'സ്വത്ത് ഇഡിക്ക് കണ്ടുകെട്ടാന്‍ വിധത്തില്‍ അധഃപതിച്ച നേതൃത്വമാണ് തൃശൂരിലെ CPIM'

'പാര്‍ട്ടിയുടെ സ്വത്ത് ഇഡിക്ക് കണ്ടുകെട്ടാന്‍ വിധത്തില്‍ അധഃപതിക്കുക്കയും ജീര്‍ണിക്കുകയും ചെയ്ത നേതൃത്വമാണ് തൃശൂരിലെ CPIM'; സിപി ജോണ്‍
CPIM, Karuvannur, Karuvannur bank scam, ED, Manu Thomas, Kannur CPIM, CP John

Пікірлер: 36

  • @surajsreenandanam
    @surajsreenandanam3 күн бұрын

    എല്ലാം പിടിച്ചെടുത്തു പാവങ്ങൾ നിക്ഷേപിച്ച കാശ് തിരിച്ചു കൊടുക്കണം 💪🏻

  • @antonyg2685
    @antonyg26853 күн бұрын

    അടിവന്നപ്പോൾ നാലുപാടുംനിന്ന് ! കഴിവുകേടിന്റെ നേർക്കാഴ്ച !🤔

  • @kannannair2618
    @kannannair26183 күн бұрын

    ഇതെല്ലാം കണ്ടാലും,കേട്ടാലും, അനുഭവിച്ചാലും പഠിക്കാത്ത രാഷ്ട്രീയ"പ്രബുദ്ധ മലയാളി"😂😂😂

  • @vipinsyam6477
    @vipinsyam64773 күн бұрын

    അപ്പോ ഈ.ഡി.യുടെ ഭാഗത്ത് തെറ്റില്ലല്ലേ കമ്യൂണിസ്റ്റ് ജോണേ....

  • @manasrahaman-of7cl
    @manasrahaman-of7cl3 күн бұрын

    താനും കുറെ നാളായി നേതൃത്വം മൂടും താങ്ങി നടന്നതല്ലേ

  • @user-sj8hi8lo2c
    @user-sj8hi8lo2c3 күн бұрын

    Ed കണ്ട് കെട്ടിയ ഈ കോടികൾ ബക്കറ്റ് പിരിവിൽ കൂടി ഉണ്ടാക്കിയതാണോ.

  • @SinuNair007
    @SinuNair0073 күн бұрын

    ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😂😂😂😂

  • @kprajendran-oz9bc
    @kprajendran-oz9bc2 күн бұрын

    പാർട്ടി എന്ന് പറയുന്നത് അതിലെ ആളുകൾ മാത്രമാണ്. അല്ലാതെ അവിടെ കിടക്കുന്ന പ്ലാസ്റ്റിക് കസേരകൾ അല്ല! .ജോൺ വാ തുറക്കാൻ ഭയക്കുന്നു. എന്തുകൊണ്ട് എന്ന് അറിയില്ല!!!

  • @knprabhakarannair3168
    @knprabhakarannair31682 күн бұрын

    കരുവന്നൂർ അടക്കം അഴിമതിയും കള്ളവും നടന്നില്ലന്ന് CPM ന് പറയാനാറുമോ?

  • @prasadkgnair5552
    @prasadkgnair5552Күн бұрын

    സ്വത്തുക്കൾ കണ്ടുകെട്ടി സഹകരണ ബാങ്കിൽ നിക്ഷേപിച്ചവരുടെ പൈസ കൊടുക്കണം.

  • @user-zk9in7ne8s
    @user-zk9in7ne8s2 күн бұрын

    ക്വട്ടഷൻ നേതാക്കൾ തന്നയാണ് പാർട്ടിനേതാക്കളും

  • @sudhanair8177
    @sudhanair81772 күн бұрын

    ഇനിയും സപ്പോർട്ട് നിർത്തിക്കൂടെ നിങ്ങൾക്ക് കമ്മ്യൂണിസ്റ്റുകാർക്ക്

  • @gangadharant3338
    @gangadharant333817 сағат бұрын

    എല്ലാം കുടി കൂട്ടി കുഴക്കണ്ട പാർട്ടി വേറെ സെക്രട്ടറി വേറെ പാർട്ടിയുടെ സ്വത്ത് എന്നു പറയുന്നത് ഓഫീസ് അല്ലെങ്കിൽ ഓഫീസിന് വാങ്ങിയ സ്ഥലം അത് സെക്രട്ടറിയുടെത് അല്ല അക്കൗണ്ടിൽ 3000 അല്ലെങ്കിൽ 4000 അത് പറക്കുന്ന കോടികളുമായി ബന്ധമില്ല ബേങ്കിൽ നിന്ന് വായ്പ കൊടുത്തതിന് കണക്ക് ഉണ്ട് അത് പിടിച്ചെടുക്കാനും നിക്ഷേപകർക്ക് കൊടുക്കാനുംഇഡിക്ക് പറ്റുമെങ്കിൽ ചെയ്യട്ടെ പാർട്ടി വിട്ടുപോയവർക്ക് പിന്നാലെ ഇഡി ചെന്നാൽ മാപ്പുസാക്ഷിയാക്ക് കുറെ ബഹളം ഉണ്ടാക്കാം

  • @lakshamanpv4358
    @lakshamanpv4358Күн бұрын

    C.P. ജോൻ CPm നെസഹായിക്കുന്നതെന്തിന് '

  • @santoshvarma3165
    @santoshvarma316521 сағат бұрын

    ജോൺ സിപിഎം നേതാവ് ആയിരുന്ന കാലത്ത് ഞാനും സിന്ദാബാദ് വിളിച്ചു നടന്നിരുന്നു 😂

  • @user-zk9in7ne8s
    @user-zk9in7ne8s2 күн бұрын

    മോഡിയുടെ ED.വേട്ടയോ? തമാശ പറയുന്നതിന്ംഒരു കണക്കില്ലേ?

  • @NaniNani-ev6cy
    @NaniNani-ev6cy3 күн бұрын

    Bank kollayadichavarudellam boomikandukettanam

  • @pradeeppascal2251
    @pradeeppascal225116 сағат бұрын

    ഒരർത്ഥത്തിൽ മോഡി ഇന്ന് ചെയ്യുന്നത് പ്രതിപക്ഷത്തെ ശുദ്ധീകരിക്കൽ ആണ്. ഏതായാലും ഇത് സ്വാഗതാർഹമാണ്.അഴിമതിക്കാരായ പൊതുപ്രവർത്തകരെ നമുക്ക് ഇനി വേണ്ടാ എന്ന സന്ദേശമാണ് ഈ അന്വേഷണങ്ങളിലൂടെ നമുക്ക് കിട്ടുന്നത്.

  • @shajudheens2992
    @shajudheens29922 күн бұрын

    Remove Kerala assembly

  • @dasanb.k2010
    @dasanb.k2010Күн бұрын

    മോദി വിജയനെ പരമാവധി രക്ഷിക്കാൻ ശ്രമിച്ചു

  • @josephmj7814
    @josephmj78143 күн бұрын

    Protection jeevan reksha akumo

  • @NarayananMathiyari
    @NarayananMathiyariКүн бұрын

    CP John a tea supplier and house keeper to UDF leaders , a crying soul

  • @bijoypillai8696
    @bijoypillai86963 күн бұрын

    കരുവന്നൂർ ബാങ്ക് കൊള്ള 400 കോടി .. കണ്ടല ബാങ്ക് 200 കോടി , ബാക്കി 150 സഹകരണ ബാങ്കുകൾ കൊള്ളയടിച്ചത് ഏകദേശം 4000 കോടി രൂപ .. ഇത്രയും കാലം അന്വേഷിച്ചിട്ടു ED പിടികൂടിയത് വെറും 30 കോടി രൂപ .. അപ്പൊ ലാഭം ആർക്കാണ് ?? ഇതൊക്കെ വെറും ( CPM-BJP ) ഒത്തുതീർപ്പു നാടകം മാത്രം. CPM നു കേരളത്തിലും വിദേശത്തും ഒരുപാട് സ്വത്തുക്കളുണ്ട്; അതിൽ കുറെ ഭൂമി കണ്ടുകെട്ടിയാലും CPM നു വെറും പുല്ല് ; സുപ്രീം കോടതി വകീലിനെ വച്ച് വാദിച്ചു സ്വത്തുക്കൾ തിരിച്ചെടുക്കും..

  • @sudarsananps2525

    @sudarsananps2525

    2 күн бұрын

    മാള സഹകരണ ബാങ്കിലും അഴിമതി

  • @GNN64
    @GNN643 күн бұрын

    😂😂😂😂 Ath mature parayanullu.... gooovvvnnndddaaa😂

  • @jinseMj
    @jinseMj3 күн бұрын

    Poye poye cpm office poye😂😂😂😂SG❤❤❤

  • @titetite3780
    @titetite3780Күн бұрын

    സത്യം

  • @VinodKumar-yo3yb
    @VinodKumar-yo3yb3 күн бұрын

    ഏഠാ ജോണേ നിപോ

  • @sebastianjohn4405
    @sebastianjohn44053 күн бұрын

    nariya chanel

  • @sajuabraham2480
    @sajuabraham248015 сағат бұрын

    ഒരു കരിവണ്ണൂർ ബാങ്കിൽ നിന്നും CPM 300കൊടി രൂപ കാട്ടോണ്ടുപോയെങ്കിൽ കേരളത്തിലെ മറ്റു സഹകരണ ബാങ്കുകളിൽ നിന്നും എത്രയോ കോടികൾ കാട്ടോണ്ടുപോയിട്ടുണ്ടാകും. CPM കാട്ടോണ്ടുപോയ കോടികൾ ജനങ്ങൾക്കു തിരിച്ചു കൊടുക്കുന്നതിനു പകരം കേസിനു പോകുന്നത്ജനങ്ങളെ വീണ്ടും തെണ്ടികലാക്കുകയല്ലേ...ഒരുത്തനും ചോദിക്കാനില്ലേ.. ഒരു ഓഡിറ്റ് ഉം ഇല്ല

  • @user-wj6tp3vq4e
    @user-wj6tp3vq4e2 күн бұрын

    ഡാവ്വേ തന്റെ ഇത് എത്രാമത്തെ ചാനലാടാ..

  • @josephkj426
    @josephkj4263 күн бұрын

    POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF THEMMMMADY PARTY KERALATHHHHHHIL THEEEEEEEEEEEEEEEEEERNNNNNNNNNNNNNNNU

Келесі