No video

'തോട് വൃത്തിയാക്കേണ്ടത് കോർപറേഷന്റെ ചുമതല, അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്നത് തെറ്റ്'

'തോട് വൃത്തിയാക്കേണ്ടത് കോർപറേഷന്റെ ചുമതല, അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്നത് തെറ്റ്' മാലിന്യത്തെച്ചൊല്ലി കോർപറേഷൻ- റെയിൽവേ പോര്... | Rescue operation for sanitation worker |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 33

  • @jomonjo6634
    @jomonjo6634Ай бұрын

    പാർട്ടിക്കാർക്ക് തർക്കിച്ചു നിൽക്കാൻ മാത്രമേ സമയം ഉള്ളു? ഇനി ജനങ്ങൾ കേറി ഭരണം നടത്തണം അല്ലെ നാട്ടുകാരെ?

  • @ceegeewarrier
    @ceegeewarrierАй бұрын

    റെയിൽ വേ യുടെ സഹകരണത്തോടെ കോർപറേഷൻ ചെയ്യണ്ട ജോലിയാണ് . സമയത്തിന് ചെയ്യാത്തതിനാൽ സംഭവിച്ച ദുരന്തം

  • @sheebamolpc5978
    @sheebamolpc5978Ай бұрын

    വേസ്റ്റ് കത്തിച്ചു കളയിക്കാതെ പൈസ മേടിച്ചു ഇതു പോലുള്ള ഇടങ്ങളിൽ തള്ളുവാണെന്നു ചുരുക്കം, big salute സർക്കാരെ

  • @kamararakkal6843
    @kamararakkal6843Ай бұрын

    ആരും സമ്മതിക്കരുത്😂 ഇനി കാനയിൽ ഇറങ്ങിയ ആൾക്കെതിരെ കേസെടുക്കാം😂

  • @galaxymobiledubai
    @galaxymobiledubaiАй бұрын

    നിങ്ങൾ പരസ്പരം പഴിചാരൽ തുടരൂ...അതിൽ പെട്ടവന്റെ ജീവനാണ് രക്ഷപെടാൻ ഞങ്ങൾ നോക്കുന്നത്

  • @mohammedfahis165
    @mohammedfahis165Ай бұрын

    Allah nee kaakane 🤲🏻

  • @user-be2wl8dw5g
    @user-be2wl8dw5gАй бұрын

    ഇതിൽ ഭൂരിപക്ഷം ബീവറേജ് കാലി കുപ്പിയും. Civilsupplay കിറ്റ്. ടെസ്റ്റിസ് കിറ്റ് ആണ്

  • @thecitizen87935
    @thecitizen87935Ай бұрын

    Indian 🚂 railway Vs Trivandrum corporation

  • @vijoyalex1228
    @vijoyalex1228Ай бұрын

    This is also a lady, , convincing answer, unlike our... Showing teeth and gums and speaking nonsense. Railway provided food, voucher will proof will speak.

  • @mohananpalakeel1645
    @mohananpalakeel1645Ай бұрын

    Corporate Mayor is busy with money collection and road show with Husband

  • @saseendranp4666
    @saseendranp4666Ай бұрын

    Madam explaining it in a convincing manner.

  • @SmithaChandran-om3tu
    @SmithaChandran-om3tuАй бұрын

    അങ്ങോട്ടും engotum പഴിചാരികയല്ല വേണ്ടത് മനുഷ്യരുടെ ജീവൻ ആണ് പ്രധാനം

  • @sujithasubbu6288
    @sujithasubbu6288Ай бұрын

    Iniyippo TVM airport ne pazhicharam. This is the only canal is dirty? In kerala can we see any clean area?? Mayor and Govt dont have time and money for cleaning the state, but says its like New York 😢😢😢

  • @mohammedsaleoemmohammedsal9262
    @mohammedsaleoemmohammedsal9262Ай бұрын

    ഏതാണ് ആ ദുരന്തം😅😅

  • @user-il9kk6rq7s
    @user-il9kk6rq7sАй бұрын

    പരസ്പരം പഴി ചാരുന്നു

  • @kingmaker8010
    @kingmaker8010Ай бұрын

    After 2022, railway cheyyaan thudangi....our govt kurrae vattom yogangal etc chhythu no marupadi from railway..and this year railway contract koduthu ennu parayunnu..ultimately its railways ego issue aanu.ivar thammill ulla thaarkam thannae aanu aah orru jeevan poyathu ... Ithu kandu commi aakaallae anikku thonniyathu ithaanu.......

  • @CkSons-dp7hb
    @CkSons-dp7hbАй бұрын

    ശമ്പളവും പെൻഷനും നീണാൾ വാഴെട്ടെ

  • @mohammedsaleoemmohammedsal9262
    @mohammedsaleoemmohammedsal9262Ай бұрын

    ഇത് ഏതാണ് ഈ മരവാഴ

  • @user-be2wl8dw5g

    @user-be2wl8dw5g

    Ай бұрын

    നിന്റെ വാപ്പയുടെ onnu

  • @user-iu9jj6wm3e
    @user-iu9jj6wm3eАй бұрын

    ഇത് റെയിൽ വേ യുടെ അനാസ്ഥയാണ്. അത് മാപ്ര പറയില്ല വെറുതെ ചിലക്കുന്നു.

  • @syamkrishna6632

    @syamkrishna6632

    Ай бұрын

    നാട്ടിലുള്ള വേസ്റ്റെല്ലാം വാരുകാ റെയ്ൽവേയുടെ ജോലി

  • @roycherian8514
    @roycherian8514Ай бұрын

    ഒരാളുടെ ജീവന് വേണ്ടി എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്നു അപ്പോൾ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും ചെളി വാരി എറിയുന്നു രണ്ടുപേരും പറയുന്ന നമുക്കൊക്കെ കേട്ടിരിക്കാം അല്ലാതെ എന്ത് ചെയ്യാൻ കഷ്ടം ജോയിയെ അന്വേഷിച്ച് ഇറങ്ങിയ അവർ പോലും മടുത്തു പിന്നെ ഒന്നുമില്ലാതെ ഇറങ്ങിയ ജോയിയെ ഈ അവസരത്തിൽ സമ്മതിക്കണം അവസരത്തിൽ സമ്മതിക്കണം ജോയിക്ക് വേണ്ടി പ്രാർത്ഥിക്കാം

  • @rainbow67741
    @rainbow67741Ай бұрын

    നിങ്ങളുടെ കോൺട്രാക്ടർ തൊഴിലാളിയുടെ സുരക്ഷ നിങ്ങളാണ് നോക്കേണ്ടത്. നിങ്ങളുടെ പണി അല്ലങ്കിൽ എന്തിനു ആളെ പണിക്കു ആളെ ഇടണം

  • @SunilSunil-zi5vo
    @SunilSunil-zi5voАй бұрын

    CORPORATION NOTICE THANAPPOL CHAAAAAAACHI ANTHU CHEYTHU

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675Ай бұрын

    English ൽ കുറെ വാക്കുകൾ പറഞ്ഞിട്ട് വല്യ കാര്യമൊന്നുമില്ല.. ആ മനുഷ്യ ജീവന് ആര് ഉത്തരവാദിത്വം എൽക്കും...😢

  • @user-be2wl8dw5g

    @user-be2wl8dw5g

    Ай бұрын

    എടൊ കമ്മി നമ്മുടെ ഫയർ and റെസ്ക്യൂ ഉപകരണം കണ്ടോ. വെറും വടിയും. കമ്പും. ആയിട്ടാണ് റെസ്ക്യൂ നടത്താനുള്ള ഉപകരണം

  • @boolankan

    @boolankan

    Ай бұрын

    മേയർക്ക് ഇംഗ്ലീഷ് അറിയില്ലന്ന് നിനക്കറിയാം അടിമേ?

Келесі