തോല്‍പ്പിച്ചത് സ്വന്തം പടയോ? | CPM's introspection about failure in LS election | Out Of Focus

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 94

  • @shajichengazhathu1176
    @shajichengazhathu11766 күн бұрын

    Expiry കഴിഞ്ഞ കുറെ നേതാക്കൾ മാറാതെ പാർട്ടി നന്നാവില്ല

  • @nishanthjayan9756

    @nishanthjayan9756

    5 күн бұрын

    അതല്ല കാര്യം. പല പദവികളും ചെറുപ്പകാർക്ക് കൊടുത്തിട്ടുണ്ട് പാർട്ടി. പക്ഷേ വേണ്ട വിധത്തിൽ അവർ ആ പദവി ഉപയോഗിച്ചില്ല.. ഇപ്പോഴും ജനങ്ങൾക്ക്‌ മുതിർന്ന നേതാക്കളോട് ആണ് വിശ്വാസം.

  • @harisankar629
    @harisankar6296 күн бұрын

    ധാർഷ്ഠ്യം കാണിച്ച് തുടങ്ങിയപ്പോൾ മുതൽ ഓങ്ങി വെച്ചിരുന്ന രോഷം അണികൾ ഉൾപ്പടെ എല്ലാവരും പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു

  • @sujithmathewabraham9961

    @sujithmathewabraham9961

    6 күн бұрын

    Poda sanghi kunne

  • @harisankar629

    @harisankar629

    6 күн бұрын

    @@sujithmathewabraham9961 ninte thantha. Odeda pinarayide theettam theeni

  • @favorite2523

    @favorite2523

    5 күн бұрын

    Pinarayi yennu chodichal Modiye para..... Ajims inte Maahol😂😂😂😂

  • @user-xd8lf9gt6w
    @user-xd8lf9gt6w6 күн бұрын

    ഹിറ്റ്‌ലറെ ശൈലി

  • @malluarjun9927
    @malluarjun99276 күн бұрын

    തീർച്ചയായും ബാലൻ സഗാവിൻറെ ഇലക്ഷന് മുന്നേ ഉണ്ടായ പാർട്ടി ചിഹ്നത്തെ കുറിച്ച് പറഞ്ഞ സ്റ്റേറ്റ്മെൻ്റ് പാർട്ടിക്കും അണികൾക്കും ചീത്തപ്പേര് ഉണ്ടാക്കി എന്നതിൽ ഒരു സംശയവുമില്ല

  • @user-ed2bt5qz8s
    @user-ed2bt5qz8s6 күн бұрын

    പാർട്ടിയെ കുളിപ്പിച്ച് കിടത്തിയവർ

  • @user-bj6wq2ch7x
    @user-bj6wq2ch7x6 күн бұрын

    ജനങ്ങളെ പൊരിവെയിലിൽ നിർത്തി ലക്ഷക്കണക്കിന് പരാതികൾ നേരിട്ട് വാങ്ങി എല്ലാവരെയും നൈസ് ആയി വണ്ടീകേറ്റി... പരാതി കൊടുത്ത ഒരാൾ ഞാനാണെങ്കിൽ വോട്ട് ചെയ്യില്ല 😡

  • @rileeshp7387
    @rileeshp73875 күн бұрын

    ബാലൻ സ്വയം കരുതുന്നത് പിണറായിയുടെ വീട്ടിലെ വാല്യക്കാരൻ ആണ് എന്നാണ്

  • @mujeebthayyil2698
    @mujeebthayyil26986 күн бұрын

    നവകേരള യാത്രയിൽ ലഭിച്ച പരാതികൾക്ക് എന്ത് തീരുമാനമുണ്ടായി..... ഇതൊന്ന് ചർച്ചക്കെടുക്കുമോ...😁😁 @out of focus

  • @nadeerkutty5939
    @nadeerkutty59396 күн бұрын

    വെള്ളാപ്പള്ളി കളിക്കുന്ന കളി കാണാതെ മുസ്ലിങ്ങളുടെ നെഞ്ചത്ത് കയറിക്കോ

  • @nissarpa1259
    @nissarpa12596 күн бұрын

    പിണറായിയും ആളുടെ കുറേ കോക്കസ്സിനെയും എത്രെയും പെട്ടെന്ന് പുറത്താക്കിയില്ലെങ്കിൽ സിപിഎം എന്ന party തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് എത്തി ഇപ്പൊ. പക്ഷെ അതു മനസ്സിലാക്കാൻ എന്ന് സിപിഎം എന്ന പാർട്ടിക്കും സഖാക്കൾക്ക് പറ്റുന്നോ അന്ന് party തിരിച്ചു വരാൻ സാധിക്കും. ഇപ്പോഴും അഹങ്കാരത്തിന്റെ വഴിയേ ആണ് പോകുന്നെങ്കി പിന്നെ ഒരു chance ഉം ഇനി ജനങ്ങൾ കൊടുക്കില്ല. അതിനു വേറെ രാജ്യത്തേക്ക് ഒന്നും നോക്കണ്ടാ. Bengal ഉം tripura യും മാത്രം നോക്കിയാൽ മതി.

  • @Maskedevilpx4tb
    @Maskedevilpx4tb6 күн бұрын

    ഈ ചാനൽ ആണ് ബിജെപിയെ കേരളത്തിൽ ജയിപ്പിച്ചത് 🧡

  • @lijulazar104

    @lijulazar104

    6 күн бұрын

    Exactly

  • @musthafapadikkal6961

    @musthafapadikkal6961

    6 күн бұрын

    എന്നിട്ടെന്തേ ഹിന്ദു തീവ്രവാദികൾ ഈ ചാനലിനെ ബാൻ ചെയ്തത് 😂😂

  • @nishanthjayan9756
    @nishanthjayan97565 күн бұрын

    വീണ തയികണ്ടി ഉള്ളതുകൊണ്ട് സുരേഷ് ഗോപി ഒരു MP ആയി. കേന്ദ്ര സഹമന്ത്രി ആയി.

  • @sureshbabu1064

    @sureshbabu1064

    5 күн бұрын

    ഈ പറഞ്ഞത് സത്യം

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa50155 күн бұрын

    He is egoistic People started to hate Pinarayi's rude behaviour.

  • @samoommen2177
    @samoommen21775 күн бұрын

    ബിവറേജസ് കടയില് പ്രശനം തിർത്ത് നവകേരള യാത്ര പരാതി, സ്കൂൾ മതിലു പൊളിച്ച്, അതു പോലെ ജനത്തിൻറു തലമണ്ട അടിച്ചു പൊളിച്ചു, ആര് എങ്കില് വോട്ട് കൊടുക്കുമോ😂

  • @crismathew
    @crismathew6 күн бұрын

    Ahamkaram😂😂😂

  • @momishmacau9463
    @momishmacau94635 күн бұрын

    Very Very Correct.....balan & jayarajan please don't open your mouth 🙏🙏🙏

  • @abdulazeez-mz1vp
    @abdulazeez-mz1vp5 күн бұрын

    രാജാവിന്റെ മുമ്പിലെ പ്രജകൾ അടങ്ങിയൊതുങ്ങി ഇരിക്കുകയേ നിർവാഹമുള്ളൂ....

  • @pmohamedbasheer7126
    @pmohamedbasheer71265 күн бұрын

    അല്ലെങ്കിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎം മൊത്തം സീറ്റ് ജയിക്കാറല്ലേ പതിവ്

  • @Phoenix-rw7cy
    @Phoenix-rw7cy6 күн бұрын

    പിണറായി പറഞ്ഞതാണ് ശരി, കൂറിലോസ് തിരുമേനിക്ക് വിവരമില്ല, ഉണ്ടെങ്കിൽ പിണറായി കാലം കാത്തുവച്ച നേതാവാണെന്നു പറയുമോ

  • @mohanmohanancv666
    @mohanmohanancv666Күн бұрын

    വാലനെ ഇപ്പോൾ കാണാനില്ലല്ലോ?? എന്ത് കണ്ടിട്ടാ ഈ ഫൽഗുവിനെയൊക്കെ നേതാവാക്കിയത്...

  • @user-lq4le8ye2b
    @user-lq4le8ye2b6 күн бұрын

    പ്രതികരിക്കണം

  • @hacklearndaily
    @hacklearndaily5 күн бұрын

    Atleast now they realised he was a dictator

  • @pradeepkv_5205
    @pradeepkv_52056 күн бұрын

    നിങ്ങൾ നിങ്ങളുടെ അനുഭവം ആണ് പറയുന്നത് നിങ്ങക്ക് മനഃജ്‌മെന്റ്ന് എതിരായി (ജമത്തെ ഇസ്ലാമി )ക്ക്‌ എതിരായി വിമർശിക്കാൻ കഴിയില്ല അന്നം മുട്ടി പോകും അത് പോലെയാണ് പാർട്ടിവേദികൾ എന്നു ധരിക്കരുത് പാർട്ടി വേദിയിൽ ആർക്കും ആരെയും ശരിയായ കാര്യത്തിന് വിമർശിക്കാൻ അവകാശമുണ്ട് നിങ്ങളെ അറിയിച്ചുകൊണ്ട് വേണം എന്നു ശാഡ്യം പിടിക്കരുത് കുരുടന്മാർ ആനയെ കണ്ടപോലെ നിങ്ങൾ അധര വ്യായാമം നടത്തികൊള്ളൂ

  • @thomasmathew3025
    @thomasmathew30256 күн бұрын

    കരിം ക എങനെ തോറ്റു. അന്നെഷണം വേണം 😄😄😄

  • @atruthseeker4554
    @atruthseeker45546 күн бұрын

    Tholpichath താമര വിജയനും.. പിന്നെ വെളള പള്ളി എന്ന sanki charanum

  • @lifeof8350
    @lifeof83506 күн бұрын

    പശുവും ചത്ത് മോരിലെ പുളിയും പോയി. എന്നിട്ടും ഒരു 100 വട്ടം ഈ ചർച്ചതന്നെ 😂

  • @alexchacko5802
    @alexchacko58025 күн бұрын

    Yenthukondu ee party yil mandanmaar leaders akunnu? Ex Karat,

  • @wandoornews4232
    @wandoornews42325 күн бұрын

    കറക്ട്🎉

  • @user-gz4hk6bn3z
    @user-gz4hk6bn3z5 күн бұрын

    Da..... Cpim നെ നന്നാക്കാൻ നോക്കി നോക്കി നിങ്ങൾ കേരളത്തിൽ ഉണ്ടാക്കിയ damage ന്റെ 10 ഇൽ ഒന്നു പോലും cpim നെ കൊണ്ട് പറ്റില്ല.... കേരളത്തിനെ പതപ്പിച്ചു കിടത്തിയവർ എന്ന് ഒരു ടാഗ് ലൈനിൽ ഒരു ചർച്ച നടത്തി വിട്...

  • @c.rgopalan2889
    @c.rgopalan28896 күн бұрын

    cpm ചത്തു കഴിഞ്ഞു . ഇനി അതിനൊരു പുനരുത്ഥാനമില്ല. മഹാഭൂരിഭാഗം അണികളും bjp യിൽ ചേരും.

  • @rileeshp7387
    @rileeshp73875 күн бұрын

    നവകേരള സദസ്സ് സംഘടിപ്പിച്ചത് പിണറായിയെ പുകഴ്ത്തൽ മത്സരത്തിന് ആണ് എന്ന് ചഴികാടാണ് മനസിലായില്ല

  • @shibin766
    @shibin7666 күн бұрын

    Yes

  • @ummerfarook9154
    @ummerfarook91545 күн бұрын

    👍👍👍👍👍

  • @premrajp.k.-jf7fv
    @premrajp.k.-jf7fv6 күн бұрын

    One is chairman & mg.Director of.cpi_m and the other one is maxist intellectual ??!!

  • @akmbasheer0553
    @akmbasheer05536 күн бұрын

    നല്ല വിലയിരുത്തൽ ദാവൂദ് സിപിഎം ന്റെ വിഷയം വരുമ്പോൾ പകയോടെയാണ് സംസാരിക്കുന്നത് എന്നാണ് എനിക്ക് തോന്നാറുള്ളത്...

  • @anandchingath876
    @anandchingath87610 сағат бұрын

    A.K.Balan CPM nde ippozhathe avasthayude aiswaryam

  • @Trojan258
    @Trojan2585 күн бұрын

    😢

  • @BijuAbraham-kx2qy
    @BijuAbraham-kx2qy6 күн бұрын

    750/One 😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sumeshk4884
    @sumeshk48846 күн бұрын

    വയനാട്ടിൽ LDF സ്ഥാനാർത്ഥിയെ നിർത്താതിരുന്നെങ്കിൽ LDF കുറഞ്ഞ പക്ഷം 10 സീറ്റിലെങ്കിലും ജയിച്ചേനേ

  • @anandchingath876
    @anandchingath87610 сағат бұрын

    Ippozhum ahamkarathinu Yathoru kuravumilla

  • @wandoornews4232
    @wandoornews42325 күн бұрын

    😂😂😂

  • @kbeerc1723
    @kbeerc17236 күн бұрын

    പ കുതി ശരി കഴിഞ്ഞത് പാർലിമെന്റ് ഇലക്ഷനാണ് പഞ്ചായത്തോ നിയമസഭ ഇലക ഷനോ ആണങ്കിൽ ഈ വേട്ട് എല്ലാംLdf ലേക്ക് തിരിച്ചവരും

  • @jojoelijah8858
    @jojoelijah88586 күн бұрын

    Yrs yrs good decision Adichu purathakanm 5..7minister's very bad

  • @suhailkt2953
    @suhailkt29536 күн бұрын

    😅

  • @sanalkumar7687
    @sanalkumar7687Күн бұрын

    Veena vijayan ennu para saare...

  • @sureshnanu5232
    @sureshnanu52326 күн бұрын

    മദൂതി ചാനലിന് ഇനി ചർച്ച ഇത് മാത്രം

  • @ShafiKamar-jy7ei
    @ShafiKamar-jy7ei5 күн бұрын

    Oppo

  • @Balram__
    @Balram__6 күн бұрын

    കേരള രാഷ്ട്രീയത്തിൽ ഏറ്റവും ശക്തനായ മുഖ്യമന്ത്രി ആണ് വിജയൻ സർ. ഇപ്പോൾ പ്രധാന മന്ത്രി ആവാൻ ഇന്ത്യയിൽ ഏറ്റവും യോഗ്യൻ - അഭിനവ് sfi🌹 മാർ ഇവനിയോസ് കോളേജ് (2021)

  • @lijulazar104
    @lijulazar1046 күн бұрын

    ന്യൂനപക്ഷങ്ങൾ പൂർണമായും കോൺഗ്രസിനെ പിന്തുണച്ചു.. താഴെത്തട്ടിലുള്ള ഹിന്ദു വോട്ടുകൾ മാത്രമാണ് സിപിഎമ്മിനെ തുണച്ചത്.. സത്യത്തിൽ ആ താഴെത്തട്ടിൽ ഉള്ള ഹിന്ദുക്കളാണ് ആക്ച്വലി ബിജെപിയെ ഇന്ന് കേരളത്തിൽ പ്രതിരോധിക്കുന്നത് അല്ലാതെ മുസ്ലിംകളും ക്രിസ്ത്യാനികളും അല്ല... ആ താഴെത്തട്ടിലുള്ള ഹിന്ദു വോട്ടുകൾ സിപിഎമ്മിൽ നിന്നും ബിജെപിയിലോട്ടു പോയാൽ തീരാവുന്നതേയുള്ളൂ മുസ്ലിംലീഗിന്റെ കൃമികടി 😂😂😂

  • @INDIA_240

    @INDIA_240

    6 күн бұрын

    മുസ്ലിം ലീഗിന് എന്ത് ക്രമികടി... ലീഗിന് സ്വന്തമായി അസ്ഥിത്വവും നിലപാടും ഉള്ള പാർട്ടിയാണ് ലീഗ്.. 👍

  • @arunzone8375
    @arunzone83755 күн бұрын

    Ningalude channalum nalla help ayirunu bjp vote kittan.ningalude charch eetavum kooduthal help chaiyunna bjp aan enn polum thirichu ariyan pattunillalo ningak kashtam

  • @jayaprakashgopinathan5345
    @jayaprakashgopinathan5345Күн бұрын

    Mone

  • @kmn9030
    @kmn90302 күн бұрын

    ഈ ചാനൽ നിലനിൽക്കണം എങ്കിൽ ബിജെപി ഭരണത്തിൽ വരും

  • @sunishpk6514
    @sunishpk65143 күн бұрын

    പിണറായി ഇല്ല എങ്കിൽ ഇന്ത്യ ഇല്ല .

  • @user-ki5hf2tm1t
    @user-ki5hf2tm1t6 күн бұрын

    അത് പറഞ്ഞ് ഊറ്റംകൊല്ലേണ്ട ldf തിരിച്ചുവരും... 💯💯💯

  • @thomasmathew3025
    @thomasmathew30256 күн бұрын

    സൗദിയിൽ ഹാജിമാർ മരിച്ചത് ഡിസ്‌കസ് ചെയ്തില്ല, താജിസ്കിസ്ഥാനിൽ അപ്പികുപോയം, മീശ ഇല്ലാത്ത താടി etc നിരോധിച്ചത് ചർച്ച ചെയ്തില്ല, റഷ്യയിൽ ക്രിസ്തിയൻസ് നെ മുസ്ലിം തീവ്രവാദികൾ കൊന്നത് ചർച്ച ചെയ്തില്ല. നാളെ അടുപ്പു കൂട്ടുമ്പോൾ ഇതില് ചർച്ച ചെയ്യുമോ

  • @user-il9kk6rq7s
    @user-il9kk6rq7s6 күн бұрын

    ബിജെപിയിലേക്ക് സിപിഎം ഹിന്ദു കൾ എന്ന് കൂട്ടത്തോടെ പോകും എന്നാണ് ഞാൻ ആലോചിക്കുന്നത്

  • @user-en4hl3cs8l
    @user-en4hl3cs8lКүн бұрын

    EP jayaraajan paartykku oru badhyatha aanu...pottanum azhimathikkarenum aaani

  • @mohammedmusthafa6525
    @mohammedmusthafa65256 күн бұрын

    ബാലൻ സഖാവ്, ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നടക്കുന്ന ടീംസ് ആണ് ജമാഅത് ഇസ്ലാമി എന്ന് തുറന്നു കാണിച്ചു അതിനാണ് ഈ മോങ്ങൽ. അത് ഇനിയും ചെയ്യും എത്ര തോറ്റാലും

  • @CMSALAMCHULLITH

    @CMSALAMCHULLITH

    6 күн бұрын

    😂😂😂

  • @musthafapadikkal6961

    @musthafapadikkal6961

    6 күн бұрын

    പാലൻ സഖാവ് അത് മാത്രമല്ല സിപിഎം നേതാക്കൾ അണികളായ സ്ത്രീകളെ പീഡിപ്പിക്കുമ്പോൾ അതിന്റെ തീവ്രത അളന്നു രേഖപെടുത്തുന്നതും നീ പറഞ്ഞ പാലൻ സഖാവ് തന്നെയാണ് 😂😂😂

  • @Trojan258
    @Trojan2585 күн бұрын

    😢

Келесі