സ്വന്തം മകന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ അമ്മയ്ക്ക് ഒടുവിൽ സംഭവിച്ചത്

Ойын-сауық

സ്വന്തം മകന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ അമ്മയ്ക്ക് ഒടുവിൽ സംഭവിച്ചത്
family skit
malayalam skit
malayalam short film
#skit #malayalam #ownvoice #shortfilm

Пікірлер: 325

  • @Priya61712
    @Priya617124 ай бұрын

    Hi നിഗി 🙏 ഞങ്ങൾ ഫാമിലി ആയി കുവൈറ്റ്‌ ആണ്.. Husinte അമ്മ വീട്ടിൽ തനിച്ചാണ്... അമ്മയ്ക്ക് 72 വയസ്സ് ആയി... ഇങ്ങോട്ട് കൊണ്ട് വരാനും കുറെ formality ഉണ്ട്. പറ്റില്ല.. ഇത് കണ്ടപ്പോ ഞാൻ husinod അമ്മയെ കാണാൻ പോകണം എന്ന് പറഞ്ഞു... 25 ന് tiket book ചെയ്തു 😘🥰🥰🥰

  • @sanoopsiya5158

    @sanoopsiya5158

    4 ай бұрын

    Enthoru തള്ള് 😂😂

  • @remyaremya9624

    @remyaremya9624

    4 ай бұрын

    😂😂😂😂

  • @Priya61712

    @Priya61712

    4 ай бұрын

    @@sanoopsiya5158 തള്ളല്ല സനൂപ്... ഞങ്ങൾ നാട്ടിൽ കഴിഞ്ഞ മാസം പോകേണ്ടതായിരുന്നു... Husinu ലീവ് ഉണ്ട്. ഞാൻ നേഴ്സ് ആണ് എന്റെ ലീവിന്റെ പ്രശ്നം ആയിരുന്നു pblm... നോർമൽ പോകുന്ന tm ആണ്.. 🥰

  • @Nilav191

    @Nilav191

    4 ай бұрын

    @@sanoopsiya5158 എന്തിനാ ഒരാളെ കുറിച് അറിയാതെ കളിയാക്കുന്നത് ചിലപ്പോ അവർ പറഞ്ഞത് സത്യമായിരിക്കും അല്ലെങ്കിൽ അവർക്ക് കമന്റ്‌ ഇടേണ്ട ആവശ്യം ഇല്ലല്ലോ അവർക്ക് ഈ കാര്യം ഇവിടെ പറയാതിരുന്നാൽ പോരെ ഈ വീഡിയോ അതിനൊരു കാരണമായി അത്രതന്നെ

  • @Priya61712

    @Priya61712

    4 ай бұрын

    @@Nilav191 🥰. തള്ള് അല്ല ട്ടോ.. Decmbr പോകാൻ ഉള്ളത് ആണ്.. ഞാൻ ഇവിടെ നേഴ്സ് ആണ്. ലീവ് ഇഷ്യൂ കൊണ്ട് വൈകി... ഇതും ഒരു കാരണം ആയി. അത്രേ ഉള്ളു ❤️...

  • @RinsiZerinShow
    @RinsiZerinShow4 ай бұрын

    അഭിനയിക്കാൻ പറഞ്ഞാല് ജീവിച്ചു കാണിക്കുന്ന ഒരു കുടുംബമാണ്. ഇതു പോലെ വേദനിക്കുന്ന അമ്മമാരുടെ സങ്കടം അല്ലാഹു മാറ്റി കൊടുക്കട്ടെ ആമീൻ. ശെരിക്കും സങ്കടായി 😔😔

  • @vlog4u1987

    @vlog4u1987

    4 ай бұрын

    Thanks da❤️

  • @user-qv4vb7cb7o
    @user-qv4vb7cb7o4 ай бұрын

    മൂന്നുപേരും നന്നായി അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ ജീവിച്ചു എന്നതാണ് സത്യം കരഞ്ഞു പോയിട്ടോ 😂❤❤❤

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️❤️❤️❤️🙏

  • @bindhushibukumar4567
    @bindhushibukumar45674 ай бұрын

    എല്ലാവരും നന്നായി act ചെയ്തു actingആണെന്ന് തോന്നുന്നില്ല മക്കളും അമ്മയും സൂപ്പർ കണ്ണ് നിറഞ്ഞു പോയി ലാസ്റ്റ് സീൻ❤❤❤❤❤

  • @girijat482

    @girijat482

    4 ай бұрын

    മോളുടെ അഭിനയം സൂപ്പർ 👍👍👏👏

  • @vlog4u1987

    @vlog4u1987

    4 ай бұрын

    Thanku🙏❤️

  • @tastemeetssoul

    @tastemeetssoul

    4 ай бұрын

    Yes

  • @sadikp8494

    @sadikp8494

    4 ай бұрын

    Super act karayipikkale

  • @sujayarajan9430

    @sujayarajan9430

    4 ай бұрын

    Yes👌

  • @user-fv9lb6ov9e
    @user-fv9lb6ov9e4 ай бұрын

    ദൈവം അറിഞ്ഞു തന്ന കുഞ്ഞുങ്ങൾ ♥️♥️♥️♥️അഭിനയം ആണെങ്കിലും കുട്ടികളുടെ ആ കരച്ചിൽ 😢😢😢

  • @user-tf8ti8it7g
    @user-tf8ti8it7g4 ай бұрын

    അമ്മ സൂപ്പർ.... ദുർഗയും മോനും അച്ഛമ്മ്മയോടുള്ള സ്നേഹം എത്ര മാത്രം ഉണ്ട് എന്ന് മനസ്സിൽ ആയി നല്ല കുടുംബം..... ദൈവം അനുഗ്രഹിക്കട്ടെ... 🥰🥰

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️❤️

  • @sandsons880
    @sandsons8804 ай бұрын

    മനസ്സിനെ വേദനിപ്പിച്ച vedio😔😔ഒരു അമ്മമാർക്കും അച്ഛന്മാർക്കും ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ... ഭൂമിയിൽ ഒറ്റപ്പെടുന്നത് സഹിക്കാൻ പറ്റാത്ത ഒരു വേദന തന്നെയാണ്.. Super vedio👍🏻

  • @ayshavc9807
    @ayshavc98074 ай бұрын

    റിയൽ ആയിട്ടും സംഭവിച്ചതുപോലെ തോന്നി മക്കളുടെ അഭിനയം കണ്ടപ്പോൾ. നല്ല ഭാവി ഉള്ള മക്കൾ ❤❤

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️❤️

  • @anjalianjali4391
    @anjalianjali43914 ай бұрын

    അമ്മയുടെ കരച്ചിൽ...... കണ്ടാൽ ആരും കരഞ്ഞു പോകും.. എനിക്ക് സങ്കടം വന്നു പോയി 😂😂😂😂

  • @janeeshaap9807

    @janeeshaap9807

    4 ай бұрын

    Karachil vannenkil pinnendina chirikunad

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @premeelabalan728
    @premeelabalan7284 ай бұрын

    എല്ലാവരും സൂപ്പർ കുട്ടികൾ പോലും ആക്ടിങ് 👌🏽👌🏽👌🏽👌🏽

  • @ushavp5106
    @ushavp51064 ай бұрын

    വല്ലാത്തൊരു നൊമ്പരം ഫീൽ ചെയ്തു - ആ- അമ്മ- ഞാനാണെന്ന് ഓർത്തു പോയി - കരഞ്ഞു പോയി

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @rajeevantr-hu9vx
    @rajeevantr-hu9vx4 ай бұрын

    അമ്മ യുടെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി 👍👍👍

  • @keralaflowers3245
    @keralaflowers32454 ай бұрын

    കഥയിൽ ആണെങ്കിലും നബിയുടെ അഭിനയം കുറച്ചു ക്രൂരമായി തോന്നി മകൻറെ കുട്ടികളുടെ സ്നേഹം കണ്ട് സങ്കടം വന്നു ഇപ്പോൾ നടക്കുന്ന കഥയും ഇങ്ങനെ തന്നെ സൂപ്പർ❤❤❤

  • @parvendhu

    @parvendhu

    4 ай бұрын

    Nigi

  • @neethuarun683
    @neethuarun6834 ай бұрын

    മക്കൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ❤️വേറെ ഒന്നും പറയാനില്ല ♥️

  • @vlog4u1987

    @vlog4u1987

    4 ай бұрын

    🥰❤️

  • @sakheena
    @sakheena4 ай бұрын

    .നല്ല മക്കൾ സ്നേഹമുള്ള മക്കൾ 👍👍👍👍

  • @vlog4u1987

    @vlog4u1987

    4 ай бұрын

    🥰❤️

  • @SujithraS-pu2hj
    @SujithraS-pu2hj2 ай бұрын

    Super acting ശരിക്കും സങ്കടം വന്നു 😢

  • @sobhack9794
    @sobhack97944 ай бұрын

    ഇപ്പോളും ഇതുപോലുള്ള മരുമക്കൾ ഉണ്ട്.... ദൈവം കൊടുത്തോളും

  • @sakheena
    @sakheena4 ай бұрын

    ഭയങ്കര വിഷമം ആയി പോയി 😭അമ്മൻടെ കരച്ചിൽ കണ്ടിട്ട് 😭

  • @naseeramuhammed6642

    @naseeramuhammed6642

    4 ай бұрын

    Anikum

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @UnniKrishnan-ws3uu

    @UnniKrishnan-ws3uu

    Ай бұрын

    Anikum

  • @anzyanvaranzy5691
    @anzyanvaranzy56914 ай бұрын

    Nikiyudeyum makkaludeyum ammayudeyum acting 💯 adipoliyann

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️❤️

  • @sakheena
    @sakheena4 ай бұрын

    നല്ല മക്കൾ സൂപ്പർ കലക്കി 👍👍

  • @rajianil5740
    @rajianil57404 ай бұрын

    അമ്മയുടെ അഭിനയം സൂപ്പർ 🥰🥰

  • @user-zh6bt8jb6z
    @user-zh6bt8jb6z4 ай бұрын

    അഭിനയമന്നെന്ന് തോന്നിയില്ല ആ അമ്മ യുടെ വിഷമം കണ്ടപ്പോൾ ആ കരച്ചിലും കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു നിഗി യോട് ദേഷ്യം തോന്നി ആ പിള്ളേരുടെ സ്നേഹം കാണാതെ വയ്യ 😂😂😂സൂപ്പർ 👍👍👍👍❤❤❤❤❤

  • @vlog4u1987

    @vlog4u1987

    4 ай бұрын

    🥰🥰🥰ayoo njan pavamane😄😄 🙏

  • @christchrist6981
    @christchrist69814 ай бұрын

    അമ്മ സൂപ്പർ ഞങ്ങളുടെ കണ്ണ് നനയി ച്ചു അമ്മ സൂപ്പർ

  • @SindhujaPradeep
    @SindhujaPradeep4 ай бұрын

    ശരിക്കും കരച്ചിൽ വന്നു....അമ്മ സൂപ്പർ

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @annieoscar6209
    @annieoscar62094 ай бұрын

    Super....മക്കളും achammayum നന്നായിട്ടുണ്ട്..

  • @sreekalak.s9470
    @sreekalak.s94704 ай бұрын

    എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു 😍😍😍😍

  • @chimmuchimmu7837
    @chimmuchimmu78374 ай бұрын

    അയ്യോ അഭിനയംആണേലും എല്ലാരും കൂടെ ജീവിച്ചു കാണിച്ചു കളഞ്ഞല്ലോ 😭😭ഇതുപോലുള്ള എത്രയയോ അമ്മമാർ ഉണ്ടാവും 😟🙏

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️❤️

  • @noorjahank4169
    @noorjahank41692 ай бұрын

    Adipoli ellavarum abinayikukayalla jeevikukayane

  • @bindutv1673
    @bindutv16734 ай бұрын

    അച്‌ഛാമ്മയും കുഞ്ഞുമക്കളും ഒരു രക്ഷയും ഇല്ല . ലാസ്‌റ്റ്‌ സീൻ കണ്ട് കണ്ണ് നിറഞ്ഞു പോയി

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @sheelasrecipee
    @sheelasrecipee4 ай бұрын

    അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ എനിക്കും വിഷമം തോന്നി 👍🏻

  • @deepajayan6806
    @deepajayan68064 ай бұрын

    Ammayude karayunna scene.. heart touching performance

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @vijayalakshmit980
    @vijayalakshmit9804 ай бұрын

    കരഞ്ഞു പോയി അമ്മ യുടെ സ്ഥാനത്തു ഞാൻ ആണ് എന്ന് തോന്നി പോയി 🙏സൂപ്പർ 🥰

  • @vlog4u1987

    @vlog4u1987

    4 ай бұрын

    🥰

  • @user-ym2vh1tm4s
    @user-ym2vh1tm4s21 күн бұрын

    ചിലമക്കൾക് അമ്മമാർ എന്തും കൊടുക്കും ചിലർ പെണ്മക്കൾക്ക് മാത്രേ കൊടുക്കു

  • @bilu1787
    @bilu178721 күн бұрын

    ആ മക്കളെ കരച്ചിൽ കണ്ടിട്ട് കരഞ്ഞു പോയി 😢

  • @kbfcshorts5958
    @kbfcshorts59584 ай бұрын

    ഈ കഥയുടെ ബാക്കി എന്തായാലും ഇടണേ പ്ലീസ് അച്ഛമ്മയുടെ കരച്ചിലും കൊച്ചുമക്കളുടെ വേർപാടും ഭയങ്കര സങ്കടമായി എന്തായാലും ഈ സ്കിറ്റ് രണ്ടാം ഭാഗം വേണം

  • @vlog4u1987

    @vlog4u1987

    4 ай бұрын

    🥰❤️

  • @remaninarendran6341
    @remaninarendran63414 ай бұрын

    നിഗി... അസ്സലായിട്ടുണ്ട്.. മക്കളും അമ്മയും അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു. എന്റെ കണ്ണ് നിറഞ്ഞു പോയി. ❤❤❤

  • @shailajank2492
    @shailajank24924 ай бұрын

    ജീവിതത്തിലെ ഒറ്റപ്പെടൽ അത് വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ്.. അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ... വല്ലാതെ ഫീൽ ചെയ്യുത്.. 😔😔😔

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @kavithanaringaparambil7342
    @kavithanaringaparambil73424 ай бұрын

    Nannayittund ellavarudem act.. Super....

  • @sayanthe.s8831
    @sayanthe.s88314 ай бұрын

    എല്ലാ വരും സൂപ്പർ അഭിനയം കണ്ണ് നിറഞ്ഞു ❤❤❤❤❤

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @sinijilu
    @sinijilu4 ай бұрын

    നിഗി വീഡിയോ ഇഷ്ട്ടമായി നല്ല വീഡിയോ അച്ഛമ്മയും മക്കളും നനായി ചെയ്തു. ലാസ്റ്റ് സങ്കടം വന്നു

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @simihaseeb7528
    @simihaseeb75284 ай бұрын

    Amma superayitt abinayichu..... Karayippichu... Dhurga molum nannayittabinayichu. 😘😘😘😘😍🥰

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @SunithaSuni-ep5ur
    @SunithaSuni-ep5ur4 ай бұрын

    Sooper❤❤❤സങ്കടം വന്നു

  • @user-mz1yf6sy7e
    @user-mz1yf6sy7e11 күн бұрын

    Aa neela teddy bear bag meeshonn vaaghiyathaano onn parayo....😇

  • @jimna3656
    @jimna36564 ай бұрын

    ഒന്നും പറയാൻ ഇല്ല. അടിപൊളി 👍🏻

  • @nichumonnichumon4600
    @nichumonnichumon46004 ай бұрын

    Makkalum ammayum acting polich 😢

  • @neethanivesh681
    @neethanivesh6814 ай бұрын

    നന്നായിട്ടുണ്ട്.... എല്ലാരും സൂപ്പർ ആയി.. കരഞ്ഞുപോയി...

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @keerthanamohan8048
    @keerthanamohan80484 ай бұрын

    അഭിനയം ആണെങ്കിലും --- ഒരു നിമിഷം ശരിക്കും അറിയാതെ കണ്ണുനനഞ്ഞു പോയി...😢

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @user-bf7rs3qg1j
    @user-bf7rs3qg1j4 ай бұрын

    ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ 😭😭😭😭

  • @sobhack9794

    @sobhack9794

    4 ай бұрын

    സത്യമായിട്ടും,,,, ഭയങ്കരി ആയ മരുമകൾ... ഇത് പോലുള്ള മരുമക്കൾ ഇഷ്ടം പോലെ ഇപ്പോഴും ഉണ്ട്

  • @user-uw9ow9cn9u
    @user-uw9ow9cn9u4 ай бұрын

    Ammaudeum makkaludeum acting super adipoli

  • @weonehome
    @weonehome4 ай бұрын

    Oh my God, മക്കൾ ശരിക്കും കരഞ്ഞുപോയി 😢😢😢

  • @sudheeryahoo1863
    @sudheeryahoo18634 ай бұрын

    കൊള്ളാം അടിപൊളി skittu

  • @JeenaBenny-it4qw
    @JeenaBenny-it4qw4 ай бұрын

    Ammaude. Makkaludeum. Actingsuper❤❤❤

  • @sanumol1483
    @sanumol14834 ай бұрын

    🥹 hff ന്റെ നിഗി കരയിപ്പിച്ചു കളഞ്ഞു 😢😢 അമ്മ & makkals ❤❤

  • @Unomi_home
    @Unomi_home4 ай бұрын

    Valre athikam manasil tati makkalum ammayum super acting nigiyude pinne parayadallo

  • @anjalianjali4391
    @anjalianjali43914 ай бұрын

    ഈ വീഡിയോ യിൽ അമ്മ ആണ് സ്റ്റാർ അമ്മ പൊളിച്ചു super 👌👌👌👌 ✨✨🔥🔥🔥

  • @vlog4u1987

    @vlog4u1987

    4 ай бұрын

    🥰❤️

  • @user-th8mn4ix5o
    @user-th8mn4ix5o4 ай бұрын

    Soooper video....👌👌👌👌👍👍👍 Ammede avastha kandappo vallatha sangadam thonni 🥺🥺🥺🥺😔😔

  • @aneeshkumar6964
    @aneeshkumar69644 ай бұрын

    Lovely theam 🎉heart touching bro❤@UAE

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @HPK-xf1kl
    @HPK-xf1kl4 ай бұрын

    Ammakk phone vangikkodukk. Poyalum poyillengilum. 👍🏼👍🏼

  • @RaminsAmansDreamworld
    @RaminsAmansDreamworld4 ай бұрын

    ഞാൻ കരഞ്ഞു പോയി. സൂപ്പർ acting 👍🏻

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @roshinimohan4831
    @roshinimohan48314 ай бұрын

    Adippoliyayi abinayichu ellarum.

  • @beemarafeeqvlog312
    @beemarafeeqvlog3124 ай бұрын

    Last seen കണ്ണു നിറഞ്ഞു പോയി മോൾ സൂപ്പർ

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @deepajayan6806
    @deepajayan68064 ай бұрын

    Oru rekshayumilla.😢super .

  • @priyaajith7291
    @priyaajith72913 ай бұрын

    അയ്യോ കരഞ്ഞു പോയി, സൂപ്പർ അഭിനയം

  • @NisarMsp-fl2rj
    @NisarMsp-fl2rj4 ай бұрын

    Makkalanu ttharam🤲🏾💋💋💋💋

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @lightway4352
    @lightway43524 ай бұрын

    Super ❤❤❤

  • @Amblooseindubai
    @Amblooseindubai4 ай бұрын

    Supr acting all done great ❤❤

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️❤️

  • @jayavijayan7355
    @jayavijayan73554 ай бұрын

    Super karanju poi

  • @valsalasukumaran3834
    @valsalasukumaran38344 ай бұрын

    Super super❤

  • @sasikalap8997
    @sasikalap89974 ай бұрын

    ഇന്നത്തെ താരം അമ്മ❤❤❤❤❤❤❤❤ കരഞ്ഞു പോയി ട്ടോ അമ്മേ❤❤❤❤❤❤❤❤

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️❤️

  • @user-sc1ok7tn2x
    @user-sc1ok7tn2x4 ай бұрын

    Super acting ...karanj poeettoo last

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b96444 ай бұрын

    Superrrrrr actingggggg ❤❤❤❤❤❤

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @BusharaNizam
    @BusharaNizam4 ай бұрын

    Super kalaki🥰❤️

  • @remasuresh3776
    @remasuresh37764 ай бұрын

    Super 👍

  • @rahnasadik8622
    @rahnasadik86224 ай бұрын

    Ayyoooo nikheeee oappeeeee ororutharum onninonnu mecham...oru rakshayumla❤❤❤❤❤❤❤❤❤❤❤

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @jesnajoyjesu
    @jesnajoyjesu4 ай бұрын

    Makkaludeyum ammayudeyum acting super

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️❤️

  • @thahiraabbasthahira4783
    @thahiraabbasthahira47834 ай бұрын

    അടിപൊളി ആയിരുന്നു.

  • @hannath516hannu9
    @hannath516hannu94 ай бұрын

    Makkalude അഭിനയം 😢😢❤❤

  • @Nayas_kitchen.
    @Nayas_kitchen.4 ай бұрын

    Mol spr ayitt abinayikkunnunddddd🥰🥰🥰🥰

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b96444 ай бұрын

    Superrrrr good content nalla acting❤❤❤

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @Teena_vinod..
    @Teena_vinod..4 ай бұрын

    മക്കള്‍ Superb

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @sabana.sabana.4532
    @sabana.sabana.45324 ай бұрын

    Super acting

  • @user-wx4hr5ei1v
    @user-wx4hr5ei1v4 ай бұрын

    Ingal poliyaanu

  • @chithravaidyanathan2316
    @chithravaidyanathan23164 ай бұрын

    Video super

  • @sabithamelivin2465
    @sabithamelivin24654 ай бұрын

    Makkalude abhinayam🥰🥰kannu niranjupoyi

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

  • @user-er3ep2cv9d
    @user-er3ep2cv9d4 ай бұрын

    Nigi adipoli acting but karan poyi😢😢makkalum ammayudeyum acting super❤

  • @shihabalif6032
    @shihabalif60324 ай бұрын

    സൂപ്പർ ഇതിന്റെ പാർട്ട് 2 വേണം

  • @vlog4u1987

    @vlog4u1987

    4 ай бұрын

    👍

  • @aryavasudevan8965
    @aryavasudevan89654 ай бұрын

    എപ്പോഴും അമ്മ പോലെ ഒരു അമ്മ മാത്രം 👍

  • @ayshaasif765
    @ayshaasif7654 ай бұрын

    Amma and kids super acting

  • @user-oo7et9cw5p
    @user-oo7et9cw5p4 ай бұрын

    Amme super sankadamvannu karanjupoyi❤❤❤❤

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️❤️

  • @abhinitha3638
    @abhinitha36384 ай бұрын

    Adipowli 💕 🙌

  • @reenaibrahim7102
    @reenaibrahim71023 ай бұрын

    Achammayum makkalum supper

  • @sheenakingu3825
    @sheenakingu38254 ай бұрын

    Acting super... Pavam amma 😢😢😢

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️❤️

  • @ManjuChullikkara
    @ManjuChullikkara4 ай бұрын

    സൂപ്പർ,, നിഹി chechi

  • @vlog4u1987

    @vlog4u1987

    4 ай бұрын

    🥰

  • @user-ob5gp4wm9p
    @user-ob5gp4wm9p4 ай бұрын

    Super ❤❤

  • @nidhaamv
    @nidhaamv3 ай бұрын

    Super😂

  • @linjuk8293
    @linjuk82934 ай бұрын

    Super😊

  • @MuhammedmuhadMuhsmeedmuh-sx1op
    @MuhammedmuhadMuhsmeedmuh-sx1opАй бұрын

    Soooperr

  • @gireeshkumarkp710
    @gireeshkumarkp7104 ай бұрын

    ഹായ്,സജീഷ്ചേട്ട,എല്ലാവരുടെയുംഅഭിനയംസൂപ്പർ,❤

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️❤️

  • @user-qv4vb7cb7o
    @user-qv4vb7cb7o4 ай бұрын

    നന്മ നിറഞ്ഞ മക്കൾ 🙏👌🌹🌹🌹

  • @user-qv4vb7cb7o

    @user-qv4vb7cb7o

    4 ай бұрын

    നിഗി എനിക്ക് നിന്നെ തല്ലാൻ തോന്നി 😡

  • @rahnasadik8622
    @rahnasadik86224 ай бұрын

    Amma acting super🎉

  • @vlog4u1987

    @vlog4u1987

    4 ай бұрын

    ❤️

Келесі