തീരത്ത് ലക്ഷകണക്കിന് രൂപയുടെ കൂന്തൽ വേട്ട.../ catching squid at shore

Follow me Instagram
/ knk_techs
wtsp 6238519477

Пікірлер: 240

  • @nidhingopirajthiruvalla4066
    @nidhingopirajthiruvalla4066 Жыл бұрын

    സാധാരണക്കാരിൽ സാധാരണക്കാരനായ യൂട്യൂബ൪ K&K ഇഷ്ടം💕💕💕💕.. ചെറിയ വീഡിയോ വേണ്ട.....

  • @abhijithraj7039

    @abhijithraj7039

    Жыл бұрын

    പോടോ ഭ്രാന്താ 🤣🤣🤣🤣🤣

  • @nidhingopirajthiruvalla4066

    @nidhingopirajthiruvalla4066

    Жыл бұрын

    @@abhijithraj7039 നീ ഇപ്പോഴും ജീവനോടെയുണ്ടോ 😃😃😃😃....

  • @abhijithraj7039

    @abhijithraj7039

    Жыл бұрын

    @@nidhingopirajthiruvalla4066 ഇല്ലെടോ.. ചത്തു

  • @kishornk546
    @kishornk546 Жыл бұрын

    ആദ്യമായിട്ടാണ് കണവ ചാകര കാണുന്നത് താങ്ക്സ് k&k

  • @ITZMEKALLU
    @ITZMEKALLU Жыл бұрын

    *കൂന്തൽ ചാകരയും ആൾക്കാരുടെ ചാകരയും..!!😹😂🔥*

  • @usha3408
    @usha3408 Жыл бұрын

    രാത്രികാലത്തുള്ള മത്സൃ തൊഴിലാളികളുടെ കഷ്ടപ്പാടുകൾ ഈ video യിൽ കാണിച്ചതു കൊണ്ടല്ലേ Thiruvalla യിൽ നിന്ന്‌ എനിക്ക് കാണാൻ പറ്റിയത്. ഏതു മേഖലയിലും കഷ്ടപ്പെടുന്നവർക്കല്ല നേട്ടം എന്ന് അറിയാം. പക്ഷേ കഷ്ടപ്പെടുന്ന അവരെ കാണിച്ച താങ്കൾക്ക് നന്ദി. അവരെയും നമ്മുടെ ദൈവം അനുഗ്രഹിക്കട്ടെ . കഴിഞ്ഞ മാസങ്ങളിൽ അവിടെ കടൽ കയറുന്നത് Tv യിൽ കണ്ട് അന്തം വിട്ടവരാണ് നമ്മളെല്ലാവരും ഇപ്പോൾ അവരുടെ സന്താഷങ്ങളുo കാണിച്ചതിന് Thank you....so much💖💖💖💖

  • @zareen3874

    @zareen3874

    Жыл бұрын

    Njanum Thiruvalla il ninnum

  • @Linsonmathews
    @Linsonmathews Жыл бұрын

    റോച്ചേ വിളിച്ചത് വെറുതെയായില്ല 😄 അടിച്ചല്ലോ K&K കോള് 🤗👌 വാവ് വരുമ്പോൾ ഇനി ഒന്നും നോക്കണ്ട ഇറങ്ങി നടന്നോ അങ്ങോട്ട്‌, ചാകര മയം ആയിരിക്കും 👌👌👌

  • @KKTechs

    @KKTechs

    Жыл бұрын

    ഇച്ചായോ.. ❤️❤️❤️❤️😊

  • @vineethvvvineethvv4909
    @vineethvvvineethvv4909 Жыл бұрын

    സംഭവം ഒരു രക്ഷയില്ല കിടു....✌️✌️👌👌🤘🤘

  • @user-ob6is1im9d
    @user-ob6is1im9d Жыл бұрын

    ഇത് എന്തായാലും പൊളിച്ചു ആശാനേ....😀❤️❤️❤️❤️

  • @naifnappu1069
    @naifnappu1069 Жыл бұрын

    k&k kidilan aanu😍rochayundey pinney kikkidalan🔥😍

  • @srvvideos1132
    @srvvideos1132 Жыл бұрын

    I wished this video should be little bit long and never end, anyway waiting for the recipe brother, lots of love from New Zealand. Keep going

  • @KKTechs

    @KKTechs

    Жыл бұрын

    ❤️❤️❤️❤️

  • @wantedalien6951
    @wantedalien6951 Жыл бұрын

    Le റോച്ച : ആശാനെ ജംഗ ജഗ ജഗ 🔥

  • @ManiKandan-bt8he
    @ManiKandan-bt8he Жыл бұрын

    First time ജീവനോട്ടെ കണ്ടു powli 🔥🔥👌🔥

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    Жыл бұрын

    ജീവിതത്തിൽ ആദ്യമായി ഞാനും നേരിട്ട് കാണുകയും പിടിക്കുകയും ചെയ്തു 😌 ഒരാഴ്ച്ച മുൻപ്

  • @lindajinesh5308

    @lindajinesh5308

    Жыл бұрын

    Seriya....adhyamayitta jeevanode kanunne...

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    Жыл бұрын

    @@lindajinesh5308 same 😍

  • @Nandu0119
    @Nandu0119 Жыл бұрын

    Rocheyodu weekley oru video engilum edan parayane aashane ❤️

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Жыл бұрын

    കൂന്തൾ ചാകര ഞാൻ കാണുന്നത് ആദ്യമായിട്ടാ.

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Жыл бұрын

    കൂന്തല് തേങ്ങാ കൊത്തു എക്കെ ഇട്ട് ഒലത്തി എടുത്താൽ അതിലും ടേസ്റ്റ് ഉള്ള കറി ഇല്ലാട്ടോ... 👌പിന്നെ നല്ലത് എക്കെ അമേരിക്കകാരും യൂറോപ്പിയൻസും ആണെല്ലോ കഴിക്കുന്നത്... Eg കശുവണ്ടി .കുരുമുളക് ടൈഗർ ചെമ്മീൻ. കണവ 😄

  • @KKTechs

    @KKTechs

    Жыл бұрын

    😋❤️❤️❤️❤️❤️

  • @hussaine9010
    @hussaine9010 Жыл бұрын

    K&k polich bro ethine porich thinna oru rakshayum Ella 😋😋😋

  • @manuppamanu9863
    @manuppamanu9863 Жыл бұрын

    സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍

  • @bincyaby2108
    @bincyaby2108 Жыл бұрын

    Njan kizakambalatulkari aan eanik one day fishing koode varanonnund eanik bhayangara eshtava fishing

  • @drishya3518
    @drishya3518 Жыл бұрын

    റോച്ച വിളിച്ചതാണെങ്കിൽ വെറുതെയാവില്ല. Video super

  • @jacobjoseph2816
    @jacobjoseph2816 Жыл бұрын

    നന്നായിട്ടുണ്ട് - വീഡിയോ 'ഇനിയും ഒത്തിരി വീഡിയോ ഇടണം

  • @lallulallu3628
    @lallulallu3628 Жыл бұрын

    വേറൊരു ചാനലിലും കാണാത്ത veriety video

  • @pradhisuryas978
    @pradhisuryas978 Жыл бұрын

    K & k നിങ്ങൾക്കും ഒന്നു വലവീശി നോക്കാമായിരുന്നു Poli vibe കിട്ടിയേനെ😊😊

  • @shamilup5005
    @shamilup5005 Жыл бұрын

    ഇതിനേക്കാൾ വലിയ കണവയുടെ സീസൺ രണ്ട് മാസം കഴിഞ്ഞാൽ ഞങ്ങളുടെ സ്ഥലത്ത് ഉണ്ടാകും അപ്പോൾ കുറെ ഉണ്ടാവും ഒരായിരം 500 കിലോ ഉണ്ടാകും

  • @teammates666

    @teammates666

    Жыл бұрын

    Athevide

  • @hussaine9010
    @hussaine9010 Жыл бұрын

    Ningalude luck annu bro nammude kadapurath ethoke orma ayi poyi varkala beach 😭

  • @saljusebastian928
    @saljusebastian928 Жыл бұрын

    Length ulla videos edane.. Ath erunn kanan adipoliya.. Still cheriya length ulla video aanelum kanam🥰🥰☺☺

  • @KKTechs

    @KKTechs

    Жыл бұрын

    ❤️❤️❤️❤️👍

  • @herindayas7501
    @herindayas7501 Жыл бұрын

    Chetta super 😀 enik eatavum ishtamulla hobby anu fishing ☺️ipo njn Dubail anu next year varumpol enneyum ente husband ne koodeyum onnu kootuo fishing nu ☺️???

  • @oommenthalavady2275
    @oommenthalavady2275 Жыл бұрын

    Really K&K enjoy with each net casting

  • @anishkmanishkm.6540
    @anishkmanishkm.6540 Жыл бұрын

    Chettaante ellaa videous poli anu ellaam kanarondu poli anu. Tec video's ellaam poli anu

  • @KKTechs

    @KKTechs

    Жыл бұрын

    ❤️❤️❤️❤️

  • @munambamkaaran
    @munambamkaaran Жыл бұрын

    😍😍എപ്പോഴും കഴിക്കാറുണ്ട്

  • @lokavivaramullavan4902
    @lokavivaramullavan4902 Жыл бұрын

    You deserve more brother ❤️

  • @mridult0453

    @mridult0453

    Жыл бұрын

    J7

  • @LUCKYFILMS2022
    @LUCKYFILMS2022 Жыл бұрын

    കൊതിപ്പിക്കല്ലേ മച്ചാനെ ❤️👍😁

  • @prakashpandalam
    @prakashpandalam Жыл бұрын

    നിങ്ങളെപ്പോലുള്ളവരാണ് ബ്രോ ഞങ്ങൾക്ക് ചാനൽ തുടങ്ങുവാൻ പ്രചോദനം കിട്ടുന്നത് ... ആശംസകൾ

  • @adersh994
    @adersh994 Жыл бұрын

    Polikkuu muwthe 😍😍😍😍

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Жыл бұрын

    ചെല്ലാനം വിട്ടുള്ള കയില്ല അല്ലെ K& K, എഞ്ചിൻ compleat out

  • @santoshpillai8689
    @santoshpillai8689 Жыл бұрын

    Veeshanulladinu...kazhchakkaranayittirickade.kandittu kodiyakunnu

  • @strowhatluffy9125
    @strowhatluffy9125 Жыл бұрын

    Kidilam kidukkachi😍

  • @malyalizzzmalyalizzz8313
    @malyalizzzmalyalizzz8313 Жыл бұрын

    ഷൈജു ചേട്ടായി 😍😍😍

  • @suraj-vlog-619
    @suraj-vlog-619 Жыл бұрын

    POLICHU.....❤❤❤Rocha 💪💪💪

  • @Zoro36283
    @Zoro36283 Жыл бұрын

    🤩🤩കഴിക്കാത്ത ഒരു സാധനം

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    Жыл бұрын

    അയ്യോ പൊളി ടേസ്റ്റ് ആണ് 😋

  • @AJ_M_95
    @AJ_M_95 Жыл бұрын

    Ijjathi pidutham ☺

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 Жыл бұрын

    Ethedaya chaakara aaanallo❤❤❤❤❤❤❤❤❤

  • @renjithpooja1863
    @renjithpooja1863 Жыл бұрын

    Super adipoli 👌👍

  • @usha3408
    @usha3408 Жыл бұрын

    Sabu എന്നല്ലേ മോന്റെ പേര്. നല്ല എളിമയുള്ള മോന്റെ video കാണുന്നതെല്ലാം good. കാളഞ്ചി പിടുത്തം മകനുമൊത്തു മുറ്റത്തു വെള്ളം കയറിപ്പോഴുള്ള മീൻപിടുത്തം .... അങ്ങന കുറെയെണ്ണം. എന്തായാല്ല നന്മകൾ മാരം വരട്ടെ . God Bless you and family..... your friends...:💞💞💞💞

  • @user-xw6cz3hq9e
    @user-xw6cz3hq9e Жыл бұрын

    നമ്മുടെ നാട്ടിൽ കണവ എന്നാണ് ഈ മീൻ അറിയുന്നത്

  • @shyamkumar1326
    @shyamkumar1326 Жыл бұрын

    എന്തോരം...കൂന്തൽ..ആണ്..മച്ചാനെ..പൊളി....

  • @KKTechs

    @KKTechs

    Жыл бұрын

    അതേ... പൊളി ❤️❤️❤️❤️

  • @sivadaspalappilli9495
    @sivadaspalappilli9495 Жыл бұрын

    K&K bro.. njhan evide naval basil aan chellanathulla fresh meen kittaan aarudeyeghilum mob. No. Share chehyyaamo.. all videos are super

  • @chennaianish
    @chennaianish Жыл бұрын

    എന്തിനാ ഈ K&K എപ്പോളും വാവ് അന്വേഷിച്ച് നടക്കുന്നത് , ഏതാണ്ട് മണിച്ചിത്രത്താഴിലെ പപ്പുവിനെപ്പോലെ 😂😉

  • @KKTechs

    @KKTechs

    Жыл бұрын

    😊

  • @subinlatheef5626
    @subinlatheef5626 Жыл бұрын

    മച്ചാനേ... 👍🏻

  • @sandeepmullath2989
    @sandeepmullath2989 Жыл бұрын

    Sooperb bro

  • @jacobjob6370
    @jacobjob6370 Жыл бұрын

    First time in life I observing koonthal (squid ).

  • @lalgrumala8682
    @lalgrumala8682 Жыл бұрын

    Ashane rocha happy onam 🥰❤❤

  • @KKTechs

    @KKTechs

    Жыл бұрын

    ❤️❤️❤️❤️❤️

  • @ajithmr5523
    @ajithmr5523 Жыл бұрын

    Aadhyamaayi kaanunna kaazhchaya idhe superr

  • @KKTechs

    @KKTechs

    Жыл бұрын

    ❤️❤️❤️❤️

  • @palakkadanpets
    @palakkadanpets Жыл бұрын

    ചാകര യാണ് ചക്കരേയ് 😍😍😍

  • @shortschannel8860
    @shortschannel8860 Жыл бұрын

    K &k squid fish top wateril aano undavuka

  • @KKTechs

    @KKTechs

    Жыл бұрын

    മുകളിൽ കൂടി വരുന്നത് കാണാം.. ❤️❤️❤️

  • @bibin9541
    @bibin9541 Жыл бұрын

    K&k ഉയിർ ❤❤❤❤❤❤

  • @salimmt6259
    @salimmt6259 Жыл бұрын

    സൂപ്പർ ബ്രോ 👍👍👍👏👏

  • @suhailreddevil2698
    @suhailreddevil2698 Жыл бұрын

    അടിപൊളി വീഡിയോ 😍🔥🔥

  • @KKTechs

    @KKTechs

    Жыл бұрын

    ❤️❤️❤️❤️❤️

  • @Abbasmangadan
    @Abbasmangadan Жыл бұрын

    വല്ലാത്ത പണിയാ k&k ചെയ്തത് ... പോകുമ്പോ ഒരു വലയെടുത്ത് പോകണ്ടേ ?? 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @KKTechs

    @KKTechs

    Жыл бұрын

    അതേ.. അവിടെ ചെന്നപ്പോഴാണ് മനസിലായത്... ❤️❤️❤️❤️

  • @Abbasmangadan

    @Abbasmangadan

    Жыл бұрын

    @@KKTechs better next time 👍

  • @shamalnarathnarath7192
    @shamalnarathnarath7192 Жыл бұрын

    K&K നിങ്ങൾ പുലി ആണ്

  • @shaijianil189
    @shaijianil189 Жыл бұрын

    First experience thank you

  • @nvvloger5034
    @nvvloger5034 Жыл бұрын

    wayanad kittunnath ingane white color alla

  • @mk_1958
    @mk_1958 Жыл бұрын

    kunthal meen aano? entho kadaljivi allayo?

  • @rash2023
    @rash2023 Жыл бұрын

    K & K Advanathinte avasana vaakku 👍🏻

  • @parambilclicksbyajan4943
    @parambilclicksbyajan4943 Жыл бұрын

    K& K പൊളി

  • @suryaathul4215
    @suryaathul4215 Жыл бұрын

    12:49🤩🤩🤩🙀👏👏

  • @kvshobins9820
    @kvshobins9820 Жыл бұрын

    ഇവനെ ഒണ്ടല്ലോ കുരുമുളക് ഓക്കേ ഇട്ടു അങ്ങ് ഫ്രൈ ചെയ്തു എടുക്കണം 🔥🔥🔥🔥👌👌👌👌👌 പൊളിക്കും മോനെ

  • @mujeebrahman5491
    @mujeebrahman5491 Жыл бұрын

    Super 👍👍👍👌👌

  • @Shimaltm4u
    @Shimaltm4u Жыл бұрын

    Squid കറി പ്രതീക്ഷിക്കുന്നു

  • @vinodkalachira3480
    @vinodkalachira3480 Жыл бұрын

    കൊതിപ്പിച്ചു 👍🏻👍🏻👍🏻😃😃😃😃

  • @binupk6090
    @binupk6090 Жыл бұрын

    പൊളി മച്ചാനെ!!!!

  • @sreesree5410
    @sreesree5410 Жыл бұрын

    അടിപൊളി 👌👌👌

  • @RahulRahul-he8fz
    @RahulRahul-he8fz Жыл бұрын

    Harbor open time again?

  • @jerrykumbalanghi7531
    @jerrykumbalanghi7531 Жыл бұрын

    കൂന്തൽ ചാകര 🥰🥰🥰🐙🐙🐙

  • @user-ov7df2qr4b
    @user-ov7df2qr4b Жыл бұрын

    ചേട്ടായി പാറമട ഉണ്ട് വറ്റിക്കാൻ ഒരു കൈ നോക്കുന്നോ

  • @KKTechs

    @KKTechs

    Жыл бұрын

    🙏

  • @thecrusader6401
    @thecrusader6401 Жыл бұрын

    Exporters കോടികൾ കൊയ്യും ഈ പാവങ്ങൾക്ക് നക്കാപിച്ചയും.

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    Жыл бұрын

    Kg 400

  • @ishakayisha7546
    @ishakayisha7546 Жыл бұрын

    Adinne recipe cheyyane

  • @jeeveshpattuvam
    @jeeveshpattuvam Жыл бұрын

    ഞാൻ കാലത്ത് 8 മണിക്ക് അവിടെ ഉണ്ടായിരുന്നു രണ്ട് പേർ വീശുന്നുണ്ടായിരുന്നു പക്ഷേ അവർക്ക് കൂന്തൽ കിട്ടിയിരുന്നില്ല

  • @ratheeshkjratheeshkj2477
    @ratheeshkjratheeshkj2477 Жыл бұрын

    Jim aanallo😆

  • @syamkittu9520
    @syamkittu9520 Жыл бұрын

    പൊളിച്ചു

  • @jomonjose907
    @jomonjose907 Жыл бұрын

    Superb bro

  • @abhijithyt3771
    @abhijithyt3771 Жыл бұрын

    Jetty porath aanu fishing 😂

  • @KKTechs

    @KKTechs

    Жыл бұрын

    എന്നാലേ മീൻ കിട്ടൂ.. 😊

  • @vishnuvm4264
    @vishnuvm4264 Жыл бұрын

    Kadalil ivattakalkku breed cheyan oru Pratheka sthalam govt setup cheythirunnegil kollamayirunnu . Ivattakalude fan ayathukondalla ithupole namukku ennum pidikanveendi

  • @mibinworld
    @mibinworld Жыл бұрын

    Evideyum inde

  • @varkyjacob1552
    @varkyjacob1552 Жыл бұрын

    Unni chettante koode nadann *Nte nwone* kittitundallo😂

  • @KKTechs

    @KKTechs

    Жыл бұрын

    😊😃

  • @sudheerzaman3659
    @sudheerzaman3659 Жыл бұрын

    പൊളി ❤

  • @KKTechs

    @KKTechs

    Жыл бұрын

    😊❤️❤️❤️❤️

  • @santhoshkp382
    @santhoshkp382 Жыл бұрын

    Hai, 👍👍

  • @somethingfishy735
    @somethingfishy735 Жыл бұрын

    Ijjathiiiii🔥👌❤️

  • @Naturelover-bg8hx
    @Naturelover-bg8hx Жыл бұрын

    K&K anu adipowoli

  • @indranindran9679
    @indranindran9679 Жыл бұрын

    Ploli video bro💪💪💪

  • @jithinjithu3042
    @jithinjithu3042 Жыл бұрын

    Eth എവിടെ സ്ഥലം bro?

  • @joshnajoseph3304

    @joshnajoseph3304

    Жыл бұрын

    Chellanam minifishing harbour

  • @midhungovusvlogs7461
    @midhungovusvlogs7461 Жыл бұрын

    യാ മോനെ 🔥🔥🔥🔥

  • @KKTechs

    @KKTechs

    Жыл бұрын

    ❤️❤️❤️❤️

  • @maasfishingvlogs2340
    @maasfishingvlogs2340 Жыл бұрын

    സൂപ്പർ 😘

  • @jango4894
    @jango4894 Жыл бұрын

    Kidilan

  • @fishinggedies8321
    @fishinggedies8321 Жыл бұрын

    വിളിച്ചു പറഞ്ഞിട്ട് റോച്ച എവിടെ പോയി....

  • @KKTechs

    @KKTechs

    Жыл бұрын

    വന്നില്ല ❤️❤️❤️❤️

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 Жыл бұрын

    ഇത് എവിടെയാ സ്ഥലം ???

  • @jibinkr9418
    @jibinkr9418 Жыл бұрын

    Ith vare kazhichittilla 🥲

  • @Flying_flick
    @Flying_flick Жыл бұрын

    🔥🔥🔥

  • @ckpetsmedia7012
    @ckpetsmedia7012 Жыл бұрын

    ❤❤

  • @Aniestrials031
    @Aniestrials031 Жыл бұрын

    Video super

  • @anjuzz6534
    @anjuzz6534 Жыл бұрын

    K&k🥰🥰🥰

  • @vyshaksoman6270
    @vyshaksoman6270 Жыл бұрын

    K & k യുടെ ഫുൾ നെയിം എന്താ??

  • @josew202

    @josew202

    Жыл бұрын

    K&k ആട്ടോമൊബൈൽസ് എൻജിൻ കംപ്ലീറ്റെലി ഔട്ട്‌. ജഗതി

  • @vyshaksoman6270

    @vyshaksoman6270

    Жыл бұрын

    @@josew202 ഹഹഹ അതറിയാം ബ്രോ.. ❤️ഞാൻ ഉദേശിച്ചത്‌ വ്ലോഗ്ഗർ k&k യുടെ ഒറിജിനൽ പേര് ആണ് 🔥😂

Келесі