✔️തേങ്ങാ വറുത്തരച്ച നാടൻ ബീഫ് കറിയും, സൂപ്പർ വെള്ളയപ്പവും | അന്നമ്മച്ചേടത്തി സ്പെഷ്യൽ | Beef Curry

Тәжірибелік нұсқаулар және стиль

നല്ല നാടൻ രുചിയിൽ അന്നമ്മ ചേടത്തി തയ്യാറാക്കിയ തേങ്ങാ വറത്തറച്ച ബീഫ് കറിയും വെള്ളയപ്പവും... ഇതുപോലെയൊന്ന് തയ്യാറാക്കി നോക്കൂ...കിടിലൻ ഐറ്റം
നല്ല നല്ല വിഡിയോകൾക്കായി നമ്മുടെ ഈ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യണേ.... നന്ദി😍😍😍

Пікірлер: 620

  • @SamsaaramTV
    @SamsaaramTV4 жыл бұрын

    സംസാരം ചാനലിൽ നോക്കി നിങ്ങൾ തയാറാക്കുന്ന ഭക്ഷണത്തിൻ്റെ ഫോട്ടോകൾ ഷെയർ ചെയ്യുന്നതിനായി സംസാരം ഫുഡിസ് (Samsaaram Foodies) എന്ന ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. Link : facebook.com/groups/samsaaramtv/

  • @jeeniyaelias34

    @jeeniyaelias34

    2 жыл бұрын

    1

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *പഴമയുടെ രുചിയുമായി എത്തുന്ന അന്നാമ്മച്ചിയുടെ കുക്കിംഗ് ഇഷ്ടമുള്ളവർ ആരുണ്ട് 👌👌👌👌👌👌👌👌👌👌👌👌👌👌❣*

  • @SELVARAJPKPK

    @SELVARAJPKPK

    4 жыл бұрын

    സൂപ്പർ

  • @lakshmik8818

    @lakshmik8818

    4 жыл бұрын

    റോബിൻ ജോസഫ് ,

  • @lakshmik8818

    @lakshmik8818

    4 жыл бұрын

    റോബിൻ ജോസഫ്

  • @vavavavachi5208

    @vavavavachi5208

    4 жыл бұрын

    ഇവിടെ m ഉണ്ടോ

  • @annammarahul6879

    @annammarahul6879

    4 жыл бұрын

    🤗

  • @SS-ej8fb
    @SS-ej8fb4 жыл бұрын

    അന്നമ്മച്ചേടത്തിയുടെ ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക്‌ അടി

  • @zithusworld5692

    @zithusworld5692

    4 жыл бұрын

    New subscriber pls scbscribe🔔

  • @rremeshrr251

    @rremeshrr251

    4 жыл бұрын

    Supper kanditt kothiyavunnu

  • @SamsaaramTV
    @SamsaaramTV4 жыл бұрын

    കമന്റുകളൊക്കെ അമ്മച്ചി വായിക്കുന്നുണ്ട്.. എല്ലാവരോടും സ്‌നേഹം അറിയിച്ചിട്ടുണ്ട്. നല്ല വിഭവങ്ങളുമായി അമ്മച്ചി ഇനിയും വരും. വേറൊരു കാര്യം, അമ്മച്ചിയെ കൊണ്ട് കല്ലിലരപ്പിച്ചു ബുദ്ധിമുട്ടിച്ചു, സഹായിക്കുന്നില്ല, വകതിരിവില്ല എന്നൊക്കെ പലരും കമന്റ് ചെയ്യുന്നത് കണ്ടു. ഓരോ കാര്യവും അമ്മച്ചി ആസ്വദിച്ച് അതിന്റെ പൂര്‍ണതയില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സ്വന്തമായി പാചകം ചെയ്യുമ്പോള്‍ എല്ലാം സ്വന്തം കൈകാര്യം ചെയ്യുന്നതാണ് അമ്മച്ചിക്കിഷ്ടം. അതു തന്നെയാണ് വീഡിയോയുടെ ഭംഗിയെന്നും വിശ്വസിക്കുന്നു. തുടര്‍ന്നും എല്ലാവരുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.... വിഭവങ്ങള്‍ എല്ലാവരും ഒന്നു പരീക്ഷിച്ചു നോക്കൂ.. കിടുവാണ്...

  • @Kettathumkandathum

    @Kettathumkandathum

    4 жыл бұрын

    അന്നമ്മച്ചേടത്തി.... ചേടത്തിയുടെ food ഞാൻ എല്ലാം ഇവിടെ ഉണ്ടാകാറുണ്ട്.... പിന്നെ ചേടത്തി ജോലിചെയ്യുന്ന കാണുമ്പോ സന്തോഷം ആണ് ന്റെ അമ്മ ക്കു 74 വയസ്സ് ആണ് പുള്ളികാരത്തി പുലിയാണ്..... she is young.....

  • @shiir5173

    @shiir5173

    4 жыл бұрын

    I love ammachees all cooking ,tried also..soooppperrr..but like to see how she cooked in her time without including packet masala powders.

  • @asrumoncheruvadi7609

    @asrumoncheruvadi7609

    4 жыл бұрын

    ♥️♥️♥️♥️♥️♥️

  • @adv.amithavarghese4643

    @adv.amithavarghese4643

    4 жыл бұрын

    😍😍😍😍

  • @velloratmhss

    @velloratmhss

    4 жыл бұрын

    babuchettante mobile number taramoo.......ee ammachiye nerittu kaanuvaana...

  • @devidas671
    @devidas6714 жыл бұрын

    രാവിലെതന്നെ രണ്ടാളുംകൂടി പോളിങ്ങിന് ഇറങ്ങിരിക്കുയാണ് ലേ. മനുഷ്യന്മാരെ കൊതിപ്പിക്കാൻവേണ്ടി!

  • @sumeeshps.sumeesh8730
    @sumeeshps.sumeesh87304 жыл бұрын

    കറി കാണുമ്പോൾ വായിൽ തനിയെ വെള്ളം വരുന്നവർ ഇവിടെ like

  • @zithusworld5692

    @zithusworld5692

    4 жыл бұрын

    New subscriber pls scbscribe🔔

  • @sindhuj1904
    @sindhuj19044 жыл бұрын

    കൊള്ളാം.അമ്മച്ചി.സൂപ്പർ കറി.

  • @appu2490
    @appu24904 жыл бұрын

    *അടിപൊളി അമ്മച്ചിയുടെ സംസാരം എനിക്കു ഒത്തിരി ഇഷ്ടമായി*

  • @mollyjohn3613
    @mollyjohn36134 жыл бұрын

    Annammachiyum monum thammilulla chemistry super....oro recipe um so yummy...

  • @harilalharilal2785
    @harilalharilal27854 жыл бұрын

    2പേരും സൂപ്പർ എന്റെ അമ്മച്ചിയുടെ ഒരു റെസിപ്പി കൂടി കാണാൻ പറ്റി

  • @prajnasworld5944
    @prajnasworld59444 жыл бұрын

    കണ്ടിട്ട് കൊതിയാകുന്നു...കഴിക്കാത്തവർ പോലും കഴിച്ചുപോകും...ഈ അമ്മച്ചി ആള് മൂത്ത് ആണ്😘😘😘

  • @reshmaajesh4074
    @reshmaajesh40744 жыл бұрын

    എന്റെ അന്നമോ എന്നെ അങ്ങ് കൊല്ല് ഇങ്ങനെ കൊതിപ്പിച്ചു എന്റെ ജീവൻ എടുക്കാതെ next താറാവ് recipi വേണം ക്രിസ്റ്മസ് ആയിട്ടു കിടിലം achayathi കോട്ടയം ഫുഡും വേണം അന്നാമ്മേനെ live konduvarabam

  • @manugeorge8216
    @manugeorge82164 жыл бұрын

    അടിപൊളി അമ്മച്ചി, എന്തായാലും ഒന്ന് ട്രൈ ചെയ്ത് നോക്കും

  • @suryank1319
    @suryank13194 жыл бұрын

    അന്നമ്മ ചേട്ടത്തിയുടെ Cooking Super ആണ് പഴമ മറക്കാത്ത ഒരു അമ്മയാണ് ഇതു കാണുന്ന അമ്മച്ചി Hai നിഷ്കളങ്കമായ വർത്തമാനമാ ണ് ഇനി യും ഭക്ഷണങ്ങൾ ഒരു പാട് ഉണ്ടാക്കാൻ കഴിയണം

  • @praveenasoman8743
    @praveenasoman87434 жыл бұрын

    അമ്മച്ചീ ചക്കര ഉമ്മ ...... നിഷ്കളങ്കമായ ഈ സംസാരം കേട്ടാൽത്തന്നെ മനസ് നിറയും . ബീഫ് സൂപ്പർ ....

  • @judinjoy5578
    @judinjoy55784 жыл бұрын

    അന്നമ്മ ചേടത്തി നമ്മടെ മുത്താണ് ♥♥👍👍

  • @maryanitha8842
    @maryanitha88424 жыл бұрын

    അമ്മച്ചി ഇഷ്ടം❤❤❤❤waiting for another dishes......

  • @fasilmohammedothayi7279
    @fasilmohammedothayi72794 жыл бұрын

    ഒഹ്ഹ്ഹ്ഹ് ആ ബീഫ് കറി കണ്ടാൽ അറിയാം അതിന്റെ രുചി.... അമ്മച്ചിക് ഒരു ഉമ്മ.. 😚😚😚

  • @sophiasimon3305
    @sophiasimon33054 жыл бұрын

    അമ്മച്ചിയെ നേരിൽ കാണാൻ വളരെ ആഗ്രഹം ഉണ്ട് ഒത്തിരി ഇഷ്ടമാണ് അമ്മച്ചിയെ,

  • @sindhukumary3071
    @sindhukumary30714 жыл бұрын

    സംസാരം tv മുഴുവൻ അന്നമ്മച്ചേട്ടത്തീടെ സംസാരം കൊണ്ട് നിറഞ്ഞിരിക്കുന്നു😊😊😊....ഞണ്ടുകറിക്കു കട്ട waiting😚😚

  • @dgz1987
    @dgz19874 жыл бұрын

    I tried this curry with palapam. It’s toooo good 👌🏻👌🏻👌🏻. Please post more of her recipes and people should encourage these experiences chef’s.

  • @vipinbabu3841
    @vipinbabu38414 жыл бұрын

    One day 57000 views.. പൊളി ബ്രദർ.. അമ്മാമ്മ ഐശ്വര്യം 😍😍😍💜

  • @Gilskj2012
    @Gilskj20124 жыл бұрын

    അടിപൊളി.. വളരെ നന്നായിട്ടുണ്ട്...all the best..

  • @blackbeauty7672
    @blackbeauty76724 жыл бұрын

    Vayil kappalodikkam. Ammachi kothipiichu kollum😋😋😋😋😋😋

  • @sebu7844
    @sebu78444 жыл бұрын

    സൂപ്പർ....കൊതിപ്പീരിന്റെ മാരക version....

  • @aviyalvlogging1742
    @aviyalvlogging17424 жыл бұрын

    ഞാൻ നന്നായി കുക്ക് ചെയ്യും പക്ഷെ പഴയ രുചിയും ടെക്‌നിക്കും അമ്മച്ചിയിൽനിന്നും വീഡിയോ കണ്ടപ്പോ മനസിലായി i love you ammachi😇🙏😋

  • @shylayesudas6894
    @shylayesudas68944 жыл бұрын

    Ningalkku vayaru vedana undavum thanne kazhikkunnathu kondu.we too will try.superb ambience.

  • @sujithpd27
    @sujithpd274 жыл бұрын

    Ammichide clocking and varthanm adipoliyaaan...👌👌👌👌

  • @ktkshad2272
    @ktkshad22724 жыл бұрын

    അന്നമ്മ ഏടത്തി തലശേരിയിൽ വന്നിട്ട് ഒരു പാചക മത്സരത്തിൽ 1st വാങ്ങി യ functinilil ഈ ഉള്ളവനും പങ്കാടുത്തിരുന്നു അടിപൊളി റെസിപ്പി പക്ഷെ ബീഫ് cookeril വേവിച്ചിരുന്നങ്കിൽ ഇതിലും പോളി ആവും യായിരുന്നു

  • @thomsonthadathil8484
    @thomsonthadathil84844 жыл бұрын

    Ammachi super!!! Our grandmothers have had plenty of cooking ideas!!!! Hats of ammachi!!!

  • @shinygeorge8873
    @shinygeorge88734 жыл бұрын

    Kandittu kothi varunnu 😍🤩 ammachi & co🙏🥰

  • @shoneshone5534
    @shoneshone55344 жыл бұрын

    Ammachi pravasikale kothippichu kollallee

  • @Suminasumi-v5v
    @Suminasumi-v5v4 жыл бұрын

    Adipoli vayil vellom vannu.aduthath vellappom recipe kanikkule.vattayappom recipe pradeekshikkunnu 🥰🥰🥰

  • @mariaboban3560
    @mariaboban35604 жыл бұрын

    അന്നമ്മച്ചിക്ക് മൈക്ക് കൊടുക്കണം ചില സംസാരം കേൾക്കില്ല റെസിപ്പി സുപ്പർ

  • @deepthygeorge1340
    @deepthygeorge13404 жыл бұрын

    വൈദ്യൻ കല്പിച്ചതും രോഗി ഇഛിച്ചതും!!! എന്റെ പൊന്നോ, ഞാൻ വറുത്തരച്ച Beef curry search ചെയ്യാൻ phone എടുത്തതും, ദേ അമ്മച്ചി കറിയുമായിട്ട് നില്ക്കുന്നു, ചക്കര ഉമ്മ. കണ്ടിട്ട് കൊതിയായിട്ട് വയ്യ.

  • @CR-vv6hu

    @CR-vv6hu

    3 жыл бұрын

    😂😂

  • @jasminjose9820
    @jasminjose98204 жыл бұрын

    Oru rekshayumillaa👌👌👌 sssuuupper 👌 👌

  • @dnmvlogclt5284
    @dnmvlogclt52844 жыл бұрын

    Ammachiyude videos apolum kaanelund adipoliyaanu kooduthal videos pratheekshikunnu ningal 2 perude avadharabavum super 😍👍

  • @dayanasebastian6368
    @dayanasebastian63684 жыл бұрын

    Ningal randalum made for eachother... ammacchi 🥰🥰😍😍😍😍

  • @delnabgeorge5073
    @delnabgeorge50734 жыл бұрын

    കല്ലേൽ അരക്കുന്ന കറിക്ക് രുചി ഇരട്ടിയ 😍അമ്മച്ചി നല്ല വെണ്ണ പോലെ അരച്ചു. ഇത്ര നന്നായി ആരും തന്നെ അരക്കുന്ന കണ്ടിട്ടില്ല. മിക്സി മാത്രം ഉപയോഗിക്കുന്ന സുഹൃതുക്കളെ ഇതൊന്ന് പരീക്ഷിച്ചുനോക്കു. അമ്മച്ചിക്ക് ചക്കര ഉമ്മ 😘😘

  • @marcelo153
    @marcelo1534 жыл бұрын

    Annamma chettathi super. She is a great cook. I tried dew items. People like us leaving out of Kerala gets satisfaction by seeing these type of cooking. Fr. Marcel

  • @ashathomas3725

    @ashathomas3725

    4 жыл бұрын

    Yeah that's true. Even I am staying outside kerala.

  • @SonuSonu-lw9zy
    @SonuSonu-lw9zy4 жыл бұрын

    Manushyane kothippichu oru paruvam aakkumalle ....😋😋😋😋

  • @dintuanoop7660

    @dintuanoop7660

    4 жыл бұрын

    Ammachiyude Veedu waynad avideaunu ente veedum waynad aunu ammachiye contact chayan phone number tharumo Ammachi cooking super

  • @anilaalwin6694
    @anilaalwin66944 жыл бұрын

    Ammachiii , super aaittund ammachiii. Theerchayaayum njan ethu try cheyyum

  • @AmysCookery
    @AmysCookery4 жыл бұрын

    ബീഫ് വറുത്തരച്ചത് നല്ല രുചിയാണ്

  • @harinisuresh1861
    @harinisuresh18614 жыл бұрын

    Happy to see ammachi again.just watching this channel for ammachi .Love you ammachi from tamilnadu..ammachiyodu marakadhe parayanum ingane oru fan undu ennu.

  • @ppvilayil5493
    @ppvilayil54934 жыл бұрын

    അമ്മച്ചി... അടിപൊളി കുക്കിങ്... സൂപ്പർ

  • @asharafchundayil4082
    @asharafchundayil40824 жыл бұрын

    കൊട്ക്ക് അമ്മച്ചിക്ക് ഒരു ലൈക്

  • @ninuninumol8553
    @ninuninumol85534 жыл бұрын

    Ammachine enik bayagara ishtaa super testato

  • @sangeethatg7293
    @sangeethatg72934 жыл бұрын

    Enik annama ammaye nalla eshtam....njan ammayude ellam cheythu nokkarund.amme nighal kiduvanu kto...

  • @divyarenjith1524
    @divyarenjith15244 жыл бұрын

    ഒരു രക്ഷയും ഇല്ല 😋🤘

  • @dreamsshine
    @dreamsshine4 жыл бұрын

    Annammachi ishtammm next episodinu katta waiting .... chettanum chechimmm super

  • @arundodge
    @arundodge4 жыл бұрын

    ആആഹാ അന്തസ്സ് ❤❤❤❤❤

  • @arunkannan5792
    @arunkannan57924 жыл бұрын

    Simple but powerful 😋😋👌👌❤️❤️

  • @mayam8027
    @mayam80274 жыл бұрын

    I wait for her recipes Thank u

  • @sheebaraheem1847
    @sheebaraheem18474 жыл бұрын

    ammachiyeeee....... kidukaaachi👍👍👌🔥🔥

  • @indianheritage7839
    @indianheritage78394 жыл бұрын

    Even my brother in law who is an Australian is a fan of Ammachi now ... the only problem is I that we have to keep on translating everything ammachi says in Malayalam to English to him... Ammachi makes us feel at home .... lots of love 💕

  • @blessonbaby8673
    @blessonbaby86734 жыл бұрын

    അമ്മച്ചി ആ ബീഫ് കുക്കറിൽ ഇട്ട് ഒന്ന് വേവിച്ച് ഇരുന്നെങ്കിൽ നല്ല ആയിട്ട് വേകും ആയിരുന്നു എന്ന് തോന്നുന്നു എന്തായാലും കൊള്ളാം സൂപ്പർ അമ്മച്ചി...

  • @SamsaaramTV

    @SamsaaramTV

    4 жыл бұрын

    nannaayi vevichirunnallo....... vevunnathrem neram kaanikkan pattaathathukondaanu bro

  • @shaheerkuthuparamba4645
    @shaheerkuthuparamba46454 жыл бұрын

    Varutharachu ennu parayeda .. ammachi love you so much😘😘😘

  • @sistersentertainment782
    @sistersentertainment7824 жыл бұрын

    Ente ponnu ammachi...varutharacha beef Kothippichu 😍😋😊

  • @salihsali1142
    @salihsali11424 жыл бұрын

    Ente Bro kothippichukalnjallo...annammachechii...kalakkii

  • @vinumurali6705
    @vinumurali67054 жыл бұрын

    Ammachi feels happy in cooking💝💝💝

  • @rajucable5124
    @rajucable51244 жыл бұрын

    Aaro paranju pole ammachiye thattikondu pakann thonnunnu beef curry kandittu super

  • @fazoopfazoo
    @fazoopfazoo4 жыл бұрын

    അമ്മച്ചിടെ എല്ലാ ഫുഡും കണ്ടാൽ തന്നെ അറിയാം അടിപൊളിയാണെന്ന് 😋🤤കണ്ടാൽ തന്നെ കൊതിയാവും

  • @bindhupv6907
    @bindhupv69074 жыл бұрын

    Ammachi undakkunna karikalokke nhan undakkarund ella super ammachiii thanku ponnammachiiii

  • @rinirichiemk5918
    @rinirichiemk59184 жыл бұрын

    My goodness my ammachi what a dish fell in love with you ammachi 😘 it's tempting & yummy

  • @saumyageorge7849
    @saumyageorge78494 жыл бұрын

    ഈ വറുത്തരച്ച ബീഫ് കറി കാരണം ചാനൽ സബ്സ്ക്രൈബ് ചെയ്ത ഞാൻ 😊. എന്റെ അമ്മച്ചി നിങ്ങൾ കൊതിപ്പിച്ചു കളഞ്ഞു കെട്ടോ. നാട്ടിൽ എങ്ങാനും ആയിരുന്നേൽ തപ്പി പിടിച്ചു വീട്ടിൽ വന്നേനെ ഞാൻ 😋😋😋🤤

  • @guzzikitchenworld8271
    @guzzikitchenworld82714 жыл бұрын

    Ente ammo kothivarunnu ee manushyan thinnunnathu kandittu ....ente allah....kidu

  • @nibingeorge7388
    @nibingeorge73884 жыл бұрын

    entey ponnammacheeeeee ..kodhipichu kollalle .

  • @syamalarajan2887
    @syamalarajan28874 жыл бұрын

    Ammachee oru sambhavam thanneyane.super ammacheee

  • @Ukmallucouple7860
    @Ukmallucouple78604 жыл бұрын

    Looking good Ammachi 😋😋😋

  • @jayamurali1909
    @jayamurali19093 жыл бұрын

    തീർച്ചയായും കൊതി കിട്ടും

  • @sunilajamanmadan103
    @sunilajamanmadan1034 жыл бұрын

    എന്തായാലും ഞാനിന്നു ഉണ്ടാക്കി നോക്കും.

  • @ragininragini8390
    @ragininragini83904 жыл бұрын

    അമ്മച്ചിയുടെ എല്ലാ വിഭവങ്ങളും ഉഗ്രൻ

  • @rajesh.srajesh.s9198
    @rajesh.srajesh.s91984 жыл бұрын

    ബീഫ് കറി ഹൊ! 😋🤤

  • @anjalianair2441
    @anjalianair24414 жыл бұрын

    Ammachiii polichuuu🥰😍🤩

  • @user-wx4fo1up9e
    @user-wx4fo1up9e4 жыл бұрын

    കൊള്ളാലോ 😊😊

  • @mariamgeorge9427
    @mariamgeorge94274 жыл бұрын

    Ammachi super. Christmas varuvalle. അമ്മച്ചിയെക്കൊണ്ട് പഴയകാല കറികളൊക്കെ ഉണ്ടാക്കിക്കു

  • @renjithasuneesh2355
    @renjithasuneesh23554 жыл бұрын

    ഒരു രക്ഷയും ഇല്ലേ !!!.. ഞങ്ങൾക്കും കൂടി തായോ...

  • @anandsuresh97
    @anandsuresh974 жыл бұрын

    IAM waiting for more recipes 😁

  • @user-ty7oy5gv8s
    @user-ty7oy5gv8s4 жыл бұрын

    ന്റെ പൊണ്ണമ്മച്ചിയെ...കൊതിപ്പിച്ചു അങ്ങു കൊല്ലുമല്ലോ..😋😋😋😍😍

  • @vidyaoc6260
    @vidyaoc62604 жыл бұрын

    Ayyu kothipikunne

  • @anusarith9440
    @anusarith94404 жыл бұрын

    Ammachi veendum kothippichu

  • @divinemusicthrishan3065
    @divinemusicthrishan30654 жыл бұрын

    കാണുമ്പോൾ തന്നെ കൊതി വരുന്നു

  • @shazishazashazni6563
    @shazishazashazni65634 жыл бұрын

    അന്നമ്മ ചേട്ടത്തി ഒരുപാട് ഇഷ്ടപ്പെട്ടു

  • @guzzikitchenworld8271
    @guzzikitchenworld82714 жыл бұрын

    Ammachi ee receipeyum njan onnu kadameduthu vlog cheyyuthotte....enik ammachiye ishttaanu pinne ammachide receipeyum njan um vlog cheyyunundu traditional receipes aanu kooduthL ishttam but now ammachiye orupaadu ishttamaa...njan oru divasam ammachiye kanaanvarum koode ammachi real taste food kazhikkanum njanum help cheyyam....atra valiya agraham onnu kananamennu......💕💕💕💕💕

  • @jayalekshmiajesh1697
    @jayalekshmiajesh16974 жыл бұрын

    Ammachi parayunnathu kettal tanne manasum nirayum vayarum nirayum lov u ammachiiii😘

  • @sanilasanu5292
    @sanilasanu52924 жыл бұрын

    അമ്മച്ചിയെ ഒത്തിരി ഇഷ്ടമായി... ഞാനും എന്റെ അമ്മയും കൂടെയാ എപ്പഴും അന്നാമ്മച്ചീടെ recepies ഒക്കെ കാണുന്നത്.... എന്റെ അമ്മയ്ക്ക് അന്നാമ്മച്ചീടെ സംസാരവും ചിരിയും ഒക്കെ ഇത്തിരി ഇഷ്ടാ... അപ്പൊ അമ്മിച്ചീടെ receipies ഉം super ആയിരിക്കുമല്ലോ.... 😍😍😍😘😘😘😘😘😘😘😘😘

  • @lincyjoy6290
    @lincyjoy62904 жыл бұрын

    Super.ammachide samsaram jangde ammachimare ormipikunnu.love u ammachi..

  • @rinirichiemk5918
    @rinirichiemk59184 жыл бұрын

    I prepared today no words to express its mouth watering yum you look very smart & your wife is very simple no makeup cute 😊😘

  • @lonebluesky
    @lonebluesky4 жыл бұрын

    ഞാനിന്നലെ ഇതുപോലെ ബീഫ് കറിവെച്ചു സംഭവം കിടുവാണ് .. കള്ളപ്പത്തിൻറെ റെസിപ്പി കൂടെ പറഞ്ഞു തരണേ

  • @bijojain6429
    @bijojain64294 жыл бұрын

    Ammachiiiii superrrrrr

  • @yasminfernandes9629
    @yasminfernandes96294 жыл бұрын

    I am feeling jealous of Sachin.The way he is tasting the food makes my mouth water.I am from kottayam,but away for past 30years.Love this channel.

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur40063 жыл бұрын

    Supper,,,,, kalakki,thimirthu, polichu,,,,,.Ammachee,,,,,, orayiram chakkara umma.

  • @seemapalliparambil115
    @seemapalliparambil1154 жыл бұрын

    Ammammede samsaram ane enik ishtom😘😘😘😘😘😘😘😘😘😘😘

  • @sreejithk5607
    @sreejithk56074 жыл бұрын

    അമ്മച്ചി ഞങ്ങളെ പോലെയുള്ളവരെയും വിളിക്കണം. സൂപ്പർ. അമ്മച്ചി ....

  • @satheeshponnus9288
    @satheeshponnus92884 жыл бұрын

    അമ്മച്ചി പോളിയാണ്.... സൂപ്പർ ഡിഷ്‌

  • @kettuans405
    @kettuans4054 жыл бұрын

    Ente ponnnooo..colour kaanumbo thanne vaayil kappalodunnu.

  • @nenzliya8879
    @nenzliya88794 жыл бұрын

    Ammachiyeee ammachiii sooooperrrr mutthuuuuuu

  • @modniyas2804
    @modniyas28044 жыл бұрын

    വറുത്തു അരച്ച ബീഫ് il രണ്ടു മൊരിഞ്ഞ പൊറാട്ടയും 😚

  • @shabnafarooque3781

    @shabnafarooque3781

    4 жыл бұрын

    😘😘😘

  • @sangeetharajesh885

    @sangeetharajesh885

    4 жыл бұрын

    സൂപ്പർ

  • @ajeeshoh7016

    @ajeeshoh7016

    4 жыл бұрын

    പെടയ്ക്കും...😋

  • @erosennin2162

    @erosennin2162

    4 жыл бұрын

    Aaha anthessu😚

  • @vavavavachi5208

    @vavavavachi5208

    4 жыл бұрын

    സൂപ്പർ ഞാൻ എവിടെ നോക്കിയാലും കാണാല്ലോ

  • @stansoman564
    @stansoman5644 жыл бұрын

    ente ammachi kothipichu kollalleeeee

  • @Aarogyamalayali
    @Aarogyamalayali4 жыл бұрын

    Kidu

  • @saidummer7859

    @saidummer7859

    4 жыл бұрын

    Ammachiyude vellepam reciepe onne paranch tharavo

Келесі