താജ്മഹൽ കാണാൻ പോയി പണി കിട്ടി Guys 😪 | ആഗ്രയിൽ പോകുന്നവർ തീർച്ചയായും ശ്രദ്ധിക്കണം |

Ойын-сауық

#delhi #agra #tajmahal #budgettravel
ഡൽഹി നിന്നും ആഗ്രയിലേക്ക് താജ്മഹൽ കാണാൻ വേണ്ടി ഉച്ചക്ക് പുറപ്പെട്ടു അതും ട്രെയിനിൽ, ഡൽഹി യാത്രയുടെ രണ്ടാം ദിവസം ട്രെയിൻ 3 മണിക്കൂർ നേരം പിടിച്ചു ഇട്ടു ശരിക്കും ഞങ്ങൾക്ക് സങ്കടം ആയി...ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് ട്രെയിനിൽ 3 മണിക്കൂർ യാത്ര ചെയ്യണം രാവിലെ നേരത്തെ പ്ലാൻ ചെയ്തു ഇറങ്ങിയാൽ മാത്രമേ ആഗ്ര ഫോർട്ട്‌, താജ്മഹൽ കണ്ടു മടങ്ങാൻ സാധിക്കുകയുള്ളു. ...Delhi Manali Agra Trip EP-2
#budgettravel
#delhi
#agra
#tajmahal
#agrafort
#nizamuddin
#delhiagra
#tajmahaldelhi

Пікірлер: 5

  • @OUCKUK
    @OUCKUK4 ай бұрын

    ഏറ്റവും നല്ല അറിവ്

  • @shibilipt1467
    @shibilipt14675 ай бұрын

    Adipoli 🎉🎉❤

  • @binsharahul8861
    @binsharahul88614 ай бұрын

    Delhi യിൽ നിന്ന് ആഗ്രയിേലയ്ക്കും തിരിച്ചും എപ്പോഴും train ഉണ്ടോ...

  • @rishafathima3377
    @rishafathima33775 ай бұрын

    👍👍👍

  • @didisbake5441
    @didisbake54415 ай бұрын

    😂😂

Келесі