സ്വന്തമായി ചെലവ് ചുരുക്കി Roof Waterproof Coating ചെയ്യാം | Waterproof Roof Coting Malayalam |

Тәжірибелік нұсқаулар және стиль

#FJVlogs #Waterproof #RoofCoating #NationalPaint
നിങ്ങളുടെ വീട്ടിൽ ചോർച്ചയുണ്ടോ ? എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ . ഫലം ഉറപ്പ് . നമുക്ക് തന്നെ സ്വന്തമായി വീടിൻ്റെ റൂഫ് വാട്ടർ പ്രൂഫ് കോട്ടിങ് ചെയ്യാം .
Car Washing Pump Video : • How to Use Car Washer ...
Please Subscribe Our Channel: / @fjvlogsbyfaizal
___________________________________________________________________________________
Follow Us :
Instagram: / fjvlogs_610
Facebook: / fj-tips-trips-10911633...
___________________________________________________________________________________
ഞങ്ങളുടെ വീഡിയോസ് എല്ലാം ഞങ്ങൾക്കറിയാവുന്ന , ഞങ്ങൾ ചെയ്തു നോക്കി ഉറപ്പു വരുത്തിയ കാര്യങ്ങൾ ആണ് നിങ്ങളോടു ഷെയർ ചെയ്യുന്നത് .
All FJ Vlogs videos are content created as Ourselves. We just revealing some ideas about normal life activities. We are sharing some tips as we know to you and travel videos too. All of our videos are shared by you, as we know it and we are committed to doing it.

Пікірлер: 93

  • @shanavasabdulsalam8715
    @shanavasabdulsalam87153 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @tejprasad6558
    @tejprasad655810 ай бұрын

    Bro ഇത് ചെയ്തിട്ട് ഇപ്പോൾ ഏകദേശം രണ്ടു വർഷമായി ......ഇപ്പോഴുള്ള ആ റൂഫിൻറെ അവസ്ഥ എന്താണ് ഭായ്???!! അടിച്ചത് അവിടെത്തന്നെയുണ്ടോ???

  • @eurovlogs
    @eurovlogs3 жыл бұрын

    Very informative 👍🏻👍🏻

  • @lawrencebernnas3823
    @lawrencebernnas38232 жыл бұрын

    Good videos thanks dear brother ♥️♥️♥️👍

  • @iammujeebppvlogs9642
    @iammujeebppvlogs96422 жыл бұрын

    Nice, useful ❤️

  • @sabeeshthiyyath
    @sabeeshthiyyath2 жыл бұрын

    Informative ❤️

  • @lathishkanaranlathishkanar1137
    @lathishkanaranlathishkanar11372 жыл бұрын

    Very much informative. thanks bro.

  • @khanrose4965
    @khanrose49653 жыл бұрын

    Good work

  • @muhammedrajeeb
    @muhammedrajeeb3 жыл бұрын

    Super😍😍

  • @arunkumarv5993
    @arunkumarv59933 жыл бұрын

    Useful video.. good bro😍😍😍

  • @starshinecuties9385
    @starshinecuties93853 жыл бұрын

    Super 👍

  • @jasminehameed2004
    @jasminehameed20043 жыл бұрын

    Very useful👌👌👌

  • @senthilkumaranantharaman863
    @senthilkumaranantharaman8633 ай бұрын

    How is it now ? Is the coating lasting till date ? Is this a very good solution for water swapping?

  • @9746969336
    @97469693363 жыл бұрын

    Informative💖💖💖

  • @alexanderchandy1344
    @alexanderchandy13442 жыл бұрын

    Super

  • @md.shiyasmohammedshiyas4588
    @md.shiyasmohammedshiyas45883 жыл бұрын

    👍🏻

  • @aparna3296
    @aparna3296 Жыл бұрын

    800-1000 sq feet roof waterproof cheypekkum pole etra aavum?

  • @rasheedarasheeda9799
    @rasheedarasheeda97993 жыл бұрын

    Supper

  • @mohammadhassan8893
    @mohammadhassan8893 Жыл бұрын

    Good vidio thanks kothamangalam jeddah.

  • @AbdulRahman-xh3cr
    @AbdulRahman-xh3cr11 ай бұрын

    ❤👌

  • @vishnukarunagappally8331
    @vishnukarunagappally83313 жыл бұрын

    Nice presentation 👌

  • @georgechacko8063

    @georgechacko8063

    Жыл бұрын

    Vere illa enkil

  • @anurajrajan3236
    @anurajrajan323610 ай бұрын

    Paint details tarumo?

  • @sulaikhaagsulaikha2530
    @sulaikhaagsulaikha2530 Жыл бұрын

    800sq veedine eth cheyyan etha chilav varum

  • @JoysrTVM
    @JoysrTVM5 ай бұрын

    Sir what is the condition now

  • @abhilashabhilash27
    @abhilashabhilash27Ай бұрын

    Àdyam.oru.kott.simand.primer.adikkunnadu.nalladanu.ok

  • @sha-vj2zz
    @sha-vj2zz Жыл бұрын

    ഇത് ippo engane ഉണ്ട് usefull anoo

  • @shizjack3099
    @shizjack30992 жыл бұрын

    ആക്രിലിക് ബേസ്ഡ് ഉപയോഗിക്കുമ്പോൾ , മികച്ച ക്വളിറ്റിയിൽ ഉള്ളവ ഉപയോഗിച്ചില്ലേൽ രണ്ട് മൂന്ന് വർഷം കൊണ്ട് തന്നെ ഏതാണ്ട് ഒരു തീരുമാനമാകും. കൂടാതെ ഏത് കോട്ടിംഗ് ചെയ്യുമ്പോഴും പറ്റുമെങ്കിൽ 45 GSM ന്റെയോ മറ്റോ മെഷ് ഇട്ടാൽ കുറച്ചു കൂടി കാലം കിട്ടും.

  • @FJVlogsbyfaizal

    @FJVlogsbyfaizal

    Жыл бұрын

    exactly . ithinte quality kuranjittund..

  • @MidhunRaj-sy2vv

    @MidhunRaj-sy2vv

    Жыл бұрын

    La greens acrydec is good quality product

  • @akhilkumar6992

    @akhilkumar6992

    Жыл бұрын

    Sathyathil soorya praksham direct veezhunna idangalil ningal elastomeric ahnu apply cheyyandathu. Acrylic use cheyyunne bathrooms nu ahnu. Thanne alla primer adikkuka adhyame

  • @rafeeqaneesa9959
    @rafeeqaneesa99592 жыл бұрын

    👍👍👍👌👌👌❤️

  • @georgechacko8063
    @georgechacko8063 Жыл бұрын

    ടെറസ് ഒരു wirebrush ഉപയോഗിച്ചു വൃത്തി ആക്കണം. Gloves നിർബന്ധം. Goggle കൊണ്ട് കണ്ണുകൾ സംരക്ഷ വേണം.

  • @unaiskunju9636
    @unaiskunju96365 ай бұрын

    ഇപ്പോൾ water leek ഉണ്ടോ

  • @JoysrTVM
    @JoysrTVM5 ай бұрын

    ❤❤❤

  • @anjiekrishnan8373
    @anjiekrishnan83732 жыл бұрын

    sir, is this waterproof paint available online or is it easily available in shops in calicut / kannur/ wayanad

  • @FJVlogsbyfaizal

    @FJVlogsbyfaizal

    Жыл бұрын

    available in shops.

  • @ajeemsalam7124
    @ajeemsalam7124 Жыл бұрын

    ഫസ്റ്റ് കോട്ട് arylic exte primer കൊടുക്കണമായിരുന്നു ഇത് മിക്കവാറും ഒരു വർഷത്തിനകം പേപ്പർ പോലെ ഇളകാൻ ചാൻസ് ഉണ്ട്

  • @vyshakan.s.s8022
    @vyshakan.s.s80223 жыл бұрын

    variety 😎

  • @snoovylopz471
    @snoovylopz471 Жыл бұрын

    after one year എങ്ങനെ ഉണ്ട് ബ്രോ...??

  • @thelastgs-pian9965
    @thelastgs-pian9965 Жыл бұрын

    thanks, oru doubt undu ,ende terrace il cheriya garden undu, traffic ulla idathu ithu use cheyyamo? life ethrae undakum .

  • @FJVlogsbyfaizal

    @FJVlogsbyfaizal

    Жыл бұрын

    ഗാർഡൻ ഉണ്ടെങ്കിൽ പായൽ പിടിക്കാൻ ചാൻസ് ഉണ്ട്.

  • @mujeeb3906
    @mujeeb39063 жыл бұрын

    അളിയാ

  • @Farvishamsu
    @Farvishamsu Жыл бұрын

    Fibre mesh vende

  • @ghostride2239
    @ghostride22392 жыл бұрын

    ഇത് എത്ര വർഷം guarantee ഉണ്ട്

  • @humanity568
    @humanity5682 жыл бұрын

    best water proof brand (outside) 1-fosrec- Brush Bond 2-sika top 107 3- burger - Wall shield 2k inside/ bathroom 1-sika top 107 2-fosrec -Brush Bond 3-Wall shield 2k

  • @greenheavenplanet2983

    @greenheavenplanet2983

    Жыл бұрын

    Pu aano

  • @jinsvargheses

    @jinsvargheses

    Жыл бұрын

    SBR

  • @Sathya_1996
    @Sathya_19962 жыл бұрын

    👍

  • @hyderalipm4153
    @hyderalipm4153 Жыл бұрын

    Waterproof അടിച്ച ശേഷം അതിന് മുകളിൽ cement grout ഒഴിച്ച് നല്ല strong ആയി plastering ചെയ്താൽ ഒരു permanent പരിഹാരം ആകുമോ. Drfixit roofseal എന്ന ബ്രാൻഡ് കൊള്ളാമോ.

  • @sandeepputhiyaveetil
    @sandeepputhiyaveetil11 ай бұрын

    Good information thanks

  • @NickCyberReviews
    @NickCyberReviews Жыл бұрын

    after 1 year enthann sir avasta?? please reply. enikum ithepole cheyyana

  • @FJVlogsbyfaizal

    @FJVlogsbyfaizal

    Жыл бұрын

    1 year nannayi poyi...2 coat ayathukondakam, cheruthayi athinte quality kuranju varunnund.

  • @NickCyberReviews

    @NickCyberReviews

    Жыл бұрын

    @@FJVlogsbyfaizal Thanks for the reply. Ithepolathe videos innim upload cheyyuaka. :)

  • @FJVlogsbyfaizal

    @FJVlogsbyfaizal

    Жыл бұрын

    @@NickCyberReviews sure thanks

  • @andrewluke4078
    @andrewluke40782 жыл бұрын

    Water aettrae chaerkanam 2 coat innu and 3rd coat innu

  • @FJVlogsbyfaizal

    @FJVlogsbyfaizal

    Жыл бұрын

    orupadu loose akathe pole water mix cheyyuka.,,first coat adichu nannayi cure ayathinu shesham second coat cheyyam...nalla veyil ulla area anel 2,3 hrs cure akum....then next coat adikkam. nallathu 6 hrs waiting aanu

  • @santhoshchalil3617
    @santhoshchalil36172 жыл бұрын

    ഇത് clay roof ടൈലിൽ അപ്ലൈ ചെയ്യാമോ

  • @FJVlogsbyfaizal

    @FJVlogsbyfaizal

    Жыл бұрын

    ariyilla bro. njan ithil expert alla...njan swantham veettil apply cheythu nokkiyathanu. kooduthal arivilla.

  • @younismvyounu4783
    @younismvyounu4783 Жыл бұрын

    ഇപ്പോഴത്തെ അവസ്ഥ എന്താണ്‌? അപ്ഡേറ്റ് തകരുമോ?

  • @Desanesan
    @Desanesan2 жыл бұрын

    20 liters paint price?

  • @lijojoseph3051

    @lijojoseph3051

    2 жыл бұрын

    5000

  • @babysarada4358
    @babysarada43582 жыл бұрын

    Sir, വീട്ടിനകത്തു സിമന്റ്‌ ഫ്ലോറിങ്ങിലെ crack മാറ്റാൻ ഇതുകൊണ്ട് പറ്റുമോ. പ്ലീസ് reply 😊

  • @FJVlogsbyfaizal

    @FJVlogsbyfaizal

    2 жыл бұрын

    അതിനു ഇതു പറ്റില്ല ട്ടോ

  • @unnikannan5009
    @unnikannan50092 жыл бұрын

    ഏത് chemical paint aanu details tharamo

  • @FJVlogsbyfaizal

    @FJVlogsbyfaizal

    Жыл бұрын

    chemical ethanennu ariyilla bro...manufacturing company name aa canil ullathanu.

  • @greenheavenplanet2983

    @greenheavenplanet2983

    Жыл бұрын

    Pu ആണ് better

  • @sajjadmon6178
    @sajjadmon6178 Жыл бұрын

    ഇതിനോട് കാര്യം

  • @moydupmoydu6573
    @moydupmoydu6573 Жыл бұрын

    നിങ്ങൾ സ്വൊന്തം വീട്ടിൽ ചെയ്ത വീഡിയോ ആണല്ലേ ഭായീ ഇതൊന്നും നിക്കില്ല ഇത് വെർമനന്റ് സ്വെലൂഷനല്ല സർഫസർ മേറ്റ് ഉപയോഗിച്ച് ലിക്വിഡ് മെബ്രൈൻ അല്ലങ്കിൽ ആക്ര‌ലിക്ക് ബേസ്ഡ് Pu കോട്ടിംങ്ങ് എന്നിവ ചെയ്യുക ഇത്തരം വരക്കുകൾ ഒരു എക്സ്പേട്ടിനെ കൊണ്ട് ഗ്യാർൺണ്ടി അടക്കം ചെയ്യിക്കുക വീടിന്റെ സേഫ്റ്റി വർക്കിന്റെ കാര്യത്തിന് പണം ലാഭിക്കാൻ കുറുക്കുവഴി നോക്കിയാൽ ഒരു വർഷത്തിനുള്ളിൽ ചില വാക്കിയ പണം പോയിക്കിട്ടും

  • @sivaramankumaran7289
    @sivaramankumaran728911 ай бұрын

    Matyerkkuvaru

  • @abdullkareem9364
    @abdullkareem93642 жыл бұрын

    വെള്ളത്തിൽ മിക്സ്ചെയ്യുന്ന വാട്ടർപ്രൂഫിന് വെള്ളത്തെ തടയാൻ കഴിയുമോ?

  • @FJVlogsbyfaizal

    @FJVlogsbyfaizal

    Жыл бұрын

    kazhiyum.water proof paint okke nammal adikkunnathu vellathil mix cheythalle.

  • @naseemkp896

    @naseemkp896

    Жыл бұрын

    Primer coatil maathrame vellam cherkkan paadullu

  • @aneeshal-amanath8136

    @aneeshal-amanath8136

    Жыл бұрын

    Polio virusinu pariharam polio virus thanne alle

  • @noushadpp3979
    @noushadpp39792 жыл бұрын

    Ente veettil Vann chaith tharumo . please 👍👌

  • @FJVlogsbyfaizal

    @FJVlogsbyfaizal

    2 жыл бұрын

    njan ente veettil cheythathanu swanthamayi...vere alukalkk cheythu kodukkunnilla.

  • @indofright2210
    @indofright2210 Жыл бұрын

    കഥയിൽ ചോദ്യമില്ല, അതുകൊണ്ട് ചോദ്യങ്ങൾക് ഉത്തരവുമില്ല!

  • @santhoshp5637
    @santhoshp56372 жыл бұрын

    100sq ft coat ചെയ്യാൻ എത്ര പെയിന്റ് വേണം

  • @FJVlogsbyfaizal

    @FJVlogsbyfaizal

    2 жыл бұрын

    1 litre of paint covers approximately 140 to 160 square feet. Pinne coat koodunnathu anusarichu kooduthal paint vendi varum.

  • @rateeshmr895
    @rateeshmr8952 жыл бұрын

    20 ലിറ്റർ പ്രൈസ്.. എത്ര

  • @FJVlogsbyfaizal

    @FJVlogsbyfaizal

    Жыл бұрын

    5k aakum

  • @ashikashik3519

    @ashikashik3519

    Жыл бұрын

    1 ലിറ്റർ 250 രൂപ എന്ന് പറഞ്ഞല്ലോ ബ്രോ അദ് കൂടി നോക്കിയാൽ പോരെ 🤪

  • @ashikashik3519

    @ashikashik3519

    Жыл бұрын

    5000 രൂപയാകും

  • @murshidayikarappadi4405
    @murshidayikarappadi44052 жыл бұрын

    ഇങ്ങിനെ ചിലവ് കുറച്ചു വാട്ടർ പ്രൂഫ് ചെയ്യാതിരിക്കുന്നതാണ് നല്ലത് 😊

  • @nigiyu

    @nigiyu

    2 жыл бұрын

    എല്ലാവർക്കും കോൺട്രാക്ട് കൊടുക്കാൻ സാമ്പത്തികം ഉണ്ടാവുമോ ബ്രോ

  • @naseemkp896

    @naseemkp896

    Жыл бұрын

    @@nigiyu കൊല്ലം കൊല്ലം ചെയ്യുന്നതിന് പകരം ഒറ്റ തവണ ചെയ്താൽ പോരെ

  • @sumeshsurenderan6750
    @sumeshsurenderan67503 жыл бұрын

    Iiiiivvvva

  • @saleemsha195

    @saleemsha195

    2 жыл бұрын

    Bergear 8,327

  • @Ayaadhu
    @Ayaadhu3 жыл бұрын

    Super

Келесі