിന്റെ പിന്നിൽ CPM അല്ല

  • @jibinjibin689

    @jibinjibin689

    2 ай бұрын

    ഈഴവർ ഹിന്ദുക്കൾ അല്ലെ

  • @bijuraveendran8996

    @bijuraveendran8996

    2 ай бұрын

    ​@@Panickar.Cpm ആണ്‌

  • @rauter828

    @rauter828

    2 ай бұрын

    സംവരണ സീറ്റുകൾ മുഴുവൻ ഈഴവർ കൈയടുക്കുന്നു.ഭൂരിപക്ഷം കാണിച്ചു സംവരണം നേടി തീയ്യർ പറ്റിക്കപ്പെട്ടു.

  • @user-km5lf3ic7y
    @user-km5lf3ic7y2 ай бұрын

    കൊച്ചി തിരുവിതാംകൂറിൽ എസ്എൻഡിപി ബിജെപി യോടു കൂട്ടുകൂടാൻ തീരുമാനിച്ചപ്പോൾ പിണറായിയുടെ ആൾക്കാർ തീയരെ ഇളക്കി മാറ്റാൻ നടത്തുന്ന തന്ത്രമാണ് ഇത്,

  • @ashokjee26

    @ashokjee26

    2 ай бұрын

    കറക്റ്റ് 👍

  • @savetalibanbismayam7291

    @savetalibanbismayam7291

    2 ай бұрын

    😮

  • @pravinparameswaran7285

    @pravinparameswaran7285

    2 ай бұрын

    ഇവർ രണ്ടു പേരുടെയും കുലത്തൊഴിൽ ഒന്നല്ലേ.

  • @user-km5lf3ic7y

    @user-km5lf3ic7y

    2 ай бұрын

    @@pravinparameswaran7285 കുലത്തൊഴിൽ ഒന്നാണെങ്കിൽ അടർത്തി മാറ്റാൻ പാടില്ലേ

  • @minim7822

    @minim7822

    2 ай бұрын

    ​@@pravinparameswaran7285 അല്ല. Thiyyars are originally warriors.

  • @chandrasekaranv8387
    @chandrasekaranv83872 ай бұрын

    ഇങ്ങനെ ഒറ്റക്ക് നിന്ന് ദുർബലരാകാനുളള തീരുമാനത്തോട് ഒട്ടും യോജിപ്പില്ല

  • @malabarvoice1661

    @malabarvoice1661

    2 ай бұрын

    തിയ്യ മഹാ സഭ തിയ്യ ക്ഷേമ സഭ ഒന്നാവണം

  • @shijith1000

    @shijith1000

    2 ай бұрын

    ഇതിനു പിന്നിൽ സിപിഎം അല്ല എന്ന് പറയാൻ പറഞ്ഞു.

  • @skpa6518

    @skpa6518

    2 ай бұрын

    ഇങ്ങനെ ഹിന്ദുക്കളെ ജാതിയിലൂടെ പിരിച്ച് കാര്യം നേടുന്നവർ ആണ് സിപിഎം, കോൺഗ്രസ്സ്, സുഡാപ്പികൾ ഇത് അറിയാത്ത ബുദ്ധിയില്ലാത്ത ഹിന്ദു ഇക്കാലത്തും ജാതി പൊക്കി പിടിച്ച് നടക്കുന്നു....😂😂😂 ഹിന്ദുക്കൾ ഒരുമിച്ച് നിന്നാൽ എല്ലാ ആചാരങ്ങളും, വിശ്വാസങ്ങളും നില നിൽക്കും ഇല്ലാ എങ്കിൽ ഒന്ന് ഒന്നായി എല്ലാം അവസാനിക്കും... അവസാനം പേര് മാറ്റി ഏതെങ്കിലും ജിഹാദി പേർ വെച്ച് വരും തലമുറക്ക് ജീവിക്കാം...

  • @gineeshm4

    @gineeshm4

    2 ай бұрын

    ​@@shijith1000💯

  • @VijayanPv-uc2rk

    @VijayanPv-uc2rk

    2 ай бұрын

    വിശ്വാസം ഇല്ലാത്ത പാർട്ടിമായി യോജിക്കാൻ പറ്റില്ല. ശബരിമല,, പൂരം ഉദാഹരണം.

  • @Ramesh-tr2ih
    @Ramesh-tr2ih2 ай бұрын

    അടുത്ത നടപടി തീയർ ഹിന്ദുക്കളല്ല എന്നതാകട്ടെ. ..തെയ്യവും ഒക്കെ ഒരു ട്രൈബൽ ആഘോഷമാണെന്നും അതിനൊന്നും ഹിന്ദുത്വവും ആയി യാതൊരു ബന്ധവുമില്ല എന്നൊക്കെയുള്ള റിസർച്ച് പേപ്പറുകളും റെഡി ആകട്ടെ... All the best.

  • @uuuuuuu7049

    @uuuuuuu7049

    2 ай бұрын

    തിയ്യ സമുദായം ക്കാർ ബീഫ് പൊറോട്ടയും കഴിക്കും ഊപ്പിലെ പോലെ സംഘികൾ അല്ല

  • @kings6365

    @kings6365

    Ай бұрын

    😁😁😁

  • @rejipn1332
    @rejipn13322 ай бұрын

    തീയർക്ക് ഈഴവയിൽപ്പെടേണ്ടതില്ലന്ന് തോന്നൽ അടുത്ത കാലത്ത് സജീവമാണ്. ആദ്യം രാജാക്കന്മാർക്ക് വേണ്ടി പടവെട്ടിയ അംഗ ചേകവൻ മാർ എന്നായിരുന്നു എന്നും ഇപ്പോൾ അതല്ല പഴയ രാജവംശത്തിൻ്റെ പരമ്പരയാണെന്നും സവർണ്ണരാണെന്നും തോന്നുന്നുവെങ്കിൽ SNDP യിൽ നിന്നും ഈഴവ യിൽ നിന്നും നിങ്ങളുടെ പുതിയ നേതാക്കൾ വിടുതൽ വാങ്ങിച്ച് തങ്ങളെ ഒ.ബി.സി യിൽ നിന്നും മാറ്റണമെന്നും ജാതി സംവരണ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിനും കേന്ദ്ര സർക്കാരിന് അപേക്ഷ നൽകുക. നിലവിൽ പരസ്പരം വിവാഹ ത്തിലൂടെയുണ്ടായ സന്തതി വംശം വേണമെങ്കിൽ മുന്നാമത് തീഴവ എന്ന പുതിയത് ഉണ്ടാക്കട്ടെ! ഏതെങ്കിലും നേതാവിനെ cpm ചാക്കിലാക്കിയിട്ടുണ്ട്.

  • @sabarisreelal9151

    @sabarisreelal9151

    2 ай бұрын

  • @user-lj7fz5kl7w

    @user-lj7fz5kl7w

    2 ай бұрын

    തിയ്യർ എന്ന് പറയാതെ ല്ലാതെ ജാതിയിൽ വിവേചനം ഉണ്ട് സാമ്പത്തികം, വിദ്യാഭ്യാസം, ജോലി. വിവാഹകാര്യത്തിൽ ഈ കാര്യത്തിൽ വിവേചനം അതിരു കടക്കുന്നു . കേരളത്തിൽ എത്ര ജില്ലയിൽ തീയ്യർ ഉണ്ട് ? എത്ര ആൺകുട്ടികൾ സ്ഥിരം ജോലി എവിടെ? ഉന്നത വിദ്യാഭ്യാസ യുവതികൾ സർക്കാർ ജോലി എവിടെ? വിദ്യാഭാസം, സാമ്പത്തികം, പ്രശ്നം കാരണം യുവാക്കൾക്ക് മംഗല്യം നഷ്ടമാകുന്നു.

  • @shimjithmambayil

    @shimjithmambayil

    2 ай бұрын

    എല്ലാം ഈഴവർ അടിച്ചു മാറ്റി

  • @sreenarayanram5194

    @sreenarayanram5194

    2 ай бұрын

    എന്തൊരു ന്യായീകരണം ഈഴവർ ഇല്ലാത്ത മലബാറിൽ വന്നു ഈഴവർ എന്ത് ഉലതാനാ തെക്കൻ ഈഴവൻമാരുടെ ഓരോ വ്യാമോഹങ്ങൾ നിങ്ങൾക്ക് നായരെ നേരിടാനും സവർണ്ണ കൃസ്ത്യാനികളുടെ ഒപ്പം നിൽകാനും കേരള രാഷ്ട്രീയത്തിൽ പ്രാധാന്യം ലഭിക്കാനും നല്ല ചരിത്രത്തിനും വെളുത്ത പെണ്ണുങ്ങളെ കല്യാണം കഴിക്കാനും വേണ്ടിയാണ് ഒരു ബന്ധവും ഇല്ലാത്ത മലബാറിലെ തിയരുടെ പിന്നാലെ ഈഴവർ നടക്കുന്നത് അത് കേരള പൊതു സമൂഹത്തിന് കൃത്യമായി മനസ്സിലാകുന്നുണ്ട് അത് എങ്ങനെയെങ്കിലും തടയാൻ ആണ് നിങൾ ഇത്തരം പരാതികൾ ഒക്കെ കൊടുത്തു തടയാൻ ശ്രമിക്കുന്നത് ഈഴവർ വിചാരിച്ചാൽ തെക്കൻ കേരളത്തിലെ പൊതുസമൂഹത്തെ കുറച്ച് കാലം ഒക്കെ പറ്റിക്കാം പക്ഷേ എന്നെന്നേക്കുമായി ഒരിക്കലും അങ്ങനെ പറ്റിച്ചു മുന്നോട്ട് പോകാൻ പറ്റില്ല വിദ്യാഭ്യാസം നേടിയ തീയ്യ സമുദായത്തിൽ ജനിച്ച അവസാന ആൺ തരി ജീവിച്ചിരിക്കുന്നത് വരെ നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തിയ്യരെ ജാതിമാറ്റാൻ ശ്രമിക്കുന്നവരെ പ്രദിരോദിച്ചു കൊണ്ടെയിരിക്കും അത് ഇനി ഏതുകാലഗട്ടത്തിൽ ആയാലും അതിനു ഈഴവർ പൊതു സമൂഹത്തിൻ്റെ മുന്നിൽ കളവുകൾ പറഞ്ഞു കരഞ്ഞിട്ടോന്നും ഒരു കാര്യവും ഇല്ല

  • @pravinparameswaran7285

    @pravinparameswaran7285

    2 ай бұрын

    ഇതിൽ രാഷ്ട്രീയ കളി ഉണ്ട്. തിയ്യ രുടെ യും ഈഴവ വിഭാഗക്കാരുടെയും കുലത്തോഴിൽ ഒന്നാണ് 💞

  • @malabarvoice1661
    @malabarvoice16612 ай бұрын

    തിയ്യർ ഒന്നായാൽ മലബാറിൽ തിയ്യർക്ക് മേലെ ഒരു ശക്തിയും ഉണ്ടാവില്ല 💪🏻💪🏻💪🏻

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 ай бұрын

    നോക്കിയിരുന്നോ.... കാക്കമാർ കൊണ്ടു പോകാതെ 🙄

  • @EmiG-tt5cm

    @EmiG-tt5cm

    2 ай бұрын

    😂​@@SajiSajir-mm5pg

  • @sumesh7499

    @sumesh7499

    2 ай бұрын

    ​@@SajiSajir-mm5pgതിയ്യരായ ഞമ്മക് കാക്കച്ചി കളായ ഉമ്മച്ചി കുട്ടികളെ പെരുത്ത് ഇഷ്ട മാണ് എന്ത്‌ മൊഞ്ചണ് കാണാൻ 👌

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 ай бұрын

    @@sumesh7499 😖😖

  • @sumesh7499

    @sumesh7499

    2 ай бұрын

    @@SajiSajir-mm5pg കുരു 🤣🤣

  • @sureshjks2374
    @sureshjks23742 ай бұрын

    വിദ്യാഭ്യാസത്തിൽ ആവട്ടെ പഞ്ചായത്തിൽ ആകട്ടെ എന്ത് ആനുകൂല്യമാണ് കിട്ടുന്നത് ഇപ്പോൾ തീയന്മാർ പിന്നോക്ക അവസ്ഥയിലാണ്

  • @raghuramanr1837
    @raghuramanr18372 ай бұрын

    ഇതിന്റെ പുറകിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്

  • @mds7455

    @mds7455

    2 ай бұрын

    I'm not a cpm supporter .njsn thiya aanu .nammalk swantham aayi kure tharavad temples okke und .ezhava alla thiyya .it's totally different

  • @gurudharsan9822
    @gurudharsan98222 ай бұрын

    ഭിന്നിപ്പക്കാൻ പുതിയ തന്ത്രം

  • @KARTHIKEYANPR-js3zv
    @KARTHIKEYANPR-js3zv2 ай бұрын

    നല്ല കാര്യം. Divide and Rule. Simple philosophy ഇവർ ഒരുമിച്ചു നിന്ന് കേരളം കൈപ്പിടിയിൽ ആക്കുന്ന പോലെ ആരൊക്കയോ കുറെ അച്ചാരം പറ്റിയുളള കളിയാണ് ഒരുപാട് ഒറ്റുകാർ ഉള്ള ഒരു വിഭാഗം ആണ് പണ്ടുമുതൽ ' നന്നായി പണി എടുക്കണം' നല്ല പണം വാങ്ങി കുറെ പേർ പുതിയ തീയ്യ ചരിത്രം എഴുതുകയാണ് കുറെ പേർ ' ഏതാനും വർഷങ്ങൾ ആയി കച്ചവടത്തിന് ഇറങ്ങിയിട്ടു' കഷ്ടം ഇതേ വരെ കാര്യമായി ഒരു ചലനവും ഉണ്ടാക്കാൻ ഒറ്റുകാർക്ക് കഴിയാതെ പോയി ' ഈ സമുദായം ഇപ്പോൾ വിദ്യാഭ്യസവും ചിന്താശക്തിയും ഉള്ള സമുദായം ആയി മാറി പോയില്ലേ ആരുടേയും വലയിൽ കുടുങ്ങാൻ ബുദ്ധിമുട്ടാണ് അച്ചാരം വാങ്ങി ഈ പണിക്ക് ഇറങ്ങിയവർ. ഒരു ദിവസം തുറന്നു കാട്ടപ്പെടും. തീർച്ച

  • @krishnakripa388
    @krishnakripa3882 ай бұрын

    നന്നായി ഒരു പ്രയോജനവും ഇല്ലാത്ത എസ്എൻഡിപി യിൽ നിന്ന്പുറത്തു കടക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ ഇവിടെ ഇപ്പോൾ നിലവിൽ ജാതി സംഘടന കൊണ്ട് ആർക്കാണ് പ്രയോജനം മനുഷ്യർ സാമാന്യബോധത്തോടെ ചിന്തിച്ചാൽ മനസ്സിലാവും തലപ്പത്ത് ഇത്കൊണ്ടുനടക്കുന്നവർക്ക് മാത്രമേ പ്രയോജനമുള്ളൂ എന്ന് അവനവന് പ്രയോജനം വേണമെങ്കിൽ അവനവൻ തന്നെ അതിനുള്ള വഴി കണ്ടെത്തണം അതുകൊണ്ട് തന്നെ ഒരു ജാതി സംഘടനയുടെ അടിമയാകാതെ താങ്ങൾക്ക് ശക്തി വേണമെന്ന് ആഗ്രഹിക്കുന്നവർ എല്ലാ ജാതിയിലും മതത്തിലും പേട്ടവർ ചേർന്ന് ഒരു സംഘടന ഉണ്ടാക്കി അതിലൂടെ രാഷ്ട്രീയമാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ രാഷ്ട്രീയം കണ്ടെത്തുക അതിന് നിങ്ങൾ കുറച്ചുപേർ ഒന്നിച്ച് ചേർന്ന് ട്വന്റി20 പോലെ ഒരു ഭാഗം ഭരിക്കുക ജാതിക്കാരനെ വളർത്തിയിട്ട് നിങ്ങൾക്ക് എന്ത് കാര്യം സാധിക്കാനാ ഞാൻ നോക്കിയിട്ട് ജാതിക്കാരനെ വളർത്തിയിട്ട് ആർക്കും ഒരു പ്രയോജനവുമില്ല എന്തായാലും ഞാൻ ഒരിക്കലും ഒരു ജാതിയേയും വളർത്തില്ല കാരണം ഈ ജാതി കൊണ്ട് എനിക്ക് ഉപദ്രവം മാത്രം മേ ഉണ്ടായിട്ടുള്ളൂ വേലിയേ കിടക്കുന്ന പാമ്പിനേ തോളത്ത് ഇടാൻ ഞാൻ ഒരിക്കലും ഒരുങ്ങില്ല

  • @Dileepkumar-zb7fn

    @Dileepkumar-zb7fn

    2 ай бұрын

    SNDP എന്ന പാമ്പിനെ എടുത്ത് തോളത്ത് ഇടരുത്. ഇത്രത്തോളം കൊള്ളരുതാത്ത പ്രസ്ഥാനവും, കൊള്ളരുതാത്ത മനുഷ്യരെയും ഉണ്ടാക്കുന്ന മറ്റൊരു പ്രസ്ഥാനം ഈ ഭൂഗോളത്തിൽ വേറെ ഇല്ല. ഈഴവരുടെ ഇനിയുള്ള കുട്ടികൾ എങ്കിലും ഈ ദുർമന്ത്രവാദ സംഘത്തിൽ നിന്നും രക്ഷപ്പെടട്ടേ!

  • @DRACULA_KING_
    @DRACULA_KING_2 ай бұрын

    ഒരു ജാതി ഒരു ദൈവം ഒരു മനുഷ്യൻ എന്ന് പറഞ്ഞ മനുഷ്യനെ ദൈവം ആക്കി ജാതി ഉണ്ടാക്കി തമ്മിൽ അടിക്കുന്നു. മനുഷ്യൻ എന്ന ജീവിയുടെ ഒരു അവസ്ഥ

  • @Dileepkumar-zb7fn

    @Dileepkumar-zb7fn

    2 ай бұрын

    ഒരു മനുഷ്യനും ഇയാളുടെ പുറകെ പോയിട്ടില്ല. അന്ന് ഉണ്ടായിരുന്ന ഈഴവരെ പറഞ്ഞ് പറ്റിച്ച് ഇവർ SNDP ഉണ്ടാക്കി. അതാണ് സത്യം. പിൽക്കാലം കൊണ്ട് ഈഴവരുടെ മക്കൾ, മക്കളുടെ മകൾമക്കൾ എല്ലാം ഒരു മതം പോലെയാക്കി.....

  • @binubhaskar4083

    @binubhaskar4083

    2 ай бұрын

    നിന്നോടാരെങ്കിലും ദൈവമായി കാണാൻ പറഞ്ഞൊ ? യോശു ക്രിസ്തു ജീവിച്ചിരുന്ന മനുഷ്യനായിരുന്നു , മുഹമ്മദ് നബി ജീവിച്ചിരുന്ന മനുഷ്യനായ രുന്നു എന്ന് ചരിത്രം പറയുന്നു . സമൂഹ്യ പരമായ തിൻമകൾക്കെതിരെ പോരാടി ഒരു സമൂഹത്തെഉച്‌ഛനീചത്വത്തിൽ നിന്ന് മാറ്റാൻ സാദിച്ച വ്യക്തിയെ ആ സമൂഹം ദൈവമായി കണ്ടാൽ തനിക്കെന്ത കുരു പൊട്ടുന്നത്

  • @Dileepkumar-zb7fn

    @Dileepkumar-zb7fn

    2 ай бұрын

    ​@@binubhaskar4083 ബ്രാമണ ർ പലതും ചെയ്യും. സമാന അദ്ധ വിശ്വാസം പടർത്തിയിട്ട് എന്ത് സാമൂഹ്യ പരിക്ഷ്ക്കരണം നടത്തി എന്നാണ് പറയുന്നത്. ബ്രാമണരുടെ തട്ടിപ്പും, കൊള്ളയും അതെ രീതിയിൽ തന്നെ ഏറ്റടുത്ത് വരുമാനം ഉണ്ടാക്കി.... അന്ന് കമ്യൂണിസ്റ്റുകാരാണ് ശരിക്കും സാമൂഹ്യ പരിഷ്കരണം നടത്തിയത്

  • @venugopalank8551

    @venugopalank8551

    2 ай бұрын

    Please study things well. SNDP is not a cast.

  • @sarithat.d6658
    @sarithat.d66582 ай бұрын

    ഞങ്ങൾ തൃശൂർ ജില്ലയിലെ പാരമ്പര്യവൈദ്യർ.... തിയ്യർ... ഞങ്ങൾക്ക് നായന്മാരുടെ ആചാരങ്ങൾ ആയിരുന്നു പണ്ട് ഒക്കെ...

  • @sreekanth_vibrance

    @sreekanth_vibrance

    2 ай бұрын

    Appu nigal nayar aarikkum... Angottu chellu eppo kettum

  • @rejipn1332

    @rejipn1332

    2 ай бұрын

    എന്താണ് സുഹൃത്തേ താങ്കൾക്ക് ഇഷ്ടപ്പെട്ട ആ നഷ്ടപ്പെട്ട നായർ ആചാരം. പണ്ടത്തെ ആചാരങ്ങളൊക്കെ അത്രക്ക് പ്രിയപ്പെട്ടതാണോ.

  • @rajun6684

    @rajun6684

    2 ай бұрын

    Nairs are lower than you...read av blog

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 ай бұрын

    ​@sreekanth_vibran😂😂😂😂😂😂ce

  • @ajikumarnandanam

    @ajikumarnandanam

    2 ай бұрын

    തുപ്പൽ കോളാമ്പി യും പിടിച്ചു ബ്രാഹ്മണരുടെ പിറകെ ശിങ്കിടി പണി ചെയ്തു നടന്നതാണോ ആ ആചാരം,മറ്റുള്ളവർ അഭിമാനത്തോടെ കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി കൃഷി ചെയ്തും മറ്റും ജീവിച്ചപ്പോൾ,ബ്രാഹ്മണൻ്റെ അടിമത്തം ആചരമാക്കി ജീവിച്ചു.

  • @premaa5446
    @premaa54462 ай бұрын

    തീയർ നല്ല പോരാളികൾ ആണ്. നല്ല ധൈര്യം, ആർജവം സത്യസന്ധത ഉള്ള കൂട്ടർ. ഈ ഇലക്ഷന് ശേഷം അവർ നായർ സമുദ്യായത്തോട് merger ആകുക. തിരുവിതാം കൂറിൽ നായർ സമുദായക്കാരും നോർത്ത് കേരളയിൽ തീയ സമുദായക്കാരും ഒരേ പോലെ. യുദ്ധം ചാവേർ ഒക്കെ ഒക്കെ പങ്ക് എടുക്കുന്ന അതീവ ധൈര്യശാലി കൽ ആയിരുന്നു ഇരു കൂട്ടരും ഇത്രയും പെട്ടെന്ന് നായർ ആൻഡ് തീയൻ മാർ ഒന്നിക്കറ്റെ.അവർത്തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല . നായർ സമുദായം അവരെ ചേർത്ത് നിർത്തി കരയോഗത്തിൽ ചേർത്ത് അംഗത്വം കൊടുക്കുക.. ആദ്യത്തെ തീ എന്ന വേഡ് വന്നതൂ തീയാട്ടത്തിൽ നിന്നും ആണ് എന്ന് തോന്നുന്നു

  • @sunilkumars8859

    @sunilkumars8859

    2 ай бұрын

    പുഷ്പനെ അറിയാമോ പുഷ്പനെ അറിയാമോ

  • @tgno.1676

    @tgno.1676

    2 ай бұрын

    വീരകൃത്യം ഒന്നും വിളമ്പേണ്ട, മുസ്ലിം ടിപ്പു ഏറ്റവും കൂടുതൽ പേടിപ്പിച്ചു മതം മാറ്റിയത് ഇവരെയായിരുന്നു അതുകൊണ്ടാണ് മലബാറിൽ മുസ്ലിം ജനസംഖ്യ കൂടുതൽ 😂😂😂😂

  • @ashwinkumar.s5993

    @ashwinkumar.s5993

    2 ай бұрын

    South mathram alla north nayanmaar deerathak oru kiravum ilaaa, samoothiri ok nair aan

  • @premaa5446

    @premaa5446

    2 ай бұрын

    തീയർ ഈഴവരെ കaളും കുറച്ചു കൂടി ബ്യൂട്ടി ബ്രെയിൻ ധൈര്യം ആർജവം ഒക്കെ ഉളളവർ ആണ് എന്ന് നോർത്ത് കേരള യില് പൊതുവെ ഒരു പറച്ചിൽ ഉണ്ടു.

  • @sathyakrishnan8113
    @sathyakrishnan81132 ай бұрын

    ഇപ്പോൾ ആർക്കാണ് ഇത്രമാത്രം തിയ്യ പ്രേമം... ഇവർ ഇത് വരെ എവിടെ ആയിരുന്നു... ? ആരുടെ താൽപര്യമാണ് ഇവർ സംരക്ഷിക്കാൻ ശ്രമിക്കുന്നത്...? ഇത്തരം നെറികെട്ട വരെ സൂക്ഷിക്കുക....

  • @BaluBalu-vt6uy
    @BaluBalu-vt6uy2 ай бұрын

    ഹിന്ദുവിനെ ജാതി പറഞ്ഞ് പരമാവധി തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ നോക്കുന്ന ആ തന്ത്രം ഇനി നടപ്പിലാവില്ല.നമുക്ക് ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആശയം ഉയർത്തിപിടിക്കാം.

  • @Dileepkumar-zb7fn

    @Dileepkumar-zb7fn

    2 ай бұрын

    എന്നിട്ട് ഒരു പത്ത് ലക്ഷം ദൈവങ്ങൾക്ക് അമ്പലം പണിതിട്ടുണ്ടല്ലോ? ആശയം ഉയർത്താൻ നോക്കിയിട്ട് ഈ 2024 ലും നടക്കുന്നില്ല.... ഈഴവരുടെ കുട്ടികൾക്ക് ഒരു ദൈവത്തിൻ്റെ പുറകെ നടക്കലല്ല ജോലി. നിങ്ങൾ നിങ്ങളുടെ കുട്ടികളെ ഇതക്കെ പറഞ്ഞ് പറ്റിച്ചാൽ മതി. ഈഴവരുടെ സ്വത്തുക്കൾ എല്ലാം അടിച്ചു മാറ്റിയിട്ട് കിടന്ന് മോങ്ങുന്നു

  • @anshadedavana

    @anshadedavana

    2 ай бұрын

    നിങ്ങളീ പറഞ്ഞതിൽ തന്നെ ഹിന്ദു-അഹിന്ദുക്കൾ എന്ന മതവെറിയുണ്ട്!. പിന്നെങ്ങനെ ഒരു ജാതി, ഒരു മതം എന്ന ശ്രീനാരായണഗുരുവിന്റെ മുദ്രാവാക്യം നിങ്ങൾ ഏറ്റ് പറയും?. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന സഹോദരൻ അയ്യപ്പൻന്റെ മുദ്രാവാക്യമാണ് കാലികപ്രസക്തം.

  • @aarathigile
    @aarathigile2 ай бұрын

    ശ്രീലങ്കയിൽ നിന്ന് വന്നവർ ഈഴവർ, വടക്കേ ഇന്ത്യയിൽ നിന്ന് വന്നവർ തീയർ, ഇവർ കാഴ്ചയിൽ തന്നെ വ്യത്യസ്തരാണ്‌.

  • @vaisakht.s3530

    @vaisakht.s3530

    Ай бұрын

    Kandallu parayum

  • @jaiktom-if4dh
    @jaiktom-if4dh2 ай бұрын

    ശരിയായ തീരുമാനം.👍

  • @sajimadathilchandrangadan7771
    @sajimadathilchandrangadan77712 ай бұрын

    🤍ഈ രണ്ട് വിഭാഗത്തിലുള്ളവർ തമ്മിൽ വീട്ടുകാരാലോചിച്ച് വിവാഹംകഴിക്കും അപ്പോൾ ഇവരെങ്ങനെ രണ്ട്സമുദായമാകും ഈസമുദായത്തിൽ കുത്തിത്തിരിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുശ്രമിക്കുന്ന CPM ആയിരിക്കും ഇതിനുപിന്നിൽ

  • @anilkumarvasudevanpillai8081
    @anilkumarvasudevanpillai80812 ай бұрын

    തമ്മിൽ അടുപ്പിച്ചു ചോര കുടിക്കാൻ ഉള്ള ചെന്നായ തന്ത്രം

  • @ashokjee26

    @ashokjee26

    2 ай бұрын

    എല്ലാവരും ഒന്നിച്ചു നിൽക്കുകയല്ലേ വേണ്ടത്? അതല്ലേ ബലം!

  • @balakrishnanca2116
    @balakrishnanca21162 ай бұрын

    ഏത് പോ ത്തുകൾ ആണ് ഇങ്ങനെ ഒരു ആവശ്യമുന്നയിച്ചത്. എസ്എൻഡിപിയിൽ ഒരു പ്രത്യേക സമുദായത്തിന് മാത്രമേ അംഗത്വം നൽകു എ ന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ടോ. ഭരണഘടനയിൽ ഉണ്ടോ. മന്നത്ത് പത്മനാഭനും മറ്റ് അനേകായിരം പേരും എസ്എൻഡിപി യിൽ അംഗങ്ങൾ ആയത് എങ്ങനെയാണ്. ഏതൊരു ഹിന്ദുവിനും അംഗത്വം എടുക്കാൻ അധികാരമുള്ള ഒരു സംഘടനയാണ് എസ്എൻഡിപി. യാണ് നാരായണഗുരു ഉദ്ദേശിച്ചിരുന്നത്

  • @malabarvoice1661

    @malabarvoice1661

    2 ай бұрын

    തിയ്യർ നാരായണ ഗുരുവിനെ അംഗീകരിക്കുന്നില്ല മൃഗ പക്ഷി ബലിയും മദ്യം വെച്ചുള്ള പൂജയും ഉള്ള ശക്തെയ വിഭാഗം ആണ് തിയ്യർ

  • @user-be2wl8dw5g

    @user-be2wl8dw5g

    2 ай бұрын

    ആര് മെമ്പർഷിപ് എടുത്തിട്ടുണ്ട് sndp യിൽ ഈഴവ സമുദായത്തിന് പ്രതി ആരാണ് ഗുരുസ്വാമി യെ ആരാധിക്കുന്നത്.

  • @venugopalank8551

    @venugopalank8551

    2 ай бұрын

    Please read Kerala history.

  • @user-be2wl8dw5g

    @user-be2wl8dw5g

    2 ай бұрын

    @@venugopalank8551 ഈഴവ സമുദായ അംഗങ്ങൾ മാത്രമേ ശ്രീ നാരായണ ഗുരുവിനെ ആരാധിക്കുന്നുള്ളു മറ്റു ഒരു സംശയവും മത ക്കാരും ആരാധിക്കുന്നില്ല മുൻപ് കമ്മ്യൂണിസ്റ്റ്‌ ഈഴവരും ആരാധിച്ചില്ല ഈ അടുത്ത കാലത്താണ് കമ്മ്യൂണിസ്റ്റുകാർ സമുദായ സംഘടനയിൽ കയറിയത്.

  • @venugopi6302

    @venugopi6302

    2 ай бұрын

    സിമൻ്റ് നാണു എന്ന് ഒരു നമ്പൂതിരി വിളിച്ച ത് ആരെയാണ് !!! 😁​@@user-be2wl8dw5g

  • @IBNair9
    @IBNair92 ай бұрын

    ഭൂരിപക്ഷത്തില് നിന്ന് ന്യൂനപക്ഷത്തിലേക്ക് അതിവേഗം കുതിക്കുന്ന ഹൈന്ദവ ജനത ഇങനെ ഒക്കെ തന്നെ ചെയ്യണം എന്നാലേ നാശം പൂ൪ണ്ണമാകൂ 😢

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 ай бұрын

    വളരെ സത്യം 👍👍

  • @sreenarayanram5194

    @sreenarayanram5194

    2 ай бұрын

    കേരളത്തിലെ ഹിന്ദുക്കളുടെ നാശത്തിന് പ്രദാന കാരണം കേരളത്തിലെ ഹിന്ദു സ്ത്രീകൾ തന്നെയാണ് 20-21 അത്ര ചെറിയ പ്രായം ഒന്നും അല്ല 1995 നു ശേഷം ജനിച്ച മലബാറിലെ ഇപ്പൊൾ വിദ്യാഭ്യാസവും സാമ്പത്തികവും ആയി മറ്റു എല്ലാ സമുദായത്തെകാളും മുന്നിൽ നിൽക്കുന്ന മുസ്ലിം സ്ത്രീകൾക്ക് 3-4 കുട്ടികൾ ഉണ്ട് അതെ പ്രായത്തിൽ ഉള്ള ഹിന്ദുക്കൾക്ക് 1-2 ഓ കുട്ടികൾ മാത്രമേ ഉള്ളൂ പലർക്കും കുട്ടികൾ ഇല്ല പലരും സിംഗിൾ മോം ആണ് അതിൽ തന്നെ കുറെ ആളുകൾ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും നഗ്നത പ്രദർശിപ്പിച്ച് ജീവിക്കുന്നു പിന്നെ ഒരു വിഭാഗം സ്ത്രീകൾ പബും ലഹരിയും മദ്യവും ആയി നടക്കുന്നു ഹിന്ദു സ്ത്രീകൾ സമൂഹത്തിൽ ഇപ്പൊൾ അഴിഞ്ഞാടുകയാണ് കേരള ഹിന്ദുക്കളുടെ അവസാന നാളുകൾ ആണ് ഇപ്പൊൾ കടന്നുപോയി കൊണ്ടിരിക്കുന്നത് ഈ സിംഗിൾ മൊമും 1-2 പ്രസവിച്ച ഹിന്ദു സ്ത്രീകളും എല്ലാം ഒരു 20 വർഷത്തിനുള്ളിൽ 3-4 പ്രസവിച്ച മുസ്ലിം സ്ത്രീകളുടെയും അവരുടെ മക്കളുടെയും അടിമകൾ ആയി വിദേയപ്പെട്ട് കേരളത്തിൽ ജീവിക്കേണ്ട അവസ്ഥ ഉറപ്പായും വരും അത് മനസിലാകാൻ കോമൺ സെൻസ് മതി ഇനി മുസ്ലിംങ്ങളുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ ബഹു ഭൂരിപക്ഷവും ഹിന്ദു സ്ത്രീകൾ ആണ് അതിൽ അവർക്ക് മറ്റു പല താൽപര്യങ്ങളും ഉണ്ട് ജനാധിപത്യം എങ്ങനെയാണ് വർക് ചെയ്യുന്നത് എന്ന് കേരളത്തിലെ ഹിന്ദുക്കൾക്ക് ഇപ്പോളും മനസ്സിലായിട്ടില്ല ഭാവിയിൽ ഹിന്ദുക്കൾ മലബാറിൽ ന്യൂനപക്ഷം ആയി കഴിയുമ്പോൾ നോർത്ത് ഇന്ത്യയിൽ നിന്ന് യുവാക്കൾ വന്നു മലബാർ ഹിന്ദുക്കളെ രക്ഷിക്കും എന്ന മിദ്യാ ധാരണയിൽ ആണ് മലബാറിലെ ഒരു വിഭാഗം ഹിന്ദുക്കൾ ജീവിക്കുന്നത് കേരളത്തിലെ ഹിന്ദു സ്ത്രീകളെ നിയന്ത്രിക്കുന്നത് വരെ കേരത്തിലെ ഹിന്ദുക്കൾ നഷിച്ചുകൊണ്ടെയിരിക്കും അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല

  • @GKNair-qn8fe

    @GKNair-qn8fe

    2 ай бұрын

    ഭിന്നിപ്പിച്ച് ഭരിക്കുക.

  • @kamal-pm9sz

    @kamal-pm9sz

    2 ай бұрын

    വളരെ ശരിയാണ്

  • @chandrasekaranv8387
    @chandrasekaranv83872 ай бұрын

    ഇതിനു പിന്നിൽ എന്തെങ്കിലും ഹിഡൻ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം.

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 ай бұрын

    ​@@Dileepkumar-zb7fnഅദ്ദേഹത്തിന് കുട്ടികൾ ഇല്ലാത്തത്തിന്..😢??

  • @Kcc683

    @Kcc683

    2 ай бұрын

    മനോജ്‌ നൈറ്റ്‌ ശ്യാമളന്റേത് മത പരിവർത്തന സംഗങ്ങളുടേതാണോ എന്ന് തോന്നലുണ്ട്

  • @user-lz3gv2ig5m

    @user-lz3gv2ig5m

    2 ай бұрын

    OF COURSE CPM IS BEHIND THEM

  • @abrahamvaidhyan786
    @abrahamvaidhyan7862 ай бұрын

    തീയ്യ മഹാ സഭ ഉണ്ടാക്കുക....

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 ай бұрын

    എന്നിട്ട് ഞങ്ങൾ ആണ് ഹിന്ദുക്കളിൽ ഉന്നതർ എന്ന് വീമ്പ് പറയുക 😂

  • @user-lz3gv2ig5m

    @user-lz3gv2ig5m

    2 ай бұрын

    OMKV

  • @nandu462

    @nandu462

    2 ай бұрын

    Trivandrum muthal thrissur vare geevikyan ezhavanu oru thiyyante thittoram vendaa.. Athupole palakad muthal kasergod vare geevikyan thiyyanum... Pinne randakiyalum enna koppa😂

  • @aravindakshanpr5301
    @aravindakshanpr53012 ай бұрын

    SNDP യിൽ ചേരാൻ മടിയുള്ള തീയർ ചേരാതിരുന്നാൽ പോരെ, തീയർ പിന്നോക്കാമല്ലെങ്കിൽ, അങ്ങനെ ചിന്തിക്കുന്ന തീയർ പിന്നോക്ക അനുകൂല്യം മേടിക്കാതിരുന്നാൽ പോരെ...

  • @Nallavanaaya-unni

    @Nallavanaaya-unni

    Ай бұрын

    Pinnokka aanukoolyam thiyyanmaarkk undo..enikyoru thengem kiteetillallo…🤨..enthayalum 21 century il jaathi paranj bhinnippikyunnath apakadam cheyyum

  • @tharabs9731
    @tharabs97312 ай бұрын

    Nannayi....eswarante vazhi .....orikkalum🎉 onnala ,culture,lifestyle ...ellam different...njan watch cheithittund

  • @bin9271
    @bin9271Ай бұрын

    അതെ അതാണ് സത്യം തിയർ സവർണർ ആണ് അതിനു വേണ്ടിയാണ് പോരാടേണ്ടത്

  • @UdayabhanuK-nz9wl
    @UdayabhanuK-nz9wl2 ай бұрын

    തിയ്യനേതാക്കൻമാർ ആദ്യം ചെയ്യേണ്ടത് വിവാഹം കഴിക്കാതെ നിരവധി ചെറുപ്പക്കാർ തലങ്ങും വിലങ്ങും നടക്കുന്നുണ്ട് അവർക്ക് ഒരു കുടുംബം ഉണ്ടാക്കി കൊടുത്താൽ ഈ സംഘടനയ്ക്ക് ഒരു ലക്ഷ്യം ഉണ്ട് എന്ന് മനസ്സിലാക്കാം

  • @anoopkoothal1267
    @anoopkoothal1267Ай бұрын

    തലശ്ശേരി കൂത്തുപറമ്പ് വടകര ഇവിടയുള്ള തീയ്യമാർ പൊട്ടൻമാരാണ് ബോംബോളികൾ തീയ്യരുടെ പ്രൗഢി കണ്ണൂർ പട്ടണത്തിന് വടക്കോട്ടാണ്❤❤

  • @Thrilochanam
    @Thrilochanam2 ай бұрын

    വിഭജിച്ചു ദുർബ്ബലരായി നശിക്കുക അതു തന്നെ

  • @Dileepkumar-zb7fn

    @Dileepkumar-zb7fn

    2 ай бұрын

    SNDP ഈഴവ കുടുംബങ്ങളിൽ നിന്നും എന്ന് പടിയിറങ്ങുന്നുവോ, അന്ന് നിലവിലുള്ള ദുർബല ശക്തി വിട്ട് ഈഴവർ ഒറ്റക്കെട്ടായി ശക്തരാവും'. നാരായണ ഗുരു എന്ന ഇലാമപഴം (ദുരാത്മാവ്) ഈഴവരുടെ കുട്ടികളെ വരെ നശിപ്പിക്കുയാണ്

  • @gopikallammakkal3593
    @gopikallammakkal35932 ай бұрын

    എസ്എൻഡിപി യിൽ നിന്ന് ആർക്കും സ്വയം പുറത്ത് പോകാം,; പുറത്താക്കാൻ ആവില്ല.

  • @immortalbeing196

    @immortalbeing196

    2 ай бұрын

    സാക്ഷാൽ ഗുരു തന്നെ എല്ലാം വിട്ട് സിലോണിൽ പോയി

  • @sudhamshkumar5728
    @sudhamshkumar57282 ай бұрын

    തീയ്യ സമുദായത്തെ ഒബിസി വിഭാഗത്തിൽ നിന്നും ഒഴിവാക്കി മുന്നോക്ക ജാതിയിൽ പെടുത്തണം

  • @parameswarantk2634
    @parameswarantk26342 ай бұрын

    തിയ്യർക്ക് നായന്മാരും ആയിട്ടാണ് കൂടുതൽ സാമ്യം. തീയ്യരും ഈഴവരും രണ്ടും രണ്ട് സ്വത്വങ്ങളായി നിൽക്കട്ടെ

  • @sunilkumars8859

    @sunilkumars8859

    2 ай бұрын

    നായർ എഴ് അയലത്ത് അടിപ്പിക്കില്ല😀😀

  • @Vpr2255

    @Vpr2255

    2 ай бұрын

    Thiyya chekavar alle​@@sunilkumars8859

  • @OmanaB-fj7xo

    @OmanaB-fj7xo

    Ай бұрын

    Wtf? Thiyyar avarnar aan nair aavan nookanda😅

  • @parameswarantk2634

    @parameswarantk2634

    Ай бұрын

    @@sunilkumars8859 Thiyya resembles Nair in complexion. I never said that they are same.

  • @Vpr2255

    @Vpr2255

    Ай бұрын

    @@OmanaB-fj7xo khatriya alle, OBC Nairs ullath alle

  • @sheebasabu9483
    @sheebasabu94832 ай бұрын

    SNDP എന്ന സംഘടനയിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താൽപര്യം ഇല്ലെങ്കില്‍ ഇവർക്ക് സ്വയം ഗസറ്റിലൂടെ പുറത്ത് പോകാന്‍ പറ്റുന്നതാണല്ലോ. സ്വയം പുറത്ത് പോയി കാണിച്ച് തരുക തീയ്യരെ. 1921 ലെ കൂട്ട കൊലയിൽ നിങ്ങളുടെ പൂർവ്വീകരെ കൊന്നു കിണറുകളിൽ തള്ളിയപ്പോൾ ഭഗവാന്‍ ശ്രി നാരായണനും കുമാരനാശാനും അടങ്ങിയ നവോദ്ധാന നേതാക്കളാണ് നിങ്ങളുടെ മഹാ തീയ്യരെ സംരക്ഷിച്ചത്. നിങ്ങളുടെ സ്വഞക്കാർ ഇന്ന് 1921ലെ കലാപത്തോടെയും ശേഷവും മുസ്ലീം ആയി തീർന്നു. അവരെ തിരികെ കൊണ്ടുവരാന്‍ നട്ടെല്ല് ഉണ്ടോ നിനക്ക് ഒക്കെ ഉണ്ടേൽ ചെയ്തു കാണിക്കു. അല്ലാതെ വല്ലവൻറ്റേയും വാട്ട വെള്ളവും ദാരിദ്ര്യ പണവും പറ്റിയിട്ട് മണുകുണ വർത്തമാനം പറഞ്ഞ് നടന്നിട്ടെഞുകാര്യം. ടിപ്പുവും വാരിയൻകുന്നനേയും അവരുടെ തേർവാഴ്ചയും അതിന് ശേഷം സംഭവിച്ചതും ഒക്കെ സമയം കിട്ടിയാല്‍ പഠിക്കുക സുഹൃത്തുക്കളേ...

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 ай бұрын

    ഇപ്പോഴും തിയ്യരിൽ ചിലരെ മുസ്ലിം വിഭാഗം പ്രേമത്തിൽ കുടുക്കുന്നുണ്ട്. അതൊന്നും ഇവന്മാർക്ക് പ്രശ്നം അല്ല. കാരണം ഇവരിൽ ഭൂരിപക്ഷവും അന്തം കമ്മികൾ ആയിപ്പോയി 😢

  • @bkshani7319
    @bkshani73192 ай бұрын

    ചരിത്രമൊക്കെ വളരെ നല്ലത് തന്നെ. എന്നാൽ ലോകത്തിലെ ഏതൊരു സമൂഹത്തിനും സമുദായത്തിനും മാന്യമായ വസ്ത്രധാരണം വളരെ അത്യാവശ്യമാണ്. ശ്രീമദ് ഭഗവത് ഗീതയിൽ പറയുന്നത് ദേഹവും ദേഹത്തിൻ്റെ സർവ്വ ധർമ്മവും മറന്ന് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ആത്മാവിൻറെ പിതാവായ പരമാത്മാവിനെ നിരന്തരം ഓർമ്മിക്കൂ എന്നാണ്. നിരാകാരനായ ആ പരമാത്മാവിനെ ആണ് നമ്മൾ ഭാരതീയർ ശിവലിംഗ രൂപത്തിൽ പൂജിക്കുന്നത്. വിഭാഗീയ ചിന്താഗതികൾ എല്ലാം ഒഴിവാക്കി നാമെല്ലാവരും മാനവ ജാതിയാണെന്ന് മനസ്സിലാക്കി മുന്നോട്ടുപോയാൽ എല്ലാവർക്കും നല്ലത്.❤❤❤❤❤❤

  • @alexscaria7025

    @alexscaria7025

    2 ай бұрын

    🤗👌നീ aryano ദ്രാവിടാണോ

  • @josephramban9281
    @josephramban92812 ай бұрын

    തീയരെ കണ്ടാലും തിരുവിതാംകൂറിലെ ഈഴവരേക്കാൾ വെളുത്ത നിറവും, ഉയരവും അതുപോലെ ആര്യ മുഖഛായയും ഉണ്ട്. തീർച്ച ആയും വംശീയം ആയി തിരുവിതാംകൂറിലെ ഈഴവരിൽ നിന്നും മലബാറിലെ തീയ്യർക്കു വിത്യാസം ഉണ്ട്.

  • @radhikaraghavan4030
    @radhikaraghavan40302 ай бұрын

    നല്ലത്.......ന് ചേരില്ല എന്തുചെയ്യാം "പേരായിരം പ്രതിഭയായിരമിങ്ങിവറ്റി - ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം ഒരായ്കിൽ നേരിതു കിനാവുണരും വരേയ്ക്കും നേരാമുണർന്നളവുണർന്നവനാമശേഷം "🙏

  • @user-be2wl8dw5g
    @user-be2wl8dw5g2 ай бұрын

    അപ്പോൾ പിണറായിയെ സംഡിപ് യെ പുറത്താക്കുക

  • @iSchooltfs
    @iSchooltfs2 ай бұрын

    തിയ്യരും ഈഴവരും രണ്ടും രണ്ടാണ്, R. ശങ്കർ തൻ്റെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് ഇവരെ ഒരുമിച്ച് ഇട്ടത്. ഒരോ ജാതിക്കും അതിൻ്റേതായ ചില കലകളും രീതികളും ഉണ്ട്, എല്ലാം ഒന്നയൽ പിന്നെ എന്ത് സനാധനം

  • @sunilkumars8859

    @sunilkumars8859

    2 ай бұрын

    അര് പിടിച്ച് കെട്ടി😀😀

  • @user-lj7fz5kl7w
    @user-lj7fz5kl7w2 ай бұрын

    പണ്ട് ഉന്നത ജോലി ഡോക്ടർ, എജിനിയർ, വക്കിൽ, എന്നാൽ എജിനിയർ നിലവാരം എവിടെയെത്തി, ടീച്ചർ ന്മാരുടെ നിലവാരം എവിടെ എത്തി വരും കലത്ത് ജോലി എവിടെ ഓൺലൈ വിദ്യാഭ്യാസം ആകുമ്പോൾ പടിച്ചവർ മൂലയിൽ ഇരിക്കാനോ? കൈ തൊഴിൽ ഉണ്ടെങ്കിൽ സാമാന്യ ജീവിതം കൊണ്ടുപോകാനാകും . പഠിപ്പ്അറിവ് ആയി കരുതിയാൽ മതി പ്രയോജനം എവിടെ ?

  • @shivanyavineeth1998
    @shivanyavineeth19982 ай бұрын

    മനുഷ്യൻ അതു മതി ജാതി

  • @immortalbeing196

    @immortalbeing196

    2 ай бұрын

    അപ്പൊ മുസ്ലീമോ 😂

  • @user-lj7fz5kl7w
    @user-lj7fz5kl7wАй бұрын

    ഈ സമ്മേളനം കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്ത് മുൻസിപാലറ്റികളിൽ പെട്ട തിയ്യർ കാവുകളിൽ ഉള്ളവർ അറിഞ്ഞില്ല പേര് കേട്ട അനവധി കാവുകൾ ഉണ്ട് ദേശകാവുകൾ, തറവാട് കാവുകൾ

  • @aarathigile
    @aarathigile2 ай бұрын

    പണ്ട്‌ കാവൽ- സൈനിക തൊഴിൽ ആയിരുന്നു തീയർക്ക്‌. എന്നാൽ ബ്രിട്ടീഷ്‌ പോലീസ്‌ വന്നതോടെ തീയന്മാർക്ക്‌ ജോലി ഇല്ലാതായി. ഈഴവർ ആ അവസരം മുതലെടുത്തു ഇവരുമായി ബന്ധം സ്ഥാപിച്ചു.

  • @shijith1000
    @shijith10002 ай бұрын

    അധ: കൃതരായ എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് SNDP .

  • @AnilKumar-pw5vh

    @AnilKumar-pw5vh

    2 ай бұрын

    👌🏻👌🏻👌🏻👍🏻​@@Dileepkumar-zb7fn

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 ай бұрын

    ​@@Dileepkumar-zb7fn😂😂😂😂

  • @Dileepkumar-zb7fn

    @Dileepkumar-zb7fn

    2 ай бұрын

    അധ: കൃതർ എന്ന് പറയുന്നവർ സംഘടിച്ച് നല്ല ശക്തരാണ്. ഇവർ SNDP യിൽ വന്നല്ല ശക്തരായത്. ഈഴവർ മാത്രം മറ്റുള്ള വരുടെ കാല് കഴുകി ഒറ്റക്ക് നിന്ന് ദുർബലരായി മാറി കഴിഞ്ഞു.

  • @NM-zi5kx

    @NM-zi5kx

    2 ай бұрын

    ​@@Dileepkumar-zb7fnഞങ്ങൾ ഈഴവ മാട്രിമോണിയൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്😂🎉

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 ай бұрын

    ​@@NM-zi5kx😂😂😂😂

  • @user-xn5pg2iq9h
    @user-xn5pg2iq9h2 ай бұрын

    🌹🙏💯

  • @MrTom1884
    @MrTom18842 ай бұрын

    So sad

  • @RaveendranOk-qr2tz
    @RaveendranOk-qr2tz2 ай бұрын

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് മതമേതായാലും മനുഷ്യൻ നന്നായാൽ മതി (ഗുരുദേവ ൻ ) നമുക്ക് ജാതിയില്ല മതമില്ല (ഗുരുദേവൻ) നാം ഗുരുദേവൻ്റെ ദർശനങ്ങളിൽ നിന്ന് പിറകോട്ട് പോവുകയാണോ? {ഇതൊക്കെ ഇപ്പോൾ പൊക്കി കൊണ്ടുവരുന്നതിൻ്റെ ഹിഡൻ അജണ്ട പരിശോധിക്കണം )

  • @VasuDevan-jx9wd

    @VasuDevan-jx9wd

    2 ай бұрын

    ഇവർ ഇന്ന് ഇത് മാറ്റി പറയുന്നു ഒരു ജാതി മതം ഒരുജാതി ദൈവം

  • @sudhakarank7410

    @sudhakarank7410

    2 ай бұрын

    ഗുരുദേവൻ പറഞ്ഞത് പോലെയാണൊ ഗുരുദേവ ഭക്തർ ജീവിക്കുന്നത്.

  • @solvarajanbsrajan8667
    @solvarajanbsrajan86672 ай бұрын

    👌🙏

  • @Sunilkarthik-kg1os
    @Sunilkarthik-kg1os2 ай бұрын

    ഇവിടെ ഇസ്ലാമിക മത ഭീകരവാദം ദിനം പ്രതി കൂടിവരുന്നു അപ്പോഴാ ഈ ജാതി ഭ്രാന്ത്.. ഞാൻ തീയനാ.. തീയനായി അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല ഞാൻ ഹിന്ദുവാണ് അങ്ങനെ പറയാനും, കേൾക്കാനും ആണിഷ്ടം

  • @meerashylakan1600

    @meerashylakan1600

    2 ай бұрын

    Yes👌

  • @ksjayasankar9519

    @ksjayasankar9519

    2 ай бұрын

  • @AarshaManu-ni7is
    @AarshaManu-ni7is2 ай бұрын

    തിയ്യർ നമ്പ്യാർക്ക് മേലെയാണ് സവർണർ 💯...... ഈഴവ കൂട്ടിലക്കേണ്ട തിയ്യരെ

  • @user-xg9hd9pn2o
    @user-xg9hd9pn2o2 ай бұрын

    👌👌👌👌👌

  • @radhakrishnant.g5977
    @radhakrishnant.g59772 ай бұрын

    അപ്പൊ ബില്ലവരോ. വടക്കൻ കേരളത്തിലെ. പിളർന്നു പിളർന്നു വളരട്ടെ

  • @jayaprakash-de2pv

    @jayaprakash-de2pv

    2 ай бұрын

    പൂജാരി യോ

  • @padmaakhilakhil4575
    @padmaakhilakhil45752 ай бұрын

    ഒരു റിക്വെസ്റ്റ് ഇനിയും ജാതിയും മതവും parañജു മേലാലാണ്മരം കീഴളന്മാരും എന്നാ വിഭാജനം ഉണ്ടാക്കാതെ എല്ലാവരും ഒരു ജാതി ഒരുമതം എന്നാ നല്ല വ്യവസ്ഥിതിയിലേക്ക് പോകാം മനുഷ്യരായി 🙏

  • @roynaripparayil5120
    @roynaripparayil51202 ай бұрын

    സംവരണമാകും പ്രശ്നം. തീയർക്ക് വിഹിതം കുറയുന്നു എന്ന പരാതിയുണ്ട്.

  • @jibimonmon7697
    @jibimonmon76972 ай бұрын

    തീയ്യരെയും ഈഴവരെയും ചൂഷണം ചെയ്തു ജീവിക്കുന്ന വർണക്കാരെയും അവരുടെ ചാനലിനെയുമാണ് തീയരും ഈഴവരും കൂടുതൽ സൂക്ഷിക്കേണ്ടത്.

  • @antonyg2685
    @antonyg26852 ай бұрын

    ഒരാളുടെ കൈപ്പിടിയിൽ കിടന്ന് അഭിപ്രായമില്ലാത്തതിലും ഭേദം തനിച്ചുനിന്ന് അഭിപ്രായം പറയുന്നതായിരിക്കും , അതിൽ തെറ്റില്ല ! അടക്കിഭരണമാണ് ഇപ്പോൾ കാണുന്നത് ! അതിനോട് യോജിക്കാൻ സ്വാതന്ത്ര മനസ്സുകൾക്ക് ആവില്ല !

  • @vsomarajanpillai6261
    @vsomarajanpillai62612 ай бұрын

    തീയ്യ സമുദായത്തെ ഈഴവ സമുദായമായി മാറ്റിയതിനു ( ലയിപ്പിച്ചതിനു)പിന്നിൽ കമ്മ്യൂണിസ്റ്റു പാർട്ടിയല്ലേ ?

  • @malabarvoice1661

    @malabarvoice1661

    2 ай бұрын

    ശങ്കർ ആണ് കണ്ണൂർ കൊണ്ട് വന്നു ശങ്കർ നെ ജയിപ്പിച്ചതിനു പകരം തിയ്യർ വിഭാഗം ഒബിസി ലിസ്റ്റിൽ പെട്ടു

  • @vrindavanam741

    @vrindavanam741

    2 ай бұрын

    Yes

  • @Raveendran-gx9nz

    @Raveendran-gx9nz

    2 ай бұрын

    yes

  • @venugopalank8551

    @venugopalank8551

    2 ай бұрын

    Please study history. Also please read Nettur commission report.

  • @sureshbabukk88

    @sureshbabukk88

    2 ай бұрын

    Yes

  • @damodaranprasad9421
    @damodaranprasad94212 ай бұрын

    Some bodies are behind to split SNDP and block SNDP from the main stream of kerala.

  • @vaisakhvc2008
    @vaisakhvc20082 ай бұрын

    Thiya belongs to different clans and culture is entirely different. Thiyas never accepted Ezhava and Thiyas are same .

  • @pratapmuralidharan8369
    @pratapmuralidharan83692 ай бұрын

    വേണം

  • @facemanATeam
    @facemanATeam2 ай бұрын

    തീയർ യോദ്ധാക്കൾ ആയിരുന്നു ഈഴവർ തെങ്ങു കയറുന്നവരും ഈഴവർ sree lanka connection ഉണ്ട്

  • @swarajvillayil3225

    @swarajvillayil3225

    2 ай бұрын

    സുഡുവിന്റെ പുതിയ തക്കിയ

  • @sajeevkrishnan2870

    @sajeevkrishnan2870

    2 ай бұрын

    Wrong, Ezhavarude kulathozhil vidyam. Thandan is a small category and they are in SC not OBC. Gurudevan family was engaged in vidyam.

  • @Public_reviewbook

    @Public_reviewbook

    2 ай бұрын

    തെങ്ങിൽ ഇരുന്നു ആയിരുന്നു പടവെട്ട്

  • @swarajvillayil3225

    @swarajvillayil3225

    2 ай бұрын

    തെങ്ങിന്റെ (കൂമ്പ് വെട്ടി) കള്ള് ചെത്തി നടക്കുന്നത് ഒരു അയോദ്ധന കലയാണെന്നു സമ്മതിക്കുന്നതിലോ തീയർ യോദ്ധാക്കൾ ആണെന്ന് സമ്മതിക്കുന്നതിലോ കേരളത്തിൽ ബാക്കിയുള്ള ഒബിസി ഹിന്ദു വിഭാഗത്തിന് ഒരു കുഴപ്പവുമില്ല. പക്ഷേ യോദ്ധാക്കളും ചേകവന്മാരും ഉയർന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥിധിയിലും നിന്നും വരുന്നവർ ആണെങ്കിൽ ആദ്യം അന്തസ്സായി താഴ്ന്ന വർക്ക്‌ കൊടുക്കുന്ന ഒബിസി സംവരണം വേണ്ടെന്നു വെച്ച് പുറത്ത് പോകണം അല്ലാതെ ഞങ്ങൾ രാജാക്കന്മാരുടെ തലമുറയാണെന്നു മൈക്കിന്‌ മുന്നിൽ തല്ലി മറിക്കുകയല്ല വേണ്ടത്. 🙏

  • @sooryajith202
    @sooryajith2022 ай бұрын

    കേരളത്തിൽ ഏറ്റവും വലിയ സമുതായം ഈഴവർ. തിയ്യർ S N D P യോഗത്തിൽ 6000 നു മുകളിൽ ശാഖ കൾ 🙏 🙏 🙏

  • @sreenarayanram5194

    @sreenarayanram5194

    2 ай бұрын

    തീയ്യരിലെ 5% താഴെയെ എസ്എൻഡിപി യില് പ്രവർത്തിക്കുന്നുള്ളൂ ബാക്കി 95% തിയ്യർക്കും എസ്എൻഡിപിയും ആയി ഒരു ബന്ധവും ഇല്ല

  • @ksjayasankar9519

    @ksjayasankar9519

    2 ай бұрын

    ​@@sreenarayanram5194 വിനാശകാലേ വിപരീത ബുദ്ധി. അപ്പോ നിങ്ങള് പിണറായി രായാവിൻ്റെ ആൾക്കാരായിട്ടു വരും അല്ലേ.

  • @sooryajith202

    @sooryajith202

    2 ай бұрын

    @@sreenarayanram5194 തിയ്യ ർ വിഭാഗത്തിൽ താഴ്ന്ന ഒരു വിഭാഗം ഉണ്ട് പിണറായി അതിൽ പെട്ട വിഭാഗമാണ് ആ വിഭാഗത്തിൽ പെട്ട വർഗം ആണ് നിങ്ങൾ പറ ജ 5 % ബാക്കി 95 % തിയ്യർ S N D P യിൽ പ്രവർത്തിക്കുന്നുഡ്

  • @user-tk4tq9fo2v
    @user-tk4tq9fo2v2 ай бұрын

    Theev= island eg Kacchatheev, Mullatheev etc Eezham = island eg Thamil Eezham. Eezham and Theev are same denoting Sree Lanka in our context

  • @sreenarayanram5194

    @sreenarayanram5194

    2 ай бұрын

    തീയ്യരുടെ ഉല്പത്തി ഏകദേശം കണ്ടുപിടിക്കാൻ പറ്റും തീയ്യർ മദ്യ ഏഷ്യയിലെ കിർഗിസ്ഥാൻ തുടക്കത്തിലേ തിയൻ ഷാ പർവ്വതത്തിൻ്റെ അടുത്ത് നിന്ന് വന്നവർ ആണ് ദേവ എന്ന പ്രോട്ടോ ഇൻഡോ യൂറോപ്യൻ വേഡ് സംസ്കൃതത്തിൽ ആദ്യമായി രേഗപ്പെടുത്തിയത് ബിസി 3 നൂറ്റാണ്ടില് ആണ് അത് തിയ എന്ന് ആകുന്നത് മദ്യ ഏഷ്യയിലെ തിയാൻ ശാ പർവ്വതത്തിൻ്റെ mountain's of hevan/god/deva താഴ്‌വരയുടെ തുടക്കത്തിൽ ആണ് തിയ എന്ന വാക്കിൻ്റെ അർത്ഥം അവിടെ സ്വർഗം/ദേവലോകം എന്നാണ് ഇന്നും ചൈനയിലെ പ്രദാന ദൈവതിൻ്റെ പേര് തിയ/സ്വർഗത്തിൽ താമസിക്കുന്ന ദിവ്യൻ/ ദേവൻ അധവാ ചൈനീസിൽ shangdi എന്നും പറയുന്നു പിന്നീട് തിയാൻ ഷാ പർവ്വതത്തിൻ്റെ താഴ്‌വരയിൽ നിന്ന് കുടിയേറി സിന്ധു നദീതട തീരത്ത് താമസിച്ചവരെ തിയൻഷൂ എന്നാണ് ചൈനീസ് പുരാതന ചരിത്രത്തിൽ രേഖപ്പെടുത്തിയത് നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തീയ്യരുടെ കുലദൈവം ആയ വയനാട്ടുകുലവൻ/ആദി ദിവ്യൻ തെയ്യം തോറ്റങ്ങളിൽ നിന്ന് 'തീയ്യ' എന്ന വാക്കിൻ്റെ അർത്ഥം ദിവ്യൻ എന്നാണ് എന്ന് കൃത്യമായി മനസിലാക്കാം തെയ്യം എന്ന വാക്കിൻ്റെ അർത്ഥം ദൈവം എന്നാണ് പിന്നെ നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തീയ്യ സമുദായ തെയ്യം തോറ്റങ്ങളിൽ ആര്യ എന്ന വാക്ക് ആര്യ ദേശം ആര്യനാട് ആര്യ പുത്രി ആര്യ രാജാവ് തുടങ്ങി... ഒരു നൂറിൽ അധികം പ്രാവശ്യം ആവർത്തിക്കുന്നുണ്ട് പിന്നെ ഇൻഡ്യയിലെ ഒരു ഭാഗത്തും ഇല്ലാത്ത തീ(അഗ്നി)യെ യും തീയ്യരുടെ പൂർവികരെയും ദൈവങ്ങളെയും കെട്ടി ആടിച്ച് ആരാധിക്കുന്ന ഒരു ആചാര രീതിയാണ് തീയ്യർക്ക് ഉണ്ടായിരുന്നത് അത് കാലക്രമേണ ആ പ്രദേശത്ത് ജീവിചിരുന്ന മറ്റു സമുദായങ്ങളും ഏറ്റെടുത്തു ഇന്നും വടക്കൻ മലബാറിലെ 80% പുരാതന കാവുകളും തെയ്യങ്ങളും തീയ്യറുമായി ബന്ധ്പ്പെട്ടിരിക്കൂന്നൂ നാഗാരാധന ഭഗവതി ആരാധന തീയ്യരിൽ ഇന്നു ശക്തമായി കാണപ്പെടുന്നു അര്യപൂമല ഭഗവതിയെ കുല ദേവി ആയി കണക്കാക്കുന്നു പക്ഷേ കുറുമ്പ ഭാഗവതി കാവുകളും തീയ്യരിൽ ശക്തമായി കാണപ്പെടുന്നു 1500 വർഷത്തിൽ അധികം പഴക്കം ഉള്ള ശ്രീലങ്കൻ ചരിത്രങ്ങളിൽ ശ്രീലങ്കക്കാർ പറയുന്നത് തീയ്യർ/ദിവ്യർ മദ്യ ഏഷ്യയിൽ നിന്നു പടിഞ്ഞാറൻ ഇന്ത്യ വഴി വന്ന ഇൻഡോ സയ്ത്രിയൻസ് ആണെന്നാണ് ഇതൊക്കെ നൂറ്റാണ്ടുകൾക്ക് മുൻപ് കൃത്യമായി എഴുതി രേഗപ്പെടുതിയ കാര്യങ്ങൽ ആണ് പിന്നെ ഇന്ത്യൻ ഗവമെൻ്റ് ലാബ് ആയ center for cellular and molecular biology in Hyderabad അവരുടെ പുതിയ 2024 January മാസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് തീയ്യറുടെ പൂർവികർ സെൻട്രൽ ഏഷ്യയിൽ നിന്നും വന്ന പൂർവ ഇൻഡോ ഇറാനിയൻ സെത്രിയൻസ് ആണ് എന്നാണ് ഇതിൻ്റെ ജേർണലുകളും അവര് പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇത് ആ മാസത്തെ എല്ലാ പ്രധാന പത്രങ്ങളിലും വന്ന വാർത്തയാണ് പിന്നെ 2000 വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ട വേദിക് ചൈനീസ് ഹിന്ദുയിസത്തിൽ ശിവൻ്റെ പേര് ദാസീസ്തീയ്യൻ എന്നാണ് ഇദ്രൻ്റെ പേര് ദിഷിതിയൻ ബ്രഹ്മാവിൻ്റെ പേര് ഡഫൻതിയൻ സരസ്വതിയുടെ പേര് ബ്യൻകൈതിയൻ എന്നാണ് ഇത് ഇന്നും അവിടെ ഇതേ പേരുകളിൽ നിലനിൽക്കുന്നുണ്ട്

  • @rajun6684

    @rajun6684

    2 ай бұрын

    ​@@sreenarayanram5194 Most ancient community in the world

  • @rajun6684

    @rajun6684

    2 ай бұрын

    Read Ajit vadakayil

  • @venugopi6302

    @venugopi6302

    2 ай бұрын

    ​@@sreenarayanram5194ഇതെല്ലാം "ചോൻ" എഴു തിയ "നായരുടെ ആദി മാതാവ് പുലയി ഈഴവ രുടെത് ചെറുമി" പുസ്ത കത്തിൽ വൃക്തമായി പ റഞ്ഞിട്ടുണ്ട് ! 👌👍🙏

  • @sreenarayanram5194

    @sreenarayanram5194

    2 ай бұрын

    @@venugopi6302 ഈഴവരും തീയ്യരും രണ്ടും രണ്ട് വ്യത്യസ്ത ജാതികൾ ആണ്

  • @pushpanambady5503
    @pushpanambady55032 ай бұрын

    തിയ്യർ, ഈഴവ, തേങ്ങാക്കുല, ഒന്ന് മിണ്ടാതെ പോടേയ്, മതി ഈ ബിന്നിപ്പിച്ചു മുതലെടുക്കൽ

  • @lob9618
    @lob96182 ай бұрын

    വേണ്ടാത്തവർ ഒഴിഞ്ഞ് പോകട്ടെ.

  • @PraveenKannan-px1wi
    @PraveenKannan-px1wi2 ай бұрын

    Thiyya saba 🎉🎉🎉🎉🎉

  • @keyaar3393
    @keyaar33932 ай бұрын

    ഇത്രയും പ്രബലർ ആണെങ്കിൽ, ഞങ്ങൾക്ക് സംവരണം വേണ്ടാ എന്ന് കൂടി പറയണം.... ഇവര് മാത്രല്ല, സ്വയം പ്രബലർ എന്ന് പറയുന്നവർ എല്ലാം - അത് ഈഴവർ ആകട്ടെ, മുസ്‌ലിം ആകട്ടെ... എന്നിട്ടു സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കം നിൽക്കുന്നവരെ മുൻ നിരയിലേക്ക് കൊണ്ടുവരാൻ തുടങ്ങി വച്ച സംവരണം എന്ന സംവിധാനത്തോട് കുറച്ചെങ്കിലും നീതി കാണിക്കണം..... SNDP യിൽ ചേരുകയോ ഇറങ്ങി പോവുകയോ, അതൊക്കെ നിങ്ങളുടെ ജാതികാര്യം... ഞാൻ പറഞ്ഞത്, സാമൂഹികം ആണ്

  • @venugopi6302

    @venugopi6302

    2 ай бұрын

    വളരെ ശരിയാണ് ! കമ്മി (PKS ഉള്ള) സമ ത്വക്കാരും !! സംവര ണം വേണ്ട എന്ന് വെക്ക ണം !!! 😁

  • @vijeeshkp5965

    @vijeeshkp5965

    2 ай бұрын

    പറച്ചിൽ കേട്ടാൽ തോന്നും അങ്ങ് എടുത്ത് വെച്ചിക്ക് സംവരണം! ഒരു Scholarship ഉണ്ട് അത് കിട്ടാറില്ല ! ഈ സംഘടനയിലെ ചില cast കിട്ടിന്നുണ്ട് ! college fees പകുതി അടച്ചാൽ മതി ! But ഞങ്ങൾക്ക് ഫുൾ fees വേണം ! Psc ക്ക് സംവരണം ഉണ്ട് അതിൻ്റെ സ്ഥിതി അറിയില്ല!

  • @keyaar3393

    @keyaar3393

    2 ай бұрын

    @@vijeeshkp5965 പഠിക്കാൻ ശ്രമിക്കൂ.... below things... സംവരണം, എത്ര നാളത്തേക്കാണ് വിഭാവനം ചെയ്തത്, എന്ത് കൊണ്ട് പുതുക്കപ്പെടുന്നു (പരിഷ്കരിക്കൽ അല്ല), എന്ത് കൊണ്ട് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യപ്പെടുന്നില്ല, ക്രീമിലെയർ, എത്തേണ്ടിടത്തു എന്ത് കൊണ്ട് എത്തുന്നില്ല

  • @Nallavanaaya-unni

    @Nallavanaaya-unni

    Ай бұрын

    Enth samvaranam ??..enikyu onnum kiteetillallo..

  • @ajikumar8653
    @ajikumar86532 ай бұрын

    കേരള കോൺഗ്രസിന് പഠിക്കുകയാണോ..... കഷ്ടം

  • @officeboy9779
    @officeboy97792 ай бұрын

    Teetya, Bilwas and Ezhavas are same. But cpm wants to split it Do not fall for it

  • @user-dl1oy4mp2l

    @user-dl1oy4mp2l

    2 ай бұрын

    no we are not same

  • @sudhamshkumar5728
    @sudhamshkumar57282 ай бұрын

    എസ്എൻഡിപിയിൽ നിന്നും ഒഴിവാക്കുന്ന തോടൊപ്പം സംവരണ ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടേണ്ട രാജപരമ്പര തന്നെയാണ്

  • @-mu6gz
    @-mu6gz2 ай бұрын

    നടന്നു 😊

  • @MG23418
    @MG234182 ай бұрын

    We are all human beings.

  • @Sudhakar.kannadi
    @Sudhakar.kannadi2 ай бұрын

    ഒരു ജാതി ഒരു മതം ഒരു ദൈവം എന്നാണ് ശ്രീ നാരായണ ഗുരു പറഞ്ഞീട്ടുള്ളത്‌

  • @chocolatebrowngirl-animati6384
    @chocolatebrowngirl-animati63842 ай бұрын

    ഇത് കൊള്ളാം

  • @sanujureghunathan5337
    @sanujureghunathan53372 ай бұрын

    Remove Vellappalli and make a strong SNDP

  • @dhanishwrr9198
    @dhanishwrr91982 ай бұрын

    എല്ലാവരും ഒന്നാണ്

  • @rohitraju8485
    @rohitraju84852 ай бұрын

    Everybody wants Royal Blood Cast😅😅😅

  • @sudhakarank7410
    @sudhakarank74102 ай бұрын

    . ഫ്രഞ്ച് മാഹിയിൽ തീയ സമുദായക്കാരെ ചേർത്ത് ഒരു പട്ടാളം തന്നെ ഉണ്ടായ😊രുന്നു

  • @shr1293

    @shr1293

    2 ай бұрын

    ഫ്രഞ്ച്കാരുടെ മുഖച്ചായ ഉള്ളവരും ഉണ്ട് മാഹിയിൽ😂😂 സങ്കരം സങ്കരം

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 ай бұрын

    ​@@shr1293😂😂😂😂

  • @venugopi6302

    @venugopi6302

    2 ай бұрын

    ടിപ്പു സുൽത്താൻ ഫ്ര ഞ്ച് ഷൂ നക്കിയല്ലേ ! ബ്രിട്ടനെ എതിർത്തു !! സ്വാതന്ത്ര സമര പോ രാളിയും ആയി !!! 😁

  • @sheelakumariayyappan596
    @sheelakumariayyappan5962 ай бұрын

    എല്ലാം അസുരവംശജർ Jai Shree Krishna Kalki Raman 🙏🙏🙏

  • @user-km5lf3ic7y

    @user-km5lf3ic7y

    2 ай бұрын

    നിന്നെപ്പോലുള്ള അധമ സവർണ ചിന്താഗതിക്കാർ വേരറ്റു പോയാലേ ഹിന്ദുക്കൾ ഒന്നിക്കൂ

  • @realmusing

    @realmusing

    2 ай бұрын

    Nee pinne ara? Indra Devante makano makalo?

  • @sheelakumariayyappan596

    @sheelakumariayyappan596

    2 ай бұрын

    @@realmusing ഞാൻ നിൻ്റെയും നിൻ്റെ ക്രവ്യാദവംശത്തിൻ്റേയും കാലനായി അവതരിച്ചി രിക്കുന്നു. കേരളം എന്ന K ലങ്കയിലെ 67 % വരുന്ന ഖലന്മാരെ വരുന്ന ഒരു വർഷം കൊണ്ട് പ്രളയത്തിൽ മുക്കാൻ വന്ന കാലൻ ഒന്നു മുട്ടുന്നോ? നിൻ്റെ ആശര വംശത്തിൻ്റെ ൻ്റെ സർവ്വ നാശം എൻ്റെ ലക്ഷ്യം സത്യയുഗത്തിൽ ഞാൻ നരസിംഹം ത്രേതായുഗത്തിൽ ഞാൻ ശ്രീരാമൻ ദ്വാപരയുഗത്തിൽ ഞാൻ ശ്രീകൃഷ്ണൻ കലിയുഗത്തിൻ്റെ അവസാനം ഞാൻ ശ്രീകൽക്കി രാമൻ . രാമൻ എന്നു കേൾക്കുമ്പോൾ തന്നെ ക്രവ്യാദവംശത്തിനു ഹാലിളകും. പ്രാണ ഭീതിയുടെ നടുക്കം നിൻറെ എല്ലാം സർവ്വനാശം അടുത്തു കഴിഞ്ഞു. കുരുക്ഷേത്ര യുദ്ധം 18 ദിവസം ഞാൻ ഉണ്ടായിരുന്നു അതിൽ പാർത്ഥ സാരഥിയായി ഇത് 18-ാം ലോകസഭാ ഇലക്ഷൻ The last democratic election. ഇതിൽ ധർമ്മം ജയിക്കും. ഞാൻ ധർമ്മത്തിൻ്റെ സാരഥിയായി 56 ദിവസമായി ഈ കുരുക്ഷേത്രത്തിൽ ആത്മീയ ഖഡ്ഗവുമായി നിൽക്കുന്നു അധർമ്മത്തിൻ്റെ ഇടതു വലതു കരങ്ങൾ ഛേദിക്കാൻ് കൂടാതെ അധർമ്മ ഉത്ഭവസ്ഥാനമായ പൃഷ്ടസൂകര വൃന്ദങ്ങളേയും ഇല്ലാതാക്കാൻ മ്ലേച്ഛനായ നീയൊന്നും രക്ഷപ്പെടില്ല ഒരേ ഒരു വഴിയേ ഉള്ളു നിന്നിലും എന്നിലും പ്രപഞ്ചത്തിലും കുടിയിരിക്കുന്ന എന്നെ കണ്ടെത്തുക ശരണം പ്രാപിക്കുക. ഇല്ലെങ്കിൽ സർവ്വനാശം So wait to get a visa to enter dandadharalayam means yamapuri. കൽക്കിരാമൻ്റെ കളികൾ കൗണ ബ്ബുരന്മാർ കാണാൻ പോകുന്ന തേയുള്ളു Jai Shree Krishna Kalki Raman 🙏🙏🙏 Jai 🪷🪷🪷 ഇനി സെലക്ഷൻ മാത്രം കൽക്കിരാമൻ്റെ സെലക്ഷൻ ചെങ്കോൽ റെഡി ബാക്കി സമയത്ത് ഭഗവാൻ എത്തിക്കും

  • @sheelakumariayyappan596

    @sheelakumariayyappan596

    2 ай бұрын

    @@user-km5lf3ic7y You are right 👍😂 അധമന്മാരായ ആതതായി കളായ നരാധമ നരഭോജി മാംസഭോജി ആൻ്റി സനാതനി രാക്ഷസന്മാർ സകല മതത്തിൽ നിന്നും പോകണം. എല്ലാ മതത്തിലേയും സനാതനികൾ ഒന്നിക്കണം NDA & INDIA സനാതനി X ആൻ്റി സനാതനി ദേവൻ x അസുരൻ ധർമ്മം x അധർമ്മം രാമൻ x രാവണൻ ഈ ആൻ്റി സനാതനികൾ എപ്പഴേ പോയി കഴിഞ്ഞ. അവർ INDIA യിൽ എത്തി അവർ ഇല്ലെങ്കിൽ ഇൻഡ്യയില്ല സത്യം നമ്മുടെ സനാതന ഭാരതം മാത്രം ഉണ്ടാവും. ഇവന്മാർക്ക് രണ്ട് I I. അതായത് രണ്ട് ഞാൻ കൂടുതൽ ഞാനെന്ന ഭാവം ഇല്ലാതാകണം ഉന്മൂലനാശം വരണം. ഇത് ദേവാസുര യുദ്ധം 18-ാം ലോക സഭാ ഇലക്ഷൻ കുരുക്ഷേത്ര യുദ്ധം 18 ദിവസം അവിടെ കൃഷ്ണൻ്റെ പ്രഭാവത്താൽ ധർമ്മം ജയിച്ചു. ഇവിടെ ശ്രീകൽക്കിയുടെ പ്രഭാവത്തിൽ INDIA തരിപ്പണം ആകും. NDA വീണ്ടും വരും.സനാതന ഭാരതം ഉണ്ടാകും. അധർമ്മത്തിൻ്റ ഇടത് വലത് പൃഷ്ടസൂകരങ്ങൾക്ക് ഉന്മൂല നാശം ഉറപ്പ് 2029 ൽ കൽക്കി രാമൻ്റെ പട്ടാഭിഷേകം രാമരാജ്യം വരുന്നു അന്ന് ഭൂമിയിൽ ഒരു ആതതായി ആമിഷഭോജി അധർമ്മി മ്ലേച്ഛനും ഭൂമിയിൽ ഉണ്ടാവില്ല ഇത് കൽക്കി രാമൻ്റെ ഗ്യാരണ്ടി Jai Shree Krishna Kalki Raman 🙏🙏 Jai 🪷🪷🪷🪷🪷

  • @sheelakumariayyappan596

    @sheelakumariayyappan596

    2 ай бұрын

    @@user-km5lf3ic7y അസുരനാണെന്നു മനസ്സിൽ ആയപ്പോൾ കുരുപൊട്ടി Fool will praise fool only and stand with fools only. ഹിന്ദുക്കൾ ഒന്നിക്കാൻ കൽക്കി രാമൻ ആഗ്രഹിക്കുന്നില്ല. മറിച്ച് ഭൂമിയിലെ മുഴുവൻ സനാതനി കളേയും നാം കൽക്കി രാമൻ ഒന്നിപ്പിച്ചിരിക്കും.2027 നു മുമ്പ് കാണാൻ പോകുന്ന പൂരം കണ്ടു തീർക്കുക മലർപ്പൊടി കാരൻ്റെ സ്വപ്നം മോഹഭംഗ മനസ്സിലെ എന്നു പാടി നടക്കാനും അവസരമില്ല കാരണം സർവ്വനാശം അടുത്തു കഴിഞ്ഞു. പ്രകൃതി ദുരന്തങ്ങൾ ആണ് കൽക്കിയുടെ ഖഡ്ഗം Jai 🪷🪷🪷🪷 Jai Shree Krishna Kalki Raman 🙏🙏🙏

  • @sreenarayanram5194
    @sreenarayanram51946 күн бұрын

    ഉണ്ണിയാർച്ചയുടെ കാലഘട്ടം 1500 നു മുൻപ് ആണ് തോക്ക് gun 🔫 വരുന്നതിന് മുൻപ് ഉള്ള കാലഗട്ടം ആണ് അവരുടെ ആ കാലത്ത് തീയ്യർ അഥവാ ദിവ്യർ സമൂഹത്തിൽ വളരെ ഉയർന്ന നിലയിൽ നിന്നിരുന്നവർ ആയിരുന്നു അവരുടെ ചരിത്രങ്ങൾ പ്രകാരം പക്ഷേ പോർത്തുഗീസ് വരവിന് ശേഷം തിയ്യർ ചെറിയ തോതിൽ ക്ഷയിക്കൻ തുടങ്ങി തോക്കിൻ്റെ വരവോടെ കളരിയുടെ സർവാധിപത്യം സമൂഹത്തിൽ കുറഞ്ഞൂ പിന്നെ 200 വർഷങ്ങൾക്ക് ശേഷം തച്ചോളി ഒതേനൻൻ്റെ കാലം എത്തിയപ്പോൾ എക്കും തിയ്യരുടെ പരിതസ്ഥിതി ഒക്കെ കുറച്ച് മാറി 1500 കൾക്ക് മുന്നേയുള്ള തിയ്യാരേക്കൾ ദരിദ്രർ ആയിരുന്നു തച്ചോളി ഒതേനൻ ഉൾപെടെ ഉള്ള തച്ചോളി കഥകളിലെ തിയ്യരുടെ ജീവിത സാഹചര്യങ്ങള് നായരുടെ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടു അവർ അധികാരികൾ വരെ ആയിതുടങ്ങി പക്ഷേ ഈ രണ്ട് കാലഗട്ടത്തിലും തീയ്യരിൽ കളരി വൈദ്യം എന്നിവ ഉണ്ടായിരുന്നു പിന്നീട് ഫ്രഞ്ച് ബ്രിട്ടീഷ് കാലഗട്ടം ആയപോഴേക്കും തീയ്യർ കൂടുതൽ ക്ഷയിച്ചു നായർ സമുദായം കൂടുതൽ ഉയർന്നു ജാതീയത വ്യാപകമായിരുന്ന തെക്കൻ കേരളത്തിലെ ജാതീയത കുറച്ച് മലബാറിലേക്കും വന്നു ബ്രിട്ടിഷ്കാരും ഫ്രഞ്ച്കാരും സ്വന്തമായി തീയ്യ രജിമെൻ്റ് ആർമി യൂണിറ്റ്കൽ ഉണ്ടാക്കിയും അവരുടെ ഗവർമെൻ്റെ ജോലികൾ വരെ തിയ്യർക്ക് നൽകിയിരുന്നു എങ്കിലും ബഹു ഭൂരിപക്ഷം തിയ്യരും ദാരിദ്രതിലേക്ക് പോയി പിന്നെ കേരള പിറവിയോടെ തീയ്യർ കമ്മ്യൂണിസവും കൂടി വാരിപുണർന്നപ്പോൾ അവരുടെ പതനം കുറച്ചുകൂടി വേഗത്തിലായി പക്ഷേ കേരള പിറവിക്ക് ശേഷം നേരത്തെ സംഗടിച്ചിരുന്ന കേരള ചരിത്രം മുഴുവൻ അടിമകളെ പോലെ ജീവിച്ച ഈഴവരും(എസ്എൻഡിപി) സവർണ ചരിത്രം പറയുന്ന നായരും(എൻഎസ്എസ്) നല്ലോണം വളർന്നു അവർ രണ്ടു പേരും പ്രത്യേകിച്ച് ഈഴവർ തിയ്യരുടെ ചരിത്രത്തെ വ്യാപകമായി നശിപ്പിച്ചു വിക്രതമാക്കുന്നുണ്ട് ഇപ്പോളും അവർ അതു ചെയ്യുന്നുണ്ട് വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഈഴവരുടെ പദ്ധതി അങ്ങനെ തീയ്യർ സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലേക്കും പോയി പിന്നെ 2012 മുതൽ തിയ്യർ ഇൻ്റർനെറ്റ് വഴി ഇവരുടെ പ്രവർത്തന ശൈലി മനസ്സിലാക്കി തുടങ്ങി ചെറിയ തോതിൽ സംഘടിക്കാൻ തുടങ്ങി പിന്നെ 2014 ഭാര തീയ ജനത പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ വന്നു അവർ തീയ്യ/ദിവ്യ/divine എന്ന വാകിനെയും വിഭാഗത്തെയും വീണ്ടും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങിയപ്പോൾ ആണ് കേരളത്തിൽ ആദ്യമായി 2016 ഇൽ ഒരു തിയ്യൻ മുഖ്യമന്ത്രി ആയതും കേരള രാഷ്ട്രീയത്തിൽ തീയ്യർ വീണ്ടും ഉയർന്നു വന്നതും ആർഎസ്എസ് നു നല്ലോണം അറിയാം ദിവ്യൻ മാരും അവരുടെ ആചാരങ്ങളും വീണ്ടും ഉയർന്നാലെ ഭാരതം ഉയർത്തേഴ്‌നെല്ലകൂ എന്ന് നായ വംശം ഒക്കെ ഭാരതത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് എന്ന് 🙏

  • @Raj-7910
    @Raj-79102 ай бұрын

    ഇത് ആരുടെ ഐഡിയ ആണ്

  • @sajikumar7918
    @sajikumar79182 ай бұрын

    ഏതു സമയത്തും പിരിഞ്ഞു പോകാം

  • @SajiSajir-mm5pg

    @SajiSajir-mm5pg

    2 ай бұрын

    പോകട്ടെ...ആരെങ്കിലും പോകണ്ട എന്നുപറഞ്ഞോ.. ഇത് ആരോ രാഷ്ട്രീയക്കാർ ഉണ്ടാക്കിയ കുത്തി തിരിപ്പ് ആണ്

  • @lalala-zd3vg
    @lalala-zd3vg2 ай бұрын

    good

  • @rajannair5132
    @rajannair51322 ай бұрын

    ഒരത്യാവശ്യ സമ്മേളനവും ആവശ്യങ്ങളും കാര്യമാണത്. കൂടുതൽ മൂവ്മെന്റ് ആവശ്യമാണ്.

  • @kgshaji4322
    @kgshaji43222 ай бұрын

    Very correct.

  • @abhilashchellappan1188
    @abhilashchellappan11882 ай бұрын

    Randum manushhyarannu , 🙏🙏🙏💕🐧🐧

  • @manoje.p7869
    @manoje.p78692 ай бұрын

    Dividing Hindu Central Kerala this was done by ....Sunil Elayidam .....

  • @castiel1115
    @castiel11152 ай бұрын

    എല്ലാവരും ഒന്നാവാന് നോക്കുമ്പോൾ ഇവിടെ ചിലർ വേറെ വഴിക്കു പോണു

  • @merinoyrejith
    @merinoyrejith2 ай бұрын

    Good. Now they should give up reservation as well.

  • @dhinilkuttan5099
    @dhinilkuttan50992 ай бұрын

    NSS❤❤❤

  • @akp5980
    @akp59802 ай бұрын

    സത്യമാണ്.sndp യിൽ നിന്നും വ്യത്യസമാണ്.

  • @Pkkannur
    @Pkkannur2 ай бұрын

    തീയർ കാസർഗോഡ് മുതൽ കോഴിക്കോട് വരെയാണ്

  • @sureshbabukk88

    @sureshbabukk88

    2 ай бұрын

    No! Malappuram , Palakkad vare und bro

  • @venugopi6302

    @venugopi6302

    2 ай бұрын

    വിപ്ലവക്കോട്ടയിൽ ! തമ്മിലടിച്ച് !!ചാവുന്ന വിഭാഗം !!! 😁

  • @nandu462

    @nandu462

    2 ай бұрын

    Trivandrum mutham thrisur vare ezhavan poweraanu... Avide oru thiyyante thitturom venda ezhavqnu geevikyan.. Athupole vadakottu thiyyanum.. Pinne radayalum enna koppa🤣

  • @Nallavanaaya-unni

    @Nallavanaaya-unni

    Ай бұрын

    Thrissur um und..ishtam pole alkkaar

  • @aarathigile
    @aarathigile2 ай бұрын

    ഈഴവർ ഗുരുവിനെ ദൈവമായി കാണുമ്പോൾ, തീയർ ഗുരുവിനെ മൈൻഡ്‌ ചെയ്യാറില്ല. പല തീയർക്കും ആരാണ്‌ നാരയണഗുരു എന്ന് പോലും അറിയില്ല.

  • @anjalmzhd4544
    @anjalmzhd45442 ай бұрын

    Shekthriyar aannu thiyya💥🔥

  • @OmanaB-fj7xo

    @OmanaB-fj7xo

    Ай бұрын

    😂😂 they are out of varna system, eth vakayile kshatriyar

  • @udayansreedharan7542
    @udayansreedharan75422 ай бұрын

    Please read the bylaws and registration details of SNDP.THER IS NO RESTRICTION TO JOIN SNDP

  • @PraveenKannan-px1wi
    @PraveenKannan-px1wi2 ай бұрын

    Sreenarayana guru ezhavarudethanu...

  • @minimolsajan8564
    @minimolsajan85642 ай бұрын

    അന്തരിക്കുന്നതിന് മുൻപുള്ള അവസാന കുത്തിത്തിരുപ്പ് അങ്ങനെ കരുതിയാൽ മതി