ഈ തോന്നലുകളൊക്കെ പാനിക്ക് ഡിസോർഡർ ആണോ ..? l Panic Disorder l Dr.P.N.Suresh Kumar l Healthy TV

മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും.. പല ജീവനുകളും രക്ഷിക്കാനും പ്രതീക്ഷകൾ നഷ്ട്ടപെട്ട് ഇരുട്ടിൽ കഴിയുന്നവരുടെ സ്വപ്നങ്ങൾക്ക് നിറമേകാനും നമുക്ക് ഒരുപക്ഷെ കേവലം ഈ വീഡിയോയോ ഒന്ന് ഷെയർ ചെയ്യുന്നതിലൂടെ സാധിച്ചേക്കാം ...!! നിങ്ങളുടെ സംശയങ്ങൾ വീഡിയോക്ക് താഴെ comment ചെയ്യുകയോ മൊബൈൽ നമ്പറിൽ whatsssap ചെയ്യുകയോ ചെയുക .ആരോഗ്യ സംബന്ധമായ പുതിയ അറിവുകൾക്കായി www.healthytv.in സന്ദർശിക്കുക .
Dr.P.N.Suresh Kumar,
MBBS,MD,DPM,DNB,PhD,MRC Psych
MD of Chethana Center for Neuropsychiatry ,
calicut
#panicdisorder #panicdisorderrecovery#panicdisorderawareness#panicdisordermemes#panicdisorderaware#panicattack #anxietydisorder #stressmanagement #next #trendingshorts #trending #trendingvideo#viral #viralvideos #viralreels #viralvideo #viralpost #viralpage#healthytv #healthtips #healthtipsoftheday #healthproblemsolutions #healthy #healthcare #healthylifestyle#healthytv#healthtips#newmalayalamhealthtips
ആരോഗ്യ രംഗത്തെ ആധികാരികമായ അറിവുകളും ഡോക്ടർമാരുടെ നിർദ്ദേശങ്ങൾക്കുമായി താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.
WhatsApp Group
Group 1
chat.whatsapp.com/FH2PJDhtbfV...
Group 2
chat.whatsapp.com/HOH1Yp8dpDx...
ഗ്രൂപ്പിൽ ഒഴിവില്ലെങ്കിൽ താഴെയുള്ള ലിങ്ക് വഴി അഡ്മിനെ അറിയിച്ചു പുതിയ ലിങ്ക് നേടാം
wa.me/+919746911914
Telegram
t.me/healthy_tv
Facebook - bit.ly/healthy-fb
Instagram -
Twitter - bit.ly/healthy-twt
Read our Articles - healthytv.in/
About Us - corporate.healthytv.in

Пікірлер: 25

  • @AryaPC-bk2zm
    @AryaPC-bk2zm2 ай бұрын

    Thank you sir

  • @sumeshsumesh8285
    @sumeshsumesh8285Ай бұрын

    Thank u Sir

  • @anilk1888
    @anilk1888 Жыл бұрын

    useful

  • @anoopbalussery1180
    @anoopbalussery11806 ай бұрын

    ഈ പേടി ആദ്യം കുറെ വർഷം ഉണ്ടായിരുന്നു ഓം നമ: ശിവായ ജപിച്ചു തുടങ്ങിയനാൾ തൊട്ട് ഭയം പോയി ഒടുക്കത്തെ ധൈര്യം വന്നു

  • @sheelakannali2558
    @sheelakannali2558 Жыл бұрын

    A new knowledge sir

  • @healthytv123

    @healthytv123

    Жыл бұрын

    Thanks for your comments.. please share with your friends and family

  • @malaibari1020
    @malaibari10202 ай бұрын

    Ippo samadanam aayi

  • @user-cf4me4qy1n
    @user-cf4me4qy1n Жыл бұрын

    Chaya kappi kudikkathirikkuka ennu para

  • @remyaprabhakaranremya8829
    @remyaprabhakaranremya8829 Жыл бұрын

    Dr ഞാനിപ്പോൾ ആണ് ഇ വീഡിയോ കാണുന്നത് എനിക്ക് അലർജി, ശ്വാസം മുട്ട് ഒക്കെ കുറയുന്നില്ല അതിന്റെ കൂടെ ആണ് ഇ panic അറ്റാക്ക് വെറുതെ ഇരിക്കുന്ന സമയത്ത് ദേഹത് കുളിരും ചൂടും ഒന്നിച്ചു വരും നെഞ്ചിടിപ്പു കൂടും ശ്വാസം കിട്ടില്ല ഇറങ്ങി ഓടും ഞാൻ മരിക്കാൻ പോകുവാ തോന്നും ത്തലയും കണ്ണും കറങ്ങി വീഴുന്ന അവസ്ഥ യിൽ ഇതും ഒരു മണിക്കൂർ കഴിയണം നല്ലതാവൻ എനിക്ക് ഭയങ്കര പേടി ആണ് ഇത് വരുമോ ഓർത്ത് ഡോക്ടർ പറയുന്നത് ടെൻഷൻ അടിക്കുന്നത് കൊണ്ടാണെന്നു ഇപ്പോൾ ശരീരം കോരിത രിച്ചു വെപ്രാളം വരുവാ

  • @Aji_Cheeramban

    @Aji_Cheeramban

    9 ай бұрын

    എനിക്കും ഈ സെയിം prblm ഉണ്ട്.. 🙁

  • @remyaprabhakaranremya8829

    @remyaprabhakaranremya8829

    9 ай бұрын

    @@Aji_Cheeramban കുറവില്ലേ

  • @Aji_Cheeramban

    @Aji_Cheeramban

    9 ай бұрын

    @@remyaprabhakaranremya8829 ഇപ്പൊ ചെറിയ വ്യത്യാസം ഉണ്ട്. ഇയാൾക്ക് എത്ര നാൾ ആയി തുടങ്ങിയിട്ട്?

  • @ambikasambikas9225

    @ambikasambikas9225

    8 ай бұрын

    @@remyaprabhakaranremya8829 എനിക്കും ഇതാണ് പ്രോബ്ലം. വല്ലാത്ത അവസ്ഥ.6 മാസമായി. തനിക്ക് മാറിയോ

  • @sheelakannali2558
    @sheelakannali2558 Жыл бұрын

    Every thing is perfect

  • @healthytv123

    @healthytv123

    Жыл бұрын

    Thanks for your comments.. please share with your friends and family

  • @editzdigitalstudio7445
    @editzdigitalstudio7445 Жыл бұрын

    All the very best sir 💙

  • @healthytv123

    @healthytv123

    Жыл бұрын

    Thanks for your comments.. please share with your friends and family

  • @haryhkr8305
    @haryhkr8305 Жыл бұрын

    Dr എനിക്ക് നിസാരമായി പ്രശ്നങ്ങളിൽ പോലും panic വരുന്നു. Ex ഒരു bus കാത്തു നിന്ന് കിട്ടിയതായാൽ പോലും, ഒരു game കളിക്കുമ്പോൾ അതിന്റെ peak സ്റ്റേജിൽ ethpozum ഇങ്ങനെ ഉണ്ടാകുന്ന.എന്തേലും സൊല്യൂഷൻ ണ്ടോ

  • @neerajck6833

    @neerajck6833

    10 ай бұрын

    സെയിം ബ്രോ

  • @anoopbalussery1180
    @anoopbalussery11806 ай бұрын

    എനിക്ക് ചുറ്റും മുഴുവൻ ആത്മക്കളെ കാണുന്നു എനിക്ക് ചുറ്റും ആളുകൾ ഉള്ള പോലെ ആത്മാക്കൾ സഖാക്കളുടെ കൂടെ മാത്രം നിക്കാൻ പറയുന്നു ആത്മക്കളാണ് അവരുടെ അടുത്ത് എത്തിച്ചതും പിന്നെ അവരുടെ എടുത്ത് നിന്ന് തെറ്റിച്ചതും ഇപ്പോ നിർബന്തിച്ച് അവരുടെ അടുത്ത് തന്നെ ഇപ്പോ നിക്കാൻ പറയുന്നതും എന്റെ സുഹൃത്തുക്കളെ ദ്രോഹിക്കരുത് എന്ന് പറയുന്നതും

  • @anoopbalussery1180
    @anoopbalussery11806 ай бұрын

    ആത്മാക്കൾ പറയുന്നു എനിക്ക് ചുറ്റും പോലീസ് ഉണ്ടെന്നും ആളുകൾ ഉണ്ടെന്നും

  • @saleemv9495
    @saleemv94957 ай бұрын

    തലച്ചോറിൽ പേടി വരുത്തുന്ന കോശങ്ങളുടെ പേര്. ?

  • @mullanazrudheen4201

    @mullanazrudheen4201

    6 ай бұрын

    😂

  • @aneetta312

    @aneetta312

    5 ай бұрын

    Amygdala aan enn thonunnu

Келесі