Super Hit Malayalam Action Thriller Full Movie | Sradha | 1080p | Ft.Mohanlal, Shobana, Indraja
Фильм және анимация
Sradha is a 2000 Malayalam-language Action Crime motion picture written by Shiv Kanungo, Dr. Rajendrababu and Pritish Chakraborty. The movie is directed by Sayaji Shinde, I.v. Sasi and Jassimrat Kaur and produced by Anand Kumar under the banner of Adithya Kalamandir. Sradha stars Shobhana in the lead role along with an ensemble cast including Indraja, Arun Pandian, Sangeetha, Anita Meet, Mohanlal Viswanathan and Rajeev Seal. The screenplay is written by T. Damodaran and Dr. Rajendrababu. The music was composed by Bharathwaj. Cinematography was done by Jayanan Vincent and editing by J. Murali Narayanan.The film stars Mohanlal, Shobhana, Abhirami, and Indraja. It features a musical score and soundtrack composed by Bharathwaj. The plot follows the investigations of a police squad led by Ganga Prasad (Mohanlal) for a terrorist threat in the city. The film was released on 7 July 2000, and ended up as a critical and commercial failure.
Пікірлер: 414
പണ്ട് ഈ സൂര്യ ടീവിയിൽ കണ്ടതിനു കണക്ക് ഇല്ല.. അതൊക്കെ ഒരു നല്ലൊരു കാലം ❣️❣️വീണ്ടും 2024.. ൽ ആരൊക്കെ തിരഞ്ഞു പിടിച്ചു കാണുന്നു 🎉🎉
2023 ആരേലും 🤔 കാണാതിരിക്കാൻ വഴി ഇല്ല 😂 എങ്കിൽ ഇതാ ഇവിടെ തന്നെ ഞാൻ ചോദിക്കുന്നു 2024 കമോണ്ട്രാ... 😁
@Nameisamjith
Жыл бұрын
Njn und 2023
@comedybazaar7849
Жыл бұрын
Me😎
@fabemmallupinoyvlogs9529
Жыл бұрын
Me too
@hashim8457
Жыл бұрын
✋✋
@arshinamiloosarshina2440
Жыл бұрын
Njan kaanunnu
ഇന്ന് തിയേറ്ററിൽ ഇറങ്ങുന്ന പടം വച്ച് നോക്കമ്പോൾ എത്രയോ ഭേദം!!!!!😆😆😆😆👍👍👍👍
2023 ൽ കാണുന്നവർ ഒണ്ടോ ഒരു laik അടിക്കണേ 😊
പരാജയം ആയിരുന്നു ഈ പടം എന്നാലും എനിക്ക് ഒത്തിരി ഇഷ്ടം ആയ ഒരു പടം ആണ് ഇത്. ചോലമരം കാട്ടടിക്കാണ് എന്ന പാട്ട് ഇപ്പോൾ കേട്ടാലും..... 👍🏾👍🏾👍🏾
@fathahmon5997
8 ай бұрын
ഈ പടം പരാജയപെട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ ? ഇത് പോലുള്ള പടങ്ങൾ മമ്മൂട്ടിയോ സുരേഷ് ഗോപിയോ ചെയ്താലേ ശരിയാവൂ കഥ കൊള്ളാം പക്ഷെ തിരക്കഥ സ്വാഹ.....
@shajraj-indian
3 ай бұрын
സത്യം ലാലേട്ടൻ പകരം സുരേഷേട്ടൻ ആയിരുന്നു എങ്കിൽ പടം ഹിറ്റ്. Ivsasi sir ന്റെ ഡയറക്ഷൻ 👌
ഇവിടെ അഭിരാമിയുടെ കഥാപാത്രം വേണ്ടായിരുന്നു. കഥ വേറെ Level ആക്കാമായിരുന്നു. ജനീഷയുടെ കഥാപാത്രം അവതരിപ്പിച്ച രസിക super. ഇന്ദ്രജയും
Even as a tamlian iam telling Malayalam is very very sweet language to hear n speak....
2022 ൽ കാണുന്നവരുണ്ടോ?
@sajithajoseprakash85
2 жыл бұрын
mm
@ukunitedkerala989
2 жыл бұрын
Mm
@dreamshore9
Жыл бұрын
2022 ൽ അല്ല മോനേ ഇത് അപ്ലോഡ് ചെയ്തേ അപ്പൊൾ ഇത് കണ്ടവരെല്ലാം ഈ group തന്നെ
@suneerasuni9975
Жыл бұрын
Ys
@thoufeekpk5485
Жыл бұрын
ഉണ്ട് ബ്രോ 😂
Aadhyamaayitt kaanunnavar
@SandyKrishnan
Жыл бұрын
Njn Theatre nn kandatha 😃
@harikrishnank1312
Жыл бұрын
@@SandyKrishnan ഹോ. എങ്ങനെയുണ്ടായിരുന്നു 2 1/2 മണിക്കൂർ😄
@ROBY804
4 ай бұрын
പണ്ട് സൂര്യ ടിവി യിൽ ഒരുപാട് പ്രാവശ്യം കണ്ട സിനിമയാണിത് ❤❤
ഈ സിനിമയിൽ രസിക അവതരിപ്പിച്ച ജെനീഷ എന്ന ചാവേർപെണ്ണിന്റെ കഥാപാത്രം അടിപൊളിയാണ്🥰❤
@susminsuresh8040
2 жыл бұрын
She shouldn't have acted the villain role
@josepm4875
2 жыл бұрын
@@susminsuresh8040 ji ki
@susminsuresh8040
2 жыл бұрын
@@josepm4875 wt do u mean?
@thankappanvenjaramoodu9049
2 жыл бұрын
🔥🔥🔥
@harikrishnankanakath2121
2 жыл бұрын
@@thankappanvenjaramoodu9049 പൊളിയല്ലേ രസിക🥰
മേഘരാഗത്തിൽ ഹിമസൂര്യൻ,, ആ പാട്ട് മനോഹരമായി ശശി സാർ വിഷ്യൽ ചെയ്തു1.35 to പാട്ട് തീരുന്നത് വരെ❤❤❤
Nice movie...1st.. 🥰
ഇന്ദ്രജ ❤❤🥰🥰😍😍
Good movie
Pile2 ✨️❤️i am strongly claim it.... 💓💓💓💓thank you universe💓🌸
ഈ സിനിമയുടെ ഒറിജിനൽ സ്കോർ (ബിജിഎം ) ഭയങ്കര ക്വാളിറ്റി ഉള്ളതാണ്. ക്വാളിറ്റി സൗണ്ട് മിക്സിങ് 👌 Bharadwaj associate ചെയ്തതിന്റെ ഗുണം
@bougainvillea8011
11 ай бұрын
ഒഞ്ഞു പോടാവേ. കമന്റ് ഇടാൻ എന്തെങ്കിലും പൊട്ടത്തരം എഴുന്നേള്ളിച്ചോണ്ട് വരും ഓരോ പാഴുകൾ. Bgm ക്വാളിറ്റി കൂടുതൽ ആണെന്ന് 😂😂😂😂
@Akshayjs1
11 ай бұрын
@@bougainvillea8011 പോടാ മൈരേ നിനക്ക് ആ കമന്റിൽ പറഞ്ഞ എന്തെങ്കിലും മനസ്സിലായോ?? ഓരോ കുണ്ണകൾ ഇറങ്ങിക്കോളും ഉണ്ടാക്കിയ പൂറൻ തന്ത തായോളിയേ പറയിപ്പിക്കാൻ
55:28 മുതൽ രസിക... മികച്ച പ്രകടനം... 👌👌👏👏👏👏👏👏👍👍👍✍️ 56:05... 👌👌👌👌👌👌👌👌 സബാഷ് 👏👏👏👌👍👍
ഇതിൽ രസിക അവതരിപ്പിച്ച ജനീഷ എന്ന കഥാപാത്രം Super
@harikrishnankanakath2121
2 жыл бұрын
അതെ. ലോക്കപ്പിൽ വച്ച് രസിക ചെയ്ത fight super ആണ്🥰❤
@susminsuresh8040
2 жыл бұрын
She shouldn't have played the villain role. Her acting in Summer in Bethlehem, Uthaman, Magic Lamp, Ezhupunna Tharakan, English Medium was better than this movie. She acted the supporting role but in this movie she played the villain role.
@harikrishnankanakath2121
2 жыл бұрын
@@susminsuresh8040 But I think she did her character perfectly. My be I am wrong. This is my personal opinion
@susminsuresh8040
2 жыл бұрын
@@harikrishnankanakath2121 yes. But supporting roles were better
@rajank3276
Жыл бұрын
@@harikrishnankanakath2121 >
ഇതിൽ അട്ടപ്പാടി ആയി കാണിച്ചിരിക്കുന്ന സ്ഥലം കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര പെരുവണ്ണാ മൂഴി ഡാംമും പരിസരവും ആണ്
Amazing
Super movie
Very Nice Movie
Good mve
Super Movie
ലാലേട്ടൻ🔥🔥🔥🔥👌
ശോഭന 👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️
@mohanthayyil9557
Жыл бұрын
8p
2023 കാണുന്നവർ ഇവിടെ കമോൺ
മോഹൻലാൽ ശോഭന അഭിരാമി ഇന്ദ്രജ രസിക സീമ വിജയകുമാർ സിദ്ധരാജ് സ്ഫടികം ജോർജ് ദേവൻ യമുന ശ്രീരാമൻ നിസാർ ജനാർദനൻ രശ്മി സോമൻ കുഞ്ചൻ മിനി അഗസ്റ്റിൻ നാരായണൻ നായർ ബിന്ദു രാമകൃഷ്ണൻ മേജർ രവി ലക്ഷ്മിരത്തൻ അരുൺ പാണ്ട്യൻ അനു ആനന്ദ്
Super
രസിക സൂപ്പർ അഭിനയം 🥰🥰🥰
@harikrishnank1312
Жыл бұрын
അതെ. ജയിലിലെ Fight ഒക്കെ അടിപൊളിയായിട്ടുണ്ട്. പിന്നെ കാണാനും hot🥰🥰🥰
@harikrishnank1312
Жыл бұрын
@@susminsuresh8040 രസിക (സംഗീത). പക്ഷേ അവൾക്ക് positive roles തന്നെയാണ് നന്നായി ചേരുക
@harikrishnank1312
11 ай бұрын
@@susminsuresh8040 Not feet scenes. It's fight scenes😊
@harikrishnank1312
11 ай бұрын
@@susminsuresh8040 എനിക്കും അവളെ Positive റോളുകളിൽ കാണാനാണ് ഇഷ്ടം bro🥰👍
@harikrishnank1312
11 ай бұрын
@@susminsuresh8040 Oh. Yes. Really wonderful🥰❤️❤️
🔥🔥🔥🔥🔥
2023 watching
@nizil4890
Жыл бұрын
2026 il kanunnavarundo
@marymathew-sp9uk
Жыл бұрын
Nuvv
ശ്രദ്ധ 🔥
Spr movi
Nalla film
36:52 ♥️ bgm ♥️♥️♥️
2024 kanunuu March month💕 shobhana after break vanatha ee movie 2000
Good movie 👍
Sobhana: Ayyo ente mon, ayyo 😮 ente mon, ente mone, ayyo ente mon..... Seema: Baletta, balettaaaa, balettaa enthu patti? Enthu patti baletta? Baletta......... Abhirami: I love you, I love you, I love you... 😂
@jomonvarkey5141
9 ай бұрын
Kazinjo
@susminsuresh8040
9 ай бұрын
Appo Arun Pandiano?
ആദ്യത്തെ ഒന്നര മണിക്കൂർ അട്ടർ വേസ്റ്റ് ആണ് 🥴
2022il കാണുന്നവർ ഉണ്ടോ
അരുൺ പാണ്ഡിയൻ അടിപൊളി വില്ലൻ
@harikrishnank1312
Жыл бұрын
അതെ🥰❤️
Very good action movie
@jineshjinesh6810
2 жыл бұрын
Best.Action.movies
Abhirami acted well❤
Watch that dialogue from 6.06 and the police fellow's face 😅
@sreehari3127
Жыл бұрын
6:06
2000 july 7 release 2023 july 7 കാണുന്നു ❣️
@harikrishnank1312
11 ай бұрын
ഇന്നപ്പോ 23 ആം വാർഷികം ആണല്ലേ😯👌
@khaleelrahmankhan1259
11 ай бұрын
@@harikrishnank1312 yss🥰🥰
പൊളി
Mohanlal - Shobana..
Super movie 😆😆
👍❤
I NEVER WATCHED DIS KIND OF STORRY MOVIE.....ULTIMATE MOVIE'...MOHANLAL AND BHAVANA ACTING REALY ULTIMATEE.......HATS OFF LAALYETAAAA
@harikrishnankanakath2121
Жыл бұрын
Shobhana not Bhavana😂
@shibu5477
Жыл бұрын
Bhavana ennu kett thirichum marichum 4 thavana kandunoki.. Evide bhavana evide bhavana... 🤷♂️🤣
@harikrishnank1312
Жыл бұрын
@@shibu5477 Shobhana ennu type cheyyanirunnappol Bhavana manassil vannu kanum😂
വില്ലൈൻ പൊളി
@harikrishnankanakath2121
Жыл бұрын
അരുൺ പാണ്ട്യൻ👌
@rolex7270
Жыл бұрын
Arun pandiyan🔥🔥🔥🔥
@susminsuresh8040
Жыл бұрын
Villain engote poyi?
@harikrishnank1312
Жыл бұрын
@@susminsuresh8040 പോയി അല്ല പൊളി. പൊളി എന്നാൽ അടിപൊളി എന്ന്😊
ലാലേട്ടന് നേരിട്ട് കണ്ടവർ കാണാത്തവർ ഒന്ന് ലൈക്ക് അടിക്കണേ 👍
2056 il kaanunnavarundoo
Aathivaasikal kulla tight security enikyu eshtapettu. Abhiraami enthinu aano aavo ee padathil. Mohanlal intay kochu school inu pakaram play school il aano pookunney athum parukku pattan maathram 😂
@susminsuresh8040
Жыл бұрын
Sheriaanu Abhiramiyude role cut cheythu aa role Sangeetha cheyamayirunu. Angane veruga ayirunangill ee padathill oru villain mathrame undagum ayirunu. Athu Arun Pandian mathram agum ayirunnu
@harikrishnank1312
11 ай бұрын
@@susminsuresh8040 Arun Pandian mathramalla avareyokke command cheyyunna aalaya Babuji aanallo main villain😊
ithpolotha movie iniyundoo
1.06 നു മേജർ രവി 🔥
Best Villain: Arun Pandian
As a teluguian i like lalettan's movie 😍😍😍😍😍
9:35 Revolver um Pistol um Kandaal thirich ariyaatha Mahaan aaya Police ! Chundakaaya enn parayanjey nallath
2023 may monthil kaannvr undo😌
2022 march 13 Kanunna Vr Ondo
വിജയകുമാർ 💖
@harikrishnank1312
11 ай бұрын
ഇതിൽ പക്ഷേ പുള്ളിയെ മറ്റുള്ളവരാണ് cheat ചെയ്തത്😂😂
Very toughest villain mohan lal ever faced Arun pandian.
@RajendraPrasad-uo4ze
Жыл бұрын
À
@harikrishnank1312
Жыл бұрын
Exactly. Arun Pandian didn't get much offers in Malayalam as villain because Shraddha was not a success movie. But his performance was super👌
@susminsuresh8040
Жыл бұрын
But he made a perfect debut in this movie.
തിയേറ്ററിൽ പോയി കണ്ട പടം🙂
🎧
Adhyayittan enghenor movie kelkkunbe
Hi
😊🎉❤
ഞാൻ 2023 വീണ്ടും കണ്ടു
What about Indraja's character in this movie???
@susminsuresh8040
10 ай бұрын
I don't know. Do u know anything about Sangeetha's role?
@amalrai7817
10 ай бұрын
@@susminsuresh8040 Sangeetha's role was very good and such a terrible antagonist...
യെസ് കാണുന്നവർ ഉണ്ട്
ശ്രദ്ധ അത്ര ശ്രദ്ധിക്കാതെ പോയ പടം
@harikrishnankanakath2121
2 жыл бұрын
Screenplay മോശമായതാണ് കാരണം. അതും ഒരു കൊച്ചിനെ ഒരിക്കൽ കാണാതായിട്ട് പിന്നെ കണ്ടുപിടിച്ചിട്ട് പിന്നെയും കാണാതാവുക. അതൊക്കെ ആയിരിക്കാം കാരണം. പിന്നെ വില്ലത്തി ആയി അഭിനയിച്ച രസികയുടെ performance ഉള്ളത് കൊണ്ട് വലിയ bore തോന്നിയില്ല
@BLAZING_INFERNO_007
Жыл бұрын
@@harikrishnankanakath2121 sradha will be continued enn avasanam kanichalo.Athinte artham part 2 unden ano? Undel athinte name egana?
@harikrishnank1312
Жыл бұрын
@@BLAZING_INFERNO_007 Will be continued എന്ന് ഞാനും കണ്ടു. പക്ഷേ ഇതിന്റെ ഒന്നാം ഭാഗത്തിന്റെ directoraya I.V.ശശി എന്ന genious പടം direct ചെയ്തിട്ടും ഒന്നാം ഭാഗം floppayi. പിന്നെ ഇത്രയും വർഷങ്ങൾ കഴിഞ്ഞില്ലേ. ഇനി ആരെങ്കിലും രണ്ടാം ഭാഗം direct ചെയ്യാൻ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല
@vivekv5194
Жыл бұрын
@@BLAZING_INFERNO_007 അയ്യോ സഹിക്കാൻ വ്വയ്യേ....
Ithil lalettante makanayi abhinayich abi ippo evidayirikkum
@susminsuresh8040
11 ай бұрын
Antarticayile ayirkyum. Alengill Saudi Arabia
2023 l kaanunnavar ndo
2023❤
500 കോടി നേടിയ പടം
5:11 🔥
27:04 oo poliii
E role sureshgopik kittiyirunengil padem oru pakshe hit aayilengil polum click aayene pottil aayirunnu.
@susminsuresh8040
6 ай бұрын
Mammootty aayirunengillu
@saayvarthirumeni4326
2 ай бұрын
യാ .. ഇത്പോലെ പോലീസ് വേഷം ബോറാ ക്കുന്ന നടൻ വേറെയില്ല
@harikrishnank1312
Ай бұрын
@@saayvarthirumeni4326 ബാബ കല്യാണിയും, ഗ്രാൻഡ് മാസ്റ്ററും മാത്രമാണ് പോലീസ് വേഷങ്ങളിൽ പുള്ളി വിജയിപ്പിച്ച സിനിമകൾ
Laal 🔥🔥🔥
@sirajmk6499
Жыл бұрын
Be
2024 kanunnu new yer divasam🎉❤
2024il kanunnavar undo
നല്ല മൂവി
ചോലമരം song മാത്രം എനിക്ക് ഇഷ്ടം
Lastil hand kond oru appupane shoot cheythu ethina a appupan villan ano
@harikrishnank1312
Жыл бұрын
Ah. Terroristukale കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത് ആ അപ്പൂപ്പനാ. പുള്ളിയെ കൈ കൊണ്ട് വെടി വക്കുന്നത് കാണിച്ചിട്ടാണ് സിനിമ അവസാനിച്ചത്😁
6/4/2023..2.01 am..
2:19:12 Cheating star for a Reason😹🔥🔥🔥🔥
@harikrishnank1312
11 ай бұрын
😂😂😂
1:50:42 Scene 🙂🙂
2024
Seriously are they really planning to to make a sequel to this film ???
@susminsuresh8040
Жыл бұрын
I don't think so
@jaimonjohn2516
Жыл бұрын
@@susminsuresh8040 to be continued at the end ??
@susminsuresh8040
Жыл бұрын
@@jaimonjohn2516 maybe they told us to keep focus on everywhere
@jaimonjohn2516
6 ай бұрын
@@susminsuresh8040give me a break
Athe Jan kanunnu
B
18:53 lol why they are dancing food serve cheythal pore
@susminsuresh8040
Жыл бұрын
Maybe it might be a style of the restaurant
2030 kannunaaa aralummm undooo
ഈ പടം കാണാൻ ന്നല്ല ആഗ്രഹം ഉണ്ടായി രിന്നു നായിക നേയും നായികയേയും കണ്ടപ്പോൾ . ആ ....
@bajaj111222
Жыл бұрын
സിനിമയുടെ പേര് സെയ്ദ് എന്ന് കരുതി കാണും നായകൻ മമ്മദും 🤣🤣🔥
@remyaganesh7447
10 ай бұрын
ശോഭന ഭാഗ്യലക്ഷ്മി കോമ്പോ 🔥
Abi
2024.....
13:1:2024 😂😂ഞാൻ കണ്ടു ഫിലിം
മോൻ വിളിച്ച ഫോൺ കോൾ ട്രേസ് ചെയ്താ പോരെ പൊട്ടൻ പോലീസെ 😂😂😂
@harikrishnank1312
Жыл бұрын
സത്യം😄