Surprising കുട്ടി with iPhone on his Birthday 🎉 | Daily Vlog 053

Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• / nithinomer
➤ My Tags
#karthiksurya #sparkewithshorts #dailyvlog
➤Music Credits:
•Rhythom - Scoot

Пікірлер: 1 800

  • @CallMeShazzamVINES
    @CallMeShazzamVINES Жыл бұрын

    Entte birthday feb 17.. eni paranjila arininjilaaa enu parayaruth .. kannatha gift ayikote

  • @febinakebenezar7324

    @febinakebenezar7324

    Жыл бұрын

    😁😌

  • @AkshayAjay5556

    @AkshayAjay5556

    Жыл бұрын

    Entha shazz bro gift okke choichunu kettu😂

  • @krishnalalsk

    @krishnalalsk

    Жыл бұрын

    Aanooo.... arinjilla😁😁😁😁

  • @sabvicgaming870

    @sabvicgaming870

    Жыл бұрын

    🤣💥

  • @user-fv2oz2qj3y

    @user-fv2oz2qj3y

    Жыл бұрын

    😂🤣

  • @sathan8640
    @sathan8640 Жыл бұрын

    നാരായണൻ കുട്ടിക്ക് അർഹിച്ച ഗിഫ്റ്റ്, കാർത്തിക് surya 😍😌

  • @rawmediamalayalam

    @rawmediamalayalam

    Жыл бұрын

    എന്തായവൻ

  • @user-xr4vu3sc3y

    @user-xr4vu3sc3y

    Жыл бұрын

    ആരായവൻ 🙄

  • @sathan8640

    @sathan8640

    Жыл бұрын

    @@user-xr4vu3sc3y narayanan kuttina ariyille ella video kaanunnavark ariya🚶‍♂️

  • @ftsirk

    @ftsirk

    Жыл бұрын

    നാരായണൻ ആണ് നാരായവൻ അല്ല 🥲

  • @sathan8640

    @sathan8640

    Жыл бұрын

    @@ftsirk നാരായണൻ ആണല്ലോ 🤭🤭

  • @nimisha_ambro2616
    @nimisha_ambro2616 Жыл бұрын

    ഇത്പോലെ ഒരു മകൻ ഉണ്ടായതിൽ അച്ഛനും അമ്മയ്ക്കും എന്നും അഭിമാനം ആണ് അതാണ് നമ്മളെ കാർത്തി മച്ചാൻ ❤️

  • @sumoshmohan

    @sumoshmohan

    Жыл бұрын

    Pinne valya karyam ayi poyi koottukaranu kodukkunnathu vlogiloode kanichu ellarudeyum sympathy pattan trivandrum Kar kazhinje ullu avar cheyyunna oro karyangalum valare calculate ayirikkum

  • @nimisha_ambro2616

    @nimisha_ambro2616

    Жыл бұрын

    @@sumoshmohan കിട്ടാത്ത മുന്തിരി പുളിക്കും 🤓

  • @sumoshmohan

    @sumoshmohan

    Жыл бұрын

    Ithil entha pulikkunna munthiri .njan well position anu ella soubhagyam vum undu pinne njan enthina pulikkunne ulla karyam paranju enne ullu .mattullavare pokkuvan edukkunna time swantham ayi pongikkoode .ivide charge ullavane charge cheythu kondeyirikkum swantham ayi charge undavillathanum.ivide vlogermarude purake anu ella avanum samoohathinu vendi enthu cheyyunnu ivanmar avere arum kanunnillathanum .avan avante koottukaranu mobile koduthu athu avan vlogiloode kanikkunne enthina subscribers ennam koottan star value koottanum athrayum ullu Karyam

  • @SaRathKuMar-mh6dw
    @SaRathKuMar-mh6dw Жыл бұрын

    10:18 ആരും അധികം ശ്രദ്ധിക്കാതെ പോയ നല്ല ഒരു കാര്യം 👌👌👌👌

  • @jithujoseph3452

    @jithujoseph3452

    Жыл бұрын

    Nan sredhichu

  • @P_R_Nandanan_

    @P_R_Nandanan_

    Жыл бұрын

    Vignesh vro ❤

  • @sanjariKL32
    @sanjariKL32 Жыл бұрын

    എത്ര വലുതായാലും എത്ര കാശ് ഉണ്ടാക്കിയാലും കൂടെ ഉള്ളവരെ മറക്കാത്ത ഈ ഒരു മനസ് 🔥

  • @rajeevkadampattu
    @rajeevkadampattu Жыл бұрын

    സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം ഈ അച്ഛനെയും അമ്മയെയും തന്നെ ആണ് ❤️അവരുടെ മകൻ ആയി ജനിച്ചത്‌ കാർത്തിക് ബ്രോ അതാണ് നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം...✨️ ❤️❤️Love you Achan and Amma ❤️❤️

  • @suvarnasandeep1717

    @suvarnasandeep1717

    Жыл бұрын

    Really 🥰🥰🥰

  • @sudheeshtwist284
    @sudheeshtwist284 Жыл бұрын

    നിങ്ങൾ എല്ലാവരും നാരായണൻ🥰 കുട്ടിയെ എത്ര കളിയാക്കിയാലും നാരായണൻ കുട്ടിക്ക് നിങ്ങളെ എല്ലാരേയും ഭയങ്കര ഇഷ്ട്ടമാണ്. ഒരു ലോല ഹൃദയം ഉള്ളവനാണ് 🥰🥰🥰

  • @mr.holmes7427
    @mr.holmes7427 Жыл бұрын

    N. Kutty is such a charm... പണ്ട് കണ്ണൻ ചേട്ടനിലും സുജിത്ത് ചേട്ടനിലും കിട്ടിക്കൊണ്ടിരുന്ന ആ ending vibe ഇപ്പോൾ കുട്ടിയും ഉല്ലാസും ഉള്ളപ്പോൾ ആണ് കിട്ടാറുള്ളത്.

  • @nithin15
    @nithin15 Жыл бұрын

    കുട്ടിയുടെ കണ്ണ് നിറഞ്ഞില്ലേലും എന്റെ കണ്ണ് നിറഞ്ഞു ❤️

  • @adarshuptvm2566

    @adarshuptvm2566

    Жыл бұрын

    😊🫂

  • @renukakammadath

    @renukakammadath

    Жыл бұрын

    Yes♥️

  • @vi.shnu6055

    @vi.shnu6055

    Жыл бұрын

    @@renukakammadath oooohooo

  • @CAMAVINGA__12

    @CAMAVINGA__12

    Жыл бұрын

    Ente kannu nirajillla but mnas nirahua 🥺❤️

  • @ashwathimadhavan

    @ashwathimadhavan

    3 ай бұрын

    Judy

  • @ammuharriz
    @ammuharriz Жыл бұрын

    Narayanan kutty really deserve it..... 😘😘😘

  • @ajithlal6186

    @ajithlal6186

    Жыл бұрын

    👍

  • @adarshpo126

    @adarshpo126

    Жыл бұрын

    🎉

  • @mysterious1742

    @mysterious1742

    Жыл бұрын

    aranu ee kutty

  • @DANI-wx4tj

    @DANI-wx4tj

    Жыл бұрын

    💯

  • @keralasettagaming

    @keralasettagaming

    Жыл бұрын

    250₹redsem code vendvar vaa

  • @SM-fs3xu
    @SM-fs3xu Жыл бұрын

    ഒരുപാട് സന്തോഷം കാർത്തിക് പണ്ട് നിങ്ങളെ പോലെ ഒരു യൂട്യൂബർ ആയിരുന്നല്ലോ കുട്ടി പക്ഷെ Chanel വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല പിന്നെ കുറെ നിക്ക്ന്റെ കൂടെ കണ്ടു പക്ഷെ കുട്ടിയോട് സ്നേഹം തോന്നിയത് കാർത്തിക്കിന്റെ കൂടെ ജോയിൻ ചെയ്തതിനു ശേഷമാണു പലപ്പോഴും നിങ്ങൾ കൂട്ടുകാർ എല്ലാവരും കൂടി കുട്ടിയെ കളിയാകുമ്പോൾ തോന്നിയിരുന്നു എന്തിനാ ഇങ്ങനെ കളിയാക്കുന്നത് എന്ന് ആളൊരു ലോല ഹൃദയനാണ് അതിന്റെ കുഞ്ഞു കുഞ്ഞു പ്രശ്നങ്ങൾ കുട്ടിക്ക് ഉണ്ട് എന്നാലും അവൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു ആ സ്നേഹം നിങ്ങളും കുട്ടിക്ക് തിരിച്ചു കൊടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം 😍😍ഓരോ നിമിഷവും തന്റെ പ്രിയപ്പെട്ടവർക്ക്‌ വേണ്ടി സന്തോഷം നൽകുന്ന കാർത്തിക് നെ പോലെയൊരു യൂട്യൂബർ അല്ലെങ്കിൽ ഒരു വ്യക്തിയോ ഉണ്ടോ എന്നറിയില്ല ഒരു നല്ല അച്ഛന്റെയും അമ്മയുടെയും എല്ലാവളർത്തുഗുണവും ലഭിച്ച മിടുക്കനായ മകൻ❤️❤️❤️

  • @trivandrumdiaries01
    @trivandrumdiaries01 Жыл бұрын

    വീട്ടിൽ swimmingpool വേണ്ടാ എന്നാണ് എന്റെ അഭിപ്രായം കാരണങ്ങൾ ഒരുപാട് ഉണ്ട്. ഒരു 15 വർഷം ഒക്കെ കഴിയുമ്പോ prblm കണ്ട് തുടങ്ങും. അത് മാത്രമല്ല ആദ്യം ഉള്ള ആ ഒരു താല്പര്യം മാത്രമേ കാണുകയുള്ളു പിന്നെ കാണില്ല. pool ഉണ്ടെങ്കിൽ അതിനെ നല്ലപോലെ പരിപാലിക്കണം അങ്ങനെ ഒത്തിരി ഉണ്ട്. ചേട്ടാ ... നിങ്ങളെക്കാൾ കൂടുതൽ കൂടെയുള്ളവരുടെ സന്തോഷത്തിനു importance കൊടുക്കുന്ന... പ്രതേകിച്ചു kutty ക്ക് ... നിങ്ങൾ മുത്താണ് ❤️❤️❤️❤️

  • @shanijsha8361
    @shanijsha8361 Жыл бұрын

    കുറെ നേരത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചിരിക്കുന്നു സുഹുർത്തുകളെ.....😍

  • @anilchandran9739
    @anilchandran9739 Жыл бұрын

    നാരായണൻകുട്ടിയുടെ സന്തോഷത്തിൽ പങ്ക്ചേരുന്നു .... ഹാപ്പി പൊറന്ത നാൾ വാഴ്ത്തുക്കൾ.💖💐🤩🎉

  • @lidhinr2178
    @lidhinr2178 Жыл бұрын

    Happy for NK He deserved it for his commitment and sincerity

  • @sajiths2717
    @sajiths2717 Жыл бұрын

    ഇന്നാണ് കാർത്തിക്ക് നി ശരിക്കും ഹൃദയത്തിൽ തൊട്ടത് നാരയണൻ കുട്ടിക്ക് നി കൊടുത്തത് നിന്റെ ഹൃദയത്തിൽ നിന്നുമുള്ള സനേഹമാണ് കുട്ടിക്ക് ഫോൺ കൊടുത്തപ്പോൾ കാർത്തികിന്റെ അച്ചന്റെ മുഖത്തിലെ സന്തോഷം അതു മതി കാർത്തി നിനക്ക് നന്മകൾ വരാൻ Good brother

  • @florals_k
    @florals_k Жыл бұрын

    Kutty is a gem ❤️🥂 Back to tvmm vibes 🥂 11:00 😂😂Hemme expression 12:50 vinu aliyan koodiye ulu iPhone edukan baki 😂 Laughed a lot 🥂 nice celebration

  • @_Muhammedbilal
    @_Muhammedbilal Жыл бұрын

    Kutty really deserve it...😍❤️

  • @shanidcc1807

    @shanidcc1807

    Жыл бұрын

    Kuty fans

  • @razeen5910

    @razeen5910

    Жыл бұрын

    @@shanidcc1807 gqqŕ1et q

  • @amuz165

    @amuz165

    Жыл бұрын

    ithara iyal ee kuty

  • @adhikanav-family
    @adhikanav-family Жыл бұрын

    അർഹത പെട്ടതാണ് നാരായണൻകുട്ടി സ്വന്തം ആക്കിയത് 👉അതിന് ഒരു ബിഗ് താങ്ക്സ് ബ്രോ 🤝

  • @nazarinak2195
    @nazarinak2195 Жыл бұрын

    നാരായണൻകുട്ടിsurprise കണ്ട് സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ വിജിലമ്പിച്ചു നിന്നു 😜🤩🤩😍😍😍😍very good surprise you are best ever കാർത്തി 😍😍😍😍❤️❤️❤️❤️❤️

  • @TrivianFoodie
    @TrivianFoodie Жыл бұрын

    Karthiketta 🍎❤️

  • @YouTube_Tony

    @YouTube_Tony

    Жыл бұрын

    Entahnu...Karthik ettane vilichenn kettu....naan prithviraj unnimukundan anoopmenon

  • @jeslinjames7570
    @jeslinjames7570 Жыл бұрын

    Karthikettan makes everyone always smiling 🤗

  • @varghesepm5283

    @varghesepm5283

    Жыл бұрын

    correct

  • @merinjosey5857
    @merinjosey5857 Жыл бұрын

    കുട്ടിചേട്ടനെ കാണുമ്പോൾ തന്നെ ഒരു സന്തോഷമാ😊 ഹാപ്പി ബർത്ത്ഡേയ് ചേട്ടാ 💛

  • @Traveltrail2001
    @Traveltrail2001 Жыл бұрын

    കലണ്ടറിന്റെ പുറത്തു കാല് വച്ചപ്പോൾ അത് എടുത്ത് മാറ്റിയ brokk ഇരിക്കട്ടെ ഇന്നത്തെ like❤️

  • @adarshratnakumar2855
    @adarshratnakumar2855 Жыл бұрын

    Karthik ettante family... Great support... Hands off to achan & amma

  • @mohamedmkmohamedmk4687

    @mohamedmkmohamedmk4687

    Жыл бұрын

    Curect

  • @appu6518

    @appu6518

    Жыл бұрын

    Tvm vibe is different

  • @thejas7788

    @thejas7788

    Жыл бұрын

    Just Tvm things

  • @keralasettagaming

    @keralasettagaming

    Жыл бұрын

    250₹redsem code vendvar vaa

  • @MeeraVeronica
    @MeeraVeronica Жыл бұрын

    Kuttyy😍😍🥰🥰🥰

  • @sumap2573
    @sumap2573 Жыл бұрын

    Happy Birthday N.kutty നാരായണൻ കുട്ടി ഈ സമ്മാനത്തിന് തികച്ചും അർഹനാണ്. കൂടെ നില്ക്കുന്നവരെ ഒരു പോലെ സ്നേഹിക്കാൻ കഴിയുന്ന കാർത്തിക്കിന്റെ മനസ് ഒരുപാട് വലുതാണ്. ദൈവം എന്നും അനുഗ്രഹിക്കട്ടെ.

  • @shafeeqcm341
    @shafeeqcm341 Жыл бұрын

    2:06 ...... mom's idea...sooper🦆🤣🤣🤣🤣 15:48 that moment..... Happy birthday to kutty.....❣

  • @Linsonmathews
    @Linsonmathews Жыл бұрын

    Yes, അങ്ങനെ നമ്മൾ കാത്തിരുന്ന ആ വീഡിയോ എത്തി, he deserved 😍👌👌👌

  • @nisarmamz2838
    @nisarmamz2838 Жыл бұрын

    You called it 'daily vlog' I called it "Daily Dose"🔥

  • @Achu____9572
    @Achu____9572 Жыл бұрын

    നാരായണൻ കുട്ടി really deserve this...!♥️🙌💗🥰😻💖

  • @shamrasheed790
    @shamrasheed790 Жыл бұрын

    കാർത്തിക് മച്ചാനെ 👌❤️ പൊളി കുട്ടിക്ക് ഗിഫ്റ്റ് കൊടുത്തതിൽ ഒരുപാട് സന്ദോഷം ❤️❤️❤️

  • @vimaln7824
    @vimaln7824 Жыл бұрын

    16:00 ഈ party popper എപ്പോളും ഇത്പോലെ ആണ് ആവശ്യത്തിന് പൊട്ടൂല 😆😆😆🔥🔥🔥 Kutty deserved🥰 Nice vlog 🔥

  • @ssvofficials282
    @ssvofficials282 Жыл бұрын

    അടിപൊളി ❤❤❤ കലക്കി പിറന്നാൾ ആശംസകൾ 🎂 കുട്ടി.... Vlog പൊളിച്ചു... N കുട്ടിക്ക് gift കൊടുത്തത് 😊👍❤

  • @swapnakoodu1528
    @swapnakoodu1528 Жыл бұрын

    Happy Birthday N kutty 🥳18:10 That selfie moment when Karthik raised the new iPhone to Kutty was epic.Brought tears to my eyes 😭

  • @AswathyGNair
    @AswathyGNair Жыл бұрын

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ കുട്ടി 🌹🌹❤❤❤❤.... വീട് പൊളി ആണുട്ടോ കാർത്തി... പൂളിൽ താറാവിനെ വളർത്തുമെന്നു പറഞ്ഞ അമ്മ അതിലും പൊളി 😆😆😆😆😆

  • @walkeryt9168
    @walkeryt9168 Жыл бұрын

    പാവം ബോയ്.. എത്രെ കളിയാക്കൽ വാങ്ങി കൂട്ടുന്നു ..🥺🍭❤️ Happy Birthday Bro❤️❤️ Narayankuttyyyyyyyyyyyyy keeeeeeeyyy😁😁 Heppy aavtte #Iphonekutty

  • @sijansibi1534
    @sijansibi1534 Жыл бұрын

    ഇനി കുട്ടിയുടെ റീലുകൾ ഐഫോണിൽ 💥🌝

  • @amalmoideen1177
    @amalmoideen1177 Жыл бұрын

    Loving Achan and amma ❤️

  • @rajvideos22
    @rajvideos22 Жыл бұрын

    ഇങ്ങനെ ഉള്ള ഒരു അച്ഛനും അമ്മയും ഫ്രണ്ട്സും ആണ് kaarthik ബ്രോ നിങ്ങളുടെ വിജയം 🥰

  • @mohammedihsan7157
    @mohammedihsan7157 Жыл бұрын

    ഞാൻ ഇപ്പോഴാണ് free ആയത് അത് കൊണ്ട് തന്നെ ഇപ്പൊഴാണ് vlog കാണാൻ കയറിയത് അപ്പോ അതാ നോട്ടിഫിക്കേഷൻ......🔥🔥

  • @Achu____9572
    @Achu____9572 Жыл бұрын

    വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു മച്ചാനെ ഒടുവിൽ കാത്തിരുന്നു ഐറ്റം എത്തി...!🙌🔥😌💥🤩🤩

  • @A2ACREATIONS
    @A2ACREATIONS Жыл бұрын

    ഒരു സന്തോഷം ആയി കുട്ടിക്ക് ഗിഫ്റ്റ് കൊടുക്കുന്നത് കണ്ടപ്പോൾ Your Friendship bond 💝✌️

  • @paulvarghese671
    @paulvarghese671 Жыл бұрын

    അച്ഛനെ കാണുമ്പോൾ തന്നെ ഒരു രസം ആണ് ❤

  • @shijinthomas515
    @shijinthomas515 Жыл бұрын

    6:07 kazhik ni kazhik 😂😂 Narayankutty well deserved❤️💕

  • @FAAZAMARYAM26
    @FAAZAMARYAM26 Жыл бұрын

    കുട്ടി അല്ലേലും പൊളിയാ belated happy birthday man❤️

  • @anandhu8609
    @anandhu8609 Жыл бұрын

    Karthik Surya = make's everyone happy😊✨

  • @shameerpmohammed1174
    @shameerpmohammed1174 Жыл бұрын

    അർഹതക്കുള്ള അംഗീകാരം കുട്ടി ❤❤❤❤🎉🎉🎉🎉

  • @surabhisachu2532
    @surabhisachu2532 Жыл бұрын

    Karthiketa your smile means a lot for us which is the symbol innocense 🥺🥰that's why we loubb you lottttt😽

  • @sanalpunalur8553
    @sanalpunalur8553 Жыл бұрын

    Superrrrr karthi✨️✨️ kutty really deserve it🤩kutty karthiyude ettavum nalla frnd aayirikkum eppozhum😇happy episode😍happy b'day kutty😍😍😍

  • @anjustephen95
    @anjustephen95 Жыл бұрын

    Narayankutti is so innocent.....Be like this always...Don't change....Happy for you Karthik Surya

  • @Henasonu
    @Henasonu Жыл бұрын

    വെയ്റ്റിംഗ് ആയിരുന്നു 🤩Belated happy birthday bro✨️

  • @kombangaming8342
    @kombangaming8342 Жыл бұрын

    He deserves bro always with you karthik etta & your crew ❤️❤️

  • @amjadroshanvlogs
    @amjadroshanvlogs Жыл бұрын

    its a well deserved gift ❤ kutty is uyir ❤

  • @h.rawther9784
    @h.rawther9784 Жыл бұрын

    സന്തോഷ ജന്മദിനം കുട്ടിക്ക് !!🎁🎆🎆 പാവം നാരായണൻ കുട്ടി !! Happy birthday to you

  • @H4RI786
    @H4RI786 Жыл бұрын

    Karthik cherr so proud to being member in your KZread family

  • @rawmediamalayalam
    @rawmediamalayalam Жыл бұрын

    അമ്മയുടെ പ്രോപോസൽ കൊള്ളാം.. വീടിൻ്റെ മുകളിൽ താമരക്കുളവും താറാവും

  • @user-cg7ig3ur3p
    @user-cg7ig3ur3p Жыл бұрын

    One of the finest b'day.. Celebration. 🥺🖤 As also fan of kuttii🫂💗

  • @prayagpallippuram8129
    @prayagpallippuram8129 Жыл бұрын

    ഇത്രയും സപ്പോർട്ട് തരുന്ന അച്ഛനും അമ്മയും...🥰🥰🥰🥰🥰🥰🥰🥰🥰

  • @ashishas4264
    @ashishas4264 Жыл бұрын

    അങ്ങനെ കാത്തിരുന്നത് വെറുതെ ആയില്ല. Thnx karthi മച്ചാനെ ഇന്ന് തന്നെ upload ചെയ്തതിനു. Lub you🤍

  • @sarathsubramanian3189
    @sarathsubramanian3189 Жыл бұрын

    I liked the way you gifted kutty with the gift. 👍🏽👍🏽

  • @kairalidudu2809
    @kairalidudu2809 Жыл бұрын

    Kuttik HBDay Wishes...😍😍 Kuttik kodutha gift adipoli...Karthik we love you.. Dudu , Kathu, Kannan

  • @Abhishekkrishnan196
    @Abhishekkrishnan196 Жыл бұрын

    Very well done Karthik....naryanankutty deserves it

  • @iamkaasvlogs
    @iamkaasvlogs Жыл бұрын

    നാരായണൻ കുട്ടി 🔥🔥 നിങൾ പൊന്ന് ആണ് ❤️

  • @RanjithJitz
    @RanjithJitz Жыл бұрын

    കാത്തിരുന്നത് വെറുതെ ആയില്ല😊😊

  • @uvaiskk6684
    @uvaiskk6684 Жыл бұрын

    ടറസിന് മുകളിൽ സിമ്മി ഗ് പൂൾ വേണ്ട എന്നാണ് എൻ്റെ അഭിപ്രായ o ഇവിടെ വാട്ടർ പ്രൂഫ് ചെയ്ത വീടുകളിൽ ലിക്ക് വരുന്നുണ്ട് പിന്നെ എങ്ങനെ ശെരി ആകും

  • @sreelakshmi4395
    @sreelakshmi4395 Жыл бұрын

    കാർത്തിക് ഏട്ടാ 😘😘😘പാവല്ലേ കുട്ടി gift കൊടുത്തതിൽ ഒരുപാട് സന്തോഷം❤️

  • @ramzadyoosaf2273
    @ramzadyoosaf2273 Жыл бұрын

    Happy birthday Narayanan Kutty 🎂🎂. Karthik broo super he deserve it 🔥🔥🔥

  • @sarathsarath8283
    @sarathsarath8283 Жыл бұрын

    Waiting ayirunnu Karthik machana Dare to dream ❤️❤️❤️

  • @AnishKumar-du5mk
    @AnishKumar-du5mk Жыл бұрын

    Belated Birthday wishes kutty... May all your wishes come true. Have an great year ahead

  • @Im_Sharan
    @Im_Sharan Жыл бұрын

    15:16 Mission Impossible BGM placement pwolii🔥🔥🔥 Hatsoff to editor ❤️⚡

  • @pappan5380
    @pappan5380 Жыл бұрын

    സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു..😍😍

  • @amznidhi
    @amznidhi Жыл бұрын

    Happy Birthday to you kuttyyy🤩🎂🎂🎂 This surprise really deserve it.

  • @alfinthomas5113
    @alfinthomas5113 Жыл бұрын

    He deserves it♥️🔥

  • @SIVAKUMAR-28428
    @SIVAKUMAR-28428 Жыл бұрын

    കൂട്ടുകാരൻമ്മാരായാൽ ഇങ്ങനെ വേണം കാർത്തി.. നല്ല സുഹൃത്താണ്.ഒരിക്കലും.. മറ്റ് സുഹൃത്തുക്കൾ എത്ര കാശുണ്ടായാലും... കാർത്തിയെ പറ്റിക്കരുത്.. പിണങ്ങാൻ ഒരവസരം കൊടുക്കരുത്.. ഇതു പോലൊന്നിനെ കിട്ടാൻ പ്രയാസമാണ്... ശെരിക്കും സൗഹൃദം പിണങ്ങില്ല കാശിനു വേണ്ടി.. സംസാരിക്കും.. എനിക്കും നിങ്ങടെ കൂടെ കൂടണം എന്നുണ്ട്

  • @SIVAKUMAR-28428

    @SIVAKUMAR-28428

    Жыл бұрын

    കാർത്തിയെ ഇഷ്ടമാണ്..youtubilമാത്രമേ കാണുന്നുള്ളു.. ഞാൻ കൂടെ കൂടി തുടങ്ങിയിട്ട് കുറേയായ്.. ഇപ്പോ അചഛനും വന്നു തുടങ്ങിയല്ലോ... അമ്മ പണ്ടേയുണ്ട് അമ്മ മുത്താണ്... ഡേറ്റു ട്യീം ഞാനും ശ്രമിക്കുന്നുണ്ട് ഒന്നും നടക്കുന്നില്ല

  • @helenmary1201
    @helenmary1201 Жыл бұрын

    Such a wholesome vlog 🥺❤️

  • @Ytfabioo
    @Ytfabioo Жыл бұрын

    Well deserved❤️‍🔥

  • @Akshay-zo1pe
    @Akshay-zo1pe Жыл бұрын

    Narayankutti happy birthday🤩 The expression was genuine..Thats good

  • @aagneyaaneesh9072
    @aagneyaaneesh9072 Жыл бұрын

    Bday Planning polichuuu 😍 achanum ammayumm verea level😘

  • @lexworld3532
    @lexworld3532 Жыл бұрын

    Haavuu.....❤️!!! Finally vannallo.....Kure neram aayi w8 cheyyan thudangitt.....ini vlog kanditt sugayit kidann urangam 😁🤝❤️ addicted to your vlogs ...💕😘

  • @August01888
    @August01888 Жыл бұрын

    Happy birthday kutty... Hatts off karthik bro ... He deserve it . you did it. Nice day all are happy we are also happy world is happy amd be happy ...,🎊🎊🎊🎊🎉🎉🎉🎉🎉🎉🎉🎉🎉🎊🎊🎊🎊🎉🎉🎉🎂🎂🎂🎂🎂🎂🎂🎂🎉🎉🎉🎉🎊🎊🎉🎂🎂🎂🎂🎉🎉🎉🎉🎊🎊🎊🎉🎂🎂🎂🎂🎂🎂🎂🎂🎉🎉🎉🎉🎊🎊🎊🎉🎂🎂🎂🎂🎉🎉🎉🎊🎊🎊🎊🎉🎂🎂🎂🎉🎉🎉🎊🎊

  • @anilchandran6215
    @anilchandran6215 Жыл бұрын

    ആ ഫോണ് കൊടുക്കുന്ന നിമിഷം കാർത്തിക് ബ്രോടെ മുഖത്ത് വരുന്ന ഒരു സന്തോഷം ഉണ്ടല്ലോ.. 😍😍😘😘 കാർത്തിക് സൂര്യ ഇഷ്ടം😍😍

  • @suryakanan1235
    @suryakanan1235 Жыл бұрын

    Narayanam kutty chatten deserve itt.. 🥰 Narayanam kutty chatta happie 🎂

  • @prajithaknair
    @prajithaknair Жыл бұрын

    ❤❤BELATED HBD KUTTYCHETTA😊

  • @sreelekhavs7932
    @sreelekhavs7932 Жыл бұрын

    നാരായണൻ കുട്ടിക്ക് സന്തോഷം 👍

  • @rinilmanu3908
    @rinilmanu3908 Жыл бұрын

    ❤️അച്ഛൻ&അമ്മ😍ഫ്രണ്ട്‌സ് 😘❤️😍🔥കട്ടക്ക് പിന്നെ എന്തുവേണം😍 അച്ഛൻ പറഞ്ഞപോലെ നാരായണൻ കുട്ടിക്ക് ആത്മാർഥക്കുള്ള അംഗികരം ❤️അതു നഷ്ടപ്പെടുത്തരുത് 🤪😬

  • @rinirimi6877
    @rinirimi6877 Жыл бұрын

    Belated Happy birthday narayanankuttyyyy😍😍😍😍🎂🎂🎂🎂

  • @ITX635
    @ITX635 Жыл бұрын

    even if its midnight karthik surya never miss his daily vlog 💖

  • @lovelyrithu4233
    @lovelyrithu4233 Жыл бұрын

    Narayanan kutty enna vloggerne aanu aadyam kandath.. assistant kutty vere level dedication. Karthi... Vidathe pidicho... Belated HBDay kutty....

  • @ourparadise
    @ourparadise Жыл бұрын

    Karthiii ഫ്രണ്ട്സ് നോട് നിനക്കുള്ള സ്നേഹം അതു വേറെ level ആടാ.... 😍😍😍 നിങ്ങള് night sound ഉണ്ടാക്കാതെ വന്നപ്പോ ശരിക്കും പെട്ടെന്ന് ഓർമ വന്നത് മാന്നാർ മത്തായി സ്പീകിംഗ് സിനിമയിൽ ഇന്നസെന്റ് ചേട്ടനൊക്കെ കള്ളൻ മാരായി വന്നില്ലേ ആ scene 😄😄😄 നാരായണൻകുട്ടിക്ക് expression ഇല്ലാഞ്ഞിട്ടല്ല ഞങ്ങൾ കാണുന്നവർക്ക് അവന്റെ ഉള്ളിലെ സന്തോഷം കൊണ്ടുള്ള ഒരു വിങ്ങൽ ഇല്ലേ അതു അറിയാൻ സാധിക്കുന്നുണ്ട്.... 🥰🥰🥰🥰Happy Birthday dear Narayanankutti🎂🎂🎂🎂

  • @shankp182
    @shankp182 Жыл бұрын

    അമ്മയുടെ വാക്കുകൾ പൊളി 🤣. Happy birthday makavo 🦜

  • @sevenstar7585
    @sevenstar7585 Жыл бұрын

    കെട്ടിയിട്ട വെള്ളത്തിൽ 😂 താറാവ് 🤣🤣😍😍 അമ്മ uyir

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    Karthik machane 💛❤️😍👌👌❣️🎉🎉🎉🎉

  • @ancy2042
    @ancy2042 Жыл бұрын

    Vaikiyanelum vannallo😍... Happy❤️... Birthday wishes Kutty🥰🙌🏽... Innu ente achanteyum bday anu... 😊

  • @ajithm.p3927
    @ajithm.p3927 Жыл бұрын

    Pwoli video ❤️❤️😘😘😍😍🥰🥰🥳🥳🥳🥳 Happy birthday N kutty 🥰🥰

  • @mukeshmohan010
    @mukeshmohan010 Жыл бұрын

    പൊളി ബ്രോ... നാരായണൻകുട്ടി അത് അർഹിക്കുന്നു.. ❤❤

  • @alonelmao
    @alonelmao Жыл бұрын

    Waiting ayirunn 🔥💖

  • @rajnishramchandran1729
    @rajnishramchandran1729 Жыл бұрын

    Nice gesture... Narayankutty was shell shocked the moment he entered the room...a recognition for his hardwork, wel deserved, his fanbase is growing slowly and gradually... talented young man...in his saburam act, nailed it..in my opinion small gifts can be more visible and therefore motivating for support staff than more expensive perks that can be overlooked...its my perspective.. correct if I am wrong.. Achan is a master of funny short talks...has good sense of humour and comic timings...well read man... mostly the engineering graduates have similar approach towards life.. Regards to achan and amma.

  • @vvskuttanzzz
    @vvskuttanzzz Жыл бұрын

    Big Big Hat's off To Editing Team ഇത്ര വൈകിയും up to date ആണ് നിങ്ങൾ ഇത്ര വൈകിയും video edit ചെയ്യുന്നത് 🙏 പിന്നെ എപ്പോഴും നിഴൽ പോലെ നടക്കുന്ന നാരായണൻ കുട്ടിടെ ആത്മാർത്ഥക്കുള്ള അർഹിച്ച gift❤🤗 Happy B'day Mahnnnn..... 😍 അച്ഛൻ❤അമ്മ അവരെ കാണുമ്പോൾ തന്നെ ഒരു പോസിറ്റ് vibe ഉം സന്തോഷവും ആണ് 🤗 പിന്നെ നമ്മുടെ ട്രിവാൻട്രം gang 🥰 #D2D❤✌🏻

  • @nithyamaria2356
    @nithyamaria2356 Жыл бұрын

    Happy Birthday Kutty 🎂 🥳 🎉 You really deserve it ❤

  • @nithyamaria2356

    @nithyamaria2356

    Жыл бұрын

    What is it?

Келесі