സുരേഷ് ഗോപിയെ പിണക്കിയ 'മാക്രി പറ്റങ്ങൾ' | Out of Focus, Suresh Gopi

Controversy arises as actor turned BJP politician Suresh Gopi distributed the special Vishu kaineetam in Thrissur and his responses.
Out of Focus, Suresh Gopi
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 812

  • @baabu4508
    @baabu45082 жыл бұрын

    ജീവിതത്തിലും സിനിമയിലും അഭിനയിക്കുന്ന വ്യക്തി

  • @Igottadigbig

    @Igottadigbig

    2 жыл бұрын

    ആന്റമ്മേട നായർ

  • @bilfredfrancis958

    @bilfredfrancis958

    2 жыл бұрын

    അഭിനയമൊന്നുമല്ല. ഒരു പ്രാക്ക് മനുഷ്യനാണ്. വെറും ശുദ്ധൻ.

  • @shynit5241

    @shynit5241

    2 жыл бұрын

    🤣🤣

  • @sajitharahman2929

    @sajitharahman2929

    2 жыл бұрын

    😂😂😂😂😂

  • @Ddhee345

    @Ddhee345

    2 жыл бұрын

    @@Igottadigbig തെറി വിളിക്കാനും വേണം minimum വിദ്യാഭ്യാസവും വിവരവും. 😂🤣😅

  • @noble_kochithara8312
    @noble_kochithara83122 жыл бұрын

    ഇടക്ക് ജനങ്ങളുടെ മനസ്സിൽ കേറും.... മടുക്കുപ്പോ ഒന്ന് എയറിൽ കേറും... അത്രേയുള്ളൂ 🔥💯🤣

  • @sofiaouseph3343

    @sofiaouseph3343

    2 жыл бұрын

    😆😆😂😂

  • @lensmankrk7965

    @lensmankrk7965

    2 жыл бұрын

    Maakri Koottangal. Karayu. .Ninne okke Naale Aaru Oorkkum.. Suresh Gopi. aarum Marakilla. Manassu Kushttam Pidichal No Rashsha😜😜😜

  • @2129madhu1

    @2129madhu1

    2 жыл бұрын

    @@lensmankrk7965 നിക്കർ സങ്കി ഗോപി... ഷിറ്റ് ഗോപി

  • @Aaro-nk6gd

    @Aaro-nk6gd

    2 жыл бұрын

    സത്യം

  • @lensmankrk7965

    @lensmankrk7965

    2 жыл бұрын

    @@2129madhu1 hello.. Panni Theettam.. Shit. Eduthu Annakki Thallu

  • @englishhelper5661
    @englishhelper56612 жыл бұрын

    *5 പിരി കുറവാണ് നമ്മുടെ മോഡേൺ ജന്മിക്ക്*

  • @muhammedshaheer2684

    @muhammedshaheer2684

    2 жыл бұрын

    😂😂😂😂

  • @shynit5241

    @shynit5241

    2 жыл бұрын

    😄

  • @livechanallive4376

    @livechanallive4376

    2 жыл бұрын

    😂😂

  • @haneefatk619

    @haneefatk619

    2 жыл бұрын

    സൂപ്പർ കമന്റ്

  • @chackochanmathai45
    @chackochanmathai452 жыл бұрын

    ഞാൻ ഇങ്ങ് എടുക്കാൻ നോക്കിയതാ പക്ഷേ പൊങ്ങുന്നില്ല മലയാളചലച്ചിത്രരംഗത്ത് നല്ലതുപോലെ ശോഭിച്ച ഒരു വ്യക്തി രാഷ്ട്രീയത്തിൽ പോയി ആളാകാൻ ശ്രമിച്ചതോടെ കേരള ജനത ജഗപൊഗ ആക്കി പാവം

  • @rameshkumarsidhpur5229
    @rameshkumarsidhpur52292 жыл бұрын

    കാൽ തൊട്ടു വണങ്ങുന്നു എന്ന് പറയുന്നത് ഒരു നല്ല കാര്യമാണ്, പക്ഷേ അത് ആരുടെ എന്ന താണ് വിഷയം മാതാവ്, പിതാവ് , ഗുരു എന്നിവരുടെ ആണ് എന്നാൽ ഇയാൾ ഇതിൽ ഏതിൽപെടു??? സാധാരണ ഗതിയിൽ നാം ബഹുമാന സുചകമായി മുതിർന്ന വരുടെ പാദം സ്പർശം, നടത്തിയാൽ പകരം അവർ നമ്മെ തല തൊട്ടു ആശിർവാദം നൽകുന്നത് പതിവാണ് , ഏന്നാൽ ഇത് അൽപം തരം താണ പരിപാടി ആയിരുന്നു

  • @smartcreat1

    @smartcreat1

    2 жыл бұрын

    മനുഷ്യരെല്ലാം തുല്ല്യമാണ്, ബഹുമാനം മനുഷ്യന്റെ പ്രവർത്തനത്തിലാണ് വേണ്ടത്, അല്ലാതെ കാൽതൊട്ട് വന്ദിക്കുന്നതിലല്ല, ഇതൊക്കെ ഫ്യൂഢൽ സിസ്റ്റമാണ്.

  • @neutralposition5187

    @neutralposition5187

    2 жыл бұрын

    👏👏👏👏

  • @user-ed6uy3ln4y
    @user-ed6uy3ln4y2 жыл бұрын

    നല്ലൊരു മൻസനായിരുന്നു... എന്തുപറ്റിയോ ആവോ... 😂😂 🤦🏽‍♀️🤦🏽‍♀️

  • @libahanoon7847

    @libahanoon7847

    2 жыл бұрын

    ബുദ്ധി പണയം വെച്ചതാ..... വേറെരു കൊഴപ്പോംല്ല്യ,..... 😄

  • @kumarprshanth3659

    @kumarprshanth3659

    2 жыл бұрын

    Thalel chanakam kayari..

  • @abhiramp.s5317

    @abhiramp.s5317

    2 жыл бұрын

    ഹിന്ദു കൾ സാധാരണ ചെയുന്ന കാര്യം ആണ് ഇത്. അറിയിലേകിൽ കമന്റ്‌ ഇടാൻ നിൽക്കരുത്.

  • @user-vf2ks6bw8h

    @user-vf2ks6bw8h

    2 жыл бұрын

    , 😂 😂 😂

  • @ReviewsLive

    @ReviewsLive

    2 жыл бұрын

    @@abhiramp.s5317 എന്തു തൃശൂർ വന്നു മാത്രം കൈനീട്ടം കൊടുക്കുന്നതോ 😂😂😂 ആചാരo രാഷ്ട്രീയ നാടകം എന്ന് പറയ്യ് നീ

  • @sonyjoy3764
    @sonyjoy37642 жыл бұрын

    സുരേഷ് ഗോപി കളിക്കുന്ന കളി വര്‍ഗീയ കളി ആണ് .ബുദ്ധിയുള്ള ആളുകള്‍ക്ക് അത് മനസ്സിലാകും .ഇവന്‍റെ ഷോ ഇവിടെ ആവശ്യമില്ല .കിടന്നുകൊണ്ട് കാലു നീട്ടി കിടന്ന് കൈനീട്ടം കൊടുക്കുന്ന ഒരാള്‍ ,കാലു പിടിക്കണ്ട എന്ന് പറഞ്ഞ് കാലു കാണിച്ചു കൊടുക്കുന്നു .അയ്യപ്പന്‍റെ പേര് വിളിച്ചു പറഞ്ഞിട്ടുപോലും തൃശൂര്‍ ഒരു ഒലക്കയും കിട്ടിയില്ല .മാര്‍ക്സിസ്റ്റ്‌ കാര്‍ക്ക് എതിരെ ആകുമ്പോള്‍ ബി ജെ പി യും കോണ്‍ഗ്രസ്സും മാധ്യമങ്ങളും ഒരു കൂട്ടമാകും .ഇത് പഴയ ജന്മിമാരുടെ കാലമല്ല .ജനാധിപത്യത്തിന്‍റെ കാലമാണ് .താഴെ കുറെ പേര്‍ ഇതൊക്കെ നല്ലതാണ് എന്താ കുഴപ്പം എന്നൊക്കെ ചോദിക്കുന്നു .അവരോട് സഹതാപം മാത്രേ ഉള്ളൂ .ഇതേ പോലെ പിണറായിയോ ,ജലീലോ ,കൊടിയെരിയോ ചെയ്തുവെങ്കില്‍ എന്തായിരിക്കും ഇവിടെ ഭൂകമ്പം ? അണ്ടി താങ്ങുന്നവര്‍ താങ്ങിക്കൊണ്ടു നടക്കൂ അത് ആചാരമായി മറ്റുള്ളവരുടെ പുറത്തു ചാരണ്ട ,കാശുള്ളവര്‍ അത് അറിയാതെ സഹായിക്കുക .അല്ലാതെ ലോകവം മുഴുവന്‍ വിളിച്ചു പറയുന്ന സുരേഷ് കോപി ആകരുത് .ഇവനൊക്കെ എന്തൊരു പരാജയമാണ് ദൈവമേ

  • @gigeeshmathew2157

    @gigeeshmathew2157

    2 жыл бұрын

    👌👌

  • @muhammadnaseef3288

    @muhammadnaseef3288

    2 жыл бұрын

    അത് കാര്യമാണ്.. വലതു കൈ കൊടുക്കുന്നത് ഇടത് കൈയെ അറിയിക്കാത്ത കുറെ പേരുണ്ട് .. അവരെ പോലെ ചിന്തിക്കാൻ ഇദ്ദേഹത്തിനു സാധിച്ചില്ല..

  • @travelfamily2398

    @travelfamily2398

    2 жыл бұрын

    നീ കമ്മിയണ്ടി തിന്നു ജീവിക്കുന്നെകിൽ ജീവിച്ചോ....അതു പുരപ്പുറത്തു കയറി തുണിപൊക്കി നിൻറ വർഗ ഗുണം കാട്ടണ്ട...അൽ അമീൻ പന്നിയണ്ടി കൂതിക്കടി കുലത്തൊഴിൽ കഫം ബിരിയാണി

  • @vijeeshkumark8580

    @vijeeshkumark8580

    2 жыл бұрын

    എണീറ്റു പോടാ

  • @SureshKumar-dn6ww

    @SureshKumar-dn6ww

    2 жыл бұрын

    സുടാപ്പി കളുടെ ഒരു രോദനം

  • @noormuhammed4732
    @noormuhammed47322 жыл бұрын

    അടുത്ത ജന്മത്തിൽ പൂണൂൽ ഇട്ട ബ്രാഹ്മണൻ ആയി ജനിക്കാൻ കാത്തിരിക്കുന്ന അടിമ ഗോപിക്ക് അഭിവാദ്യങ്ങൾ.... 😂😂

  • @youcanbemorerightbyfetchin3727

    @youcanbemorerightbyfetchin3727

    2 жыл бұрын

    ദൈബം ഗോപി

  • @fazilfaizal8844
    @fazilfaizal88442 жыл бұрын

    അഭിനയം അണിയറയിൽ നിന്ന് അരങ്ങത്തേയ്ക്ക്.

  • @baabu4508
    @baabu45082 жыл бұрын

    100 രൂപ കൊടുത്ത് ഷൂ നക്കി കാഞ്ഞതു ഭാഗ്യം

  • @omanakuttankavitha5327
    @omanakuttankavitha53272 жыл бұрын

    സുരേഷ് ഗോപി നന്മ ചെയ്യുന്നത് പേരെടുക്കാനാണന്ന് മനസ്സിലായി.

  • @anjaha3660

    @anjaha3660

    2 жыл бұрын

    Yes 👌 correct

  • @Orupraja

    @Orupraja

    2 жыл бұрын

    ഒന്നും ചെയ്യാതെ ആളാകാൻ നോക്കുന്നില്ലല്ലോ

  • @user-lg3kz3in6t

    @user-lg3kz3in6t

    2 жыл бұрын

    ആണോ നോം അറിഞ്ഞില്ല്യ ഉണ്ണീ🤣

  • @ReviewsLive

    @ReviewsLive

    2 жыл бұрын

    രാഷ്ട്രീയo മാത്രം

  • @infozone787

    @infozone787

    2 жыл бұрын

    Atleast എന്തെങ്കിലും ചെയ്യുന്നുണ്ടല്ലോ... ഒന്നും ചെയ്യാതെ മുങ്ങി നടക്കുന്ന കുറെ വിദ്വാന്മാർ ഉണ്ട്.. അപ്പോഴാ...

  • @mangalasseril604
    @mangalasseril6042 жыл бұрын

    വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയാൻ പാടില്ല എന്നതാണ് പ്രമാണം. എന്നാൽ കക്കൂസിൽ കയറി തൂറുന്നതിന് വരെ കൈയ്യടി വേണം എന്നാഗ്രഹിക്കുന്ന അല്പൻമാരാണ് നാടുനീളെ..

  • @unaisasrithodika4422

    @unaisasrithodika4422

    2 жыл бұрын

    ,,😀😎

  • @INDIAN-we1ni

    @INDIAN-we1ni

    2 жыл бұрын

    Vallathum kodukkumbol keeshayum ariyan padillla athukondanu 1 rupa aakiyathu..

  • @safwancmuhammad4126

    @safwancmuhammad4126

    2 жыл бұрын

    yez...Adhaaanne

  • @travelfamily2398

    @travelfamily2398

    2 жыл бұрын

    ആരുടെ പ്മാണം😂😂😂 നിൻറ കീച്ചിപ്പാപ്പാൻറെയോ..കടന്നു പോടാ തൂറി

  • @sreejithsk9601
    @sreejithsk96012 жыл бұрын

    സുണേഷ് കോവിയെന്ന നെന്മ മരം വീണു

  • @vasuck8162
    @vasuck81622 жыл бұрын

    "ഭീഷണിപ്പെടുത്തി ആദരവു നേടാൻ ശ്രമിക്കുന്ന വ്യക്തി " അതാണ് ശരി.

  • @jishadp.m3404
    @jishadp.m34042 жыл бұрын

    എയറിൽ കേറാൻ സ്വന്തം പൈസ ചിലവഴിക്കുന്ന അപൂർവ്വം ആളുകളിൽ ഒരാൾ

  • @pcrahmbhr

    @pcrahmbhr

    2 жыл бұрын

    ആരു പറഞ്ഞു നിന്നോട്,,, സ്വന്തം പണമാണെന്ന്,, ഇന്ത്യയെ ആധാനിക്കു പിറ്റ പണമാണ്, '

  • @jamshikaiz121

    @jamshikaiz121

    2 жыл бұрын

    😂😂😂

  • @saayvarthirumeni4326

    @saayvarthirumeni4326

    2 жыл бұрын

    @@pcrahmbhr indiaye ninte okke aalukal vitta atrayk varilleda

  • @FTR007

    @FTR007

    2 жыл бұрын

    🤣

  • @anversadik2968
    @anversadik29682 жыл бұрын

    " നന്മ ചെയ്യലാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഏരിയ " എജ്ജാതി .😃😃

  • @pragmatic5346

    @pragmatic5346

    2 жыл бұрын

    നന്മ ചെയ്യലാണ് സാറേ ഇവന്റെ മെയിൻ😁😂

  • @travelfamily2398

    @travelfamily2398

    2 жыл бұрын

    നിനക്കും നിന്റെ വർഗത്തിനും കൂതിക്കടി കുലത്തൊഴിൽ അല്ലേ മെയിൻ🐷😂😂

  • @cmkuttykottakkal5377

    @cmkuttykottakkal5377

    2 жыл бұрын

    😂😂 അതൊരു ഒന്നൊന്നര താങ്ങായിപ്പോയീ❤️

  • @nancysunil5849

    @nancysunil5849

    2 жыл бұрын

    Athum oru prathyeka areayil. Aa manasu kanathe pokarithu 🤭

  • @divyanandu

    @divyanandu

    2 жыл бұрын

    😂😂😂💯

  • @mathewjjohn5138
    @mathewjjohn51382 жыл бұрын

    നടൻ എന്ന നിലയിലും രാഷ്ട്രീയക്കാരൻ എന്ന നിലയിലും തോറ്റ് പോയ ആളാണ് സുരേഷ് ഗോപി. ആദരവ് ചോദിച്ചു വാങ്ങുന്ന ആളും, അതുകൊണ്ട് അദ്ദേഹം തന്നെ മുന്നിട്ട് ഇറങ്ങി PR വർക്ക്‌ ചെയ്യുന്നു!! ചിലപ്പോൾ over celebrated ആകുന്നു....

  • @shynit5241

    @shynit5241

    2 жыл бұрын

    😄

  • @muhammadnaseef3288

    @muhammadnaseef3288

    2 жыл бұрын

    മൂപ്പർ പണ്ട് എന്ത് നല്ല ആളായിരുന്നു

  • @mathewjjohn5138

    @mathewjjohn5138

    2 жыл бұрын

    @@muhammadnaseef3288 ബിജെപിയിൽ ചേരുന്നതിന് മുമ്പ് ഇവരൊക്കെ നല്ല മനുഷ്യരായിരുന്നു E ശ്രീധരൻ, സുരേഷ് ഗോപി ഒക്കെ!! ഇപ്പോൾ പറയുന്നത് മുഴുവൻ അബദ്ധം :(

  • @alter-ego-

    @alter-ego-

    2 жыл бұрын

    നടൻ എന്ന നിലയിൽ തോറ്റോ?🤔 ഇത്രയും ഹിറ്റ് ചിത്രങ്ങൾ തന്നാൽ പോരെ ഒരു നടൻ വിജയിച്ചു എന്നു പറയാൻ??

  • @mathewjjohn5138

    @mathewjjohn5138

    2 жыл бұрын

    @@alter-ego- Not consistent

  • @latheefklatheef6764
    @latheefklatheef67642 жыл бұрын

    കാല് തൊട്ട് വന്നിക്കൽ അടിമത്യത്തിന് തുല്യമല്ലെ

  • @jithesh.pparambantavida3071

    @jithesh.pparambantavida3071

    2 жыл бұрын

    കാലുതൊട്ട് വന്ദിക്കുക ഭാരതീയ സംസ്കാരം ആണ്, പ്രായം കൂടിയവരുടെ അനുഗ്രഹം എപ്പോഴും പ്രായം കുറഞ്ഞവർക്കു കീട്ടാൻ വേണ്ടിയാണ്,top singer പോലുള്ള പരിപാടിയിൽ എല്ലാം മാതാവിഭാഗത്തിലും ഉള്ള കുട്ടികൾ മുതിർന്നവരുടെ കാല് തൊട്ടു വന്ദിക്കുന്നത് കണ്ടിട്ടില്ലേ, സ്കൂളുകളിൽ ഗുരുനാഥന്മാർ അവാർഡുകൾ തരുമ്പോൾ കാലുതൊട്ട് vandikarud

  • @rishan0656

    @rishan0656

    2 жыл бұрын

    @@jithesh.pparambantavida3071 andi eyeech pode 🤣🤣

  • @kumarprshanth3659

    @kumarprshanth3659

    2 жыл бұрын

    @ jitesh this suits 👞 nd 👅

  • @Orupraja

    @Orupraja

    2 жыл бұрын

    ഒരാളോട് ആദരവു തോന്നുന്നത് അടിമത്വം അല്ല

  • @vahabvahu2078
    @vahabvahu20782 жыл бұрын

    ബിജെപി ആഗ്രഹിക്കുന്ന ഇന്ത്യ നൂറു വർഷം ബാക്ക് ആണ് ചിന്തിക്കുന്നത് തമ്പുരാനും അടിയനും കാലഘട്ടം മാറിയത് ഇനിയും അറിയാത്ത ഇന്ത്യയെ പറയിപ്പിക്കുന്ന പുരാതന കാലത്തിന്റെ എംബ്ലം സംഘമിത്രങ്ങൾ

  • @user-lg3kz3in6t

    @user-lg3kz3in6t

    2 жыл бұрын

    നീ ആഗ്രഹിക്കുന്ന ഇന്ത്യ എങ്ങനെയുള്ള ഇന്ത്യയാണാവോ🤔

  • @ubus8378

    @ubus8378

    2 жыл бұрын

    @@user-lg3kz3in6t chanakammee🔥👞

  • @rrr9484

    @rrr9484

    2 жыл бұрын

    @@user-lg3kz3in6t മുറിയന്മാരുടെ ഇന്ത്യ

  • @vahabvahu2078

    @vahabvahu2078

    2 жыл бұрын

    @@user-lg3kz3in6t മാറ്റ് രാജ്യങ്ങളെ കണ്ടു പഠിക്ക് ഡെവലപ്പ് ആയി ലെവൽ ഉദാഹരണം ഖത്തറിൽ ദുബായ് മലേഷ്യ

  • @rashidlikkkjk5105

    @rashidlikkkjk5105

    2 жыл бұрын

    👌😂😂😂😂😂

  • @muhamedrafi8647
    @muhamedrafi86472 жыл бұрын

    ഫ്യൂഡൽ പ്രേതം ഇദ്ദേഹത്തെ വിട്ട് പോയിട്ടില്ല..

  • @ramleshrr6002

    @ramleshrr6002

    2 жыл бұрын

    പോടാ മാക്രി

  • @sureshnair1740

    @sureshnair1740

    2 жыл бұрын

    🙏👎👎👎🙏

  • @spvinupanicker9623

    @spvinupanicker9623

    2 жыл бұрын

    pinarayi chayyunnth madambhitharanallayo ?

  • @gladiatorfarid1580

    @gladiatorfarid1580

    2 жыл бұрын

    @@sureshnair1740 🙏🏻

  • @ashwinm4618

    @ashwinm4618

    2 жыл бұрын

    Hindu sahodaranmare feudal system ninnu rakshikunna muslim sahodaran yeah mone ethram mathsowhardam keralayhil mathram... Angeru enthayalum muslim vote kittila ... Muslim aarum kaalu pidikanum poyila . Pinne Rafi ikka enthinanu engan hyper akane .. Suresh Gopi aarelum updravicho .. alle theri parayukeyo cheytharune pinne parayarythu... Age ullavarde kaalu thottu prayers vangunathu engane poya hindukalku kallyana pandalil polum okullallo... Enthinanu ethra angane concern kanikane .

  • @martinsam8787
    @martinsam87872 жыл бұрын

    Suresh Gopi was sfi in college . Later in 80s 90s he became congress by adoring karunkaran In mid 2000 he again became communist when he supported vs achudanthan. 2010 he became again congress in 2014 he became bjp when he was offered rajya sabha seat

  • @_opinion_4956

    @_opinion_4956

    2 жыл бұрын

    He was really fond of power politics he supported karunakaran to get a seat in power politics and even karunakaran was ready to give seat but Congressmen were strongly against it and he get to knew that by supporting communist, Congress he'll not get any seat so started concentrating on bjp and he succeed that's his strategy.. Hunger for power is the main reason behind his act and he has a feudal, savarna mind too

  • @natureindian88

    @natureindian88

    2 жыл бұрын

    Martin sam...Padam onnum illathe kuthuvala adichu irikumbol annu bjp oru mp sthanam koduthe...pulliku.athu ippo verum tv show mathram allathe onnu illa... switch ittal oodunna pava

  • @pragmatic5346

    @pragmatic5346

    2 жыл бұрын

    നിലപാടുള്ള മൻസേൻ 😁

  • @scientificatheist9381

    @scientificatheist9381

    2 жыл бұрын

    Not worse than how Islamists need leftist support in india

  • @martinsam8787

    @martinsam8787

    2 жыл бұрын

    @@_opinion_4956 yes i still remember in 2006 legislative assembly elections Suresh travelled in many places and asked people in malampuzha to vote for vs achudanthan. And that time Suresh Gopi was a frequent guest in all kairali tv programs

  • @Baachipapa
    @Baachipapa2 жыл бұрын

    സിനിമ യില്‍ ആയാലും രാഷ്ട്രീയത്തില്‍ ആയാലും പൊതുജീവിതത്തില്‍ ആയാലും അഭിനയിച്ചു ചളമാക്കുന്ന ഒരേ ഒരു വ്യക്തി....😅😅😅

  • @fajustech9168

    @fajustech9168

    2 жыл бұрын

    സിനിമയിൽ അഭിനയിച്ച് കുളമാക്കി എന്ന് പറയരുത് Commitionar ഫിലിം ഒക്കെ കാണുമ്പോ ഇപ്പോളും romaanjification

  • @ajo3636

    @ajo3636

    2 жыл бұрын

    സിനിമയിൽ അഭിനയിച്ച് കുളമാക്കിയാണ് നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡും ഒക്കെ കിട്ടിയത്

  • @sreerag6007

    @sreerag6007

    2 жыл бұрын

    Da poora verupp indenn karuthi enthum parayaruth

  • @soorajsurendran6453
    @soorajsurendran64532 жыл бұрын

    മൂന്നുപേരും കൂടി നൈസായിട്ട് പൊളിച്ചടുക്കി

  • @mervinjoseph6951
    @mervinjoseph69512 жыл бұрын

    പുള്ളി ഇപ്പോ ജീവിതത്തിലും അഭിനയിക്കുകയാണ്

  • @abueza3076
    @abueza30762 жыл бұрын

    പഴയ മാടമ്പി പരിപാടി ഒക്കെ പോയതിൽ ഉള്ളുരുകി കഴിയുന്ന ഒരു പ്യാവം "നിഷ്കളങ്കൻ"

  • @user-ku3th2yr4z

    @user-ku3th2yr4z

    2 жыл бұрын

    ജനങ്ങളെക്കൊണ്ട് കാല് കഴുകിക്കാനായി മോഹിച്ചിരുന്ന "ശ്രീധരൻമുഖ്യമന്ത്രി"യുടെ മറ്റൊരു VERSIONനാണ് "മാക്രിക്കൂട്ടങ്ങൾക്ക്" ഒരു രൂപവീതംകൊടുത്ത് തൃശ്ശൂരിനെ ഇങ്ങെടുക്കുവാൻ പാട്പെടുന്ന "SHITഗോപി" 😃😁😆

  • @travelfamily2398

    @travelfamily2398

    2 жыл бұрын

    അതെ...അൽ കൂതിക്കടി കുലത്തൊഴിൽ ഉസ്താദ് കഫം

  • @gladiatorfarid1580

    @gladiatorfarid1580

    2 жыл бұрын

    @@travelfamily2398 എന്ന് ചാണക സംഘി 🐄💩

  • @muhammedhusain3328

    @muhammedhusain3328

    2 жыл бұрын

    @@travelfamily2398 നല്ലോം കിട്ടിയിട്ടുണ്ടല്ലേ.....😂

  • @travelfamily2398

    @travelfamily2398

    2 жыл бұрын

    @@muhammedhusain3328 അതെ...ഗുജറാത്ത്... ശൂലം...മുസാബർനഗർ....അങ്ങനെ ...അങ്ങനെ.. അങ്ങനെ... ഇനിയും കിട്ടം...2024 ൽ നീയൊക്കെ പൗരത്വം തെളിയിക്കാൻ ക്യൂ നിൽക്കുന്ന വലിയ കിട്ടലും കിട്ടും....😂😂 പാർലമെന്ററിൽ ബില്ലുകൾ ഓരോന്നും ഒരുങ്ങുന്നു

  • @mohananthythodan1923
    @mohananthythodan19232 жыл бұрын

    ഏചങ്ങായി മാരെ രാജഭരണ കാലത്ത് മാത്രമായിരുന്നു ഈ കാലും തൊട്ട് അനുഗ്രഹം വാങ്ങിക്കൽ ഇദേഹത്തിന്റ വിജാരം വിഷു ന്ന് ഒരു രൂപ കൊടുത് കാല് പിടിപ്പിച്ചിട്ട് പാർലിമെന്റിൽ ജയിക്കാം എന്നു കരുതിയോ

  • @radhakrishnanparambilradha5459
    @radhakrishnanparambilradha54592 жыл бұрын

    ഹിന്ദുക്കൾ അവസാനം കാലുപിടിക്കണ്ട അവസ്ഥ വരും എന്നതിന് ഒരു പ്രാക്ടിക്കൽ എക്സ്പീരിയൻസ് കാണിച്ച് തരികയാണ് ശിട്ട് സാർ .ഹിന്ദുക്കൾ കാലു പിടിക്കും ഇല്ലെങ്കിൽ ബിജെപി പിടിപ്പിക്കും .ചില്ലറ കൊടുത്താൽ ചില കഴുതകൾ പിടിക്കും ..ഇനി ഹിന്ദുക്കളെ കിട്ടില്ല . just remember that . പോ പുല്ലേ . ഷിട്ട് ശിറ്റ് ശിറ്റ്

  • @DonDi12

    @DonDi12

    2 жыл бұрын

    🤣🤣🤣🤣🤣👍🏻👍🏻

  • @shibilrehman
    @shibilrehman2 жыл бұрын

    ആദരവ് കിട്ടിയില്ലെങ്കിൽ ചോദിച്ചു വാങ്ങും 😂😂😂

  • @mumthazbeegom7754
    @mumthazbeegom77542 жыл бұрын

    1400 വർഷങ്ങൾക്ക് മുമ്പ് മാനവികത പഠിപ്പിച്ച, ഒരു മനുഷ്യനും മറ്റൊരാളെക്കാൾ മേലെ അല്ല എന്ന് പ്രഖ്യാപിച്ച ആ ലോക നേതാവിനെ ആർക്കാണ് മറക്കാൻ ആവുക.

  • @mathewsamuel3611

    @mathewsamuel3611

    2 жыл бұрын

    Aano Kunje? Ethra Yudhangal aayal Nadathi...

  • @FTR007

    @FTR007

    2 жыл бұрын

    Athaaraa?

  • @danikolakkodan628

    @danikolakkodan628

    2 жыл бұрын

    💚

  • @hashiraachi4856
    @hashiraachi48562 жыл бұрын

    Ajims... നിർത്തിയങ് അപമാനിക്കുവാണല്ലേ 🤭... ട്രോൾ 👍🤟

  • @natureindian88
    @natureindian882 жыл бұрын

    Avatharam polichu....❤️❤️❤️❤️

  • @abdurouf7662
    @abdurouf76622 жыл бұрын

    കാല് തൊട്ട് കാണിക്ക വാങ്ങാത്ത വർ മാക്രി എറ്റവും വലിയ കോമഡി 2022ഇൽ

  • @NoName-ql2lf
    @NoName-ql2lf2 жыл бұрын

    ഇന്ന് അത് കണ്ടപ്പളേ തോന്നി... ഇന്നത്തെ ഔട്ട്‌ ഓഫ് ഫോക്കസിൽ ഇത് ഉണ്ടാവും എന്ന് 😄

  • @prajeethakuriakose6127
    @prajeethakuriakose61272 жыл бұрын

    Nalla manushyana pakshe chilapazhoke entho kuzhapamund..ullathu paranja rajeevettan 👌💯❤❤❤❤

  • @najadubai

    @najadubai

    2 жыл бұрын

    nalla manushyanonnumalla.nalla pakka politics aan. P R wrk nalla pole nadkknnind

  • @nancysunil5849

    @nancysunil5849

    2 жыл бұрын

    nallapolathe manushan aarunnu

  • @arfath7571

    @arfath7571

    2 жыл бұрын

    Yes kuzhapamund.. bjp anubhaavi aayapol thanne manasilaayi cheriya kuzhapam alla valiya kuzhapam thanne und.. brahmanan thamburaan..😅

  • @ratedraff9034

    @ratedraff9034

    2 жыл бұрын

    Nalla manushyante endi..eych po maire..ivide vereyar nalla manushyar ille

  • @seekzugzwangful

    @seekzugzwangful

    2 жыл бұрын

    നല്ല ഫ്രോഡ് ആണ്

  • @Man-jo7qo
    @Man-jo7qo2 жыл бұрын

    നിഷ്കളങ്കമായ മനുഷ്യനിക്ക് എങ്ങനെ ആർഎസ്എസ് അംഗത്വം എടുക്കാൻ കയ്യും

  • @balsambals5373
    @balsambals53732 жыл бұрын

    രാജീവേട്ടൻ ഇങ്ങനെ കോമഡി പറയുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്😂

  • @jikkv8151

    @jikkv8151

    2 жыл бұрын

    Watch out of focus about Pandora report and anil ambani

  • @fattpanda953
    @fattpanda9532 жыл бұрын

    വന്നു വന്നു വുഷുകൈനീട്ടം കൊടുക്കുന്നത് വരെ തെറ്റായി ചിത്രീകരിക്കുന്ന കാലം വരെ ആയി. വർഗീയത ജനങ്ങളിലേക്ക് എത്തിക്കുന്നത് പാർട്ടികൾ ആണോ വാർത്ത ചാനലുകൾ ആണോ എന്ന് തിരിച്ചറിയാതെ അവസ്ഥ

  • @madhavank1245

    @madhavank1245

    2 жыл бұрын

    വിഷു കൈനീട്ടം കൊടുക്കുന്നത് തെറ്റല്ല പക്ഷെ ഇവിടെ സുരേഷ് ഗോപി ഒരു രാഷ്ട്രീയക്കാരനായിപ്പോയി ഇത് പിണറായിക്കും ഉമ്മൻ ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിയ്ക്കും ബാധകം ദൈവിക സന്നിധി രാഷ്ട്രീയക്കാർ സ്വന്തം സ്ഥാപിത താൽപര്യത്തിന്നായി ഉപയോഗപ്പെടുത്തുമ്പോഴാണ് വിമർശിക്കപ്പെട്ടുന്നത്

  • @sujathasuresh6330
    @sujathasuresh63302 жыл бұрын

    വിഷു എന്ന ദിവസ്സം ആദ്യമായിട്ടല്ലല്ലോ കേരളത്തിൽ വോട്ടുകിട്ടാൻ വേണ്ടിമാത്രമാണ് ഇപ്പോൾ ഈ പരുപാടി ചെയ്തത് etrum അറിവുള്ള ഈ മൻഷൻ ഈ കോപ്രായം കാണിക്കാമോ

  • @bijuabraham6109
    @bijuabraham61092 жыл бұрын

    രാജീവ്‌ സാർ,, അടിപൊളി ആണ്

  • @Vibupoongode
    @Vibupoongode2 жыл бұрын

    മൂന്നു പേരും കിടന്ന് മോങ്ങുന്നു...😫😫😫

  • @saijueceluvathingal8965
    @saijueceluvathingal89652 жыл бұрын

    രാജീവേട്ടൻ !! കിറുകൃത്യം മറുപടി👌

  • @saayvarthirumeni4326

    @saayvarthirumeni4326

    2 жыл бұрын

    Unda

  • @neenapratap2827

    @neenapratap2827

    2 жыл бұрын

    Suaiju Rajeevettanepolullavar aanu Sanathana dharmigalkku naasam vidakkunnathu veere aarum alla. Hindu samskaarathe Patti aa vysjthikku onnum ariyathe kidannu chilakkunnu.He is the crisis of Hindus .

  • @Zubair293
    @Zubair2932 жыл бұрын

    അഭിനയമേ ജീവിതം

  • @junaidjunu2871
    @junaidjunu28712 жыл бұрын

    Said well

  • @user-gk8qi1xt8v
    @user-gk8qi1xt8v2 жыл бұрын

    അയാൾ നല്ലത് ചെയ്യുമ്പോഴും ഇതുപോലെ ഒരു ഇന്റർവ്യൂ വച്ചിരുന്നിരുന്നെങ്കിൽ നിങ്ങൾ പറയുന്നതിന് ഒരു വിലയുണ്ടായിരുന്നു... കഷ്ട്ടം

  • @muhammednizam..k9479

    @muhammednizam..k9479

    2 жыл бұрын

    എന്തൊക്കെ നന്മകളാണ് ചെയ്യുന്നത്??

  • @niyasm8973

    @niyasm8973

    2 жыл бұрын

    ഹഹ....മതി മതി...മൂടുതങ്ങിയത്

  • @AjmalMaddones
    @AjmalMaddones2 жыл бұрын

    അറിവാളൻ ആദരവ് ചോദിച്ചു വാങ്ങില്ല! അഹങ്കാരി അത് ചെയ്യും...

  • @Michael-hw7ct
    @Michael-hw7ct2 жыл бұрын

    ലെ ഗോപി... ഏറ്റില്ല

  • @anandu7487
    @anandu74872 жыл бұрын

    MP സ്ഥാനം പോയതിന്റെ Sideffect aa😂

  • @saayvarthirumeni4326

    @saayvarthirumeni4326

    2 жыл бұрын

    Evide poyi? Kaalavadhi teernnu, atreyullu

  • @achukp7187
    @achukp71872 жыл бұрын

    He's not normal, politics thalak pidichu.

  • @rameshbabut.kt.k3375
    @rameshbabut.kt.k33752 жыл бұрын

    Good view ❣️

  • @shajishibu2978
    @shajishibu29782 жыл бұрын

    അദ്ദേഹം ബഹുമാനം കിട്ടണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്,കിട്ടിയില്ലെങ്കിൽ ചോദിച്ചുനോക്കും എന്നിട്ടും കിട്ടിയില്ലെങ്കിൽ ഭീഷണി പെടുത്തും 😁.

  • @wolf4726
    @wolf47262 жыл бұрын

    Well said..!!

  • @anoopchalil9539
    @anoopchalil95392 жыл бұрын

    Deeds are judged by intentions...his kinds is aimed to get political mileage. We know very well the so called kindness of his team....ramanavami celebration by them shows their kindness to a weak minority......

  • @mahmoodhassan8963
    @mahmoodhassan89632 жыл бұрын

    പൊളി 😍😍😍😍

  • @sajusajuskl1066
    @sajusajuskl10662 жыл бұрын

    ചെയ്യാനുള്ളത് മൂപ്പര് ചെയ്ത്ക്ക്ണു,,, ഇനി എല്ലാരും കൂടി എയറിൽ ഇട്ട് ചാമ്പിക്കോളിം.....🙄🙊😁🤗🤗🤗😜😜

  • @onaparamba
    @onaparamba2 жыл бұрын

    👍

  • @ubaidkaafu5915
    @ubaidkaafu59152 жыл бұрын

    സഭ (loka)യിലേക്കുള്ള ഒരു രൂപ നിക്ഷേപം, കോവീ തന്റെ aakraantam മനസ്സിലാവും, ഇത്‌ keralam തമിഴ്യല്ല.. മുതു maakri 😂

  • @abhilashp2018
    @abhilashp20182 жыл бұрын

    നമുക്കു മലയാളികൾക്കു എന്ദിന ഈ കൈനീട്ടം. വേണമെങ്കിൽ ചുവന്ന ബാക്കറ്റിൽ എച്ചിൽ പൈസ ഇടാം

  • @v.pummer5143
    @v.pummer51432 жыл бұрын

    Rajeev good troll

  • @pranavraghuram4642
    @pranavraghuram46422 жыл бұрын

    PLEASE DO RELEASE PODCASTS OF OUT OF FOCUS….

  • @thevlogofsmallthings
    @thevlogofsmallthings2 жыл бұрын

    ആ മാക്രി കൂട്ടത്തിൽ ഞങ്ങളില്ല 😄

  • @rayanrockzzz7309
    @rayanrockzzz73092 жыл бұрын

    👏👏👏👏

  • @ashi7858
    @ashi78582 жыл бұрын

    Last dialogue Thara nilavaaram😛😛😛

  • @NM-zi5kx
    @NM-zi5kx2 жыл бұрын

    സുരേഷ് ഗോപി ഇനി മുതൽ ഈസ്റ്ററിനും, റംസാനും , ബക്രീദിനും, മെയ്ദിനത്തിനും, കൈനീട്ടം കൊടുക്കണം.

  • @bilfredfrancis958

    @bilfredfrancis958

    2 жыл бұрын

    ഈസ്റ്ററിന് കൈനീട്ടം ഇല്ല. റംസാൻ്റെ കാര്യം അറിയില്ല.

  • @Zubair293

    @Zubair293

    2 жыл бұрын

    @@bilfredfrancis958 ഒരു രൂപ അല്ലേ ചുമ്മാ കൊടുക്കണം

  • @yuaan9688

    @yuaan9688

    2 жыл бұрын

    Sakath kodukkalaanu thaankal udweshichathu enkil athonnum Suresh Gopi ye kondu pattathilla.

  • @mehwishvloge9845

    @mehwishvloge9845

    2 жыл бұрын

    ഒരു രൂപ കൊടുത്താൽ മാത്രം മതിയോ അതോ കാലു പിടിപ്പിക്കുകയും വേണോ.

  • @nancysunil5849

    @nancysunil5849

    2 жыл бұрын

    @@bilfredfrancis958 nanmayalle, ini angane illelum kodukkanam

  • @Charlie..8055
    @Charlie..80552 жыл бұрын

    Rajeev Eattan❤️

  • @MrPshahul
    @MrPshahul2 жыл бұрын

    " സുഹ്യത്തേ സുരേഷ്‌ ഗോപിയുടെ രാഷ്ട്രീയത്തോട്‌ നിങ്ങൾക് വെറുപ്പായിരിക്കും പക്ഷെ അദ്ദേഹത്തിലെ മനുഷ്യസ്നേഹിയെ ആർക്കും വെറുക്കാൻ പറ്റില്ല ..." ഉള്ളിൽ പക്കാ സംഘിത്വം കൊണ്ട്‌ നടക്കുന്ന , എന്നാൽ പുറമേയ്ക്ക്‌ ഞാൻ സംഘിയല്ല ടൈപ്പുകളും കുറച്ച്‌ നിഷ്ക്കുകളും സുരേഷ്‌ ഗോപിക്ക്‌ എതിരായ ഏത്‌ വാർത്തക്ക്‌ താഴെയും കൊണ്ട്‌ ഒട്ടിക്കുന്ന കമന്റാണിത്‌...! സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിനയിക്കുന്ന നടനാണ്‌ സുരേഷ്‌ ഗോപി എന്ന് അയാളെ ക്യത്യമായും നിരീക്ഷിക്കുന്ന ആർക്കും ബോധ്യമാകും.ഷോ ആണ്‌ അയാളുടെ മെയിൻ ഐറ്റം. അതിപ്പോ പാർലമെന്റിലായാലും ശെരി പൊതുപ്രവർത്തനത്തിനിടയിൽ ആയാലും ശെരി. താൻ എന്തോ പ്രത്യേക പ്രിവിലേജ്‌ ഉള്ളവനാണെന്നും അത്‌ തനിക്ക്‌ കിട്ടണം എന്നും ആഗ്രഹിക്കുന്ന അതിനായി വാശി പിടിക്കുന്ന ഒന്നാം തരം അൽപ്പൻ. ഇന്ന് അയാളുടേതായി കണ്ട അശ്ലീല കാഴ്ച പുതിയതല്ല, സംഘപരിവാർ മനോഭാവം പേറിക്കഴിഞ്ഞാൽ സ്വാഭാവികമായി വന്ന് ചേരുന്ന ഒന്നാണത്‌. തങ്ങൾ ഉന്നതരും മറ്റുള്ളവർ തങ്ങളുടെ കീഴിലുമാണെന്ന , ഉറങ്ങിക്കിടക്കുന്ന, അല്ലങ്കിൽ കേരളത്തിൽ ആയത്‌ കൊണ്ട്‌ മാത്രം മറ്റ്‌ നിവ്യത്തിയില്ലാതെ ഉറക്കി കിടത്തിയിരിക്കുന്ന ആ ബോധ്യമാണ്‌ പരിവാരം ആകുന്നതോടെ ഇവരുടെ ഉള്ളിൽ നിന്നും എണീറ്റ്‌ പുറത്തേക്ക്‌ വരുന്നത്‌. ഇതിന്‌ മുന്മ്പ്‌ ‌ ഈ അശ്ലീല കാഴ്ച കണ്ടത്‌ ഇ ശ്രീധരൻ പാലക്കാട് ഇലക്ഷന്‌ മത്സരിക്കുമ്പോഴായിരുന്നു. ഈ കാല്‌ പിടിപ്പിക്കലും അത്‌ ആസ്വദിച്ച്‌ ഇരിക്കുന്ന ഈ ഊളത്തരത്തേയും മുകളിൽ പറഞ്ഞ കമന്റ്‌കൊണ്ട്‌ പ്രതിരോധിക്കുന്ന ഊളകളെ ഇന്നും പലയിടത്തും കണ്ട്‌.അതങ്ങനെ കുറെ നിഷ്ക്കുകൾ.! 'ആരുടെയും കാലിൽ വീഴരുത്,തല താഴ്ത്തരുത്. തല ഉയർത്തി തന്നെ നിൽക്കണം'

  • @allualhansvlog5688
    @allualhansvlog56882 жыл бұрын

    പരദൂഷണം പറയല്ലേ......... 😄😄😄😄😄😄

  • @aliz1682
    @aliz16822 жыл бұрын

    50 പൈസയുടെ നോട്ട് ഇറങ്ങാത്തത് ഭാഗ്യം 😂😂😂😂എല്ലാവർക്കും 1 രൂപ കൊടുക്കാൻ മനസ്സുകാണിച്ച അദ്ദേഹത്തിന്റെ മനസ്സ് ആരും കാണാതെ പോകരുത്...പിച്ചക്കാർക്ക് പോലും വേണ്ട 1 രൂപ ഇപ്പോൾ....1 രൂപ നോട്ട് കണ്ട് 2000 രൂപ ആണന്നു വിചാരിച്ചു കാൽതൊട്ട് അനുഗ്രഹിച്ച സ്ത്രീകൾ മൂഞ്ചി 😂😂😂😂😂...മാക്രിപറ്റങ്ങൾ പറയേണ്ടത് പറയും😁 ഇനി അത് പ്രധാനമന്ത്രി ആണേൽ പോലും.....ഇത് ജനാധിപത്യ രാജ്യം ആണ്...ഇത് 1980,90 കാലഘട്ടം അല്ല 2022 ആണ് അത് എല്ലാവരും മനസ്സിലാക്കിയാൽ നന്ന്....

  • @svdwelaksvd7623
    @svdwelaksvd76232 жыл бұрын

    👌👌

  • @nazarthattar1572
    @nazarthattar15722 жыл бұрын

    തൃശ്ശൂർ എന്നത് നമ്മുടെ റൗണ്ട് അടങ്ങുന്ന ആ ഒരിടം മാത്രമല്ല 😂😂😂😂

  • @rajeevsreekumar6061
    @rajeevsreekumar60612 жыл бұрын

    ആളൊക്കെ നല്ലതാ.... പക്ഷേ,,,,,,,,, ചന്ദനം ചവിട്ടിയാ ചന്ദനം മണത്തേനെ... ഇതിപ്പോ ചാണത്തിലല്ലേ ചവിട്ടി നിക്കണേ... ഇനിയിപ്പോ നല്ലത് മണക്കാൻ നല്ല പാടാ..........

  • @murlimenon7892
    @murlimenon78922 жыл бұрын

    support Suresh gopi

  • @alim-te1ih
    @alim-te1ih2 жыл бұрын

    👍🏻💪🏻

  • @ijazchathiyara
    @ijazchathiyara2 жыл бұрын

    അല്പനാണ് എന്ന് പറയാതെ പറഞ്ഞു 😅

  • @tugtjfhkojgbvh
    @tugtjfhkojgbvh2 жыл бұрын

    Debate Throughout sarcasm aaya polikm lle😂😂

  • @peterbehanan7659
    @peterbehanan76592 жыл бұрын

    Yes we remember E Bull Jet issues.

  • @user-ku3th2yr4z
    @user-ku3th2yr4z2 жыл бұрын

    എന്റെ ഒരു രൂപ വാങ്ങാതിരിക്കാൻമാത്രം ധൈര്യമുള്ള മാക്രിപ്പറ്റങ്ങളുടെ തൃശൂരിനെ ഞാൻ ഇനി എടുക്കയേ ഇല്ല‼️😃😁😆

  • @rafeekkt501
    @rafeekkt5012 жыл бұрын

    ഷു നക്കൽ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ 😀ഇന്ന് ചിലതൊക്കെ കണ്ടു 😂

  • @venugopalankarimbathil9985
    @venugopalankarimbathil99852 жыл бұрын

    ബക്കറ്റ് പിരിവ് നടത്തി സമരം ചെയ്ത് കാലക്ഷേപം ചെയ്യുന്ന വിപ്ലവ വികസനത്തെ കുറിച്ച് ഒരു ചർച്ച

  • @thoobasthoobas3050
    @thoobasthoobas30502 жыл бұрын

    ഇന്നത്തെ പ്രോഗ്രാമിൽ രാജീവേട്ടൻ പൊളിച്ചു.....

  • @rahufmilocco2133
    @rahufmilocco21332 жыл бұрын

    കാല് തൊട്ട് വന്ദിക്കുന്ന കോളനികളെ പറഞ്ഞാൽ മതിയല്ലോ

  • @syamprasadp5165

    @syamprasadp5165

    2 жыл бұрын

    Colony ennokke adhikshepikkano. Moshamalle

  • @muhammadriyas1974
    @muhammadriyas19742 жыл бұрын

    പ്രയോഗിക ബുദ്ധി ഇല്ല 😂😂

  • @niyastk3325
    @niyastk33252 жыл бұрын

    സിപിഎം നെ നേരിട്ട് ബാധിക്കുന്ന ഒരു വിഷയവും media one ചർച്ചക്കെടുക്കാറില്ല. എടുത്ത ടോപിക്കുകൾ ആകട്ടെ ജനറലായി അവതരിപ്പിക്കും.

  • @gokul7053
    @gokul70532 жыл бұрын

    2:40 sdpi popular frend പാർട്ടികളിൽ മനുഷ്യപറ്റ് ഉള്ളവർ എത്ര

  • @saheert5887
    @saheert58872 жыл бұрын

    ഒരു സൈക്കോളജിക്കൽ മൂവ്... കൊടുക്കുന്നവൻ മുകളിലും വാങ്ങുന്നവൻ താഴെയുമാണ് എന്ന ഒരു അടിമത്തബോധം മനുഷ്യന്റെ മനസ്സിൽ ഉണ്ടാക്കാനുള്ള മൂവ്.. അത്രയേ ഉള്ളു ഒരു വിധേയത്വം ഉണ്ടാക്കുക...

  • @onaparamba
    @onaparamba2 жыл бұрын

    ❤️💙💚

  • @rasalabhar2576
    @rasalabhar25762 жыл бұрын

    വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് സുരേഷ്‌ഗോപിയെ ഇഷ്ടം ആണ് നല്ല മനുഷ്യൻ ആണ്

  • @shine-dc1rf

    @shine-dc1rf

    2 жыл бұрын

    RSS പോലെ ഒരു തീവ്രവാദി പ്രസ്ഥാനത്തെ അനുകൂലിക്കുന്ന, അവർ ചെയ്യുന്ന സകല ക്രൂരതകളും അറിയാവുന്ന ഒരാൾ എങ്ങനെ നല്ല മനസിന്‌ ഉടമ ആകും?

  • @niyasm8973

    @niyasm8973

    2 жыл бұрын

    എനിക് ഇഷ്ടമല്ല

  • @chrifejacob3149

    @chrifejacob3149

    2 жыл бұрын

    Ishttam..👍

  • @rasalabhar2576

    @rasalabhar2576

    2 жыл бұрын

    @@niyasm8973 അത് ഓരോരുത്തരുടെയും താല്പര്യം ആണ് ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്

  • @niyasm8973

    @niyasm8973

    2 жыл бұрын

    @@rasalabhar2576 ഞാൻ എൻ്റെയും

  • @shafiy7340
    @shafiy73402 жыл бұрын

    Rajeev 👌🔥

  • @soorajmahindra1366
    @soorajmahindra13662 жыл бұрын

    എടുത്തവർ ഇതു വരെ എന്ത് ചെയ്തു.. തൃശൂർ എടുത്തിരിക്കും നല്ലത് ചെയ്യുന്നവരെ വരെ ഒന്നും ചെയ്യാത്ത കുറെ ആളുകൾ ഇങ്ങിനെ കുറെ കുറ്റപ്പെടുത്താൻ നല്ല രസമാണ് അല്ലെ സുഹൃത്തേ. ഒരു 10 പേർക്ക് എന്തെങ്കിലും ചെയ്തിട്ട് പറയാൻ വന്നിരിക്കണം..ഒന്നും ചെയ്തില്ല എങ്കിലും കുഴപ്പമില്ല ചെയ്യുന്നവരെ കുറ്റപ്പെടുത്താതിരിക്കുക..

  • @SubhanAli-og6xt
    @SubhanAli-og6xt2 жыл бұрын

    Rajeeveji..... Well said... Congratulations....

  • @jumand7211
    @jumand72112 жыл бұрын

    എന്തൊരു വീക്ഷണം 👍🏻👍🏻👍🏻

  • @shiyanvlog1830
    @shiyanvlog18302 жыл бұрын

    Ajims polichu,

  • @abdulrazak7214
    @abdulrazak72142 жыл бұрын

    ശീർഷകം ഒന്ന് തിരുത്തണം, പ്രകടനങ്ങൾ എന്നത് കോപ്രായങ്ങൾ എന്നാക്കണം

  • @basheer1023
    @basheer10232 жыл бұрын

    ആകെമൊത്തം പിടിവിട്ടു എന്ന് തോന്നുന്നു ... എവിടേയോ എന്തോ ഒരു പിശക്

  • @karthikpallath1309
    @karthikpallath13092 жыл бұрын

    But enthikkeyalalum we love Suresh gopi

  • @RIYAS-ALI
    @RIYAS-ALI2 жыл бұрын

    2:38😂😂😂

  • @anilbabu2877
    @anilbabu28772 жыл бұрын

    Officials are already on the way to learn Gujarat model

  • @ashiqk6552
    @ashiqk65522 жыл бұрын

    This is a democratic country .

  • @Goldenmak-rx8zn
    @Goldenmak-rx8zn2 жыл бұрын

    ഈ പറഞ്ഞതിൽ 100%👍👍

  • @farookummer4440
    @farookummer44402 жыл бұрын

    നിഷ്കളങ്കമായ..... ട്രോൾ..... ആർക്കും മനസിലാവില്ല

  • @sabukoya6272
    @sabukoya62722 жыл бұрын

    രാഷ്ട്രീയത്തിൽ വരണം എന്ന് മാത്രമേ സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നുള്ളൂ കോൺഗ്രസ് ആയാലും സിപിഎം ആയാലും ബിജെപി ആയാലും കുഴപ്പമില്ല സിനിമയിൽനിന്ന് ഔട്ട് ആയപ്പോൾ മറ്റൊരു തൊഴിൽ അതുമാത്രമാണ് സുരേഷ് ഗോപി രാഷ്ട്രീയം

  • @fajustech9168

    @fajustech9168

    2 жыл бұрын

    But ചാടിയപ്പോ ചാണകത്തിൽ വീണ് പോയി

Келесі