സ്വര്‍ണക്കടത്തില്‍ എം.ഷാജിറിനെതിരെ പരാതി നല്‍കി, മനു തോമസിനെ പുറത്താക്കി പാര്‍ട്ടി|CPM

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 81

  • @zubairbandadka4357
    @zubairbandadka435723 күн бұрын

    കള്ളക്കടത്തും കൊള്ളരുതായ്മയുമൊക്കെ ഞങ്ങളുടെ അവകാശമാണ് അതിനെ എതിർത്താൽ പുറത്ത്

  • @sharathkp0
    @sharathkp023 күн бұрын

    മനു തോമസ് വളരെ നല്ല മനുഷ്യൻ ആണു.. കോളേജിൽ പഠിക്കുമ്പോൾ അറിയാം.. നല്ല സഖാവ്...തല്ലാനും കൊല്ലാനും പോകാത്ത നല്ല മനുഷ്യൻ.. ഇങ്ങനെ ഒക്കെയേ നടക്കു എന്ന് ഉറപ്പ് ഉണ്ടായിരുന്നു...!!

  • @sivadas2452

    @sivadas2452

    23 күн бұрын

    CPM ൽ ഇപ്പോ ആരുണ്ടെങ്കിലും അവരെ നല്ല മനുഷ്യർ എന്നു പറയാൻ കഴിയില്ല

  • @muhammedasif.m2478

    @muhammedasif.m2478

    23 күн бұрын

    💯

  • @daisonpp699

    @daisonpp699

    23 күн бұрын

    പാർട്ടി ആപ്പീസി ന് പുറത്ത് കിടന്ന കടലാസ് എടുത്ത് വേസ്റ്റ് കുട്ടയിൽ 😊 ഇടാഞ്ഞത് കൊണ്ടാണ് എന്നാണ് റിപ്പോർട്ട്

  • @bijoypillai8696

    @bijoypillai8696

    23 күн бұрын

    തല്ലാനും കൊല്ലാനും പോകാത്തവൻ CPM ന് വേണ്ട..

  • @jayank7426

    @jayank7426

    23 күн бұрын

    Thettu cheythal arayalum purayhupokum. Athanu CPI(M)

  • @shybujoseph8030
    @shybujoseph803023 күн бұрын

    അതാണ് നമ്മുടെ കോളിറ്റി. മിനിമം സ്വർണം കടത്തണം

  • @vipinvijayan9088
    @vipinvijayan908823 күн бұрын

    ഇതിനെയാണ് ഏകപക്ഷീയമായ പ്രീണനം എന്ന് പറയുന്നത് ഇനിയെങ്കിലും അടിമകൾ മൻസിലാക്കട്ടെ 🙏🙏🙏

  • @Onana1213

    @Onana1213

    23 күн бұрын

    എടാ സങ്കി തള്ളയോളി പാർട്ടിക്കു ഉള്ളിലെ പ്രശ്‌നം നീ രണ്ടു മതസ്ഥർ തന്നെയുള്ള പ്രശ്‌നം ആക്കുന്നു. നിന്നെ ആരുണ്ടാക്കിയത് ആണ്

  • @orufam

    @orufam

    23 күн бұрын

    ഒരു ദിവസത്തിൽ എത്ര തവണ " ഇനിയെങ്കിലും മനസ്സിലാക്കട്ടെ " എന്ന് പറയും ?

  • @vipinvijayan9088

    @vipinvijayan9088

    23 күн бұрын

    @@orufam അന്തം അടിമകൾക്ക് ബോധം ഉണ്ടാകുന്നത് വരെ പറയും 💯👍

  • @agnair1859
    @agnair185923 күн бұрын

    പാർട്ടിക്ക് പ്രിയപ്പെട്ടവരുടെ ബിസിനസ്‌ കാര്യത്തിൽ ആരും കൈകടത്തണ്ട .... നല്ല വരുമാനമുള്ള സ്റ്റാർട്ട്പ്പ് തുടങ്ങുന്നവരെ പാർട്ടി എന്നും സഹായിക്കും.... Okey💐👏

  • @thomasthekkekara
    @thomasthekkekara23 күн бұрын

    അങ്ങനെ നമ്മുടെ ആളിനെതിരെ പരാതി കൊടുക്കാമോ? ആളും തരവും നോക്കി വേണ്ടേ പരാതി കൊടുക്കാൻ. എല്ലാം വികസനത്തിനുവേണ്ടി അല്ലേ.

  • @vinod37283
    @vinod3728323 күн бұрын

    മന്ത്രിമാരും നടത്തുന്ന അഴിമതിക്കും യാതൊരു കുഴപ്പവുമില്ല

  • @mohananmg8833
    @mohananmg883323 күн бұрын

    നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല.

  • @shivinpk4205
    @shivinpk420523 күн бұрын

    എന്തായാലും ഇന്നോവ വന്നില്ലല്ലോ.. സൂക്ഷിച്ചോ

  • @bijuvarghese7434
    @bijuvarghese743422 күн бұрын

    ഇങ്ങനെഉള്ളവരെ അപായപ്പെടുത്താൻ ശ്രമിച്ചാൽ ജനം ശക്തമായി പ്രതികരിക്കണം

  • @indianpower7597
    @indianpower759723 күн бұрын

    Underworld gang.. Our right.. Kammis 😅

  • @sasikumarvp9574
    @sasikumarvp957423 күн бұрын

    കമ്മ്യൂണിസം തകർന്നു അത്ര തന്നെ

  • @masala7893
    @masala789323 күн бұрын

    കള്ളക്കടത്തുകാർക്കും കൊലപാതകികളും എന്നും പിണുവിന്റ കൂട്ടുകാർ ആണ്

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl21 күн бұрын

    നല്ലവരെ പാർട്ടിക്ക് വേണ്ട ഇതു പോലെ ഉള്ള പാർട്ടി ഞങ്ങൾക്കും വേണ്ട

  • @ramleshrr6002
    @ramleshrr600223 күн бұрын

    ഒരു മതക്കാരേ പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് മറ്റു മതസ്തർ പാർട്ടിക്ക് വോട്ട് ചെയ്യാതായി,

  • @SunSetSoul24
    @SunSetSoul2423 күн бұрын

    keralathil prathipaksham undoo???

  • @Usman-fl1gm
    @Usman-fl1gm23 күн бұрын

    തോമസിനെ പുറത്താക്കാം.. shajir....

  • @user-ue2yr7wc3n
    @user-ue2yr7wc3n21 күн бұрын

    പുറത്ത് ആക്കിയത് അല്ല 🙏🏻 പുറത്ത് ആയത് ആണ് കേട്ടോ മോനെ 😊

  • @ArunKumar-bo8fr
    @ArunKumar-bo8fr23 күн бұрын

    ഹഹ്ഹ ..

  • @pksanupramesh178
    @pksanupramesh17823 күн бұрын

    ഇനിയും ഈ പാർട്ടി എന്ത് 😂😂😂

  • @pratheepgnair1204
    @pratheepgnair120421 күн бұрын

    ചെമ്പിൽ വന്ന സ്വർണ്ണം പോയ വഴികൾ......

  • @Aj-ee9xy
    @Aj-ee9xy23 күн бұрын

    മുഖ്യൻ തന്നെ മലദ്വാർ ഗോൾഡിന്റെ ആളാണ്

  • @shamsudeenm5193
    @shamsudeenm519323 күн бұрын

    പിന്നല്ലാതെ ഷാജിർ സ്വർണം കടത്തിയെന്നൊക്കെ പറയാമോ..... വെറും ""ജാഗ്രതക്കുറവ് '""മാത്രമായ സംഭവത്തെ ""കടത്തെന്നൊക്ക ""പരാതി കൊടുത്തവനേ പുറത്താക്കുകയല്ല വേണ്ടത് എന്തു ചെയ്യാനാ ""രക്ഷപ്രവർത്തകർ ""ക്ക് പരോൾ കിട്ടാത്തത് സഖാവിന്റെ ഭാഗ്യം.......

  • @gireesanjanaki5849
    @gireesanjanaki584923 күн бұрын

    മുഴുക്കള്ളൻമാരെയെല്ലാം അകത്തിരുത്തി അരക്കള്ളൻമാരേയും കാൽക്കള്ളൻമാരേയും പുറത്താക്കി😂😂😂

  • @ManojUliyan
    @ManojUliyan23 күн бұрын

    K ഭൂതത്താൻ്റെ കൈയിൽ നിന്ന് ഒരാൾ രക്ഷപ്പെട്ടു.👌

  • @manojankk5809
    @manojankk580923 күн бұрын

    മനു തോമസ് രെക്ഷപ്പെട്ടു.

  • @Ksnair66
    @Ksnair6623 күн бұрын

    കഴിഞ്ഞ അസ്സമ്പ്ളി എലെക്ഷനിൽ SDPI, പോപ്പുലർ ഫ്രണ്ട്, തുടങ്ങിയ വരുടെ വോട്ട് CPM വാങ്ങിയല്ലോ. എപ്പോഴും എല്ലാപേരും വോട്ടു ചെയ്യണം എന്നു നിർബന്ധം ഉണ്ടോ. നാം ചെയ്യുന്നത് ശരി മറ്റുള്ളവർ ചെയ്യുന്നത് തെറ്റ്. കാലം മാറി.

  • @sudheeshkumar6227
    @sudheeshkumar622723 күн бұрын

    നല്ലതെല്ലാം പുറത്ത് വെടക്കെല്ലാം അകത്ത്😂

  • @Attitude_lover_RP2
    @Attitude_lover_RP223 күн бұрын

    അവിടെയും പ്രീണനം 🤩

  • @BabuNP-ti9dc
    @BabuNP-ti9dc23 күн бұрын

    സ്വർണക്കള്ളക്കടത്തിൻ്റെ പങ്കു കിട്ടിക്കാണും

  • @avarma8807
    @avarma880723 күн бұрын

    സ്വർണ്ണ കടത്തു നടത്തുന്നവർക്ക് സ്ഥാനമാനങ്ങൾ അഴിമതി ചൂണ്ടികാണിക്കുന്നവർക്ക് സസ്പെൻഷൻ അതാണ് ചീപ് M

  • @vishnuplkvkl
    @vishnuplkvkl23 күн бұрын

    Ini sathyam parayarutth

  • @sajithkanayi2731
    @sajithkanayi273122 күн бұрын

    സ്വർണ്ണം കൊണ്ടുവന്ന് പാർട്ടിക്ക് പണം കൊടുത്താൽ മുഖ്യമന്ത്രി വരെ ആകാം

  • @samuvalsam6681
    @samuvalsam668123 күн бұрын

    തോമസേ എല്ലാം നല്ലതിനാണെന്നു വിചാരിച്ചാൽ മതി. 😄

  • @user-ot1sd1xc7l
    @user-ot1sd1xc7l23 күн бұрын

    ഡൈലി എന്തെങ്കിലും content ഉണ്ടാക്കിയില്ലെങ്കിൽ സിപിഎംന് ഇപ്പോ ഉറക്കം ഇല്ല 😂 സന്തോഷം മാത്രം 😂😏😂

  • @davids3552
    @davids355223 күн бұрын

    Comedy 😂😂

  • @sasikumarappankalathil3733
    @sasikumarappankalathil373323 күн бұрын

    പരാതി കൊടുത്താൽ തട്ടിക്കളയും തത്കാലം പുറത്തു പോട്ടെ പിന്നെ നോക്കാം

  • @bennysebastian8149
    @bennysebastian814923 күн бұрын

    Shajir...adutha bharanam varumbol kudungum sure

  • @jinseMj
    @jinseMj22 күн бұрын

    Under World Don pinarai vijayan😢😢😢😢

  • @vijayanp5342
    @vijayanp534223 күн бұрын

    പച്ച സിപിഎം

  • @jomyjose8883
    @jomyjose888323 күн бұрын

    Karana Boothom engana.

  • @twinklearavind2536
    @twinklearavind253623 күн бұрын

    😂😂

  • @sujimon8836
    @sujimon883623 күн бұрын

    Pj പക്ഷക്കാരൻ

  • @ashrafuv623
    @ashrafuv62323 күн бұрын

    Sagakale nannaakukayaan paranaari vijayan

  • @jimmikaipallil8927
    @jimmikaipallil892723 күн бұрын

    Appol gold kadathukaranum theevravadhikalkkum mathrame ippol partyil sthanam ullu valare. Kashtam thanne

  • @MusthafaV-bl7ph
    @MusthafaV-bl7ph22 күн бұрын

    ജനങ്ങളുടെ പ്രകിൽ നിന്ന് ഒരാൾരക്ഷ പെട്ട്

  • @sanjeevsadgamaya5532
    @sanjeevsadgamaya553222 күн бұрын

    അൽ സുടുവിനെ സംരക്ഷിക്കാൻ ആരെയും പുറത്താക്കും.. കണ്ണൂർ പാർട്ടി😂

  • @user-el5eb6vm7r
    @user-el5eb6vm7r22 күн бұрын

    സ്വർണം.. പെണ്ണുപിടി... അതാണ് സിപിഎം 😂😂😂

  • @gireesh.A
    @gireesh.A23 күн бұрын

    ഇതാണ് നമ്മുടെ പാർട്ടി മരുമോന്റെ ഫോട്ടോ വച്ച് മൂന്നു നേരം ഉളുപ്പില്ലാതെ എന്തെങ്കിലും ചെയ്യണം

  • @prasadk6657
    @prasadk665722 күн бұрын

    മനു തോമസ് നല്ലൊരു നേതാവാണ്... സത്യത്തിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് ചേർന്ന പാർട്ടി അല്ല കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന്, അടുത്തറിയാവുന്ന ഒരാളെന്ന നിലയിൽ പണ്ടേ എനിക്ക് തോന്നുകയുണ്ടായിട്ടുണ്ട്...... സൗമ്യനും, എന്നാൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അത്യധികം കൂറും, പ്രവർത്തന പരിചയവുമുള്ള മനു തോമസിനെ പുറന്തള്ളുകയും, പകരം കൊട്ടേഷൻ നേതാക്കളെയും, ആരോപണ വിധേയരായ നേതാക്കളെയും ഉൾക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇതി നൊക്കെ കനത്ത വില നൽകേണ്ടി വരും.... തങ്ങൾ ഒരു തിരുത്തലും വരുത്തില്ല എന്ന തീരുമാനം പാർട്ടിക്കുള്ളത് പോലെ തോന്നുന്നു... (എന്തായാലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്ത് പറയാൻ )😮

Келесі