Suzuki Burgman Street 125 Review | Malayalam Review | Better than Another scooters

Suzuki Access 125, Avenis 125 , Burgman street മൊത്തം same engine ആണ്.. അതുകൊണ്ട് തന്നെ പെർഫോമൻസ് same ആണ്. weight ചെറിയ വെത്യാസം ഉള്ളതിനാൽ ചെറിയ മൈലേജ് വെത്യാസം ഉണ്ടാകും 😁 #suzukiburgman #scooter #access125
/ deepak_nair0

Пікірлер: 57

  • @kpmhashimikannur2683
    @kpmhashimikannur26832 жыл бұрын

    വണ്ടി 90 വരെ cool ആയി പോകും.... നല്ല ബ്രേക്കിങ് സിസ്റ്റവുമാണ്... ഒരുപാട് സാധനങ്ങളും കൊണ്ട് പോകാം... ചെറിയ സ്ഥലത്തു പോലും വട്ടത്തിൽ തിരിക്കാം... 3 ആള് കയറിയാലും സുഖമായി വലിയും.. but സ്പീഡ് മൂഡിൽ മൈലേജ് 35.38 അങ്ങനെയെ കിട്ടൂ... മൊത്തത്തിൽ പറയുവാണേൽ burgman കിടുവാണ് പൊളിയാണ്... ചിലപ്പോൾ ബുള്ളറ്റ്റ്റിലും സുഖം തോന്നും.... ഞാൻ രണ്ടും ഉപയോഗിക്കുന്നുണ്ട്.... കാൽ കയറ്റി വെച്ച് ലോങ്ങ്‌ പോകാൻ വേറെ ഒരു വണ്ടിക്കും ഇല്ലാത്ത സുഖമാണ്... Burgman ❤❤❤❤

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    Yes bro correct ❤️

  • @RidhinSain

    @RidhinSain

    2 жыл бұрын

    ബുള്ളറ്റിനെ കാൾ സുഖം ആണ് മൈലേജ് ഉണ്ട് City45-50/(25-35speedil),highway60-65(50-60speedil) അതുപോലെ ചിലവ് ഉണ്ട് fornt ബ്രേക്ക് ഡിസ്‌പാട് മാറ്റിയപ്പോ 1000 രൂപക്ക് പുറത്തു ആയി suzuki യുടെ സർവീസ്/മൈന്റൈൻ സു അതെ സെഗമെന്റ്ഇൽ ഉള്ള മറ്റുള്ള സ്കൂട്ടർ കളയ കാൾ 2ഉം 3ഉം മടങ്ങു ആണ് ഒട്ടു മിയ്ക്ക വർക്ക്‌ ഷോപ്പുകാരും പണി എടുക്കുക ഇല്ല (മറ്റു വണ്ടികളെ അപേക്ഷിച്ചു വെത്യാസം ഉണ്ട് പണികൾ

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    @@RidhinSain Suzuki service lesam scene ann

  • @achu9223
    @achu92232 жыл бұрын

    ഈ paint scheme അടാർ look❤️

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    🥰

  • @saleemsha8966
    @saleemsha89662 жыл бұрын

    ബർഗ്മാൻ സൂപർ വണ്ടിയാണ് ധൈര്യത്തോടെ ആർക്കും എടുക്കാം👌

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    Better review ❤️

  • @jijindasc.j2793
    @jijindasc.j27932 жыл бұрын

    Mileage, riding comfort,storage.. ഇത് മൂന്നും pwoli ആണ്. ബാക്കിയുള്ള features ഒക്കെ അത്ര സംഭവം ഒന്നുമല്ല.. Service വളരെ മോശം ആണ്. 3000km ആയപ്പോൾ മുതൽ വണ്ടിക്ക് വലിവ് കുറഞ്ഞു, sound ൽ വല്ലാത്തൊരു മാറ്റവും വന്നു,.. അതിന്റെ പിറകെ service centre കയറി മടുത്തു.. ഇപ്പോൾ slow speed ൽ jerking and vibration ഉണ്ട്.. So എടുക്കുന്നവർ ഈ കാര്യങ്ങൾ കൂടി ഓർത്തു എടുക്കുക.

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    Thank you for the information 😍🥰

  • @padminic8077
    @padminic80772 жыл бұрын

    👍

  • @neethuneethu8894
    @neethuneethu88942 жыл бұрын

    👍🏻

  • @ajiishan1353
    @ajiishan13532 жыл бұрын

    🥳👍👍

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    😍

  • @sarathsaru4287
    @sarathsaru42872 жыл бұрын

    🤘🤘🤘

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    👍🏻

  • @masso7038
    @masso70382 жыл бұрын

    ബുർഗ്മാൻ അല്ല ബർഗ്മാൻ

  • @manucms2277
    @manucms22772 жыл бұрын

    🧡🧡😍😍😍

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    🥰

  • @zirootivlog786
    @zirootivlog7862 жыл бұрын

    Tour pokan pattoola macha .milage kammi

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    50 mele pratheeshikaa..cmtil parayunund customers

  • @nufailnufi8508

    @nufailnufi8508

    2 жыл бұрын

    Tooringinulla ethu vandikka bro milage kooduthal kittunnath, burgman enganeyum 50 okke kittunnund

  • @Najivlogs-vr1on

    @Najivlogs-vr1on

    2 жыл бұрын

    എണ്ണ അടിക്കാതെ ടൂർ പോകാൻ ആണേൽ ബസിൽ. അല്ലെങ്കി ട്രെയിനിൽ പോയാൽ പോരെ 😁

  • @Shiyas9763
    @Shiyas9763 Жыл бұрын

    പെട്രോൾ അടിക്കാൻ മൂലം പൊക്കണം അതാണ് കുഴപ്പം...

  • @zirootivlog786
    @zirootivlog7862 жыл бұрын

    Yamaha fascino 60 kittum

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    But ee performance kitum thonnanila bro..

  • @zirootivlog786

    @zirootivlog786

    2 жыл бұрын

    Bro performace ithilum kooduthal und.njan test cheyth nokkiyittund.torque 10.3 fascino .burgman 10. Top speed 88 il kooduthal pokynnilla.yamaha 90 il mukalilottum pokunnilla.access 93

  • @soundofbamboo2269
    @soundofbamboo22692 жыл бұрын

    വീല് ബോഡിയേക്കാൾ ഒരുപാട് ചെറുതാണല്ലോ...

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    Aa bro same Access nte polene Ann ..tyre mattam varuthiyal cheriya valuppam thonnikum

  • @soundofbamboo2269

    @soundofbamboo2269

    2 жыл бұрын

    @@deepakvayyatt4701 ബ്രോ ഈ tvs ന്റോർക്കിന്റ.. അപ്രില്ലാ സ്കൂട്ടറിന്റെ ഒക്കെ ഹൈലേറ്റ് അതിന്റെ ടയർ വലുപ്പം ആണ്... ഓടിവരുന്നത് തന്നെ കാണാൻ അടിപൊളി ആണ്.... അതാണ്‌ ആദ്യ കമന്റിൽ അങ്ങിനെ പറഞ്ഞത്.... 🥰

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    @@soundofbamboo2269 Correct Ann bro.Njanum oru fan Ann👍🏻❤️

  • @manumaniyappan2909
    @manumaniyappan2909 Жыл бұрын

    On road price etra?

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    1.20 mukalil nd😊

  • @rasheedpu8467

    @rasheedpu8467

    Жыл бұрын

    1.13500

  • @maheshrocky4148
    @maheshrocky41482 жыл бұрын

    ഇതിന് എത്ര മൈലേജ് കിട്ടും

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    Above 45

  • @maheshrocky4148

    @maheshrocky4148

    2 жыл бұрын

    @@deepakvayyatt4701 എനിക്കി 38 കിട്ടിന്നൊള്ളു

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    @@maheshrocky4148 Athra kurav varan chance ilaloa..onnude correct check cheyuu..

  • @vishnuguru1387
    @vishnuguru13872 жыл бұрын

    മൈലേജ് എത്ര കിട്ടും bro

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    Above 45

  • @mashakrishnan7390

    @mashakrishnan7390

    2 жыл бұрын

    3 varsham aayitu njan oodikunundu around 55 -60 kittunundu 👍🏼

  • @salpriyanm.s9020

    @salpriyanm.s9020

    2 жыл бұрын

    enik 50 nu tazhe ullu

  • @bettalover886

    @bettalover886

    2 жыл бұрын

    Njan eduthu 2 week ayi enikku 58 undu first service ayitilla total kilometer 764 running

  • @deepakvayyatt4701

    @deepakvayyatt4701

    2 жыл бұрын

    @@bettalover886 keep going bro🥰

  • @rajeevpr581
    @rajeevpr581 Жыл бұрын

    ടയർ ചെറുത്

  • @deepakvayyatt4701

    @deepakvayyatt4701

    Жыл бұрын

    ടയർ size ചെറിയ മാറ്റം വരുത്താൻ പറ്റും എന്നാണ് അറിഗത്തു.

  • @rajeevpr581

    @rajeevpr581

    Жыл бұрын

    @@deepakvayyatt4701 എന്നാലും ന്റോർക് ഉള്ള പോലെ വലിയ ടയർ ആയിരുന്നെ കാണാൻ

  • @dileepv6548
    @dileepv65482 жыл бұрын

    👍

Келесі