സ്വന്തം അമ്മയെ കല്യാണം കഴിപ്പിച്ച ആ മകനിതാ.പക്ഷെ പിന്നീട് കുടുംബത്തിൽ സംഭവിച്ചതു കണ്ടാൽ നിങ്ങൾ

#DivorcedLadyViralWedding #Keralaviralwedding
സ്വന്തം അമ്മയെ കല്യാണം കഴിപ്പിച്ച ആ മകനിതാ.പക്ഷെ പിന്നീട് കുടുംബത്തിൽ സംഭവിച്ചതു കണ്ടാൽ നിങ്ങൾ അത്ഭുതപ്പെടും | Trichur Divorced Lady Viral Wedding | Kerala Divorced Lady Viral Wedding

Пікірлер: 323

  • @vineethak3298
    @vineethak329810 ай бұрын

    മോനെ നിന്നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🥰🥰🥰🥰👍👍👍

  • @ruthu2544
    @ruthu254410 ай бұрын

    🙏🙏എന്റെ ഈ മോന് എല്ലാവിധ അനുഗ്രങ്ങളും ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു 🙌🙌🥰😍🙏🙏

  • @shabanashabana4649
    @shabanashabana464910 ай бұрын

    ആ അച്ഛൻ ആ മോനെ ഒരിക്കലും വെറുക്കരുത് 🥰🥰🥰🥰🥰

  • @sherlythomas5438
    @sherlythomas54389 ай бұрын

    മക്കൾ ആയാൽ ഇങ്ങനെ വേണം.മാതാപിതാക്കളെ കരുതുന്ന അവരുടെ മനസ്സിൻ്റെ വേദന അറിയുന്നവർ ആയിരിക്കണം

  • @SA-hv9ic
    @SA-hv9ic10 ай бұрын

    നല്ല മക്കള്‍,നല്ല അമ്മ.നല്ല അച്ഛനും ആയിരിക്കട്ടെ.ഈ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ മക്കളെ.❤

  • @Raistar-nu4zf

    @Raistar-nu4zf

    10 ай бұрын

    Alinumorukoottuvenam

  • @Raistar-nu4zf

    @Raistar-nu4zf

    10 ай бұрын

    Echattantemakklellà

  • @nalinikm

    @nalinikm

    10 ай бұрын

    ​@@Raistar-nu4zfai

  • @nisamuhammedali965
    @nisamuhammedali96510 ай бұрын

    മോനിക് ഇനി അച്ചനും ഉണ്ടല്ലോ അവരെകൂടെ എന്നും സന്തോഷത്തോടെ ജീവിക്കാൻ ഉള്ള ഭാഗ്യം ദൈവം തരട്ടെ

  • @abbashaji719
    @abbashaji7199 ай бұрын

    19 വയസ്സിൽ ജീവിതം നഷ്ടപ്പെട്ടു 25 വർഷമായിട്ടും ഇത് പോലെ സപ്പോർട്ട് ചെയ്യാൻ ആരുമുണ്ടായില്ല മകനെ നിന്നെ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @bincyvarghese6534

    @bincyvarghese6534

    9 ай бұрын

    You’re only 44 years old.. it’s not too late.. I hope you find a life partner that’ll be a blessing to your life!

  • @shamlashamla5525

    @shamlashamla5525

    2 ай бұрын

    18 ara vayassil mareg 20 vayassil jeevidam nashtaay😢😢😢😢😢😭😭😭😭🤲🤲

  • @shamlashamla5525

    @shamlashamla5525

    2 ай бұрын

    Penny makkal valarthanam ennaay😢😢😢😢eppo 27 varsham

  • @sand7232
    @sand723210 ай бұрын

    2 പേരും നല്ല ചെറുപ്പം ആണ്... നന്നായി... 😊ഒരുപാടുകാലം ഒന്നിച്ചു ജീവിക്കട്ടെ..

  • @888------

    @888------

    9 ай бұрын

    Daily എത്ര കളി എന്ന് കൂടെ ആശംസിക്കൂ

  • @888------

    @888------

    3 ай бұрын

    @Yuokhgപിള്ളേരെ കെട്ടിപ്പിടി ഉമ്മ വെപ്പ് ഒക്കെ കൂടുതൽ ആയി കാണും..അസുഖം മനസിലാക്കി കെട്ടിച്ചു..😃😃അല്ലെങ്കിൽ നാട്ടുകാർ പലരും അങ്കിൽ ആയി വീട് സന്ദർശനം ഉണ്ടാകും🙂😉കുഞ്ഞിലെ അങ്കിൽ. മാർ വന്ന് പരിപാടി ചെയ്യുന്ന് ഒക്കെ കണ്ട് കാണും🤒😃

  • @888------

    @888------

    3 ай бұрын

    @Yuokhg ആ കെട്ടിയ പുണ്ടചി മോൻ്റെ ചിരി കണ്ടോ🙆എന്തോ വലിയ കാര്യം സാധിച്ച പോലെ.കറുത്ത രണ്ട് പെറ്റ കൂതറ ye കിട്ടിയിട്ട് അയാള് കട്ട ഹാപ്പി🤮😰😃

  • @nirmalaa4530
    @nirmalaa453010 ай бұрын

    ഈ മോന് ജീവിതത്തിൽ ഒരിക്കലും ദുഖികകാൻഇട കൊടുകകരുതേ ഭഗവാനേ👏👏👏👏👏👏👏💐💐❤❤

  • @ashraffarsa0975

    @ashraffarsa0975

    10 ай бұрын

    Good

  • @geethavk5421

    @geethavk5421

    9 ай бұрын

    ദൈവ c അനുഗ്രഹിക്കട്ടെ.. ഈ കുടുംബത്തെ :

  • @ArunArun-li6yx
    @ArunArun-li6yx10 ай бұрын

    അമ്മയുടേയും അച്ഛന്റേയും കല്യാണത്തിന് മക്കൾ സാമ്പാറു വിളമ്പി എന്ന ഒരു പഴമൊഴിയുണ്ട് . ഇപ്പോൾ അത് യാഥാർഥ്യമായി . ഇനി ഈ ജീവിതം നഷ്ടപ്പെടുത്താതെ നിങ്ങൾ ഇരുവരും സന്തോഷമായി മുന്നോട്ടു പോവ്ക . ആശംസകൾ .

  • @jayasrees937
    @jayasrees93710 ай бұрын

    അമൽ മോനെ മോൻ ചെയ്തത് നല്ലൊരു കാര്യം.

  • @abdulnazar4747
    @abdulnazar474710 ай бұрын

    വളരെയധികം സന്തോഷം തോന്നിയ നിമിഷം ദൈവം അനുഗ്രഹിച്ച ജോടിയാണ് മംഗളാശംസകൾ♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰

  • @rajidavid6728
    @rajidavid672810 ай бұрын

    നല്ല മക്കൾ അമ്മയുടെ മനസറിഞ്ഞു ഇത്ര സപ്പോർട്ട് ആയി കൂടെ നിന്നില്ലേ നന്നായി മോനെ നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @athirapremachandran7633

    @athirapremachandran7633

    10 ай бұрын

    നല്ല ജീവിതം ഒന്നും ഉള്ളൂ ഓർക്കുക

  • @Alshifaa-vy9bi
    @Alshifaa-vy9bi10 ай бұрын

    ഈ സ്നേഹവും കരുതലും ജീവിതാവസാനം വരെ പടച്ചോൻ നിലനിർത്തി തരുമാറാകട്ടെ🤲

  • @shobhanair1822
    @shobhanair182210 ай бұрын

    പ്രദീപിന് സ്മിതക്കും നല്ലതു മാത്രം വരട്ടെ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @FousiyaSaleem-mf4tg
    @FousiyaSaleem-mf4tg10 ай бұрын

    👍👍👍ഇനി ജീവിതത്തിൽ മരിക്കു വോളം സമാധാനവും സന്തോഷവും നിറയട്ടെ 🤲🤲🤲🤲

  • @Alshifaa-vy9bi

    @Alshifaa-vy9bi

    10 ай бұрын

    ആമീൻ 🤲

  • @888------

    @888------

    10 ай бұрын

    ഇനി menopause അടിച്ചു ഉണക്ക പൂവ് cervical cancer വാതം ഒക്കെ ആയി hospital കേറി നടക്കാം 😂😂

  • @premaa5446

    @premaa5446

    10 ай бұрын

    ​@@888------തനിക്ക് അല്പം എങ്കിലും മനുഷ്യത്വം , നaനകെട്, നല്ല മനസ്സ്, ശുദ്ധമായ ചിന്ത ഒക്കെ ഉണ്ടു എങ്കിൽ ഉടൻ തന്നെ മുകളിൽ ഇട്ട comment delete ചെയ്തു സമാധാനം ആയി കിടന്നു ഉറങ്ങുക.

  • @user-zx3sx8dn8l
    @user-zx3sx8dn8l9 ай бұрын

    ഒറ്റപ്പെട്ടു ജീവിച്ച അമ്മയക്ക് ഒരു പങ്കാളിയെ തിരഞ്ഞെടുത്തു കൊടുത്ത മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ആശംസകൾ

  • @johnyjohn5609
    @johnyjohn56099 ай бұрын

    അമലും (പുതിയ) അച്ഛനും, നല്ല ചേർച്ച. മാതാ പിതാക്കളെ തിരിഞ്ഞു നോക്കാത്ത മക്കൾ, സ്വന്തം സുഖം തേടി പോകുന്ന മാതാപിതാക്കൾ ഇതിനെരു ചെയ്ഞചു ഈ കുടുംബത്തിലുടെ സമൂഹം കാണട്ടെ. എല്ലാ നന്മകളും നേരുന്നു.

  • @MayaMaya-rb1it
    @MayaMaya-rb1it10 ай бұрын

    മകൻ അമ്മയെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അതുകൊണ്ടാണ് ആ മകന് അമ്മയ്ക്കൊരു കൂട്ടിന് ഒരാൾ വേണമെന്ന് തോന്നിയത് 🙏🙏🙏🙏

  • @Siddik-zu5op
    @Siddik-zu5op9 ай бұрын

    എല്ലാവരെയും ത്രിപ്തി പ്പെടുത്തി ജീവിക്കാൻ ആർക്കും ജീവിക്കാൻ സധ്യമല്ലാ അതുകൊണ്ട് നിങ്ങൾ അതുകൊണ്ടു നിങ്ങളുടെ ജീവിധം സന്തോഷമായി മുന്നോട്ടു കൊണ്ട് പോവുക (ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ )

  • @jameelamuhammed5209
    @jameelamuhammed520910 ай бұрын

    മോനെ അടിപൊളി നിന്റെ സ്വന്തം അച്ഛന് കൊടുത്ത നല്ല ഒരു അടിയാണിത് 👍👍👍

  • @TripleesworldReenaFrance-tb4wn
    @TripleesworldReenaFrance-tb4wn9 ай бұрын

    മോനേ ദൈവം അനുഗ്രഹിക്കട്ടെ..❤ ഒറ്റപ്പെടൽ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ദുഃഖം.

  • @manirajsasikumar
    @manirajsasikumar10 ай бұрын

    ഇങ്ങനൊക്കെ നടക്കും ലെ.... പൊളിച്ചു

  • @mrk6564
    @mrk656410 ай бұрын

    അച്ഛൻ ഒരു ചുള്ളനാണല്ലോ മോനേ

  • @sindhus6320
    @sindhus632010 ай бұрын

    നല്ല മോൻ 👍

  • @minim7849
    @minim78499 ай бұрын

    ഒരുപാട് സന്തോഷം തോന്നി ... ഒരു ജന്മം ... അത് പലർക്കും ഒന്നു അല്ലാതെ നഷ്ടപ്പെടുന്നു .... ആർക്കും വേണ്ടിയല്ല ചിലർ സമൂഹത്തെ പേടിക്കുന്നു ... തിരിഞ്ഞു നോക്കുമ്പോൾ നഷ്ടം മാത്രം ... നല്ല മകൻ ... അച്ഛനും , അമ്മയും , മകനും തന്നെ "അങ്ങനെയെ തോന്നും എല്ലാ അനുഗ്രഹവും നേരുന്നു ... ഇനി മുന്നോട്ടുള്ള യാത്ര യിൽ❤

  • @sreekumarikumari3795
    @sreekumarikumari37958 ай бұрын

    ഞാനും. ഇതുപോലെ ഒരു ജീവിതം മകൻ്റെ സമ്മതത്തോടെ നേടിയതാണ് ഇപ്പൊൾ സുഖമായി ജീവിക്കുന്നു

  • @truthfinder1524
    @truthfinder152410 ай бұрын

    വെൽഡൺ.. നിനക്ക് സ്വന്തമായി ജീവിതം കെട്ടി പടുക്കുമ്പോൾ അമ്മ ഒറ്റക്ക് ആവാതിരിക്കാൻ എടുത്ത കരുതൽ. 👍🏻👍🏻👍🏻

  • @user-tr9cs7mh6d
    @user-tr9cs7mh6d10 ай бұрын

    Masha allah valare adhikam santhosham ingane onnu share cheythathil orupadu peru undavum ingane ottapettu jeevikunavar avarude relativesum makkalum avare manasilakki koode nilkuga ennath oru nalla karym thanne aanu👏👏👏

  • @rajiradhakrishnan5225
    @rajiradhakrishnan522510 ай бұрын

    ചെറുപ്പത്തിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന സ്ത്രീകളെ അല്ലെങ്കിൽ അമ്മമാരെ മക്കൾ കുറച്ച് വളർന്നുവരുമ്പോൾ മക്കൾ തന്നെ മുൻകൈയെടുത്ത് അവർക്ക് ഒരു ജീവിതം ഉണ്ടാക്കി കൊടുക്കണം... മക്കൾക്ക്‌ വേണ്ടിയല്ലേ അവർ ഒറ്റയ്ക്ക് ജീവിച്ച് അവരെ വളർത്തി ആളാക്കുന്നത്.. അമ്മ പറഞ്ഞിട്ടുവേണ്ട അവർ തന്നെ മുൻകൈയെടുത്ത് അമ്മയ്ക്ക് പറ്റിയ ഒരു കൂട്ട് കണ്ടുപിടിച്ചു കൊടുക്കണം.. അതാണ്‌ വേണ്ടത്

  • @parthivsuresh4185

    @parthivsuresh4185

    10 ай бұрын

    ആ കൂട്ട് രണ്ടു വർഷത്തിന് ശേഷം വഷളായാൽ .......ഒറ്റയ്ക്ക് ജീവിച്ചു കാണിച്ചുകൊടുത്താൽ എന്താണ് കൊഴപ്പം. അതിനെയാണ് ജനം ബഹുമാനിക്കേണ്ടത്. ഇത് ഒരു അന്തസല്ല.

  • @binithomas1938
    @binithomas19389 ай бұрын

    നല്ല ജോടികൾ എന്നും നന്മകൾ ഉണ്ടാകട്ടെ ❤ഒറ്റക്ക്ആകുമ്പോൾ തോന്നും കൂട്ടിന് ഒരാൾ വേണമെന്ന്

  • @tharadinesh
    @tharadinesh10 ай бұрын

    നെഗറ്റീവ് കമെന്റ്സിനെ പാടെ അവഗണിക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @barshadasan7970
    @barshadasan797010 ай бұрын

    ഇനിയുള്ള ജീവിതം സന്തോഷം ഉള്ളത് ആകട്ടെ❤

  • @sumakumarinr
    @sumakumarinr9 ай бұрын

    ഇനിയുള്ള ജീവിതം നന്നായിരിക്കിട്ടെ. ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ ഇടയാവട്ടെ❤

  • @sheelarajesh9749
    @sheelarajesh974910 ай бұрын

    എല്ലാ അനുഗ്രങ്ങളും ലഭിക്കെട്ടെ❤

  • @rosemarysarads7190
    @rosemarysarads719010 ай бұрын

    എന്നും ഈ സന്തോഷം നിലനിർത്തി പോട്ടെ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും എല്ലാ അനുഗ്രഹവും പടച്ചതമ്പുരാൻ നൽകട്ട ആമീൻ

  • @parthivsuresh4185

    @parthivsuresh4185

    10 ай бұрын

    ഒറ്റയ്ക്ക് ജീവിച്ചു കാണിച്ചുകൊടുത്താൽ എന്താണ് കൊഴപ്പം. അതിനെയാണ് ജനം ബഹുമാനിക്കേണ്ടത്. ഇത് ഒരു അന്തസല്ല. അമ്മയെ ജീവിതകാലം മുഴുവൻ അവന്റെ കൂടെ കൂട്ടിയാൽ എന്താണ് കുഴപ്പം. ഒരു സ്ട്രീക്ക് തന്റെ ജീവിതം പൂർത്തിയാക്കാൻ ഒരു ഭർത്താവ് വേണമെന്നുണ്ടോ????

  • @abdulrahmana1863

    @abdulrahmana1863

    9 ай бұрын

    @@parthivsuresh4185 ഭർത്താവിൽ നിന്നു കിട്ടേണ്ടത്......

  • @aneeshkannan8582
    @aneeshkannan858210 ай бұрын

    മക്കൾ ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അമ്മമാരുടെ സൗഭാഗ്യം എന്നുവേണം പറയാൻ നല്ല രു❤കുടുംബം സകല ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 👌👌👌👌👌👌👌❤🥰🥰🥰🥰🥰❤❤❤❤❤💔💔🏆🎻🏆🎻🏆🎻🏆🏆🏆🏆👍👋

  • @radhakakkassery4120

    @radhakakkassery4120

    9 ай бұрын

    0x

  • @shekeelaam1434
    @shekeelaam143410 ай бұрын

    എപ്പോഴും. ഇത് പോലെ സന്തോഷം സമാദാനം ഉള്ള ജിവിതം. ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹

  • @Kaipa3380
    @Kaipa338010 ай бұрын

    നല്ല അമ്മമാരുണ്ട് ചീത്താ അമ്മമാരുണ്ട് ചെറിയ പ്രശ്നങ്ങൾക്ക് സ്വന്തം ഭാർത്താവിനെ കേസ്സ് കൊടുത്ത് കുടുക്കുന്നവർ (അവരെ തന്നെ തെറ്റിൽ നിന്ന് സ്ത്രിക്ക് കിട്ടുന്ന നിയമ വ്യവസ്ഥ ദുരപയോഗം ചെയ്യുന്നവർ - അവരുടെ അരികിൽ ഭാർത്താക്കാൻ മാർ ഒരിക്കലു കാല് പിടിച്ചു ജീവിത നേടത്തിരിക്കുന്നതാണ് നല്ലത് നായക്ക് സമം മായിരിക്കും പിന്നിട്ടോള്ള ജീവിതം ) ഇത് സ്വന്തം ജീവിതം നോക്കി പോയാ ഒരു ഭാർത്താവാണ് ഇവർ നല്ലൊരും ജീവിതത്തിന് അർഹയാണ്❤ ജീവിതവിജയശംസകൾ നേരുന്നു ചേട്ടാ ചേച്ചി മകനും❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheelajohn884
    @sheelajohn88410 ай бұрын

    Nala makkall♥️♥️♥️

  • @ruthu2544
    @ruthu254410 ай бұрын

    🙏🙏എല്ലാവിധ അനുഗ്രഹങ്ങളും ഈ കുടുംബത്തിന് ഉണ്ടാവട്ടെ 👏🙌🙌🥰😍🙏🙏

  • @babyg6389
    @babyg638910 ай бұрын

    Very good God bless your family ❤

  • @lailabeevi3377
    @lailabeevi337710 ай бұрын

    താങ്കൾ ആ കുടുംബത്തിൽ പരമാവധി സന്തോഷം കൊടുക്കട്ടെ

  • @SudhaRavi-vh4wc
    @SudhaRavi-vh4wc10 ай бұрын

    നല്ല മക്കൾ

  • @unnikrishnanunni881
    @unnikrishnanunni88110 ай бұрын

    ആ മകൾക്ക് നല്ല സ്നേഹം ഉണ്ട് അത് കൊണ്ട് തന്നെ ആണ് സ്വന്തം അമ്മക്ക് ഒരു പങ്കാളിയെ മക്കൾ തന്നെ കൊണ്ട് വന്നത് എന്നും ഈ സ്നേഹം ഉണ്ടാവട്ടെ ❤❤❤😊😊😊😊

  • @susammaalex5184
    @susammaalex518410 ай бұрын

    മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ...

  • @geethakv3638
    @geethakv36389 ай бұрын

    🙏🙏 എന്റെ പൊന്നു മോന് എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കും 😘😘God bless you 😘🙏

  • @fathimashukkoor8085
    @fathimashukkoor808510 ай бұрын

    Amalinum family ക്കും നല്ലത് വരട്ടെ

  • @issacgeorge1726
    @issacgeorge172610 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ, നല്ല കാര്യം ചെയ്തു

  • @user-em4qj2el2d
    @user-em4qj2el2d10 ай бұрын

    നല്ലതു വരട്ടെ. എനിക്കും ഇതുപോലെ തോന്നാറുണ്ട്. ഒരു കൂട്ട് കിട്ടിയിരുന്നെങ്കിലെന്നു തനിച്ചാവുമ്പോൾ നമ്മുടെ വിഷമം പങ്കിടാൻ ഒരാളുവേണം ❤

  • @vinaykumarcd8491

    @vinaykumarcd8491

    9 ай бұрын

  • @unknown-kz5re

    @unknown-kz5re

    9 ай бұрын

    എനിക്കുമില്ല ഒന്നും 🙏🏻

  • @prameelavsopanam3541
    @prameelavsopanam354110 ай бұрын

    Very good decision.kufos to ur son. all the best for both the couples abd the son

  • @krishnakrishnan4524
    @krishnakrishnan452410 ай бұрын

    Very good. Congrats. Life is to enjoy

  • @user-iy4tw4xv9g
    @user-iy4tw4xv9g10 ай бұрын

    Ninne kittiya amma orupadu bagyavathiya.... Nannayi mone🥰🙏🏻

  • @Sajnaas-we7fo
    @Sajnaas-we7fo10 ай бұрын

    Happy married life 🙏

  • @sumithrabaiju5819
    @sumithrabaiju581910 ай бұрын

    God bless dears❤❤❤

  • @snehamaryc8983
    @snehamaryc898310 ай бұрын

    Best wishes to the family

  • @pallikkalsreejaya4852
    @pallikkalsreejaya48529 ай бұрын

    നല്ല വാർത്ത , നന്നായി ജീവിക്കട്ടെ 👌👌❤️

  • @sahira-p1684
    @sahira-p168410 ай бұрын

    All the best God bless you 👍👍

  • @Azeena-fr2hs
    @Azeena-fr2hs10 ай бұрын

    Cute couples Nallath varatte.

  • @hafsabeevi9817
    @hafsabeevi981710 ай бұрын

    samadhanam undavate arum otappedathirikkate otakk jeevikkunnavarkke manassilakku monu nandi

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter10 ай бұрын

    ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പറയുന്നത് മാതാപിതാക്കൾക് വിവാഹത്തിലേക്കാവശ്യമായാൽ മക്കൾ അത് നടത്തി കൊടുക്കണമെന്ന് തന്നെയാണ്. പക്ഷെ ഇക്കാലത്തെ മക്കൾ അതിന് ചെവി കൊടുക്കാറില്ല.

  • @seenathseena5705

    @seenathseena5705

    10 ай бұрын

    സത്യം

  • @sea-be6ft

    @sea-be6ft

    10 ай бұрын

    ഇസ്ലാമിക ഗ്രന്ഥങ്ങളിൽ കല്യാണവും ലൈംഗിക ബന്ധവും മാത്രമാണ് കൂടുതലും ഫോക്കസ് ചെയ്തിരിക്കുന്നത്😅

  • @sea-be6ft

    @sea-be6ft

    10 ай бұрын

    ​@@seenathseena5705മുഹമ്മദ് നബി പോലും നല്ലോരു കല്യാണ വീരൻ ആയിരുന്നൂ 😅

  • @arszz7080

    @arszz7080

    10 ай бұрын

    ​@@sea-be6ftho allathavararum granthangalil illatha karanam ee bhanthangalil yerpadare illallo yenthu nalla kandupidutham🙏

  • @sea-be6ft

    @sea-be6ft

    10 ай бұрын

    @@arszz7080 😂വിഷമിക്കേണ്ട.... ഖുർആനിൽ ഉണ്ടെന്ന് പറഞത് കൊണ്ട് rply ഇട്ടതാ 😂

  • @sheeja.svarsha6648
    @sheeja.svarsha664810 ай бұрын

    God bless you and your family

  • @hemadsouza4542
    @hemadsouza45429 ай бұрын

    Very good Idea... May God bless the son and you both

  • @umadevi6787
    @umadevi678710 ай бұрын

    നല്ല ജോഡികൾ ദൈവം അനുഗ്രഹിക്കട്ടെ

  • @ramsiyaramsi4276
    @ramsiyaramsi427610 ай бұрын

    Great🥰🥰❤️❤️

  • @abdulrazackpothiyil6058
    @abdulrazackpothiyil605810 ай бұрын

    മാത പിതാകളെ സ്നേഹിക്കുന്ന മക്കൾ ഇദു പോലെ ആവണം അച്ഛനോ അമ്മയോ മരണപെട്ടാൽ ഒറ്റപെട്ടു പോവുന്നദ് ഒഴിവാക്കാം

  • @BabuBabu-xf4qt

    @BabuBabu-xf4qt

    10 ай бұрын

    ​@@rizwanazainu535🤔🤔🤔

  • @sushamasurendran5448
    @sushamasurendran544810 ай бұрын

    എന്നും സന്തോഷം ആയി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @azlimol

    @azlimol

    9 ай бұрын

  • @marygreety8696
    @marygreety869610 ай бұрын

    Jeevitham onneyullu. Athu nannayi jeevikku. ❤

  • @lakshmidevicbcmenon6334
    @lakshmidevicbcmenon633410 ай бұрын

    God bless u both of🙏🙏🙌🙌

  • @nithinkochuzz5917
    @nithinkochuzz59172 ай бұрын

    ചേച്ചി ❤ചേട്ടൻ ❤ നല്ല ജോഡികൾ. രണ്ടുപേരെയും മക്കളെയും ഈശ്വൻ അനുഗ്രഹിക്കട്ടെ ❤🙏🏻

  • @ish4315
    @ish431510 ай бұрын

    Ennum santhoshamaayi jeevikaan dhaivam anugrahikatte

  • @lailag120
    @lailag12010 ай бұрын

    Best mon...

  • @hakkimqtr
    @hakkimqtr10 ай бұрын

    നല്ലജീവിതം ആശംസിക്കുന്നു ❤❤

  • @ismailkerala7471
    @ismailkerala747110 ай бұрын

    Very. Good. 👍👍👍👍🙏🙏🙏🙏🧡💞💞💞💞

  • @BeenaRavi-up5lz
    @BeenaRavi-up5lz10 ай бұрын

    നല്ല ജോഡി❤❤❤❤❤❤❤

  • @AbdulSaleem718
    @AbdulSaleem71810 ай бұрын

    Nalla monum nalla ammayum koottinayi ethiya nalla achanum❤ jeevithathil namma mathram ashamsikkunnu❤

  • @BEENASURESH-xf8uw
    @BEENASURESH-xf8uw9 ай бұрын

    👍❤️❤️🙏🙏🙏🙏Santhoshamai jeevikkku Happy married Life Dears God bless Your Family ❤❤️💝💞Amal you are Great ❤ Love you mone❤❤

  • @babukgeorge7091
    @babukgeorge70919 ай бұрын

    God bless your family

  • @shaijup.a9903
    @shaijup.a99039 ай бұрын

    Made for each ❤️🥰👍അമലാണ് താരം... 👍

  • @sameeraashraf3123
    @sameeraashraf312310 ай бұрын

    അടിപൊളി 👍👍👍

  • @sreekalaab2897
    @sreekalaab28979 ай бұрын

    May God bless you 🙏

  • @treesachacko2189
    @treesachacko218910 ай бұрын

    God bless you all

  • @user-tz8fl9im3o
    @user-tz8fl9im3oАй бұрын

    രണ്ടുപേരും നല്ല ചേർച്ച 😍😍😍 മക്കൾ super 😍

  • @ishaisha8535
    @ishaisha853510 ай бұрын

    😍😍😍👍👍👍👍👍👍മകന്👏👏👏👏👏

  • @chandrikaprakash5820
    @chandrikaprakash582010 ай бұрын

    മകനെ ദൈവം അനുഗ്രഹിക്കട്ടെ

  • @nishavinodkumar2272
    @nishavinodkumar227210 ай бұрын

    God BlessYou

  • @shaletgregory9984
    @shaletgregory998410 ай бұрын

    Kollam mone nallathu thanne

  • @sunithat4850
    @sunithat485010 ай бұрын

    God bless you

  • @user-fp9hk3xk2q
    @user-fp9hk3xk2q9 ай бұрын

    Amal you are great 👍 ❤❤❤❤God bless you 🎉🎉🎉🎉

  • @sandhyaaa-te2pp
    @sandhyaaa-te2pp10 ай бұрын

    Happy married life

  • @vijunarayanan5905
    @vijunarayanan59059 ай бұрын

    Very good ❤

  • @user-pe2uz8nt7s
    @user-pe2uz8nt7s10 ай бұрын

    Dayyvam ella nanmakkalum nalkatte ❤❤

  • @sujatha9183
    @sujatha91839 ай бұрын

    Very good disition

  • @madhaviv6586
    @madhaviv658610 ай бұрын

    ഇനി ഉള്ള ജീവിതം സന്തോഷം ഉള്ളത് ആവട്ടെ ❤️❤️❤️

  • @user-ce3ck9cn4r
    @user-ce3ck9cn4r10 ай бұрын

    Great 👌👌👌👌😘

  • @jxn2824
    @jxn28249 ай бұрын

    Makkal ayal ingane avanom parents ne manasilakkiya mon 💝monum nalla oru jeevitha pangaliye kittatte

  • @treesachacko2189
    @treesachacko218910 ай бұрын

    Perfect partner 👌

  • @vijayalekshmid8089
    @vijayalekshmid80899 ай бұрын

    Great mone,God bless you

  • @user-wj6jx8jf4q
    @user-wj6jx8jf4q9 ай бұрын

    Good boy,nalla baavijeevitham

  • @jessy_telson
    @jessy_telson2 ай бұрын

    God Bless You 🙏❤️

Келесі