സ്വർണ്ണാഭരണങ്ങളെ വെല്ലുന്ന റോൾഡ് ഗോൾഡ് ആഭരണങ്ങൾ //AJU'S WORLD

Тәжірибелік нұсқаулар және стиль

ആഭരണങ്ങളെ കുറിച്ച് അറിയുവാൻ : 8089718330
: 9744390728
KZread channal :-
/ @achusheaven
Instagram link:-
/ rold_gold_and_nighty_coll
Whats group 1
chat.whatsapp.com/L9c6bTWEmei...
Telegram channel Link :- t.me/Rnshop_rold_gold
for promotions - 8301066974 (WhatsApp only )
എന്റെ e-mail id -👇 ajithsivan1969@gmail. com

Пікірлер: 526

  • @ajusworld-thereallifelab3597
    @ajusworld-thereallifelab35972 жыл бұрын

    ആഭരണങ്ങളെ കുറിച്ച് അറിയുവാൻ : 8089718330 : 9744390728

  • @laisammajishi357

    @laisammajishi357

    2 жыл бұрын

    adipoli kada eavidha

  • @sugatharajsugatharaj4750

    @sugatharajsugatharaj4750

    2 жыл бұрын

    ഹായ്

  • @jaimolpaul4751

    @jaimolpaul4751

    2 жыл бұрын

    How to shop?

  • @Anna-kf7iy

    @Anna-kf7iy

    2 жыл бұрын

    Super

  • @sjworld9654

    @sjworld9654

    2 жыл бұрын

    Place evideyaaa

  • @SanojTArjunan
    @SanojTArjunan2 жыл бұрын

    തുടക്കം മുതൽ അവസാനം വരെയുള്ള നമ്മുടെ ആഗ്രഹങ്ങളോടുള്ള പോരാട്ടം,,,, എന്നുവേണം ജീവിതത്തെ വിശേഷിപ്പിക്കാൻ,,, പോരാടി കൊണ്ടെയിരിക്കുക എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലമാകും,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്‌,,😍😍😍😘😘😘😘🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @mollyjoseph1676

    @mollyjoseph1676

    2 жыл бұрын

    Put WhatsApp no.also

  • @prasannauthaman7764
    @prasannauthaman77642 жыл бұрын

    പാദസരം, ബ്രേസ്ലെറ്റ്, ജിമിക്കി കമ്മൽ. ഇതൊക്കെ വേണമായിരുന്നു. എല്ലാം നല്ല ഭംഗിയുണ്ട് കാണാൻ. 💕

  • @diljo77
    @diljo772 жыл бұрын

    പെട്ടന്ന് ആളുടെ ശബ്ദം കേട്ടപ്പോൾ അനിൽചേട്ടന്റെ ശബ്ദം പോലെ തോന്നി 💝

  • @ratheeshchamakkalayil3945
    @ratheeshchamakkalayil39452 жыл бұрын

    അനിലേട്ടന്റെ അതേ ശബ്ദം 🙄 ഇത്തരം സംരംഭങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ങ്ങള് രണ്ടാൾക്കും നന്മകൾ അഭിനന്ദനങ്ങൾ 🌹🌹

  • @asanganak8506
    @asanganak85062 жыл бұрын

    സഹജീവികളെ കൈത്താങ്ങായി സഹായിക്കുക എന്നത് ദൈവീകമാണ്..... എല്ലാവരാലും കഴിയുന്നതല്ല അത്.... ഹൃദയത്തിൽ ദൈവം തൊട്ടവർക്ക് മാത്രമേ കഴിയു.... അങ്ങനെയുള്ള നിങ്ങൾക്ക് നമോവാകം 🙏🙏🙏🙏

  • @silentlife6713
    @silentlife67132 жыл бұрын

    നല്ല കളക്ഷൻസ് 👌🏼👌🏼👌🏼. ഗ്യാരണ്ടി ആഭരണം എന്ന് കേൾക്കുമ്പോൾ പരിഹസിക്കുന്ന ചില ആളുകൾ ഉണ്ട്. ജീവിതത്തിൽ സ്വർണം അല്ലാതെ മറ്റൊന്നും ഇടില്ല എന്നാണ് അവരുടെ പറച്ചിൽ. ഒത്തിരി പേരുണ്ട് അങ്ങനെ ആളുകൾ. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ് ശെരി ആയിരിക്കാം പക്ഷേ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ use ചെയ്യുന്നത് റോൾഡ് ഗോൾഡ് ആണ്.പണക്കാരെക്കാൾ അതികം സാധരണക്കാരായ ആളുകൾ ആണ് കൂടുതലും അവർക്ക് എല്ലാം ഇത് ഒത്തിരി ഉപകാരമാണ്. പിന്നെ എല്ലാ രീതിയിലും ഇത് safe ആണ്. കളഞ്ഞു പോയാലും, കള്ളൻ കട്ടാലും no ടെൻഷൻ കൂടാതെ ഇഷ്ടമുള്ള ആഭരണങൾ ഇട്ട് നമ്മളും happy🥰🥰. ഇങ്ങനെ ഒരു അവസരം അവർക്ക് കൊടുത്ത ചേട്ടനും ചേച്ചിക്കും എല്ലാ നന്മകളും വരട്ടെ ട്ടോ. അവർക്ക് ചാനൽ ഉണ്ടായാലും നമുക്ക് അറിയില്ലല്ലോ പക്ഷേ ഇ വീഡിയോ വഴി ഇവരെ അറിയാനായി കഴിഞ്ഞു subscribe ചെയ്തിട്ടുണ്ട് ട്ടോ. രണ്ട് ഫാമിലിക്കും എപ്പോളും നല്ലത് വരട്ടെ ദൈവം കാക്കട്ടെ 🙏🙏🙏🙏

  • @sobhanakumari.s7887

    @sobhanakumari.s7887

    Жыл бұрын

    അജു സരിത നിങ്ങൾ ഒരു മഹാകാര്യം ചെയ്തു അവർക്ക് എല്ലാ നന്മകളും നേരുന്നു

  • @jinyshivadasan120
    @jinyshivadasan1202 жыл бұрын

    Nice work u both had support ed them ajay n saritha. Good 👍

  • @jango4894
    @jango48942 жыл бұрын

    Good work chetta.May God bless all

  • @farishashraf1061
    @farishashraf10612 жыл бұрын

    Wow super ithra vilakkuravil nammude ividonnum kittoola. Online delivery undo

  • @sathiviswanathvishwanath7194
    @sathiviswanathvishwanath71942 жыл бұрын

    Super,,,,,,kallanmare pedikathe use cheyyam

  • @smithabiju6863
    @smithabiju68632 жыл бұрын

    Adjustable valavanamarunnu online purchase undo

  • @renukadhananjayan1991
    @renukadhananjayan19912 жыл бұрын

    Kannuril shop thudangiyal....nammalkellam vangamayirunnu...nalla ....lo cket,padasaram..nice....

  • @sathiviswanathvishwanath7194
    @sathiviswanathvishwanath71942 жыл бұрын

    Hearty congratulations adipoli,,,very good

  • @akashlm1045
    @akashlm10452 жыл бұрын

    കോവിഡ് എല്ലാരുടെയും ജീവിതം മാറ്റിമറിച്ചു ചെയ്തിരുന്ന ജോലിയിൽ നിന്ന് മാറി എന്തൊക്ക ചെയ്തു അവരുടെ ലുക്ക്‌ കണ്ടാൽ ഹൈ ലവൽ ഫാമിലി ആണന്നു തോന്നും എല്ലാം നല്ല കളക്ഷൻ

  • @rajithasanthosh6511
    @rajithasanthosh65112 жыл бұрын

    വൗ എല്ലാം സൂപ്പർ ✌🏻👍🏻

  • @nainasminiatures1949
    @nainasminiatures19492 жыл бұрын

    സൂപ്പറായിട്ടുണ്ട് കേട്ടോ എനിക്ക് ഒരുപാട് ഇഷ്ടമായി അച്ഛൻ രണ്ടുഭാഗത്തും കല്ലു വരുന്ന 90 രൂപയുടെ വള ഒരുപാട് ഇഷ്ടായി അതുപോലെതന്നെ കഴുത്തിൽ വച്ചു നോക്കിയാൽ നെക്ലെയ്സ് അത് എനിക്ക് ഭയങ്കര ഇഷ്ടായി എനിക്ക് ചെറിയ ചെറിയ വണ്ണം കുറഞ്ഞ വള കനംകുറഞ്ഞ മാല ഇതൊക്കെയാണ് താല്പര്യം ഒരുപാട് ഇഷ്ടമായി ഇപ്പോൾ വിശാഖപട്ടണത്ത് ആണ് നാട്ടിൽ വന്ന ശേഷം ഞങ്ങൾ തൃശ്ശൂര് ചെമ്പൂത്ര മണ്ണുത്തി ഏരിയയിലാണ് താമസിക്കുന്നത് ഒരു ദിവസം വരുന്നുണ്ട് കാണാൻ

  • @miyachippusdailylife5151
    @miyachippusdailylife51512 жыл бұрын

    Suuuper... collection 👍👍

  • @aswinikusumam2651
    @aswinikusumam26512 жыл бұрын

    Super collection 👍🏻👍🏻

  • @rithasabu6559
    @rithasabu65592 жыл бұрын

    Appreciate their efforts to reach success. May God bless them to prosper more on business

  • @alennaVarghese
    @alennaVarghese10 ай бұрын

    Ellam adipolli anne njn purchase chyittthu☺️☺️🥰🥰

  • @aliyasajeev4823
    @aliyasajeev48232 жыл бұрын

    Place evideya... Online shopping undo

  • @shahnafayisafayisa7372
    @shahnafayisafayisa73722 жыл бұрын

    Edhoru bangiya kaaanan enikk valare ishttapettu.❤️❤️❤️❤️

  • @Bablu_revin
    @Bablu_revin2 жыл бұрын

    Amazing collections❤️

  • @adamgeorgejebin1653
    @adamgeorgejebin16532 жыл бұрын

    Tell them to do online,I will tell my friends in Ireland..Bez your place way away from us...I am planning to come home this June..wish to buy some

  • @sreeranjinib6176
    @sreeranjinib61762 жыл бұрын

    എല്ലാം നന്നായിട്ടുണ്ട്

  • @nandanashaji73
    @nandanashaji732 жыл бұрын

    എല്ലാം അടിപൊളി ഇഷ്ടപ്പെട്ടു

  • @sreejithvelayudhan8165
    @sreejithvelayudhan81652 жыл бұрын

    അജു ചേട്ടാ... വളരെ ഉപകാരം ആയി ഇന്നത്തെ വീഡിയോ... ഇനിയും ഇതുപോലെ വ്യത്യസ്തമായ എപ്പിസോഡുകൾക്ക് കാത്തിരിക്കുന്നു... സ്നേഹാശംസകൾ 🌹🌹🌹

  • @anithajayakrishnan949
    @anithajayakrishnan9492 жыл бұрын

    Rent nu kodukkunno? Function day ill

  • @mariammaabraham9285
    @mariammaabraham92852 жыл бұрын

    Online shopping undoo?

  • @ushavasudevan5313
    @ushavasudevan53132 жыл бұрын

    Collection എല്ലാം super

  • @ashasugunan735
    @ashasugunan7352 жыл бұрын

    💓💓💓💓 awesome collection ❤️

  • @fgghu1552
    @fgghu15522 жыл бұрын

    Adipolie super polichu

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs2 жыл бұрын

    Online buisiness undo, stat cheythal nallatha

  • @anithasasankan5838
    @anithasasankan58382 жыл бұрын

    Can I order through online.

  • @shailajavelayudhan8543
    @shailajavelayudhan85432 жыл бұрын

    Aju aphozum helpful annu.

  • @naseerarafeeque8860
    @naseerarafeeque88602 жыл бұрын

    Rate nalla kuravatta super

  • @reenajose7609
    @reenajose76092 жыл бұрын

    Ellam super 👌♥️

  • @alenadhil7743
    @alenadhil77432 жыл бұрын

    സൂപ്പർ... ആയിട്ടുണ്ട്...

  • @leenarenjith4110
    @leenarenjith41102 жыл бұрын

    Vangunna ornaments plate cheyth tharumo

  • @mullerdavid6169
    @mullerdavid6169 Жыл бұрын

    Good venture. Reasonable price

  • @ranjithmenon8625
    @ranjithmenon86252 жыл бұрын

    A good Samaritan 👍❤️ .Ajusee very fondly i would like to tell you please put on formal dress while shooting time 🙏

  • @vasanthapankaj4608
    @vasanthapankaj46082 жыл бұрын

    Ellam super workukalanu 👍👌👏👏

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs2 жыл бұрын

    Nalla family, nannayivarum, harad work cheyyunnu, congrats

  • @reejamohan2584
    @reejamohan25842 жыл бұрын

    എല്ലാം നല്ല ഭംഗിയുണ്ട്

  • @parameswaranpa8032
    @parameswaranpa80322 жыл бұрын

    Nalla kaaryam

  • @padmajasreenivasan1863
    @padmajasreenivasan18632 жыл бұрын

    Hi Velinattil ullavarku venamengil engane contact cheyyum.

  • @miniamma9296
    @miniamma92962 жыл бұрын

    ഇത് നാട്ടിൽ എവിടെയാണ് ആഭരണങ്ങളെല്ലാം ഒരുപാട് ഇഷ്ടമായി ഫുൾ അഡ്രസ്സ് പറയാമോ

  • @aswathivisal3006
    @aswathivisal30062 жыл бұрын

    Ithoke evidunna kittaa vaangaanaayi?? Online delivery cheyyumo?

  • @lathapugal3447
    @lathapugal34472 жыл бұрын

    Nice collection 👍👍

  • @ishanipramod9570
    @ishanipramod95702 жыл бұрын

    Vala ellam super und ....

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam73752 жыл бұрын

    എല്ലാം നല്ല ഭംഗി ഉണ്ട് കേട്ടോ

  • @reenajoshy4934
    @reenajoshy49342 жыл бұрын

    Good information 👍👍

  • @veenaajith3039
    @veenaajith30392 жыл бұрын

    Online shopping undo

  • @sheejasheeja3102
    @sheejasheeja31022 жыл бұрын

    എല്ലാം ഒന്നിനൊന്നിനു മെച്ചം Super

  • @MSMEDIAMRM
    @MSMEDIAMRM2 жыл бұрын

    Geevikaan enthum cheyaanulla manasinu big salute

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    👍👍👍🥰🥰🥰

  • @beenamujeeb1843
    @beenamujeeb18432 жыл бұрын

    അടിപൊളി 👍👌

  • @kamarudheenkamarudheen7601
    @kamarudheenkamarudheen76012 жыл бұрын

    അടിപൊളി അവർക്കും നല്ല ബിസിനസ് ഉണ്ടാവട്ടെ

  • @bushra7556
    @bushra75562 жыл бұрын

    Enikkk venam..engane vangan pattum

  • @ummachivlogs
    @ummachivlogs2 жыл бұрын

    Kure dayk shesham vedolio kande ,ornaments ishtay .vedi share cheyamok

  • @abduljaleel9970
    @abduljaleel99702 жыл бұрын

    Ith evideya place...groupil cherunnath enganeya

  • @pamelabennis8453
    @pamelabennis8453 Жыл бұрын

    Who's making all this in utube I saw all the designs r very good I wil condact u later

  • @lijisprasad1230
    @lijisprasad12302 жыл бұрын

    Chetta Peru ezhutya motiram cheythu kitumo

  • @sreevidhyajayan9642
    @sreevidhyajayan96422 жыл бұрын

    Ithaanu chetta jeevitham.... Avarkku nallathu varatte

  • @bencysamuel7497
    @bencysamuel74972 жыл бұрын

    സൂപ്പർ ഡിസൈൻ എല്ലാം

  • @hannadavis6175
    @hannadavis61752 жыл бұрын

    Mumbailkku parallel ayakkumo

  • @bindhubabu7822
    @bindhubabu78222 жыл бұрын

    എല്ലാം സൂപ്പർ കുട്ടികളുടെ ചെറിയ വളകൾ ചെറിയ കനംകുറഞ്ഞ വളകൾ അതൊക്കെ ഉണ്ടോ

  • @Ajeeshvc
    @Ajeeshvc2 жыл бұрын

    നമസ്കാരം...... 😃👍

  • @indirakeecheril9068
    @indirakeecheril90682 жыл бұрын

    Ningal ith evida.???? Ettumanoor Ulsavathinu ellam konduvaroo, Kada sariyakki .

  • @jishapjoseph7755
    @jishapjoseph77552 жыл бұрын

    Super collections

  • @Luxuz23
    @Luxuz232 жыл бұрын

    Online Purchase cheyan പറ്റുമോ

  • @anjanam4669
    @anjanam46692 жыл бұрын

    Super ippozha കാണുന്നത്

  • @aamiakhila9340
    @aamiakhila93402 жыл бұрын

    ഇത് എങ്ങനെ purchase ചെയ്യാൻ പറ്റും

  • @geethageethas8639
    @geethageethas86392 жыл бұрын

    എല്ലാം നന്നായിരുന്നു നല്ല വിലക്കുറവും

  • @SouthNewsLive
    @SouthNewsLive2 жыл бұрын

    അടിപൊളി ഡിസൈൻ,

  • @SS-cp4ev
    @SS-cp4ev2 жыл бұрын

    Ith evideyanu shop

  • @annmaria7204
    @annmaria72042 жыл бұрын

    Shop evideyannu

  • @anushahareesh7216
    @anushahareesh7216 Жыл бұрын

    Chechi ee shop evide aanu address share cheyyunnumo pls

  • @jagan8767
    @jagan87672 жыл бұрын

    GREAT VIDEO

  • @thankamthekkepat
    @thankamthekkepat2 жыл бұрын

    Super.......👍👍👍

  • @rejaniunnikrishnan3409
    @rejaniunnikrishnan34092 жыл бұрын

    Is it in Trivendrum

  • @devurakesh2201
    @devurakesh22012 жыл бұрын

    Shop undo.... evide aaanu.....

  • @priyasaju6635
    @priyasaju66352 жыл бұрын

    Online purchase undo.

  • @sajisajijith7368
    @sajisajijith73682 жыл бұрын

    എല്ലാം സൂപ്പർ 👍

  • @neethuajith9319
    @neethuajith93192 жыл бұрын

    Adyam vachu nokkitha mala nannayittu cherunnundu

  • @angelrose5873
    @angelrose5873 Жыл бұрын

    ഞാൻ ഈ വീഡിയോ നേരത്തെ കണ്ടിട്ട് ഇവരുടെ ഷോപ്പിൽ നിന്നും ഒരുപാട് ഐറ്റംസ് ഞാൻ വാങ്ങിച്ചു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഞാനിപ്പോൾ ആറുമാസം ആയിട്ട് ഒരു പാദസരം യൂസ് ചെയ്യുന്നുണ്ട് എന്റെ ഫ്രണ്ട്സ് എല്ലാവരും സ്വർണമാണോ എന്ന് ചോദിച്ചിട്ടുണ്ട് എന്റെ അടുത്ത് അത്രയ്ക്കും ഒറിജിനാലിറ്റി ആണ് മെസ്സേജ് ഞാൻ ഇപ്പോഴാണ് വിടുന്നത് നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ ഇത് ഓർഡർ ചെയ്തത് താങ്ക്യൂ അടിപൊളിയാണ്

  • @rachelvarghes

    @rachelvarghes

    Жыл бұрын

    Evide aan online shopping undo

  • @Jabirappus

    @Jabirappus

    Жыл бұрын

    @@rachelvarghes inde

  • @Jabirappus

    @Jabirappus

    Жыл бұрын

    Channal inde avarokke achus heaven

  • @bindhyamv3662
    @bindhyamv36622 жыл бұрын

    Online available aano

  • @nikkisluv1731
    @nikkisluv17312 жыл бұрын

    Hii ajuvetta sarithechi

  • @bindumh6503
    @bindumh65032 жыл бұрын

    Very good collections

  • @parvathimohanan916
    @parvathimohanan9162 жыл бұрын

    Online delivery undo

  • @prasannamd2384
    @prasannamd23842 жыл бұрын

    ഒല്ലൂർ എവിടെയാ Proper place പറയു

  • @NS-mm8im
    @NS-mm8im2 жыл бұрын

    സ്വർണം ഒരു asset aayi locker il വെച്ചിട്ട് ഇത്തരം ഗോൾഡ് ആണ് ഉപയോഗിക്കേണ്ടത്

  • @anoopsharma6905

    @anoopsharma6905

    2 жыл бұрын

    Absolutely Right

  • @gangasandy9067
    @gangasandy90672 жыл бұрын

    Njan ningalude business accnt il nokkiyarunnu...thalimala selection kuravanallo

  • @sanisanila7860
    @sanisanila78602 жыл бұрын

    Evideya sthalam ക്യാഷ് on ഡെലിവറി undo

  • @shinianirudhan894
    @shinianirudhan8942 жыл бұрын

    Enikum eshttpatu

  • @reshmisree5517
    @reshmisree55172 жыл бұрын

    WhatsApp yil add akkan pattunnila.. puthiya oru group undakumo

  • @jayalekshmi7167
    @jayalekshmi71672 жыл бұрын

    ഓർണമെൻറ്സ് വേണമെങ്കിൽ എന്താ ചെയ്ക 😊

  • @jaseelasaleem5554
    @jaseelasaleem55542 жыл бұрын

    Ellathinu vila kuravanallo super

  • @hiraspassionvlog8197
    @hiraspassionvlog81972 жыл бұрын

    Shop evidaya?

  • @swalikitchen3825
    @swalikitchen38252 жыл бұрын

    അടിപൊളി

Келесі