തേക്ക് ഗ്രൈൻസ് വരയ്ക്കാനുള്ള പെയിന്റ് എങ്ങനെ എളുപ്പത്തിൽ മിക്സ്‌ ചെയ്യാം... കണ്ടുനോക്കൂ..

• Laterite stone design...
ചെങ്കൽ എങ്ങനെ ഡിസൈൻ ചെയ്യാമെന്ന് ഒന്ന് കയറിനോക്കൂ 😍😍😍

Пікірлер: 45

  • @marvanswoodgrains
    @marvanswoodgrains3 жыл бұрын

    നിങ്ങളൊരു കില്ലാടി തന്നെ👌👌👌😍

  • @shyrawoodgrains1063

    @shyrawoodgrains1063

    3 жыл бұрын

    Bro🥰🥰🥰🥰🥰

  • @ratnatarunsaka1272
    @ratnatarunsaka12722 жыл бұрын

    How many quantity.. Measurements

  • @gkpurathurgkpurathur9386
    @gkpurathurgkpurathur93863 жыл бұрын

    Super

  • @aswinsreegop2681
    @aswinsreegop26813 жыл бұрын

    👌

  • @aswinsreegop2681
    @aswinsreegop26813 жыл бұрын

    Poli

  • @user-mr8pc6gb6l
    @user-mr8pc6gb6l3 жыл бұрын

    Super💕🙏💕🙏💕

  • @shyrawoodgrains1063

    @shyrawoodgrains1063

    3 жыл бұрын

    Thank u bro❤️❤️😍

  • @subhashcs8167
    @subhashcs81673 жыл бұрын

    Eathu paintanu mixcheyunnathu (enamel paint)

  • @shyrawoodgrains1063

    @shyrawoodgrains1063

    3 жыл бұрын

    PO Red Satin black Golden yellow Yellow oxide ഏത് കമ്പനിടെ ആയാലും പ്രശ്നമില്ല.. bergeranu നല്ലതായിട്ട് തോന്നിയിട്ടുള്ളത്...

  • @gujratpolishworker4214
    @gujratpolishworker42143 жыл бұрын

    Nice work bro 👍

  • @shyrawoodgrains1063

    @shyrawoodgrains1063

    3 жыл бұрын

    Thank u 😍😍😍

  • @ratnatarunsaka1272
    @ratnatarunsaka12722 жыл бұрын

    What is the colour of base coat

  • @shyrawoodgrains1063

    @shyrawoodgrains1063

    Жыл бұрын

    Durothane teak MRF

  • @haridashariwoodgrainart2207
    @haridashariwoodgrainart22073 жыл бұрын

    congrats

  • @shyrawoodgrains1063

    @shyrawoodgrains1063

    3 жыл бұрын

    Thank uu🥰

  • @gobigod1194
    @gobigod11942 жыл бұрын

    First apply paind primer?

  • @shyrawoodgrains1063

    @shyrawoodgrains1063

    2 жыл бұрын

    Durothane multywoodil direct adichalum kuzhapponnulla

  • @haridashariwoodgrainart2207
    @haridashariwoodgrainart22073 жыл бұрын

    ഇത് കുറച്ചു കഴിഞ്ഞാൽ പച്ചshaide വരുമോ. ഇതിൽ എന്തിന്നാ Stainer add ചെയ്യുന്നത് ' Bro ' ഇതിൻ്റെ രഹസ്യം ഒന്നു പറഞ്ഞു. തരുമോ.അടുത്തവർക്ക് ചെയ്യുമ്പോൾ പരീക്ഷിക്കാനാ''

  • @shyrawoodgrains1063

    @shyrawoodgrains1063

    3 жыл бұрын

    Green shade ഒന്നും വരില്ല ബ്രോ... വരയ്ക്കാനുള്ള ഒരു സുഖത്തിന് വേണ്ടിയാ stainer ചേർക്കുന്നത്.. അല്ലാതെ വേറൊന്നും ഇല്ല അതിൽ... ഒന്ന് പരീക്ഷിച്ചു നോക്ക്...

  • @ratheeshnarayanan118
    @ratheeshnarayanan1183 жыл бұрын

    വര നന്നായിട്ടുണ്ട്...എനിക്ക് പഠിക്കണമെന്നുണ്ട് നമ്പർ ഒന്നു തരാമോ

  • @shyrawoodgrains1063

    @shyrawoodgrains1063

    3 жыл бұрын

    Thank u bro .... 9645329706 9539329706

  • @pggkpanjgvvk3883
    @pggkpanjgvvk38833 жыл бұрын

    Oroitems, paranjukondu, vediocheyyu.. Ithuningalkalleariyu

  • @shyrawoodgrains1063

    @shyrawoodgrains1063

    3 жыл бұрын

    ഓരോ പെയിന്റും add ചെയ്യുന്നതിന്റെ starting അതേതാണ് ന്ന്‌ അവിടെ കാണിക്കുന്നുണ്ട് ബ്രോ...

  • @gkpurathurgkpurathur9386
    @gkpurathurgkpurathur93863 жыл бұрын

    ബെയ്കോട്ട് ഏത് പെയിൻ്റാണ് അടിയ്ക്കുന്നത്

  • @shyrawoodgrains1063

    @shyrawoodgrains1063

    3 жыл бұрын

    Durothane satin teak

  • @babupm4943

    @babupm4943

    3 жыл бұрын

    eghupaintane basecoat

  • @shyrawoodgrains1063

    @shyrawoodgrains1063

    3 жыл бұрын

    Durothane teak (MRF)

  • @krishnawelding370
    @krishnawelding370 Жыл бұрын

    സുഹൃത്തേ പെയിന്റിൻറെ പേരൊന്നു പറഞ്ഞു മനസ്സിലാക്കി കൂടെ

  • @shyrawoodgrains1063

    @shyrawoodgrains1063

    Жыл бұрын

    അതിൽ ടൈപ് ചെയ്തിട്ടുണ്ടല്ലോ bro💛💛

  • @sneharprakash4261
    @sneharprakash42613 жыл бұрын

    Superr👍👍

  • @riyasreriya4933
    @riyasreriya4933 Жыл бұрын

    ഇത് മിക്സ് cheyyaanaano ഇത്രെയും സമയം

  • @shyrawoodgrains1063

    @shyrawoodgrains1063

    Жыл бұрын

    താങ്കൾ സമയമുള്ളതുപോലെ ചെയ്തോളു bro💛💛💛

  • @chaappy5864
    @chaappy58642 жыл бұрын

    Ithaano eluppam

  • @shyrawoodgrains1063

    @shyrawoodgrains1063

    2 жыл бұрын

    ഓരോരുത്തർക്കും ഓരോ രീതിയാണ്.. എളുപ്പമല്ല.. വരയ്ക്കാൻ കുറച്ചൂടി കംഫർട് ഇതാണ് തോന്നിയത് ബ്രോ

  • @muhammedthasneem7722
    @muhammedthasneem7722 Жыл бұрын

    orooo itemsinte peru parayadoo ??? 😡😡😡😡😡😡😡🤬🤬 ni mixing cherthallo... athinonnum perillle ?

  • @shyrawoodgrains1063

    @shyrawoodgrains1063

    Жыл бұрын

    പേര് വ്യക്തമായി ടൈപ്പ് ചെയ്ത് ഇട്ടിട്ടുണ്ടല്ലോ ബ്രോ.. ആദ്യം വീഡിയോ ശരിക്കും ഒന്ന് കാണു... ചേർത്ത എല്ലാ പെയിന്റ് ന്റെ പേരും അതിൽ എഴുതീട്ടുണ്ട്

  • @raheemkuwait6525
    @raheemkuwait652510 ай бұрын

    ഒരോ പെയ്യിന്റും കൃത അളവ് എഴുതി കാണിച്ചെങ്കിൽ ഉപകാരം ആയെ നെ സമം വെറതെ പാഴായി

  • @shyrawoodgrains1063

    @shyrawoodgrains1063

    10 ай бұрын

    അങ്ങനെ കൃത്യം അളവൊന്നും ഇല്ല ബ്രോ.... ഓരോ കളർ ടോണിനും അനുസരിച് മാറ്റി മാറ്റി എടുക്കണം... അത്രേ ഉള്ളൂ...

  • @raheemkuwait6525

    @raheemkuwait6525

    10 ай бұрын

    @@shyrawoodgrains1063 മറുപടി തന്നതിൽ ഒരു പാട് താങ്ക്സ് പെന്റുകളുടെ പേരാണ് ഉദ്ധരിച്ചത് എന്റ വിട്ടിൽ അടിച്ച് ഞാൻ തന്നെ അടിച്ച് കോണ്ടിരിക്കയാണ് കടൽ തീരം ആയത് കോണ്ട് 6 മാസം കൊണ്ട് ചിത്ത ആവുന്നു താങ്ക് ബ്രാ

  • @sahadevkc78chandrakantham30
    @sahadevkc78chandrakantham303 жыл бұрын

    No

  • @shyrawoodgrains1063

    @shyrawoodgrains1063

    3 жыл бұрын

    ന്താണ്.. മനസ്സിലായില്ല ബ്രോ

  • @sreelathamadhusoodanansreeraga
    @sreelathamadhusoodanansreeraga Жыл бұрын

    Super

Келесі