Surge EV S32 | EV വിപണിയിലെ തരംഗമാകുമോ??

Автокөліктер мен көлік құралдары

നിങ്ങൾക്ക് ആവശ്യമുള്ള സമയത്ത് ഇലക്ട്രിക് ത്രീ വീലർ ആകാനും, ഇലക്ട്രിക് സ്കൂട്ടർ ആകാനും ഒരു വാഹനത്തിന് പറ്റുകയാണേൽ എങ്ങനെ ഇരിക്കും. കൊള്ളാം അടിപൊളി അല്ലേ?? എങ്കിൽ Hero Moto Corp ന്റെ അധീനതയിൽ Surge EV പുറത്തിറങ്ങിയ വാഹനമാണ് S32.
ഈ വിഡിയോയിൽ Surge EV S32 ന്റെ വിശേഷങ്ങളാണ് ഉള്ളത്.

Пікірлер: 77

  • @santhammas5283
    @santhammas52836 ай бұрын

    Sooper video.from kerala

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    👍🏻🥰🥰🥰

  • @user-qx6ex1wt1c
    @user-qx6ex1wt1c6 ай бұрын

    We are at the silver age of EVs....Golden Age is coming...

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    👍🏻🥰🥰🥰

  • @serjibabu
    @serjibabu6 ай бұрын

    സൂപ്പർ .. വരട്ടെ ഒന്നെടുക്കണം .

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    👍🏻🥰🥰🥰

  • @saranpl6497

    @saranpl6497

    6 ай бұрын

    Varumo ith trivandrum

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    അറിയാൻ വയ്യാ. അവതരിപ്പിച്ചതേ ഉള്ളൂ.

  • @predatorfromhell1
    @predatorfromhell16 ай бұрын

    Ithinte RC book il auto ennu idumo scooter ennu idumo ? Also all vehicles come with 2 number plates. But this will need 3 plates. The current MVD system does not allow that. It will just remain as a concept.

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    ഇറക്കുന്നവർ ഒന്നും കാണാതെ ഇറക്കുക ഇല്ലല്ലോ . അതിന് അതിന്റേതായ വിശദീകരണം നൽകിയെ കമ്പനി സെയിൽ ആരംഭിക്കുക ഉള്ളൂ. എന്തായാലും വളരെ വലിയ സംശയമാണ് ബ്രോ . ആരും ഇങ്ങനെ ചിന്തിച് പോലും കാണത്തില്ല. ഞാൻ പോലും. ഇനി കമ്പനിയും ഇതുപോലെ ആകാതിരുന്നാൽ മതി 😜🤭

  • @predatorfromhell1

    @predatorfromhell1

    6 ай бұрын

    @@enginebeatzzz Vishadeekaranam maathram pora bhai... Motham system polichu ezhuthanam. Ichiri paadaa aa pani. Govt systems are still very slow. We still have a long way to go before the govt systems catch up with innovation. They may not be as agile.

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    നമുക്ക് നോക്കാം ഭായ്. നല്ലത് നടക്കട്ടെ 🙏

  • @shajis5901
    @shajis59016 ай бұрын

    ബാറ്ററിയിൽ ഓടുന്ന വണ്ടികൾക്ക് ആയുസ്സ് ഇല്ല കാരണം പെട്രോൾ അല്ലാത്ത വിലകുറഞ്ഞ ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടുന്ന വാഹന സാങ്കേതിക വിദ്യകൾ കണ്ടുപിടിച്ചിട്ടുണ്ട്.. പച്ചവെള്ളത്തിൽ ഓടുന്ന വാഹനങ്ങൾ പോലും... നിലവിലുള്ള പെട്രോൾ വണ്ടി ഉപയോഗിക്കുന്നത് പോലെ ഒരിക്കലും ഒരു ഇലക്ട്രിക് വാഹനം ഉപയോഗിക്കാൻ കഴിയില്ല.. പ്രത്യേകിച്ച് ഒരു ടൂവീലറിൽ ഭാര്യയും ഭർത്താവും രണ്ടുമൂന്നു കുട്ടികൾ ഒക്കെയായി ഇലക്ട്രിക് വണ്ടിയിൽ യാത്ര ചെയ്താൽ അമിത ഭാരം കാരണം അതിന്റെ ബാറ്ററി കമ്പ്ലൈന്റ് ആകും എന്നതിൽ സംശയമില്ല നേരെമറിച്ച് ഒരു പെട്രോൾ വണ്ടി ആണെങ്കിൽ കുറച്ചു പെട്രോൾ അധികം ചിലവാകും എന്ന് മാത്രം.. പക്ഷേ ബാറ്ററി പോയാലോ വണ്ടിയുടെ ഏകദേശം പകുതി വില തന്നെ കൊടുത്തു വാങ്ങേണ്ടിവരും .. ഇപ്പോൾ കമ്പനികൾ ജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കാൻ വേണ്ടി കമ്പ്ലൈന്റ് ആയ ബാറ്ററി പീസുകൾ മാത്രം മാറ്റിവച്ചാൽ മതി എന്നു പറയുമെങ്കിലും. ബാറ്ററി കമ്പ്ലൈന്റ് ആയി ഷോറൂമിൽ കൊണ്ടുചെല്ലുമ്പോൾ അവർ പുതിയ ബാറ്ററി പാക്ക് അടിച്ചു ഏൽപ്പിക്കാൻ ശ്രമിക്കും അതിന് അവർ പറയുന്ന ന്യായീകരണം ബാറ്ററി പീസ് മാറ്റിവയ്ക്കുമ്പോൾ പഴയ ബാറ്ററിയുടെ കപ്പാസിറ്റിയുമായി മാച്ച് ചെയ്യാത്തതിനാൽ ബാറ്ററിക്ക് പഴയ ആമ്പിയർ കിട്ടില്ല എന്നൊക്കെ പറഞ്ഞ് പുതിയത് എങ്ങനെയെങ്കിലും അടിച്ചേൽപ്പിക്കും ഞാൻ മുൻപ് ഒരു ഇലക്ട്രിക് സ്കൂട്ടർ എടുത്ത് അവസാനം ആക്രി വിലയ്ക്ക് കൊടുത്തവനാണ് ഷോറൂമിലെ സ്പെയർപാർട്സിന് എംആർപിയേക്കാളും അധിക തുക പറ്റിച്ചിട്ടുണ്ട്

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    ഏത് വണ്ടിയാണ് ഉപയോഗിച്ചിരുന്നത്?? അത് കൂടി പറയൂ. നിയമപ്രകാരം ടു വീലറിൽ 2പേരാണ് യാത്ര. പിന്നെ ഒരു കുഞ്ഞും. അതിൽ കൂടുതൽ ആകുമ്പോൾ ഓട്ടോ അല്ലേൽ കാർ ഉപയോഗിക്കേണ്ടി വരും. കാറിലോ ഓട്ടോയിലോ പോകേണ്ട ലോഡ് 2വീലറിൽ കൊടുത്താൽ ഏത് വണ്ടിയായാലും കംപ്ലയിന്റ് വരും. അത് ഇലക്ട്രിക് മാത്രമേ വരോളു എന്ന് പറയാനാവില്ല. ഞാനും ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്ന ആളാണ്. Bajaj Chetak Urbane ആണ് ഞാൻ ഉപയോഗിക്കുന്നത്.

  • @shajis5901

    @shajis5901

    6 ай бұрын

    @@enginebeatzzz ഞാൻ ഉപയോഗിച്ചത് hero ultra എന്ന ഇലക്ട്രിക് സ്കൂട്ടർ ആണ് led acid ബാറ്ററിയിൽ.. Ultra എന്നത് ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആണ് അമേരിക്കയിലും ജർമനിയിലും ഒക്കെ ഇവരുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ ഉണ്ട് ആ കമ്പനിയുമായി ഹീറോ tie up ആയിട്ട് ഇറക്കിയ വണ്ടിയാണ്.... പിന്നെ സാധാരണക്കാര് പാവങ്ങൾക്ക് രണ്ടു മൂന്നു കുട്ടികളുമായി പോകാൻ കാർ വാങ്ങണമെന്ന് പറയുന്നത് ഇച്ചിരി കടന്ന കയ്യായിപ്പോയി സാധാരണക്കാർക്കും ഇവിടെ ജീവിക്കണമല്ലോ. എന്റെ പെട്രോൾ സ്കൂട്ടറിൽ വെയിറ്റ് ഉള്ള പല സാധനങ്ങളും കൊണ്ടുപോവുകയും ഒക്കെ ചെയ്തിട്ടുണ്ട് ഇപ്പോൾ 80,000 കിലോമീറ്റർ ഓടിയിട്ടുണ്ട് ഇതുവരെ ഒരു കമ്പ്ലൈന്റ് ഇല്ല കൊടുത്താൽ അത്യാവശ്യം മാന്യമായ വിലയും കിട്ടും.. നിലവിൽ ഹൈഡ്രജൻ വാതകം ഉപയോഗിച്ച് ഓടുന്നതും പെട്രോൾ അല്ലാത്ത മറ്റ് വിലകുറഞ്ഞ ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.. ഏതായാലും ബാറ്ററിയിൽ ഓടുന്ന വണ്ടിക്ക് ഇനി ഭാവി ഇല്ല എന്നാണ് അറിയുന്നത് കാരണം ലിഥിയം അയൺ ബാറ്ററിയെക്കാൾ ലാഭകരമായ വിലകുറഞ്ഞ ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടാൻ കഴിയുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട് .. ഈയടുത്ത് സമയത്ത് വെള്ളത്തിൽ ഓടുന്ന കാർ ജപ്പാൻ കമ്പനിയായ ടൊയോട്ട വികസിപ്പിച്ചതായി അറിയാൻ കഴിഞ്ഞു.. വെള്ളം തീരുമ്പോൾ വീണ്ടും കുറച്ചു വെള്ളം ഒഴിച്ചു ഓടിച്ചാൽ മാത്രം മതി അല്ലാതെ കുത്തിയിട്ട് മണിക്കൂറുകളോളം ചാർജ് കയറുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥ വരില്ല.... ഓടി ചാർജ് തീർന്നു വീട്ടിലെത്തിയതിനു ശേഷം പിന്നീട് പെട്ടെന്ന് ഒരു അത്യാവശ്യമുണ്ടായാൽ പുറത്തേക്ക് പോകാൻ കഴിയില്ല ഇതൊക്കെ തന്നെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ ന്യൂനത

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    @shajis5901 4 അല്ലേൽ 5 പേരുമായി 2വീലർ യാത്ര ഞാൻ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല. കൊച്ചുങ്ങളുടെ സുരക്ഷ ഉറപ്പാണോ?? Mvd rules ഇത് ശരിയാണോ?? സാധാരണക്കാരൻ അതിന് ബസ്, ഓട്ടോ ആശ്രയിക്കണം. ഞാൻ Tvs, royal enfield, maruti suzuki showroomil ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് പണി വരത്തില്ല, വരുന്നതിനു ചിലവ് കുറവ് എന്നൊന്നും പറയാനാവില്ല. എന്റേൽ bajaj chetak urbane, bajaj platina, fiat palio ഉള്ളത്. ഇവയുടെ maintainance എത്രത്തോളമുണ്ടെന്നും എനിക്ക് അറിയാം. വെള്ളം ഒഴിച്ചോടുന്നതുമെല്ലാം പരീക്ഷണമാണ്. അതിന്റ വീഡിയോ ഞാനും കണ്ടതാണ്. പിന്നെ ചാത്തൻ പലപല ഇലക്ട്രിക് കമ്പനികളും ഷോറൂം പൂട്ടി പോകുന്ന വിഡിയോയും കണ്ടിട്ടുണ്ട്.

  • @shajis5901
    @shajis59016 ай бұрын

    ബാറ്ററിയിൽ ഓടുന്ന വണ്ടികൾ ഒരിക്കലും പൂർണ്ണമായ തോതിൽ വിജയിക്കില്ല അതിന്റെ പ്രധാനമായ ന്യൂനത ചാർജ് ചെയ്യാൻ എടുക്കുന്ന സമയമാണ്... പെട്രോൾ വണ്ടിയെക്കാൾ അധിക തുക മുടക്കി വാങ്ങേണ്ടി വരുന്നു സ്പെയർപാർട്സുകൾക്ക് വൻവിലയാണ് ഈടാക്കുന്നത്... റീസെയിൽ വാല്യൂ ഇല്ല എന്നുള്ളതാണ് മറ്റൊരു പോരായ്മ...

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    ഇലക്ട്രിക് എല്ലാ റിസ്ക്കും മനസിലാക്കി എടുക്കുന്നവർ എടുക്കട്ടെ. ഒരു വണ്ടി പുതിയത് എടുക്കുന്നത് ഉടനെ തന്നെ വിൽക്കാൻ വേണ്ടിയല്ല എന്നുള്ളവർ എടുക്കട്ടെ. 20രൂപ ചിലവിൽ 100km യാത്ര ഒരു പെട്രോൾ വണ്ടിയും നൽകില്ല. അതോർക്കണം. പാർട്സിനൊക്കെ വിലയൊക്കെ തന്നെ. പെട്രോൾ വാഹനം പോലെ ഇടക്കിടക്ക് ഒരു പാർട്സും മാറേണ്ട. മാറേണ്ടി വരുമ്പോൾ പൈസ ആകും. വാറന്റി പീരീഡ് ഉണ്ടേൽ അത് പൈസ ആകത്തില്ല.

  • @RakeshKumar-oi1yp
    @RakeshKumar-oi1yp6 ай бұрын

    Side mirror evida

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    അത് ശരിയാണല്ലോ 🤭🤔🤔 കാണും കാണും 😎അതില്ലാതെ പറ്റില്ലല്ലോ

  • @gireesh.ramachandran7286
    @gireesh.ramachandran72864 ай бұрын

    ഇതിന്റെ C N G Version ഉണ്ടോ .? എങ്കിൽ നല്ലത്.

  • @enginebeatzzz

    @enginebeatzzz

    4 ай бұрын

    ആദ്യം ഇത് ഒന്ന് വരട്ടെ 🤦🏻‍♂️

  • @abdulgafoorbava5916
    @abdulgafoorbava59166 ай бұрын

    പാസഞ്ചർ anegil ഉന്നോടെ നന്നായിരുന്നു..

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    👍🏻🥰🥰🥰

  • @usaenc1224
    @usaenc12244 ай бұрын

    രണ്ടു ബാറ്ററിയും രണ്ട് മോട്ടോർ ഉം ഉള്ളത് കൊണ്ട് സാധ്യത തോന്നുന്നില്ല. മാത്രവുമല്ല, compitable വിലയും സാധ്യമാകുന്നത് എങ്ങിനെ 🤔. ഒരു battery ഒരു motor ആണെങ്കിൽ 👍🏼.

  • @khalisanil1559
    @khalisanil15596 ай бұрын

    Petrol diesel undo

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    ഇല്ല

  • @subhashp1840
    @subhashp18406 ай бұрын

    Rto..permition.kittumo

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    അതിനെ കുറിച്ചൊന്നും അറിയില്ല. മോഡൽ കാണിച്ചതെ ഉള്ളൂ

  • @bobankv9696
    @bobankv96964 ай бұрын

    Auto licence vendivarumo

  • @enginebeatzzz

    @enginebeatzzz

    4 ай бұрын

    ഇറങ്ങട്ടെ ആദ്യം. അപ്പോഴേ അറിയാൻ പറ്റോളൂ

  • @sharun5912
    @sharun59125 ай бұрын

    bike inte power varo ee pickup nu

  • @enginebeatzzz

    @enginebeatzzz

    5 ай бұрын

    രണ്ടിനും seperate മോട്ടോർ ആണ്. പവറും different ആണ്.

  • @gameplay-cy8nf
    @gameplay-cy8nf6 ай бұрын

    Petrol ൽ ഉണ്ടോ ഈ Mod |

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    ഇല്ല

  • @myownvlog7224
    @myownvlog72245 ай бұрын

    Award film acting 👍

  • @enginebeatzzz

    @enginebeatzzz

    5 ай бұрын

    👍🏻🤭🤭🤭

  • @Kozhikodenrickshaw
    @Kozhikodenrickshaw6 ай бұрын

    കേരളത്തിൽ ഇത് വിജയിക്കുമോ?

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    വന്നാൽ കൊള്ളാമെങ്കിൽ വിജയിക്കും. എന്തൊക്കെ ആയാലും ഇങ്ങനെ ഓരോ കണ്ടുപിടിത്തങ്ങൾ മറ്റു കമ്പനികൾ കണ്ട് കൂടുതൽ നല്ല നല്ല വാഹനങ്ങൾ ഇറക്കാൻ ശ്രമിക്കും. അത് ഉറപ്പാ

  • @georgechacko8063
    @georgechacko80636 ай бұрын

    നന്നായി ഗൃഹപാഠം ചെയ്യണം

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    സത്യമായിട്ടും നാളെ ചെയ്യാം മാഷേ 🙏😜

  • @naashmuhammed780
    @naashmuhammed7806 ай бұрын

    ഇതെല്ലാം പുതിയ കണ്ടുപിടുത്തം അല്ല ,2011 ചൈനയിൽ പോയപ്പോൾ ഞാൻ കണ്ടിട്ടുണ്ട്

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    ഇവിടെ ഇത് ആദ്യമാണല്ലോ 😜

  • @AbdulMajeed-jp4vn

    @AbdulMajeed-jp4vn

    6 ай бұрын

    2001 ൽ ഞാൻ ചെന്നെയിൽ പോയപ്പോൾ അവിടെയുണ്ടയായിരുന്നു

  • @AbdulMajeed-jp4vn

    @AbdulMajeed-jp4vn

    6 ай бұрын

    ഓട്ടിപ്പെട്ടോറിക്ഷ

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    🤭🤭🤭

  • @aaaak7085
    @aaaak70856 ай бұрын

    നിലവിലെ ബാറ്ററി സാങ്കേതികവിദ്യയിൽ ഒരു Ev യും വിജയിക്കില്ല . പല ബാറ്ററിയുടെയും വില യും പെട്രോളും സമമായി വരും ഇത് കൊണ്ടാണ് EV ഷോറൂമുകൾ പലതും പൂട്ടുന്നത് ' നിലവിൽ ഇറങ്ങിയ ത്രിവില ർ ബാറ്ററിയും ചാർജറും തീരാ പ്രഷനങ്ങളാണ്

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    ഇതൊക്കെ കാരണം ആരും ഇലക്ട്രിക് വാഹനം എടുക്കാതിരിക്കുകയല്ലേ. മാഷ് ഇതും പറഞ്ഞു ഇരുന്നോളൂ. ഇലക്ട്രിക് വാഹനം എടുക്കേണ്ടവർ എടുക്കും. ഓടിക്കേണ്ടവർ ഓടിക്കും.

  • @aaaak7085

    @aaaak7085

    6 ай бұрын

    @@enginebeatzzz നാല് എണ്ണം പലർക്കായി ഞ്ഞാൻ എടുത്ത അനുഭവം വെച്ചാണ് പറയുന്നത് അതിൻ്റെ കേടുപാടുകൾ ഞ്ഞാൻ തന്നെയാണ് തീർക്കൽ. ഇപ്പോൾ ഞ്ഞാൻ സ്വന്തമായി ഒരു ഫോസ്ഫേറ്റ് ബാറ്ററിയും സ്വയം നിർമിച്ചു . 26000 ' രൂപയായി അതും പരാജയം. അന്വശി ച്ചപ്പോൾ അറിഞ്ഞത് ' ഫോസ്ഫേറ്റ് ബാറ്ററി ഫസ്റ്റ് കോളിറ്റി ഇന്ത്യൻ മാർക്കറ്റിൽ കുറവാണ് അമിത വിലയാണ്. പലരും ബാറ്ററി നിർമാണം നിർത്തി: മലപ്പുറത്ത് കോമാക്കി വരെ പൂട്ടി.

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    Company nokki edukkanam. Eath vandi eduthalum A-Z thirakki arinjathinu shesham edukkuka. Eath vandikalanu upayogichath?? Ath para

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    @mytech4726 🤦‍♂️🤦‍♂️🤦‍♂️അയ്യോ ആരും താങ്കളെ എടുക്കാൻ നിർബന്ധിക്കുന്നില്ലല്ലോ. ഇഷ്ടമുള്ളവർ പോയി എടുത്താൽ മതി.

  • @riyas6201

    @riyas6201

    6 ай бұрын

    ​ അഭിപ്രായം പറയുന്നവരെ പരിഹസിക്കുന്നത് എന്തിന്? എല്ലാവരും താങ്കളുടെ അഭിപ്രായം തൊണ്ട തൊടാതെ വിഴുങ്ങും എന്ന് കരുതരുത്.

  • @shajis5901
    @shajis59016 ай бұрын

    കാശുകൊടുത്ത് ഈ കുരിശുകൾ വാങ്ങിച്ചു വീട്ടിൽ കൊണ്ടുപോയി ഷോക്കേസിൽ വെക്കേണ്ടി വരും. പ്രത്യേകിച്ച് ഒരു ഓട്ടം കഴിഞ്ഞ് ചാർജ് തീർന്നു വീട്ടിലെത്തിയതിനു ശേഷം ഒരു ആക്സിഡന്റ് കേസ് അല്ലെങ്കിൽ ഒരു മരണ അറിയിപ്പ് അങ്ങനെ വരുമ്പോൾ ഒരു പെട്രോൾ വണ്ടി കൂടി വീട്ടിൽ കരുതണം എന്ന് വരുന്നു അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് പെട്രോൾ വണ്ടിയെക്കാൾ അധിക വിലകൊടുത്ത് ഇൻഷുറൻസ് ടാക്സും ഒക്കെ കൊടുത്തു ഈ സാധനം വാങ്ങിക്കുന്നത് ഇനി സെക്കൻഡ് ഹാൻഡ് ആയി കൊടുക്കാം എന്ന് വച്ചാലോ വില ഇല്ല 😂 ബാറ്ററി വണ്ടി എടുത്തവരൊക്കെ കരയുകയാണ് ഷോറൂമിൽ കൊണ്ടുപോയാൽ ആഴ്ചകളും മാസങ്ങളും വേണ്ടി വരുന്നു തിരിച്ചു കിട്ടാൻ.. പെട്രോൾ അടിക്കണ്ട എന്ന കാരണത്താൽ ഇതിന് കൊണ്ട് തല വച്ചു കൊടുക്കുന്നവർ.. ഇതിന്റെയൊക്കെ സ്പെയർപാർട്സിന് വൻവില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ് പൊതു വിപണിയിൽ ലഭ്യമല്ലാത്ത കാരണത്താൽ അവർ പറയുന്ന വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്...

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    കരയാത്തവരും ഉണ്ട്. വിഷയമൊന്നുമില്ലാതെ ഓടിക്കുന്നവരും ഉണ്ട്. ഇലക്ട്രിക് വാഹനം ഒരേസമയം ലാഭംമാണ് അതേപോലെ ഭാവിയിലേക്ക് നോക്കുമ്പോൾ റിസ്ക്കും ഉണ്ട്. ഇവ രണ്ടും ഒരുപോലെ കൊണ്ട് പോകാൻ പറ്റുന്നവർ മാത്രം ഇലക്ട്രിക് എടുത്താൽ മതിയെന്നാണ് എന്റെ അഭിപ്രായം. പിന്നെ ചാത്തൻ കമ്പനികളുടെ വണ്ടികൾ പോയി എടുക്കാതിരിക്കുക. വണ്ടിയെക്കുറിച്ചു കൂടുതൽ അറിഞ്ഞിട്ട് മാത്രം വണ്ടി എടുക്കുക.

  • @shajis5901
    @shajis59016 ай бұрын

    വിപണിയിൽ എത്തിയ ഉടനെ തന്നെ ഇതിന്റെ ഗുണനിലവാരം ഒന്നും പറയാൻ കഴിയില്ല.. മിനിമം ഒരു രണ്ടു മൂന്നു കൊല്ലം ഉപയോഗിച്ചെങ്കിൽ എങ്കിൽ മാത്രമേ ഇതിന്റെ കോളിറ്റി അറിയാൻ കഴിയൂ

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    ഇത് തന്നെ ഉപയോഗിക്കണമെന്ന് പറയുന്നില്ലല്ലോ. അന്ന് ഏത് കമ്പനി ആണോ നല്ല വണ്ടികൾ പുറത്തിറക്കുന്നത് അത് എടുക്കുക. ഇത് ഇനി ഇറങ്ങുമോ ഇല്ലയോ എന്ന് പോലും ഉറപ്പില്ല.

  • @rejileshtkoorara8314
    @rejileshtkoorara83145 ай бұрын

    രണ്ട് വണ്ടിയുടെ ക്യാഷ് രണ്ട് നമ്പർ ആയിരിക്കും 😅

  • @enginebeatzzz

    @enginebeatzzz

    5 ай бұрын

    🤭🤭🤭

  • @pranayamyathrakalodu5009
    @pranayamyathrakalodu50096 ай бұрын

    റെയിഞ്ച് വളരെ കുറവാണ് 😭😭😭

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    അത് പറഞ്ഞില്ലല്ലോ 🤭🤭🤭

  • @user-vb7kv1iu1s
    @user-vb7kv1iu1s6 ай бұрын

    ഇലക്ട്രിക് വാഹനം ലാഭം ആണ് പക്ഷെ ഇന്ത്യയിൽ കേരളത്തിൽ എല്ലായിടത്തും സ്പെയർ പാർട്സ് സർവീസ് മേക്കാനിക് ബാറ്ററി ചാർജ് സ്റ്റേഷൻ വില കുറച്ചു ബാറ്ററി കമ്പനി ഇറക്കി എങ്കിൽ വിജയം ആകും

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    ഇതൊക്കെ സാധ്യമാകാൻ കാത്തിരിക്കേണ്ടി വരും

  • @LoozcrabGamingLTT

    @LoozcrabGamingLTT

    6 ай бұрын

    Compony കൾ എല്ലാം on ആയി വരുന്നതേ ഉള്ള് സഹൊ

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    🤭🤭🤭

  • @kltrvm
    @kltrvm6 ай бұрын

    Bajaj EV auto is better

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    May be

  • @gifty_george1
    @gifty_george14 ай бұрын

    Potta vandi look illa 😂😂

  • @siddiquemouval4829
    @siddiquemouval48296 ай бұрын

    Price enthavum

  • @enginebeatzzz

    @enginebeatzzz

    6 ай бұрын

    അറിയാൻ വയ്യാ.

Келесі