Symptoms of Breast Cancer | സ്‌തനാർബുദത്തിന്റെ ലക്ഷണങ്ങൾ - Dr. Misha J. C. Babu | Amrita Hospitals

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകളെ ബാധിക്കുന്ന കാൻസർ ബ്രസ്റ്റ് കാൻസർ അഥവാ സ്തനാർബുദമാണ്. ഇന്ത്യയിൽ 45 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാർബുദം ഏറ്റവും കൂടുതൽ കണ്ടു വരുന്നത്. ദേശീയ ശരാശരി പ്രകാരം രാജ്യത്ത് 1 ലക്ഷം സ്ത്രീകളിൽ 29.5 ശതമാനം പേരിൽ സ്തനാർബുദം കണ്ടു വരുന്നുണ്ട്.
സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴകളെല്ലാം അർബുദമാകണമെന്നില്ല. പക്ഷേ ഇത്തരം മുഴകൾ സ്തനാർബുദത്തിന്റെ ലക്ഷണമായതിനാൽ ഒരിക്കലും അവഗണിക്കരുത്. സ്തനാർബുദമുണ്ടോ എന്ന് കണ്ടെത്തുന്നതിന് രണ്ട് മാർഗങ്ങൾ സ്വീകരിക്കാം. ഒന്ന് സ്വയം നടത്തുന്ന സ്തന പരിശോധനയും രണ്ടാമത്തേത് വൈദ്യപരിശോധനയുമാണ്. സ്തനങ്ങൾ സ്വയം പരിശോധിക്കുന്നതിലൂടെ സ്തനങ്ങളിൽ തടിപ്പുകളോ മുഴകളോ ഉണ്ടോയെന്ന് കണ്ടെത്താനാകും. പക്ഷേ ഒരിക്കലും സ്വയം പരിശോധന വൈദ്യ പരിശോധനയ്ക്ക് തുല്യമാകില്ല.
കാൻസർ ഏത് ഘട്ടത്തിലാണ് കണ്ടെത്തുന്നത് എന്നത് രോഗം ഭേദമാകാനുള്ള സാധ്യതയെയും ബാധിക്കും. ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ ചികിത്സയിലൂടെ 98 ശതമാനം മുതൽ 100 ശതമാനം വരെയും രോഗം ഭേദമാക്കാൻ കഴിയും. ഇത് രണ്ടാംഘട്ടത്തിൽ 90 ശതമാനം വരെയും മൂന്നാം ഘട്ടത്തിൽ 70 ശതമാനം വരെയും നാലാം ഘട്ടത്തിൽ 40 ശതമാനം വരെയുമാകുന്നു. അതിനാൽ ആദ്യഘട്ടത്തിൽ തന്നെ കാൻസർ കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്യേണ്ടത് ഏറെ അത്യാവശ്യമാണ്. സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മയാണ് പലപ്പോഴും ഇത് തിരിച്ചറിയാൻ വൈകുന്നതിനുളള പ്രധാനകാരണം. കോവിഡ് കാലത്ത് ആശുപത്രിയിൽ എത്താനുള്ള ഭയവും വിമുഖതയും മൂലം പലരും ഇതിനുള്ള പരിശോധനകൾ നടത്തുന്നില്ല. ഇത് പലപ്പോഴും ചികിത്സ തുടങ്ങാനുള്ള കാലതാമസത്തിനിടയാക്കുന്നു.
സ്തനാർബുദം ബാധിച്ചാൽ സ്തനങ്ങൾ നീക്കം ചെയ്യേണ്ടി വരുമോയെന്ന് പലർക്കും ആശങ്കയുണ്ടാകാം. എന്നാൽ തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ സ്തനങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ രോഗം ഭേദമാക്കാൻ സാധിക്കും. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്, ഇവ എങ്ങനെ കണ്ടെത്താം, ചികിത്സ എങ്ങനെ? എന്നതിനെപ്പറ്റിയെല്ലാം പ്രേക്ഷകരോട് വിശദീകരിക്കുകയാണ് കൊച്ചി അമൃത ആശുപത്രിയിലെ ജനറൽ സർജറി, ബ്രസ്റ്റ് ഡീസിസ് ഡിവിഷൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മിഷ ജെ സി ബാബു.
The most common cancer affecting women in the world is breast cancer. In India, breast cancer is most common in women between the age group of 45 to 50. According to the national average, in 1 lakh women in the country, 29.5 percent are diagnosed with breast cancer.
Not all breast cancers are cancerous. But such tumors should never be ignored as they are a symptom of breast cancer. There are two ways to identify whether you have breast cancer. One is self-breast examination and the other is a medical examination. Self-examination of the breasts can help to detect the presence of lumps or tumors in the breasts. But self-examination is never equivalent to the medical examination.
The stage at which cancer is detected also plays a major role in curing it. If detected at an early stage, treatment can cure 98% to 100% of the disease. This is up to 90 percent in the second phase, up to 70 percent in the third phase and up to 40 percent in the fourth phase. Therefore, it is very important to detect and seek treatment for cancer at an early stage. Dr. Misha JC Babu, Associate Professor, Department of General Surgery, Breast Diseases Division, Amrita Hospital, Kochi, explains the symptoms of breast cancer, how to diagnose it and how to treat it.
#BreastCancerCare #AmritaHospitals #CompassionateCare #ExceptionalTechnology

Пікірлер: 42

  • @rnshabd7027
    @rnshabd70272 жыл бұрын

    Mam right side brestinu chorichilum cheriya painum und ath enthukondanu pls reply.... Shape num dffrnse und

  • @amritahospitals

    @amritahospitals

    2 жыл бұрын

    Normally size and shape can vary... if troublesome itching is there...meet a doctor

  • @najeeshanaji9870
    @najeeshanaji98702 жыл бұрын

    Dr enik edathe brestil cheriya muza poly unde eppol rande brestil ninum vella colour distrage pokunude entha karanam entha

  • @amritahospitals

    @amritahospitals

    2 жыл бұрын

    ഇതുവരെ മാമോഗ്രാം ചെയ്തിട്ടില്ലെങ്കിൽ ഒരു ഡോക്ടറെ കണ്ടതിനു ശേഷം മാമോഗ്രാം ചെയ്യുക.

  • @karthyaishuaishu3423

    @karthyaishuaishu3423

    2 жыл бұрын

    Endhayi mamogram cheithi

  • @jayasreemadathil4158
    @jayasreemadathil41582 жыл бұрын

    Madam, ente left breastnu alpam pain thonnarund. Ath cancer symptoms another? Enikk histerectomy kazhinjathan. Age 50 .Ee operation kazhinjal cancer varumo?

  • @amritahospitals

    @amritahospitals

    2 жыл бұрын

    Hysterectomy is not likely to increase the chance of breast cancer , kindly consult your doctor for further clarification.

  • @mubasheerasiraj7070
    @mubasheerasiraj70702 жыл бұрын

    Madam....enik 25. : Vayasaan.....rand kuttikalund....ente left by brestil nippil cheruthaan.ath kond rand kuttikalum left brestil paal kudikaarilla....idak a sidil pain thonarund....chila tym kallichu nilkumbole oru feel...muzhakalonnumilla

  • @amritahospitals

    @amritahospitals

    2 жыл бұрын

    Please consult your doctor...

  • @hamdhanmuhammad8647
    @hamdhanmuhammad86472 жыл бұрын

    Mam ente kakshathil oru thudipp und vedana onnum illa.5 year ayi undayitt

  • @amritahospitals

    @amritahospitals

    2 жыл бұрын

    Please get expert opinion from a doctor

  • @aryaarun688
    @aryaarun6882 жыл бұрын

    FNAC result negative anu kanichath ene biopsy yude avasyam undo

  • @amritahospitals

    @amritahospitals

    2 жыл бұрын

    For evaluation of breast lump... core needle biopsy is the standard than FN A. Again .,depends on the patients age..clinicL features and scan report...

  • @haseenaachu5954
    @haseenaachu59542 жыл бұрын

    Mam enik 26 vayasund ente brestnu chuttum cheriya kurikkal und chorichalum kore aayi marunnulla..niple chulunhiya pole tonunnu ege aayavare pole

  • @amritahospitals

    @amritahospitals

    2 жыл бұрын

    you may try applying moisturizer

  • @haseenaachu5954

    @haseenaachu5954

    2 жыл бұрын

    @@amritahospitals brestinte niplinu chuttumanu athu cansernte lakshnam aano

  • @amritahospitals

    @amritahospitals

    2 жыл бұрын

    Please try a good quality moisturizer.. no relief.. please consult ..

  • @michu5934
    @michu59342 жыл бұрын

    Dr enikk 3 mnths aayi chestum breastum okke nalla vedana yaan chila samayath shortness of breath anubhavappedunnund breast press cheyyumbazhokke vedana yun adhendaa plss replyyyy 🙏🙏🙏🙏🤣

  • @amritahospitals

    @amritahospitals

    2 жыл бұрын

    Breast pain is very common. If shortness of breath is there...better to be evaluated by a physician...

  • @gayathrisuresh5572
    @gayathrisuresh55722 жыл бұрын

    Mam ente molk 18 vayasu aayitte ullu idak idak kakshem vedana und brestum pain undd ith cancer aano

  • @amritahospitals

    @amritahospitals

    2 жыл бұрын

    സാധ്യത വളരെ കുറവാണ്. വേദന, ഹോർമോൺ വ്യതിയാനങ്ങൾ കാരണം വളരെ സാധാരണമായി കാണുന്നു. നിങ്ങളുടെ അടുത്തുള്ള ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

  • @hafsahafsa6628
    @hafsahafsa66282 жыл бұрын

    Mam.. Enik 24aan age... Kurach years aayitt both breastl ninn discharge varuununund.... White colour and oru water pole.. Pine edak edak underarmsl muzha vann pokkunnund..ipo aduth aayitt chorchilum start chythitt und... Ith nthaanu mam.. Enik mamogram cheyyan pattumuo...

  • @amritahospitals

    @amritahospitals

    2 жыл бұрын

    mammo can be done if needed.. we may ask for ultrasound or MRI depending on the finding.

  • @adhidevpn1461
    @adhidevpn14612 жыл бұрын

    Ennikki valathe tension aanu. Enikki avide red color kandu. Pine brestil kurchu vedana anubavapedunu plz endhankilum reply tharamo

  • @amritahospitals

    @amritahospitals

    2 жыл бұрын

    You can always meet a doctor for any breast related problems. Pain is very commonly seen.

  • @licyxavier2607
    @licyxavier26073 жыл бұрын

    👍

  • @minibaby2584
    @minibaby25842 жыл бұрын

    Dr എനിക്ക് രണ്ടു കഷത്തിനും വേദന ഉണ്ട്‌ ബ്രെസ്റ്റ് പരിശോധിച്ചപ്പോൾ മുഴ ഒന്നും കാണുന്നും ഇല്ല

  • @amritahospitals

    @amritahospitals

    2 жыл бұрын

    pain can be very common. If you are above 40 yrs please meet a doctor for mammogram. We usually treat severe pain interfering with daily activities.

  • @manjukunjuzz8185
    @manjukunjuzz81852 жыл бұрын

    Dr enik breast oru muzha undayirunnu...ipo surgery kazhinju....apo mattethinum cheriya pain polee kozhappam indoo

  • @amritahospitals

    @amritahospitals

    2 жыл бұрын

    Depends on the biopsy report of the lump and a recent mammogram. Your surgeon will be the best person to help you

  • @sandrarejeesh8631
    @sandrarejeesh86312 жыл бұрын

    Dr enik 40vayasud ente randu breastil ninnum nannayi press cheyumpol white milk pole alpam kanunnu vere problem onnum ella

  • @amritahospitals

    @amritahospitals

    2 жыл бұрын

    Please consult a surgeon nearby

  • @geethamadhu1682
    @geethamadhu16822 жыл бұрын

    Remove. Chytha. Breast tinupakaram. Enthucheyyum

  • @amritahospitals

    @amritahospitals

    2 жыл бұрын

    We can do reconstruction.... with Implants or flaps ...

  • @ameenanizar7756
    @ameenanizar77562 жыл бұрын

    Mam എനിക്ക് 32 വയസ്സുണ്ട് മാമോഗ്രാം ചെയ്യാൻ പറ്റുമോ

  • @amritahospitals

    @amritahospitals

    2 жыл бұрын

    മുഴ അല്ലെങ്കിൽ ഡിസ്ചാർജ് പോലുള്ള എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം, അതല്ലെങ്കിൽ 40 വയസ്സിന് ശേഷം.

  • @ameenanizar7756

    @ameenanizar7756

    2 жыл бұрын

    @@amritahospitals mam breast pain und periods nu 2 weeks മുൻപ് തുടങ്ങും ഇത് കുഴപ്പമുണ്ടോ

  • @amritahospitals

    @amritahospitals

    2 жыл бұрын

    Pain is very common snd normal 2 weeks before cycles.

  • @leealias2977
    @leealias29772 жыл бұрын

    മേം 77വയസായ ഒരു സ്ത്രീക്ക് കക്ഷത്തിൽ ഇടവിട്ട് മുഴ വന്നുപോകുന്നു. എന്തുകൊണ്ടാണ് അത്. കുടുമ്പത്തിൽ സഹോദരിമാർക്കും മുഴകൾ ഉണ്ട്.

  • @amritahospitals

    @amritahospitals

    2 жыл бұрын

    കക്ഷത്തിൽ ലിംഫ് നോഡ് ഉണ്ടാകാറുണ്ട്. ഇത് നീര്, വീക്കം എന്നിവ മൂലമുണ്ടാകാം. സംശയങ്ങൾ ഉണ്ടെങ്കിൽ മാമോഗ്രാം ടെസ്റ്റ് ചെയ്യുകയോ ഒരു ഡോക്ടറുടെ ഉപദേശം തേടുകയോ ചെയ്യുക. വീഡിയോ കൺസൾട്ടേഷൻ വഴി നിങ്ങളുടെ ഡോക്ടറെ കാണാം , വീഡിയോ കൺസൾട്ടേഷന് വേണ്ടി വിളിക്കേണ്ട നമ്പർ 0484-2858000/ 6688000

  • @kokachiyt2053
    @kokachiyt20532 жыл бұрын

    Breastin appozhum chorichil aan athenthan maam

  • @amritahospitals

    @amritahospitals

    2 жыл бұрын

    Could be dryness.. try moisturizing...otherwise please meet a doctor..

Келесі