സ്വന്തം ഇടവക ദേവാലയത്തിൽ കിട്ടാത്ത എന്ത് അനുഗ്രഹമാണ് മറ്റുള്ളടത്തേക്ക് പാഞ്ഞാൽ നിനക്ക് കിട്ടാനുള്ളത്

Topic - സ്വന്തം ഇടവക ദേവാലയത്തിൽ കിട്ടാത്ത എന്ത് അനുഗ്രഹമാണ് മറ്റുള്ളടത്തേക്ക് ഓടി പാഞ്ഞാൽ നിനക്ക് കിട്ടാനുള്ളത്
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our KZread Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 354

  • @shynijose4402
    @shynijose4402 Жыл бұрын

    നിങ്ങൾ പറഞ്ഞപോലെ, ഞാനും ഒരു ഹിന്ദു ആയിരുന്നു 4വർഷം മുൻപുവരെ.20 വർഷംയേശുവിൽ വിശ്വസിച്ച് ജീവിച്ച് മാമോദീസ സ്വീകരിച്ചതാണ് ഞാൻ .യേശുവിനു.ഒരായിരം നന്ദി. വിശ്വസിച്ചൽ നാം ദൈവമഹത്വം കാണും..വിശ്വസിക്കുക മാത്രം ചെയ്യുക

  • @reshmijoby7531

    @reshmijoby7531

    Жыл бұрын

    Aameen.God bless you 🙏🙏🙏

  • @seraiahsworld

    @seraiahsworld

    Жыл бұрын

    Amen....... 🙏🏻

  • @kripamariya6043
    @kripamariya6043 Жыл бұрын

    ഞാൻ ഒരു മുസ്ലിം ആരുന്നു കൃസ്റ്റിയൻ ആയിട്ട് 26വർഷം ആയി എനിക്ക് ഒരുപാട് ദൈവനുഫവം ഉണ്ടായിട്ടുണ്ട്.. ഇപോഴും കർത്താവിൽ ആസൃയിച്ചു ജിവിക്കുന്നു.. എന്റെ ഇശോ എന്നെ കൊണ്ടുനടക്കുന്നു.. എന്റെ എല്ലാകാരിയവും അറിഞ്ഞു സഹായിക്കുന്ന എന്റെ കർത്താവിനെ ഞാൻ മഹത്വപ്പെടുത്തുന്നു... 🙏🏽🙏🏽🙏🏽ആമേൻ ഹല്ലേലുയ 🙏🏽🙏🏽

  • @bibinmathew7613

    @bibinmathew7613

    Жыл бұрын

    Amen

  • @vasanthatv119

    @vasanthatv119

    Жыл бұрын

    @@bibinmathew7613 ⁰ to

  • @jaisammapuliyammakkal1560

    @jaisammapuliyammakkal1560

    Жыл бұрын

    😍

  • @seraiahsworld

    @seraiahsworld

    Жыл бұрын

    Amen🙏🏻

  • @thresyageorge4111
    @thresyageorge4111 Жыл бұрын

    എന്റെ കർത്താവേ ഞങ്ങളെ അവിടുത്തെ സ്‌നേഹം കൊണ്ട് നിറക്കണമേ 🙏🏻🙏🏻🙏🏻🌹🌹🔥🔥🔥

  • @yahshuadas2527

    @yahshuadas2527

    Жыл бұрын

    : വരുക, സമുദ്രങ്ങളുടെമേല്‍ ഉപവിഷ്‌ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്‌ഷാവിധി നിനക്കു ഞാന്‍ കാണിച്ചുതരാം. വെളിപാട്‌ 17 : 1 വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടുത്തെ ദാസരുടെ രക്‌തത്തിന്‌ അവിടുന്നു പ്രതികാരം ചെയ്‌തു. വെളിപാട്‌ 19 : 2 യൂറോപ്യൻ തെരുവ് വ്യഭിചാരം ഇന്ത്യയിൽ കൊണ്ടു വന്ന് ആർഷ ഭാരതത്തിന്റെ മൂല്യങ്ങൾ എല്ലാം തട്ടിത്തകർത്ത് കോർപ്പറേറ്റ് വേശ്യാലങ്ങളും അധോലോക മാഭിയ പ്രസ്ഥാനങ്ങളും കെട്ടിപൊക്കി ഭാരത മണ്ണിനെ മലിനമാക്കുന്ന പതിരിയോളികളുടെ കത്തോലിക്കാ മതമാകുന്ന മഹാ വേശ്യാലയത്തെ പിരിച്ചുവിടുക ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുക കർത്താവ്‌ തകർക്കപ്പെടും എന്ന് പ്രവചിച്ച അവന്‍ പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവയെല്ലാം കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും. മര്‍ക്കോസ്‌ 13 : 2 കാവർച്ചകരായ പതിരിയോളികളുടെ പള്ളി എന്ന എല്ലാ വേശ്യാലങ്ങളും തകർത്തുകളയുക കർത്താവിന്റെ പ്രവചനം പൂർത്തിയാക്കാൻ എല്ലാ ക്രിസ്‌തു ഭക്തരും മുന്നോട്ട് വരിക ദൈവജനത്തെ ഭിന്നിപ്പിച്ച് വഴിതെറ്റിക്കുന്ന ഇടയന്‍മാര്‍ വഴിതെറ്റിച്ച്‌ മലകളില്‍ ചിതറി നഷ്‌ടപ്പെട്ട ആടുകളാണ്‌ എന്‍െറ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. ജറെമിയാ 50 : 6 പുരോഹിതാ, നിനക്കെതിരേയാണ്‌ എന്‍െറ ആരോപണം. ഹോസിയാ 4 : 4 പരിശുദ്‌ധാത്‌മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌. യുദാസ്‌ 1 : 19 കർത്താവ്‌ പ്രവചിച്ച ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും. ഇടയന്‍മാര്‍ക്ക്‌ ഓടി ഒളിക്കാനോ അജപാലകര്‍ക്കു രക്‌ഷപെടാനോ ഇടംകിട്ടുകയില്ല. ജറെമിയാ 25 : 35 പ്രവചനം പൂർത്തിയാക്കാൻ യധാർത്ഥ ക്രിസ്‌തു ഭക്തർ മുന്നിട്ടിറങ്ങാൻ ഇനിയും അമ്മന്തിക്കാരുത് അങ്ങനെ കർത്താവിന്റെ ആഗ്രഹം പൂർത്തിയാക്കാൻ തയ്യാറാക്കുക ഏത് ആഗ്രഹാം അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹന്നാന്‍ 10 : 16 നിർവേറപെടണം ആഭാസ വ്യഭിചാര കൂട്ടത്തെ പതിരിയൊളികൂട്ടാതെ ഭൂമിക്ക് പോലും രക്ഷയില്ല . . ഈ അഭാസന്മാരെയും ക്രിസ്തുവിനെയും തിരിച്ചറിഞ്ഞ kzread.info/dash/bejne/q4ug0aeQecvThZs.html യഥാർത്ഥ ക്രിസ്‌തു ഭക്തരെപോലെ എല്ലാ ദൈവഭയമുള്ളവരും തയ്യാറാകണം. ഈ നരക സന്തതികളായ ആഭാസ പതിരിയൊളികൂട്ടത്തെ ഇല്ലായ്മ ചെയ്തെ മതിയാകു . എല്ലാ ക്രിസ്തുവിശ്വാസികളും പതിരിയോളികളുടെ കാനോൻ നിയമം എന്ന ; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. മര്‍ക്കോസ്‌ 7 : 7 പാതിയൊളികളുടെ മാനുഷീക നിയമങ്ങൾ കത്തിച്ച് കളഞ് കർത്താവിന്റെ വചനം ഓരോ വിശ്വാസിയും ഹൃദ്ധ്യസ്‌തമാക്കണം

  • @manuelvarghese2297
    @manuelvarghese2297 Жыл бұрын

    ഇടവക ദേവാലയത്തിന്റെ പ്രാധാന്യം പഠിപ്പിച്ചു തന്നതിന് അച്ഛനു ഒരായിരം നന്ദി 🙏🙏

  • @elsaevin

    @elsaevin

    Жыл бұрын

    @@yahshuadas2527 Hkhvjv Kk l L In l

  • @smhmedia2094

    @smhmedia2094

    Жыл бұрын

    അതെ സുനിൽ സുനിൽ മാത്യുവിന്റെ ചാനൽകേൾക്കൂ

  • @bijumichael4354
    @bijumichael4354 Жыл бұрын

    അച്ഛാ good messege അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹🌹

  • @delimafelix9813
    @delimafelix9813 Жыл бұрын

    നമ്മുടെ അടുക്കളയിൽ പോലും ദൈവം ഉണ്ടെന്നുവിശ്വസിക്കണം 🙏

  • @minijose5682
    @minijose5682 Жыл бұрын

    എത്ര സത്യമായ കാര്യങ്ങൾ അച്ഛൻ പ്രസംഗത്തിലൂടെ വിളിച്ചു പറയുന്നത് ജനങ്ങൾ ഇരുത്തി ചിന്തിക്കേണ്ട കാര്യമാണ് എപ്പോഴും അച്ഛൻ പ്രസംഗത്തിലൂടെ പറയുന്നത് എനിക്ക് അച്ഛൻറെ പ്രസംഗം കേൾക്കാൻ വലിയ ഇഷ്ടമാണ് ഗോഡ് ബ്ലെസ് യു ഫാദർ

  • @paulco1496

    @paulco1496

    6 ай бұрын

    😊😊😊😊😊😊😊😊😊

  • @goodvoice4410
    @goodvoice4410 Жыл бұрын

    ദേവാലയങ്ങൾ തന്നെ രണ്ടുതരം ഉണ്ട് . ഒന്ന് ദൈവത്തിന്റെ ആഗ്രഹപ്രകാരം മനുഷ്യൻ നിർമ്മിക്കുകയും ദൈവസാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്ന ദേവാലയങ്ങളായ തീർത്ഥാടന കേന്ദ്രങ്ങൾ . രണ്ട് മനുഷ്യരുടെ സൗകര്യത്തിനും അഭിമാനത്തിനും വേണ്ടി നിർമ്മിച്ച് ദൈവത്തെ കുടിയിരുത്തുവാൻ ശ്രമിക്കുന്ന മനുഷ്യാലയങ്ങൾ .

  • @sophyammajocob2932
    @sophyammajocob2932 Жыл бұрын

    അച്ചന്റെ പ്രസംഗം അടിപൊളി സ്വന്തം ഇടവക ദൈവ ആലയ ത്തിൽ വരുന്ന ഇടയൻ ആദ്യം ഇടവകയിൽ ഉള്ള കുടുംബങ്ങളെ ആദ്യം മനസ്സിൽ ആക്കണം അന്നിട്ട് അവരെ ഒരുമിപ്പിക്കണം സമ്പന്നരുടെ പുറകെ പോകുന്ന ഒരു കൂട്ടം വൈദികർ, കുർബാന ദിവസവും അർപ്പിക്കാൻ താൽപ്പര്യം ഇല്ലാത്ത വൈദികർ വീട് വെഞ്ചിരി ക്കാൻ വർഷത്തിൽ ഒരിക്കൽ പോലും വരാൻ മടി കാണിച്ചു സ്ഥലം മാറി പോയവർ, കുറവുകൾ ഇല്ലാത്ത പണിത പള്ളി വീണ്ടും പുതിയ അച്ചൻ വരുമ്പോൾ കുത്തി പൊട്ടിച്ചു പിരിവു കൂടുതൽ വാങ്ങി പണിയുന്നവർ , എല്ലാത്തിനും പിരിവു, പണിത ഗ്രോട്ടോ കുത്തി പൊളിച്ചു വീണ്ടും അടുത്ത വർഷം പുതിയ മോഡൽ ഗ്രോട്ടോ,ഭാഗിയ മായ വികസനത്തിൽ മാത്രം ശ്രദ്ധ ചെലുത്തി പേര് എടുത്തു പോകുന്ന ചില വൈദികർ അവരുടെ സമയത്തിന് മാത്രം മുൻതൂക്കം കൊടുത്തു കുർബാന അർപ്പിക്കുന്നു, ഉപകാരപ്പെടാത്ത നീണ്ട പ്രസംഗം ഇങ്ങനെ ആകുമ്പോൾ ജനങ്ങൾ അവർക്ക് താൽപ്പര്യം ഉള്ളിടത്തു പോകും

  • @lizmajolly1294
    @lizmajolly1294 Жыл бұрын

    ഇടവക പള്ളിയിലെ വൈദീകർ ഇടവക ജനങ്ങളുടെ കാര്യങ്ങൾ ശ്രെദ്ധിക്കുകയും, സഭാ നേതൃത്വത്തെ അംഗകരിക്കുകയും ചെയ്തുകൊണ്ട് അവരിൽ ഒരാളായി കൂടെ ഉണ്ടായാൽ ഒരിക്കലും അവർ വേറെ എങ്ങും പോകില്ല. ഇന്ന് എത്ര ഇടവകയിൽ ഉണ്ട് അങ്ങനെ ഉള്ള വൈദീകർ..? അതിനൊരു മാറ്റം വരുത്തുക.. പ്രസംഗം ആർക്കും പറ്റും. പ്രവർത്തിയാണ് വേണ്ടത്..

  • @cgjose16

    @cgjose16

    Жыл бұрын

    Very true.

  • @soniya.stories

    @soniya.stories

    Жыл бұрын

    Sathyam

  • @bennynd5325

    @bennynd5325

    Жыл бұрын

    Coract

  • @sheelareji5282

    @sheelareji5282

    Жыл бұрын

    Correct

  • @kuriakosepk8281

    @kuriakosepk8281

    Жыл бұрын

    അത് സത്യമാണ് ഇന്നത്തെ കാലത്ത് വൈദീകരും സനൃസ്തരും അൽമായരിൽനിന്നു അകന്നിരിക്കുന്നു

  • @maryjose2598
    @maryjose2598 Жыл бұрын

    കർത്താവേ..കരുണ.അയിരിക്കേണമെ

  • @darly5877
    @darly5877 Жыл бұрын

    I love you Jesus🙏🙏🙏🙏Amen Super message thank you father

  • @aleenanj6190
    @aleenanj6190 Жыл бұрын

    ഞാൻ ഒരു വർഷമായി അനുഭവിക്കുന്ന വേദനയിലും thamburane😍 കയ്യ് വിടാതെ മുറുകെ പിടിച്ചിരിക്കുന്നു

  • @roseenajills8382
    @roseenajills8382 Жыл бұрын

    Achaa ente makkalum ennodu chothikkunna chila chothyangalkkulla utharam achante santheshathiloode kitti. Njan chilapozhokk ente edavaka palliyil thanichirunnu prarthikkarund. Othiri samathanam kittum apol. Thank you acha.🙏🙏🙏

  • @gigomg2304
    @gigomg2304 Жыл бұрын

    ആമേൻ സ്തോത്രം ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @abishekkk4979
    @abishekkk4979 Жыл бұрын

    യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. യോഹന്നാന്‍ 14 : 23

  • @Positivevibeinmymind
    @Positivevibeinmymind4 ай бұрын

    ഇടവ ദേവാലയത്തിൽ നിന്നും അനുഗ്രഹം കിട്ടിയിരുന്നെങ്കിൽ ഒരു വിശ്വാസികളും കൃപാസനം പോലുള്ള സ്ഥലങ്ങളിൽ പോവില്ല അച്ഛാ. സഭ കുറെ കാര്യങ്ങൾ ഹൈഡ് ചെയ്യുന്നുണ്ട്

  • @jishajosemon2511
    @jishajosemon2511 Жыл бұрын

    അച്ചാ നല്ല ഒരു മെസേജ് തന്നതിന് ആയിരം നന്ദി

  • @marymp9094
    @marymp9094 Жыл бұрын

    കർത്താവേ ഞങ്ങളുടെയും പുറംഭാഗം മാത്രമാണ് ഞങ്ങൾ വൃത്തിയോടെ കൊണ്ടുനടക്കുന്നത്.. അകം നിറയെ ചീഞ്ഞു നാറുന്ന മലിനതയുടെ കൂമ്പാരങ്ങളാണ്... ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ന്യായം മാത്രമാണെന്ന് വരുത്തിത്തീർത്ത് ഞങ്ങളൊക്കെ അനുദിനം മുന്നിലേക്ക് പോകുന്നു... യേശുവേ, പതിനായിരം സൂര്യനേക്കാൾ പ്രകാശമുള്ള അങ്ങയുടെ കണ്ണുകൾക്ക് എല്ലാം കാണാനാകും എന്ന് മനസ്സിലാക്കിക്കൊണ്ട്, അങ്ങിൽ നിന്ന് അകന്ന നിമിഷങ്ങളെ ഓർത്ത് അനുതപിച്ച് അങ്ങിലേക്ക് തിരികെ വരാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഈശോയെ എല്ലാ കൃപയും അനുഗ്രഹവു നൽകി കാത്തു കൊള്ളേണമേ.. പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ. ആമ്മേൻ🙏🌹

  • @elizabethvarghese5201
    @elizabethvarghese5201 Жыл бұрын

    Father good message Thank you father,

  • @prasannakumari3107
    @prasannakumari3107 Жыл бұрын

    Good message.Thankyiu father.

  • @abishekkk4979
    @abishekkk4979 Жыл бұрын

    ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്‌ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ തീക്‌ഷ്‌ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍( ഹൃദയ) വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്‌ഷിക്കുകയുംചെയ്യും. വെളിപാട്‌ 3 : 19-20 നമ്മോടു കൂടെ എന്നും വസിക്കാൻ കർത്താവ്‌ ആഗ്രഹിക്കുന്നു....... വിഗ്രഹം നിറഞ്ഞ ദേവാലയത്തിൽ അല്ല കർത്താവ്‌ വസിക്കുന്നത്, മനസാന്തര പെട്ട ഒരു പാപിയുടെ ഹൃദയത്തിൽ ആണ്....

  • @elsammajoseelsammajose
    @elsammajoseelsammajose Жыл бұрын

    Thank you Father for this Valuable information.,🙏🙏

  • @yahshuadas2527

    @yahshuadas2527

    Жыл бұрын

    : വരുക, സമുദ്രങ്ങളുടെമേല്‍ ഉപവിഷ്‌ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്‌ഷാവിധി നിനക്കു ഞാന്‍ കാണിച്ചുതരാം. വെളിപാട്‌ 17 : 1 വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടുത്തെ ദാസരുടെ രക്‌തത്തിന്‌ അവിടുന്നു പ്രതികാരം ചെയ്‌തു. വെളിപാട്‌ 19 : 2 യൂറോപ്യൻ തെരുവ് വ്യഭിചാരം ഇന്ത്യയിൽ കൊണ്ടു വന്ന് ആർഷ ഭാരതത്തിന്റെ മൂല്യങ്ങൾ എല്ലാം തട്ടിത്തകർത്ത് കോർപ്പറേറ്റ് വേശ്യാലങ്ങളും അധോലോക മാഭിയ പ്രസ്ഥാനങ്ങളും കെട്ടിപൊക്കി ഭാരത മണ്ണിനെ മലിനമാക്കുന്ന പതിരിയോളികളുടെ കത്തോലിക്കാ മതമാകുന്ന മഹാ വേശ്യാലയത്തെ പിരിച്ചുവിടുക ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുക കർത്താവ്‌ തകർക്കപ്പെടും എന്ന് പ്രവചിച്ച അവന്‍ പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവയെല്ലാം കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും. മര്‍ക്കോസ്‌ 13 : 2 കാവർച്ചകരായ പതിരിയോളികളുടെ പള്ളി എന്ന എല്ലാ വേശ്യാലങ്ങളും തകർത്തുകളയുക കർത്താവിന്റെ പ്രവചനം പൂർത്തിയാക്കാൻ എല്ലാ ക്രിസ്‌തു ഭക്തരും മുന്നോട്ട് വരിക ദൈവജനത്തെ ഭിന്നിപ്പിച്ച് വഴിതെറ്റിക്കുന്ന ഇടയന്‍മാര്‍ വഴിതെറ്റിച്ച്‌ മലകളില്‍ ചിതറി നഷ്‌ടപ്പെട്ട ആടുകളാണ്‌ എന്‍െറ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. ജറെമിയാ 50 : 6 പുരോഹിതാ, നിനക്കെതിരേയാണ്‌ എന്‍െറ ആരോപണം. ഹോസിയാ 4 : 4 പരിശുദ്‌ധാത്‌മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌. യുദാസ്‌ 1 : 19 കർത്താവ്‌ പ്രവചിച്ച ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും. ഇടയന്‍മാര്‍ക്ക്‌ ഓടി ഒളിക്കാനോ അജപാലകര്‍ക്കു രക്‌ഷപെടാനോ ഇടംകിട്ടുകയില്ല. ജറെമിയാ 25 : 35 പ്രവചനം പൂർത്തിയാക്കാൻ യധാർത്ഥ ക്രിസ്‌തു ഭക്തർ മുന്നിട്ടിറങ്ങാൻ ഇനിയും അമ്മന്തിക്കാരുത് അങ്ങനെ കർത്താവിന്റെ ആഗ്രഹം പൂർത്തിയാക്കാൻ തയ്യാറാക്കുക ഏത് ആഗ്രഹാം അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹന്നാന്‍ 10 : 16 നിർവേറപെടണം ആഭാസ വ്യഭിചാര കൂട്ടത്തെ പതിരിയൊളികൂട്ടാതെ ഭൂമിക്ക് പോലും രക്ഷയില്ല . . ഈ അഭാസന്മാരെയും ക്രിസ്തുവിനെയും തിരിച്ചറിഞ്ഞ kzread.info/dash/bejne/q4ug0aeQecvThZs.html യഥാർത്ഥ ക്രിസ്‌തു ഭക്തരെപോലെ എല്ലാ ദൈവഭയമുള്ളവരും തയ്യാറാകണം. ഈ നരക സന്തതികളായ ആഭാസ പതിരിയൊളികൂട്ടത്തെ ഇല്ലായ്മ ചെയ്തെ മതിയാകു . എല്ലാ ക്രിസ്തുവിശ്വാസികളും പതിരിയോളികളുടെ കാനോൻ നിയമം എന്ന ; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. മര്‍ക്കോസ്‌ 7 : 7 പാതിയൊളികളുടെ മാനുഷീക നിയമങ്ങൾ കത്തിച്ച് കളഞ് കർത്താവിന്റെ വചനം ഓരോ വിശ്വാസിയും ഹൃദ്ധ്യസ്‌തമാക്കണം

  • @maggydsilva44

    @maggydsilva44

    Жыл бұрын

    Super

  • @jollymathew8320
    @jollymathew8320 Жыл бұрын

    Very.good.msg.thankyou.father

  • @thetruth9377
    @thetruth9377 Жыл бұрын

    ഞാൻ ഒരു ഹിന്ദുവാണ് മുപ്പത് വർക്ഷമായി യേശുവിനെ സ്വീകരിച്ചിട്ട് ഒരു വന്റെ പ്രവർത്തി ദൈവത്തിന് പ്രീതികരമായിരിക്കുമ്പോൾ ദൈവം കൂടെ ഉണ്ടായിരിക്കും

  • @mimathew1
    @mimathew1 Жыл бұрын

    Nice talk! Worth listening 🙏

  • @lisykunjumon7587

    @lisykunjumon7587

    Жыл бұрын

    ദൈവത്തിനു സ്തുതി മഹത്വം,ജനഹൃദയങ്ങളിൽ വിശ്വാസം ഉറപ്പിക്കാൻ ഉതകുന്ന സന്ദേശം തന്നതിന് ബഹുമാനപ്പെട്ട അച്ഛന് ഒത്തിരി നന്ദി,

  • @jollysajeev8543
    @jollysajeev8543 Жыл бұрын

    Enganoru arev manaselake thanathenu oru paadu nannee🙏🙏🙏🙏

  • @jijomonmathew8938
    @jijomonmathew8938 Жыл бұрын

    Thank you father

  • @josephpt7286
    @josephpt7286 Жыл бұрын

    "എൻറെ ആലയം പ്രാർത്ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു.നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു."ഇന്ന് മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കാണുകയും കേൾക്കുകയും ചെയ്യുന്നത്, ജനതയ്ക്ക് ദിശാബോധം നൽകാൻ*അഭിഷേകം*ലഭിച്ചു എന്ന് അവകാശപ്പെടുന്നവർ തെരുവിൽ അനുസരണക്കേടും എതിർസാക്ഷ്യവും വഴി സമൂഹമധ്യത്തിൽ ക്രിസ്തുയേശുവിൻറെ വസ്ത്രം വീണ്ടും വീണ്ടും ഉരിഞ്ഞു നീക്കി കർത്താവിനെ പീഡനം ഏല്പിക്കുന്നതല്ലേ? ജീവനുള്ള ദൈവത്തിന്റെ ആലയങ്ങളെ കണ്ടില്ല എന്ന് നടിച്ച്,ദേവാലയങ്ങൾ എന്ന പേരിൽ അംബരചുംബികളായ സൗധങ്ങളും രമ്യഹർമ്മങ്ങളും നിർമ്മിച്ചാൽ അവിടെ"ജീവനുള്ള ദൈവത്തിന്റെ സാന്നിധ്യം*കണ്ടെത്താൻ കഴിയുമോ?

  • @sujashaji762

    @sujashaji762

    Жыл бұрын

    👌🏻👍🏻

  • @sebastiantharakan4828

    @sebastiantharakan4828

    Жыл бұрын

    ശരിയാണ്. നന്നാകാൻ നമുക്ക് പ്രാർഥിക്കാം.

  • @Joeiaf

    @Joeiaf

    Жыл бұрын

    നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്‌ധമാണ്‌. ആ ആലയം നിങ്ങള്‍ തന്നെ. 1 കോറിന്തോസ്‌ 3 : 16-17

  • @tessy1407

    @tessy1407

    Жыл бұрын

    നമ്മുടെ ശരീരം ദൈവത്തിൻ്റെ

  • @tessy1407

    @tessy1407

    Жыл бұрын

    മനുഷ്യ n നിർമ്മിച്ച ആലയ ത്തിൽ ദൈവം വസികുന്നില്ല

  • @martingpulickal3871
    @martingpulickal3871 Жыл бұрын

    Faith is very important father. You can also get blessings, if travel some distance and pray in an another worship place.

  • @yahshuadas2527

    @yahshuadas2527

    Жыл бұрын

    : വരുക, സമുദ്രങ്ങളുടെമേല്‍ ഉപവിഷ്‌ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്‌ഷാവിധി നിനക്കു ഞാന്‍ കാണിച്ചുതരാം. വെളിപാട്‌ 17 : 1 വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടുത്തെ ദാസരുടെ രക്‌തത്തിന്‌ അവിടുന്നു പ്രതികാരം ചെയ്‌തു. വെളിപാട്‌ 19 : 2 യൂറോപ്യൻ തെരുവ് വ്യഭിചാരം ഇന്ത്യയിൽ കൊണ്ടു വന്ന് ആർഷ ഭാരതത്തിന്റെ മൂല്യങ്ങൾ എല്ലാം തട്ടിത്തകർത്ത് കോർപ്പറേറ്റ് വേശ്യാലങ്ങളും അധോലോക മാഭിയ പ്രസ്ഥാനങ്ങളും കെട്ടിപൊക്കി ഭാരത മണ്ണിനെ മലിനമാക്കുന്ന പതിരിയോളികളുടെ കത്തോലിക്കാ മതമാകുന്ന മഹാ വേശ്യാലയത്തെ പിരിച്ചുവിടുക ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുക കർത്താവ്‌ തകർക്കപ്പെടും എന്ന് പ്രവചിച്ച അവന്‍ പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവയെല്ലാം കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും. മര്‍ക്കോസ്‌ 13 : 2 കാവർച്ചകരായ പതിരിയോളികളുടെ പള്ളി എന്ന എല്ലാ വേശ്യാലങ്ങളും തകർത്തുകളയുക കർത്താവിന്റെ പ്രവചനം പൂർത്തിയാക്കാൻ എല്ലാ ക്രിസ്‌തു ഭക്തരും മുന്നോട്ട് വരിക ദൈവജനത്തെ ഭിന്നിപ്പിച്ച് വഴിതെറ്റിക്കുന്ന ഇടയന്‍മാര്‍ വഴിതെറ്റിച്ച്‌ മലകളില്‍ ചിതറി നഷ്‌ടപ്പെട്ട ആടുകളാണ്‌ എന്‍െറ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. ജറെമിയാ 50 : 6 പുരോഹിതാ, നിനക്കെതിരേയാണ്‌ എന്‍െറ ആരോപണം. ഹോസിയാ 4 : 4 പരിശുദ്‌ധാത്‌മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌. യുദാസ്‌ 1 : 19 കർത്താവ്‌ പ്രവചിച്ച ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും. ഇടയന്‍മാര്‍ക്ക്‌ ഓടി ഒളിക്കാനോ അജപാലകര്‍ക്കു രക്‌ഷപെടാനോ ഇടംകിട്ടുകയില്ല. ജറെമിയാ 25 : 35 പ്രവചനം പൂർത്തിയാക്കാൻ യധാർത്ഥ ക്രിസ്‌തു ഭക്തർ മുന്നിട്ടിറങ്ങാൻ ഇനിയും അമ്മന്തിക്കാരുത് അങ്ങനെ കർത്താവിന്റെ ആഗ്രഹം പൂർത്തിയാക്കാൻ തയ്യാറാക്കുക ഏത് ആഗ്രഹാം അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹന്നാന്‍ 10 : 16 നിർവേറപെടണം ആഭാസ വ്യഭിചാര കൂട്ടത്തെ പതിരിയൊളികൂട്ടാതെ ഭൂമിക്ക് പോലും രക്ഷയില്ല . . ഈ അഭാസന്മാരെയും ക്രിസ്തുവിനെയും തിരിച്ചറിഞ്ഞ kzread.info/dash/bejne/q4ug0aeQecvThZs.html യഥാർത്ഥ ക്രിസ്‌തു ഭക്തരെപോലെ എല്ലാ ദൈവഭയമുള്ളവരും തയ്യാറാകണം. ഈ നരക സന്തതികളായ ആഭാസ പതിരിയൊളികൂട്ടത്തെ ഇല്ലായ്മ ചെയ്തെ മതിയാകു . എല്ലാ ക്രിസ്തുവിശ്വാസികളും പതിരിയോളികളുടെ കാനോൻ നിയമം എന്ന ; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. മര്‍ക്കോസ്‌ 7 : 7 പാതിയൊളികളുടെ മാനുഷീക നിയമങ്ങൾ കത്തിച്ച് കളഞ് കർത്താവിന്റെ വചനം ഓരോ വിശ്വാസിയും ഹൃദ്ധ്യസ്‌തമാക്കണം

  • @jaimonjoseph9353
    @jaimonjoseph9353 Жыл бұрын

    ക്രപസനം, കലാവൂർ, ആലപ്പുഴ, സ്പെഷ്യൽ ഉണ്ട്....

  • @redcarrot7455
    @redcarrot7455 Жыл бұрын

    Great message

  • @jaimonjoseph9353
    @jaimonjoseph9353 Жыл бұрын

    ഇടവക ദേവാലയത്തിൽ എന്നും പോകുന്നപോലെ, ഒരു മാറ്റവും ജീവിതത്തിൽ ഉണ്ടാകുന്നുമില്ല.. പക്ഷേ ക്രപാസനത്തിൽ പോയി ഉടമ്പടി എടുക്കുമ്പോൾ, ജീവിതം മാറി മറിയുന്നു

  • @philolissy6571

    @philolissy6571

    Жыл бұрын

    🙏🙏🙏🙏🙏

  • @jtech6505

    @jtech6505

    Жыл бұрын

    Athinte Karanam life ill nammal thanne change varuthunnath kondanu...life Mari anugraham kittunnath.... palliyil poyal mathram pora daivika vachanam pravarthikam akkanam..... udambadi angane anallo

  • @joysmamachan294
    @joysmamachan294 Жыл бұрын

    Great message🙏

  • @nimmialexander3675
    @nimmialexander3675 Жыл бұрын

    Thank you Father

  • @c.pthomas1667
    @c.pthomas1667 Жыл бұрын

    മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമമല്ലാതെ വേറൊരു നാമം ദൈവാലയത്തിൽ സ്‌ഥാപിച്ചിട്ടുണ്ടെങ്കിൽ അത് സാത്താന്റെ ആരാധനാലയമാണ് .

  • @yahshuadas2527

    @yahshuadas2527

    Жыл бұрын

    : വരുക, സമുദ്രങ്ങളുടെമേല്‍ ഉപവിഷ്‌ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്‌ഷാവിധി നിനക്കു ഞാന്‍ കാണിച്ചുതരാം. വെളിപാട്‌ 17 : 1 വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടുത്തെ ദാസരുടെ രക്‌തത്തിന്‌ അവിടുന്നു പ്രതികാരം ചെയ്‌തു. വെളിപാട്‌ 19 : 2 യൂറോപ്യൻ തെരുവ് വ്യഭിചാരം ഇന്ത്യയിൽ കൊണ്ടു വന്ന് ആർഷ ഭാരതത്തിന്റെ മൂല്യങ്ങൾ എല്ലാം തട്ടിത്തകർത്ത് കോർപ്പറേറ്റ് വേശ്യാലങ്ങളും അധോലോക മാഭിയ പ്രസ്ഥാനങ്ങളും കെട്ടിപൊക്കി ഭാരത മണ്ണിനെ മലിനമാക്കുന്ന പതിരിയോളികളുടെ കത്തോലിക്കാ മതമാകുന്ന മഹാ വേശ്യാലയത്തെ പിരിച്ചുവിടുക ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുക കർത്താവ്‌ തകർക്കപ്പെടും എന്ന് പ്രവചിച്ച അവന്‍ പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവയെല്ലാം കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും. മര്‍ക്കോസ്‌ 13 : 2 കാവർച്ചകരായ പതിരിയോളികളുടെ പള്ളി എന്ന എല്ലാ വേശ്യാലങ്ങളും തകർത്തുകളയുക കർത്താവിന്റെ പ്രവചനം പൂർത്തിയാക്കാൻ എല്ലാ ക്രിസ്‌തു ഭക്തരും മുന്നോട്ട് വരിക ദൈവജനത്തെ ഭിന്നിപ്പിച്ച് വഴിതെറ്റിക്കുന്ന ഇടയന്‍മാര്‍ വഴിതെറ്റിച്ച്‌ മലകളില്‍ ചിതറി നഷ്‌ടപ്പെട്ട ആടുകളാണ്‌ എന്‍െറ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. ജറെമിയാ 50 : 6 പുരോഹിതാ, നിനക്കെതിരേയാണ്‌ എന്‍െറ ആരോപണം. ഹോസിയാ 4 : 4 പരിശുദ്‌ധാത്‌മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌. യുദാസ്‌ 1 : 19 കർത്താവ്‌ പ്രവചിച്ച ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും. ഇടയന്‍മാര്‍ക്ക്‌ ഓടി ഒളിക്കാനോ അജപാലകര്‍ക്കു രക്‌ഷപെടാനോ ഇടംകിട്ടുകയില്ല. ജറെമിയാ 25 : 35 പ്രവചനം പൂർത്തിയാക്കാൻ യധാർത്ഥ ക്രിസ്‌തു ഭക്തർ മുന്നിട്ടിറങ്ങാൻ ഇനിയും അമ്മന്തിക്കാരുത് അങ്ങനെ കർത്താവിന്റെ ആഗ്രഹം പൂർത്തിയാക്കാൻ തയ്യാറാക്കുക ഏത് ആഗ്രഹാം അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹന്നാന്‍ 10 : 16 നിർവേറപെടണം ആഭാസ വ്യഭിചാര കൂട്ടത്തെ പതിരിയൊളികൂട്ടാതെ ഭൂമിക്ക് പോലും രക്ഷയില്ല . . ഈ അഭാസന്മാരെയും ക്രിസ്തുവിനെയും തിരിച്ചറിഞ്ഞ kzread.info/dash/bejne/q4ug0aeQecvThZs.html യഥാർത്ഥ ക്രിസ്‌തു ഭക്തരെപോലെ എല്ലാ ദൈവഭയമുള്ളവരും തയ്യാറാകണം. ഈ നരക സന്തതികളായ ആഭാസ പതിരിയൊളികൂട്ടത്തെ ഇല്ലായ്മ ചെയ്തെ മതിയാകു . എല്ലാ ക്രിസ്തുവിശ്വാസികളും പതിരിയോളികളുടെ കാനോൻ നിയമം എന്ന ; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. മര്‍ക്കോസ്‌ 7 : 7 പാതിയൊളികളുടെ മാനുഷീക നിയമങ്ങൾ കത്തിച്ച് കളഞ് കർത്താവിന്റെ വചനം ഓരോ വിശ്വാസിയും ഹൃദ്ധ്യസ്‌തമാക്കണം

  • @lucythomas2512
    @lucythomas2512 Жыл бұрын

    Thank you father... Good message🙏🙏

  • @seenajossy8132
    @seenajossy8132 Жыл бұрын

    Super Message 🙏🙏🙏

  • @123sony
    @123sony Жыл бұрын

    Thankyou 🙏

  • @liarkkl753
    @liarkkl753 Жыл бұрын

    യേശുക്രിസ്തു ഏക സത്യ ദൈവം....ക്രിസ്ത്യാനിയായി ജനിക്കാനും ജീവിക്കാനും കഴിഞ്ഞതിൽ അഭിമാനിക്കുന്നു...,!!

  • @yahshuadas2527

    @yahshuadas2527

    Жыл бұрын

    : വരുക, സമുദ്രങ്ങളുടെമേല്‍ ഉപവിഷ്‌ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്‌ഷാവിധി നിനക്കു ഞാന്‍ കാണിച്ചുതരാം. വെളിപാട്‌ 17 : 1 വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടുത്തെ ദാസരുടെ രക്‌തത്തിന്‌ അവിടുന്നു പ്രതികാരം ചെയ്‌തു. വെളിപാട്‌ 19 : 2 യൂറോപ്യൻ തെരുവ് വ്യഭിചാരം ഇന്ത്യയിൽ കൊണ്ടു വന്ന് ആർഷ ഭാരതത്തിന്റെ മൂല്യങ്ങൾ എല്ലാം തട്ടിത്തകർത്ത് കോർപ്പറേറ്റ് വേശ്യാലങ്ങളും അധോലോക മാഭിയ പ്രസ്ഥാനങ്ങളും കെട്ടിപൊക്കി ഭാരത മണ്ണിനെ മലിനമാക്കുന്ന പതിരിയോളികളുടെ കത്തോലിക്കാ മതമാകുന്ന മഹാ വേശ്യാലയത്തെ പിരിച്ചുവിടുക ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുക കർത്താവ്‌ തകർക്കപ്പെടും എന്ന് പ്രവചിച്ച അവന്‍ പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവയെല്ലാം കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും. മര്‍ക്കോസ്‌ 13 : 2 കാവർച്ചകരായ പതിരിയോളികളുടെ പള്ളി എന്ന എല്ലാ വേശ്യാലങ്ങളും തകർത്തുകളയുക കർത്താവിന്റെ പ്രവചനം പൂർത്തിയാക്കാൻ എല്ലാ ക്രിസ്‌തു ഭക്തരും മുന്നോട്ട് വരിക ദൈവജനത്തെ ഭിന്നിപ്പിച്ച് വഴിതെറ്റിക്കുന്ന ഇടയന്‍മാര്‍ വഴിതെറ്റിച്ച്‌ മലകളില്‍ ചിതറി നഷ്‌ടപ്പെട്ട ആടുകളാണ്‌ എന്‍െറ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. ജറെമിയാ 50 : 6 പുരോഹിതാ, നിനക്കെതിരേയാണ്‌ എന്‍െറ ആരോപണം. ഹോസിയാ 4 : 4 പരിശുദ്‌ധാത്‌മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌. യുദാസ്‌ 1 : 19 കർത്താവ്‌ പ്രവചിച്ച ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും. ഇടയന്‍മാര്‍ക്ക്‌ ഓടി ഒളിക്കാനോ അജപാലകര്‍ക്കു രക്‌ഷപെടാനോ ഇടംകിട്ടുകയില്ല. ജറെമിയാ 25 : 35 പ്രവചനം പൂർത്തിയാക്കാൻ യധാർത്ഥ ക്രിസ്‌തു ഭക്തർ മുന്നിട്ടിറങ്ങാൻ ഇനിയും അമ്മന്തിക്കാരുത് അങ്ങനെ കർത്താവിന്റെ ആഗ്രഹം പൂർത്തിയാക്കാൻ തയ്യാറാക്കുക ഏത് ആഗ്രഹാം അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹന്നാന്‍ 10 : 16 നിർവേറപെടണം ആഭാസ വ്യഭിചാര കൂട്ടത്തെ പതിരിയൊളികൂട്ടാതെ ഭൂമിക്ക് പോലും രക്ഷയില്ല . . ഈ അഭാസന്മാരെയും ക്രിസ്തുവിനെയും തിരിച്ചറിഞ്ഞ kzread.info/dash/bejne/q4ug0aeQecvThZs.html യഥാർത്ഥ ക്രിസ്‌തു ഭക്തരെപോലെ എല്ലാ ദൈവഭയമുള്ളവരും തയ്യാറാകണം. ഈ നരക സന്തതികളായ ആഭാസ പതിരിയൊളികൂട്ടത്തെ ഇല്ലായ്മ ചെയ്തെ മതിയാകു . എല്ലാ ക്രിസ്തുവിശ്വാസികളും പതിരിയോളികളുടെ കാനോൻ നിയമം എന്ന ; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. മര്‍ക്കോസ്‌ 7 : 7 പാതിയൊളികളുടെ മാനുഷീക നിയമങ്ങൾ കത്തിച്ച് കളഞ് കർത്താവിന്റെ വചനം ഓരോ വിശ്വാസിയും ഹൃദ്ധ്യസ്‌തമാക്കണം

  • @enoshsebastian6688
    @enoshsebastian6688 Жыл бұрын

    Good message👍🙏🙏🙏

  • @johnv.j5579
    @johnv.j5579 Жыл бұрын

    Acts.4.12 and Jn 6.35 to Jn 6.69, proclaim, no compromise.

  • @valsammajoseph7870
    @valsammajoseph7870 Жыл бұрын

    Aacha very good message thank you

  • @jacobgeorge2119

    @jacobgeorge2119

    Жыл бұрын

    Verygood. .msg.father

  • @johnsonkj5896
    @johnsonkj5896 Жыл бұрын

    Good message

  • @sindhujoy4710
    @sindhujoy4710 Жыл бұрын

    Acha good messege. 🙏💐

  • @chamyjayakumar771
    @chamyjayakumar771 Жыл бұрын

    Supper very nice speech 👍👍👍

  • @johnv.j5579
    @johnv.j5579 Жыл бұрын

    Congratulations dear Father, may God bless you with more Heavenly Wisdom and Knowledge. Let the people may realise the truth.

  • @JosephCv-lx7ws
    @JosephCv-lx7ws Жыл бұрын

    വളരെ ശരി. ഇത്‌ ഞാനും ചിന്തിക്കുന്നതും പ്രാർത്ഥിക്കുന്നതും.. പണ്ട് ഈ ഡ്യാനകേന്ദ്രങ്ങൾ ഒന്നും ഇല്ലായിരുന്നു, നമ്മുടെ പിതാക്കന്മാർ ഈ ദേവാലയത്തിൽ പോകുകകയും, കുടുംബപ്രാർത്ഥനയും ചൊല്ലി സത്യസന്ധത യോടെ ജീവിച്ചു. അവർ നീതിയുടെ, സത്യസന്ധത യുടെ, വിശുദ്ധിയുടെ ജീവിതം നയിച്ചു ഇന്ന് ധ്യാനസെന്റർ കൂടി മനുഷ്യന്റെ തെണ്ടി തരവും കൂടി. എവിടെ നവീകരണം, എവിടെ വിശ്വാസം, എവിടെ നീതി, എവിടെ സ്നേഹം, ഇന്നത്തെ വിശ്വാസജീവിതം, കൊണ്ട് എവിടെ പ്രയോജനം. 12ക്ലാസ്സ്‌ വേദപാടം പഠിച്ചിട്ടു പള്ളിയിൽ പോലും പോകാത്ത വിശ്വാസം. ഈ യാത്ര എങ്ങോട്ട് 😔🙏

  • @alphonsathomas9198
    @alphonsathomas9198 Жыл бұрын

    Ammen thanks

  • @beenaelizabeth5639
    @beenaelizabeth5639 Жыл бұрын

    Super message. Acha.

  • @elsyelisa2948
    @elsyelisa2948 Жыл бұрын

    exactly very correct father

  • @kurianvaghese5890
    @kurianvaghese5890 Жыл бұрын

    Fr. and his hero worshippers need to gamble believers wealth and proceed exuberant life.Only God knows the real genuinety of today's priests commitment.

  • @pouloseply3922

    @pouloseply3922

    Жыл бұрын

    ക്രിസ്തു യേശു മദ്ബ്യ - ഹ .എൽ വരാൻ പറഞ്ഞിട്ടില്ല ഒരു തെളിവ് തരാമേ |

  • @minijoseph8989
    @minijoseph8989 Жыл бұрын

    Verygood

  • @josebernabas8108
    @josebernabas8108 Жыл бұрын

    Glory to Jesus

  • @yahshuadas2527

    @yahshuadas2527

    Жыл бұрын

    : വരുക, സമുദ്രങ്ങളുടെമേല്‍ ഉപവിഷ്‌ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്‌ഷാവിധി നിനക്കു ഞാന്‍ കാണിച്ചുതരാം. വെളിപാട്‌ 17 : 1 വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടുത്തെ ദാസരുടെ രക്‌തത്തിന്‌ അവിടുന്നു പ്രതികാരം ചെയ്‌തു. വെളിപാട്‌ 19 : 2 യൂറോപ്യൻ തെരുവ് വ്യഭിചാരം ഇന്ത്യയിൽ കൊണ്ടു വന്ന് ആർഷ ഭാരതത്തിന്റെ മൂല്യങ്ങൾ എല്ലാം തട്ടിത്തകർത്ത് കോർപ്പറേറ്റ് വേശ്യാലങ്ങളും അധോലോക മാഭിയ പ്രസ്ഥാനങ്ങളും കെട്ടിപൊക്കി ഭാരത മണ്ണിനെ മലിനമാക്കുന്ന പതിരിയോളികളുടെ കത്തോലിക്കാ മതമാകുന്ന മഹാ വേശ്യാലയത്തെ പിരിച്ചുവിടുക ദേവദാസി സമ്പ്രദായം അവസാനിപ്പിക്കുക കർത്താവ്‌ തകർക്കപ്പെടും എന്ന് പ്രവചിച്ച അവന്‍ പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവയെല്ലാം കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും. മര്‍ക്കോസ്‌ 13 : 2 കാവർച്ചകരായ പതിരിയോളികളുടെ പള്ളി എന്ന എല്ലാ വേശ്യാലങ്ങളും തകർത്തുകളയുക കർത്താവിന്റെ പ്രവചനം പൂർത്തിയാക്കാൻ എല്ലാ ക്രിസ്‌തു ഭക്തരും മുന്നോട്ട് വരിക ദൈവജനത്തെ ഭിന്നിപ്പിച്ച് വഴിതെറ്റിക്കുന്ന ഇടയന്‍മാര്‍ വഴിതെറ്റിച്ച്‌ മലകളില്‍ ചിതറി നഷ്‌ടപ്പെട്ട ആടുകളാണ്‌ എന്‍െറ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. ജറെമിയാ 50 : 6 പുരോഹിതാ, നിനക്കെതിരേയാണ്‌ എന്‍െറ ആരോപണം. ഹോസിയാ 4 : 4 പരിശുദ്‌ധാത്‌മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌. യുദാസ്‌ 1 : 19 കർത്താവ്‌ പ്രവചിച്ച ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും. ഇടയന്‍മാര്‍ക്ക്‌ ഓടി ഒളിക്കാനോ അജപാലകര്‍ക്കു രക്‌ഷപെടാനോ ഇടംകിട്ടുകയില്ല. ജറെമിയാ 25 : 35 പ്രവചനം പൂർത്തിയാക്കാൻ യധാർത്ഥ ക്രിസ്‌തു ഭക്തർ മുന്നിട്ടിറങ്ങാൻ ഇനിയും അമ്മന്തിക്കാരുത് അങ്ങനെ കർത്താവിന്റെ ആഗ്രഹം പൂർത്തിയാക്കാൻ തയ്യാറാക്കുക ഏത് ആഗ്രഹാം അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹന്നാന്‍ 10 : 16 നിർവേറപെടണം ആഭാസ വ്യഭിചാര കൂട്ടത്തെ പതിരിയൊളികൂട്ടാതെ ഭൂമിക്ക് പോലും രക്ഷയില്ല . . ഈ അഭാസന്മാരെയും ക്രിസ്തുവിനെയും തിരിച്ചറിഞ്ഞ kzread.info/dash/bejne/q4ug0aeQecvThZs.html യഥാർത്ഥ ക്രിസ്‌തു ഭക്തരെപോലെ എല്ലാ ദൈവഭയമുള്ളവരും തയ്യാറാകണം. ഈ നരക സന്തതികളായ ആഭാസ പതിരിയൊളികൂട്ടത്തെ ഇല്ലായ്മ ചെയ്തെ മതിയാകു . എല്ലാ ക്രിസ്തുവിശ്വാസികളും പതിരിയോളികളുടെ കാനോൻ നിയമം എന്ന ; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. മര്‍ക്കോസ്‌ 7 : 7 പാതിയൊളികളുടെ മാനുഷീക നിയമങ്ങൾ കത്തിച്ച് കളഞ് കർത്താവിന്റെ വചനം ഓരോ വിശ്വാസിയും ഹൃദ്ധ്യസ്‌തമാക്കണം

  • @jencybenny4337
    @jencybenny4337 Жыл бұрын

    ഞാൻ ചോദിച്ചത് ദൈവം എനിക്ക് തന്നില്ല മറ്റുള്ളവർ എന്നെ പരിഹസിച്ചു എങ്കിലും എന്റെ ഈശോയേ ഞാൻ നിന്നിൽ നിന്ന് അകന്ന് പോകാതെ എന്നെ സംരക്ഷിക്കണമെ

  • @kuriyakosepkpkkuryakose2282
    @kuriyakosepkpkkuryakose2282 Жыл бұрын

    എല്ലാ മക്കളെയും വിശുദ്ധ ബലി പീഠത്തിലേക്ക് ആഴത്തിൽ അടുപ്പിക്കേണമേ

  • @liarkkl753
    @liarkkl753 Жыл бұрын

    നാം വിളിച്ചപേക്‌ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്‌ഥനായിരിക്കുന്നതുപോലെദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്‌ഠജനതയാണുള്ളത്‌? നിയമാവര്‍ത്തനം 4 : 7

  • @ousephaugustin5932
    @ousephaugustin5932 Жыл бұрын

    God bless acha

  • @rosammadavid371
    @rosammadavid371 Жыл бұрын

    Very much appreciated..Very simple and meaningful thought..

  • @varghesenv2787
    @varghesenv2787 Жыл бұрын

    അച്ഛൻ 100% ശെരി.. Big salute to you. ക്രൂപാസനം, അട്ടപ്പാടി, തുടങ്ങിയ ധ്യാനപുരോഹിതന്മാരുടെ ശാപം അച്ഛന് കിട്ടാതെ നോക്കണം. അവരുടെ കച്ചവടത്തിനാണ് അച്ഛൻ ഇടംകോല് ഇടുന്നത്.

  • @josejohn1841
    @josejohn1841 Жыл бұрын

    ഗോഡ് ബ്ലെസ് യൂ 🙏🙏🙏❤️❤️❤️

  • @dipujohn854
    @dipujohn854 Жыл бұрын

    Mainly offering in the churches is the issue.

  • @flincyjobbydeonaaron8038
    @flincyjobbydeonaaron8038 Жыл бұрын

    💯💯സത്യം 💐💐💐💐

  • @johnabraham6402
    @johnabraham6402 Жыл бұрын

    In our parish main celebration is onam...Ampu ezhunnellathu,competitions etc etc

  • @bpm2631
    @bpm2631 Жыл бұрын

    അച്ചൻ പറഞ്ഞത് എല്ലാം സത്യം

  • @helenmc726
    @helenmc726 Жыл бұрын

    Acha achan paryunnathinodu njan poornamayum yogikunnu pakshe miracle kooduthal nadakunna sthalathu allavarum manasilakenda karyam abide ulla arudeyo upavasam, prarthana, thyagam athu kondanu avide chennu prathikumpol anugraham kittunnathu christhyani manasilakanam

  • @johnymathew1508
    @johnymathew1508 Жыл бұрын

    ഒരു കാര്യം എഴുതട്ടെ. പ്രിയ ബഹുമാനപ്പെട്ട അച്ചാ പറയുന്നതെല്ലാം മാനിക്കുന്നതിനൊപ്പം അലച്ചിന്റെ ഒരു പ്രധാനപ്പെട്ട കാരണം കൂടി എഴുതാം. കാര്യം നടക്കാൻ വേണ്ടിയാണ് എന്നുള്ള കാര്യം ശരി തന്നെ. പക്ഷേ അതിലുപരിയായി തന്നെ കേൾക്കാൻ തന്റെ വേദന ഒന്ന് പങ്കുവയ്ക്കാൻ ആൾക്കാരെ തേടിയാണ് പോകുന്നത്. തന്റെ ആത്മരക്ഷയെ കുറിച്ച് ദാഹം ഉള്ള വ്യക്തികളെ തേടിയാണ് പോകുന്നത്. ഈയൊരാത്മ സംതൃപ്തി ഇടവകയിൽ ലഭിക്കുമെങ്കിൽ ഇടവക തന്നെയായിരിക്കും എല്ലാവരുടെയും ആശ്രയം

  • @kochumolshibu3876

    @kochumolshibu3876

    Жыл бұрын

    verysorri.acha.biblesathiyamparanjal.arum.pokulla

  • @kunjammarv5794
    @kunjammarv5794 Жыл бұрын

    Suuuper Kochacha

  • @maryjose2598
    @maryjose2598 Жыл бұрын

    ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @johnmathew5389
    @johnmathew5389 Жыл бұрын

    Church is only a gathering place in New Testment concern. If your house is not a holy place, then that members coming in Church, what's the benefits he will get from church, or from the holy communion.

  • @shajuantony8462
    @shajuantony8462 Жыл бұрын

    ഒരു മനുഷ്യന്റെ സാഹചര്യങ്ങൾക്ക്‌ അനുസരിച്ചു ദൈവം വിധി കൽപ്പിക്കും

  • @gracyjoseph1825

    @gracyjoseph1825

    Жыл бұрын

    Its true

  • @user-ru6qh3zu8f
    @user-ru6qh3zu8f Жыл бұрын

    പള്ളിയിൽ കയറാത്ത, ചുരുക്കം എങ്കിലും,മറ്റൊരു കൂട്ടം ആണ്‌ ex seminarians. അവര് മറ്റുള്ളവർ പള്ളിയിൽ പോകുന്നതിനെയും എതിർക്കും, അവർ മുറി അറിവുകാർ ആണ്, ഒരുപാടു ന്യായികരങ്ങൾ ഉണ്ട് അവർക്ക്.

  • @martintherattil1739

    @martintherattil1739

    Жыл бұрын

    അവർ പറയുന്നതിലും സത്യം ഉണ്ട് . പാടേ അവഗണിക്കാനാവില്ല .

  • @varghesenv2787

    @varghesenv2787

    Жыл бұрын

    Ex seminarians മിക്കവരും നല്ല ഈശ്വര വിശ്വാസികൾ ആണ്‌. കച്ചവട മനോഭാവത്തോടെ നടത്തുന്ന ധാന്യ കേന്ദ്രങ്ങളെ ആണ്‌ അവർ എതിർക്കുന്നത്. അച്ഛൻ പറയുന്നത് വളരെ ശരി.

  • @shajimanaloor4470
    @shajimanaloor4470 Жыл бұрын

    🔥🙏

  • @leelammafrancis7540
    @leelammafrancis7540 Жыл бұрын

    Holy spirit

  • @sherlybaby2653
    @sherlybaby2653 Жыл бұрын

    🙏ആമീൻ,

  • @jessylazer3462
    @jessylazer3462 Жыл бұрын

    ഞാൻ പറയാറുള്ള കാര്യം. ഇതുവരെയും ഒരു ധ്യാനകേന്ദ്രത്തിലും പ്രാർത്ഥനക്കായോ കാര്യസാധ്യത്തിനായോ പോയിട്ടില്ല. എന്റെ കഴിവല്ല. എന്റീശോയും മാതാവും എന്നെ ഇരുപുറവും നിന്ന് കാക്കുന്നതു കൊണ്ടാണ്

  • @user-sj8kd3zt6f

    @user-sj8kd3zt6f

    Жыл бұрын

    Jessy Lazer: അവിടെപോകുന്നതുകൊണ്ട് അറിവ് വര്ധിക്കുകയെ യുള്ളൂ. മാത്രമല്ല കഴിയുമെങ്കിൽ, മറ്റു സെക്ട കാരുടെ കൺവെൻഷൻ പ്രാർത്ഥന യോഗം മുതലായവയിലും പങ്കെടുക്കുക. അതും പോരാ. കഴിയുന്നതുപോലെ EVANGELIZATION ACTIVITIES ഉം ചെയ്യുക. കിണറ്റിലെ തവളയുടെ നിലയിലേക്ക് ഒതുങ്ങുന്നതു ക്രിസ്ത്യാനിറ്റി അല്ല.

  • @francisvv3369

    @francisvv3369

    Жыл бұрын

    ഞാനും പോയിട്ടില്ല. വരുന്നിടത്തുവെച്ചുകാണാം ennu കരുതിയാൽ മതി. ജന്മം തന്ന ദൈവം ബാക്കി കാര്യവും നോക്കും എന്ന് വിശ്വസിക്കുന്നു.

  • @jimmyjoseph4869
    @jimmyjoseph4869 Жыл бұрын

    പള്ളിയിൽ ആരാധന, അച്ഛൻ Right

  • @jamesthomas1358
    @jamesthomas1358 Жыл бұрын

    ♥️✝️♥️

  • @mathewjoseph2087
    @mathewjoseph2087 Жыл бұрын

    How many churches in ERNAKULAM ANGAMALY DIOCESE is DAIVEEKAM???????

  • @ajithab1059
    @ajithab1059 Жыл бұрын

    Acho ullathu parayalo Achan full glamarato pinne innathe message poliya Kure manasilakkan sadhichu God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @naigysony5826

    @naigysony5826

    Жыл бұрын

    🙏🙏🙏🙏🙏🙏

  • @alphonsaiype8004
    @alphonsaiype8004 Жыл бұрын

    🙏🙏🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy Жыл бұрын

    Amen

  • @thankachanka3802
    @thankachanka3802 Жыл бұрын

    അച്ചന്മാരാണല്ലോ മുക്കിനുമുക്കിനു തീർത്ഥാടന പള്ളി ഉണ്ടാക്കി ഈ കച്ചവടം പ്രോത്സാഹിപ്പിക്കുന്നത്, അവരെ ബോധവത്കരിക്കു..., ദീപസ്തംഭം മഹാശ്ചര്യം ഞങ്ങൾക്കും കിട്ടണം പണം..... അല്ല പിന്നെ 😰😰😰😴😴😴😡😡😡

  • @SossammaVarghese-lv2zd
    @SossammaVarghese-lv2zd Жыл бұрын

    😍🥰😍🥰

  • @gracymanuel7288
    @gracymanuel7288 Жыл бұрын

    Ethu ente edavakayilum samphavichathanu kaikkaranmarum kammattikarum koduppikkathathanu

  • @cmntkxp
    @cmntkxp Жыл бұрын

    എൻ്റെ ഇടവകയിൽ പോയാൽ പ്രാർത്ഥിക്കാൻ തോന്നില്ല. എൻ്റെ നടക്കാൻ വയ്യാത്ത പെങ്ങളെ ഹോസ്പിറ്റൽ ല് കൊണ്ടുപോകാൻ ഒരു സൗകര്യ പ്രദമായ ഒരു വാഹനം പോകാൻ തക്ക വഴി വീതി തരാത്ത ആൾകാർ ആണ് എൻ്റെ ഇടവക വാർഡ് കാര്..സോ ഞാൻ നിർത്തി .ഇപ്പൊ തൊട്ട് അടുത്ത് ഉള്ള പള്ളികളിൽ പോകും

  • @gracymanuel7288

    @gracymanuel7288

    Жыл бұрын

    Ethu njangaluede edavakayilum samphavichathanu Auuvadicha kure vettiyavashipolum kammattikkarukoody adappichathanu vellamkoranpokanpolum adachappol Achan thurappichathanu

  • @reenajose5528

    @reenajose5528

    Жыл бұрын

    Suuupper

  • @Rosary153

    @Rosary153

    Жыл бұрын

    അത് ഇടവകയുടെ കുഴപ്പമില്ല. നിങ്ങളുടെ ഇടവകയിലെ ആൾക്കാരുടെ കുഴപ്പമാണ്.

  • @binumonjose9176

    @binumonjose9176

    Жыл бұрын

    അടുത്ത പള്ളിക്കാർ വഴി തന്നോ

  • @shajiantony2820

    @shajiantony2820

    Жыл бұрын

    @Abraham Mani പോടാ എരപ്പാളി

  • @shirlyxaviour8662
    @shirlyxaviour8662 Жыл бұрын

    respected dear fr big salute !! congratulations,holy bible sathyangal thurannu paranjathil thanks.holy bible says:mathew24:5,mathew24:23to27,revelation 1:2,3,yohannan8:32,mathew15:3,mathew15:8,9,1:kings 18:21,romans 1:18,romans2:3,4,please hon'ble father,jelasnanam,holy spirit abhishegam,yesuvinte randam varavu,reksha ivaye kurichu vishwasikale padippichu avare swargaragyathina vakashikalakkenam.ithupole sathyangal thurannu padippichal jenam bible sathyangal arinju yesuvine swanthamaakkum !! jelasnanam(mathew3:1to17,acts2:37to42,)romans 10:9,10,mathew 28:16to20,ivaye kurichu padippikkathe,aarenkilum ee sathyangal ariyathe marichal ,mathew23:13,14,15,exodus 8:1to13,yesuvine swanthamakkuvan:marcose 1:14,15,romans 10:9,10,marcose 16:15,16,acts 2:37to42,mathew3:1to17, yohannan 3:1to21,yohannan 4:20to26,psalms 150:1to6,psalms 1:1to6,1:corientians 11:23to30(kurbana) hebrew10:1to12,bible warning:deuteronomy 5:6to10,exodus 20:1to6,psalms 115:1to18,p t o

  • @meenajoseph7735
    @meenajoseph7735 Жыл бұрын

    👍👍👍👍👍

  • @johnsonvettom4273
    @johnsonvettom4273 Жыл бұрын

    👍👍👍👍👍👍👍👍

  • @sisterrenil5554
    @sisterrenil5554 Жыл бұрын

    Pls give the link of this ,....

  • @mk_1958
    @mk_1958 Жыл бұрын

    Acha, chila hotelil, chilarude Kai kondu undakiya bhashanathinu prathyeka ruuchiillayo athuploleya.

  • @zinduantony3291
    @zinduantony3291 Жыл бұрын

    Pray for me

  • @johnsonvettom4273
    @johnsonvettom4273 Жыл бұрын

    👍👍👍👍👍👍

  • @thomaskuttyp.t2857
    @thomaskuttyp.t2857 Жыл бұрын

    പുതിയ നിയമത്തിൽ കൂട്ടാഴ്മയാണ്

  • @sijishainto1759
    @sijishainto1759 Жыл бұрын

    💯

  • @georgesamuel2807
    @georgesamuel2807 Жыл бұрын

    🙏

  • @josemanjaly6905
    @josemanjaly6905 Жыл бұрын

    What you will get from the Parish Church? If the new Parish Priest is the one, who has Cheated and taken the Marriage collection fund, from the nearest church of our Parish,while he was the Vicar,there,who will take part in the Mass What he says?Tku

  • @chillusworld2379
    @chillusworld2379 Жыл бұрын

    🙏🏼🙏🏼🙏🏼

  • @janeesshaju6598
    @janeesshaju65984 ай бұрын

    Amen🙏🙏🙏🙏

  • @jameselenjickal6831
    @jameselenjickal6831 Жыл бұрын

    എല്ലാ മതത്തിലും ദൈവസാന്നിധ്യം ഉണ്ട്. അത് അനുഭവിച്ചറിയാൻ മനസ്സിനെ പരുവപ്പെടുത്താൻ കഴിയണം........

Келесі