സ്വന്തമായെങ്ങനെ വീട്ടിൽ CCTV INSTALL ചെയ്യാം ... INSTALL CCTV IN YOUR HOME ON YOUR OWN

Like and Share this video if you find this useful for your friends and family
#myHOMECCTV
#howtoinstallcctvdiy
#diycctv
this video is all about cctv camera installation tips and uses .

Пікірлер: 246

  • @vbbbbbbboppppp
    @vbbbbbbboppppp2 жыл бұрын

    അറിവ് ചെറുതാണെങ്കിലും അത് മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കണമെന്നുള്ള ആ നിങ്ങളുടെ അറിവുണ്ടല്ലോ അതാണ് bro 👍 keepit up

  • @deepakthanka4354
    @deepakthanka43542 жыл бұрын

    പരമാവധി ക്യാമറ online നിന്ന് വാങ്ങാണ്ട് ഇരിക്കുക.. കാരണം അവർ നൽകുന്നത് manufacturing defect പറ്റിയ items ഉം return pieces ഉം ആണ് കേറ്റി അയക്കുന്നത്.. ഈ video യിൽ തന്ന തുടക്കം പറയുന്നുണ്ട് ക്യാമറ seal പൊട്ടിച്ചിരിക്കുന്നു എന്ന് 👍🏻... അനുഭവം കുരു 🙏🙏.... Dealers ഇൽ നിന്ന് വാങ്ങിക്കു നിങ്ങൾക്ക് വേണ്ട warrenty ഉം സപ്പോർട്ടും കിട്ടും

  • @unni6420
    @unni64203 жыл бұрын

    വളരെ വളരെ വളരേ ഉപകാരപ്രദം.. ഇത്രയ്ക്ക് സിംപിൾ ആയിരുന്നോ cctv installation!!! നന്ദിയുണ്ട് മാധവൻ നായർ.. നന്ദിയുണ്ട്.. 😀🙏🙏🙏

  • @sarafusarafu9954
    @sarafusarafu99542 жыл бұрын

    ഇത്രയും ബിക്തമാക്കി ഒരുമലയാളിയും കാണിക്കുക യിൽ സൂപ്പർ

  • @kaleshcnair3396
    @kaleshcnair33964 ай бұрын

    മറ്റുള്ളവരിലേക്ക് അറിവ് പകരനുള്ള തങ്കളുടെ വലിയ മനസിന്‌ ❤️💞🥰

  • @amazingmedia8696
    @amazingmedia86965 ай бұрын

    വളരെ ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി അവതരിപ്പിച്ചു.👍👍👌👌

  • @chakkaravava3801
    @chakkaravava38013 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ, 🥰

  • @sensible_driver
    @sensible_driver3 жыл бұрын

    ഉപകാരപ്രദമായ വീഡിയോ

  • @indiansafari316
    @indiansafari3163 жыл бұрын

    വണ്ടി നമ്പർ etc.. cctv യിൽ വ്യക്തമായി കാണണമെങ്കിൽ 60fps, 5 megapixel, മിനിമം 40 മീറ്റർ റേഞ്ച് ഉള്ളത് വെക്കണം. പലയിടത്തും ഇപ്പോൾ ഉള്ളത് 2 megapixel, 1 megapixel camera fps കുറവുള്ളത് ആണ്.. അതിൽ വണ്ടി നമ്പർ etc. വ്യക്തമായി കിട്ടില്ല.. പലരും ഇതൊന്നും കസ്റ്റമർ നോട് പറഞ്ഞു മനസിലാക്കുന്നില്ല..

  • @Amal-arijit

    @Amal-arijit

    3 жыл бұрын

    Provide link of those cam

  • @MidhunvSankar

    @MidhunvSankar

    3 жыл бұрын

    Right..it's also depends on night vision , speed of vehicle , angle of camera..etc

  • @krishnakripaenterprises3648

    @krishnakripaenterprises3648

    3 жыл бұрын

    Good information

  • @pranavkichu9858

    @pranavkichu9858

    2 жыл бұрын

    Ptz camera 👍

  • @pranavkichu9858

    @pranavkichu9858

    2 жыл бұрын

    Bro വണ്ടി നമ്പർ കൃത്യമായി കാണുന്നതിന് വേണ്ടി ഉള്ള camera ആണ് ptz camera

  • @anish43533
    @anish435333 жыл бұрын

    Informative video expecting more suff keep gng

  • @dhanyasree8285
    @dhanyasree82853 жыл бұрын

    Good informative video 👍🏻👏🏻

  • @sujithpk599
    @sujithpk5992 жыл бұрын

    Orambalathileku 6,7 camera...with good quality...server also....quotation can be talked...spot credit....

  • @mohan19621
    @mohan19621 Жыл бұрын

    Very good presentation. Smart guy.

  • @maxonkm9633
    @maxonkm963311 ай бұрын

    brother...🥰 your instruction has verry fine

  • @anupamajinesh1073
    @anupamajinesh10733 жыл бұрын

    Useful vedio.. thank u..

  • @drphilipsmathew
    @drphilipsmathew3 жыл бұрын

    good presentation, informative

  • @amalajmalvlogs
    @amalajmalvlogs2 жыл бұрын

    Thank you so much sir

  • @joychacko9741
    @joychacko9741 Жыл бұрын

    Any reason behind the selection of cp plus camera instead of hikvision camera if what is that?

  • @sebinsaban1126
    @sebinsaban11263 жыл бұрын

    Gud information 👍👏👏

  • @aadithyan.d5503
    @aadithyan.d55033 жыл бұрын

    Adipoli ❤️

  • @georgevarghees5117
    @georgevarghees51173 ай бұрын

    നല്ല വിവരണം... ഫലപ്രദം...

  • @makershublekshmi9801
    @makershublekshmi98013 жыл бұрын

    Bro aa screw first hardisk il kodukkuka athinu seshan valiya holil koodi kadathi slide cheythu lock aaku sesham screw tite cheythaal matji

  • @francisp.c7199
    @francisp.c71993 жыл бұрын

    Nice presentation!

  • @sajukumarb3780
    @sajukumarb3780 Жыл бұрын

    DVR ilninnum Monitoril canumbol neto wifiyo veno athupole smart tv vendivarumo

  • @vinugplkrishnan
    @vinugplkrishnan3 жыл бұрын

    good , simple explanation

  • @user-ro7tz6dg6v
    @user-ro7tz6dg6v18 сағат бұрын

    Tanx bro 👍

  • @Counterbea
    @Counterbea Жыл бұрын

    സൂപ്പർ വീഡിയോ 💞💞💞🙏🙏🙏🙏

  • @vineethr392
    @vineethr392 Жыл бұрын

    Good video.. thank you bro

  • @prakash969
    @prakash96911 ай бұрын

    Good explanation. How may days recording is stored in the dvr

  • @arkrobotics1683
    @arkrobotics16833 жыл бұрын

    1 st njan

  • @utubes_daddy1408
    @utubes_daddy14082 жыл бұрын

    Kollam super

  • @sharfushanaaz4512
    @sharfushanaaz45123 жыл бұрын

    Good video thanx

  • @farisfaris6086
    @farisfaris60862 жыл бұрын

    Thanks🌹

  • @robinc5591
    @robinc55913 жыл бұрын

    Thank u

  • @shijuthomasspeaking
    @shijuthomasspeaking3 жыл бұрын

    Mithun bai adipoli

  • @akhilambadathviswanathan
    @akhilambadathviswanathan Жыл бұрын

    Informative👌👌👌

  • @josephdominic2537
    @josephdominic25373 жыл бұрын

    kollaam adipoli

  • @abykochumon8257
    @abykochumon8257 Жыл бұрын

    good information bro 😊

  • @renjinisajeev6336
    @renjinisajeev63363 жыл бұрын

    First

  • @ramizkhan1345
    @ramizkhan13453 жыл бұрын

    Alla machane ee black and white kanunnath IR work cheyyunnathukondalle?

  • @ishakithak9464
    @ishakithak9464 Жыл бұрын

    Supper 👌🏻👌🏻

  • @sujeeshmuthu6234
    @sujeeshmuthu62343 жыл бұрын

    Super bro 😍👍

  • @thenewpage3990
    @thenewpage39903 жыл бұрын

    Nice video bro

  • @footbaladdicted8050
    @footbaladdicted80503 жыл бұрын

    super

  • @jominseby1273
    @jominseby12733 жыл бұрын

    Adipolii

  • @anandhur1885
    @anandhur1885 Жыл бұрын

    Bro ippo work aavindo? Any hdd prblms?

  • @Jacobpurackal1951
    @Jacobpurackal1951 Жыл бұрын

    Good explanation

  • @nithinb706
    @nithinb706 Жыл бұрын

    Nice 👍🏻...

  • @drkirankishore5265
    @drkirankishore526510 ай бұрын

    Dvr second hand anu Because Hard disk power and data cable is attached to the dvr, Hard disk power and data cable will be provided in a sealed package

  • @nish85
    @nish853 жыл бұрын

    Athiloro black wire entha connect cheyyathathu.m..

  • @prakashkuttan1653
    @prakashkuttan1653 Жыл бұрын

    Thanks

  • @shefinshajahan9334
    @shefinshajahan93343 жыл бұрын

    ❤️❤️❤️

  • @deslinlouis1507
    @deslinlouis15072 жыл бұрын

    👏🏼👏🏼👏🏼

  • @minishjohn9649
    @minishjohn96493 жыл бұрын

    Sprrr

  • @midhilajhassan5673
    @midhilajhassan56733 жыл бұрын

  • @CPEDITZ1233
    @CPEDITZ12332 жыл бұрын

    ♥️👌🏻

  • @user-ld6dx6rh8y
    @user-ld6dx6rh8y7 ай бұрын

    Onlinil edukkathe irikkuka ... Shopil ninnum vanguka njn ee work anu cheyyunne damage sanam kure kittittund vittukaru vangi vekkane vilikkumbole

  • @amalajmalvlogs
    @amalajmalvlogs2 жыл бұрын

    No signal thayhe tv ennu kanikkunnu remote Kuty necki ini end cheyyum pls

  • @sharfushanaaz4512
    @sharfushanaaz4512 Жыл бұрын

    👍

  • @ashishgnath
    @ashishgnath3 жыл бұрын

    Super explanation bro👏👏👏👏👏👏👏👏

  • @rajanikn5518
    @rajanikn55182 жыл бұрын

    Current bill nalla vyathyasam undo

  • @swapna135
    @swapna1353 жыл бұрын

    Nice

  • @sukeshsblr
    @sukeshsblr3 жыл бұрын

    If we turn off dvr power button. Video will still record??

  • @SamSung-yr9wy

    @SamSung-yr9wy

    2 жыл бұрын

    Without Power, no electronic device will work.

  • @jibinsebastian396
    @jibinsebastian396 Жыл бұрын

    Great

  • @ktmuhammed9697
    @ktmuhammed96973 жыл бұрын

    Super

  • @deepusuresh3364
    @deepusuresh33642 жыл бұрын

    Will it work in normal computer

  • @radheshkumar8640
    @radheshkumar8640 Жыл бұрын

    Hik vision wireless എന്ന് കാണുന്നത്, എന്താണ്

  • @ponnus3671
    @ponnus36713 жыл бұрын

    Wifi dongle കൊണ്ട് വർക്ക് ചെയ്യിക്കാമോ

  • @mrabhinand.e7524
    @mrabhinand.e75242 жыл бұрын

    Hii is it required wifi How is the camera, does we will get complete protection outside. Link please

  • @rasheedskkecheri9841
    @rasheedskkecheri98412 жыл бұрын

    nice bro

  • @aadithyan.d5503
    @aadithyan.d55033 жыл бұрын

    First 🥰 Like 🥰

  • @therevalutionbeginshere1761
    @therevalutionbeginshere17612 жыл бұрын

    gd. nce prsntion

  • @thefishcenter9285
    @thefishcenter92853 жыл бұрын

    Hikvision nu hard disk illa.

  • @ABHWAYANAD
    @ABHWAYANAD2 жыл бұрын

    Uk amerikkayilum thanne 😊😊😊

  • @itsme-sx1ks
    @itsme-sx1ks2 жыл бұрын

    അത്യാവശ്യം വിശ്വൽ ക്ലാരിറ്റി ഉള്ള ഒരു ക്യാമറ പറഞ്ഞു തരാമോ...റോട്ടഷൻ ഉള്ളതായാൽ നല്ലത്..😊

  • @najmasiddeeq788
    @najmasiddeeq7882 жыл бұрын

    Goos

  • @johnantony7237
    @johnantony72372 жыл бұрын

    Good

  • @bobbygeorge1469
    @bobbygeorge14693 жыл бұрын

    Night vision undavumo

  • @christojose5471
    @christojose547117 күн бұрын

    Still working condition?

  • @nehansbake8561
    @nehansbake85619 ай бұрын

    Current illathapol ith active aayirikko. സോളാർ ഇല്ലെങ്കിൽ

  • @manojmc657
    @manojmc6572 жыл бұрын

    good

  • @nikhiljosethomas635
    @nikhiljosethomas6352 жыл бұрын

    Informative & almost crisp!

  • @mspakb
    @mspakb Жыл бұрын

    Online vedikkhmbol ശ്രദ്ധിക്കേണ്ടത് cheap ആകുമ്പോൾ ക്വാളിറ്റി കുറയും Warranty issues

  • @positivevibe4771
    @positivevibe47713 жыл бұрын

    Material details ayachu thRammo

  • @shmilshmil319
    @shmilshmil3192 жыл бұрын

    Online aayi aarum cctv camera meydikaruth adh ninghaley pattikkukayaanu

  • @arkrobotics1683
    @arkrobotics16833 жыл бұрын

    chettaaaaa

  • @Nidheesh_m
    @Nidheesh_m2 жыл бұрын

    പാവപെട്ട ആൾക്കാരുടെ ജോലി ഇല്ലാതാകുന്നതിന്റെ കാരണം ഇതൊക്കെ തന്നാണ്.ആൾക്കാർ സ്വന്തമായി തന്നെ ചെയ്യാൻ തുടങ്ങിയാൽ ഈ cctv ജോലി ചെയ്യുന്നവരുടെ ജീവിതം പട്ടിണി ആകും.youtube ൽ നിന്ന് വരുമാനം കിട്ടുന്നത് കൊണ്ട് നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ ഒന്നും ബാധിക്കില്ല. Note- ഈ വീഡിയോ പലർക്കും തന്നെ ആണ്. പക്ഷെ ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു 😊

  • @deepakthanka4354

    @deepakthanka4354

    2 жыл бұрын

    Yes

  • @A_rahman413

    @A_rahman413

    4 ай бұрын

    പാവപ്പെട്ടവർക്ക് connect ചെയ്യാനാണ്

  • @joykurien1267
    @joykurien12672 жыл бұрын

    vidoe kanunna pole samsaravum full kelkkan pattumo

  • @thefishcenter9285
    @thefishcenter92853 жыл бұрын

    Hard disk -wd, toshiba, Seagate

  • @nizuhsvlog
    @nizuhsvlog Жыл бұрын

    Amazon anoo.. Link undoo Eppo work good anoo

  • @asp9899
    @asp9899 Жыл бұрын

    2 mp camera connect cheythirikkunna dvr il 5 mp camera connect cheyyan pattumo hik vision

  • @binetshajishaji9345

    @binetshajishaji9345

    Жыл бұрын

    Yes but detect 4mp

  • @bassboosted0792
    @bassboosted07923 жыл бұрын

    Amazon link tharumo

  • @manuzwords
    @manuzwords3 жыл бұрын

    Red+,black-,green earth .

  • @thumukishore3899
    @thumukishore38992 жыл бұрын

    Bro plz riply. I dont know your language. This deal best or worest say yes or no. And present still working

  • @MidhunvSankar

    @MidhunvSankar

    2 жыл бұрын

    Working...

  • @mallutales2935
    @mallutales29352 жыл бұрын

    How’s the review of the camera so far? Can you provide the link pls. Thanks

  • @MidhunvSankar

    @MidhunvSankar

    2 жыл бұрын

    It is good

  • @premalathaprabhakaran2721
    @premalathaprabhakaran27213 жыл бұрын

    Hikvision DVR start ചെയ്യുമ്പോൾ ഉണ്ടാകുന്ന ടാേൺ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് ?

  • @NJVLOGING57

    @NJVLOGING57

    3 жыл бұрын

    Athe onnum Cheyyan Pattilla

  • @shmilshmil319

    @shmilshmil319

    2 жыл бұрын

    Eppoyum undooo. Sounds First time open cheyyumbho alley ullu

  • @SamSung-yr9wy

    @SamSung-yr9wy

    2 жыл бұрын

    ഈ same question ഒത്തിരി പേര് ചോദിക്കുന്ന കേട്ടിട്ടുണ്ട്. Sound എന്തിനാണ് ഒഴിവാക്കാൻ നോക്കുന്നത് ?

  • @krishnakumarm5531
    @krishnakumarm55317 ай бұрын

    Now available?

  • @rameshs4741
    @rameshs47413 жыл бұрын

    Led moniter ellam suit agumo , vga , hdmi

  • @MidhunvSankar

    @MidhunvSankar

    3 жыл бұрын

    Yes

  • @athuldasma134
    @athuldasma134 Жыл бұрын

    Prodect link undo onnu share cheyyuo

  • @Oops-404
    @Oops-4043 жыл бұрын

    CP PLUS Night vision polwi ann HikVison no clear

  • @mallureelrockers2540

    @mallureelrockers2540

    3 жыл бұрын

    Aano pic kanich tharumo enik venam ayinju

Келесі