Sunday Holy Mass July7 I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

FR. Bineesh Augustine Poonoly 9495371494
/ @kunnumpuramchurch
/ @kunnumpuramchurch
#Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: kzread.info/dron/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZreadLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Пікірлер: 200

  • @sijijose1069
    @sijijose106928 күн бұрын

    ദൈവമേ എല്ലാത്തിനും കോടാനുകോടി നന്ദി 🙏🙏🙏❤...ഇന്ന് exam എഴുതുന്ന മക്കളെ (agnes, anmaria )സമർപ്പിക്കുന്നു വിജയം തന്നു അനുഗ്രഹിക്കണമേ 🙏🙏🙏ആമേൻ

  • @dettysudheesh6162
    @dettysudheesh616227 күн бұрын

    ഈശോയെ അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തെ 🙏🙏എല്ലാം നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏❤❤

  • @sheejakurian1275
    @sheejakurian127527 күн бұрын

    ഈശോയെ ഇന്ന് air india ക്ക് യാത്ര ചെയുന്ന daisy യെയും ബാക്കി എല്ലാവരെയും ഈ കുർബാനയിൽ സമർപ്പിക്കുന്നു യാതൊരു ആപത്തും ഉണ്ടാവാതെ കൃത്യ സമയത്തു യാത്ര ചെയുവാൻ സഹായിക്കണമേ ഈശോയെ 🙏🏻

  • @joemolsaji4071
    @joemolsaji407127 күн бұрын

    എന്റെ അപ്പച്ചാ ഞങ്ങളുടെ കുടുംബത്തെ ആ ബലിപീഠത്തിൽ കാഴ്ചയായി സമർപ്പിക്കുന്നു 🙏🏻. സ്വീകരിക്കണമേ അപ്പച്ചാ 🙏🏻🙏🏻🙏🏻

  • @joemolsaji4071
    @joemolsaji407127 күн бұрын

    എന്റെ അപ്പച്ചാ ഞങ്ങളുടെ നഷ്ടപ്പെട്ട പൈസ എല്ലാം തിരിച്ചു കിട്ടാൻ അനുഗ്രഹിക്കണമേ അപ്പച്ചാ 🙏🏻🙏🏻🙏🏻

  • @tigimolgeorge7773
    @tigimolgeorge777327 күн бұрын

    ഈശോയെ എൻ്റെ ജോലിയെ ഞാൻ ഈ വിശുദ്ധ കുർബാനയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @clarammasimon1112
    @clarammasimon111228 күн бұрын

    ഈശോയെ എല്ലാം രോഗികളെ സമർപ്പിക്കുന്നു.. ക്യാൻസർ. കിഡ്നി രോഗികൾ.. ഇവർക്ക് പൂർണ്ണആരോഗ്യം ലെഭിക്കാൻ ഈ കുർബാന കാഴ്ച വെക്കുന്നു 🙏🙏🙏

  • @babychanjohn2541
    @babychanjohn254128 күн бұрын

    യേശുവേ അങ്ങയുടെ കൃപയാൽ ഞങ്ങളുടെ സ്ഥലം എത്രയും വേഗം വില്പന നടക്കാൻ പ്രാർത്ഥിക്കുന്നു

  • @annammajohn4417
    @annammajohn441728 күн бұрын

    ഈശോയെ എന്റെ മകളുടെ ആർത്രൈറ്റിസിന്റെ രോഗം പൂർണമായും മാറ്റി അനുഗ്രഹിക്കണമേ അച്ഛൻ അതിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ

  • @bikeking340
    @bikeking34028 күн бұрын

    ഈശോയെ എന്റെ അമ്മയ്ക്ക് രോഗശാന്തി നൽകണേ

  • @ThomasPallikkelDevasia
    @ThomasPallikkelDevasia27 күн бұрын

    ഇശോയെ ഇന്നത്തെ വിശുദ്ധ കുർബാനയിൽ എന്റെ നിയോഗം സമർപ്പിക്കുന്നു. കർത്താവെ എന്നെ ചേർത്ത് പിടിക്കണേ... ആമേൻ

  • @shijisibi6723
    @shijisibi672327 күн бұрын

    ഇശോയെ എന്റെ ജോലിയെ അനുഗ്രഹി ച്ചു കുടെ ഇരിക്കണമേ എന്റെ കുടുംബം ദൈവ വിശ്വാസം നിറഞ്ഞതാക്കി. കൃപ ചൊരിയണമേ ആമേൻ 🙏🙏

  • @tessyabraham655
    @tessyabraham65528 күн бұрын

    ഈശോയെ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു. കാത്തുരക്ഷിക്കണമേ

  • @mercygeorge4332
    @mercygeorge433227 күн бұрын

    ഈശോയെ നാളെ ചെയ്യുന്ന ബ്ലഡ്‌ ടെസ്റ്റ്‌ എല്ലാം നോർമൽ ആക്കി തരേണമേ

  • @sherlyittiachan7618
    @sherlyittiachan761828 күн бұрын

    ഈശോയെ എന്നെ സഹായിക്കണമേ 🙏🙏എന്റെ എല്ലാ നിയോഗങ്ങൾ ഈ കുർബാനയിൽ സമർപ്പിക്കുന്നു🙏🙏

  • @bikeking340
    @bikeking34028 күн бұрын

    ഈശോയെ ഒരു ഭവനം വാങ്ങാനായി അവിടുന്ന് എന്നെ സഹായിക്കണേ ആമേൻ

  • @reenageorge3146
    @reenageorge314627 күн бұрын

    എന്നേയും കുടുംബ ത്തേയും അപമാനിക്കുക സങ്കടപ്പടുത്തുകയും ചെയ്തവരോട് ക്ഷമിക്കാനുളള കഴിവ് തരണേ ഈശോയ

  • @Lija753
    @Lija75327 күн бұрын

    ഈശോയേ ഇന്ന് ഈ കുർബാനയിലൂടെ എൻ്റെ നിയോഗങ്ങൾ സാധ്യമാക്കണമേ🙏

  • @user-kl6zl9sg1w
    @user-kl6zl9sg1w28 күн бұрын

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കത്തിപരിപാലിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annammajohn4417
    @annammajohn441728 күн бұрын

    ഈ ലോകത്ത് നടക്കുന്നുള്ള കാര്യം ഉള്ളതുപോലെ പ്രസംഗിക്കുന്നു വിനീഷ് അച്ഛന് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sharletroy5722
    @sharletroy572227 күн бұрын

    എന്റെ മകൾ ഡയാന യെയും ഭർത്താവ് നിതിനെയും സമർപ്പിക്കുന്നു അങ്ങയുടെ ദയയും കാരുണ്യ വും കൊടുത്തു അവരെ സമർദ്ധ മായി അനുഗ്രഹിക്കേണമേ കർത്താവെ

  • @annmariajoffy
    @annmariajoffy27 күн бұрын

    ഈശോയെ നാളെ തൊട്ട് എനിക്ക് final bds part 1 exam തുടങ്ങുകയാണ്. നല്ല മാർക്കോടെ പാസ്റ്റാവാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. എല്ലാ വിഷയങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ.എൻ്റെ കൂടെ പരീക്ഷ എഴുതുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ. രോഗങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കണമേ🙏

  • @sherlyittiachan7618
    @sherlyittiachan761828 күн бұрын

    ഈശോയെ എന്നെ ഇവിടെ വരെയും എത്തിച്ചതിനു ഒത്തിരി നന്ദി നന്ദി 🙏🙏🙏

  • @miniudayan4866
    @miniudayan486628 күн бұрын

    🌹🌹🌹🌹🙏🙏🙏🙏 എന്റെ ഈശോയെ എന്റെ കുടുംബത്തെ അങ്ങയുടെ കുരിശിനോട് ചേർത്ത് സമർപ്പിക്കുന്നു.കരുണയുണ്ടാകണമേ

  • @sherlyantony3651
    @sherlyantony365127 күн бұрын

    മാതാവേ, എന്റെ മരുമോൻ ജയ്സിന്റെ കാലിന്റെ പാദത്തിന്റെ വേദന വേദന മാറ്റി കൊടുക്കണമേ മാതാവേ അനുഗ്രഹിക്കണമേ എന്റെ പേര് കുഞ്ഞിന്റെ പനിയും അസുഖങ്ങളും കുറവാക്കി കൊടുക്കണമേ മാതാവ് അനുഗ്രഹിക്കണമേ 🙏🙏🙏

  • @jessyjoseph5942
    @jessyjoseph594228 күн бұрын

    Praise the lord amen 🙏🙏

  • @valsammakarimpil2651
    @valsammakarimpil265128 күн бұрын

    ഇന്നത്തെ ഈ വിശുദ്ധ കുർബാന യോടും ലോകം എമ്പാടും അർപ്പിക്ക പെടുന്ന വിശുദ്ധ ബാലികളോടും ചേർത്തെ ഞങളുടെ നിയോഗങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏ആമേൻ 🙏🙏🙏

  • @sindhushaji6231

    @sindhushaji6231

    27 күн бұрын

    🙏🏻

  • @LissyThankachen
    @LissyThankachen28 күн бұрын

    യേശുവേ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു.രോഗികളായി കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാമക്കളുടെയും മേൽ കരുണതോന്നണമേ ആമേൻ

  • @ManojMathew-mv1ug
    @ManojMathew-mv1ug28 күн бұрын

    യേശുവേ മോളുടെ എക്സാം കഴിഞ്ഞു അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു വിജയം നേടി തരണമേ എൻ്റെ അപ്പാ യേശുവേ നന്ദി യേശുവേ സ്തോത്രം അമ്മ മാതാവേ അവിടുത്തെ പുത്രനോ ടു ചേർന്ന് അപേക്ഷിക്കണമേ ആമേൻ ❤❤❤❤❤

  • @gracygeorge7074
    @gracygeorge707421 күн бұрын

    ഈശോയെ ഈ ദിവ്യബലിയിൽ എന്നെ സമർപ്പിക്കുന്നു ഏറ്റെടുക്കണേ അനുഗ്രഹിക്കണേ നിന്റേതായി മാറ്റേണമേ

  • @kochuthressiaej6463
    @kochuthressiaej646328 күн бұрын

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @annakuttyvarghese1983

    @annakuttyvarghese1983

    27 күн бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊

  • @meethu1234-wm6gq
    @meethu1234-wm6gq28 күн бұрын

    Thank you God for everything 🙏

  • @pauljoseph5927
    @pauljoseph592728 күн бұрын

    എന്റെ കർത്താവെ 🙏❤️😘എന്റെ ദൈവമേ 🙏❤️😘

  • @BibinThomas-dc3dt
    @BibinThomas-dc3dt27 күн бұрын

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @beenalissy5834
    @beenalissy583428 күн бұрын

    ഈശോയെ ഇന്ന് അർപ്പിക്കുന്ന എല്ലാ ബലികളോടും ചേർത്ത് എന്റെ പ്രാർത്ഥനകളും സമർപ്പിക്കുന്നു.. 🙏

  • @riyabiju9298
    @riyabiju929827 күн бұрын

    അമ്മേ മാതാവേ 1st year GNM നഴ്സിംഗ് സപ്ലൈമെന്ററി എക്സാം ഇതുവരെയായിട്ടും കിട്ടിയിട്ടില്ല ആ വിഷയങ്ങളിൽ ജയിപ്പിക്കണമേ 1. Anatomy ആൻഡ് ഫിഷ്യോളജി ആൻഡ് മൈക്രോബിയോളജി 2. സൈക്കോളജി ആൻഡ് സോസിയോളജി 3. ഫണ്ടമെന്റൽ ഓഫ് നഴ്സിംഗ് പ്രാറ്റിക്കൽ ആൻഡ് തിയറിലും ജയിപ്പിക്കണമേ അമ്മ മാതാവേ എന്നെയും എന്റെ കൂട്ടുക്കാരെയും ജയിപ്പിക്കണമേ 1st year ജയിച്ചാൽ മാത്രമേ എനിക്ക് 3rd year എഴുതാൻ പറ്റുള്ളൂ 1st year തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്റെ പ്രാത്ഥന കേൾക്കണമേ അമ്മേ എന്നെ അനുഗ്രഹിക്കേണമേ ആവേ ആവേ ആവേ മരിയ ഞാൻ അവിടെ വന്ന് ഉടബടി എടുത്തുകൊള്ളാം 1st year എനിക്ക് എന്റെ അമ്മ തന്ന് സഹായിക്കും

  • @mercyjose388
    @mercyjose38828 күн бұрын

    Lord jesus bless our children with good health n happiness. Amen. Amen

  • @DollyRaphael
    @DollyRaphael28 күн бұрын

    ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen

  • @BibinThomas-dc3dt
    @BibinThomas-dc3dt27 күн бұрын

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @valsat1248
    @valsat124828 күн бұрын

    Pls oray for.myson and.daughter and help my husband to cire at the earliest

  • @AntonyKK-vk3dk
    @AntonyKK-vk3dk28 күн бұрын

    Thank You Jesus👨👦👧👩👴👵🙏 for every thing🙏🙏🙏🙏🙏🙏💕💕💕 ❤🌺🌹🌷🥀

  • @Merinsunil1780
    @Merinsunil178028 күн бұрын

    Yesuve visa tharasam mattii new work permit nallggii anugrgiikkannee nathaa 🙏 nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @Merinsunil1780
    @Merinsunil178028 күн бұрын

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @user-dd4wq8qp9f
    @user-dd4wq8qp9f27 күн бұрын

    Eshoye veedupanide thadasangal mattitaraname 🙏🏻😭

  • @achammachacko6562
    @achammachacko656226 күн бұрын

    എന്റെ ദൈവമേ ഇന്നത്തെ എല്ലാ ദിവ്യബലികളും ചേർത്ത് സമർപ്പിക്കുന്നു എന്റെ മകനെയും ഒറ്റപ്പെട്ടു ജീവിക്കുന്ന എല്ലാ മക്കൾക്കും ജീവിതം സഖിയെ കൊടുത്ത് അനുഗ്രഹിക്കേണമേ കൂടുതൽ ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും വാത്സല്യവും സ്നേഹവും സന്തോഷവും നിറഞ്ഞ ജീവിതം പ്രധാനം ചെയ്യണമെ പരിഹാസവും അവഗണനയും സഹിച്ച് സൿടപ്പടൃന്ന എന്റെ മകനെ ആശ്വസിപ്പിക്കേണമെ ആമ്മേൻ❤

  • @johnputhur4892
    @johnputhur489228 күн бұрын

    My God and my Lord we submit our thanks for. your mercy and blessings.

  • @sherlytomy1075
    @sherlytomy107527 күн бұрын

    Esoye ente kudumbathe mothamayi angekku samarpikkunnu, ninte samadhanam njanglil nirakkaname. Ella rogangalil nimnum apakadangalil ninnum njangale ellavareyum kathu paripalikkename

  • @mariesdevasia6053
    @mariesdevasia605328 күн бұрын

    ഈശോയെ കാത്തു രക്ഷിക്കണേ നാഥാ ❤

  • @jibinjose2257
    @jibinjose225728 күн бұрын

    Anta iswoya nanni dyvama aradikun sthuthikunu nanni parayunu anta ennathe alla jolikalum chindayum vakukalum vishamagalum Ammayuda threpadjathil samrpikunu 🙏🙏 amen 🙏🙏 ee lokam muzuvanimulla sakalarkum vandiyum sakala marichavarku vendiyum prarthikumu amen anta oru aagraham ee altharayil sarpikunu njan agrahicha vedum dthalavum vangichu tharanama kariyachettanta sthalam vangan Anna anugrahikanama Amen 🙏🌹🙏 Amen

  • @maryjoseph7495
    @maryjoseph749528 күн бұрын

    Thank you Jesus 🙏🙏 Thank you for everything you have give me 🙏🙏👏👏👏❤️❤️🙏🙏

  • @ninajoseph8430
    @ninajoseph843027 күн бұрын

    Eshoye ente makane samarpikunu. Avane sukapedutane. Anugrahikane.Amen.

  • @AbhibijuBiju
    @AbhibijuBiju27 күн бұрын

    Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏

  • @shoppingonline8616
    @shoppingonline861627 күн бұрын

    Ente eeshoye ente vayattil kidakkunna kunjine kaathukollane

  • @thresiammakc8851
    @thresiammakc885128 күн бұрын

    Karthave karunayarikkaname❤❤❤❤❤❤❤

  • @DollyRaphael
    @DollyRaphael28 күн бұрын

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen

  • @anukjohnjohn662
    @anukjohnjohn66227 күн бұрын

    Eshoye akhilnte athmavine samarppikkunnnu amen

  • @user-gd9yh5wk3y
    @user-gd9yh5wk3y28 күн бұрын

    Ente Ammakku sawkkam kodukkane ente daivame

  • @josimarinoj9780
    @josimarinoj978028 күн бұрын

    Ente eeshoyeee anugrahikkane ❤❤

  • @cicilyben4723
    @cicilyben472328 күн бұрын

    Amen🙏❤🙏❤🙏❤🙏❤🙏

  • @merinthomas716
    @merinthomas71628 күн бұрын

    Ammaku vendi prathikkunnu 🙏🏻🙏🏻

  • @Merinsunil1780
    @Merinsunil178028 күн бұрын

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @somigeorge4856
    @somigeorge485628 күн бұрын

    Daivamey. Anughrahikkaney

  • @donnajohn1133
    @donnajohn113328 күн бұрын

    Ente eshoye..ente personal prayersmele karuna undarikename...Amen

  • @vavaminnus
    @vavaminnus28 күн бұрын

    ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏

  • @sherlytomy1075
    @sherlytomy107527 күн бұрын

    Ella rogikaleyum samarppikkunnu, rogasoukhyam nalki anugrahikkename

  • @ChristySabu-jv7zu
    @ChristySabu-jv7zu27 күн бұрын

    Eshoye ente Jesty mole thodaname

  • @lucydevasia9272
    @lucydevasia927228 күн бұрын

    Jesus help me

  • @Merinsunil1780
    @Merinsunil178028 күн бұрын

    Yesuve Suthuthii Yesuve arathanna 🙏

  • @user-en1nm8le1w
    @user-en1nm8le1w28 күн бұрын

    O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems

  • @sherlytomy1075
    @sherlytomy107527 күн бұрын

    Makkalude ella avasyngalilum avarude koodeyundayirikkename. Priyamolde exam avalkuu pass akuvanulla krupa nalkaname, princunu joliyil oru prasnangalum undakathe kathu paripalikkename

  • @DhanyaDhanyajose-by8ng
    @DhanyaDhanyajose-by8ng28 күн бұрын

    Ella vishudha qurbanayilum njangalkk vendiyum prarthikkkanamenn apeshikkunnu🙏🙏🙏🙏

  • @Rinkusavi1423
    @Rinkusavi142327 күн бұрын

    Eeshoye marichupoya ente pappaye nithyabhagyathileyku praveshipiykaname amen

  • @vrindavr5076
    @vrindavr507628 күн бұрын

    Yeshuvee🙏🏻🙏🏻🙏🏻 ente amme🙏🏻🙏🏻🙏🏻🙏🏻🙏🏻 ente agrahangalum niyogangalum enthaann ariyunna ente bhagavane ang ath sadhichu tharane

  • @marygrace4517
    @marygrace451728 күн бұрын

    Thank you Jesus for all blessings

  • @philominacx5798
    @philominacx579827 күн бұрын

    Thanks to be God.Thank you Jesus Amen 🙏🏻🍀🍀🍀🍀🍀🍀🍀🙏🏻

  • @tintuttm
    @tintuttm27 күн бұрын

    Ente mathave ente gallbladder le polyp eduthumatti anugrehikane amme, ente kude undakane amme ♥️

  • @divyadavid1292
    @divyadavid129226 күн бұрын

    Thank God for all your blessings.Amen

  • @aleenafrancis2714
    @aleenafrancis271428 күн бұрын

    Nalla oru kalavastha thannu anugrahikkanamme karthave

  • @DollyRaphael
    @DollyRaphael28 күн бұрын

    ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @ashlyshyam9861
    @ashlyshyam986127 күн бұрын

    Milanaeyum, mihanaeyum daiva paripalanayil valarthikonduvaruvan sadhikkanae.. Daivavishwasthodae valarnnu varanae... 🙏🙏🙏

  • @godwin3973
    @godwin397328 күн бұрын

    Help us lord to achieve my dream

  • @jyothishthomas3841
    @jyothishthomas384120 күн бұрын

    Njagal vilpanakku vahha sthalam nalla velakku pettannu vilpana nadathi tharaname .Amen .

  • @mollysanthosh5667
    @mollysanthosh566727 күн бұрын

    Easoyea entea kochu magalk swiakam nalgy anugrahikanamea amen 🙏🙏🙏

  • @marygrace4517
    @marygrace451728 күн бұрын

    Lord have mercy on us

  • @user-cy3cv1xc6c
    @user-cy3cv1xc6c27 күн бұрын

    Entey Eshoey entey makkaley njan angekku poornamayi samarppikkunnu.

  • @mollysanthosh5667
    @mollysanthosh566727 күн бұрын

    Easoyea entea geethumolk oru kunjinea nalgy anugrahikanamea amen 🙏🙏🙏

  • @DollyRaphael
    @DollyRaphael28 күн бұрын

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @marygeorge5399
    @marygeorge539928 күн бұрын

    O jesus help my grand child cici mol n other children for their German exam

  • @stellaroby672
    @stellaroby67227 күн бұрын

    Amen 🙏 hallelujah Amen 🙏

  • @aliceandrewskottiry3355
    @aliceandrewskottiry335527 күн бұрын

    Praised the Lord 🙏🙏 Amen 🙏🙏

  • @DollyRaphael
    @DollyRaphael28 күн бұрын

    ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen

  • @DollyRaphael
    @DollyRaphael28 күн бұрын

    ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

  • @mollysanthosh5667
    @mollysanthosh566727 күн бұрын

    Easoyea entea makkalk Joly koduth anugrahikanamea amen

  • @thriller1996
    @thriller199628 күн бұрын

    Eeshoye vivaaha prayamaaya ealla makkalkum anuyojyamaya jeevitha pangaliye nalki anugrahikyumarakename, Amme mathave njangalku vendi maadhyastham vahikename 🙏🙏..

  • @annammajanason7520
    @annammajanason752027 күн бұрын

    Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏

  • @marykuttybenny6226
    @marykuttybenny622627 күн бұрын

    Ente molkkuviswasaam kodukkane eesoye

  • @jaimohan7404
    @jaimohan740427 күн бұрын

    എന്റെ കൈയെടെ വേദനയെ സമർപ്പിക്കുന്നു

  • @ancyabilash7083
    @ancyabilash708328 күн бұрын

    Eeshoye nandhi... Aaaradhana!

  • @MaggieMathew-go5jk
    @MaggieMathew-go5jk27 күн бұрын

    Eshoye, njangaludemel karuna aayirikkaname, makkalude vivakatha dasam karthavinte karangalil samarppikkunnu eshoye.

  • @PP-iq9ew
    @PP-iq9ew27 күн бұрын

    Ente kudubathinu samathanam tharename amen

Келесі