ഏത് ആഗ്രഹവും നടക്കാൻ 3 തവണ ഇത് ചെയ്ത് നോക്കൂ

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGizCLIQnGoxCF/
🟢Whatsapp Channel Link
whatsapp.com/channel/0029Va9V...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp.com/FBAuwrH2VHk...
2️⃣
chat.whatsapp.com/GEYuS314KsI...
1️⃣
chat.whatsapp.com/IgYptcWnWJC...
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZread: / @nooremadeenathangal
Instagram : arsha_tgl?i...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 714

  • @NOOREMADEENATHANGAL
    @NOOREMADEENATHANGAL8 ай бұрын

    ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA== ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്. Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല 🟢Whatsapp 9961717884 Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇 chat.whatsapp.com/GhJYguG9ILz86cwAx9WgdA

  • @hafsa1625

    @hafsa1625

    8 ай бұрын

    Hafa

  • @MuhammadaliKadeeja-pf4fk

    @MuhammadaliKadeeja-pf4fk

    8 ай бұрын

    Njan valare veshamathila dhuha cheyyane

  • @nusaibabeevi5918

    @nusaibabeevi5918

    8 ай бұрын

    ​@@hafsa1625e6y😊

  • @ShamnaPp-mr7uk

    @ShamnaPp-mr7uk

    8 ай бұрын

    Thangaluppa insta illa

  • @fathimahabeeb8769

    @fathimahabeeb8769

    8 ай бұрын

    Ustha njan Ee karyam inn cheyyatte yenik duvarkanam

  • @Arshadshah
    @Arshadshah8 ай бұрын

    മജ്‌ലിസ് കാണാറുള്ളവർ LIKE 👍🏻🌷

  • @ansiyamusthafa3204

    @ansiyamusthafa3204

    8 ай бұрын

    Imma.kanum

  • @mohammedkabeer2422

    @mohammedkabeer2422

    8 ай бұрын

    Alhamdulillah 🤲 Duachayyane usthade 🤲

  • @azranzarazr8655

    @azranzarazr8655

    7 ай бұрын

    A

  • @faseelafaisal3985
    @faseelafaisal39858 ай бұрын

    വെള്ളിയാഴ്ച രാവിൻ്റെ ബർക്കത്ത് കൊണ്ട് കട്ടം വീട്ടാനും കടയിൽ കച്ചവടം ഉണ്ടാകാനും ഉസ്താദ് ദുആ ചെയ്യണേ

  • @aslamnizar
    @aslamnizar8 ай бұрын

    Maasha allah 👍.. Usthad മോന്റെ പഠനത്തിൽ നല്ല ഉയർച്ചയുണ്ടാകാനും നല്ല ഉയർന്ന മാർക്കോടെ പാസ്സാകാനും പ്രത്യേകം ദുആ ചെയ്യണം. ഉസ്താദിന്റെ ദുആയിൽ എപ്പോഴും ഞങ്ങളെയും ഉൾപെടുത്തണേ.... 🤲🏾🤲🏾🤲🏾

  • @aysha8721

    @aysha8721

    8 ай бұрын

    ആമീൻ. ആമീൻ.... യാ. റബൽ. ആലമീൻ. .... ഉസ്താദ്. ദുഹാ. യിൽ. Ulpeduthane

  • @shekkeelashekki259

    @shekkeelashekki259

    8 ай бұрын

    🤲🤲🤲🤲🤲🤲🤲🤲

  • @sandff5274
    @sandff52748 ай бұрын

    ഉസ്താദ് എനിക്ക് നല്ല സ്ഥലവും വീടും കിട്ടാൻ ദുആ ചെയ്യണേ 🤲🏻ഹൈറായത്വീട് നൽകാൻ 🤲🏻

  • @moluskitchenmolus8274
    @moluskitchenmolus82748 ай бұрын

    ഉസ്താദേ എനിക്കു സിഹ്ർ എല്ലാ കാര്യത്തിലും തടസ്സത്തിലാണ്... എന്നെയും ദുആ യിൽ ഉൾപെടുത്തെണമേ 🤲

  • @misiriyahamza2090
    @misiriyahamza20908 ай бұрын

    അല്ലാഹ് താങ്ങളുസ്താദിന് ദീർഗായുസും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ. ഒരുപാട് അറിവ് പറഞ്ഞു തരാൻ തൗഫീഖ് nalkane

  • @MNashadNaushad
    @MNashadNaushad8 ай бұрын

    അള്ളാഹു വേ ഇനിയും ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരാൻ നാഥനായ റബ്ബേ ഉസ്താദിന് നാവ്കൾക്കു കഴിവ്‌ കൊടുക്കണേ റഹ്‌മാനെ

  • @HasebeHasi

    @HasebeHasi

    8 ай бұрын

    Ll

  • @Ansilaanu-pj2hg

    @Ansilaanu-pj2hg

    8 ай бұрын

    @@HasebeHasi alamdulill🥲

  • @truthseeker.8866

    @truthseeker.8866

    8 ай бұрын

    Ameen

  • @fathimaatk5711

    @fathimaatk5711

    6 ай бұрын

    ഉസ്താദേഎന്റ വിഹാഹവും ശരി യാവാന്യം ഉസ്താദേ

  • @soothasiddiq5158

    @soothasiddiq5158

    5 ай бұрын

    Aameen

  • @abdulkhader7873
    @abdulkhader78738 ай бұрын

    ഉസ്താദ് ഒരുപാട് കടം ആയിട്ടുണ്ട് ഉസ്താദ് പ്രത്യേകം എനിക്ക് വേണ്ടി ദുആ ചെയ്യണം വളരെ വിഷമത്തിലാണ്

  • @haseenaali9622
    @haseenaali96228 ай бұрын

    Inshaallah എൻ്റെ മോന് നല്ലൊരു ജോലി കിട്ടാൻ dua cheyyaney ustatey aameen aameen ya rabbul alameen

  • @NaseemaShoukathNaseemashoukath
    @NaseemaShoukathNaseemashoukath8 ай бұрын

    എനിക്കും ഉമ്മക്കും ഉംറക് പോവാൻ ദുആ ചെയ്യണംതങ്ങളുപ്പ മുറാദ്കൾ haselavanum🤲ചെയ്യണം

  • @ajmalaju-nx9cm
    @ajmalaju-nx9cm8 ай бұрын

    മകൻ ക്ക് ഖൈറായ നല്ല ജോലി ശരിയാവാനും പഠിക്കുന്ന മകൻ ക്ക് ദറസിൽ പഠിച്ച് ഉന്നതയിൽ എത്താനും മരിക്കുന്ന സമയത്ത് ആഖിബത്ത് നന്നാവാനും ദുഹാ ചെയ്യണെ

  • @macreaturez
    @macreaturez8 ай бұрын

    എന്റെ മകന്റെ പഠനത്തിൽ നല്ല വിജയം കിട്ടാനും അവന് നല്ലൊരു ഭാവി ഉണ്ടാകാനും ഭർത്താവിന് കുടുംബത്തോട് സഹകരിക്കാൻ മനസുണ്ടാകാനും ദുആ ചെയ്യണം ഉസ്താദേ

  • @abdulrasheed-sq1cg
    @abdulrasheed-sq1cg8 ай бұрын

    ഉസ്താദ് എന്റെയും കുടുംബത്തിന്റെയും എല്ലാ വിവിധ പ്രയാസങ്ങളും മാറ്റിത്തരുവാൻ ദുആ ചെയ്യണം

  • @abn4717
    @abn47178 ай бұрын

    മകന്റെ ദേശ്യം മാറാൻ ദുആ ചെയ്യണം തങ്ങളുപ്പ .😢😢😢

  • @jaseemjinu6992
    @jaseemjinu69928 ай бұрын

    മക്കൾക്കു നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം,

  • @shebeebsha7411
    @shebeebsha74118 ай бұрын

    മക്കൾക്ക്‌ ജോലി ശരിയാവാനും കടംവീടാനും ദുആചെയ്യണേ തങ്ങൾഉസ്താദ് 🤲🤲🤲🤲

  • @bfathi5108
    @bfathi51088 ай бұрын

    അൽഹംദുലില്ലാഹ്. ദു അ യിൽ ഉൾപെടുത്തുക.

  • @rasheedharasheedha7002
    @rasheedharasheedha70028 ай бұрын

    മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @hafsasiddi7812
    @hafsasiddi78128 ай бұрын

    ഉംറക്. പോകാനാഗ്രഹമുണ്ട്. Duachehyuka

  • @sajithats1143
    @sajithats11437 ай бұрын

    ബിസിമി ചൊല്ലുന്നുണ്ട് ദുആ ചെയ്യണേ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ഒരുപാട് അനുഗ്രഹങ്ങൾ നൽകുമാറാകട്ടെ ആഫിയത്തുള്ള ആരോഗ്യവും ആയുസ്സും നൽകട്ടെ aameen

  • @muhsin3794
    @muhsin37948 ай бұрын

    ഇന്ഷാ അല്ലഹ് കാണാം ഉസ്താദേ

  • @safiyamusthafa6274
    @safiyamusthafa62748 ай бұрын

    ഉസ്താദെ എന്റെ മോന്ക് ജോലി കിട്ടാൻ ദുആ ചെയ്യണേ...

  • @soudhabin4110
    @soudhabin41108 ай бұрын

    വീട് പണി വേഗം thudagaan വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ

  • @fathimabeevi5167
    @fathimabeevi51678 ай бұрын

    മക്കൾക്ക് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം

  • @BusharaUsman-do1du

    @BusharaUsman-do1du

    7 ай бұрын

    🤲🤲🤲

  • @queenofluck4412
    @queenofluck44128 ай бұрын

    അൽഹംദുലില്ലാഹ്, നല്ല അറിവ്

  • @shamilsaleem1414
    @shamilsaleem14148 ай бұрын

    ഒരുപാടു പ്രയാസത്തിലാണ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ. നേരിൽ കാണാൻ ആഗ്രഹമുണ്ട്. അള്ളാഹു സാധിപ്പിച്ചു തരട്ടെ. ആമീൻ യാറബ്ബൽ ആലമീൻ. അസ്സലാമുഅലൈക്കും.

  • @ShamnaPp-mr7uk
    @ShamnaPp-mr7uk8 ай бұрын

    Aameen ya rabbal aalameen 🤲

  • @ZakkeenamuhammedM
    @ZakkeenamuhammedM8 ай бұрын

    ഉസ്താദേ ഭർത്താവിനും മക്കൾക്കും ആഫിയതുള്ള ദീർഗായുസ്സിന് വേണ്ടിയും അവരുടെ ജോലിയിൽ ബർകത്തിനു വേണ്ടിയും കടങ്ങൾ വീടികിട്ടുവനം ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @user-nd1wi4rx2g
    @user-nd1wi4rx2g8 ай бұрын

    Alhamdulilla bharthavu sneehathoode perumaruvan usthad duhacheyyanam 🤲🤲🤲

  • @sharjinaraheem
    @sharjinaraheem8 ай бұрын

    ഇക്കാക്ക് 4 മാസമായി ജോലി നഷ്ടപ്പെട്ടിട്ട് നല്ലൊരു ജോലി പെട്ടന്ന് ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @nasiyanasi1925
    @nasiyanasi192523 күн бұрын

    ഉസ്താതെ ഞാനും കാണാറുണ്ട് ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲

  • @user-qp9dm3gz3v
    @user-qp9dm3gz3v8 ай бұрын

    മക്കളെ നന്നാക്കാൻ പ്രത്യേകം duaa ചെയ്യണേ

  • @kadar1237

    @kadar1237

    7 ай бұрын

    Ustadentekariythjlduacheyyna

  • @musthafac.e5758
    @musthafac.e57583 ай бұрын

    Neet പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടാനും govt medical seat kitty പഠിക്കാനും ഉസ്താദ് പ്രത്കം dua ചെയ്യണം

  • @shanjadalii
    @shanjadalii8 ай бұрын

    Usthathe vallatha vishamathilan cheyyunna amalukal allahuseekarikkanum oru thadassaghalum illathe ella amalukalcheyyanum duayil ulpeduthane ijasath tharukayum cheyyane allahu ellavareyum samadanathilakkatte ameen ya arhamarahimeen

  • @technologicaldude8072
    @technologicaldude80728 ай бұрын

    തങ്ങളുപ്പാപ്പ ഞാൻ ഇതു പോലെ ചെയ്യാൻ മനസ്സിൽ നിയ്യത്ത് വെച്ചിട്ടുണ്ട്. ഒരു വെള്ളിയാഴ്ച റാവു തുടങ്ങി. ഉപ്പാപ്പ സമ്മതമല്ലേ

  • @AminaAmina-pr2fv

    @AminaAmina-pr2fv

    7 ай бұрын

    Murad hasilavan dua cheyyanam

  • @yoyuiyuuou

    @yoyuiyuuou

    7 ай бұрын

    Ok❤

  • @NOOREMADEENATHANGAL
    @NOOREMADEENATHANGAL8 ай бұрын

    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്. ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA== Whatsapp ഫുൾ ആണ് 🟢Whatsapp 9961717884 Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇 chat.whatsapp.com/GhJYguG9ILz86cwAx9WgdA

  • @kanithakani-ob9pz

    @kanithakani-ob9pz

    8 ай бұрын

    Ustadeduayilulpedthane

  • @ShahinaMuhammed-wv2xx
    @ShahinaMuhammed-wv2xx8 ай бұрын

    കാണാറുണ്ട് ഉസ്താദേ എല്ലാ ദുആയിലും ഉൾപെടിത്തനെ മോനും മോൾക്കും ഹൈറായ ഇണയെ കിട്ടാൻ 🤲🤲🤲ചെയ്യണേ

  • @suharaabu7621
    @suharaabu76218 ай бұрын

    കടങ്ങൾ വീടി കിട്ടാൻ dua ചെയ്യണേ ഉസ്താദ്.

  • @sanasvlogs3449
    @sanasvlogs34498 ай бұрын

    ഉസ്താദേ എന്റെ മകന് വിസ ശെരിയായവാൻ ദുആ ചെയ്യണം ഞങ്ങള്ക്ക് കുറച്ചു സ്ഥലം ഉണ്ട് ആ സ്ഥലം വേഗം വിറ്റു കിട്ടാനും, ഞങ്ങളക് ഉമ്പ്രക്ക് പോവാനും ദുആ ചെയ്യണേ.

  • @eletro_dot_academy
    @eletro_dot_academy8 ай бұрын

    Ameen Mon &mol Padikkan duayil Ulpeduthane

  • @MNashadNaushad
    @MNashadNaushad8 ай бұрын

    എല്ലാ എപ്പോഴും എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ അല്ലാഹ്

  • @shanjadalii
    @shanjadalii8 ай бұрын

    Ameen ameen ameen ya arhamarahimeen

  • @SakkeenaSiddique-xk3tb
    @SakkeenaSiddique-xk3tb8 ай бұрын

    ഉസ്താദേ സമ്മതം തരണം ഒരു പാട് കടങ്ങൾ ഉണ്ട് ദുആ യിൽ ഉൾപെടുത്തണേ

  • @suharahamza312
    @suharahamza3128 ай бұрын

    ഇൻശാ അല്ലാഹ് 🤲🏻🤲🏻

  • @fathimaalameen1251
    @fathimaalameen12518 ай бұрын

    അൽ ഹംദുലില്ലാഹ്🤲 ആമീൻ

  • @siddiqofficial2986
    @siddiqofficial29868 ай бұрын

    കടം വീടിക്കിട്ടാനും ജോലിയിൽ ബറകതിനും ദുആരക്കണേ തങ്ങളുസ്താദെ

  • @jammeelajavad7167
    @jammeelajavad71678 ай бұрын

    Alhmdulillah enneumkudumbathinteum swslihaya saduuddeshangalellam safaleekarichkittan yeppozhum duail ulppeduthanam usthade Mashallah 😮 ameen

  • @muhammedrahdanmp3973
    @muhammedrahdanmp39738 ай бұрын

    ഉസ്താദ് ദുആയി ർ ഉൾപെടുത്തുക

  • @saleemasali8095
    @saleemasali80958 ай бұрын

    മക്കൾക്ക് നല്ലഹൈറായ ജോലി ലെ ബിക്കാൻ ദുആ ചെയ്യണെ തങ്ങളുപ്പാ....

  • @hadi4076
    @hadi40768 ай бұрын

    Aameen.aameen

  • @RashidMon-dj3hg
    @RashidMon-dj3hg8 ай бұрын

    ഇന്ഷാ അല്ലാഹ് ഉസ്താദേ ഞാൻ ചെയ്യും. അള്ളാഹു സാധിപ്പിച്ചു തരും. അൽഹംദുലില്ലാഹ്

  • @Fasna715
    @Fasna7158 ай бұрын

    Aameen🤲

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg8 ай бұрын

    Usthadinday duhayil eppoyoum ulppayduthanay kadam kounddu valladay vishamikkayanu kadam orupaadu unddu ethryoum payttannu kadam veetti manassinu samadanam kittan usthad duhachayyanay kadam veetti kittan mathramay aagraha mullu.. inshaallah 🤲

  • @faizalkwt5569
    @faizalkwt55698 ай бұрын

    Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-hp3yu9gm6i
    @user-hp3yu9gm6i8 ай бұрын

    Aameen🤲🤲

  • @abdulrazak5204
    @abdulrazak52048 ай бұрын

    ദുഅഃയ്ലുള്പെടുത്തണേ

  • @MNashadNaushad
    @MNashadNaushad8 ай бұрын

    കാണാറുണ്ട്

  • @kunhamina0986
    @kunhamina09868 ай бұрын

    aameen🤲

  • @ashnaanshad7739
    @ashnaanshad77398 ай бұрын

    Swallallahu alaihi vasallam 🤲

  • @sareenak5041
    @sareenak50418 ай бұрын

    Alhamdulillah 🤲🤲

  • @ranimmon9200
    @ranimmon92007 ай бұрын

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲

  • @katheejabeevi9215
    @katheejabeevi92158 ай бұрын

    Aameen

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg8 ай бұрын

    Waalaikkumsalam 👍

  • @AmeerekAmeerek
    @AmeerekAmeerek8 ай бұрын

    Duayil ulpeduthane....

  • @samffgvg4125
    @samffgvg41258 ай бұрын

    Inshaallah kelkumbol thanne rahatha inshaallah cheyyam Urappayittum nadakkum

  • @jameelapm364
    @jameelapm3648 ай бұрын

    ആമീൻ 🤲🏻

  • @bilalmuhammedjr7607
    @bilalmuhammedjr76078 ай бұрын

    Alhamdulillah shareera sugathinuveandi dhuaa cheyyane Usthadhe 👐

  • @sulfatham67
    @sulfatham678 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @soujathmc8374
    @soujathmc83748 ай бұрын

    Insha allah

  • @haneenafraz3117
    @haneenafraz31178 ай бұрын

    ദുആ വേസ്യത്തോട ഒരു sahodare

  • @SameerAhmed-jy7sz
    @SameerAhmed-jy7sz8 ай бұрын

    Ameen

  • @fathimabasheer1599
    @fathimabasheer15998 ай бұрын

    Insha Allah

  • @Ansilaanu-pj2hg

    @Ansilaanu-pj2hg

    8 ай бұрын

    ആമീൻ

  • @binshadvp
    @binshadvp8 ай бұрын

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @thahirabeegumbeegum2149
    @thahirabeegumbeegum21498 ай бұрын

    Alhamdulilha,ഉസ്താദ് ഞാൻ പറയാൻ തുടങ്ങി(12000) Insha Alhah

  • @fajisahashim9167
    @fajisahashim91678 ай бұрын

    In sha allah ende oru agraham poorthiyakan nhn ee amal cheyyan udheshikunnund thangal anuvadam tharanam

  • @shuhaibek847
    @shuhaibek8477 ай бұрын

    തങ്ങളുപ്പാപ്പ ഇന്ഷാല്ലഹ് ഈ അമൽ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് .വലിയൊരു പ്രയാസത്തിലാണ് .തങ്ങളുപ്പാപ്പാക് സമ്മദമല്ലേ എല്ലാം റാഹത്താവാൻ ദുഅ ചെയ്യണേ

  • @faisalpalathingal1970
    @faisalpalathingal19708 ай бұрын

    Alhamdulillah alhamdulillah alhamdulillah Aameen yarabbal aalameen 🤲

  • @ayshav9329
    @ayshav93298 ай бұрын

    ആമീൻ ya റബ്ബിൽ ആലമീൻ

  • @duldul0340

    @duldul0340

    8 ай бұрын

    20:48

  • @ShanuShann
    @ShanuShann8 ай бұрын

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @ramlapk8961
    @ramlapk89618 ай бұрын

    സ്ഥലം വിൽക്കണം ഉസ്താദ് എന്നാലെ ഹജ്ജിന് പോകാൻ കഴിയും അതിന് വേണ്ടി ദുഹാ ചെയ്യണം

  • @ajmalhussainnnazar6551
    @ajmalhussainnnazar65518 ай бұрын

    ഉണ്ട് അൽഹംദുലില്ലാഹ്

  • @mnas9773
    @mnas97735 ай бұрын

    ഉസ്താദ് പറഞ്ഞു തന്ന ദ് പോലെ ചെയ്യാൻ സമ്മദം തരണം ഉസ്താദേ

  • @muneera4140
    @muneera41403 ай бұрын

    ഉസ്താദേ എനിക്ക് ഉസ്താദിനെ കാണാൻ വരാൻ പറ്റില്ല അത് കൊണ്ട് പറയുകയാണ എനിക്ക് എല്ലാ കാര്യങ്ങൾക്കും തടസ്സമാണ് നിസ്കരിക്കൻ നല്ല കാര്യം ചെയ്യാൻ കഴിയുന്നില്ല ഇതിനൊരു പരിഹാരം പറഞ്ഞുതരണം 🙏🏻🙏🏻

  • @saleenap7578
    @saleenap75788 ай бұрын

    Ameen🤲🤲🤲

  • @RajulaC-in3nk
    @RajulaC-in3nk8 ай бұрын

    Insha.allah

  • @ramseenap3688
    @ramseenap36888 ай бұрын

    Duayil ullpeduthanne usthathe

  • @khalidkhalidkaka5109
    @khalidkhalidkaka51098 ай бұрын

    മകളുടെ കൈ വിള്ളലാണ് ദുആ ചെയ്യാം ഉസ്താദ്

  • @hannasana5283
    @hannasana52838 ай бұрын

    ആമീൻ..

  • @bushraashraf7964
    @bushraashraf79648 ай бұрын

    ഉസ്താദ് ഞാൻ ഇപ്പൊ ആണ് കാണുന്നത് ഒരുപാട് കടം ഉണ്ട് വീടിക്കിട്ടാനും മോൻ പെട്ടെന്ന് ജോലി കിട്ടാൻ ദുആചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲

  • @Aneesarafeeque774
    @Aneesarafeeque7748 ай бұрын

    Duaacheyyanam

  • @sajithats1143
    @sajithats11437 ай бұрын

    👍 ee amal cheyyan allahu thoufeeq nalkane allaha njn iee amal thudangan thangaluppappayode അനുവാദം ചോദിക്കുന്നു സമ്മതം തരണം മോന്റെ ജോലി കാര്യത്തിൽ വളരെ പ്രയാസത്തിലാണ് ദുആയിൽ ഉൾപ്പെടുത്തണം എന്നു അപേക്ഷിക്കുന്നു 😢

  • @chekkuk6826
    @chekkuk68268 ай бұрын

    Duayil ullpeduthame usthade

  • @muhammedmansoor2764
    @muhammedmansoor27648 ай бұрын

    ആമീൻ 🤲🤲

  • @NajumaNI
    @NajumaNI8 ай бұрын

    Makkal swaliheengal aavanum hidayat kittanum rogam shifa aavanum njanglin ninnum maranappettavarkk afvu kittanum dua cheyyane usthaade

  • @ShamnaPp-mr7uk
    @ShamnaPp-mr7uk8 ай бұрын

    Inshallah 🤲

  • @monusvlog6991
    @monusvlog69918 ай бұрын

    മക്കളുടെയും ഭർത്താവിന്റെയും എല്ലാവരുടെയുംപ്രയാസങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താതെ

  • @user-om6vr2su7j
    @user-om6vr2su7j8 ай бұрын

    ഉസ്താദ് എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ 🤲

  • @muhammadnazim5505
    @muhammadnazim55058 ай бұрын

    പഠനത്തിൽ നല്ല ഉയർച്ചയുണ്ടാകാനും നല്ല ഉയർന്ന മാർക്കോടെ വിജയിക്കാനും പ്രത്യേകം ദുഅ ചെയ്യണേ

  • @baithulrahath5215
    @baithulrahath52158 ай бұрын

    Alhamdulillah. Duaayil ilpeduthane. Thangale.

Келесі