സുവിശേഷ ചാരിറ്റി തട്ടിപ്പ് കെ.പി .യോഹന്നാൻ | MATHEW SAMUEL

ഇന്ത്യയുടെ ചരിത്രത്തിലേ ഏറ്റവും വലിയ ചാരിറ്റി തട്ടിപ്പ്.
#mathewsamuel #kpyohannan #naradanews
Stay Connected With Us !!
--------------------------------------------------------
►Facebook : / malayalam.na. .
►Twitter : / naradanews
►Instagram : / naradanews.. .
►Website : ml.naradanews.com/
►Whatsapp : chat.whatsapp.com/ICRiwOclDdj...
►Telegram : t.me/naradanewsmalayalam
Malayalam News Malayalam Latest News Malayalam Latest News Videos Log onto Narada new for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.Narada news is a 24x7 news channel and updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with Narada new for the latest updates that are happening around the world.
|| ANTI-PIRACY WARNING ||
This content is Copyrighted to Narada News. Any unauthorised reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright act.

Пікірлер: 77

  • @mithranpalayil999
    @mithranpalayil9992 жыл бұрын

    Mathew sir, well performed waiting eagerly for next episode.

  • @MaheshMahi-wn7gh
    @MaheshMahi-wn7gh2 жыл бұрын

    നല്ല പ്രെസെന്റഷൻ.. ചുമ്മാ പറഞ്ഞു പോകാതെ തെളിവുകൾ(അന്ന് എടുത്ത ഫോട്ടോസ്, എന്തെങ്കിലും ഡോക്യൂമെന്റ്‌സ്) കൂടി കാണിച്ചു അവതരിപ്പിച്ചാൽ കൊറച്ചുകൂടി മെച്ചപ്പെട്ടേനെ..

  • @rajeshvk4399
    @rajeshvk43992 жыл бұрын

    ...പഴയൊരു താറാവ് കൃഷിക്കാരനായിരുന്നല്ലോ ഈ കക്ഷി.അതിനേക്കാൾ ലാഭം ആത്മീയകൃഷിതന്നെയാണെന്ന്മനസ്സിലാക്കി ആവഴിക്കൊന്നുതിരിഞ്ഞൂഎന്നുമാത്രം...

  • @manojas2968
    @manojas29682 жыл бұрын

    തങ്കു ബ്രദർ പോൾ ദിനകരനും ഒക്കെ തട്ടിപ്പുകാരാണ്

  • @anoopanand7619
    @anoopanand76192 жыл бұрын

    ഞാൻ ഒരു തവണ എന്റെ സുഹൃത്തിനൊപ്പം ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ പോയിരുന്നു, ബിൽ അടക്കുവാൻ ചെന്നപ്പോൾ കാർഡ് എടുക്കില്ല ക്യാഷ് തന്നെ വേണമെന്ന് ജീവനക്കാരൻ പറഞ്ഞു. അതിൽ നിന്ന് എനിക്ക് കാര്യം മനസിലായി.

  • @mathewjoseph193
    @mathewjoseph1932 жыл бұрын

    നമ്മുടെ കമ്മി മുതലാളി സഘാക്കന്മാരെ കുറിച്ച് ഒരു സ്‌റ്റിങ് ഓപെറേഷൻസ് നടത്താമോ😘

  • @antonybastin3432
    @antonybastin3432

    👍

  • @sreekumari7435
    @sreekumari74352 жыл бұрын

    Dear Mr. Mathew Samuel, I am amazed by your investigative journalism skills. I honestly believe that you have the capacity to be the next Irwing Wallace. Mean while, isn't in order to give due credit to Yohanan for defrauding the public so easily?

  • @aleykuttyjoseph7773
    @aleykuttyjoseph7773

    I won't believe he is a thattipe case but he is good preacher anointed Preacher. Athmiya yathra I have got a child because of his prayer. When I was ill in 1991.. When I heard his prayer he told like this Ningalude vethana ulla bhagathu kaiveikuga I will Pray God will deliver you that time Radio program is continually going on. I like this GOD'S servant. Manushyan purame ullathu kannunnu Daivam Hrithayam kannunnu.. He is a prayerful warrior For Many. GOD is our Judge not man...

  • @SPLITFUNO
    @SPLITFUNO2 жыл бұрын

    Mission Gate...waiting for part 2...hope truth will be revealed

  • @nasserchemmat1397
    @nasserchemmat13972 жыл бұрын

    Achaya great 🙏🙏

  • @rajeshr2201
    @rajeshr22012 жыл бұрын

    Thanks for the information

  • @johnjacob904
    @johnjacob9042 жыл бұрын

    നമ്മുടെ ദൈവത്തെ പറ്റിക്കാൻ ആണല്ലോ എളുപ്പം. Video ൽ താറാവ് പുണ്ണ്യ വാളന്റെ ചിന്ന ചിന്ന ക്ലിപ് കൂടി കാട്ടണെ സാർ. God bless you 🙏

  • @joannewilson977
    @joannewilson9772 жыл бұрын

    Happy to see a journalist from our hometown

  • @sudhakarannairt6940
    @sudhakarannairt69402 жыл бұрын

    നല്ലൊരു ചാനൽ

  • @tiecnology
    @tiecnology

    Thanku brs, MY yohannan, angane kure ond

  • @rajeshvk4399
    @rajeshvk43992 жыл бұрын

    ...യേശുവിലാണെൻവിശ്വാസം പക്ഷേ തട്ടിപ്പിലും,കീശയിലുമാണെൻ ആശ്വാസംഎന്നുമാത്രം...

  • @dileeppc6477
    @dileeppc64772 жыл бұрын

    മോദിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം മാപ്ലവടുകന്മാർ അതിൽ കത്തോലിക്കനും പെന്തക്കോസ്റ്റൻ ന്മാരും ഇങ്ങനെ തർക്കിച്ച് ഭിന്നിച്ച് നിക്കരുത്

  • @annakuttyskariah6016
    @annakuttyskariah6016

    ഇവരുടെ തിരുവല്ലയിലെ ആശുപത്രിയിൽ മുറിയിൽ നിറയെ പൂപ്പൽ പിടിച്ചതായിരുന്നു. അവിടെ ഞാൻ ശ്വാസകോശസംബന്ധമായ അസുഖമായി( 2022 ) കിടക്കേണ്ട ഗതികേട് വന്നു.

  • @annakuttyskariah6016
    @annakuttyskariah6016

    അങ്ങനെ എങ്കിൽ Emperor Immanuel കക്ഷി പോലെയുള്ള ഒന്നാണല്ലോ ഈ സഭയും.😢

Келесі