താരസംഘടനയായ അമ്മയിലും തമ്മിലടി.....താര സംഘടനയിലും രാഷ്ട്രീയം കടന്നുകൂടി.....

തെരഞ്ഞെടുപ്പിൽ ജനാധിപത്യം തകർത്തു എന്നു പരാതി...
മലയാള സിനിമ ലോകത്തെ താരങ്ങളുടെ സംഘടനയാണ് അമ്മ എന്ന പേരിൽ അറിയപ്പെടുന്നത്... സിനിമയിലെ ഏതാണ്ട് മിക്ക താരങ്ങളും ഈ സംഘടനയിൽ അംഗങ്ങളാണ്... 540 ഓളം ചലച്ചിത്ര താരങ്ങളുടെ പങ്കാളിത്തം ഈ സംഘടനയിലുണ്ട്....താര സംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു... ഈ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരമാണ് ഉണ്ടായത്... പ്രസിഡണ്ട് പദവിയിലേക്ക് സൂപ്പർ സ്റ്റാറായ മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു... ഭരണസമിതിയിലെ മറ്റ് സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്...പതിവിന് വിപരീതമായി ഈ തെരഞ്ഞെടുപ്പിനെ പറ്റി വ്യാപകമായ പരാതികളും എതിർപ്പുകളും ഉയർന്നത് സംഘടനയ്ക്കുള്ളിൽ വിള്ളൽ ഉണ്ടാക്കാനുള്ള സാധ്യത തെളിയുന്നു....Complaint that democracy was destroyed in the election...
Amma is the association of stars of the Malayalam film world... Almost most of the stars of the cinema are members of this organization... About 540 film stars are participating in this organization......This election saw fierce competition...Superstar Mohanlal was elected unopposed for the post of President...Elections were held for other positions in the governing body...Contrary to the norm, widespread complaints and objections were raised about this election, which shows the possibility of creating a rift within the organization.......... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер

    Келесі