Swahaba | Evergreen hit Islamic Madh Song | Suhail Faizy Koorad

Музыка

Content Owner: Alif Media Solutions
Listen to "Swahaba" on your favorite Streaming Platforms
♫ Now Streaming On ♫
-------------------------------------
♫ Get the Links: bityl.co/3GoW
♫ Listen in Amazon Music: amz.run/3Wkf
♫ Listen in Spotify: bityl.co/3FLd
♫ Listen in JioSaavn: bityl.co/3FLS
♫ Listen in Apple Music: apple.co/3mhN5bb
♫ Listen in Hungama: bityl.co/3YEg
♫ Listen in Shazam: bityl.co/3FM9
♫ Listen in Napster: bit.ly/31W4Y81
♫ Listen in Yandex: bityl.co/3FMF
♫ Listen in KKBox: bityl.co/3S9N
♫ Listen to KZread Music: ggle.io/3Mox
♫ Buy in Amazon: amzn.to/3i3izPI
♫ Buy in Itunes: bityl.co/3FLJ
♫ Buy in Google Play: ggle.io/3Moo
✆ Feedback:
info@alifsolutions.in
+91 8129489071, +91 9142773094
╚► Connect with us!
▪️www.alifsolutions.in
▪️ officialalifmedia
▪️ alifmediasolutions
▪️ alifmediaofficial
▪️ alif__media
▪️ alif__media
Telegram Channel: t.me/alifmediaofficial
|| ANTI-PIRACY WARNING ||
This content is Copyrighted to Alif Media. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 9 200

  • @hamdhansvlog
    @hamdhansvlog Жыл бұрын

    നബിതങ്ങളെ ഇഷ്ടമുള്ളവർ ഇവിടെ👍🏻 like

  • @__-kk7qu

    @__-kk7qu

    Жыл бұрын

    കേവലം ഒരു like കൊണ്ട് മാത്രം തെളിയിക്കാൻ പറ്റുന്നതല്ല അവിടുത്തോടുള്ളﷺഹുബ്ബ്‌ ☺️

  • @faseelafasi4752

    @faseelafasi4752

    Жыл бұрын

    @@__-kk7qu അതാണ്.. ഒരു ലൈക് കൊണ്ടോ ഒരായിരം ലൈക് കൊണ്ടോ ഹബീബിനോടുള്ള സ്നേഹം മതിയാവില്ല....

  • @AlifMediaOfficial

    @AlifMediaOfficial

    Жыл бұрын

    ♥️🤲🏻

  • @aslahabdurahman6421

    @aslahabdurahman6421

    Жыл бұрын

    Ith swahabikale Kurich padiya pattaa

  • @Fathima.rahmath557

    @Fathima.rahmath557

    11 ай бұрын

    ​@@__-kk7qu💯🤗🤗👏👏

  • @user-me4sw7cb7g
    @user-me4sw7cb7gАй бұрын

    നബി തങ്ങളെ ഇഷ്ടമുള്ളവർ ലൈക് അടിക്കുക👍

  • @AlifMediaOfficial

    @AlifMediaOfficial

    Ай бұрын

    *Share Maximum* ❤

  • @midhunmidh7669
    @midhunmidh76693 жыл бұрын

    ഹിന്ദു വിശാസി ആയ ഞാൻ പോലും എല്ലാ ദിവസവും ഈ പാട്ട് കേൾക്കും ❤

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    *ഒരുപാട് സ്നേഹം.. സന്തോഷം* ❤

  • @ramshimltr3664

    @ramshimltr3664

    3 жыл бұрын

    😍😍😍👍

  • @riyaskkadavath2184

    @riyaskkadavath2184

    3 жыл бұрын

    ഈ cmnt വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി bro 😍😍

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    @@riyaskkadavath2184 ❤

  • @dr.shahana3412

    @dr.shahana3412

    3 жыл бұрын

    MashaAllah❤️❤️❤️❤️

  • @ashrafcr7361
    @ashrafcr73614 ай бұрын

    2024 kelkkunnavar ❤

  • @AlifMediaOfficial

    @AlifMediaOfficial

    2 ай бұрын

    💙

  • @shahla4620

    @shahla4620

    2 ай бұрын

    ❤❤❤❤

  • @naturelover705
    @naturelover7055 жыл бұрын

    മ്യൂസിക് ഇല്ലാതെ എത്ര മനോഹരമായി പാടി..... ഇതിനെയൊക്കെ ആണ് സപ്പോർട്ട് ചെയ്യേണ്ടത്. അല്ലെ

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    അൽഹംദുലില്ലാഹ് 😍 Thanks a lot ❤😘 *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel*

  • @muhammeda3810

    @muhammeda3810

    4 жыл бұрын

    Yes

  • @RJ-ok4jh

    @RJ-ok4jh

    4 жыл бұрын

    👌👍

  • @shuhaibkasaragodofficial

    @shuhaibkasaragodofficial

    4 жыл бұрын

    Music und bro

  • @ahnasvattoli2649

    @ahnasvattoli2649

    4 жыл бұрын

    Mm

  • @rasheerasheed6699
    @rasheerasheed66995 жыл бұрын

    എനിക് ഒരു കുഞ്ഞു മകനുണ്ട് അവനും ഇത്പോലെ ആവാനും ഹാഫിള് ആവാനും അതിയായ ആഗ്രഹം ഉണ്ട് ആഗ്രഹം സഫലം ആകാൻ ദുആ ചെയ്യണേ

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    Insha Allah... അള്ളാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ 😍 *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel*

  • @rubyxeroxperambur9069

    @rubyxeroxperambur9069

    5 жыл бұрын

    ameen

  • @hakeemahmed3618

    @hakeemahmed3618

    5 жыл бұрын

    Insha allah

  • @mohammedashiq3393

    @mohammedashiq3393

    5 жыл бұрын

    Insha allha yellaam Sheri yaavum allha Kareem

  • @sinanchinnu1554

    @sinanchinnu1554

    5 жыл бұрын

    Aameen

  • @Anas-lf9pd
    @Anas-lf9pd4 ай бұрын

    2024 ൽ കേൾക്കുന്നവരുണ്ടോ❤

  • @AlifMediaOfficial

    @AlifMediaOfficial

    4 ай бұрын

    ❤️

  • @ranarazak1479

    @ranarazak1479

    3 ай бұрын

    Yya

  • @rashidaafsal8349

    @rashidaafsal8349

    Ай бұрын

    Undallo❤

  • @H53879

    @H53879

    Ай бұрын

    Yes

  • @omshusnabeevi7237
    @omshusnabeevi7237 Жыл бұрын

    🥺ഓർത്തു വെക്കാൻ ഒരു ചിത്രം പോലും തരാതെ പകർത്തി വരക്കാൻ ഒരു രൂപം പോലും ബാക്കി വെക്കാതെ അങ്ങ് എന്ത് മനോഹരമായാണ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് ഉപ്പാപ്പാ😭 الصلاة والسلام عليك يا جدي يا رسول الله الصلاة والسلام عليك يا جدي يا حبيب الله

  • @AlifMediaOfficial

    @AlifMediaOfficial

    Жыл бұрын

    ♥️🤲🏻

  • @basminafathima

    @basminafathima

    Жыл бұрын

    ❤ 4:49

  • @ashikfaizyvilailashikvilay1576

    @ashikfaizyvilailashikvilay1576

    Жыл бұрын

    ماشاءاللہ namude beevi

  • @aslahabdurahman6421

    @aslahabdurahman6421

    Жыл бұрын

    Ith swahabikale Kurich padiya pattaa

  • @aminaamii9683

    @aminaamii9683

    3 ай бұрын

    😭🥺🤲

  • @fasilvpz8359
    @fasilvpz83595 жыл бұрын

    ഈ പാട്ട് മൂന്നിൽ കൂടുതൽ കേട്ടവർ ലൈക്‌ അടി

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    അൽഹംദുലില്ലാഹ് 😍 *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel* *Thanks for your love n support* 😘

  • @suhilmon9859

    @suhilmon9859

    4 жыл бұрын

    Like alla vendath avarurude manass ithe karanam nannavukayane cheyyendathe

  • @suhilmon9859

    @suhilmon9859

    4 жыл бұрын

    മൂന്നിൽ കൂടുതൽ മികൃവാറും കൂടുതലായിരിക്കാം

  • @ayshiusvibe8051

    @ayshiusvibe8051

    4 жыл бұрын

    മൂന്നല്ല,,, ഒരായിരം വട്ടം 😍😍😍

  • @shihabsalusalu2507

    @shihabsalusalu2507

    4 жыл бұрын

    10-1-2020 #1000

  • @ourcitymci5375
    @ourcitymci53755 жыл бұрын

    നബി (സ) യുടെ കൂടെ നാളെ നമ്മളെ സ്വർഗത്തിൽ ചേർക്കട്ടെ

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ! 💚❤

  • @noufalkp4900

    @noufalkp4900

    5 жыл бұрын

    rabbe nee kaakane ameen aameen yaa rabbal aalameen

  • @farooqfayizfaroo7108

    @farooqfayizfaroo7108

    5 жыл бұрын

    Aameen

  • @aminakaratt4887

    @aminakaratt4887

    5 жыл бұрын

    Ameen

  • @jabirkc4564

    @jabirkc4564

    5 жыл бұрын

    Aameen

  • @ayoobschanelayoobschanel6025
    @ayoobschanelayoobschanel60253 жыл бұрын

    2021ആരുണ്ട് ഇ പാട്ടുകേൾക്കുന്നവർ ഒന്ന് ലൈക്‌ അടിച്ചുപോയ്ക്കോളൂ

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

  • @RAHEEM055

    @RAHEEM055

    3 жыл бұрын

    2021 Fri 12 10:22

  • @Highyougostaylow

    @Highyougostaylow

    3 жыл бұрын

    Nan und

  • @naslinandnasrin2010

    @naslinandnasrin2010

    3 жыл бұрын

    Njn

  • @ashiqkv1538

    @ashiqkv1538

    3 жыл бұрын

    ഈ പാട്ട് ഇറങ്ങിയ അന്ന് മുതൽ കേൾക്കുകയാണ്..... ❤

  • @sharafusharafudheen7218
    @sharafusharafudheen72182 ай бұрын

    2024 ലും രാത്രി 10 മണിക് ഈ സോങ് കേൾക്കുന്നവരുണ്ടോ??

  • @AlifMediaOfficial

    @AlifMediaOfficial

    2 ай бұрын

    ❤️

  • @irshazzdkl1013
    @irshazzdkl10135 жыл бұрын

    പാടാനറിയുന്നവർക്ക് മ്യൂസിക് വേണ്ട എന്ന് തെളിയിച്ചു..... അല്ലാഹ് അനുഗ്രഹിക്കട്ടെ..... 😘😘😘

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    ആമീൻ.. *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤

  • @mmuhammed5549

    @mmuhammed5549

    5 жыл бұрын

    ആമീൻ

  • @MohammedAli-tt7sz

    @MohammedAli-tt7sz

    5 жыл бұрын

    Ameen

  • @ansabaashraf6957

    @ansabaashraf6957

    5 жыл бұрын

    Sheriyan

  • @anshidrzwn6496

    @anshidrzwn6496

    5 жыл бұрын

    Ameen

  • @SM24I
    @SM24I4 жыл бұрын

    കേട്ടതിനു ശേഷം വീണ്ടും വീണ്ടും കേട്ടവർ ഇവിടെ ലൈക് അടിക്കുമോ

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    അൽഹംദുലില്ലാഹ്... നിങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി..❤ *ഇഷ്ട്ടമായെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ* 😍

  • @salimsabeena8259
    @salimsabeena82593 жыл бұрын

    ഇൗ പാട്ട് അസ്ഥിക്ക്‌ പിടിച്ചവർ ഉണ്ടോ 🔥🔥

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    ❤😍 *Share Maximum*

  • @ranishillias4439

    @ranishillias4439

    3 жыл бұрын

    Yes

  • @subilasaheel6774

    @subilasaheel6774

    3 жыл бұрын

    ഉണ്ട് ബ്രോ

  • @rrmedia7927

    @rrmedia7927

    2 жыл бұрын

    Asthik pidikilla manassinu pidikkum

  • @salimsabeena8259

    @salimsabeena8259

    2 жыл бұрын

    @@rrmedia7927 ayyoda പറഞ്ഞു തന്നൊണ്ട് മനസ്സിലായി കേട്ടോ മോനുസെ

  • @visitmediasong1794
    @visitmediasong17943 жыл бұрын

    സിനിമ song പോലും തോറ്റു പോകുന്ന ഫീലിംഗ് അല്ലങ്കിലും റസൂലുള്ളന്റെ പാട്ട് അങ്ങനെ ആണ് അതിനെ വല്ലാന് ദുനിയാവിൽ ഒന്നും ഇല്ല ഇനി ഉണ്ടാവുകയും ഇല്ല ❣️❣️😁✌️

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    *Alhamdulillah...* ❤️ *Share Maximum...* 💞

  • @afnuuu__1344

    @afnuuu__1344

    2 жыл бұрын

    😍❣️❣️

  • @bismillah4154

    @bismillah4154

    2 жыл бұрын

    @@afnuuu__1344 mmmaaaa

  • @abdullaaddu8397

    @abdullaaddu8397

    2 жыл бұрын

    Masha allah allah bless you

  • @soudhabirafi950

    @soudhabirafi950

    2 жыл бұрын

    Crct

  • @mdashi6886
    @mdashi68864 жыл бұрын

    ഇപ്പോഴും കേൾക്കുന്നവരുണ്ടോ ...😍❤️

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    *Share Maximum* ❣️

  • @safiyasafiya5245

    @safiyasafiya5245

    3 жыл бұрын

    Aa nchanund✋

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    @@safiyasafiya5245 😍

  • @ansabacm6235

    @ansabacm6235

    3 жыл бұрын

    V

  • @rahila1171

    @rahila1171

    3 жыл бұрын

    Pinnnee

  • @abdulbasiththoyib2228
    @abdulbasiththoyib22284 жыл бұрын

    എന്റെ ഉപ്പയുടെ ആഗ്രഹമായിരുന്നു ഹാഫിള് ആക്കുവാൻ,,, പക്ഷേ കഴിഞ്ഞില്ല,, എന്റെ മകൻ എങ്കിലും ആക്കാൻ ആഗ്രഹിക്കുന്നു,. ഉപ്പ മരിച്ചിട്ട് ഏഴ് മാസം ആകുന്നു,,, ഉപ്പാക്ക്, അല്ലാഹു പൊറുത്തു കൊടുക്കട്ടെ,, ആമീൻ🤲🤲🤲🌷

  • @shirinshibila8374

    @shirinshibila8374

    4 жыл бұрын

    Aameen

  • @AbdulHaseeb-tt9md

    @AbdulHaseeb-tt9md

    4 жыл бұрын

    Aameen

  • @muhammedrafeeq2786

    @muhammedrafeeq2786

    4 жыл бұрын

    AAmeen

  • @mehaboobnasila629

    @mehaboobnasila629

    4 жыл бұрын

    Ameen

  • @sereenappsereenaanas8601

    @sereenappsereenaanas8601

    4 жыл бұрын

    Aആമീൻ

  • @smoke__kid9534
    @smoke__kid95343 жыл бұрын

    റമളാനിലും കേൾക്കുന്നവർ ഉണ്ടോ 🥰😍

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    ❤😍

  • @madheelovergirl9067

    @madheelovergirl9067

    3 жыл бұрын

    Ya

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    @@madheelovergirl9067 ❤

  • @shaneebkp3233
    @shaneebkp32332 жыл бұрын

    എന്റെ ഹബീബിനെ കുറിച് എന്ത് പാടിയാലും പറഞ്ഞാലും കണ്ണീർ വരും 😭😭😭😭

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    💔🥺 *Share Maximum* 💙

  • @hafsahassan4844

    @hafsahassan4844

    Жыл бұрын

    😭😭😭😭😭

  • @HabeebRahman-qw8xc

    @HabeebRahman-qw8xc

    4 ай бұрын

    ❤️

  • @sherinshasherin3193
    @sherinshasherin31934 жыл бұрын

    മുത്ത് റസൂലിന്റെ (സ )അടുത്ത് എത്താൻ ഞങ്ങൾക്ക് നീ തൗഫീഖ് നൽകണം allha 🤲🤲🤲😍🥺

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    ആമീൻ ❤

  • @shabnafaisal5771

    @shabnafaisal5771

    3 жыл бұрын

    Aameen

  • @monu8680

    @monu8680

    3 жыл бұрын

    ആമീൻ

  • @muhammedadinan332

    @muhammedadinan332

    3 жыл бұрын

    Ameen 🤲

  • @noushadabdulkareem4386

    @noushadabdulkareem4386

    3 жыл бұрын

    Aameen

  • @mohd_sahl7398
    @mohd_sahl73983 жыл бұрын

    മ്യൂസിക് ഇല്ലാതെ എന്തുരസം ഇതിനാണ് സപ്പോർട് ചെയേണ്ടത് അല്ലേ 💯💯

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    Alhamdulillah *Share Maximum* ❤️

  • @nazi.m5537

    @nazi.m5537

    3 жыл бұрын

    Theerchayaayum✨️

  • @rinshafathima8970

    @rinshafathima8970

    3 жыл бұрын

    Right ☺️☺️

  • @ayishashameem9839

    @ayishashameem9839

    3 жыл бұрын

    Sure

  • @Hafsashareef9967

    @Hafsashareef9967

    3 жыл бұрын

    Enthoru super voice Ethupolulla madhabu songs padan inyum allahu thoufeeq nalkattee🤲🤲 Aameen 😘😘

  • @bennett8965
    @bennett89652 жыл бұрын

    "എന്റെ സ്വഹാബക്കൾ നക്ഷത്ര തുല്യരാണ്,അവരിൽ ആരെ നിങ്ങൾ പിൻപറ്റിയാലും നിങ്ങൾക്ക് ഹിദായത് ലഭിക്കും" -മുത്ത്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    💙🥰 *Share Maximum*

  • @rizazenha9816
    @rizazenha9816 Жыл бұрын

    ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ 💞☺️💕

  • @AlifMediaOfficial

    @AlifMediaOfficial

    Жыл бұрын

    ♥️

  • @user-qu8tg8xw1b
    @user-qu8tg8xw1b5 жыл бұрын

    Mashaallahhhh എന്റെ കൂടെ പഠിച്ച എന്റെ കൂട്ടുകാരൻ.😍😍😍😍allahu ninakk ആഫിയത്തുള്ള ദീർഗായുസ് തരട്ടെ ആമീൻ........

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    അൽഹംദുലില്ലാഹ് 😍 *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel*

  • @user-qu8tg8xw1b

    @user-qu8tg8xw1b

    5 жыл бұрын

    @@AlifMediaOfficial ok ellam cheythu😍🤗🤗🤗🤗

  • @abdhulbasith1336

    @abdhulbasith1336

    4 жыл бұрын

    Aameen Ya Rabbal Aalameen

  • @moosikm7772

    @moosikm7772

    4 жыл бұрын

    Masha alla

  • @hashilpm7134

    @hashilpm7134

    4 жыл бұрын

    Aameen

  • @nisam4you
    @nisam4you4 жыл бұрын

    നല്ല സ്വാലിഹായ മക്കളുണ്ടാവാൻ Dua ചെയ്യുക

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    അള്ളാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 😍 *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel*

  • @chakkayil9168

    @chakkayil9168

    4 жыл бұрын

    Allahu swalihaaya makkale nalki anugrahikatte

  • @salamnisha7745

    @salamnisha7745

    4 жыл бұрын

    Aameen

  • @ameerhussain7088

    @ameerhussain7088

    4 жыл бұрын

    Ameene

  • @faseenafaseena9766

    @faseenafaseena9766

    3 жыл бұрын

    Ameen

  • @sportstalk5606
    @sportstalk5606 Жыл бұрын

    മാഷെല്ലാഹ് ........എല്ലാവർക്കും നബിയെ സ്‌നേഹിക്കാൻ തൗഫീഖ് നല്കട്ടെയ ......... അമീൻ

  • @AlifMediaOfficial

    @AlifMediaOfficial

    Жыл бұрын

    ആമീൻ

  • @visitmediasong1794
    @visitmediasong17943 жыл бұрын

    2021ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😁😁😁1 ൽ അതികം കേട്ട ഞാൻ ❣️❣️✌️

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    ❤️ Share

  • @atruthseeker4554

    @atruthseeker4554

    Жыл бұрын

    2022

  • @malayalamtechgamesanddrawi807
    @malayalamtechgamesanddrawi8075 жыл бұрын

    ഈൗ സോങ് കേട്ട് ഇഷ്ടപ്പെട്ട് whatsapil status വെച്ചവർ ലൈക്‌ adi..✌✌

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ! 💚❤

  • @asheebkhan1484

    @asheebkhan1484

    5 жыл бұрын

    👌

  • @mr.pastergaming5861

    @mr.pastergaming5861

    4 жыл бұрын

    *മദ്ഹ് ഗാനം ഇഷ്ടമുള്ളവർ എന്റെ* *ചാനൽ സബ്സ്ക്രൈബ് ചെയ്യുക.* *"AL AQSA"*

  • @noormuhammed9291
    @noormuhammed92914 жыл бұрын

    എന്റെ സുഹൃത്ത് അജീഷ്(അവൻ ഹിന്ദു മതവിശ്വാസിയാണ്. അവനാണ് ഈ പാട്ടിന്റെ ലിങ്ക് എനിക്ക് അയച്ച് തന്നത്. എത്ര തവണ കേട്ടന്ന് അറിയില്ല. ഹബീബിനെയും സഹാബാക്കളെയും കുറിച്ച് കേട്ട് കൊതിതിരുന്നില്ല❤️❤️❤️

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    الحمد لله ⁦❣️⁩ *ആ സുഹൃത്തിന് അള്ളാഹു ഹിദായത് നൽകട്ടെ..* *Share Maximum* 🥰

  • @ramshimltr3664

    @ramshimltr3664

    3 жыл бұрын

    😍😍😍👍

  • @najathmanzil765

    @najathmanzil765

    3 жыл бұрын

    😍😍

  • @mylifetravelvlogs888

    @mylifetravelvlogs888

    3 жыл бұрын

    ദിവസം 10 പ്രാവിശ്യം എങ്കിലും കേൾക്കാരുണ്ട്.... പറയാൻ വാക്കുകളില്ല....👍♥️

  • @subilasaheel6774

    @subilasaheel6774

    3 жыл бұрын

    @@AlifMediaOfficial ഈ പാട്ടാണ് പണ്ട് നബിദിനത്തിന് ഞാൻ പാടിയത്

  • @sakeersakeermoltti8535
    @sakeersakeermoltti85353 ай бұрын

    എൻ്റെ നബിയെ അങ് എത്ര മനോഹരമാണ്❤❤❤❤😘😘🥰

  • @AlifMediaOfficial

    @AlifMediaOfficial

    3 ай бұрын

    💙

  • @user-zm4mv6ng8n
    @user-zm4mv6ng8n3 жыл бұрын

    ഈ മദ്ഹ് എന്റെ പെങ്ങളുടെ 6മാസം പ്രായമുള്ള ബിലാൽ മോന് വലിയ ഇഷ്ട്ടമാണ് ഇത് കേൾക്കുമ്പോൾ കരച്ചിൽ നിർത്തി പാട്ട് ശ്രെദ്ദിക്കും സുഹൈൽ ഫൈസി ഉസ്താദിന്റെ ഈരണികൾ എത്ര മനോഹരം അല്ലാഹു ഖബൂൽ ചെയ്യട്ടെ ഉസ്താദിന്നും ഉസ്താദിന്റെ കുടുംബത്തിനും അള്ളാഹു ഇരു ലോകത്തും വിജയം നൽകി അണുക്രഹിക്കടട്ടെ 🤲ആമീൻ

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    Aameen ❣️

  • @shemi2463
    @shemi24634 жыл бұрын

    ഹബീബിനെ കുറിച്ച് കേക്കുമ്പോ ആകെ ഒരു രോമാഞ്ചം ആണ് എത്ര കേട്ടാലും മതി വരില്ല .. നാഥാ ആ റസൂലിനെ മരണം വരെ സ്നേഹിക്കാൻ ഭാഗ്യം tharanee

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    അൽഹംദുലില്ലാഹ് ...Aameen *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ* 😊

  • @Ansafkelot

    @Ansafkelot

    4 жыл бұрын

    Aaameen

  • @shafibabushafibabu9530

    @shafibabushafibabu9530

    4 жыл бұрын

    ആമീൻ

  • @FactsforyouFFY

    @FactsforyouFFY

    4 жыл бұрын

    😊😊💓

  • @kadheejathrahana8099

    @kadheejathrahana8099

    4 жыл бұрын

    Ameen

  • @hajaraashrefpv8949
    @hajaraashrefpv89495 жыл бұрын

    Masha allah 😍 റസൂലിനെ സ്വപ്നത്തിൽ മരിക്കുന്നതിന് മുൻപ് നമുക്ക് കാണാൻ റബ്ബ് തൗഫീഖ് നൽകട്ടെ

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    ❤😍😘 അൽഹംദുലില്ലാഹ്... ആമീൻ *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel*

  • @mohamedbasheer1180

    @mohamedbasheer1180

    4 жыл бұрын

    Ameen

  • @ajuashkar6074

    @ajuashkar6074

    4 жыл бұрын

    aameen

  • @ijasak9309

    @ijasak9309

    4 жыл бұрын

    അള്ളാഹു ദീര്ഗായുസ് പ്രധാനം നൽകട്ടെ ആമീൻ

  • @shafishafi870

    @shafishafi870

    4 жыл бұрын

    Ameeeen

  • @satharomar1776
    @satharomar17766 ай бұрын

    ചേട്ടൻ മരിച്ചിട്ട് ഒരു മാസം ആവുന്നു എന്തോ എന്റെ മുത്ത് സഹോദരൻ എന്നും കേൾക്കുന്ന പാട്ടാണ് എന്റെ മക്കളെയും മാതാവിനെയും അവൻ എന്നും കേൾപ്പിക്കും എന്റെ മുത്ത് സഹോദരന് അള്ളാന്റെ ഹബീബിന്റെ കാവലുണ്ടാവട്ടെ ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ 😢😢 ആമീൻ

  • @RJ-ok4jh

    @RJ-ok4jh

    6 ай бұрын

    Aameen

  • @Bashi810

    @Bashi810

    3 ай бұрын

    Aameen

  • @sulekhata4720

    @sulekhata4720

    11 күн бұрын

    ആമീൻ

  • @blacklady2608
    @blacklady26082 жыл бұрын

    Ya allah.... എന്തയ് എന്നെ എന്റെ മുത്തിന്റെ കാലത്ത് ജനിപ്പിച്ചില്ല.... ആ സഹാബാക്കൾ എത്രേ ഭാഗ്യം ചെയ്തവരാണ്....

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    *Share Maximum* 💙🥰

  • @haneefamosoodi4850
    @haneefamosoodi48505 жыл бұрын

    ജീവിതം എന്ന 3 വാക്കിനും മരണം എന്ന 3 വാക്കിനും ഇടയിലുള്ള ജീവിതത്തിൽ പ്രണയം ഹബീബ് റസൂലിനോട് മാത്രം

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    *ഇഷ്ട്ടമായെകിൽ ഷെയർ ചെയ്യണേ* 😍❤💚

  • @mohiyadeenashique9779

    @mohiyadeenashique9779

    5 жыл бұрын

    Masha allah

  • @mohammedbasilhaque7823

    @mohammedbasilhaque7823

    5 жыл бұрын

    സ്വഹാബാക്കളിൾ പ്രമുകരായ ബദരീങ്ങളുടെ സ്മരണ ദിവസം കടന്നുവരുന്നു . അവരുടെ പേരിൽ ഒരു ഫാത്വിഹാ എങ്കിലും ഓതി ഹദിയ ചെയ്യുക ..... റസൂൽ (സ്വ) പ്രിയ പത്നി ആയിഷാ (റ) വഫാത്ത് ദിവസമാണ് റമളാൻ 17 അവരുടെ പേരിലുലും ഫാതിഹാ ഓതി ഹദിയ ചെയ്യുക.

  • @mohammedbasilhaque7823

    @mohammedbasilhaque7823

    5 жыл бұрын

    @@AlifMediaOfficial Insha Allah എനിക്ക് you tube ൽ Videos Share ചെയ്യാൻ അറിയില്ല. vidmate ഈ പാട്ട് download ചെയ്തു Share ചെയ്താൽ പോരെ. തിർച്ചയായും ഹബീബിൻ്റെ عاشق 'ങ്ങൾ ഒന്നും പേടിക്കണ്ടാ ഇതിന് അർഹമായെ പ്രതിഫലം ലഭിക്കുന്നതാണ് .മാത്രമല്ല എൻ്റെ നാട് ലക്ഷദ്വീപ് അമിനിയിലാണ്. ഇവിടെ BSNL 2G / 3G ( Max 100 kB/s ) എപ്പോഴും കിട്ടാറില്ല .ഞാൻ ഉപയോകികുനത് തൊട്ട് അടുത്ത കടയിലെ Wifi അണ് അതും എപ്പോഴും Speed കുറവണ് .അത് കൊണ്ടാണ് ഞാൻ പറഞ്ഞത് Vidmate ൽ download ചെയ്തിട്ട് share ചെയ്താൽ പോര... (Whats app ,xender Share it )

  • @mohammedbasilhaque7823

    @mohammedbasilhaque7823

    5 жыл бұрын

    @@AlifMediaOfficial ഏകദേശം 800 K+ പേര് ഈ video കണ്ടു. അവരിൽ 95% പേര് ഹബീബിൻ്റെ عاشق ങ്ങളാണ് . ( Comment ൽ വക്തമായി കാണാം ) ഏത് Video upload ചെയ്യുംമ്പോഴും ഒരു മുന്ന് സ്വലാത്ത് ചൊല്ലാൻ നിർദേശമായി തുടങ്ങുക. ദിവസവും ലക്ഷകണക്കിന്ന് സ്വലാത്ത് ഹബിബിൻെറ ചാരെ തെക്ക് അണയട്ടെ... صلى الله على محمد صلى الله عليه وسلم يا سيدي يا رسول الله خدبيد قللة قيلة أدركن يارسول الله

  • @fazilmp4455
    @fazilmp44554 жыл бұрын

    എന്റെ ഹബീബിനെ പറ്റി പാടുന്നത് കേൾക്കുമ്പോൾ വേറന്നൊരു feeling എന്റെ മുത്ത് തങ്ങളെ പറ്റി പാടാൻ ഇനിയും സാധിക്കട്ടെ.... നല്ല വരികൾ അതിലേറെ നല്ല ആലാപനം

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    ❤️💚

  • @henabasheer1113

    @henabasheer1113

    3 жыл бұрын

    Ith nabinte mad'hu parayunna song alle.. allenkil swahabakkale paty aano... Ariyathath kondu chothichathane.. oru competition umdayirunnu.. atha.. aarenkilum reply cheyyanee

  • @shafeeqshaa882

    @shafeeqshaa882

    3 жыл бұрын

    Aameen

  • @ramsiyaphb765

    @ramsiyaphb765

    3 жыл бұрын

    ആമീൻ

  • @noushad8522

    @noushad8522

    3 жыл бұрын

    Aaaaaaaaaaa

  • @mohammedmurshid.c4400
    @mohammedmurshid.c44002 жыл бұрын

    അൽഹംദുലില്ലാഹ് 🥰🥰🥰 ✨️✨️✨️💖💖💖. ഞാൻ മലപ്പുറം കോട്ടപ്പടി ദർസിലാണ് പഠിക്കുന്നത്. എന്റെ പേര് മുർഷിദ്. നിങ്ങൾ പാടിയ ഈ പാട്ടുപാടി എനിക്ക് ഫസ്റ്റ് കിട്ടി. ആ സന്തോഷം നിങ്ങളോടൊപ്പം പങ്കുവെക്കുന്നു. 🥰🥰🥰🥳🥳🥳🥳 Thanks 💖💖💖💖 🤍🤍🤍✨️✨️✨️✨️🤍 അല്ലാഹു നിങ്ങൾക്ക് ബറക്കത്ത് നൽകട്ടെ 💖💖💖💖👍🏻👍🏻👍🏻👍🏻👍🏻❤❤❤❤🤍🤍🤍✨️✨️✨️✨️ റഹ്മത്ത് നൽകട്ടെ 💖💖💖💖🤲🤲🤲🤲 റാഹത്ത് നൽകട്ടെ..... 💖💖💖💖💖❤❤❤❤❤🤍🤍🤍✨️✨️ ആമീൻ 🤲🤲🤲🤲🤲🤲 അസ്സലാമു അലൈക്കും 🤝🤝🤝🤝🥰🥰🥰🥰

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    ആമീൻ, അൽഹംദുലില്ലാഹ് *Share Maximum* 💙🥰

  • @vhutffjhjjhcfjhr6967

    @vhutffjhjjhcfjhr6967

    2 жыл бұрын

    @@AlifMediaOfficial ok sure ❤❤❤🤍🤍🤍👍🏻👍🏻👍🏻👍🏻✨️✨️💖💖💖💖💖

  • @salamkannatti8268
    @salamkannatti82682 жыл бұрын

    ഈ പാട്ട് കേട്ടു ഉറങ്ങാൻ എന്തൊരു സുഖമാണന്നോ ഉറക്കം താനേ തഴുകി വരുംപോലെ വല്ലാത്ത ഒരു ഫീലിംഗ് ഞാൻ എപ്പോഴും ഫുള്ള് സൗണ്ടിൽആണ് കേൾക്കാറ് 🌹🌹🌹🌹ഇനിയും ഇതുപോലെ നല്ല മധുരം മുള്ള മദ്ഹ് ഗാനം പുലരട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    ആമീൻ *Share Maximum* 💙🥰

  • @Fahad-dw3vs
    @Fahad-dw3vs5 жыл бұрын

    എന്തിനാണ് മ്യൂസിക്.... ഈ കഴിവ് അള്ളാഹു നില നിർത്തട്ടെ....

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    Hoping your unconditional love and support 💚❤ Please share and Subscribe to our channel

  • @MHDASHKAR7557

    @MHDASHKAR7557

    5 жыл бұрын

    Aameen

  • @shafiyaafsal7499

    @shafiyaafsal7499

    5 жыл бұрын

    ആമീൻ

  • @uvais.k6770

    @uvais.k6770

    5 жыл бұрын

    nabiye Mohammed nabiye

  • @muhammedbilal4236

    @muhammedbilal4236

    5 жыл бұрын

    Alhamdulillah

  • @mohammedrafhicmk856
    @mohammedrafhicmk8564 жыл бұрын

    പട്ടിക്കാട് ജാമിഅയുടെ അഭിമാന സന്തതി സുഹൈൽ ഫൈസി കൂരട് സൂപ്പർ ഗാനം 👌👌👌👌👌👌👌👌👌👌👌

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    الحمد لله... جزاك الله خير الجزاء⁦❣️⁩

  • @mubashiramuneer4244

    @mubashiramuneer4244

    4 жыл бұрын

    ത്വാഹാ തങ്ങളുടെ വരികൾ .അൽഹംദുലില്ലാഹ്

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    @@mubashiramuneer4244 الحمد لله

  • @suhaibtp2806

    @suhaibtp2806

    3 жыл бұрын

    ജാമിഅ മാർകസിന്റെ അഭിമാന സന്തതി ത്വാഹ തങ്ങൾ പൂക്കോട്ടോരിന്റെ സൂപ്പർ വരികൾ👌👌👌👌👌👌👌👌👌👌👌

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    @@suhaibtp2806 ❤

  • @abdulnazarvc7872
    @abdulnazarvc78723 жыл бұрын

    മനസ്സ്‌ മദീന ക്ക് സമർപ്പിക്കാൻ കാരണമാകുന്ന ഗാനം. സൊഹാബത്തിനെ ഓർത്ത് ഞാൻ ഒരുപാട് കരഞ്ഞ ഒരു ഗാനം....

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    *അൽഹംദുലില്ലാഹ്...* ❤❤❤❤❤❤❤❤

  • @rajilafaizal6896

    @rajilafaizal6896

    2 жыл бұрын

    ഞാനും karaju😭😭😭

  • @abdulnazarvc7872

    @abdulnazarvc7872

    2 жыл бұрын

    @@rajilafaizal6896 👍

  • @user-ms4ok4wi7y
    @user-ms4ok4wi7y2 жыл бұрын

    നമ്മുടെ പൂർവികർ (സഹാബത്ത് )കാണിച്ചു മാർഗ്ഗം എത്ര മനോഹരം ❤️ നാളെ പരലോകത്ത് റസൂൽ (സ) തങ്ങളോടൊപ്പം അവരുടെ കൂടെ അള്ളാഹു നമ്മെയെല്ലാവരെയും ജന്നത്തുൽ ഫിറ്തൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 😌

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    ആമീൻ *Share Maximum* 🥰💙

  • @rabahbinshihab2241
    @rabahbinshihab22415 жыл бұрын

    ഞങ്ങളുടെ മക്കൾക്കും ഇങ്ങനെയുള്ള കഴിവ് കൊടുക്ക് നാഥാ

  • @shefishefi1565

    @shefishefi1565

    5 жыл бұрын

    ആമീൻ

  • @abdhulbasith1336

    @abdhulbasith1336

    4 жыл бұрын

    Aameen ya rabbal aalameen

  • @anas5900

    @anas5900

    4 жыл бұрын

    Aameen

  • @adukkalaruchi.bynadeerashafi

    @adukkalaruchi.bynadeerashafi

    4 жыл бұрын

    Aaameen

  • @worldno1314

    @worldno1314

    4 жыл бұрын

    ആമീൻ

  • @FSvlogg
    @FSvlogg4 жыл бұрын

    കമന്റ്‌ വായിച്ചു ആനന്ദം കൊണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ?

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    ❤️💚

  • @thanviaju3671

    @thanviaju3671

    3 жыл бұрын

    Und

  • @muhammedhaniet4552

    @muhammedhaniet4552

    3 жыл бұрын

    Jwm

  • @junaidmachingal2373

    @junaidmachingal2373

    3 жыл бұрын

    Njan

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    @@junaidmachingal2373 ❤

  • @muhammedsalimvk5463
    @muhammedsalimvk54633 жыл бұрын

    എത്ര കേട്ടിട്ടും മടുപ്പ് തോന്നുന്നില്ല പിന്നെയും പിന്നെയും കേൾക്കാനൊരു സുഖം

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    അൽഹംദുലില്ലാഹ് *Share Maximum* ❤

  • @aruncyber1419
    @aruncyber14193 жыл бұрын

    കേട്ടാലും വീണ്ടും കേക്കാൻ തോന്നുന്ന song

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    ❤️ *Share Maximum...* 💞

  • @user-rl7tk7cz9d
    @user-rl7tk7cz9d5 жыл бұрын

    ഒരു പാട്ട് നന്നാക്കാൻ മ്യൂസിക്കിന്റെ ആവിശ്യം ഇല്ലെന്ന് മനസ്സിലാക്കാവുന്ന ഒരു നല്ല ഗാനം മനോഹരമായ ശബ്ദം അള്ളാഹു ഇനിയും ഇത് പോലെ നല്ല നല്ല പട്ടുകൾ പാടാൻ ത്വഫിക് ചെയ്യട്ടെ ഒരുപാട് തവണ കേട്ടു ഇപ്പോഴും ഈ പാട്ടിനോടുള്ള ഇഷ്ട്ടം കൂടിയിട്ടേ ഉള്ളു...

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    അൽഹംദുലില്ലാഹ് ❤😍😘 ആമീൻ *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel*

  • @fasilfasi6832

    @fasilfasi6832

    5 жыл бұрын

    Aameen

  • @ahmedjavad4941

    @ahmedjavad4941

    4 жыл бұрын

    @@AlifMediaOfficial difficulty e to get a

  • @user-mp2ip2cq5g

    @user-mp2ip2cq5g

    4 жыл бұрын

    മ്യൂസിക്കുണ്ട് ഹെ

  • @abdhulbasith1336

    @abdhulbasith1336

    4 жыл бұрын

    Aameen

  • @bijum2486
    @bijum24864 жыл бұрын

    കേൾക്കാൻ നല്ല ഫീൽ ഉണ്ട് ....അടിപൊളി

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    *Thanks ❤*

  • @errorcode1992

    @errorcode1992

    4 жыл бұрын

    Hai brother

  • @aseenaaseena4457

    @aseenaaseena4457

    4 жыл бұрын

    Polichu song🤗👍

  • @shiyas9078

    @shiyas9078

    4 жыл бұрын

    👍👍👍👍👍👍👍👍

  • @nahyannubli3120

    @nahyannubli3120

    4 жыл бұрын

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Soc-er
    @Soc-er Жыл бұрын

    2023 ലും ഈ ഗാനം കേൾക്കാൻ വരുന്നവരുണ്ടോ

  • @AlifMediaOfficial

    @AlifMediaOfficial

    Жыл бұрын

    💙

  • @muhammedrishan2194
    @muhammedrishan21942 жыл бұрын

    ഞാൻ എപ്പോഴും ഈ പാട്ട് കേൾക്കാറുണ്ട് music ഇല്ലേലും പാട്ട് പൊളി 😍😍😍😍😍😍

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    അൽഹംദുലില്ലാഹ് *Share Maximum* 💙

  • @shamshadshamshad3666
    @shamshadshamshad36665 жыл бұрын

    ''മാഷാഅള്ളാഹ്'' മുത്ത് നബിയെ വർണിച്ചവർ എത്ര ഭാഗ്യവാൻമാർ സ്വല്ലള്ളാഹു അലൈഹിവസല്ലം.

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    Alhamdulillah.. *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤

  • @abdhulbasith1336

    @abdhulbasith1336

    4 жыл бұрын

    Masha Allah💚

  • @fasilfasil6034

    @fasilfasil6034

    4 жыл бұрын

    Ok

  • @bilalfariz2825
    @bilalfariz28255 жыл бұрын

    എത്ര കേട്ടാലും കൊതിതീരാത്ത പാട്ട് ആണ് ഇത് ....😍😍😍പ്രണയം ഹബീബിനോട് മാത്രം 💜💜

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    ❤💚😍 അൽഹംദുലില്ലാഹ് *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel*

  • @shifanhamsa6880
    @shifanhamsa68804 ай бұрын

    2024 il ee patt kettavrundoo❤️❤❤❤

  • @AlifMediaOfficial

    @AlifMediaOfficial

    2 ай бұрын

    💙

  • @mammuztastyhut5768
    @mammuztastyhut57683 жыл бұрын

    മ്യൂസിക് ഇല്ലാത്ത പാട്ട് കേൾക്കുമ്പോൾ തന്നെ നല്ല മനസ്സമാദാനമാണ്... അപ്പോൾ പിന്നെ അത് മുത്ത് നബിയുമായി ബന്ധപെട്ടതാകുമ്പോൾ മാഷാഹ് അല്ലാഹ് പറയാൻ വാക്കുകളില്ല... ഒരുപാടിഷ്ടം 😍❣️❣️❣️❣️💓💓💓

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    *Alhamdulillah* ❤❤ *Share Maximum* 😍

  • @KunchuAk
    @KunchuAk5 жыл бұрын

    ഈ അടുത്ത് കേട്ട ഏറ്റവും മികച്ച മദ്ഹ് ഗാനം. സുഹൈലിന്റെ അനുഗ്രഹീത ശബ്ദം.

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    😍 *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤

  • @sulaikhamt1863

    @sulaikhamt1863

    5 жыл бұрын

    Ru7e6

  • @abdhulbasith1336

    @abdhulbasith1336

    4 жыл бұрын

    Masha Allah enthe ikkakanthe Name💚

  • @shuhaib98

    @shuhaib98

    4 жыл бұрын

    Sss

  • @suadasuad598

    @suadasuad598

    4 жыл бұрын

    W

  • @sahla.tvrtvr1467
    @sahla.tvrtvr14675 жыл бұрын

    പടച്ചോനെ.. എന്തൊരു അർത്ഥവത്തായ വരികൾ... കണ്ണ് നിറയുന്നു റബ്ബേ...

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    😍💚❤ അൽഹംദുലില്ലാഹ് *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel*

  • @asla_sahal_vlogs3286
    @asla_sahal_vlogs32863 жыл бұрын

    ഈ പാട്ടിൽ ഇത്ര ബംഗിയിലുള്ള എന്റെ മുത്ത് നബി ജീവിതത്തിൽ എത്ര സുന്ദരൻ ആകും 🥰🥰❤❤❤❤❤❤❤❤❤❤❤❤❤

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    ❤❤

  • @shafeequepulakkal9551

    @shafeequepulakkal9551

    2 жыл бұрын

    🥰🥰🥰🥰🥰

  • @mrtiktoki4862
    @mrtiktoki48622 жыл бұрын

    Masha allah എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിനെ മറക്കാൻ കഴിയില്ല

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    അൽഹംദുലില്ലാഹ് *Share Maximum* ❤💙

  • @nowshadsuroor3315
    @nowshadsuroor33155 жыл бұрын

    മദിഹീങ്ങൾക്കു എന്ത് ഗ്രൂപ്പ്‌ ത്വാഹാ തങ്ങളുടെ വരികൾ സുഹൈൽ ഉസ്താദിന്റെ വേറെ ലെവൽ മാഷാ അല്ലാഹ് ഈ ഐക്യം അള്ളാഹു നിലനിർത്തട്ടെ 😘😘😘😘😘

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    Hoping your unconditional love and support 💚❤ Please share and Subscribe to our channel

  • @farva786

    @farva786

    5 жыл бұрын

    Yeah... Maa sha Allah... Aameen yaa rabbal aalameen... 😍😍😍😍

  • @riyasvarikkodan8351

    @riyasvarikkodan8351

    5 жыл бұрын

    ആമീൻ

  • @user-up8eo4oy2k

    @user-up8eo4oy2k

    5 жыл бұрын

    @@riyasvarikkodan8351 aameen

  • @ramshadkk8938

    @ramshadkk8938

    5 жыл бұрын

    AAmeen

  • @shifashanu4067
    @shifashanu40675 жыл бұрын

    മ്യൂസിക്കില്ലാതെ തന്നെ കേൾക്കാൻ എന്തു രസ०. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    ആമീൻ... *share maximum* 💚❤

  • @zxt631

    @zxt631

    5 жыл бұрын

    MashaALLAH ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ റബ്ബ് തൗഫീഖ് തരട്ടെ ആമീൻ

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    @@zxt631 Aameen

  • @rinshadhilara9508

    @rinshadhilara9508

    5 жыл бұрын

    Yes

  • @rinshadhilara9508

    @rinshadhilara9508

    5 жыл бұрын

    സൂപ്പർ

  • @Muhammadyaseen-nq7ue
    @Muhammadyaseen-nq7ue2 жыл бұрын

    എ ന്ത് മനോഹരമായ പാട്ട് ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ലൈക് അടിച്ച് പൊളിച്ചോ

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    Alhamdulillah *Share Maximum* ❣️

  • @usmanpk1438
    @usmanpk14383 ай бұрын

    ഈ വർഷത്തിലെ ബദർ ദിനത്തിൽ എത്തിയവർ ❤

  • @AlifMediaOfficial

    @AlifMediaOfficial

    2 ай бұрын

    💙

  • @mafazmedia
    @mafazmedia5 жыл бұрын

    മാഷാ അല്ലാഹ്, മനോഹരം... മ്യൂസിക്കില്ലാത്ത പാട്ട് അഭിനന്ദനങ്ങൾ

  • @yoosufchelakara7778

    @yoosufchelakara7778

    5 жыл бұрын

    Music undallo

  • @_nabeel__muhammed

    @_nabeel__muhammed

    5 жыл бұрын

    Music okke und... Undayal entha...

  • @yoosufchelakara7778

    @yoosufchelakara7778

    5 жыл бұрын

    @@_nabeel__muhammed Music undenkil enik onumm illa oral music illatha paaten paranju njan music unden paranju athin ipo ningalk entha

  • @nafeesanafeesa512

    @nafeesanafeesa512

    5 жыл бұрын

    Wow

  • @anshad9854

    @anshad9854

    5 жыл бұрын

    Masha allah super 😍😍😍😍

  • @user-xs6xp7iy5z
    @user-xs6xp7iy5z5 жыл бұрын

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ, ശബ്ദം... എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    Jazakallah... അൽഹംദുലില്ലാഹ്... 😍 *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel*

  • @muhsinamajida5280

    @muhsinamajida5280

    4 жыл бұрын

    Yes

  • @noufalmlp5989

    @noufalmlp5989

    4 жыл бұрын

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲

  • @ranishtp4269
    @ranishtp42693 жыл бұрын

    മ്യൂസിക്ക് ഇല്ലാതെ അടിപൊളിയായി പാടി എനിക്ക് അത്രയും ഇഷ്ട പെട്ട പാട്ടാണ് ദേഷങ്ങൾ തേടി ഈ പാട്ട് ഇഷ്ട പെട്ടവർ ലൈക്ക് അടി

  • @ranishtp4269

    @ranishtp4269

    3 жыл бұрын

    അടി പൊളി Song

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    *അൽഹംദുലില്ലാഹ്* 🥰 *ഷെയർ ചെയ്യാൻ മറക്കല്ലേ* ❤

  • @hamdhanhamdh5323
    @hamdhanhamdh53232 жыл бұрын

    എന്റെ മുത്ത് നബിയെ അങ്ങയുടെ കാലത്ത് ഞാൻ അങ്ങയുടെ സ്വാഹബാകളിൽ ഒരാളായി ജനിച്ചിരുന്നുവെങ്കിൽ..... 😪😪😪😪😪😔😔😔😓😓😓

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    🥺💔💚

  • @hashimaachi4089

    @hashimaachi4089

    Жыл бұрын

    ഞാനും 😥

  • @hariskodumudi
    @hariskodumudi4 жыл бұрын

    ഏവർക്കും ഇഷ്ടമാണ് നബിയുടെ madh ഗാനം

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    അൽഹംദുലില്ലാഹ്... *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ* 😊

  • @cream6_yellow
    @cream6_yellow5 жыл бұрын

    മാഷാ അല്ലാഹ് ..... കണ്ണടച്ചു ഈ പാട്ട് ഒന്ന് കേട്ട് നോക്കു... ചരിത്രത്തിൽ നമ്മൾ കണ്ട എല്ലാ സ്വഹാബിമാരെയും മനസ്സിൽ കാണാൻ കഴിയും.. അറിയാതെ കണ്ണ് നിറയും തീർച്ച... അല്ലാഹു സു അവന്റെ റസൂലിന്റെ പടനായകന്മാരടെ കൂട്ടത്തിൽ നമ്മെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ... امين 🤲

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    Aameen.. ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ! 💚❤

  • @sameerk5990

    @sameerk5990

    5 жыл бұрын

    Aameen

  • @rameez_.9848

    @rameez_.9848

    5 жыл бұрын

    ❣️❣️❣️

  • @fasnafasna2171

    @fasnafasna2171

    5 жыл бұрын

    Ameen

  • @alipattambialipattambi7235

    @alipattambialipattambi7235

    5 жыл бұрын

    Masaala

  • @greengarden2022
    @greengarden20222 жыл бұрын

    രണ്ട്‌ വയസ്സുകാരനായ മകന് എപ്പോഴും ഇത് കേൾക്കണം. ദേശം പാട്ട് എന്ന് പറയും ❤️

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    Alhamdulillah *Share Maximum* 💙🥰

  • @ahmedsunaif9486
    @ahmedsunaif94863 жыл бұрын

    റമളാനിൽ കേള്കാൻ വേറെ തന്നെ ഒരു സുഖമാണ് 😍😍😍😍😍😍

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    അൽഹംദുലില്ലാഹ്...* ❤ *Share Maximum* 🥰😍

  • @shahadkp553

    @shahadkp553

    3 жыл бұрын

    🌷🌷

  • @shahadkp553

    @shahadkp553

    3 жыл бұрын

    🌷🌷

  • @hakkukallivalappil8309
    @hakkukallivalappil83095 жыл бұрын

    ഇതിനൊക്കെ ഡിസ്‌ലൈക് അടിച്ച ഹംകീങ്ങളോട് വെറും പുച്ഛം മാത്രം 😏😏😏

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    ഇങ്ങനെയുള്ള സ്നേഹം ഉണ്ടാവുമ്പോൾ deslike ശ്രദ്ധിക്കാറില്ല... 😘😍

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤

  • @hakkukallivalappil8309

    @hakkukallivalappil8309

    5 жыл бұрын

    അൽഹംദുലില്ലാഹ് പടച്ചവൻ നിങ്ങളെ ഉയർത്തട്ടെ ❤

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    ആമീൻ

  • @richusvidios1469

    @richusvidios1469

    5 жыл бұрын

    അസൂയ കൊണ്ടാകും

  • @amaniranees1728
    @amaniranees17284 жыл бұрын

    മാഷാ അല്ലാഹ് ഇതൊക്കെ ആണ് മദ്ഹ് ഗാനം. അല്ലാതെ ഹറാമായ മ്യൂസിക് തിരുകി കയറ്റി അലങ്കോലപ്പെടുത്താൽ അല്ല.. ഇത് പോലെ ഉള്ള മദ്ഹ് ഗാനം ഇനിയും പ്രദീഷിക്കുന്നു... ഇതിന്റെ അണിയറ പ്രവർത്തകർക്ക് നന്മകൾ വരട്ടെ

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    ആമീൻ.. അൽഹംദുലില്ലാഹ് *Share Maximum* ❤😍

  • @thabshimuthu8170

    @thabshimuthu8170

    4 жыл бұрын

    Ningal paranjadh correct aan. Innathe paattokke full filim songsinte reedhikkaan

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    @@thabshimuthu8170 💙💚

  • @ameerhussain7088

    @ameerhussain7088

    4 жыл бұрын

    Yaya

  • @fidhasherin2171

    @fidhasherin2171

    3 жыл бұрын

    @@thabshimuthu8170 sathyam

  • @youtubes358
    @youtubes358 Жыл бұрын

    ഈ ഗാനം ഒരു ലഹരി പോലെയാണ് കേൾക്കുന്തോറും മധുരം കൂടിക്കൊണ്ടിരിക്കുകയാണ് എന്താണ് പറയേണ്ടതെന്ന് അറിയില്ല അടിപൊളി ഒരു രക്ഷയുമില്ല keep going singer Love you ❤️

  • @AlifMediaOfficial

    @AlifMediaOfficial

    Жыл бұрын

    ♥️🤲🏻

  • @hamza786vk9
    @hamza786vk93 жыл бұрын

    ഇടയ്ക്കിടെ കേൾക്കാൻ ആഗ്രഹം തോന്നുന്ന പാട്ട് 😍😍

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    ❤😍

  • @esportgamlng8619

    @esportgamlng8619

    3 жыл бұрын

    Hi

  • @muhammedshaheerthangal8352
    @muhammedshaheerthangal83524 жыл бұрын

    മ്യൂസിക്ക് ഇല്ലാത്തോട്‌ അടിപ്പൊളിയായിട്ടോ ...........

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    ❤😍😘 അൽഹംദുലില്ലാഹ്... *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel*

  • @noufalbinzainudheen5633

    @noufalbinzainudheen5633

    3 жыл бұрын

    അതും ശെരിയാ... മർകസ് ഗേറ്റിന്റെ മ്യൂസിക് ഇന്നും മാറ്റാൻ കഴിഞ്ഞിട്ടില്ല.

  • @nafeesathnafee5010

    @nafeesathnafee5010

    3 жыл бұрын

    ASSALAMU ALAIKUM

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    Wasalam

  • @illyasmuhammedemail.comill9672
    @illyasmuhammedemail.comill96725 жыл бұрын

    കുറെ കാലമായി ഇത്രയും നല്ലെരു പാട്ട് കേട്ടിട്ട്

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    അൽഹംദുലില്ലാഹ്... 😍 *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel*

  • @nihalnihu1130

    @nihalnihu1130

    5 жыл бұрын

    AlllahuAkbar

  • @issuksa7386

    @issuksa7386

    4 жыл бұрын

    അൽഹംദുലില്ലാഹ്

  • @musthsfamusthsfa908
    @musthsfamusthsfa9083 жыл бұрын

    Oru toon polum ellathe athi manooharamaayi paadiya paatt orupaad ishttapettu kaathu rakshikkatte natha 🤲🤲

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    ❤😍 *ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ* 💚

  • @asooravc8478
    @asooravc84782 жыл бұрын

    മാഷാ അല്ലാഹ്. മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കുന്ന ഗാനം. ഏറ്റവും കൂടുതൽ തവണ കേട്ട പാട്ടുകളിൽ ഒന്ന്.

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    Alhamdulillah *Share Maximum* Thanks a lot 💙🥰

  • @riswanpt9941
    @riswanpt99415 жыл бұрын

    നല്ല ശബ്ദം ,,,, നല്ല വരികള്‍ ,,,, നല്ല രീതി ,,,,, ഈ പാട്ട് കേട്ടേപിന്നെ ഇഷ്ട്ടപ്പെട്ട പാട്ട് ഇതായിമാറി,,,,,, ഇടയ്ക്ക് പാടാന്‍ ശ്രമിക്കാറുണ്ട്

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    അൽഹംദുലില്ലാഹ് 😍 *പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel*

  • @shareefmd562

    @shareefmd562

    4 жыл бұрын

    @@AlifMediaOfficial waradsppil ayskumo deshagal,,

  • @rincyjihanpp2965

    @rincyjihanpp2965

    4 жыл бұрын

    @@AlifMediaOfficial masha alla

  • @miyandadmalayil9722

    @miyandadmalayil9722

    4 жыл бұрын

    Yes

  • @shamsudheen6079

    @shamsudheen6079

    4 жыл бұрын

    Riswan Pt

  • @khaleellatheef4399
    @khaleellatheef43995 жыл бұрын

    അല്ലാഹു അക്ബർ സ്വഹാബാക്കൾ നൂറിനെ നേരിൽ കണ്ടവർ... ഏറ്റവും വലിയ ഭാഗ്യവാന്മാർ...

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ! 💚❤

  • @zaharan4407
    @zaharan44073 жыл бұрын

    ഞാൻ ഈ പാട്ട് മദ്രസ്സയിൽ പാടിയിട്ട് എനിക്ക് 1st prize kittiyin, adipoli paattaan👌👍

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    Alhamdulillah 🤩 *Share Maximum* ❤

  • @sulthana2304
    @sulthana23043 жыл бұрын

    Njan ee song eppazhum kelkkum ethra kettalum mathivarilla....... Eee song ishttamullavar like 👇👍💕💕❤️💔

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

  • @ishabshan4511

    @ishabshan4511

    3 жыл бұрын

    ♥️

  • @usamavilayil1262
    @usamavilayil12624 жыл бұрын

    നബിദിന പരിപാടിയിൽ കുട്ടികൾ പാടിയത് കേട്ടിട്ട് ഇവിടെ കാണാൻ വന്നവർ ണ്ടോ .?? എന്നെപ്പോലെ..?? 11-11-2019.. 1.58 AM...

  • @khadheejaaleena7076

    @khadheejaaleena7076

    4 жыл бұрын

    Njn nd🤗

  • @muneerkm9673

    @muneerkm9673

    4 жыл бұрын

    Njn idhinte pakuthi muthal ulla oru vari status kandu Kure search cheythu kiteela..orupaad perod chodhichu...avasanam oru friend link ayachu thannu..

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    ❤😍

  • @abdullaabdulla882

    @abdullaabdulla882

    3 жыл бұрын

    ഉസാമ വിളയിൽ 😍 Vilayil 💪💪💪

  • @usamavilayil1262
    @usamavilayil12624 жыл бұрын

    എന്റെ മുത്തിന്റെ സന്തതസഹചാരികളായ സ്വഹാബതിനെക്കുറിച്ചു ഇത്രേം മനോഹരമായ വരികളിലൂടെ സുന്ദരമായ ശബ്ദത്തിലൂടെ വിവരിച്ചു തന്നതിന് നന്ദി.... എജ്ജാതി ഫീൽ... ഈ നട്ടപ്പാതിരക്കും റിപീറ്റ് അടിച്ചു കണ്ടു കൊണ്ടിരിക്കുന്നു ❤️😍

  • @FactsforyouFFY

    @FactsforyouFFY

    4 жыл бұрын

    😊😊😊💐

  • @anwarthayal2108

    @anwarthayal2108

    4 жыл бұрын

    മാഷാ അല്ലാഹ് 😊❣️

  • @FactsforyouFFY

    @FactsforyouFFY

    4 жыл бұрын

    @@anwarthayal2108 😊

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    Alhamdulillah... *Share Maximum* ❣️

  • @riyasjustcakes9873

    @riyasjustcakes9873

    2 жыл бұрын

    Adipoli patta yarasula

  • @shameershame4888
    @shameershame48883 жыл бұрын

    ഇത് കേൾക്കുമ്പോൾ മറ്റൊരു ഗാനത്തിന്റ വരികളാണ് പറയാനുള്ളത് അങ്ങ് ജീവിച്ചുള്ള കാലം ജന്മം കൊണ്ടതില്ല ഞാൻ.. അങ്ങയെ കണ്ടവരെയും കണ്ടതുമില്ലല്ലോ ഞാൻ.. എന്ത് ഹത ഭാഗ്യനാണ് ഞാൻ.. ആ പൂമുഖം ഇനി എന്ന് കാണും ഞാൻ 😭

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    ❤🥺

  • @Epitome_of_Excellence
    @Epitome_of_Excellence2 жыл бұрын

    സ്വഹാബ....❤️ എത്ര ധാന്യരാണ് ആ അനുയായി വൃന്ദം... തിരു സവിധത്തിൽ നിന്ന് ആ മധുപാനം നുകരാൻ തൗഫീഖ് ലഭിച്ചവർ ♥️♥️ നാഥാ.... നാളെ സ്വർഗത്തിൽ മുത്തിന്റെ ചാരെ ഒരുമിക്കാൻ തൗഫീഖ് നൽകണെ....ആമീൻ ❤️

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    *ആമീൻ...* 💙 *share the love* 🥰

  • @anasparayangadan5801
    @anasparayangadan58014 жыл бұрын

    Masha allah 👌 വെറുപ്പിക്കുന്ന music ഇല്ലാതെ നല്ല രീതിയിൽ ചെയ്തു. ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണ്

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    ❤️💚

  • @raheemkharala6698
    @raheemkharala66984 жыл бұрын

    മാഷാ അല്ലാഹ്,,,,, ലോകത്തെ ഏത് മ്യൂസിക്കിനെയും കടത്തിവെട്ടും,,, ഈ,,, ഹബീബിന്റെ മദ്ഹ്,,,,, എന്തൊരു ചന്ദം,, ഹാ,, എന്തൊ രു,, ആനന്ദം,,,, ഒരു നിമിഷം,,,, മദീനയിലെത്തിച്ചു,,,,,

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    Alhamdulillah... *Share Maximum* ❣️

  • @shamsudheenmc1234
    @shamsudheenmc12342 жыл бұрын

    ഹബീബിനെ കുറിച്ച് പാടുന്ന ഈ പാട്ട് കേൾക്കുവാൻ എന്തൊരു രസമാണ്... ഈ പാട്ട് പാടിയതും നല്ല രസമായിട്ടുണ്ട്.. 👍👍👍👍👍👍👍

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    അൽഹംദുലില്ലാഹ് 💙 *Share Maximum* 🥰

  • @muhsinap5189
    @muhsinap51892 жыл бұрын

    എനിക്ക് ഒരു കുഞ്ഞു മോൻ ഉണ്ട് അവൻ ഇതു പോലെ ആവാനും ഹാഫിള് ആവാനും ആരോഗ്യം ഉള്ള ദീര്ഗായുസ് വേണ്ടി ദുആ ചെയ്യണേ

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    In sha Allah *അല്ലാഹു നമ്മുടെ മക്കളെ സ്വാലിഹീങ്ങളാക്കട്ടെ..ആമീൻ*

  • @cnasernaser4682
    @cnasernaser46825 жыл бұрын

    മാഷാ അല്ലാഹ്...... മനോഹരമായ ശബ്ദം..... അള്ളാഹു ഇത് ദീർഘ കാലം നില നിർത്തട്ടെ...... 👍👌👌

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    ആമീൻ... Alhamdulillah ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ! 💚❤

  • @-LUCA-390

    @-LUCA-390

    5 жыл бұрын

    ആമീൻ

  • @sahalmkdyousaf2995

    @sahalmkdyousaf2995

    5 жыл бұрын

    ആമിൻ അൽഹംദുലില്ലാഹ്

  • @sameerk5990

    @sameerk5990

    5 жыл бұрын

    Aameen

  • @althafalialthaf5424
    @althafalialthaf54245 жыл бұрын

    എത്ര മനോഹരമായ ശബ്ദം കരുണാകടലായ റബ്ബ് മരണംവരെ നിലനിർത്തി തരട്ടെ.ആമീൻ

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    ❤😍😘 ആമീൻ.. *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel*

  • @rayaftalks2038

    @rayaftalks2038

    4 жыл бұрын

    Ameen

  • @shabeebarasheed3513
    @shabeebarasheed35134 ай бұрын

    ഇൻശാ അല്ലാഹ് എൻ്റെ മോനെ കൊണ്ട് ഈ കൊല്ലത്തെ നബിദിനത്തിന് ഈ പാട്ട് പാടിപ്പിക്കണം അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲

  • @AlifMediaOfficial

    @AlifMediaOfficial

    2 ай бұрын

    💙

  • @trueeyes1706
    @trueeyes17064 ай бұрын

    മാഷാ അള്ളാഹ്..എന്താ ഫീലിംഗ്..ഒരു മ്യൂസിക്കും ആവശ്യമില്ല..❤❤2024

  • @AlifMediaOfficial

    @AlifMediaOfficial

    2 ай бұрын

    💙💯

  • @lodinggsplay8912
    @lodinggsplay89125 жыл бұрын

    സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി യുടെ വരികൾ.. മാഷാ alla

  • @AlifMediaOfficial

    @AlifMediaOfficial

    5 жыл бұрын

    Alhamdulillah ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ! 💚❤

  • @Hackerone1444
    @Hackerone14444 жыл бұрын

    പടച്ചോനെ ഈ പാട്ട് കേള്‍ക്കുമ്പോള്‍ എനിക്ക് എന്തൊക്കെയോ തോന്നുന്നു 😍

  • @AlifMediaOfficial

    @AlifMediaOfficial

    4 жыл бұрын

    അൽഹംദുലില്ലാഹ് 😍 *ഈ മദ്ഹ് ഗാനം ഇഷ്ട്ടമായെങ്കിൽ പരമാവധി ഷെയർ ചെയ്യണേ!* 💚❤ *Don't forget to subscribe our channel* *Thanks for your love n support*

  • @edumotives5917

    @edumotives5917

    4 жыл бұрын

    രോമാഞ്ചം :- '

  • @khairana50

    @khairana50

    4 жыл бұрын

    Me too

  • @viblr01
    @viblr012 жыл бұрын

    favorite song ever. music illaathond❤. iniyum ingne paadaan kayiyatte💖💖💖💖

  • @AlifMediaOfficial

    @AlifMediaOfficial

    2 жыл бұрын

    *Share Maximum* 💙🥰

  • @saleehakeemsaleehakeem6497
    @saleehakeemsaleehakeem64973 жыл бұрын

    Masha Allah . Adutha nabidhinathin ente Mone kond ee paatt paadippikkum . Insha allah

  • @AlifMediaOfficial

    @AlifMediaOfficial

    3 жыл бұрын

    In sha Allah.❣️❣️❣️

Келесі