SUMMER VACATION- Part 4, "ഗോ ടു യുവര്‍ ക്ലാസസ്സ്"

Комедия

SUMMER VACATION- Part 4, "ഗോ ടു യുവര്‍ ക്ലാസസ്സ്" #malayalamcomedy #fictioncomedy #jismavimal
MEESHO APP DOWNLOAD LINK
app.meesho.com/2yoV/0r4fbrp4
Download Meesho App via my link and Get a flat 15% off or Rs.50 maximum discount for your first order only.
Shop at www.meesho.com for quality products at the best prices.
#meesho #meeshoapp #mensfashion #menswear #menstyle #fashion #menstshirt #mensjeans #menscasualwear #mensclothing #mensfashionreview #mensoutfit #fashionformen #Shopping #Fashion #discount #lowestprices #freedelivery #easyreturn #cashondelivery #reselling #bestquality
Summer vacation is the story of siblings Nikhil and Nisha. The Tom and Jerry game between every sibling is the main core of this story. This time, they have an entire summer vacation to endure each other. This fun ride is surely going to take you all back to those beautiful days.
CAST & CREW
Nikhil: VIMAL KUMAR
Nisha: JISMA JIGI
Lakshmi amma: VIJAYALAKSHMI
Ammavan: FRANKO DAVIS MANJILA
Bittunni: NEBIN KASSIM
Nishas best friend: MASTER REHAN
Nikhils friend: VISHNU M
Written by: JISMA &VIMAL
Concept, Direction & Editing: VIMAL KUMAR
/ vj_vimal_kumar
Dialogues & Coloring: JISMA JIGI
/ jisma_jiji_kizhakkarak...
Camera: ATHUL KRISHNA
/ athul_krishna________
Spot Editing: MIDHUN
/ m_i_d_h_u_n7_77
Chief Associate: VISHNU M
Music: ELBIN BAYER
/ antonyelbin
Audio: AYAAN

Пікірлер: 4 700

  • @aryaps2384
    @aryaps23842 жыл бұрын

    climax കണ്ടപ്പോൾ എന്തോ വല്ലാത്ത feel ആയി....... 🤗 എത്രയൊക്കെ തല്ലുകൂടിയാലും ഒരിക്കലും പിരിഞ്ഞിരിക്കാൻ പറ്റില്ലാലോ........ 😍

  • @masthanjinostra2981

    @masthanjinostra2981

    2 жыл бұрын

    Possible

  • @jomoljoby6553

    @jomoljoby6553

    2 жыл бұрын

    Sathyaa.anganoru chettan undaarnenkil ennashichu😑.actually oru bro okke ullathu adipoliyaalle.

  • @krishnasreeramachandran5775

    @krishnasreeramachandran5775

    2 жыл бұрын

    💯🥰😔 eattante koode annu video kande njan karanjupoyi 😔🥰😘

  • @rabhim7365

    @rabhim7365

    2 жыл бұрын

    സത്യം കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോ

  • @user-nc4qc6jj1d

    @user-nc4qc6jj1d

    2 жыл бұрын

    Karanjupoyi

  • @shifanat6711
    @shifanat67112 жыл бұрын

    ഇത് വരെയുള്ള epsd ഫുൾ ചിരിപ്പിച്ചിട്ട് അവസാനം കരയിപ്പിച്ചു... 😪.. ഹോ അടിപൊളി... 😍

  • @adila1234craft

    @adila1234craft

    2 жыл бұрын

    Mm

  • @anamikai3982

    @anamikai3982

    2 жыл бұрын

    Sathyam njnum karanjoi😂🚶‍♀️

  • @shikhaaa868

    @shikhaaa868

    2 жыл бұрын

    Sathym

  • @nandhuzvideoclubs3163

    @nandhuzvideoclubs3163

    Жыл бұрын

    Sathyam

  • @gourikrishna_135

    @gourikrishna_135

    Жыл бұрын

    Njan ithuvare oru series kand കരഞ്ഞിട്ടില്ല but ivar enne തോൽപിച്ച് ☺️☺️😍😍👌

  • @reshmababup4877
    @reshmababup4877 Жыл бұрын

    ഞാൻ അപ്പുറത്തെ വീട്ടിൽ നിന്നും മുല്ലപ്പൂവ് പറിച്ചപ്പോൾ ആ വീട്ടുകാർ വഴക്കു പറഞ്ഞു... ഞാൻ ഇരുന്ന് കരയുന്ന കണ്ട എന്റെ ചേട്ടൻ ആ വീട്ടിലെ പൂവ് മൊത്തം പറിച്ചു എനിക്ക് തന്നു.. പോരാത്തേന് കുറേ മുല്ലെടെ മൂട് പിഴുതു വെക്കുകയും ചെയ്തു 😂ഈ vedio കണ്ടപ്പോൾ പഴയ ഓർമ്മകൾ ഒക്കെ ഓടി വന്നു... കണ്ണുകൾ ഈറൻ അണിയിച്ചു... ഒരുപാടു നന്ദി 😘😘😘😘

  • @Sreee00
    @Sreee00 Жыл бұрын

    Climax കണ്ടപ്പോൾ നല്ല കരച്ചിൽ വന്നു.. എൻ്റെ ചേട്ടൻ ഇതുപോലെ ഒക്കെ ആയിരുന്നെങ്കിൽ എന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്.. ഇതുപോലത്തെ real life ചേട്ടന്മാർ ഉള്ളവർ ശെരിക്കും ഭാഗ്യം ചെയ്തവരാണ്.. Kudos to the whole team for this wonderful work👏👏❤️❤️

  • @athiravishnu3920

    @athiravishnu3920

    Жыл бұрын

    Anik und chattan ante kannonnu niranjal chattan sahikilla kalyanam samayath ante koode his nte veetil vannittu Nalla karachil ayirunnu hus nte adutha avalke vishamippikalle Aliya ennu paranjitta poyath I miss my brother 🥰😔😔

  • @user-ew2vg2if2v

    @user-ew2vg2if2v

    10 ай бұрын

    Q❤

  • @fathimaf8287

    @fathimaf8287

    10 ай бұрын

    Enikum ind 2 bros. Selfish enna vaakku kandu pidichath avaraanennu thonnunu.

  • @hannahanna3242
    @hannahanna32422 жыл бұрын

    Climax കണ്ടപ്പോൾ ചിരിയും കരച്ചിലും ഒരുമിച്ച് വന്നു 🥺❤

  • @akshay376

    @akshay376

    2 жыл бұрын

    😂💖

  • @shanefanboy6702

    @shanefanboy6702

    2 жыл бұрын

    True 😌

  • @ash7635

    @ash7635

    2 жыл бұрын

    Sathyam 🥺❤️

  • @tham.nnaah_

    @tham.nnaah_

    2 жыл бұрын

    True

  • @anujobi

    @anujobi

    2 жыл бұрын

    Enikum😭

  • @blissfulbeing8061
    @blissfulbeing80612 жыл бұрын

    എന്ത്‌ രസാടാ കാണാൻ..❤❤❤..ഉയ്യോ ക്ലൈമാക്സ്‌ ചിരിച്ചും കരഞ്ഞും കണ്ടുതീർത്തു... പല സീനും കാണുമ്പോ 80s 90s ലൊക്കെ ഗ്രാമീണ പശ്ചാത്തലത്തിൽ എടുത്ത സിനിമ കാണും പോലെ.. എല്ലാ പ്രാർത്ഥനയും അനിയനും അനിയത്തിക്കും കൂട്ടുകാർക്കും 🙏🏼🙏🏼...

  • @Yadu_nandana

    @Yadu_nandana

    2 жыл бұрын

    Njanum climax chirichum karanjum theerthu😭😭❤️❤️❤️❤️❤️❤️❤️

  • @fisharts7219

    @fisharts7219

    2 жыл бұрын

    ✌️

  • @saranyasasi6619

    @saranyasasi6619

    2 жыл бұрын

    Orupad chirichu..Climax serikum sangadam vannu poyi👍👍👍 powlichhh

  • @Adventurewithsijin

    @Adventurewithsijin

    2 жыл бұрын

    Unda

  • @athirakunja1020
    @athirakunja1020 Жыл бұрын

    വല്ലാത്ത ഒരു സ്റ്റോറി ആയി പോയ് 🥰മുഴുവൻ ചിരിച്ചു അവസാനം കണ്ണ് നനയിച്ചു 🔥🔥🔥👍👍👍👍👍അടിപൊളി 🥰🥰🥰🥰

  • @user-zs3qv4wx7d
    @user-zs3qv4wx7d Жыл бұрын

    വീണ്ടും കാണുവാ പക്ഷെ കണ്ണു നിറഞ്ഞു.... നിങ്ങടെ acting കൊണ്ട് ഒരുപാട് സന്തോഷവും, പൊട്ടിച്ചിരിയും, feelingsum, സങ്കടവും എല്ലാം തന്നു അത് 2million ജനങ്ങൾക്ക് ഉൾകൊള്ളാൻ പറ്റി എന്നത് തന്നെ ee team worknte വിജയം ആണ്. Thankyouuu sooo much❤️❤️❤️....

  • @vipindas4023
    @vipindas40232 жыл бұрын

    സങ്കടകാഴ്ചക്കിടയിലും ചിരിപടർത്തിയ ആ പാട്ട്😂😂😂 നല്ല ടീം വർക്കാണ്... ലവലേശം ബോറിങ് ഇല്ലാത്തൊരു എപ്പിസോഡ്...

  • @mv8552

    @mv8552

    2 жыл бұрын

    ആ പാട്ട് കേട്ട് പത്രം വായിച്ചുകൊണ്ടിരുന്ന ഒരു അപ്പാപ്പൻ. ..വാ പൊളിച്ച് അന്തം വിട്ടത് കണ്ടപോള ഞാൻ 🤣🤣

  • @anjanasnair5535
    @anjanasnair55352 жыл бұрын

    Climax കണ്ടപ്പോൾ കരച്ചിൽ വന്നു ഒരു രക്ഷയില്ല രണ്ട് പേരും അടിപൊളി 🔥🔥🔥

  • @shijishijisuman322
    @shijishijisuman322 Жыл бұрын

    Climax ഒരേ സമയം കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്തു 👍

  • @aparnaprasad8892
    @aparnaprasad8892 Жыл бұрын

    ആദ്യം ജോലി Pന്നെ കല്യാണം കണ്ടപ്പോഴാണ് നിങ്ങളെ ആദ്യമായി കാണുന്നത്. അതിനു ശേഷമാണ് Summer vaccation കാണുന്നത്.. നിങ്ങള് Super ആണ് . All the best dears.

  • @saranyasasi1799

    @saranyasasi1799

    Жыл бұрын

    Njanum😀🤗

  • @11.anjanas27

    @11.anjanas27

    Жыл бұрын

    ഞാനും

  • @anupama8761
    @anupama87612 жыл бұрын

    That beautiful bond between a sister and brother ❤

  • @masthanjinostra2981

    @masthanjinostra2981

    2 жыл бұрын

    Is dangerous

  • @vidyaarjunan6793

    @vidyaarjunan6793

    2 жыл бұрын

    missing my brother🥺

  • @fathimaab3167

    @fathimaab3167

    2 жыл бұрын

    Enikaghanayilla

  • @iamak4787

    @iamak4787

    2 жыл бұрын

    ശരിക്കും അവർ Boy friend and Girl friend ആണ്

  • @anupama8761

    @anupama8761

    2 жыл бұрын

    @@iamak4787 njn ee video ude theme aanu udeshiche

  • @naz1512
    @naz15122 жыл бұрын

    നാച്ചുറൽ ആക്ടിങ് ആണ് ഇവരുടെ മെയിൻ... ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല 🥰🥰🥰🥰

  • @adila1234craft

    @adila1234craft

    2 жыл бұрын

    കരയിപിചു😥😭😭😭😭😭

  • @megz6576

    @megz6576

    2 жыл бұрын

    Sathym

  • @sajinkrishna1534
    @sajinkrishna1534 Жыл бұрын

    Most satisfying part is,mom making perfect Circle Dosa.😇

  • @zonaldmc

    @zonaldmc

    Жыл бұрын

    🤭

  • @arunimaanil7249

    @arunimaanil7249

    Жыл бұрын

    😂

  • @sreemolsudheesh3259
    @sreemolsudheesh3259 Жыл бұрын

    എനിക്ക് full കിട്ടിയിട്ട് ചേട്ടനെന്താ ഒരു സന്തോഷം ഇല്ലാത്തെ...ഒന്ന് കയ്യടിച്ചേ 🤣🤣🤣🤣😄😄😄

  • @aiswaryap2471

    @aiswaryap2471

    Жыл бұрын

    Yes😂

  • @soumyasoumya902
    @soumyasoumya9022 жыл бұрын

    ആകെ കരഞ്ഞു വിഷമിച്ചു കണ്ണ് നിറഞ്ഞിരുന്നപ്പോഴാ ആ വെണ്ണിലാ കൊമ്പിലെ രാപ്പാടി 😂😂.. ചിരിച്ചതിൽ കൂടുതൽ കരയിപ്പിച്ചു 🥰❤️❤️

  • @raz3fury

    @raz3fury

    Жыл бұрын

    😂

  • @SamlyDayal

    @SamlyDayal

    8 ай бұрын

    😂

  • @rashifainu4550
    @rashifainu45502 жыл бұрын

    Climax ഞാൻ ചിരിച്ചോണ്ട് കരഞ്ഞുപോയി 🥺 ഒരമ്മ പെറ്റ മക്കള്ളെന്നെ പറയൂ..😜 വീട് അടിപൊളിയായിട്ടുണ്ട് 😍

  • @sameerasemi2465

    @sameerasemi2465

    2 жыл бұрын

    Brother, sister alle ivar

  • @momandkids6626

    @momandkids6626

    2 жыл бұрын

    @@sameerasemi2465 noo

  • @rashifainu4550

    @rashifainu4550

    2 жыл бұрын

    @@sameerasemi2465 nop Lover's 🤭😍

  • @blackpartner463

    @blackpartner463

    2 жыл бұрын

    @@sameerasemi2465 no husband & wife check to insta pg

  • @njneethujohnson.malugirl3757

    @njneethujohnson.malugirl3757

    2 жыл бұрын

    Nope they're lover's

  • @ammuzz2838
    @ammuzz2838 Жыл бұрын

    വിമൽ ചേട്ടൻ നിവിൻ പോളി ന്റെ അതെ ക്യാരക്ടർ.... 😍😍😍

  • @anushak45
    @anushak45 Жыл бұрын

    You guys nailed it ❤️ That beautiful bond between sister and brother ❤️🥺

  • @lintasubin6086
    @lintasubin60862 жыл бұрын

    ഈ പാട്ട് കേട്ട് ആദ്യം ആയിട്ട ഇത്രേം ചിരിക്കൂന്നേ 😀😀😀😀.... അടിപൊളി 💞💞💞💞

  • @athulathu1381

    @athulathu1381

    2 жыл бұрын

    സത്യം 😅🥰

  • @krishhhh232

    @krishhhh232

    2 жыл бұрын

    Njn ath kettitt chirichond karanju..really heart touching ❤️

  • @neethishabneethuz5334

    @neethishabneethuz5334

    2 жыл бұрын

    🤭🤭😄

  • @svs4494

    @svs4494

    Жыл бұрын

    😂😂😂😂😂😂😂

  • @sandrasony
    @sandrasony2 жыл бұрын

    climax കണ്ടപ്പോൾ എന്തോ വല്ലാത്ത feel ആയി ❣

  • @anupamaanu677
    @anupamaanu677 Жыл бұрын

    Ningalude climax kandu karanju nyan 🥺 onnum parayanilla polipopolappi Cinema 🎥 kanunna athe feel your groups are good artists 🥰 BEST OF LIFE 🙌🫂

  • @sanalbaskar3422
    @sanalbaskar3422 Жыл бұрын

    ക്ലൈമാക്സ്‌ രണ്ട് വട്ടം കണ്ടു 😍😍😍 ഒരുപാട് ഇഷ്ട്ടപ്പെട്ടു കരഞ്ഞു പോയി ചിരിച്ചു 😂😂 അവസാനത്തെ song വെണ്ണിലാ കൊമ്പിലെ രാപ്പാടി 👏🏻👏🏻👏🏻pwoli നിങ്ങളെ രണ്ടു പേരുടെയും shortfilm ഒന്നും ഞാൻ അങ്ങനെ കാണാറില്ല അറിയില്ല എങ്ങനെ ആയിരിക്കും എന്ന് പിന്നെ ആദ്യം ജോലി പിന്നെ കല്യാണം എന്നാ വീഡിയോ കണ്ടതിനു ശേഷം നിങ്ങളെ രണ്ടുപേരുടെയും big fan ആയി അടിപൊളി ആണ് 👍🏻❤️❤️❤️❤️

  • @sumiswolrd
    @sumiswolrd2 жыл бұрын

    നിങ്ങൾ കപ്പിൾ ആയി ഇരിക്കൂന്നേലും രസം സിബ്ലിങ്ങ്സ് ആയി കാണുന്നതാ 😍 ശരിക്കും ചേട്ടനെയും അനിയത്തിയെയും പോലെ സൂപ്പർ ആണ് ❤❤❤

  • @itsme...66

    @itsme...66

    2 жыл бұрын

    that's their secret of success❤️

  • @fathimafathima7835

    @fathimafathima7835

    2 жыл бұрын

    Ivar couple ano ithil penghal ennu paranju

  • @fathimafathima7835

    @fathimafathima7835

    2 жыл бұрын

    Njn vicharich bro and sis anenn

  • @sumiswolrd

    @sumiswolrd

    2 жыл бұрын

    @@fathimafathima7835 അവർ റിലേഷനിൽ ആണ് ❤

  • @sumiswolrd

    @sumiswolrd

    2 жыл бұрын

    @@fathimafathima7835 ഇത് അവരുടെ ഒരു വർക്ക്‌ അല്ലെ 🤷🏻‍♀️ വേറെ ആളെ കിട്ടാത്തൊണ്ടു വിമൽ ചേട്ടന്റെ ചേച്ചിയും അനിയത്തിയും അമ്മയും അച്ഛനും ഒക്കെ ആയി ജിസ്മ ചേച്ചി അഭിനയിക്കും 😉

  • @nirmalantony5499
    @nirmalantony54992 жыл бұрын

    ചിരിപ്പിക്കാൻ പറ്റുന്നവർക്ക് കരയിപ്പിക്കാം എന്ന് തെളിച്ചു 👍🏼 You guys are awesome.. Keep going❤

  • @anusuyap2438
    @anusuyap2438 Жыл бұрын

    Ending was unexpected.... Jokes apart... Really brought tears in my eyes... ☺

  • @user-xy5yg3lb5s
    @user-xy5yg3lb5s Жыл бұрын

    Last scene!🥺💗unbreakable!💘

  • @worldofunni
    @worldofunni2 жыл бұрын

    റിലീസ് നീട്ടി വച്ചെങ്കിലും ഒരു കിടുക്കാച്ചി ഐറ്റം തന്നെ ഇറക്കി വിട്ടു ... congrats ടീം ജെ & വി 😻

  • @varadaranjith7321
    @varadaranjith73212 жыл бұрын

    Me and my sister cried watching the climax. Loved the series. Sending lots of love to Jisma, Vimal and Amma ❤️

  • @asnamumthas823

    @asnamumthas823

    2 жыл бұрын

    Mee too

  • @yedhu9937

    @yedhu9937

    2 жыл бұрын

    Athrakk vendayirunnu

  • @ammusyt_official4646

    @ammusyt_official4646

    2 жыл бұрын

    Mee tooo🥺🤗

  • @rizamanakkodan1249
    @rizamanakkodan1249 Жыл бұрын

    എന്റെ പൊന്നേ എന്തോരു അഭിനയണെടോ.. ❤️❤️കരയിപ്പിച്ചു കൊള്ളുവല്ലോ ❤️🥺

  • @chrismavinoji3595
    @chrismavinoji3595 Жыл бұрын

    ആദ്യായിട്ടാണ് ഒരു series കാണുമ്പോ കരയുന്നത് പക്ഷെ അപ്പോൾ തന്നെ ആ പാട്ട് കാരണം ചിരിയും വന്നു 🥺❤️

  • @abhiramabhi7212
    @abhiramabhi72122 жыл бұрын

    ആദ്യം തന്നെ ഈ വീഡിയോയിന്റെ duration കണ്ടപ്പോഴേ സന്തോഷം തോന്നി❤️🔥

  • @ft.savage___

    @ft.savage___

    2 жыл бұрын

    Sathyam

  • @shanilshanil4306

    @shanilshanil4306

    2 жыл бұрын

    Sathyam

  • @akhilprasadnrd
    @akhilprasadnrd2 жыл бұрын

    super🔥🔥🔥

  • @shabeenav1899

    @shabeenav1899

    2 жыл бұрын

    Hi i am big fan bro

  • @Sarang20s

    @Sarang20s

    2 жыл бұрын

    Yes 🔥🔥

  • @askaryaseen9368

    @askaryaseen9368

    2 жыл бұрын

    🥰

  • @anandpr1927

    @anandpr1927

    2 жыл бұрын

    Chettoi 👋👋

  • @viralsvision846

    @viralsvision846

    2 жыл бұрын

    @@shabeenav1899 endhu fan

  • @elsa344
    @elsa344 Жыл бұрын

    😂😂ഞങ്ങളും ഇങ്ങനാ... Common ബെനിഫിറ്റിനു വേണ്ടി അമ്മയോട് script ഉണ്ടാക്കി ഒരു നൊണ അങ്ങ് കാച്ചും... Ennit അത് നടന്ന് കഴിയുമ്പോ എന്റെ അനിയന് കുറ്റബോധം വരും 😤.. എന്നിട്ട് "ഞാൻ ഒന്നും ചെയ്തില്ല എല്ലാം ചേച്ചി നിർബന്ധിച്ചിട്ടാ" എന്നും പറഞ്ഞത് മാപ്പുസാക്ഷി ആകും... 😪😪😪അതിന്റെ ഇടയിൽ ഉള്ള blackmailing ആണ് unsahikable

  • @unniviswan9785
    @unniviswan9785 Жыл бұрын

    പെങ്ങൾ റോൾ പൊളി 😂😂😂

  • @Linsonmathews
    @Linsonmathews2 жыл бұрын

    ക്ഷമയോടെ കുറച്ചു സമയം കാത്തിരുന്ന നമ്മൾക്ക് മുന്നിൽ അവർ വീഡിയോ തന്നു 😍 happiness 👌❣️❣️❣️

  • @shibinthampy
    @shibinthampy2 жыл бұрын

    വെണ്ണിലാ കൊമ്പിലെ രാപ്പാടി കേട്ടിട്ട് ആദ്യമായിട്ടാ ചിരിക്കൂന്നേ 🤣🤣🤣🤣

  • @anittajoseph9519

    @anittajoseph9519

    2 жыл бұрын

    സത്യം 😆

  • @mubeenamubi3243

    @mubeenamubi3243

    2 жыл бұрын

    Sathyayitum 😂🤣🤣🤣

  • @ShaharBanu-od2jy
    @ShaharBanu-od2jy11 күн бұрын

    അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ 🥺❤️എന്തോ ഒരു ഫീൽ 🥺❤️

  • @Anonymously237
    @Anonymously237 Жыл бұрын

    This series is better than many recent movies great story telling , everyone acted so well, keep up the good work.

  • @thasniya_binth_hamza
    @thasniya_binth_hamza2 жыл бұрын

    വെണ്ണിലാ കൊമ്പിലെ രാപാടി.. ഇന്നുമീ ഏട്ടന്റെ ചിങ്കരി.. ഈ പാട്ടുകേട്ട് ഇത്രക്ക് ചിരിക്കുന്നത് ഇത് ആദ്യമായിട്ടാ 🤣🤣🤣 ഒരുരക്ഷയുമില്ല.. രണ്ടാളും പൊളി ആണ്🥰❤️

  • @amjadhaa9372

    @amjadhaa9372

    2 жыл бұрын

    True🤣

  • @sandhrakrishna1093
    @sandhrakrishna10932 жыл бұрын

    Climax കണ്ടപ്പോ ഫീൽ ആയി ശെരിക്കും കരഞ്ഞു പോയി.... അടിപൊളി വീഡിയോ ആയിരുന്നു... Super✨️....... എല്ലാവരുടേം അഭിനയം അടിപൊളി ആണ്..... നല്ല ഫീൽ ഇള്ള വീഡിയോ ആണ് ട്ടാ..... സൂപ്പർ Love you jisma chechi & vimal chettaa💖💖

  • @ramseenahameed528
    @ramseenahameed528 Жыл бұрын

    😘🥰🥰🥰adipoli കരയിപ്പിച്ചു കളഞ്ഞു. ചിരിച്ചു കുറെ

  • @sreelekhanagarajnam4799
    @sreelekhanagarajnam47992 жыл бұрын

    Beautiful bond between bro & sis portrayed! Very touching and emotional climax!

  • @abhiramabhi7212
    @abhiramabhi72122 жыл бұрын

    Summer Vacation ന്റെ 4 പാർട്ടും കിടിലനാക്കി ഞങ്ങൾക്ക് മുന്നിൽ എത്തിച്ചതിന് ഒരു പാട് നന്ദി 🙏❤️

  • @habeebaat4889

    @habeebaat4889

    2 жыл бұрын

    Rqlo jj

  • @bhuvanaraj5165
    @bhuvanaraj51652 жыл бұрын

    ബാല്യം എന്തു സുന്ദരം ❤എന്തു നിഷ്കളങ്ക സ്നേഹം ❤ഒരു ചേട്ടൻ ഉണ്ടായിരുന്നേൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇതു കണ്ടപ്പോ സങ്കടം വരുന്നു

  • @Naji-vh4tb
    @Naji-vh4tb2 ай бұрын

    1k like tharo😢😢😢😢😢😢😢 nighalkkum tharam

  • @Sura_og_

    @Sura_og_

    26 күн бұрын

    No

  • @SuniSunitha-uf7ip

    @SuniSunitha-uf7ip

    Күн бұрын

    Tharam 🥰😁

  • @sarathstalin5063
    @sarathstalin50632 жыл бұрын

    അവസാനത്തെ ആ പാട്ട് ഒരു രക്ഷയും ഇല്ല 😆

  • @devenduvsatheesan8276
    @devenduvsatheesan82762 жыл бұрын

    ഇതൊക്കെ കാണുമ്പോൾ ഒരു ഏട്ടനെ കിട്ടാൻ ആഗ്രഹിച്ച് പോവുകയാ ❤️🥰😘 നിങ്ങളുടെ വീഡിയോസ് അടിപൊളി 👍👍👍👍👍👍 നിങ്ങൾ ഒരു നല്ല couple ആയി ഒരുപാട്നാൾ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു. ഏട്ടൻ, അനിയത്തി ആയിട്ട് നിങ്ങൾ ഇനിയും വീഡിയോസ് ഇടണേ. ❤️

  • @ManojKumar-bi3ge

    @ManojKumar-bi3ge

    2 жыл бұрын

    ഫ്രീയായിട്ട് വേണേൽ എന്നെയെടുത്തോ നാല് നേരം തിന്നാൻ തന്നാൽ മാത്രം മതി 😄

  • @devenduvsatheesan8276

    @devenduvsatheesan8276

    2 жыл бұрын

    @@ManojKumar-bi3ge 😄😄

  • @ManojKumar-bi3ge

    @ManojKumar-bi3ge

    2 жыл бұрын

    @@devenduvsatheesan8276 😄

  • @vishnupriyavijayan9415
    @vishnupriyavijayan94152 жыл бұрын

    ഒരു ചേട്ടൻ ഉള്ളത് കൊണ്ടാണോ എന്തോ climax കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി..... 😊

  • @ivinekt

    @ivinekt

    2 жыл бұрын

    പെങ്ങൾ ഉള്ളതുകൊണ്ട് എനിക്കും😔

  • @devika_____

    @devika_____

    2 жыл бұрын

    Chettan illatha njan😵😵

  • @extroverted_girl
    @extroverted_girl Жыл бұрын

    ന്റെ പൊന്നെ ഒരു രക്ഷേം ഇല്ല.. ചിരിപ്പിച്ചു കൊന്നു 😂🤣🤣. അവസാനം sed ആക്കിയെങ്കിലും, സംഭവം കളർ ആയിട്ടുണ്ട്

  • @priyariya5021
    @priyariya5021 Жыл бұрын

    ഹോ ലാസ്റ്റ് എന്റെ കണ്ണ് നിറഞ്ഞു... Sooper 💞

  • @shilpasasikumar5375
    @shilpasasikumar53752 жыл бұрын

    Climax ചിരിച്ചോണ്ട് കരഞ്ഞുപോയി 🥲എല്ലാവരും ഉഗ്രൻ ❤️ കഴിയാണല്ലോ എന്നൊരു വിഷമമേയുള്ളു ഇനിയും ഇതുപോലെ അടിപൊളി series ആയി വരൂ 💝💖

  • @izzazainab6639
    @izzazainab66392 жыл бұрын

    ആദ്യത്തെ മൂന്നു പാർട്ടും ചിരി നിർത്താൻ കഴിയാതെ കണ്ടിരുന്ന ഞാൻ ഈ പാർട്ട്‌ അവസാനിക്കുമ്പോ കരയുകയായിരുന്നു..... എന്ത് അടിപൊളി ആയിട്ടാണ് നിങ്ങൾ ചെയ്തിരിക്കുന്നത്... Kudos ✨️ ഓരോ ചെറിയ expressions and reactions ഉം അടിപൊളി ആയിരുന്നു.. Expecting more frm u 😍

  • @rajanimurali

    @rajanimurali

    Жыл бұрын

    🦚🍭🍫🍧

  • @sreechithrams9994
    @sreechithrams9994 Жыл бұрын

    Climax polichu😂 karanju poyi😅

  • @saraths3179
    @saraths3179 Жыл бұрын

    🥰🥰🥰 അടുത്ത എപ്പിസോഡ് കാണാൻ വെയ്റ്റിംഗ് ✨️✨️😌

  • @sumim.panicker8676
    @sumim.panicker86762 жыл бұрын

    Climax was so heart touching..i never had a sibling but still can feel the pain...you guys done a great job, great acting...🥺🤗❤️❤️hope to see more great content like this from you guys.. 💞 WAITING..!!!!!

  • @sooryasangeeth7489

    @sooryasangeeth7489

    2 жыл бұрын

    enikoru aniyathiye venamayirunnu.will u be my sis

  • @fidhathasni1317

    @fidhathasni1317

    2 жыл бұрын

    Enikum ☹️

  • @sooryasangeeth7489

    @sooryasangeeth7489

    2 жыл бұрын

    @@fidhathasni1317 njan mathiyo

  • @vysakhvychu7827

    @vysakhvychu7827

    2 жыл бұрын

    @@sooryasangeeth7489 aysheri🤣🤣🤣

  • @itsme-ic6xh
    @itsme-ic6xh2 жыл бұрын

    പറഞ്ഞ നുണ മറക്കാണ്ട് ഇരിക്കാൻ ബുക്ക്‌ ൽ എഴുതി വെക്കുന്നവളാ 🤣🤣🤣

  • @deepakp4568
    @deepakp4568 Жыл бұрын

    Hai.. ഞാൻ ഇപ്പോഴാ നിങ്ങളുടെ ചാനൽ കാണുന്നത്. ഈ സീരീസ്‌ നിർത്തല്ലേ... നല്ല രസം ഉണ്ട്. ഇത് continue.. Pls... ❤️❤️❤️

  • @mscb7187
    @mscb7187 Жыл бұрын

    ഇത്രേം ചിരിപ്പിച്ചിട് അവസാനം കരയിച്ചല്ലോ 😘😘

  • @a___isha4550
    @a___isha45502 жыл бұрын

    നിങ്ങൾ brotherum sisterum അല്ലെങ്കിലും.. നിങ്ങളുടെ acting കണ്ടാൽ ശരിക്കും bro sis പോലെ തന്നെ ഉണ്ട് 😍😍😍😍❤️❤️

  • @ExploreWithArju
    @ExploreWithArju2 жыл бұрын

    നല്ല കട്ട വെയ്റ്റിംഗ് ആയിരുന്നു..... .🥰❤️

  • @nijooo5480

    @nijooo5480

    2 жыл бұрын

    Ath video full kanditt para 😂

  • @ExploreWithArju

    @ExploreWithArju

    2 жыл бұрын

    @@nijooo5480samayath Video Vannille Hey... 😌

  • @earthy8417

    @earthy8417

    2 жыл бұрын

    Ithre pettannu video kandoo athoo skip chaidano kandeee

  • @ameera3903

    @ameera3903

    2 жыл бұрын

    💯💯

  • @amal3v0

    @amal3v0

    2 жыл бұрын

    athin nee full kanda adhaym ath kaaann😇

  • @anaishakochuzz9406
    @anaishakochuzz94062 жыл бұрын

    Climax കണ്ടു കരഞ്ഞു പോയി 😭

  • @aswinkrishna163
    @aswinkrishna163 Жыл бұрын

    Climax 🥺adipoli cetta&checee🙌🏻🙁♥️

  • @bavinraj3946
    @bavinraj39462 жыл бұрын

    ചിരിച്ചു.... കരഞ്ഞു ..... ആ പാട്ടു കൂടെ ആയപ്പോഴേക്കും മണ്ണ് തപ്പി…😂 കൂടെ പിറപ്പുകൾ ഇല്ലാത്ത ഞാൻ.....😢😢😢

  • @joelff5885

    @joelff5885

    Жыл бұрын

    Njanum💔

  • @Stoic1989

    @Stoic1989

    Жыл бұрын

    ഞാനും ☹️☹️

  • @sarath2494

    @sarath2494

    Жыл бұрын

    ഞാനും

  • @parvathykrishna3898

    @parvathykrishna3898

    Жыл бұрын

    🙂

  • @krishnendhusurendran8307
    @krishnendhusurendran83072 жыл бұрын

    ഹോ last scene കണ്ണ് നിറയിച്ചു. സോങ് 👌👌👌

  • @gopikaunni532
    @gopikaunni532 Жыл бұрын

    Climax was strangely heart touching

  • @amitha9240
    @amitha9240 Жыл бұрын

    Onnum parayanilla superb ❣️❣️❣️❣️❣️ nalla effort eduthitt cheyitha adipwoli short film 🥰

  • @NJR____Hari10
    @NJR____Hari102 жыл бұрын

    Climax ചിരിയും വന്നു കരച്ചിലും വന്നു..... 😒ഇങ്ങനെ ഒരു chettan കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോയി 🙁🙁

  • @jimbruttan3496

    @jimbruttan3496

    2 жыл бұрын

    😊 don't worry pengalk nalloru aagalaye kittum ..

  • @NJR____Hari10

    @NJR____Hari10

    2 жыл бұрын

    @@jimbruttan3496 😔😔

  • @jimbruttan3496

    @jimbruttan3496

    2 жыл бұрын

    Same feelings thanneya but enik ethpole oru pengaluttya vendath ..oru kumbathi pinne oru mandhathiyum pottathiyum aayittullath ..

  • @NJR____Hari10

    @NJR____Hari10

    2 жыл бұрын

    @@jimbruttan3496 Hm😔

  • @afrahm.r2085
    @afrahm.r20852 жыл бұрын

    കരിക്കിന് പുതിയ വെല്ലുവിളി ✨️

  • @bineeshcv1965
    @bineeshcv1965 Жыл бұрын

    കരയിപ്പിച്ചു കളഞ്ഞല്ലോടോ നിങ്ങൾ... 🤗😘വേറെ Level...

  • @annetmo4192
    @annetmo4192 Жыл бұрын

    Ithupole aswathaicha oru web series Vere illa💞good work

  • @abhinavc2288
    @abhinavc22882 жыл бұрын

    Ayyyohh ... ഇങ്ങനെ വിട്ടുപോണത് ശെരിക്കും നല്ല sad ആണ്... അത്ര നേരം ചിരിച്ചിട്ട് പെട്ടെന്ന് expression മാറ്റിക്കളഞ്ഞല്ലോ നിങ്ങൾ 🥺 luv u guys ❤️❤️

  • @supercuts5522
    @supercuts55222 жыл бұрын

    ചേച്ചിയുമായി ചെറുപ്പത്തിൽ അടിയുണ്ടാക്കിയതും അച്ഛൻ അടിക്കാൻ വന്നപ്പോൾ രക്ഷിച്ചതുമെല്ലാം ഈ climax കണ്ടപ്പോൾ ഓർമ്മവന്നു😥 😖😖😅😍😍

  • @gopikatg2323
    @gopikatg2323 Жыл бұрын

    Team work adipoliii... Climax pwolichuttoo.... chiriyum karachilum orumichu vannu....😊❤️

  • @lachuse4336
    @lachuse4336 Жыл бұрын

    Orupadu sangadapeduthukayum chirippikkukayum cheythu🥺🥰 Adipoli acting💞

  • @afrinansari9547
    @afrinansari95472 жыл бұрын

    even though it was late this 32 minute were worth that waiting... nice ending ❤

  • @__neen__
    @__neen__2 жыл бұрын

    ഇതുവരെ ഉള്ള എപ്പിസോഡ് ൽ ഒന്നും ഇത്ര ഇമോഷണൽ ആയിട്ടില്ല, ചിരിച്ചിട്ടെ ഒള്ളു പക്ഷെ ഇന്ന് കരന്നു!!🥺♥️

  • @martykj8234
    @martykj8234 Жыл бұрын

    Climax ചിരിക്കുകയും കരയുകയും ചെയ്തു നല്ല രസം ഉണ്ടായിരുന്നു ഇഷ്ടപെടു 🌹😂🤣☺️😊

  • @class7g814
    @class7g814 Жыл бұрын

    This is 1 of the best couples seen on social media, they act as everything

  • @aparnamalu9586
    @aparnamalu95862 жыл бұрын

    അത്രയും നേരം ചിരിപ്പിച്ചിട്ട്. അവസാനം കരയിപ്പിച്ചു കളഞ്ഞു 🥺💕 Luv u both jisma chechi and vimal etta❤️

  • @aparnalal3222
    @aparnalal32222 жыл бұрын

    Climax കണ്ടപ്പോൾ ശെരിക്കും feel ആയി

  • @juditgeorge9318

    @juditgeorge9318

    2 жыл бұрын

    Atrkke venooo over alle kannappiii

  • @aparnalal3222

    @aparnalal3222

    2 жыл бұрын

    @@juditgeorge9318 athrakk venda ketto judit kannapi😑😑ni class ill vaa bakki apol parayam😅

  • @juditgeorge9318

    @juditgeorge9318

    2 жыл бұрын

    @@aparnalal3222 ok baby 🍼

  • @Anjanakrishna5
    @Anjanakrishna5 Жыл бұрын

    Climaxe Kandpo Karanj Athe Pole Thanne Chirich ❤️😂

  • @anayaanson8095
    @anayaanson80952 жыл бұрын

    Adipolii.. love u guyzzz.. ithupole kure videos expecting.. Climax was awesome ❤️❤️❤️❤️

  • @arathysubramanyan4378
    @arathysubramanyan43782 жыл бұрын

    Thank u you Jisma and Vimal...ഇത് കണ്ടിട്ട് ഒരിക്കലും ഇല്ലാത്ത ഒരു ആങ്ങളയെ ഓർത്തു ഞാൻ കരഞ്ഞു...ഒരണ്ണം എങ്കിലും ഉണ്ടായിരുന്നെക്കിൽ എന്ന് ആഗ്രഹിച്ചു poyii❤️Really heart touching... ഒരുപാട് ചിരിപ്പിച്ചിട്ടു ലാസ്റ്റ് 👌👌

  • @prajithlalkktelecommunicat8021

    @prajithlalkktelecommunicat8021

    Жыл бұрын

    oru pengalukutti illlatha vishamam enikkum😪

  • @melvageorge7906
    @melvageorge79062 жыл бұрын

    ആദ്യമായി ഹോസ്‌റ്റൽ ൽ പോകാൻ... ആവേശത്തോടെ റെഡി ആയതൊക്കെ ഓർമിപ്പിച്ചു...... തുടക്കത്തിന്റെ കൊതി പിന്നീട് ഒരു ദിവസം പോലും ഉണ്ടായിട്ടില്ല..😂..... എന്തൊക്കെ ആയാലും... അടിപൊളി ആക്കിട്ടുണ്ട്.... 👍

  • @dreamgirl0405
    @dreamgirl0405 Жыл бұрын

    Climax karayipich Kalanj🙂❤super

  • @Gaayathrikalluvila
    @Gaayathrikalluvila2 жыл бұрын

    Started with laugh ended with Tears❤️ Well done😍

  • @amruthajyoti
    @amruthajyoti2 жыл бұрын

    ഇത്രേം എപ്പിസോഡ്സ് ചിരിപ്പിച്ചിട്ട് ലാസ്റ്റ് കരയിച്ച് കളഞ്ഞല്ലോ 😌

  • @snehasreejith573
    @snehasreejith5732 жыл бұрын

    ഒരേ സമയം ചിരിപ്പിക്കാനും കരയിപ്പിക്കാനും നിങ്ങള്ക് സാദിച്ചെങ്ങിൽ , അത് നിങ്ങളുടെ ആ അഭിനയ മികവ് തന്നെ ആൺ... നന്നായിട്ടുണ്ട് തീർന്നു പോയതിൽ ഇത്തിരി സങ്കടവും ❤️❤️❤️❤️❤️🤗🤗🤗🤗

  • @ambroosiacooking259
    @ambroosiacooking259 Жыл бұрын

    Climax sed akki bro but reality is just opp bro ❤️❤️😂

  • @rjheerasunildeth4956
    @rjheerasunildeth4956 Жыл бұрын

    ചയക്കായിലെ ചേട്ടന് കരിക്കിലെ ശംഭു ന്റെ സൗണ്ട് 🥶🥶😁😁😁

  • @thanoojashl912
    @thanoojashl9122 жыл бұрын

    നല്ല കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰 പ്രതീക്ഷ തെറ്റിയില്ല 😍അടിപൊളി 👍🏻

  • @silvestermovies986
    @silvestermovies9862 жыл бұрын

    എന്റെ പ്ലസ് ടു റിസൾട്ടിനു പോലും ഞൻ ഇങ്ങനെ വെയിറ്റ് ചെയുനില്ല 😂

  • @Nayanmanoj

    @Nayanmanoj

    2 жыл бұрын

    ഞാനും 😂

  • @shilnathomas

    @shilnathomas

    2 жыл бұрын

    @@Nayanmanoj 🤣🤣

  • @fathimathsuhara719

    @fathimathsuhara719

    2 жыл бұрын

    Njnm😁 result 21 n varm..prarthikknne 🙂🚶

  • @fathimathsuhara719

    @fathimathsuhara719

    2 жыл бұрын

    @ᴅᴇᴇᴘᴛʜʏ_ᴅᴇᴇᴘᴜᴢ pathrathi..21 nna knde nnano..ndho..😕

  • @gokuedits9352

    @gokuedits9352

    2 жыл бұрын

    @@fathimathsuhara719 21n an but no tension eni karikku kanatte poyi🏃🏃

  • @arshidahijas3219
    @arshidahijas3219 Жыл бұрын

    😍😍😍😍😂😂super 👍🏻👍🏻 sherikkum ente brone miss chaithu

  • @MagicalElixr
    @MagicalElixr Жыл бұрын

    Heart warming video. Nammal alinju poyi 🥰

  • @ashlyponnu4083
    @ashlyponnu40832 жыл бұрын

    എന്ത് രസമായിരുന്നു ഒന്നിച്ചുള്ള ആ വർഷങ്ങൾ എവിടെപ്പോയാലും വൈകുന്നേരം ആകുമ്പോഴേക്കും തിരിച്ചെത്തുന്നത് ചേച്ചിയും അനിയത്തിയും വിട്ടുനിൽക്കാൻ കഴിയാത്തതുകൊണ്ട് ആയിരുന്നു വന്നിട്ടോ ഇതുപോലെ അടിപിടി 😂😂 ഇപ്പോഴിതാ മൂന്നുപേരും മൂന്നു വഴിക്😭😓

  • @fadilfadhi2268

    @fadilfadhi2268

    2 жыл бұрын

    moonuperum ngata poi

  • @vismayaviss9484
    @vismayaviss94842 жыл бұрын

    ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി .🥺❤️

  • @vinithavinuvinu8037
    @vinithavinuvinu8037 Жыл бұрын

    ചിരിച്ചു ചത്തു കണ്ണ് നിറയുകയും ചെയ്തു

  • @shilpasaneesh7874
    @shilpasaneesh7874 Жыл бұрын

    Last sangadam vannuttoo... Ethrayokke vazhakkittaalum sister brother bonding.. Ho... ❤️

Келесі