തോളില്‍ പൂരം കണ്ട് കണ്ണുനിറഞ്ഞ പെണ്‍കുട്ടി; വൈറല്‍ വിഡിയോക്ക് പിന്നില്‍ ​ | Pooram | Viral Video

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 422

  • @geethasoman7435
    @geethasoman74352 жыл бұрын

    നല്ല സൗഹൃദങ്ങൾ ഒരു asset ആണ്... ഈ കുട്ടികളുടെ സൗഹൃദം എന്നും നില നിൽക്കട്ടെ... ആശംസകൾ

  • @arjunms8386

    @arjunms8386

    2 жыл бұрын

    Alla girls. friend undayal asset Alla expensive Ann 😂😲

  • @jinsumathew4292

    @jinsumathew4292

    2 жыл бұрын

    @@arjunms8386 എങ്കിൽ അത്‌ സൗഹൃദമല്ല

  • @THeeporiGaming

    @THeeporiGaming

    2 жыл бұрын

    @@jinsumathew4292 💯

  • @jinsumathew4292

    @jinsumathew4292

    2 жыл бұрын

    @@THeeporiGaming 🙂

  • @survivalofthefittest5654

    @survivalofthefittest5654

    2 жыл бұрын

    Sechi vallavantem thalayil kayari pooram kandal ketiyavan ithuthanne parayumo

  • @soorajrs1989
    @soorajrs19892 жыл бұрын

    അവർ കൂട്ടുകാർ ആയിരിക്കാം .... പക്ഷേ എനിക്ക് ഫീൽ ചെയ്തത് ചേട്ടന്റെ തോളത്തിരുന്ന് പൂരം കണ്ട് ആസ്വദിക്കുന്ന അനിയത്തി കുട്ടിയായിട്ടാ.... 👌

  • @chinnupraveen6597

    @chinnupraveen6597

    2 жыл бұрын

    എനിക്കും

  • @jklifevaava

    @jklifevaava

    2 жыл бұрын

    Really

  • @hajara.mhajara.m9780

    @hajara.mhajara.m9780

    2 жыл бұрын

    എനിക്കും

  • @kichukrish7226

    @kichukrish7226

    2 жыл бұрын

    Aganem parayam

  • @athirachikku8691

    @athirachikku8691

    2 жыл бұрын

    S

  • @shabuskitchenvibes1283
    @shabuskitchenvibes12832 жыл бұрын

    ഇവനെപോലൊരു ഫ്രണ്ടനെ കിട്ടിയത് ഞങ്ങളുട ഭാഗ്യം ആണ് അവരത് പറയുമ്പോൾ അവന്റ മുഖത്തെ സന്തോഷം ❤❤എന്നും നില നിൽക്കട്ടെ ഈ സൗഹൃദം.. ചെറുതായിട്ട് kannu niranjuto വീഡിയോ kandapo👍

  • @shabuskitchenvibes1283

    @shabuskitchenvibes1283

    2 жыл бұрын

    @Leela Mohan 😔

  • @shamlapm7938

    @shamlapm7938

    2 жыл бұрын

    ❤️

  • @panyalmeer5047

    @panyalmeer5047

    2 жыл бұрын

    നല്ല ഗുദം തോളില്‍ erikkumpol അതിinday സുഖo ഒന്ന് വേറെയാ 👈🤣🙈🐒

  • @loganx833

    @loganx833

    2 жыл бұрын

    😍athey

  • @jollymathew4295

    @jollymathew4295

    2 жыл бұрын

    Crt

  • @sreedevikb5572
    @sreedevikb55722 жыл бұрын

    😀😀ഞാൻ കരഞ്ഞു... എത്ര സത്യ സന്ധമായ പറച്ചിൽ മൂവർക്കും ഈ അമ്മയുടെ ആശംസകൾ.. മൂവരും ദിയർഘായുസായിരിക്കട്ടെ.. 🥰🥰

  • @jokeey3

    @jokeey3

    2 жыл бұрын

    അത്രക്ക് വേണോ

  • @Beinghuman335

    @Beinghuman335

    2 жыл бұрын

    @@jokeey3 😂

  • @bibinkrishnan4483

    @bibinkrishnan4483

    2 жыл бұрын

    അത് സ്വന്തം പെൺ മക്കൾ ആണെങ്കിലും ഈ കണ്ണ് നിറയണേ...... അടുത്ത പ്രാവശ്യം ഉണ്ട് പൂരം 😄😄😄😉. "" കാക്കയുടെ വിശപ്പും തീരും പോത്തിന്റെ കടിയും മാറും " എന്നൊരു ചൊല്ലുണ്ട്. പിന്നെ ഇങ്ങനെ ഒരു അവസരം കിട്ടിയാൽ അവൻ ഇതല്ല ഇതിനപ്പുറവും നടക്കും. അവളുടെ കണ്ണ് നിറഞ്ഞു അവന്റെ മറ്റുപലതും നിറഞ്ഞിട്ടുണ്ടാകും 😉😉😉🤗🤗🤗

  • @Kiran-cc5dz

    @Kiran-cc5dz

    2 жыл бұрын

    @@bibinkrishnan4483 ok ammava

  • @bibinkrishnan4483

    @bibinkrishnan4483

    2 жыл бұрын

    @@Kiran-cc5dz നിന്റെ പെങ്ങളെ ഇങ്ങനെ പൂരം കാണാൻ വിടുമോടാ.... Fake support റേ..........

  • @e.irocks825
    @e.irocks8252 жыл бұрын

    വളരെ അധികം സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ ഇത്രയും നല്ല കൂട്ടുകാരനെ കിട്ടിയത് ഭാഗ്യം അഭിനന്ദനങ്ങൾ

  • @Karthik73133

    @Karthik73133

    2 жыл бұрын

    Bro avalku raktha bhandamallenkilum athilum valuthaa avan.athanu avalde brother

  • @bachufaisal5553

    @bachufaisal5553

    2 жыл бұрын

    Ooo

  • @sajurahulsajurahul8004
    @sajurahulsajurahul80042 жыл бұрын

    ഈ friendship മരണം വരെ നില നിൽക്കട്ടെ.....👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @survivalofthefittest5654

    @survivalofthefittest5654

    2 жыл бұрын

    3 pennungalem kond nadakkunna poovan kozhi

  • @radhikasunil9280

    @radhikasunil9280

    2 жыл бұрын

    Yes

  • @sainutheeparammal4197

    @sainutheeparammal4197

    2 жыл бұрын

    Radhika അസൂയ ആണേ അടുത്ത് വർഷം ഞാനും പൂരത്തിന് ഉണ്ടാകും ഞാൻ എടുത്ത് പൂരം കാണിക്കാം Wait ചെയ്യുക

  • @user-kg3tu7ew9e

    @user-kg3tu7ew9e

    2 жыл бұрын

    കല്ല്യാണം കഴിച്ചാൽ എല്ലാം തീരും....

  • @vinilcpvinilcp1093

    @vinilcpvinilcp1093

    2 жыл бұрын

    💯

  • @ajithas7912
    @ajithas79122 жыл бұрын

    എല്ലാം പെണ്ണിന്റെയും ആഗ്രഹം ആണ് ആ കണ്ണുനീർ 🙏🙏🙏

  • @akashcreationz9000

    @akashcreationz9000

    2 жыл бұрын

    @വേഴാമ്പൽ സത്യം 💫

  • @akhiljo556

    @akhiljo556

    2 жыл бұрын

    @വേഴാമ്പൽ ശരി മൊതലാളി

  • @Nabeel7308

    @Nabeel7308

    2 жыл бұрын

    @വേഴാമ്പൽ അങ്ങളെ

  • @3roses226

    @3roses226

    2 жыл бұрын

    എല്ലാ ആണിനും ഉണ്ടാകും ആഗ്രഹം 😂

  • @3roses226

    @3roses226

    2 жыл бұрын

    ഉവ്വ സ്ത്രീകൾക്ക് മറ്റുള്ളവരുടെ സിംപതി പിടിച്ചു പറ്റാൻ ഉള്ള അടവ് ആണ് കണ്ണീർ

  • @manojk.m7798
    @manojk.m77982 жыл бұрын

    നല്ല സുഹ്യത്ത്ക്കളെ കിട്ടുക എന്നത് വളരെ അപൂർവമായി കിട്ടുന്ന സൗഭാഗ്യം ആണ്.

  • @ArunArun-li6yx
    @ArunArun-li6yx2 жыл бұрын

    ഇങ്ങനെ വേണം സുഹൃത്തുക്കളായാൽ . നിഷ്കളങ്കമായ ആൺ പെൺ സൗഹൃതം . ചതിയില്ല വഞ്ചനയില്ല . പീഡന വാർത്തകൾക്കിടയിൽ മനസ്സ് നിറഞ്ഞ ഒരു നല്ല വാർത്ത . സന്തോഷം.

  • @saifusaifudeen6105

    @saifusaifudeen6105

    2 жыл бұрын

    Just wait.. 😏😏

  • @prasannavk4610

    @prasannavk4610

    2 жыл бұрын

    എനിക്കും ഇഷ്ടമാണ് തൃശൂർ പൂരം കാണാൻ. എനിക്ക് ഇതു പോലെ ഒരു ഫ്രണ്ട് ഉണ്ടങ്കിൽഞാൻ പോയിരുന്നു

  • @saifusaifudeen6105

    @saifusaifudeen6105

    2 жыл бұрын

    @@prasannavk4610 I am ready 👍👍

  • @anasahammad3205

    @anasahammad3205

    2 жыл бұрын

    നിഷ്കളങ്കം???

  • @SINCE-nattie

    @SINCE-nattie

    2 жыл бұрын

    @@saifusaifudeen6105 enitt enitt

  • @aaradhyasworld1990
    @aaradhyasworld19902 жыл бұрын

    വളരെ സന്തോഷം തോനി വീഡിയോ കണ്ടപ്പോ ഇത്രയും നല്ല ചങ്ങാതിയെ കിട്ടിയത് വളരെ ഭാഗ്യം അഭിനന്ദനങ്ങള്‍ 🌹🌹🌹

  • @prabhakarank6177

    @prabhakarank6177

    2 жыл бұрын

    "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട" - അഭിനന്ദനങ്ങൾ!

  • @sagarkottapuram9048

    @sagarkottapuram9048

    2 жыл бұрын

    മഖിൽ ഇബ്നു യസ്സാർ നിവേദനം: അല്ലാഹുവിന്റെ റസൂൽ(ﷺ) പറഞ്ഞു: "നിങ്ങളില്‍ ഒരാളുടെ തലയിൽ ഇരുമ്പ് സൂചി ഉപയോഗിച്ച് ആണി അടിക്കപ്പെടുന്നതാണ് അവന് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ നല്ലത്." അൽ-കബീറിലെ അൽ-തബറാനി. 486 It was narrated that Ma'qil ibn Yassaar said: the Messenger of Allaah (peace and blessings of Allaah be upon him) said: "For one of you to be stabbed in the head with an iron needle is better for him than that he should touch a woman who is not permissible for him." by al-Tabaraani in al-Kabeer. 486

  • @idc...7070

    @idc...7070

    2 жыл бұрын

    @@sagarkottapuram9048 thanik ntha vell pranth undo?

  • @jasimcp3119

    @jasimcp3119

    2 жыл бұрын

    @@prabhakarank6177 tree svdbgfxv, c abha

  • @idc...7070

    @idc...7070

    2 жыл бұрын

    @Stephen Ronald Aa ayrikum Ellam cmmntilium unde 🥴

  • @gopikamj5531
    @gopikamj55312 жыл бұрын

    പണ്ട് തൊട്ടേ തൃശ്ശൂർ മുഴുവന്‍ നെഞ്ചിലേറ്റിയ "കാന്ത ഞാനും വരാം..." അവസാനിക്കുന്നത് ".... കാന്തേ നീയും പോര്!" എന്ന് പാടി നിർത്തികൊണ്ടാണ്.ഒരാളുടെ ആഗ്രഹം നിറവേറ്റികൊടുക്കുക എന്നത്‌ ഒരു സന്തോഷം തന്നെ. ഈ വർഷത്തെ പൂരം അടിപൊളി ആയിരുന്നൂട്ടാ😁🥰

  • @ajithraj8232

    @ajithraj8232

    2 жыл бұрын

    bless you ♥

  • @appu4083

    @appu4083

    2 жыл бұрын

    Nice comment😍

  • @hibafathima6435

    @hibafathima6435

    2 жыл бұрын

    𝙉𝙞𝙘𝙚 𝙘𝙤𝙢𝙢𝙚𝙣𝙩 💕💕

  • @jollydominic8489
    @jollydominic84892 жыл бұрын

    Such friendship with good attitude need to be appreciated.

  • @ourbeautyvlog38
    @ourbeautyvlog382 жыл бұрын

    സൗഹൃദം എന്നത് ഹൃദയത്തിലാണ് വാക്കുകളിൽ അല്ല ആ ഹൃദയങ്ങൾ ഞങ്ങൾ കണ്ടു ❤

  • @aswinakhi412
    @aswinakhi4122 жыл бұрын

    4:12 ചെക്കന്റെ entry 😄😄, പറക്കും തളികയിലെ ഹരിശ്രീ അശോകൻ ചേട്ടനെ ഓർമ വന്നവർ ഉണ്ടോ 😄

  • @ArunSreevalsam

    @ArunSreevalsam

    2 жыл бұрын

    😂😂

  • @greeshmak.r9519

    @greeshmak.r9519

    2 жыл бұрын

    😂😂🥰

  • @syamrajs6881

    @syamrajs6881

    2 жыл бұрын

    💥

  • @aswinakhi412

    @aswinakhi412

    2 жыл бұрын

    @@syamrajs6881 😍

  • @lekhapozhoth8548

    @lekhapozhoth8548

    2 жыл бұрын

    🤣

  • @shafeerkhansshafeerkhans7115
    @shafeerkhansshafeerkhans71152 жыл бұрын

    സൗഹൃദം എപ്പോഴും നല്ലതാണ് നല്ല സുഹൃത്തുക്കളെ കിട്ടുക ഓരോ വ്യക്തിയുടെയും അഭിമാനമാണ് തുറന്ന മനസ്സാണ് നല്ല സുഹൃത്തുക്കളെ കിട്ടുക സൗഹൃദം എന്നും നിലനിൽക്കട്ടെ....

  • @sagarkottapuram9048

    @sagarkottapuram9048

    2 жыл бұрын

    മഖിൽ ഇബ്നു യസ്സാർ നിവേദനം: അല്ലാഹുവിന്റെ റസൂൽ(ﷺ) പറഞ്ഞു: "നിങ്ങളില്‍ ഒരാളുടെ തലയിൽ ഇരുമ്പ് സൂചി ഉപയോഗിച്ച് ആണി അടിക്കപ്പെടുന്നതാണ് അവന് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ നല്ലത്." അൽ-കബീറിലെ അൽ-തബറാനി. 486 It was narrated that Ma'qil ibn Yassaar said: the Messenger of Allaah (peace and blessings of Allaah be upon him) said: "For one of you to be stabbed in the head with an iron needle is better for him than that he should touch a woman who is not permissible for him." by al-Tabaraani in al-Kabeer. 486

  • @Abhilash-.

    @Abhilash-.

    2 жыл бұрын

    @@sagarkottapuram9048 ithivide parayan karyam enthan

  • @sagarkottapuram9048

    @sagarkottapuram9048

    2 жыл бұрын

    @@Abhilash-. അവൻ ചെയ്തത് തെറ്റാണെന്നു ഈ മുസ്ലിം സഹോദരനെ ബോധ്യപെടുത്താൻ 😊

  • @Abhilash-.

    @Abhilash-.

    2 жыл бұрын

    @@sagarkottapuram9048 enthu tettu pooram Kanan padille? Ningalk okke enthan bro

  • @praveenprakash7271

    @praveenprakash7271

    2 жыл бұрын

    @@sagarkottapuram9048 nene vellikan otta pere mallyalam disnary ell ullu"tayolli"

  • @sheenaabraham6319
    @sheenaabraham63192 жыл бұрын

    പെണ്ണായത് കൊണ്ട് സ്റ്റേജിൽ നിന്ന് ഇറക്കി വിട്ട മഹാ പുരുഷനു സമർപ്പിക്കുന്നു 🙏

  • @silsilaize

    @silsilaize

    2 жыл бұрын

    ഈ വീഡിയോയിൽ ഒരു കുട്ടിയെ പിടിച്ചു മാറ്റുന്നത് കാണുന്നുണ്ടോ, അത് തെറ്റല്ലേ

  • @ftavibez59

    @ftavibez59

    2 жыл бұрын

    @@silsilaize അത് തെറ്റാണെന്ന് തനിക്ക് അറിഞ്ഞൂടെ?? യെന്തുവാടെ?? 😹

  • @mebinshiyadmebin9286

    @mebinshiyadmebin9286

    2 жыл бұрын

    @@silsilaize താൻ സമസ്തയെ സപ്പോർട്ട് ചെയ്യാണൊ....

  • @paulosejohn914

    @paulosejohn914

    2 жыл бұрын

    കണ്ടുപഠിക്കട്ടെ ഊളന്മാർ ✌🏻✌🏻✌🏻

  • @royalstage33

    @royalstage33

    2 жыл бұрын

    ആദ്യം പെണ്ണിന്റെ അവകാശങ്ങൾ നൽകി കന്യാ സ്ത്രീകളെ കിണറുകളിൽ നിന്നും ചില വൈദികരുടെ കിടപ്പറയിൽ നിന്നും രക്ഷിക്കൂ..

  • @asharemya5847
    @asharemya58472 жыл бұрын

    ഇത് പോലെ ഒരു കൂട്ട് കിട്ടിയാൽ കണ്ണ് നിറഞ്ഞു പോകും ഒരു സുഹൃത്ത് ഒരു ബ്രദർ ഇങ്ങനെ ഒരു care സംരക്ഷണം നല്ലത് വരട്ടെ 👍❤️

  • @mediaticjunction2569
    @mediaticjunction25692 жыл бұрын

    കുരു.പൊട്ടിക്കുന്നവർ പൊട്ടിക്കട്ടെ..ജീവിതം ഒന്നേ ഉള്ള് അത് മനസിനെ സന്തോഷിപ്പിക്കണ പോലെ ജീവിക്കണം..

  • @nayaneshkv3895

    @nayaneshkv3895

    2 жыл бұрын

    Alla pinne ...kuru pottikknnavarod pokan para 🔥🔥🔥🔥 happy life 💞

  • @snehamolcj9591

    @snehamolcj9591

    2 жыл бұрын

    ❓️

  • @mediaticjunction2569

    @mediaticjunction2569

    2 жыл бұрын

    @@snehamolcj9591 angane erunnathine chilar kurupottikunnudn

  • @mebinshiyadmebin9286

    @mebinshiyadmebin9286

    2 жыл бұрын

    അല്ല പിന്നെ...

  • @saifusaifudeen6105

    @saifusaifudeen6105

    2 жыл бұрын

    Thonnum pole 😏😏

  • @Krishna__607
    @Krishna__6072 жыл бұрын

    Viral ayirunno njn ennit ipozhanallo kandath🙄😅

  • @basithbasi2112

    @basithbasi2112

    2 жыл бұрын

    Njnum ❤️❤️

  • @maheshsivan1594

    @maheshsivan1594

    2 жыл бұрын

    Njnum

  • @sandra-ms5pt

    @sandra-ms5pt

    2 жыл бұрын

    Me to😂

  • @basithbasi2112

    @basithbasi2112

    2 жыл бұрын

    @@sandra-ms5pt hlo

  • @praveenakavya8434

    @praveenakavya8434

    2 жыл бұрын

    Njnum🤗

  • @vijayar512
    @vijayar5122 жыл бұрын

    പൊക്കം കുറഞ്ഞാൽ ഗുണവും ദോഷവും ഉണ്ട് എന്ന് മനസ്സിലായല്ലോ. ആ സഹോദരന് stamina നിലനിർത്താൻ നല്ല ഒരു treat കൊടുക്കണേ അനുജത്തി മാരേ. നല്ല കൂട്ടുകാർ 🎉🎉🎉🎉🎉🎉🎉

  • @kdrajeevvlog895
    @kdrajeevvlog8952 жыл бұрын

    നിങ്ങൾ മരണമാസ്സ് ഈ കൂട്ടുകെട്ട് എന്നും നിലനിൽക്കട്ടെ

  • @jitheshn.s.580
    @jitheshn.s.5802 жыл бұрын

    ഇത് കണ്ടപ്പോൾ ബിരുദ കാലത്തെ ആത്മാർത്ഥ സൗഹൃദത്തെ ഓർത്തു പോയി.. മനസിൽ ഒരു സുഖം.... ഇതൊരു തുടക്കമാവട്ടെ. നല്ല വിലപ്പെട്ട കറകളഞ്ഞ സൗഹൃദങ്ങൾ ഇനിയും ഉണ്ടാവാൻ.....

  • @shravank3166
    @shravank31662 жыл бұрын

    ഇങ്ങനെയുള്ള സൗഹൃദങ്ങൾ കിട്ടുന്നതും ഒരു ഭാഗ്യം തന്നെ ആണ് 🥺❤️

  • @deepblue3682
    @deepblue36822 жыл бұрын

    നാലാള് കാണാണ്ടിരിക്കാൻ സ്റ്റേജിൽ നിന്നും പുറത്താക്കുന്നതും... ലോകം മുഴുവൻ കാണാൻ തോളിൽ എടുത്ത് ഉയർത്തുന്നതും ഒരേ കേരളത്തിൽ തന്നെ 😊😊❤️❤️

  • @femifemi4535

    @femifemi4535

    2 жыл бұрын

    രണ്ടും രണ്ടു culture ആണ്. മുസ്ലികൾക് ശ്രീകൾ എന്നും കൃഷി സ്ഥലം ആണ്

  • @kc_manuz3658

    @kc_manuz3658

    2 жыл бұрын

    @@femifemi4535 🙄🙄

  • @abdulmanafabdulmanafp.v5466

    @abdulmanafabdulmanafp.v5466

    2 жыл бұрын

    ഞാൻ ഒരു മുസ്ലിം ആണ്. അത് ഒരു ആലങ്കാരിക പ്രയോഗം ആണ്. ഒരു സ്ത്രീക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും നിയമം ആക്കിയ മതമാണ് ഇസ്ലാം. ഇസ്ലാം എന്താണ് എന്ന് ആദ്യം പഠിക്കുക. സ്വന്തം സൗന്ദര്യം നഷ്‍ടപ്പെടും എന്ന് ഒരു ഭാര്യ പറഞ്ഞാൽ കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ ഭർത്താവ് വേറെ ആളെ കണ്ടെത്തണം എന്ന് പോലും ഇസ്‌ലാമിൽ നിയമം ഉണ്ട്.

  • @abdulmanafabdulmanafp.v5466

    @abdulmanafabdulmanafp.v5466

    2 жыл бұрын

    ഓരോ മതത്തിനും ഓരോ നിയമം ഉണ്ട്. നിങ്ങൾക്ക് അനുസരിക്കാം അല്ലാതിരിക്കാം. വല്ലവന്റെയും തോളിൽ വലിഞ്ഞു കേറണം എങ്കിൽ നിങ്ങൾക്ക് കയറാം. നഗ്നത പ്രദർശിപ്പിച്ചുനടക്കാം. പക്ഷെ ഇസ്ലാം അത് അനുവദിക്കുന്നില്ല

  • @Turbojose

    @Turbojose

    2 жыл бұрын

    @@abdulmanafabdulmanafp.v5466 സ്ത്രീക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും നിയമം ആക്കി എന്ന് പറയല്ലു.....അങ്ങനെ ആണേൽ നല്ലോണം പഠിച്ച് mark വാങ്ങിയ കുട്ടിക്ക് സ്റ്റേജിൽ കേറാൻ ഇസ്ലാമിൽ അനുവാദം ഇല്ലെ .. അതെ ന്ത നിയമം ആവാഞ്ഞെ...പറഞ്ഞത് ആണേൽ മത പണ്ഡിതൻ ആയ ഉസ്താദും ..പിന്നെ അസ്കർ അലിയുടെ പ്രസംഗം ഒക്കെ ഞങ്ങളും കേട്ടത് ആണ്... ചോയ്സ് ആണ് എല്ലാം..പക്ഷേ മത പ്രകാരം എല്ലാം അനുസരിക്കണം🤣ഇതൊക്കെ പറഞ്ഞതിന് അല്ലേ അവനെ കൊല്ലാൻ നടക്കനത്തും ..എന്നിട്ട് പറയണത് സമാധാന മതവും...

  • @richuunica7196
    @richuunica71962 жыл бұрын

    കണ്ടിട്ട് ചേട്ടൻ അനിയത്തി കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുത്തു എന്ന് തോന്നി ♥️♥️

  • @abrahamebenezer6276

    @abrahamebenezer6276

    2 жыл бұрын

    Athanu edartha friendship

  • @SanMozartMusicCreations
    @SanMozartMusicCreations2 жыл бұрын

    ഇതിന് അടിയിൽ വന്നു സ്വന്തം സംസ്കാരം കാണിച്ചു തരുന്ന എല്ലാ മക്കളോടും ഒന്നേ പറയാനുള്ളൂ. Respect ചെയ്യാൻ പഠിക്കുക. നിങ്ങളും വന്നത് ഒരു സ്ത്രീയുടെ വയറ്റിൽ നിന്നുമാണ്. നിങ്ങൾ ഭാവിയിൽ കൂടെ ജീവിക്കേണ്ടത് ഒരു സ്ത്രീയുടെ കൂടെയാണ്. നിങ്ങൾക്ക് കുട്ടികൾ ജനിക്കേണ്ടത് ഒരു സ്ത്രീയിലൂടെയാണ്. അവർ ഇല്ലെങ്കിൽ നിങ്ങൾ ഇല്ല നിങ്ങൾ ഇല്ലെങ്കിൽ അവരും ഇല്ല. So reapect ചെയ്യുക അന്യോന്യം.

  • @dilsanajasmin3734

    @dilsanajasmin3734

    2 жыл бұрын

    👍👍👍👍👍👍👍👍

  • @anchalriyas
    @anchalriyas2 жыл бұрын

    സൗഹൃദത്തിൻ്റെ നല്ല കാഴ്ച ...ആകുട്ടിയുടെ കണ്ണുനീരിന് പറയാനുണ്ട് .. ആൺ സുഹൃത്തിൻ്റെ തോളിലേറി താൻ ഇതുവരെ കാണാത്ത തൃശൂർ പൂരത്തിൻ്റെ ഗംഭീര കാഴ്ചകൾ കണ്ടതിൻ്റെ കഥകൾ....നല്ല മനുഷ്യരുടെ ലോകം..... എത്ര സുന്ദരം.... 🥰

  • @_LEO_GAMING_777
    @_LEO_GAMING_7772 жыл бұрын

    ആ പയ്യന് നല്ല ആരോഗ്യം ഉണ്ട്.... അല്ലെങ്കിൽ അത്ര നേരം അങ്ങനെ വെക്കാൻ പറ്റില്ല... God bless...

  • @tr.dileep.c.b8402
    @tr.dileep.c.b84022 жыл бұрын

    കൃഷ്ണപ്രിയ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. കൃഷ്ണപ്രിയ മികച്ച ഒരു സയൻസ് അദ്ധ്യാപിക കൂടിയാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരി പ്രാദേശിക ചാനലിലെ പട്ടണവിശേഷം പ്രോഗ്രാമിന്റെ അവതാരിക കൂടിയാണ്....👍🥰👌

  • @chinazieswillstartww3253
    @chinazieswillstartww32532 жыл бұрын

    മച്ചാന് പിന്നെ നല്ല ആരോഗ്യം ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല 😁😂

  • @sainutheeparammal4197

    @sainutheeparammal4197

    2 жыл бұрын

    പുരം കാണാൻ വാ

  • @sureshkt2978

    @sureshkt2978

    2 жыл бұрын

    Tholil irunnu....mooothramozhikathe....nokane....

  • @ar_leo18

    @ar_leo18

    2 жыл бұрын

    american fascists will start ww3 enu thuruthi parayada sanghi theetame

  • @sreedevastouch1401
    @sreedevastouch14012 жыл бұрын

    ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ ❤️❤️

  • @carelectricmaster6380
    @carelectricmaster63802 жыл бұрын

    നമ്മളെങ്ങാനും ഇവിടെ വല്ല പൂരത്തിനെങ്ങാനും പൊക്കി തോളിൽ കേറ്റണം. പിന്നെ ആങ്ങള അപ്പൻ പൂരം നടത്തും 😂😂😂😂

  • @vargheskutty6576

    @vargheskutty6576

    2 жыл бұрын

    😂😂😂😂😂

  • @sreekumarl2048

    @sreekumarl2048

    2 жыл бұрын

    😃😃😂

  • @lakshmyl227

    @lakshmyl227

    2 жыл бұрын

    😂😂😂

  • @vijinvijay

    @vijinvijay

    2 жыл бұрын

    😂😂

  • @mutthusvlog2475

    @mutthusvlog2475

    2 жыл бұрын

    😄😄😄👌

  • @ajeshkp8538
    @ajeshkp85382 жыл бұрын

    ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പാദ്യം നല്ല സുഹൃത്തുക്കളെ കിട്ടുക എന്നതാണ്💝

  • @sunilkada3899
    @sunilkada38992 жыл бұрын

    Friendship.... അതിനു ഒരുപാട് അർഥങ്ങൾ ഉണ്ട്എന്ന് ഈ കുട്ടികൾ തെളിയിച്ചു തന്നു 🥰🥰🥰🥰👍👍👍👍👍

  • @itsme-gn5os

    @itsme-gn5os

    2 жыл бұрын

    അപ്പൊ ഇത്‌ വരെ ഒന്നും കണ്ടില്ലേ friends

  • @sunilkada3899

    @sunilkada3899

    2 жыл бұрын

    @വേഴാമ്പൽ അല്ല ബ്രോ അത് നേരത്തെ തെളിഞ്ഞ കാര്യമാണ് 👍👍🥰🥰 എന്നാലും ഈ വാർത്ത കണ്ടപ്പോൾ കമന്റ്‌ ഇടണമെന്ന് തോന്നി ഇട്ടു അത്രേ ഉള്ളൂ 👍👍🥰🥰

  • @sreejithspillai458
    @sreejithspillai4582 жыл бұрын

    ഇനി ഇത് കണ്ടിട്ട് പെൺകുട്ടികൾ എല്ലാം ആൺപിള്ളേരുടെ തോളിൽ കയറാൻ നോക്കേണ്ട.. എല്ലാവരും ഒരുപോലെ അല്ല..ആ പാട്ട് കൂടി എഡിറ്റ്‌ ചെയ്തത് 🔥🔥🔥🔥

  • @itsme-gn5os

    @itsme-gn5os

    2 жыл бұрын

    Pinne ആമ്പിള്ളേർക് കണ്ട പെൻപിള്ളേരെ തോളിൽ കയറ്റല്ലേ ജോലി പോടെയ് 🤣

  • @sreejithspillai458

    @sreejithspillai458

    2 жыл бұрын

    @@itsme-gn5os എന്റെ പൊന്നു സോമാ അത് തന്നെയല്ലേ ഞാനും മലയാളത്തിൽ തന്നെ പറഞ്ഞത് 😂😂😂

  • @sreyass8913

    @sreyass8913

    2 жыл бұрын

    Sathyam✨️💯

  • @spm2506

    @spm2506

    2 жыл бұрын

    പൂരത്തിന് പാസോ എന്ത് കോത്തായത്തിലെ നിയമം

  • @swafvanjafar313

    @swafvanjafar313

    2 жыл бұрын

    @@spm2506 അതന്നെ.. പൂരത്തിന് പാസ്സ് ഒക്കെ ഉണ്ടോ?

  • @anjal_8783
    @anjal_87832 жыл бұрын

    ഇതുപോലെ എത്രെയധികം പെണ്ണ്കുട്ടികളും, അമ്മമാരും,... എല്ലാം ജീവിതത്തിൽ ഒരു വട്ടമെങ്കിലും ആണുങ്ങൾ ക്ക് കിട്ടുന്ന പോലെ ഈ ഒരു അവസരത്തിനായി കൊതിക്കുന്നു.

  • @prathyuprathyus7185

    @prathyuprathyus7185

    2 жыл бұрын

    സത്യം ഇന്നുവരെ തൃശൂർ പൂരം കാണാത്ത ഞാൻ 😭

  • @girvis8849

    @girvis8849

    2 жыл бұрын

    Rima Kallingal ee yatharthyam paranjappol troll cheythu vaya adapicchu! Annual pennungalum undayirunnu Rimaye troll cheyyan. Pennungalkku oru kaalathum pooram munn nirayil ninnu kaanan ulla bhaghyam undavilla. Pooram bhaara vaagigal patriarchial mindset ulla pazh jenmangal aanu.

  • @aarocks328
    @aarocks3282 жыл бұрын

    നിറഞ്ഞ സൗഹൃദം നിലനിൽക്കട്ടെ ജീവനുള്ള കാലം വരെ

  • @nazeerrayamarakkaraboo9162
    @nazeerrayamarakkaraboo91622 жыл бұрын

    പൂരം പോലെ മനോഹരമായ കാഴ്ച. Real friends. Real relation. ശരീര ചിന്തകൾക്കപ്പുറം മനസ്സ് ഒത്തൊരുമിക്കുമ്പോൾ ഉണ്ടാകുന്ന harmony. 👍👍

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    അതെ എല്ലാവരും മമ്മദ് നെ പോലെ അല്ല. 😁

  • @radhikasunil9280

    @radhikasunil9280

    2 жыл бұрын

    Yes

  • @ajmalsworld8060

    @ajmalsworld8060

    2 жыл бұрын

    Ninne pokkan valia prayasamonnumilla

  • @ajmalsworld8060

    @ajmalsworld8060

    2 жыл бұрын

    Pooram vannalum enthu vannalum kuttam mammadhina le

  • @ajmalsworld8060

    @ajmalsworld8060

    2 жыл бұрын

    @@krishnakrishnakumar2587 മുസ്ലിം വിരോധം ഇസ്ലാമോഫോബിയ ,

  • @mayasaji9461
    @mayasaji94612 жыл бұрын

    മനസിന് സന്തോഷം തരുന്ന വാർത്ത. എന്തിനും നെഗറ്റീവ് കാണുന്ന കുറെ ആൾക്കാർ.

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk10282 жыл бұрын

    ഏതാപത്തിലും ഈ കൂട്ടുകാരൻ നിങ്ങൾടെ കൂടെ ഉണ്ടാകും. സന്തോഷത്തിലും. നിങ്ങൾ ഇയ്യാളെ കൂട്ടണം. ഒരുപാട് ഇഷ്ട്ട മായി.

  • @vidhuviswanathan619
    @vidhuviswanathan6192 жыл бұрын

    ചെക്കൻ 👨‍🦱ഞങ്ങടെ നാട്ടുകാരൻ 🔥ആയതിൽ അഹങ്കാരം തോന്നുന്നു 🥰🥰🥰

  • @JohnFRambo

    @JohnFRambo

    Жыл бұрын

    💩

  • @saneeshsanu1380
    @saneeshsanu13802 жыл бұрын

    ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത.

  • @rajeshi1162

    @rajeshi1162

    2 жыл бұрын

    😄😄😄😄

  • @mohamedshiyak7816

    @mohamedshiyak7816

    2 жыл бұрын

    vartha kollam🤣😂 best kanna best🤣😂😇🙃😜😅🤣🤣

  • @sebastianpp6087
    @sebastianpp60872 жыл бұрын

    ഈ പാട്ടിന്റെ ഫീലാണോ ദൃശ്യത്തിന്റെ വൈബൊണോ എന്നറിയില്ല,വല്ലാത്ത സന്തോഷം തോന്നി, അതോടൊപ്പം ചെറുതായി കണ്ണും നിറഞ്ഞു..

  • @priyanandhapriyanandha4085
    @priyanandhapriyanandha40852 жыл бұрын

    ഈ ഫ്രണ്ട്ഷിപ് ജീവിതം മുഴുവൻ നിലനിൽക്കട്ടെ👌🏻👌🏻❤️❤️❤️❤️

  • @bindhyasusan6558
    @bindhyasusan65582 жыл бұрын

    എത്ര തവണ കണ്ടിട്ടും മതിയാകുന്നില്ല. Such a nice feel...ur friendship is really amazing.. 🥰Wish to appreciate the person who took the video.👍

  • @you2vibe562
    @you2vibe5622 жыл бұрын

    ഇത് കണ്ടു വൈറൽ ആവാൻ നാട്ടിലെ ഉത്സവത്തിന് ഒരു പെണ്ണിനോട് ഞാൻ തോളിൽ കേറ്റി ഇരുത്തട്ടെ എന്നു ചോദിച്ചത് മാത്രം എനിക്കു ഓർമ ഉണ്ട്😁

  • @ehsankalody2839

    @ehsankalody2839

    2 жыл бұрын

    🤣🤣nakshatramennikanumle 😂

  • @shukoorvappu6938

    @shukoorvappu6938

    2 жыл бұрын

    😆😆😆😆

  • @aleedtech7685

    @aleedtech7685

    2 жыл бұрын

    😂😂😂😂

  • @vijayakumarc6185
    @vijayakumarc61852 жыл бұрын

    ഇതാണു യഥാർത്ഥ സ്ത്രീപുരുഷ സമത്വം. മലയാളി ഇതു മാതൃകയാക്കട്ടെ.

  • @sukumarikrishnakripa5210
    @sukumarikrishnakripa52102 жыл бұрын

    ഒരമ്മ എന്ന നിലയിൽ പറയട്ടെ നല്ല സൗഹൃദം 👍എന്നും നിൽക്കട്ടെ

  • @sakariyamisiriya1356

    @sakariyamisiriya1356

    2 жыл бұрын

    എനിക്കും ഇഷ്ടം ആണ് പെണ്ണുങ്ങളെ തോളിൽ ഇരുത്താൻ ആരെങ്കിലും ഉണ്ടോ തോളിൽ ഇരിക്കാൻ നല്ല സുഗമായിരിക്കും. ഇതൊന്നും ശരിയല്ല സഹോദരി..

  • @underthesunuts1379

    @underthesunuts1379

    2 жыл бұрын

    Sakariyayile samastha purath chadi.. Veettil ille sahodarimar? Thedi poratherangano? Stage il kettathavammrk tholil kettan poothy!!

  • @vibeeshmangattil4193
    @vibeeshmangattil41932 жыл бұрын

    Polichu makkale....bro...great....that is friendship ❤♥💖💕

  • @sujithrasubran4430
    @sujithrasubran44302 жыл бұрын

    ജീവനുള്ള ഇത്തരം നല്ല സൗഹൃദങൾ എന്നും നിലനിൽക്കട്ടെ.

  • @sreedharanvinayachandran2151
    @sreedharanvinayachandran21512 жыл бұрын

    ഇതാണ് മക്കളെ..... സൗഹൃദം .....ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ .......🙏🙏🙏🙏🙏🙏🙏🙏

  • @geethakumar5879
    @geethakumar58792 жыл бұрын

    നല്ല സൗഹൃദത്തേക്കാൾ വലിയതായി ഒന്നുമില്ല. അഭിമാനം തോന്നുന്നു. ഇങ്ങനെയാവണം സൗഹൃദങ്ങൾ. ഊളകളയാവർ കണ്ടു പഠിക്ക് .

  • @3roses226

    @3roses226

    2 жыл бұрын

    😀 എനിക്കും ഇതു പോലത്തെ നല്ല സൗഹൃദങ്ങൾ വേണം ഞാൻ തയ്യാറാ എല്ലാ പെൺ സുഹൃത്തുക്കളെയും തോളിൽ കേറ്റി പൂരം കാണിക്കാൻ😎

  • @najeem6315

    @najeem6315

    2 жыл бұрын

    കുണ്ടിയും പൂറും കണ്ടവന്റെ തോളിൽ 🤬🤬🤬

  • @marathsivadasansivadasan
    @marathsivadasansivadasan2 жыл бұрын

    പ്രിയപ്പെട്ട സഹോദരന് ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ ശിവദാസൻമാരാത്ത്

  • @magicsounds4895
    @magicsounds48952 жыл бұрын

    Salute for the friendship which is more precious than anything in this world 👍

  • @dhanyalakshmi4628
    @dhanyalakshmi46282 жыл бұрын

    ചങ്ങാതി നന്നായാൽ മുഖം നോക്കാൻ കണ്ണാടി വേണ്ട അത് തീർച്ചയായും ശരിയാണ് ഇവരുടെ കാര്യത്തിൽ നിങ്ങളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ഓം സായി റാം

  • @saran9646
    @saran96462 жыл бұрын

    സ്ത്രീ യെ സ്റ്റേജിൽ പോലും കണ്ടാൽ ഹാൽ ഇളക്കുന്നവർക്ക് പിടിക്കില്ല...

  • @radhikasunil9280

    @radhikasunil9280

    2 жыл бұрын

    Yes

  • @xaxnxoxnxyxmxoxuxsxx

    @xaxnxoxnxyxmxoxuxsxx

    2 жыл бұрын

    💯💯💯💯💯💯💯💯💯💯

  • @keralatoday989

    @keralatoday989

    2 жыл бұрын

    ശബരിമലയിൽ സ്ത്രീകളെ കാണുന്നവർക്കും...

  • @sunilgopal2848

    @sunilgopal2848

    2 жыл бұрын

    @@keralatoday989 thattathin marayath🤐

  • @xaxnxoxnxyxmxoxuxsxx

    @xaxnxoxnxyxmxoxuxsxx

    2 жыл бұрын

    @@keralatoday989 💯💯💯💯💯💯💯💯💯💯💯

  • @asinsharaf2784
    @asinsharaf27842 жыл бұрын

    അതെ ഇത് സത്യമാണ് ഈ പ്രാവശ്യം തൃശൂർ പൂരം അല്ല അവിടെ നടന്നത് കേരള പോലീസിൻറെ പോലീസ് പൂരമാണ്

  • @dipinvp6329

    @dipinvp6329

    2 жыл бұрын

    4000 police anu

  • @akashcreationz9000

    @akashcreationz9000

    2 жыл бұрын

    സത്യം police undhiyittu നെഞ്ചോക്കെ ഒരു വക ആയിരുന്നു പിന്നെ പൂരം കാണാതെ ഇറങ്ങേണ്ട അവസ്ഥ ആയി. പിന്നെ പകൽ പൂരം കണ്ടു 💫

  • @bindus7953

    @bindus7953

    2 жыл бұрын

    ഈ തിരക്ക് പിന്നെ ആര് നിയന്ത്രിക്കും എന്തെങ്കിലും ഒരു അപകടം സംഭവിച്ചു പോയാൽ എല്ലാവരും പോലീസിനെ പഴിക്കും

  • @shihabsalam7496
    @shihabsalam74962 жыл бұрын

    ഈ കുട്ടികളുടെ കണ്ണിലെ സന്തോഷം മതി.നല്ല സൊഹൃദങ്ങള്‍ അങ്ങനെയവണം

  • @sajithsrk2982
    @sajithsrk29822 жыл бұрын

    3:32 അവന്റെ എൻട്രി, 4:12 വൈറൽ ആവാൻ വേണ്ടി ക്യാമറക് മുന്നിൽ ഒരുങ്ങിക്കൊണ്ടിരുന്നാ അവനെ അവർ മുളയിലേ നുള്ളി കളയുന്ന കാഴ്ച 😂

  • @nithyajp4014
    @nithyajp40142 жыл бұрын

    Orupadu നാളെത്തെ ആഗ്രഹം ആയിരുന്നു thirssur pooram കാണുക എന്നത് ഈ വർഷം അത് സഫലമായി ആയി വെടികെട്ട് miss ആയി എങ്കിലും ഒരുപാട് സന്തോഷം ആയി. തൃശൂർ പൂരം അത് ഒരു വികാരം ആണ് ഞാൻ ഒരു തൃശൂർക്കാരി അല്ലങ്കിലും അത് പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്

  • @vishnuprasanth6508

    @vishnuprasanth6508

    2 жыл бұрын

    Njanum aadyamaya thrissur pooram nerit kanunne🤩🤩.... But mazha chathichu.... Vedikkett miss aayi😭😭 ini 2023 april 30🔥

  • @sijupmkalluzkalluz8163

    @sijupmkalluzkalluz8163

    2 жыл бұрын

    Janum 1st anu pooram kanunna... Verey level 🔥🔥🔥

  • @nithyajp4014

    @nithyajp4014

    2 жыл бұрын

    @@vishnuprasanth6508 athe

  • @nithyajp4014

    @nithyajp4014

    2 жыл бұрын

    @@sijupmkalluzkalluz8163 🔥

  • @sainutheeparammal4197

    @sainutheeparammal4197

    2 жыл бұрын

    പിനേ എവിടെ സ്ഥലം പൂരം ഞങ്ങള്ക്ക് കാണാൻ പറ്റുമോ ഞാൻ അടുത വർഷം വരും വരട്ടെ ഒന്നും പറഞ്ഞില്ല

  • @ashrafkk5815
    @ashrafkk58152 жыл бұрын

    നിങ്ങളുടെസ്നേഹത്തോടെയുള്ള ഫ്രൻഷിപ്പ്ആണ് നിങ്ങളുടെവിജയം എന്നും ഇങ്ങനെആവട്ടെ 💕

  • @akshaykrishnan1841
    @akshaykrishnan18412 жыл бұрын

    സൗഹാർദ്ദം . അതാണ് എല്ലാവർക്കും ആശ്വാസം.. ആശംസകൾ.

  • @shruti1880
    @shruti18802 жыл бұрын

    Hats off to her parents who gives her freedom to open up and enjoy her life as she wish.

  • @mohanmahindra4885
    @mohanmahindra48852 жыл бұрын

    A friend indeed is a friend, Sudeep very strong man participate next weight lifting competition, it's difficult to carry an aged girl on shoulder keeping balance and in a crowded place. Many thanks to Sudeep to support her in watching Trichur pooram, both devis will bless you for committing the ambition of the young girl.

  • @sreejithekm1808
    @sreejithekm18082 жыл бұрын

    ഇതുപോലൊരു അവസരം ആരും എന്നോട് ചോദിച്ചില്ലല്ലോ???😢😇🏃🏃

  • @banunowfal8353

    @banunowfal8353

    2 жыл бұрын

    😂😂😂😂😂

  • @archana__sudheer
    @archana__sudheer2 жыл бұрын

    Poliii poliii eth thana ahhnu real friendship, 💥💥 after watching this video several times cried several times toohh wish this friendship will last forever ❤️😍😍😍😍😍😍💥💥💥💥💥i Hope i could also get such friends with beautiful heart

  • @amalnathe6559
    @amalnathe65592 жыл бұрын

    ഞാനും ഇതു പോലെ തന്നെ പൂരം കണ്ടു എന്റെ നൻബനു നന്ദി.. So excitement 😍& first time 😍Thrissur pooram 💥Vibes❣️

  • @neethunidheesh798
    @neethunidheesh7982 жыл бұрын

    ഇതുപോലെ ഏതൊരു പെണ്ണിനും ഉണ്ടാകും ഓരോ ആഗ്രഹം പക്ഷെ നടത്തി തരാൻഅച്ഛൻ ഉണ്ടാകണം oru ഫ്രണ്ട് ഉണ്ടാകണം അല്ലെങ്കിൽ ഒരു ബ്രദർ അല്ലെങ്കിൽ ഒരു hus അവളാണ് ലക്കി 😒

  • @rijomotors6112

    @rijomotors6112

    2 жыл бұрын

    Endha adhu penninu ottakku cheydhoode. Pennumgal thanne allle parayaru women's are powerful. Ennokke.

  • @neethunidheesh798

    @neethunidheesh798

    2 жыл бұрын

    ആണ് പക്ഷെ എല്ലാരും അങ്ങനെ അല്ലല്ലോ

  • @shibud.a5492
    @shibud.a54922 жыл бұрын

    Happy to see & know this ! MAY GOD BLESS YOU ALL TO KEEP THIS FRIENDSHIP LAST FOR EVER .....

  • @mohammedsanifsanif5318
    @mohammedsanifsanif53182 жыл бұрын

    A friendship relation is always like a Pearl..its a perpetual one..keep it up guys..

  • @englishhelper5661
    @englishhelper56612 жыл бұрын

    *ചങ്ങാതി നന്നായാൽ ബാങ്ക് ലോൺ എടുക്കേണ്ട ആവശ്യമില്ല എന്നനാട്ടു ചൊല്ല് എത്ര ശരിയാണ്*

  • @Onlineontime472

    @Onlineontime472

    2 жыл бұрын

    കണ്ണാടി വേണ്ട എന്ന് മാറ്റിയോ..

  • @sufanashihab9033

    @sufanashihab9033

    2 жыл бұрын

    🤔കണ്ണാടി വേണ്ടന്നല്ലേ

  • @sufanashihab9033

    @sufanashihab9033

    2 жыл бұрын

    @@Onlineontime472 😀

  • @sainutheeparammal4197

    @sainutheeparammal4197

    2 жыл бұрын

    Heloo എവിടെ നി

  • @royalstage33

    @royalstage33

    2 жыл бұрын

    കൃത്യമായ നിരീക്ഷണം 👍

  • @babupa7633
    @babupa76332 жыл бұрын

    ഇനിയെങ്കിലും വനിതകൾക്ക് പൂരം കാണാൻ പ്രത്യേക സംവിധാനം ഒരുക്കണം. 👍👍👍

  • @rijomotors6112

    @rijomotors6112

    2 жыл бұрын

    Endhinu

  • @ratheeshhomepluz434
    @ratheeshhomepluz4342 жыл бұрын

    പെൺകുട്ടിയെ സ്റ്റേജിൽ വരെ കയറാൻ പാടില്ലാത്ത കേരളത്തിൽ ആണ് ഇവിടെ ഒരുത്തൻ തോളിൽ കേറ്റി പൂരം കാണിക്കുന്നത്... കൊല്ലണ്ടെ ഇവനെ,😇😂😂

  • @royalstage33

    @royalstage33

    2 жыл бұрын

    അയ്യപ്പനെ കാണണം എന്ന് പറഞ്ഞു വന്ന സ്ത്രീകളെ തേങ്ങാ കൊണ്ട് തലക്ക് എറിഞ്ഞവർ.. മഹാന്മാർ ആണല്ലോ എന്നാലോചിക്കുമ്പോളാ ഒരാശ്വാസം..

  • @ratheeshhomepluz434

    @ratheeshhomepluz434

    2 жыл бұрын

    @@royalstage33 aaaha വന്നല്ലോ വനമാല😃😂

  • @royalstage33

    @royalstage33

    2 жыл бұрын

    @@ratheeshhomepluz434 🤓

  • @abhijithspillai6884
    @abhijithspillai68842 жыл бұрын

    ഇതൊക്കെ ആണോ ഒരു വാർത്ത🙄🙄. notification വന്നപ്പോ കരുതി വികലങ്കയ ആയ ഏതോ പെൺകുട്ടിയെ തോളിൽ കയറ്റി പൂരം കാണിച്ചു എന്ന്.അതുകൊണ്ട് മാത്രം എടുത്ത് നോക്കി.

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    ഞാനും.. 🤪

  • @abdulhakkim7394

    @abdulhakkim7394

    2 жыл бұрын

    സത്യം ... എന്നാലും കണ്ടപ്പോ ഒരു സന്തോഷം ... അവരുടെ ഫ്രണ്ട്ഷിപ് എന്നും നിലനിൽക്കട്ടെ 💐💐

  • @vishnubusy20

    @vishnubusy20

    2 жыл бұрын

    Pinne eathokke aan vartha ath onnu paranja thaada Meire

  • @josnimoljoseph

    @josnimoljoseph

    2 жыл бұрын

    ഞാനും അതാ വിചാരിച്ചേ

  • @gputhusseri
    @gputhusseri2 жыл бұрын

    Let your mutual friendship, trust and affection remain forever, forevermore.

  • @aji.201
    @aji.2012 жыл бұрын

    This is the real friendship without evil. I like their Thrissur ascent.

  • @kunjanambady8988
    @kunjanambady89882 жыл бұрын

    അച്ഛന്റെ തോളിലേറി കണ്ട പൂരത്തോളം വലുതായി എന്തുണ്ട്

  • @kunjanambady8988

    @kunjanambady8988

    2 жыл бұрын

    @@TOM-rs4nx അച്ചോടാ ടോം കുട്ടാ ഇപ്പ കേറുന്ന കാര്യമല്ല പറഞ്ഞത് മനസിലായില്യാേ

  • @reddevilsarmy7347
    @reddevilsarmy73472 жыл бұрын

    ഈ വൈറൽ ആദ്യമായി മഞ്ഞരമയിൽ കണ്ടവരുണ്ടോ 😋 😁

  • @rajimathew2327

    @rajimathew2327

    2 жыл бұрын

    ബാബു കഞ്ചാവ് അടിച്ചു മലയിൽ കേറി.... എന്തോ വൈറൽ. . ജനത്തിന്റ 50ലക്ഷം പോയി

  • @rajimathew2327

    @rajimathew2327

    2 жыл бұрын

    കമ്പികണ്ടിരുന്നു... പിന്നെ ഇത് ഇപ്പോൾ കാണാൻ

  • @satheeshsatheesh1409
    @satheeshsatheesh14092 жыл бұрын

    ഒരു പെണ്ണിനെ തോളിൽ എടുത്തപ്പോൾ അത് വാർത്തയായി സ്വന്തം കുട്ടികളെ തോളിലെടുത്തു നിൽക്കുന്ന അച്ഛനമ്മമാമാരെയൊന്നും കാണാൻ ആളില്ല

  • @shaing7532

    @shaing7532

    2 жыл бұрын

    സത്യമാണ് ഒരുവൻ ഒരു പെണ്ണിനെ തോളിലെടുത്തപ്പോൾ അത് വാർത്ത!!!! സ്വന്തം സഹോദരനോ അച്ഛനോ ആണെങ്കിലോ...... അതൊരിക്കലും വാർത്തയാവില്ല!!

  • @jollyantonyyahoo.comantony7303

    @jollyantonyyahoo.comantony7303

    2 жыл бұрын

    Anno niyokke onnupodaa vettaveliyanmaare niyokke ninte pegaanmaare egane puram kanikkumo adaa achanum ammayum kanikkunnathu vere friend kanikkunnathu athu vere vivaramkettavavmaar asuyaa alleda

  • @nilavinte_kamukan

    @nilavinte_kamukan

    2 жыл бұрын

    ആണൊരുത്തൻ ചങ്കുപൊട്ടി കരഞ്ഞാൽ ആരും കാണില്ല., അവൻ ഒരുനേരം ഭക്ഷണം കഴിച്ചില്ലേൽ ആരും ചോദിക്കില്ല.., അവൻ ഒറ്റയ്ക്കൊരു സിനിമയ്ക്ക് പോയാൽ ആരും കണ്ടഭാവം നടിക്കില്ല.. എന്നാൽ അവനൊറ്റയ്‌ക്കൊരു പെണ്ണുമായി സംസാരിക്കുന്നത് കണ്ടാൽ അവിടെ സദാചാരം മുളപൊട്ടി... 😏 ക്രആഹ്....തൂഫ്. 😡😡

  • @thulasidas6062

    @thulasidas6062

    2 жыл бұрын

    @@shaing7532 aadyam, achente, makkalotulla, snehavum, valsalyavum, manassilakkiyittu, cmt, itoo, bro. Tks.

  • @karthikmenon5943
    @karthikmenon59432 жыл бұрын

    Having such friends are really a blessing 👍👍💖💖

  • @twinklealwz3569
    @twinklealwz35692 жыл бұрын

    So innocent and down to earth friends... 👍✌️✌️

  • @Jasmine-wy3hc
    @Jasmine-wy3hc2 жыл бұрын

    പതിനഞ്ചു കാരിയെ, പെൺ ആയി ജനിച്ചു എന്ന ഒറ്റക്കാരണത്താൽ അപമാനിച്ചു വിട്ട ഈ കേരളത്തിൽ തന്നെ ആണ് ഈ കാഴ്ചയും എന്നോർക്കണം.

  • @mohanrajnair865

    @mohanrajnair865

    2 жыл бұрын

    One is at Malappuram. Other is at Trissur. Hence the difference!

  • @dobbytheelf7830

    @dobbytheelf7830

    2 жыл бұрын

    @@mohanrajnair865 athe

  • @__07__s31
    @__07__s312 жыл бұрын

    അഭിനന്ദനം അറിയിക്കന്നു കൂട്ടുകാരനെ

  • @AbdulSalam-wd1jj
    @AbdulSalam-wd1jj2 жыл бұрын

    നല്ല സൗഹൃദം അടിപൊടി അഭിനന്ദനങ്ങൾ

  • @Shafeek75.
    @Shafeek75.2 жыл бұрын

    Tears filled… thought of some old days ….

  • @miniraphy4790
    @miniraphy47902 жыл бұрын

    വൈറൽ ആയിരുന്നോ എന്നറിയില്ല. ഇനി ആയിക്കോളും. ഇനി ആ കുട്ടികളെ തേജോവധം ചെയ്യാൻ സദാചാരം പ്രെസംഗിച്ചു വന്നോളും.ഒരു പണിയും ഇല്ലാത്ത കുറെ എണ്ണം ആ കുട്ടികളുടെ കാര്യത്തിൽ തീരുമാനം ആയി.

  • @muhammedkunchakku

    @muhammedkunchakku

    2 жыл бұрын

    Rashtreeyakkaare varathulloo... avark jeevikkanankil issues venamallo..?

  • @Karthik73133

    @Karthik73133

    2 жыл бұрын

    Ijj bheerarakanda koya..angane aarenkilum paranjal avante mayyethedukkum njammal

  • @shereefshereef2464

    @shereefshereef2464

    2 жыл бұрын

    🤮🤮🤮

  • @sujathamn8833fhjeheh
    @sujathamn8833fhjeheh2 жыл бұрын

    കുറച്ചുനാളായി സ്നേഹമുള്ള കുറച്ചു പേരെ കണ്ടിട്ട്,ഞാനൊരു അമ്പത് തവണ ഇത് കണ്ടു,സന്തോഷം കൊണ്ട് കണ്ണ് നിറയും ഓരോ വട്ടവും കാണുമ്പോൾ

  • @veterinary7945

    @veterinary7945

    2 жыл бұрын

    Kurakkavo

  • @shakunthalan5851
    @shakunthalan58512 жыл бұрын

    Very blessed friendship ❤keep going on

  • @shyamhseo9867
    @shyamhseo98672 жыл бұрын

    നമ്മളെ എടുക്കാൻ ചെന്നാൽ തല്ലാൻ വരല്ലേ, അല്ലെങ്കി നമ്മളും എടുത്തേനെ

  • @sakkeenaatteri8702

    @sakkeenaatteri8702

    2 жыл бұрын

    അതെന്നെ

  • @ananyaraj3893

    @ananyaraj3893

    2 жыл бұрын

    😂

  • @chinazieswillstartww3253

    @chinazieswillstartww3253

    2 жыл бұрын

    അത് നീ എടുക്കാൻ ചെന്ന സാഹചര്യം ശരിയാവാത്തത് കൊണ്ടാവും 😂

  • @sufanashihab9033

    @sufanashihab9033

    2 жыл бұрын

    😀

  • @anilkumarblp7296
    @anilkumarblp72962 жыл бұрын

    Good friends..... god bless you.,. sisters brother

  • @fraanciskd228
    @fraanciskd2282 жыл бұрын

    Wonderful frindship...bro & sisters...😃🙋...congratulations all of it. ..🙏..godbless. ..

  • @lovelykrajan1132
    @lovelykrajan11322 жыл бұрын

    The person who took the video needs to b appreciated

  • @sanusaneesh4124
    @sanusaneesh41242 жыл бұрын

    അടുത്തവർഷം ഞാനും വരുന്നുണ്ട് എന്റെ തോളിൽകയറി പൂരം കാണുവാൻ ആഗ്രഹമുള്ളവർ എന്നെ എത്രയും പെട്ടന്ന് ബുക്ക്‌ ചെയ്യേണ്ടതാണ് ഓഫർ പരിമിതം 🌹🌹🌹🌹

  • @balkeeska4770

    @balkeeska4770

    2 жыл бұрын

    🤣🤣🤣👍

  • @sainutheeparammal4197

    @sainutheeparammal4197

    2 жыл бұрын

    ഞാനും ഉണ്ടാകും പഷേ 50 kg കിലോ താഴെ വൈറ്റ് ഉളള കുട്ടികളെ എടുകുകുഉളു അതിൽ കല്യാണം കഴിഞ്ഞവർ ആണെകിൽ ഭർത്താവിൻറ Permission കുടി വേടികണം എന്ന് ഓർമ്മ പെടുത്തുന്നു

  • @sufanashihab9033

    @sufanashihab9033

    2 жыл бұрын

    😀

  • @abdulazeezabdulazeez9456

    @abdulazeezabdulazeez9456

    2 жыл бұрын

    😃

  • @sujathamn8833fhjeheh

    @sujathamn8833fhjeheh

    2 жыл бұрын

    Poda

  • @cruzzig6363
    @cruzzig63632 жыл бұрын

    go on your happiness girls ❤

  • @Annu-Ambili
    @Annu-Ambili2 жыл бұрын

    ❤️👌👍 Nalla friendship valare valiya baagyamanu. 🙏🏻

  • @rajimolkr4985
    @rajimolkr49852 жыл бұрын

    ഭാഗ്യം ചെയ്ത കുട്ടികൾ. സുഹൃത്തുക്കളായാൽ ഇങ്ങനെ വേണം

  • @arundev4187
    @arundev41872 жыл бұрын

    🥰🥰🥰ഈ സൗഹൃദം എന്നും നില നിൽക്കട്ടെ

  • @ARJUN-yadavmp2kh
    @ARJUN-yadavmp2kh2 жыл бұрын

    സർവ്വം ശിവം ❤🕉️🔥💥🔱☠️ ഓം നമഃ ശിവായ☠️🔱💥🔥🕉️❤🥰😍

  • @amalsekhar.s5225
    @amalsekhar.s52252 жыл бұрын

    True friendship never dies 😍

  • @lalithaaishwarya2388
    @lalithaaishwarya23882 жыл бұрын

    ഇനിയും നന്മകൾ നിലനിൽക്കുന്നു എന്നതിനുള്ള തെളിവ് 👍👍