T.J Joseph - 30 | Charithram Enniloode 2372 | T.J Joseph | Safari TV

T.J Joseph - 30 | Charithram Enniloode 2372 | T.J Joseph | Safari TV
#charithramenniloode #safaritv #tjjoseph
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 619

  • @anoopantony9285
    @anoopantony9285 Жыл бұрын

    കൃത്യ സമയത്ത് പോലീസിൽ വിളിച്ചു പറഞ്ഞ ആമിക്കും മിഥുനും ബിഗ് സല്യൂട് 👍🏻👍🏻👍🏻

  • @suneesh591

    @suneesh591

    Жыл бұрын

    ഈ കൃത്യം കണ്ട് നിന്ന നായ്ക്കൾക്ക് ഒന്നും ഫോൺ ഇല്ലായിരുന്നു...അതിനും അദ്ദേഹത്തിൻ്റെ മക്കൾ വേണ്ടി വന്നു

  • @udhamsingh6989

    @udhamsingh6989

    Жыл бұрын

    @@suneesh591 പണ്ട് തിരുവനന്തപുരം പാത്രക്കുളത്തിൽ ഒരു മാനസികരോഗി ഒരാളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുമ്പോൾ നിസഹായനായ ആ പാവം മനുഷ്യനെ രക്ഷിയ്ക്കാൻ ശ്രമിയ്ക്കാതെ ആ ഭീകര രംഗങ്ങൾ മോബൈലിൽ ചിത്രീകരിയ്ക്കുകയായിരുന്നു കണ്ടു നിന്ന കുറച്ചു പേർ ചെയ്തത

  • @annievarghese6

    @annievarghese6

    Жыл бұрын

    ഡോ.. ബാബുപോൾ സാറിനു പ്രണാമം

  • @suneesh591

    @suneesh591

    Жыл бұрын

    @@annievarghese6 അതിൻ്റെ ആവശ്യം ഉണ്ടോ... അയാളും ഈ വിഷയത്തിൽ ഇദ്ദേഹത്തിന് എതിരായി നിന്നയാളാണ്...സാമാന്യ ബുദ്ധി ഉള്ള ഏതു മനുഷ്യനും ആദ്യമേ തന്നെ മനസ്സിലാവും ഇദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് എന്നിരിക്കിലും ഒരു പ്രമുഖ ഐഎഎസ് കാരൻ ആയ ഒരാള് ഇങ്ങനെ പ്രവർത്തിച്ചിട്ടു കുറച്ചു പൈസ കൊടുത്താൽ മതിയല്ലോ.അല്ലേ

  • @tulunadu5585

    @tulunadu5585

    Жыл бұрын

    @@suneesh591 പരസ്യമായി പാതിരിമാരുടെ കൂടെ, രഹസ്യമായി സത്യത്തിന്റെ കൂടെ

  • @rojojohn9339
    @rojojohn9339 Жыл бұрын

    ജി ഹാദി നേതാവിനെ ഒറ്റക്ക് എതിർത്ത മിഥുൻ ആണ് എൻ്റെ ഹീറോ❤❤❤

  • @deebee80

    @deebee80

    Жыл бұрын

    Isis നേതാവിനെ വെട്ടിയ ആദ്യ മലയാളി ആണ് മിഥുൻ എന്ന് തിരുത്തണം .

  • @neo3823

    @neo3823

    Жыл бұрын

    He is brave than that cowards ❤

  • @sunilnandakumar8244

    @sunilnandakumar8244

    Жыл бұрын

    ആ മോൻ അങ്ങനെ ചെയ്യണം

  • @shaijanvd1299

    @shaijanvd1299

    Жыл бұрын

    അപ്പോൾ ഇദ്ദേഹത്തേയും കുടുംബത്തേയും ഈ പോപ്പുലർ ഫ്രണ്ടുകാരെ പേടിച്ച് ഒറ്റപ്പെടുത്തിയ നിങ്ങളുടെ ബിഷപ്പിനേയും നിങ്ങളുടെ സഭയേയും നിങ്ങൾ എന്തു പറയുന്നു

  • @YISHRAELi

    @YISHRAELi

    Жыл бұрын

    @@shaijanvd1299 Daivathinullathu daivathinum Ceaserkkullathu Ceaserinum. Sabhaykkum Sabha adhikaarikalkkum ullathu Vazhiye varunnund. 🖖

  • @trueroutescafe547
    @trueroutescafe547 Жыл бұрын

    ഇദ്ദേത്തിൻ്റെ വാക്കുകൾ ഇതുപോലെ "uncut" ആയി സംപ്രേഷണം ചെയ്യാൻ കേരളത്തിൽ ഇന്ന് സഫാരിക്ക് മാത്രമേ കഴിയൂ. കാരണം ആത്മാഭിമാനം അടിയറവെച്ച് ആരെങ്കിലും എറിഞ്ഞ് കൊടുക്കുന്ന എല്ലിൻ കഷ്ണം കാത്തിരിക്കുന്ന മാമ മാധ്യമ അധർമങ്ങൾ മാത്രമാണ് മറ്റെല്ലാം😏 Moreover Mr.SGK is an absolute Badass 😎

  • @sf466

    @sf466

    Жыл бұрын

    Exactly 👏

  • @jaimonjoseph794

    @jaimonjoseph794

    Жыл бұрын

    I think here also lots of cuts ✂️ like muslim culprits names...

  • @thomasvalooran480

    @thomasvalooran480

    Жыл бұрын

    മേ😊😊

  • @paulpj9678
    @paulpj9678 Жыл бұрын

    ളോ ഹയിട്ട് സമൂഹത്തിൽ മാന്യന്മാരായി ഞെളിഞ്ഞു നടന്നിരുന്നവരുടെ യഥാർത്ഥ മുഖം സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടിയത് ഈ സംഭവം തന്നെ.

  • @syamkrishna6632

    @syamkrishna6632

    Жыл бұрын

    കപടമതേതരത്വം നാലുനേരം ഉരുട്ടിവിഴുങ്ങണ്ടേ

  • @abyisac6901

    @abyisac6901

    Жыл бұрын

    അതെ. അവരാണ് കരുണാപൂർവം കൈയും കാലും വെട്ടിയത്

  • @benzvzvz9956
    @benzvzvz9956 Жыл бұрын

    മാഷിന്റെ മക്കൾ കേരളത്തിലെ എല്ലാ മാതാപിതാക്കൾക്കും അഭിമാനമാണ്. മിഥുൻ, ആമി മക്കളെ ബിഗ് സല്യൂട്ട്.

  • @JaiHind-tl7zt
    @JaiHind-tl7zt Жыл бұрын

    ചരിത്രങ്ങളിൽ നിന്ന് പാഠം പഠിക്കുന്നില്ലെങ്കിൽ നമ്മൾ ആ ചരിത്രം ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ്‌. ജോസഫ് സാറിന്റെ ചരിത്രം അതാണ് നമ്മളെ പഠിപ്പിക്കുന്നത്

  • @annievarghese6
    @annievarghese6 Жыл бұрын

    നമസ്കാരം സാർ സാറിനെയും കുടുംബത്തെയും ഇത്രയും ആക്രമിച്ചിട്ടും സാറിനോടു കരുണ തോന്നാത്ത സഭയെയും പീലാത്തോസ് യൂദാസുമാരുടെയും തയഥാർത്ഥ സ്യഭാവം മനസ്സിലാക്കി വിശ്യാസികൾ ഇവരുടെ വാക്കുൾ വിശ്യസിക്കരുതു ക്രിസ്തുവിൻ്റെ അനുയായികൾ മിഥുനിൻ്റെ ധൈര്യം തീവ്രവാദി കാളുടെമുന്നിൽ പോരാടിയ മകനും മകൾക്കും ബിഗ്സല്യൂട്ട്

  • @mathewkurian7521
    @mathewkurian7521 Жыл бұрын

    തൻ്റെ അച്ഛനെ വെട്ടുന്നവനെ ആഞ്ഞ് വെട്ടിയ മിഥുൻ കാണിച്ചത് വലിയ ധൈര്യം എന്നതിലുപരി ഒരു മകനും അച്ഛനും തമ്മിലുള്ള വൈകാരിക ബന്ധമാണ് നമുക്ക് കാണാൻ സാധിക്കുന്നത്😢 ഇങ്ങനെ ഒരു ആക്രമണം മുൻകൂട്ടി കണ്ട് രണ്ടു കത്തി വാങ്ങി വീട്ടിൽ സൂക്ഷിക്കുകയും, വേണ്ടിവന്നാൽ അത് ഉപയോഗിക്കാൻ മടിക്കണ്ടാ എന്ന് മകന് നിർദ്ദേശം കൊടുക്കുകയും ചെയ്തിരുന്ന ജോസഫ് സാറിൻ്റെ ദീർഘ വീക്ഷണത്തിന് ഒരു ബിഗ് സല്യൂട്ട്! ഇത് തന്നെ ആണ് താങ്കൾ എത്ര മികച്ച ഒരു അധ്യാപകൻ ആയിരുന്നു എന്നതിൻ്റെ വലിയ സാക്ഷ്യം...ഒത്തിരി സ്നേഹം മാത്രം!❤

  • @shijuks1393
    @shijuks1393 Жыл бұрын

    ഒരുപാട് കൈകൾ ഇനിയും വെട്ടിയേനെ.. ശക്തനായ ഒരു പ്രധാന മന്ത്രിയും ഗവണ്മെന്റും ഇവിടെ വന്നില്ലായിരുന്നെങ്കിൽ.

  • @Suresh34908

    @Suresh34908

    Жыл бұрын

    കോൺഗ്രസ്‌ കർണാടകയിൽ അധികാരത്തിൽ വന്നാൽ അവിടെയും ഇതുതന്നെ അവസ്ഥ.

  • @bossishero

    @bossishero

    Жыл бұрын

    കേരളം ഭരിക്കുന്നത് സിപിഎം ആണ്

  • @keralacitizen

    @keralacitizen

    Жыл бұрын

    കോൺ വന്നാൽ ബജ്രംഗ് ദളിനെ നിരോധിച്ച് മുസ്ലീം സംവരണം വീണ്ടും ഏർപ്പെടുത്തും , ജാതി സെൻസസ് നടത്തും , കുറെ സൗജന്യങ്ങൾ കൊടുക്കും (ലെ കിറ്റ് പോലെ ) എന്നൊക്കെ വാഗ്ദാനം കൊടുത്തിട്ടുണ്ട്. അതിൽ വീഴാൻ കുറെ ജന്തുക്കളും കൊന്തക്കാരും കാണും.

  • @anjuauroraprime2783

    @anjuauroraprime2783

    Жыл бұрын

    ​@@Suresh34908 ഇല്ല, nia ഇറങ്ങും, കോൺഗ്രസിന് ഒരു ചുക്കും ചെയ്യാൻ പറ്റില്ല

  • @annievarghese6

    @annievarghese6

    Жыл бұрын

    കർണ്ണാടകയിൽ ബെമ്മെ ഗവൺമെന്റ് അധികാരത്തിൽ കേറിയശേഷം ഉടനെതന്നെ ദേവനഹള്ളിക്കടുത്തു അൻപതുവർഷങ്ങളായി പണിതപള്ളികയ്യേറി അവിടെയുണ്ടായിരുന്ന ക്രിസ്തു വിൻ്റെ വലിയൊരു പ്രതിമതകർത്തു ചാക്കിൽകെട്ടി താഴേക്കുഎറിഞ്ഞു ബ മുഖ്യമന്ത്രി ഇലക്ഷൻ മുൻബ്പറഞ്ഞതു ക്രിസ്ത്യാനികളെ മുഴുവനും ഇവിടെ നിന്ന് ഓടിക്കുമെന്നു പ്രസംഗിച്ചു എത്ര വീടുകളിൽ കയറി ഭീഷണിപെടുത്തി ഇതെല്ലാം ബിജെപി യും അവരുടെ സംഘടനകളുമാണു ചെയ്തതു മനുഷ്യനു ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ സ്യാതന്ത്യം ഇല്ല ഒരുകിലോ മാംസവും കൊണ്ട് പോയവനെ തല്ലികൊന്നതാരാണു ബാംഗ്ലൂർ വൈറ്റ്ഫീൽഡിൽ ലക്ഷകണക്കിനു ടെക്കികൾ ജോലി ചെയ്യുന്ന ഐ റ്റി കബനികൾ കോൺഗ്രസ് ഗവൺമെന്റിൻ്റെ കാലത്താണ് സ്ഥാപിച്ചതു ഇതെല്ലാം മറന്നു ഇപ്പോൾ എന്തോവലിയസംഭവമാണെന്നരീതിയിൽ പ്രചരിപ്പിക്കുന്നത് ഏതെങ്കിലും ഒരു തൊഴിൽ സ്ഥാപനം ഉണ്ടാക്കിയേ എത്ര പേർക്ക് ജോലികൊടുത്തു ഗ്യാസിന്റെ യും പെട്രോളിൻ്റെയും നിത്യോപയോഗസാധനങ്ങളുടെയും വില ദിവസവും കുതിച്ചുകയറുന്നു സത്യങ്ങൾ പറഞ്ഞതിനു അസഭ്യം പ്രതീക്ഷിക്കുന്നു

  • @albinalex5761
    @albinalex5761 Жыл бұрын

    സാറിന്റെ ഹൃദയത്തിൽ നിന്ന് വരുന്ന ഈ വാക്കുകൾ സാംസ്കാരിക കേരളത്തിന്റെ ഹൃദയത്തിലേക്ക്‌ ചേർക്കപ്പെടുപ്പോൾ അക്ഷരം തെറ്റാതെ നമുക്ക്‌ പറയാൻ കഴിയും “ഇത് കാലത്തിന്റെ കാവ്യനീതി” 🙏🙏💝💝

  • @vishnunampoothiriggovindan2855

    @vishnunampoothiriggovindan2855

    Жыл бұрын

    കാലം നീതി കൊണ്ടുവരും എന്നു കരതുന്നു... അതായതു ഈ നീതിമാൻ അനാവശ്യം ആയി ശിക്ഷിക്കുപ്പെട്ടു {ഉപദ്രവിക്കപ്പെട്ടു } ഈശ്വരൻ ഈ അധ്യാപകൻ വഴി ഈ അനീതി ജനമധ്യത്തിൽഎത്തിച്ചു 🙏

  • @albinalex5761

    @albinalex5761

    Жыл бұрын

    എല്ലാ തരത്തിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടു.. ശരീരത്തിൽ മുറിവേൽപ്പിച്ചവരെക്കാൾ കൂടുതൽ അദ്ദേഹത്തെ വേദനിപ്പിച്ചത്‌ അദ്ദേഹത്തിന്റെ ജീവിതമാർഗ്ഗങ്ങൾ എല്ലാം തടഞ്ഞുകൊണ്ട്‌ അദ്ദേഹത്തിന്റെ മനസ്സിനെ നിഷ്കരുണം വേദനിപ്പിച്ചവരാണെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും നമുക്ക്‌ തിരിച്ചറിയാൻ പറ്റുന്നുണ്ട്‌.🙏

  • @marygeorge6341

    @marygeorge6341

    Жыл бұрын

    കയ് വെട്ടിയതിൽ kududal തല വെട്ടിയത് ദൈവത്തിന്റെ പ്രതി പുരുഷന്മാർ എന്ന് അറിയപ്പെടുന്നവർ തന്നെയല്ലേ അവർ ഒക്കെ മണിമാളികയിൽ സുഗമായി ജീവിക്കുന്നു ഒരു കുഴപ്പവും ഇല്ലാതെ

  • @susybabychan6546

    @susybabychan6546

    Жыл бұрын

    ​@@albinalex5761 17:01

  • @vsn2024
    @vsn2024 Жыл бұрын

    ഇന്ന് കേരള സ്റ്റോറി കണ്ടു. ജോസഫ് സാർ തന്നെ എഴുതുന്ന ഒരു തിരക്കഥയിൽ കേരള സ്റ്റോറി 2 വരണം.

  • @jo-dk1gu
    @jo-dk1gu Жыл бұрын

    മിഥുനും ആമിയും.❤❤❤❤❤❤ THE REAL HEROES ❤❤❤❤

  • @mhdsvlog2469

    @mhdsvlog2469

    Жыл бұрын

    മൂപ്പിച്ചു വിട്ടോ, പഹയാ 😄😄😄

  • @gvaranam
    @gvaranam Жыл бұрын

    പോത്തിന് എന്ത് ഏത്തവാഴ? മലയകുടിക്കും പുന്നകോട്ടിനും എന്ത് ധാർമ്മികത എന്ത് മാനവികത.

  • @porkattil

    @porkattil

    Жыл бұрын

    ഈ വൃത്തികെട്ടവന്മാർ ചെയ്ത ക്രൂരതകളുടെ ഫലം സമുദായം അനുഭവിക്കുന്നു.അതാണ് ഇവന്മാർ അൾത്താരയിൽ വെച്ചുവരെ അടികൊള്ളുന്നതു

  • @judahmaccabeusmaccabee674

    @judahmaccabeusmaccabee674

    Жыл бұрын

    Paranari vilikku yogyan aaya bishop thanne

  • @anilpchacko6340

    @anilpchacko6340

    Жыл бұрын

    Correct, അവന്മാർ നാരഥമൻ മാർ അര്മാദിക്കിന്നു

  • @abyisac6901

    @abyisac6901

    Жыл бұрын

    അതെ. കൈയും കാലും വെട്ടിയവർ പുണ്യകർമം ചെയ്തു.

  • @geeslasebastian8066
    @geeslasebastian8066 Жыл бұрын

    ആമി മിഥുൻ ,അപ്പന്റെ മക്കൾ❤❤❤❤❤❤❤

  • @Enteponneful
    @Enteponneful Жыл бұрын

    നമ്മടെ അഴിക്കോട്ടെ സൂമാരൻ ഒരു കപട നാട്യക്കാരനായിരുന്നു..... പല പല സന്ദർഭങ്ങളിൽ, നമുക്കതു മനസിലാകും...

  • @sf466

    @sf466

    Жыл бұрын

    Ahankaariyayirunnu ayaal...

  • @mckck338

    @mckck338

    Жыл бұрын

    ജീവിതാവസാനത്തിൽ അദ്ദേഹം ഒരു സത്യം വിളിച്ചു പറഞ്ഞിരുന്നു ...ലവ്‌ ജിഹാദ്‌ യാധാർത്ത്യമാണെന്നും അതിന്റെ ഇരയാണു കമല സുരയ്യ എന്നും കമലാ ദാസിനെ കുരുക്കിയത്‌ സമദാനിയാണെന്നും ...

  • @gopalank2339
    @gopalank2339 Жыл бұрын

    ഏതായാലും മാനേജർ ഒരു ലോല ഹൃദയൻ തന്നെ! വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല - രാഷ്ട്രീയക്കാരുടെ പരിവേഷം തന്നെ! വളരെ കഷ്ടം. പക്ഷേ എത്രയോ സന്മനസ്സുള്ളവർ സാറെ സഹായിക്കാനെത്തി. അഭിനന്ദനങ്ങൾ!!

  • @Manoj_P_Mathew
    @Manoj_P_Mathew Жыл бұрын

    സൗദാമിനി ടീച്ചർറിനു ഇരിക്കട്ടെ എൻറെ ഒരു സല്യൂട്ട്.. ഇത് കണ്ട് കണ്ണ് നിറയുന്നു ടീച്ചർ❤❤❤ Love You ....18.45

  • @besantangilimoottil2229
    @besantangilimoottil2229 Жыл бұрын

    ജോസഫ് മാഷിന്റെ കൈ വെട്ടിമാറ്റിയതും മറ്റേകൈയിലും കാലുകളിലും മാരകമായ മുറിവേല്പിച്ചതും അഭിമന്യുവിന്റെ നെഞ്ചിൽ കത്തി കയറ്റിയതും ജീവിതത്തിൽ ഒരിയ്ക്കലും മറക്കാനാവാത്ത വേദനകളാണ്

  • @ramesanmadhavan1193
    @ramesanmadhavan1193 Жыл бұрын

    മിഥുനും ആമിയും ആ സാഹചര്യത്തിൽ ആത്മ ധൈര്യം കൈവിടാതെ ജിഹാദികളെ നേരിട്ടത് super ആയി 🙏

  • @sasidharannadar
    @sasidharannadar Жыл бұрын

    ഗുരു വര്യാ... അങ്ങയുടെ പുസ്തകം വായിച്ചു വായിച്ചു കണ്ണുനീർ വാർത്തു...... എന്നാൽ, ഇന്ന് ഈ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ കേരളം അവരുടേതായിത്തീർത്തവരോട് പരമപുശ്ചം😢. പിന്നെ വല്ലാത്ത രോഷവും... 10:05

  • @udhamsingh6989

    @udhamsingh6989

    Жыл бұрын

    താങ്കൾ കഠിനമായി പരിശ്രമിച്ച് അവരുടേതല്ലാതാക്കൂ .... വെറുതെ കണ്ണീർ വാർത്ത് സമയം കളയല്ലേ ....

  • @nifusspecials8124

    @nifusspecials8124

    Жыл бұрын

    ഇതും പറഞ്ഞു സംഘി മണിപ്പൂരിൽ പോയി ക്രിസങ്ങിയെ തല്ലി കൊന്നു

  • @suneesh591

    @suneesh591

    Жыл бұрын

    @@udhamsingh6989 പരസ്പരം ചെളി വാരി ഏറിയാതെ ഈ ഭീകരതയെ ഒന്നിച്ചു എതിർക്കുക..രാഷ്ട്രീയ ഭേദമന്യേ....രാഷ്ട്രീയ മത ഭേതമന്യേ എന്ന് ചേർക്കാൻ പറ്റില്ലല്ലോ

  • @sinojsebastian3212

    @sinojsebastian3212

    Жыл бұрын

    😢😢😢

  • @nas_07
    @nas_07 Жыл бұрын

    30 എപ്പിസോഡ് തികഞ്ഞു ..safarikkum ❤TJ joseph സാറിനും എല്ലാ ആശംസകളും ...ഇനിയും കൂടുതൽ എപ്പിസോഡുകൾ മുന്നോട്ട് പോകട്ടെ

  • @yunusak3526

    @yunusak3526

    Жыл бұрын

    ഇനി അധികം എപ്പിസോഡുകൾ ഇല്ല

  • @josephthomas5346

    @josephthomas5346

    Жыл бұрын

    ​@@yunusak3526 അതെന്താ

  • @udhamsingh6989

    @udhamsingh6989

    Жыл бұрын

    @@yunusak3526 സുഡാപ്പികൾ വാളും ബോംബുമായി ഇനിയും duty തുടങ്ങും ....?....ഹ ഹ ഹ ... NIA ...?

  • @gilbertjoseph5624

    @gilbertjoseph5624

    Жыл бұрын

    ​ ഇതെന്താ ഇതിനു ഒരു അന്ത്യവും ഇല്ലെന്ന് നിങ്ങൾ കരുതിയോ, പഴയകാല നീണ്ടകകഥ പോലെ......

  • @warrior-ql1wp

    @warrior-ql1wp

    Жыл бұрын

    @@yunusak3526 sudappikkal eni kollan aano plan

  • @joseantony9352
    @joseantony9352 Жыл бұрын

    കത്തനാരെന്മാരെ വലിച്ചു കീറുന്ന ഒരു കാലം വീടുരമല്ല, ആമേൻ 🙏🙏🙏 ഹല്ലേലുയ

  • @abyisac6901

    @abyisac6901

    Жыл бұрын

    അതെ. ചോദ്യപേപ്പറിന്റെ കൈയ്യെഴുത്തു പ്രതി waste ബാസ്കറ്റിൽ നിന്ന് കിട്ടിയില്ലായിരുന്നെങ്കിൽ 2010ൽ തന്നെ ആ കർമം തുടങ്ങിയേനെ. കാഫിറുകളെ കൊന്ന് നരകത്തിലെ തീക്കൊള്ളികളാക്കുന്നതാണ് ഏറ്റവും ഉത്കൃഷ്ടമായ പുണ്യകർമ്മം

  • @indiradevi2512
    @indiradevi2512 Жыл бұрын

    ശക്തരായ എതിരാളികളോട് സത്യവും ധർമവും സഹനവും കൊണ്ട് പോരാടി നേടിയ ജീവിതത്തിനു എന്റെ നമസ്കാരം 🙏🙏🙏

  • @im12342
    @im12342 Жыл бұрын

    മിഥുൻ nd ആമി 🔥🔥🔥🔥

  • @suneesh591
    @suneesh591 Жыл бұрын

    Last കേന്ദ്ര സര്ക്കാര് വേണ്ടി വന്നു ഈ നായകളെ കൂട്ടിലാക്കാൻ..അത് വരെ ഇടതു വലതു മുന്നണികൾ ഇവർക്ക് വേണ്ട എല്ലിൻ കഷണങ്ങൾ യഥേഷ്ടം നൽകി ..കേരളം ഒരു രാജ്യം അല്ലാത്തത് ഇന്ത്യയുടെ ഭാഗം മാത്രം ആയത് എത്ര ഭാഗ്യം..അല്ലെങ്കിൽ അഫ്ഗാനിലും മോശം അവസ്ഥ ആയിരുന്നെനേ അന്യ മതസ്ഥരുടെ അവസ്ഥ

  • @Suresh34908

    @Suresh34908

    Жыл бұрын

    കർണാടകയിലും കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ ഭാവിയിൽ കേരളത്തേക്കാൾ മോശമാവും അവസ്ഥ. അവിടെ sdpi യെയും pfi യേയും പ്രീണിപ്പിക്കാൻ കോൺഗ്രസ്‌ നന്നായി ശ്രമിക്കുന്നുണ്ട്.ഇവിടെ മതേതറ ലീഗാണ് കോൺഗ്രസിന്റെ ഘടകകക്ഷിയെങ്കിൽ കർണാടകയിൽ pfi യും sdpi യും ആയിരിക്കും ഭാവിയിലെ കോൺഗ്രസിന്റെ ഘടകകക്ഷി.

  • @shaheenmohammad8652

    @shaheenmohammad8652

    Жыл бұрын

    നീതി അയോഗ് പറയുന്നു കേരളമാണ് ഇന്ത്യ യിലെ ഏറ്റവും നല്ല സംസ്ഥാനമെന്ന്. അപ്പൊ സങ്കികൾ ഭരിക്കുന്ന സ്റ്റേറ്റ് ന്റെ അവസ്ഥ ഒന്ന് ആലോചിക്ക്. Proud to be a malayalee

  • @kedarnath8364
    @kedarnath8364 Жыл бұрын

    ഓരോരോ മുഖങ്ങൾ!!!!! തകരുന്ന വിഗ്രഹങ്ങൾ!!!! Dr. P. S. Kedarnath Nilambur.

  • @tulunadu5585

    @tulunadu5585

    Жыл бұрын

    സുകമാർ അഴിക്കോട്, കഷ്ടം

  • @santhoshtanur1461
    @santhoshtanur1461 Жыл бұрын

    Episode 1 മുതൽ ഈ 30 വരേയുള്ള ഓരോ ഭാഗങ്ങളും കാണുമ്പോൾ ഒരു സിനിമ തിരക്കഥ പോലെ അദ്ദേഹം പറയുന്ന കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വരും.. 😥പക്ഷെ ഇതൊരു യഥാർഥ്യമാണെന്ന തിരിച്ചറിവാണ് ഈ മനുഷ്യൻ അനുഭവിച്ച വേദനകൾ നമ്മളെ വേദനിപ്പിക്കുന്നതും.. നമ്മുടെ കേരളത്തിന്റെ അവസ്ഥയെ വരച്ചുകാട്ടുന്നതും...😢

  • @im12342
    @im12342 Жыл бұрын

    പെരുമ്പാവൂർ SI ❤❤ ❤🔥

  • @pbrprasad4430
    @pbrprasad4430 Жыл бұрын

    സത്യസന്ധമായ അദ്ധ്യാപനം അതാണ് ഭീകരരുടെ എല്ലാ പദ്ധതികൾ പൊളിഞ്ഞത്

  • @skbankers4160
    @skbankers4160 Жыл бұрын

    തോമസ് മലേക്കുടിയെ ഇനിയൊരിക്കലും ഫാദർ എന്നു വിളിക്കല്ലെ ... പിശാച് തോമസ് മലേക്കുടി എന്നു വിളിച്ചുകൊള്ളു. ആസ്ഥാനപ്പേരാണ് ആ വൃത്തി കെട്ട വെള്ളയടിച്ച ശവകുടീരത്തിന് യോജിക്കുന്നത്.

  • @tulunadu5585

    @tulunadu5585

    Жыл бұрын

    വെള്ളയടിച്ച കുഴിമാടങ്ങൾ

  • @venugobal8585

    @venugobal8585

    Жыл бұрын

    Some ghosts are born as pathiris....

  • @KN-hz8zw

    @KN-hz8zw

    Жыл бұрын

    ഹുറികളെ കിട്ടിയാലൊന്നു ഓർത്ത...

  • @josejoseph6456

    @josejoseph6456

    Жыл бұрын

    He might have been dreaming of mating with hurries at that time

  • @13Humanbeing

    @13Humanbeing

    Жыл бұрын

    ആ നാറീടെ വീട്ടീന്ന് കൊണ്ടുവന്നതല്ലേ കോളേജും സ്ഥാപനങ്ങളും .... വിശ്വാസികൾ പിരിവെടുത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാൻ ഇവർക്ക് തീറവകാശം നൽകിയത് ആരാ?

  • @sunilnandakumar8244
    @sunilnandakumar8244 Жыл бұрын

    ഇതൊരു സിനിമ ആക്കാവുന്നതാണ്

  • @mgrajankutty2649
    @mgrajankutty2649 Жыл бұрын

    അൽ ഖേ ralam.... ഇടത്തൻ, വലതൻ 😭

  • @RSe-eh9of
    @RSe-eh9of Жыл бұрын

    "ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല ".ചരിത്രം ആവർത്തിക്കുന്നു .

  • @prasanthkumar2403
    @prasanthkumar2403 Жыл бұрын

    സാറിനോട് ചെയ്ത ദ്രോഹം😢 ആണ് ഇന്ന് അവർ അനുഭവിക്കുന്നത് ഇരുട്ടറയിൽ കിടന്നു പി എഫ് ഐ നേതാക്കൾ അവൻ മാരെ പൂട്ടാൻ ഒരു മോദിയും അമിത്ഷായും വേണ്ടിവന്നു ഇനി ഒരു കാലത്തും അവന്മാർ വെളിയിൽ വരരുത്

  • @s.sajeevpanicker8317
    @s.sajeevpanicker8317 Жыл бұрын

    ദൈവത്തിന്റെ സ്വന്തം നാട് പണ്ട് ആയിരുന്നു .ഇപ്പോൾ ഭീകര പ്രവർത്തിന് ട്രൈയിനിംഗ് നടക്കുന്ന നാടായി മാറി.

  • @marykuttyabraham4833
    @marykuttyabraham4833 Жыл бұрын

    ദൈവം കൂടെ ഉണ്ട്‌ സാറെ 🙏🙏🙏 സാറിന്റെ സഹനം ദൈവത്തിൽ വിജയത്തിൽ എത്തിച്ചു 🌹🌹🌹🌹

  • @udhamsingh6989

    @udhamsingh6989

    Жыл бұрын

    ജോസഫ് സാറിന്റെ കൈകാലുകൾ വിപരീത ദിശയിൽ വെട്ടിയപ്പോൾ .... അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിയുവിട്ട് ക്രൂരമായി പീഡിപ്പിച്ചപ്പോൾ ....പാവം സലോമി ച്ചേച്ചി ദുരിതം സഹിയ്ക്കാനാവാതെ ആത്മഹത്യ ചെയ്തപ്പോൾ ... ഈ ഡൈ ബം ... അവധി യെടുത്ത് നാട്ടിൽ പോയതായിരുന്നോ സേച്ചീ :പാവം ഒരു കത്തോലിക്ക മത യോളി.... സഹതപിയ്ക്കുകയല്ലാതെ എന്തു ചെയ്യാൻ :

  • @0433764497

    @0433764497

    Жыл бұрын

    ​@@udhamsingh6989 absolutely right. നാറിയ സഭ.. സാർ ന് വെട്ട് കിട്ടുമ്പോൾ ദൈവം ഹോളിഡേ പൊയി.. സൺഡേ അല്ലേ..

  • @manumadhav3523

    @manumadhav3523

    Жыл бұрын

    പുള്ളി ഇപ്പൊ നിരീശ്വര വാദി ആണ് 🤣🤣🤣

  • @ranjithkrishnacovers6137

    @ranjithkrishnacovers6137

    Жыл бұрын

    ​@@manumadhav3523 sabha thanney 3G aakkiyilley ayaaley😂

  • @jithinkbenny333

    @jithinkbenny333

    Жыл бұрын

    Hahahah nalla dhayvam thanne

  • @abrahampt6397
    @abrahampt6397 Жыл бұрын

    എന്തൊരു സഭ, എന്തൊരു മാനേജ്മെന്റ്,!

  • @jacobjishu

    @jacobjishu

    Жыл бұрын

    നട്ടെല്ലില്ലാത്ത ഷണ്ടന്മാർ

  • @TheKing-yd2st
    @TheKing-yd2st Жыл бұрын

    സുകുമാർ അഴീക്കോട് ഇത്ര നികൃഷ്ട ജീവി ആണ് എന്ന് ഇപ്പോഴാണ് അറിയുന്നത് 🤬

  • @alana8806
    @alana8806 Жыл бұрын

    ശ്രീ മോഡിജി ഇല്ലായിരുന്നെങ്കിൽ pfi കേരളം കുരുതിക്കളം ആക്കിയെനെ

  • @shaheenmohammad8652

    @shaheenmohammad8652

    Жыл бұрын

    Wait സെൻട്രൽ gvt കീഴിൽ ഉള്ള നീതി അയോഗ് പറയുന്നു കേരളമാണ് ഇന്ത്യയിലെ best സ്റ്റേറ്റ് എന്ന്.അപ്പൊ സങ്കികൾ ഭരിക്കുന്ന സ്റ്റേറ്റ് ന്റെ അവസ്ഥ നോക്കിക്കെ

  • @Ayodhya120
    @Ayodhya120 Жыл бұрын

    ഇന്ന് ആയിരുന്നു എങ്കിൽ എത്രയധികം camera കളിൽ ഈ ഭീരുക്കൾ പെടുമായിരുന്നു....

  • @omanaroy1635
    @omanaroy1635 Жыл бұрын

    Sir... ഹൃദയം വിങ്ങി വിങ്ങി നിൽക്കുന്നു.... ദൈവമേ...

  • @Athif2016
    @Athif2016 Жыл бұрын

    സാർ അനുഭവിച്ച വേദനകൾക്ക് പകരം വെക്കാൻ ഒന്നിനുമാവില്ല. യഥാർത്ഥ മുസൽമാൻ ഇത്തരം നീച പ്രവർത്തനങ്ങളെ വെറുക്കുന്നു.

  • @oneworld708
    @oneworld708 Жыл бұрын

    Midhun 💪💪💪 Aami.. Todays Heros 💪💪🔥🔥🔥

  • @ravindranpoomangalath4704
    @ravindranpoomangalath4704 Жыл бұрын

    ധീരനായ മിഥുന നെ അഭിനന്ദിക്കുന്നു.

  • @socialist4172
    @socialist4172 Жыл бұрын

    ഉഴവൂര്‍ വിജയന്‍😍💕

  • @jyothi5563
    @jyothi5563 Жыл бұрын

    മിഥുനും ആമിക്കും ❤

  • @user-ik1rd7ef7q
    @user-ik1rd7ef7q Жыл бұрын

    ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉണരേണ്ട സമയം അതിക്രമിച്ചു എന്ന് കാലം നമ്മളേ ഓർമിപ്പിക്കുകയാണ് ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ

  • @user-ik1rd7ef7q

    @user-ik1rd7ef7q

    Жыл бұрын

    @@ranjithkrishnacovers6137 ഹിന്ദുക്കളും സഭയും തമ്മിലെന്ത് ബന്ധം ? നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത് ?

  • @shamsushamsu8210

    @shamsushamsu8210

    Жыл бұрын

    Adukondanu mannipuril kirstyan palli thakrkunndau Alle

  • @keralacitizen

    @keralacitizen

    Жыл бұрын

    മണിപ്പൂരിൽ ഗ്രോത്രവർഗ്ഗക്കാരുടെ സംവരണം ഗോത്രതാരല്ലാത്ത കൺവെർട്ടുകൾക്ക് കൊടുത്തതിന്റെ കലഹം അല്ലാതെ ഹിന്ദു ക്രിസ്ത്യൻ അല്ല കോയ. ചെന്നായയുടെ പണി എടുക്കല്ലേ

  • @ohboeeboee

    @ohboeeboee

    Жыл бұрын

    ​@@shamsushamsu8210 അവലും മലരും കുന്തിരിക്കാവും കരുതി വക്കാൻ പറഞ്ഞ 🐖🐖🐖

  • @kuttymankarumkutty2802

    @kuttymankarumkutty2802

    Жыл бұрын

    മണിപ്പൂരില് ഹിന്ദുക്കളും കൃസ്ത്യാനികളും ഒണര്‍ന്നത് കാണണില്ലേ ...വര്‍ഗ്ഗീയ വാദികളായ RSSനേയും സുഡുക്കളേം മാറ്റി നിര്‍ത്തിയാല്‍ തീരാവുന്നതേയുള്ളു ഇന്ത്യയിലെ പ്രശ്നങ്ങള്‍....അല്ലാതെ ഇതിനെടേ കൂടി കയറി നിങ്ങള് കൃസ്ത്യാനികളുടെ തന്തയാവണ്ട ...

  • @Ayodhya120
    @Ayodhya120 Жыл бұрын

    16.45 യേശുക്രിസ്തു ഇതുപോലെയുള്ള പിശാചുകൾക്കെതിരെ സ്വന്ത ജീവൻ നൽകി വിജയിച്ചത്...😊

  • @ushabalu1852
    @ushabalu1852 Жыл бұрын

    Midhun & Ammi ❤️👌

  • @cbgm1000
    @cbgm1000 Жыл бұрын

    എനിക്ക് തോന്നുന്നത് ബിനാമി ആയി കോളേജ് മാനേജ്മെന്റ് ഭരിക്കുന്നതും സുഡാപ്പികൾ ആണെന്നാണ്... അല്ലെങ്കിൽ ഇത്രയും ദ്രോഹം ചെയ്യില്ല 😢

  • @saigathambhoomi3046
    @saigathambhoomi3046 Жыл бұрын

    പ്രൊഫെസ്സരുടെ മക്കൾക്ക് അഭിനന്ദനങ്ങൾ

  • @ctrajesh1884
    @ctrajesh1884 Жыл бұрын

    Midhun and Aami ❤

  • @the_patriot_47
    @the_patriot_47 Жыл бұрын

    *മതത്തിൻ്റെ പേരിൽ ആസൂത്രണം ചെയ്ത ആക്രമിക്കുക. പോലീസ് സ്റ്റേഷൻ വളഞ്ഞ് ഭീതി ഉണ്ടാക്കുക. ഇതൊന്നും മതേതര കേരളം കാണില്ല. കാരണം സമാധാന മതത്തിൻ്റെ യഥാർത്ഥ മുഖം പുറത്ത് വരും*

  • @harishassan5937
    @harishassan5937 Жыл бұрын

    എല്ലാ മതങ്ങളും അന്ധവിശ്വാസങ്ങൾ ആണ്. അത് മനുഷ്യരെ പരസ്പരം ശത്രുക്കൾ ആക്കുന്നു. മതത്തിന് അപ്പുറത്ത് മാനവികത അതാണ് വേണ്ടത്

  • @sandyavail

    @sandyavail

    Жыл бұрын

    100&, മതങ്ങൾ ഉപേക്ഷിക്കൂ മനുഷ്യനാവൂ

  • @sijoygeorge3036
    @sijoygeorge3036 Жыл бұрын

    മാന്യന്മാരായ ചിലരുടെ യഥാർത്ഥ മുഖം ഇങ്ങനെയൊക്കെയാണ് നമ്മൾ മനസ്സിലാക്കുന്നത്

  • @rejeeshpeter8928
    @rejeeshpeter8928 Жыл бұрын

    Midhun and Aami ❤👏🏼👏🏼👏🏼💪🏼💪🏼💪🏼👍🏼👍🏼💪🏼💪🏼

  • @joseantony9352
    @joseantony9352 Жыл бұрын

    യെതാർത്ഥ പിന്നാമ്പുറക്കർ അകത്താക്കാൻ മോദി ജീ അധികാരത്തിൽ വരേണ്ടി വന്നു NIA ഈ അടുത്ത ഇടയ്ക്കു ആണ് യഥാർത്ഥ പ്രടികൾ അകതായതു, എന്നാൽ ഒരു വലിയ പോളവൻ ഇപ്പോളും പുറത്തു കിടന്ന് പുളയുന്നുണ്ട് വലിയ താമസം ഇല്ലാ അകത്താകൻ 🙏🇮🇳🙏

  • @muralinanoo5378
    @muralinanoo5378 Жыл бұрын

    അഴീക്കോട്‌ എന്ന കള്ള പരിഷത്ത് നെ തിരിച്ചു അറിഞ്ഞു 😊😅

  • @princyjo4321
    @princyjo4321 Жыл бұрын

    തോമസ് (മലേകൂടി.)...... മലം., കുടി

  • @resmiradhakrishnan5374
    @resmiradhakrishnan5374 Жыл бұрын

    മക്കൾ സാറിന്റെ ഭാഗ്യം തന്നെ ആണ്.. 👍🏻👍🏻

  • @vijayarajkkramachandran2992
    @vijayarajkkramachandran2992 Жыл бұрын

    യേശുവിലാണെൻ വിശ്വാസം, കീശയിലാണെൻ ആശ്വാസം.

  • @venugobal8585

    @venugobal8585

    Жыл бұрын

    😂😂

  • @viswanathbalakrishnan4150

    @viswanathbalakrishnan4150

    Жыл бұрын

    രൂപത എന്നാൽ ... രൂപ താ.'' അതിരൂപത എന്നാൽ അധികം രൂപ താ.''🤣😝😝

  • @shijinraj9185

    @shijinraj9185

    Жыл бұрын

    ​@@viswanathbalakrishnan4150😂

  • @miniks31
    @miniks31 Жыл бұрын

    സുകുമാർ അഴീക്കോട് ഇത്ര കീടം ആയിരുന്നോ ? വെറുതെ ഇഷ്ടപ്പെട്ടിരുന്നു ആ ഹൃദയശൂന്യനെ.

  • @Ayodhya120

    @Ayodhya120

    Жыл бұрын

    ഞാൻ അയാളെ ഒരിക്കൽ phone ചെയ്തു മലയാള ഭാഷയിലെ ഒരു സംശയം ചോദിച്ചു.. അയാൾ വല്ലാതെ ചൂടായി

  • @kulathooran5714
    @kulathooran5714 Жыл бұрын

    സുകുമാർ അഴീക്കോട്....😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡ക്രൂര മനസ്സ്.......

  • @god-hy7zm
    @god-hy7zm Жыл бұрын

    കാട്ടു അറബിയുടെ പേട്ട് പുസ്തകവും... മരപ്പട്ടിമമ്മദും എന്ന short film ഉടനെ release ചെയ്യുന്നത് ആയിരിക്കും

  • @udhamsingh6989

    @udhamsingh6989

    Жыл бұрын

    ങ്ങള്: ഏതാ ഓളി ....

  • @chrisanthmathew2679
    @chrisanthmathew2679 Жыл бұрын

    അഴിക്കോട് കൊള്ളാമല്ലോമൃതപ്രണാനായികിടക്കുന്ന ആളെ പോകുന്നപോക്കിൽ ചവിട്ടും കൊടുത്തു അല്ലേ ദുഷ്ട മൃഗമേ

  • @tulunadu5585

    @tulunadu5585

    Жыл бұрын

    അവ തിരിച് അയച്ചു കൊടുക്കാൻ പോലും മനസാക്ഷി ഇല്ലാത്ത ഇദ്ദേഹത്തിന്റെ ഘോര ഘോര പ്രഭാഷണങ്ങൾ 😌

  • @anthrayosepanamthanam2965
    @anthrayosepanamthanam2965 Жыл бұрын

    ഇതിൽ സഭാഅധികാരികളും, ഭീകരവാദികളും ഒരേ മനസ്ഥിതിക്കാരാണ്.

  • @mpaul8794
    @mpaul8794 Жыл бұрын

    Joseph sir👍👍👍👍

  • @cijoykandanad
    @cijoykandanad Жыл бұрын

    ബാബു പോൾ നു സല്യൂട്ട്

  • @bijuv7525
    @bijuv7525 Жыл бұрын

    താങ്കളുടെ വാക്കുകൾ കാര്യമായി ശ്രദ്ധിക്കുന്നു സർ

  • @tggopakumartg6573
    @tggopakumartg6573 Жыл бұрын

    മിഥുൻ 💕മിടുക്കൻ

  • @krajaram1649
    @krajaram1649 Жыл бұрын

    Both LDF and UDF don't understand these are their strategic planning. Today 48 percent of students in Kerala schools are from this community. What's in store for hindus and Christians in the next 10 to 12 years.

  • @roshanvarghese990

    @roshanvarghese990

    Жыл бұрын

    Bro, where is that stat from?

  • @salsYThandle

    @salsYThandle

    Жыл бұрын

    Sanghi>ii

  • @omanasosama17
    @omanasosama17 Жыл бұрын

    എത്ര കേൾക്കുന്നോ അത്രയും ദേഷ്യും വർധിക്കുന്നു ക്രിസ്ത്യാനി യായയ്തിൽ

  • @stellasajan4539

    @stellasajan4539

    Жыл бұрын

    Aver,,,, college lum,, akramam kattiyalooo

  • @dijuvarghese496

    @dijuvarghese496

    Жыл бұрын

    @@stellasajan4539 ക്രിസ്തു ശിഷ്യൻ എന്ന പദവി ഭീരുക്കൾക്കുള്ള തല്ല

  • @libinsunny8493

    @libinsunny8493

    Жыл бұрын

    ​@@stellasajan4539ഇത്രയും കേട്ടിട്ടും സഭയിലെ ഈ വെള്ള ലോഹയിട്ട ഊള അച്ചന്മാരെയും,ബിഷപ്പിനെയും താങ്ങാൻ ഇമ്മാതിരി ആളുകൾ ഉള്ളപ്പോ ഇനിയും അവന്മാർ ഞെളിഞ്ഞു നിക്കും.😂

  • @johnson3820

    @johnson3820

    Жыл бұрын

    ​@@stellasajan4539 നല്ല ന്യായീകരണം.. കൊള്ളാം നന്നായിട്ടുണ്ട് 😡 ഇനി അത്തരം ഒരു പേടിയുടെ പേരിലാണ് പുറത്താക്കിയതെങ്കിൽ എന്ത് കൊണ്ട് മാഷിനെ ആക്രമിച്ചു കഴിഞ്ഞപ്പോ ലോകം മൊത്തം ചോദ്യത്തിന്റെ സത്യാവസ്ഥ അറിഞ്ഞപ്പോൾ തിരിച്ചെടുത്തില്ല? അന്നേരവും മുറിവിൽ ചുണ്ണാമ്പ് തെക്കുവല്ലേ ആ ചെകുത്താന്റെ സന്തതികൾ ചെയ്തത്? 😏😏😏

  • @Binubionic

    @Binubionic

    Жыл бұрын

    Kristhu ellatha kristiani

  • @MTNJPBVR
    @MTNJPBVR Жыл бұрын

    അക്രമം നടത്തിയവരുടെ കൂടെ നിന്ന് സഹായിച്ച ക്രിസ്ത്യൻ മാനേജ്മെന്റിന് നടുവിരൽ നമസ്കാരം

  • @nirmaltampi1715
    @nirmaltampi1715 Жыл бұрын

    തിന്മയുടെ ശക്തികൾ അഴിഞ്ഞാടുന്ന കേരളം.. സാത്താൻ ആരാധകരുടെ നാടായി മാറിയിരിക്കുന്നു..

  • @neethachettiath4363

    @neethachettiath4363

    Жыл бұрын

    ഈ കള്ള കത്തനാന്മാരെക്കാൾ ഭേദമാ സാത്താൻ

  • @cijoykandanad
    @cijoykandanad Жыл бұрын

    രണ്ടു കൂട്ടരും അനീതിയുടെ പ്രതീകം തന്നെ

  • @vsn2024
    @vsn2024 Жыл бұрын

    രണ്ടു മക്കൾക്കും അഭിനന്ദനങ്ങൾ

  • @lethasnair1626
    @lethasnair1626 Жыл бұрын

    Mithun is a real hero.

  • @anoopantony9285
    @anoopantony9285 Жыл бұрын

    Big സല്യൂട് sir

  • @porkattil
    @porkattil Жыл бұрын

    ഇതല്ലേ യഥാർത്ഥ കേരള സ്റ്റോറി?

  • @josephjohn31
    @josephjohn31 Жыл бұрын

    Proud to have such equally brave and wise children for Prof TJ Joseph so loving and had good role to play.

  • @BijuLawrence-pk3dq
    @BijuLawrence-pk3dq Жыл бұрын

    സഭയിലെ കോ-ത്തിലെ ഉന്നതൻമാർ ഇത് കേൾക്കുന്നുണ്ടാവുമല്ലോ. ഏറ്റവും നികൃഷ്ടമായ രീതിയിൽ ആയിരിക്കണമെ ഇവന്മാരുടെ മരണം. കിടന്ന് നരകിക്കണം. ദൈവമെ എൻ്റെ പ്രാർത്ഥന കൈ കൊള്ളണേ.

  • @tulunadu5585

    @tulunadu5585

    Жыл бұрын

    ഇവരൊക്കെയാണ് സ്വർഗത്തിലേക്ക് വഴി കാണിച്ചു തരുന്നവർ എന്ന കാര്യം ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കേണ്ടതാണ്

  • @roymalex4755

    @roymalex4755

    Жыл бұрын

    ലോഹായിട്ട നാറികൾക്ക് എന്റെ നമസ്കാരം 😢😢😢

  • @johnson3820

    @johnson3820

    Жыл бұрын

    ​@@tulunadu5585 ഈ പറഞ്ഞത് പരസ്യമായ രഹസ്യം.. ലോകത്തുള്ള സകലമാന ചെറ്റത്തരവും ഇവന്മാരിൽ പലരും കാണിക്കുന്നു എന്നിട്ട് വന്നേച്ചു വിശ്വാസികളുടെ അടുത്ത് കൊണയടിയും. പിന്നെ ഇന്നത്തെ വിശ്വാസികളിൽ നല്ലൊരു ശതമാനത്തിനും ഈ തിരിച്ചറിവ് ഉണ്ടെന്ന് ഉള്ളതാണ് ആശ്വാസം..

  • @jacobjishu

    @jacobjishu

    Жыл бұрын

    നരകിച്ചു ചാകാനുള്ള നികൃഷ്ട ജന്മങ്ങൾ

  • @Nationalistindian85
    @Nationalistindian85 Жыл бұрын

    ഒരു മേത്തൻറെയും കമൻറ് ഇല്ലല്ലോ😮

  • @suneesh591

    @suneesh591

    Жыл бұрын

    അതിനവർ മുതിരില്ല...മൊത്തത്തിൽ പ്രതിരോധ കാലം അല്ലേ..ഇപ്പൊ കേരള സ്റ്റോറിയും ഇറങ്ങിയല്ലോ

  • @jojomj7240

    @jojomj7240

    Жыл бұрын

    ഇടയ്ക്ക് ചില ചൊറി കമന്റ്‌കൾ കണ്ടിട്ടുണ്ട്

  • @roshanvarghese990

    @roshanvarghese990

    Жыл бұрын

    @@suneesh591 അല്ല മാഷിനെ വെട്ടിയ episode തൊട്ടു അങ്ങനത്തെ ഒരുത്തനേം ഇവിടെ കണ്ടിട്ടില്ല..മാഷിൻ്റെ നിരപരാധിത്വം ബോധ്യപ്പെടാൻ ഉള്ള വിവരം ഒന്നും അവർക്ക് ഉണ്ടായിട്ടില്ല..പക്ഷേ ഒരു മനുഷ്യനെ പച്ചക്ക് ഇങ്ങനെ ആക്രമിക്കുന്നത് കേട്ടിരിക്കാൻ ഇവന്മാരിൽ പലർക്കും തന്നെ കഴിയില്ല..ചുമ്മാ കുത്തിനോടുള്ള സ്നേഹം കൊണ്ട് തെറി വിളിക്കാൻ വരുന്നതാ... ശെരിക്കും ആക്രമിക്കാൻ ഒക്കെ ചങ്കുറപ്പ് ഉള്ളവനെ ഒക്കെ പിടിച്ചു അകത്തു ഇട്ടില്ലെ NIA!?

  • @johnjafar

    @johnjafar

    Жыл бұрын

    ഞങ്ങൾ ശിവന്റെ അണ്ടി എടുത്തു പൂജ ചെയ്തു കൊണ്ടിരിക്കുകയാണ് ചേട്ടാ 🤣

  • @gk2350

    @gk2350

    Жыл бұрын

    ​@@roshanvarghese990അതുകൊണ്ടല്ല,അവർ എല്ലാവരും ഇത് കാണുന്നുണ്ട്.പക്ഷെ പ്രതികരിച്ചാൽ ഒറ്റപ്പെടും.അവരുടെ വർഗത്തിലെ ഒറ്റ വ്യക്തി പോലും ഇതിനെ എതിർത്തു പറയാറില്ല.കേന്ദ്രത്തിൽ മോദിജി വന്നതുകൊണ്ട് ഒരു 20 വർഷം കൂടി നമുക്ക് ജീവിച്ചു പോകാം

  • @ranjithvarottuparambil4898
    @ranjithvarottuparambil4898 Жыл бұрын

    ഒരു സമാധാനക്കാരന്റെ കമെന്റ് പോലും കാണുന്നില്ലല്ലോ?😂🙄🙄

  • @KN-hz8zw

    @KN-hz8zw

    Жыл бұрын

    അവരെല്ലാം ഹുറികളെ കളിക്കുവാ

  • @sathykb1994
    @sathykb1994 Жыл бұрын

    Big salute to all those who helped and supported you in bad times. They are also brave and great.

  • @sankarra67
    @sankarra67 Жыл бұрын

    ഈ Fr. Thomas Malekudy ശരിക്കും ഒരു നികൃഷ്ട്ട ജീവി തന്നെ.🙄🙄

  • @robinjoy1242
    @robinjoy1242 Жыл бұрын

    ആരും പറഞ്ഞിട്ട് കേൾക്കാത്ത സഭയാണ് ഇപ്പോൾ ബാക്കിയുളള വരെ ഗുണദോഷിക്കാൻ , ........ സഭ

  • @tulunadu5585

    @tulunadu5585

    Жыл бұрын

    ദൈവത്തിന്റെ സ്വന്തം ആൾക്കാരല്ലേ, അവര് ശപിച്ചാൽ എഴ് തലമുറ അനുഭവിക്കും എന്നൊക്കെയല്ലേ പഠിപ്പിച്ചു വെച്ചിരിക്കുന്നത്

  • @AnimaShankar-vm7pi
    @AnimaShankar-vm7pi Жыл бұрын

    Mithun, Ami, police 👍👏👏 👏👏👏👏

  • @TheChettiar
    @TheChettiar Жыл бұрын

    ❤❤ safari

  • @nirmalnalinakshan3461
    @nirmalnalinakshan3461 Жыл бұрын

    Midhun sooper

  • @marykuttythomas5231
    @marykuttythomas5231 Жыл бұрын

    Fr.Malekkudy you are right. A man who was the Only financial supporter of a family who lived a humble life will never have money like You & Your corporate.

  • @s.t.a7664
    @s.t.a7664 Жыл бұрын

    ഇത്രയും എപ്പിസോഡുകൾ ലോകം മുഴുവനും കണ്ടു കൊണ്ടിരിക്കുന്നു ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യ മുണ്ട് ഇവിടെ comments രേഖപ്പെടുന്നുന്നവരിൽ ഒരു മുസ്ലിം മതത്തിൽപ്പെട്ട ഒരാളെയും നാം കാണുന്നില്ലാ ?????? അതാണ് നാം മനസ്സിലാക്കേണ്ട അപകടം ആ മതത്തിലുള്ളവരുടെ മതതീവൃത്ത അത്ര വലുതാണ് മുഹമ്മദ് എന്ന പേര് അതിൽ അവർ എത്ര ഭീകരമായ മത ചിന്തയാണ് അവരെ ചെറുപ്പം മുതലെ പഠിപ്പിച്ച് കാണുന്നത് -...... ഈ പഠനത്തിൽ എവിടെയാണ് മാനുഷിക മൂല്യങ്ങൾ പകർന്നു കൊടുക്കുന്നത് സ്നേഹം, ദയ , കാരുണ്യം ഇത് സ്വന്തം വിഭാഗത്തോടു മാത്രം മറ്റുള്ളവർ വെറുപ്പിന്റെ വേറുപ്പിന്റെ ആൾരൂപങ്ങൾ അവരെ ഇല്ലായിമ ചെയ്യുന്നത് പുണ്യം സ്വർഗ്ഗത്തിൽ കൂലി ..... എത്ര ഭീകരമാണ് ആ മതം വിശ്വാസികളുടെ തലച്ചോറിൽ ചെറുപ്പം മുതലെ അവരുടെ മത പഠന സ്ഥാപനങ്ങളിൽ നിന്ന് കുത്തി നിറച്ച് കൊടുക്കുന്നത്

  • @abyisac6901

    @abyisac6901

    Жыл бұрын

    സഹോദരാ, ഇവിടെ ക്രിസ്ത്യൻ പേരുകളിൽ ഇട്ടിരിക്കുന്ന കമെന്റുകളിൽ മിക്കതും സുഡാപ്പികൾ പേര് മാറ്റി ഇട്ടിരിക്കുന്നതാണ്. സഭക്കെതിരെ കമന്റ്‌ ഇട്ട് മതഭീകരരിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് അവരുടെ ലക്ഷ്യം

  • @shylajames2248
    @shylajames2248 Жыл бұрын

    ദൈവത്തിന്റെ കയ്യൊപ്പ് സാറിന്റെ മേൽ ഉണ്ട്❤ അത് കൊണ്ടാണ് വാൻ പിടിച്ചത്

  • @neethachettiath4363
    @neethachettiath4363 Жыл бұрын

    അന്നാസിന്റെയും കയ്യപ്പാസിന്റെയും ചരിത്രം പുരോഹിതർ ആവർത്തിക്കുന്നു

  • @abyisac6901

    @abyisac6901

    Жыл бұрын

    കൈയും കാലും വെട്ടിയവർ ആരുടെ ചരിത്രം?

  • @josephaikara5722
    @josephaikara5722 Жыл бұрын

    Big salute to prof,t.j.joseph

  • @haritashaji5557
    @haritashaji5557 Жыл бұрын

    മിഥുൻ ആമി ❤❤

  • @Sm-fr7zb
    @Sm-fr7zb Жыл бұрын

    You are great sir

  • @franciskurian5669
    @franciskurian5669 Жыл бұрын

    Live you sir ❤❤❤❤❤❤

  • @rajasekharanthampig3867
    @rajasekharanthampig3867 Жыл бұрын

    സാർ🙏🙏🙏❤❤❤❤❤❤

  • @rojojohn9339
    @rojojohn9339 Жыл бұрын

    ജിഹാദികളെ വളർത്തിക്കൊണ്ട് വന്ന ഇടത് വലത് മുന്നണികൾക്ക് നടുവിരൽ നമസ്കാരം.

  • @user-cm8mk4uv8j

    @user-cm8mk4uv8j

    Жыл бұрын

    Thanks🔥

  • @annievarghese6

    @annievarghese6

    Жыл бұрын

    എല്ലാ രാഷ്ട്രീയ പാർട്ടികൾക്കു ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ തീവ്രവാദ ബന്ധം ഉണ്ടു അതു സമ്മതിക്കാതെ തരമില്ലസഫാരി രാഷ്ട്രീയ ചാനലല്ലാത്തതുകൊണ്ടു ഞാൻ തെളിവുകൾ നിരത്തുന്നില്ല

  • @achumichuachumichu1623

    @achumichuachumichu1623

    Жыл бұрын

    Tp യെ തുണ്ടം തുണ്ടമായി വെട്ടി അരി ഞ്ഞപ്പോഴും ജയകൃഷ്ണൻ എന്ന ഒരു അധ്യാപകനെ കുട്ടികളുടെ മുന്നിൽ ഇട്ട് വെട്ടി അരിഞ്ഞപോഴും നിന്റെ ഒന്നും വികാരം പുറത്തു ചാടിയില്ല.. ഒരുത്തൻ സ്വന്തം കയ്യിലിരിപ്പ് കൊണ്ടു സ്വന്തം കൈ പോയപ്പോ നിനക്കൊക്കെ നൊന്തു

  • @loneranger12

    @loneranger12

    Жыл бұрын

    അതിന്റെ എടേ കൂടെ

  • @rojojohn9339

    @rojojohn9339

    Жыл бұрын

    ​@@loneranger12 സത്യം കേൾക്കുമ്പോൾ കുരു പൊട്ടിട്ട് കാര്യമില്ല.

  • @bimalss9406
    @bimalss9406 Жыл бұрын

    4:50 ഇതു തന്നെയാണ് കേരള സ്റ്റോറി ക്ക്‌ നേരെയും ഉണ്ടാകുന്നത്

Келесі