Sulthana Video Song(Malayalam) | KGF Chapter 2 | RockingStar Yash|Prashanth Neel|Ravi Basrur|Hombale

Watch Sulthana Full Video Song From KGF Chapter 2 Malayalam Movie.
Subscribe to our KZread Channel : bit.ly/LahariMusicMalayalam
Banner: Hombale Films
Written & Directed by: Prashanth Neel
Produced by: Vijay Kiragandur
Starring: Rocking Star Yash, Sanjay Dutt, Srinidhi Shetty, Raveena Tandon, Prakash Raj, Malvika Avinash, Achyuth Kumar, Ayyappa P. Sharma, Rao Ramesh, Eshwari Rao, Archana Jois, T. S. Nagabharana, Saran, Avinash, Lakki Lakshman, Vashishta Simha, Harish Rai, Dinesh Mangalore, Tarak, Ramachandra Raju, Vinay Bidappa, Ashok Sharma, Mohan Juneja, Govinda Gowda, John Kokken, Srinivas Murthy
Music by: Ravi Basrur
-------------
♪Full Song Available on♪
JioSaavn: bit.ly/3O8f5wU
Spotify: spoti.fi/368boWD
Hungama: bit.ly/3rmUbA8
Gaana: bit.ly/37JS6ay
Apple Music: apple.co/3OaO8so
Amazon Prime Music:amzn.to/37JZfaM
Wynk: bit.ly/3xFDcxd
iTunes: apple.co/3OaOfEk
KZread Music: bit.ly/3EoHU3L
--------------
Song Name: Sulthana
Movie: KGF Chapter 2
Singers: Male: Mohan Krishna, Anwar Sadath, M.T.Sruthikanth, Vipin Xavier, Prakash Mahadevan, Santhosh Venky
Female: Aishwarya Rangarajan
Music Director: Ravi Basrur
Lyrics: Sudhamsu
Music Label: Lahari Music & T-Series
Music Producers : Ravi Basrur, Bharath Madhusudhanan , Sachin Basrur.
Trumpet Group : Robin Fargose, Walter Elias Dias, Oswald Dabre, Zameeruddin Shafiuddin Shaikh
Tuba Lows : Raju Balnaik Goa
RBM In-House Group Singers For All Language
Vijay Basrur, Chethan Handattu, Krishna Basrur, Nagaprakash Kota, , Umesh Karkada,
Krishnamurthy Basrur, Nanndhu J K.G.F, Ramakrishna Basrur, Bhargav Basrur
Poornanandha Basrur, DJ Ranju, Nikhil Basrur
Stereo Mixed & Mastered By : Ravi Basrur & Kishore Hyderabad,
Music Mix & Mastered @ Ravi Basrur Music & Movies Basrur
Co Directors: Kirtan Nadagouda, Dhool Prakash
Direction Team: Bhargav N, Prashanth Hosmane, Chandan L, Yuvindraja, Nishanth Varma, Sanjay Muruli Muddenahally, Ghattimutthu Shashidhar, Abhijith Gorachi, Shiva Kumar, Mithilesh Gowda, Akash Thaargar, Akash Rambo, Farman Ullah
Cameraman Team: Sandy, Prajwal Gowda, Kumar Gowda, Sagar Gowda, Manuraj
Still - M G Narayan(Nani)
Executive Producer: Karthik Gowda, K. V Rama Rao
Editor: Ujwal Kulkarni
Production Design: Shivakumar
Action: Anbariv
Choreography: Harsha, Mohan
Dubbing: Anand Y. S
Costume Designer: Yogi G Raj, Sania Sardhariya, Navin Shetty, Ashwin Mawle, Hassan Khan
Dialogues: Chandramouli.M, Dr. Suri, Prashanth Neel
Sound Effects: Nanndhu J & Team
Production Managers: K S Champakadama,Gagan Murthy, S Kumar
Production Incharge: Chidanand, Suresh Shankarananhalli, Shashikanth
DI & VFX: Unifi Media
VFX Supervisor: Konda Reddy Suresh
Colorist: Ashwath
Marketing: Likitha Reddy, Naren Marol, Anil Kumar, Shreya Unchalli, Suman Raj, Sunith Shetty, Adith, Sai Pavan
Digital Media PR: Prasad Bhimanadham
Art Department: Venkata Chalapathi, Kiran Kumar, Ramesh, Shankar, Sunil, Deva, Abhi, Shyam, Koti, Goutham
#KGFChapter2 #RockingStarYash #SulthanaSong #KGFChapter2Songs #KGFChapter2Teaser #HombaleFilms #RockingStarYash #KGF2 #KGFChapter2MalayalamMovie #KGFChapter2MalayalamTrailer #KGFChapter2MalayalamTeaser #KGFChapter2MovieSongs #KGFChapter2MalayalamMovieSongs #ToofanKGFChapter2 #SrinidhiShetty
#PrashanthNeel #VijayKiragandur #LahariMusic #MalayalamSongs #MalayalamNewSongs
----------------
Enjoy & stay connected with us!!
Subscribe to our KZread Channel : ​bit.ly/LahariMusicMalayalam
Follow us on Instagram: / laharimusic
Like us on Facebook: / laharimusic
Follow Us on Twitter: / laharimusic
Follow Us on Sharechat: bit.ly/3rI5vG7
Follow Us on Moj: mojapp.in/@laharimusicofficial

Пікірлер: 796

  • @pramishkumar8146
    @pramishkumar81462 жыл бұрын

    നീ..... കൊണ്ടുവന്ന ആവേശത്തരംഗമമൊന്നും ആരും കൊണ്ടുവന്നില്ല 🔥🔥🔥

  • @arungeorge1749

    @arungeorge1749

    2 жыл бұрын

    സത്യം ബ്രോ Rocky is super star🥰✌🏻️

  • @vineeshvini3251

    @vineeshvini3251

    Жыл бұрын

    Minnal murali

  • @sajark2594

    @sajark2594

    Жыл бұрын

    @@vineeshvini3251 endi

  • @akhilmanu5563

    @akhilmanu5563

    Жыл бұрын

    @@vineeshvini3251 🤣🤣🏃

  • @aruntp7265

    @aruntp7265

    Жыл бұрын

    കുഞ്ഞിക്ക ഉണ്ട്. DQ

  • @ammuaji695
    @ammuaji6959 ай бұрын

    കെജിഫ് 3 ഇറങ്ങാൻ കാത്തിരിക്കുന്ന ആരൊക്കെ ഉണ്ട്... കമ്മോൻ ഇവിടെ 😍

  • @JishnuPathiripala-tm2fj

    @JishnuPathiripala-tm2fj

    9 күн бұрын

    ആരാ ഇല്ലാത്ത്... 🤌💥

  • @hx7editor232
    @hx7editor232 Жыл бұрын

    Kgf 2 ഇനിയും തിയേറ്ററിൽ വരണം എന്ന് ആഗ്രഹിക്കുന്നവരാകും പലരും 🔥🙌

  • @aneesh26205

    @aneesh26205

    Жыл бұрын

    3

  • @pournaminair3372

    @pournaminair3372

    Жыл бұрын

    3 varoole

  • @User-wo7rg

    @User-wo7rg

    Жыл бұрын

    ​@@pournaminair3372 urappa💥💯

  • @AJAYKRISHNA112

    @AJAYKRISHNA112

    Жыл бұрын

    👌

  • @crxwillie4505

    @crxwillie4505

    11 ай бұрын

    Illa

  • @Akash_Anil_Kumar
    @Akash_Anil_Kumar2 жыл бұрын

    തീയറ്ററിൽ വച്ച് ഈ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം ഫീൽ ആണ് 🔥💥

  • @paulosenp4840

    @paulosenp4840

    Жыл бұрын

  • @Noob-oc1wp

    @Noob-oc1wp

    Жыл бұрын

    🔥

  • @silence7883

    @silence7883

    Жыл бұрын

    ഇപ്പോളും 🔥

  • @muneebmuni5086

    @muneebmuni5086

    Жыл бұрын

    Yez

  • @TITAN-ADHII

    @TITAN-ADHII

    Жыл бұрын

    Pinnalh

  • @vishnuvj1269
    @vishnuvj126911 ай бұрын

    ഇതിനോളം ആവേശം കൊള്ളിച്ച ഒരു ഇന്ത്യൻ മാസ്സ് പടം എന്റെ lifeil കണ്ടിട്ടില്ല.. 4 times in തീയേറ്റർ🎉❤️🎬

  • @Akshayjs1

    @Akshayjs1

    7 ай бұрын

    ഞാൻ 3 times

  • @sreerajshelvan4397

    @sreerajshelvan4397

    7 ай бұрын

    3times

  • @SPARROW_ZX_

    @SPARROW_ZX_

    7 ай бұрын

    5 times🙌

  • @muhammednijasaknijasak6372

    @muhammednijasaknijasak6372

    5 ай бұрын

    5

  • @axesupreme4334

    @axesupreme4334

    5 ай бұрын

    Njnum 4 times

  • @143sachu786
    @143sachu786 Жыл бұрын

    ഓരോ നോട്ടത്തിലും നടത്തത്തിലും എന്താ ഒരു റേഞ്ച്!! 🔥 പുള്ളി റോക്കിയായി ജീവിക്കുവായിരുന്നു!!

  • @shujahbv4015

    @shujahbv4015

    Жыл бұрын

    കറക്റ്റ് ബ്രോ

  • @aruntp7265

    @aruntp7265

    Жыл бұрын

    യഥാർത്ഥ rockry മമ്മൂട്ടി ആണ്

  • @adwaith2482

    @adwaith2482

    Жыл бұрын

    @@aruntp7265 🙄

  • @mshamil1656

    @mshamil1656

    Жыл бұрын

    @@aruntp7265 myr😂

  • @sujith-7520

    @sujith-7520

    Жыл бұрын

    @@aruntp7265 andi

  • @amal_b_akku
    @amal_b_akku Жыл бұрын

    പാടിയവർക്കും അഭിനയിച്ചവർക്കും കേൾക്കുന്ന നമ്മുക്കും ഒരേ energy ലെവൽ feel ആകുന്ന പാട്ട് 🔥🔥🔥💯💯💯💯💯

  • @preethipajith4644

    @preethipajith4644

    Жыл бұрын

    Feel avunna pattalla cinema

  • @jayaramjs4168

    @jayaramjs4168

    Жыл бұрын

    @@preethipajith4644 music illatha ee padam kand nokk appo ariyam musicinte power , ella factor um cherumbo mathrame oru cinema complete avu

  • @sanunarayanan-bw1yp
    @sanunarayanan-bw1yp4 ай бұрын

    Salaar റോക്കി ഭായിയുടെ കാൽച്ചുവട്ടിൽ പോലും വന്നട്ടില്ല... നീ തന്നെ നായകൻ.. നിനക്കു മുകളിൽ മറ്റൊന്ന് പ്രശാന്ത്‌ നീലിന് പറ്റില്ല...❤

  • @shreygirdhar9923

    @shreygirdhar9923

    4 ай бұрын

    Salaar is not a mass or attitude movie bro. It's pure drama. It's a plot based movie , not character based.

  • @user-po9se8qv2j

    @user-po9se8qv2j

    Ай бұрын

    🎉🎉🎉

  • @Itzmeofficial811
    @Itzmeofficial811 Жыл бұрын

    Indian സിനിമയിൽ ഒരു Heroyk ഇത്രയും introduction കൊടുത്തതും, സീനുകളെ ഇത്രയും mass ആക്കിയതുമായ മറ്റൊരു actoro filmo ഇല്ല. ഇനി ഇതുപോലെ മറ്റൊന്ന് ഉണ്ടാകുകയും ഇല്ല. Epic❤‍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥The film itself a GOOSEBUMPS

  • @sarunsuresh5738

    @sarunsuresh5738

    Жыл бұрын

    Loading .... Leo 🦁

  • @just_injose_ph4054

    @just_injose_ph4054

    11 ай бұрын

    Undakum KGF3🔥🔥🔥

  • @mindflayer7020

    @mindflayer7020

    11 ай бұрын

    @@sarunsuresh5738😂 ha best

  • @user-fl8ir5np5w

    @user-fl8ir5np5w

    11 ай бұрын

    ​@@sarunsuresh5738andii🤣

  • @user-fl8ir5np5w

    @user-fl8ir5np5w

    11 ай бұрын

    SALAAR🎉

  • @ashiquekiran7910
    @ashiquekiran7910 Жыл бұрын

    ആ ബൈക്ക് കാണിക്കുമ്പോൾ 🔥🔥🔥തിയേറ്റർ പൊട്ടിത്തെറിച്ചു 🔥🔥🔥🔥🔥mass ka baap

  • @SunilSunil-pw6wd
    @SunilSunil-pw6wd Жыл бұрын

    എല്ലാ ഭാഷയും കെട്ടും മലയാളം എക്സ്ട്രാ പവർ ഫുൾ 😍😘😘😘

  • @q-mansion145

    @q-mansion145

    Жыл бұрын

    Ath ninakku Malayalam mathrame ariyatholoo athukonda. Tamil ,hindi versionukalum adipoliya ❤😊

  • @ashikshaji3677

    @ashikshaji3677

    Жыл бұрын

    @@q-mansion145 correct broo

  • @OKAYforALL

    @OKAYforALL

    Жыл бұрын

    Full credit to prithviraj production

  • @JOKERAMING

    @JOKERAMING

    7 ай бұрын

    ​@@q-mansion145telungu alpoliyaanu

  • @maniprasad2229
    @maniprasad2229 Жыл бұрын

    3:17 goosebumbs that BGM🔥

  • @nikunjmeghani2669

    @nikunjmeghani2669

    Жыл бұрын

    All Time My BGM

  • @vijithsivaji9177
    @vijithsivaji91775 ай бұрын

    ഇ സിനിമ ജീവിതത്തിൽ മറക്കാൻ പറ്റില്ല. അത്രയും ആഴത്തിൽ മനസിൽ പതിഞ്ഞ സിനിമ.. പ്രശാന്ത് നീൽ യഷ് ❤❤❤

  • @cibinmohan2468
    @cibinmohan24682 жыл бұрын

    മലയാളം lyrics എഴുതിയത് ആരാണേലും കില്ലാഡി ആണ്

  • @aruntp7265

    @aruntp7265

    Жыл бұрын

    വയലാർ ആണ് ബ്രോ

  • @user-lj4nr8nw3g

    @user-lj4nr8nw3g

    Жыл бұрын

    Sudhamshu thalayolaparambu

  • @nidhinkrishnan8976

    @nidhinkrishnan8976

    Жыл бұрын

    @@nabeel5765 😂😂

  • @nabeel5765

    @nabeel5765

    Жыл бұрын

    @@nidhinkrishnan8976 enthe? Alle?

  • @nidhinkrishnan8976

    @nidhinkrishnan8976

    Жыл бұрын

    @@nabeel5765 alla🤣🤣🤣

  • @nidhunazar2881
    @nidhunazar2881 Жыл бұрын

    ഒരു പടത്തിൽ മാസ്സ് സീൻസ് ഉണ്ടാകുന്നത് സ്വാഭാവികം പക്ഷെ പടം ഫുൾ മാസ്സ് ആക്കാൻ ഈ മൊതലിനെ കൊണ്ടേ പറ്റൂ 🔥🔥🔥🔥.. രവി ബാസുറിന്റെ മ്യൂസിക്കിനു യാഷിന്റെ സ്ക്രീൻ പ്രെസൻസ് 🔥🔥🔥🔥

  • @anandhuappu2419

    @anandhuappu2419

    Жыл бұрын

    💯

  • @jamesblack517

    @jamesblack517

    Жыл бұрын

    Appo director

  • @antlion777

    @antlion777

    Жыл бұрын

    എല്ലാത്തിനും പിന്നിൽ ഡയറക്റ്ററിന്റെ കഴിവാണ്... പിന്നെ യാഷിന്റെ screen presence വേറെ ലെവൽ തന്നെയാണ് 🔥

  • @akhilkallaayiparambil

    @akhilkallaayiparambil

    Жыл бұрын

    നീൽ making 🔥🙏

  • @shreyasshinghchauhan4447

    @shreyasshinghchauhan4447

    10 ай бұрын

    Are bhai ravi basrur ka bgm and yash ka acting and prashant neel ki dairection

  • @Rhlkrshnn3
    @Rhlkrshnn3 Жыл бұрын

    Headset പോലും വിറച്ചു പോയി 🔥🔥🔥🔥

  • @rishanrishan3134

    @rishanrishan3134

    Жыл бұрын

    Hed set illa keelkan 😂

  • @Rhlkrshnn3

    @Rhlkrshnn3

    Жыл бұрын

    😂

  • @fazilsiddique4304
    @fazilsiddique43045 ай бұрын

    Salar ഇറങ്ങിയ ശേഷവും..... നിന്നെ വെല്ലാൻ മാത്രം വമ്പുള്ള മറ്റൊന്നും പിറവി കൊണ്ടില്ല..... ഇജ്ജാതി goosebump പടവും പാട്ടുകളും...... Attitude.... Swag..... One And Only ROCKY💥💥💥💥💥

  • @arjunajju8239
    @arjunajju8239 Жыл бұрын

    മാസ്സും കൊണ്ടിനി ആരൊക്കെ വന്നാലും റോക്കിയുടെ തട്ട് താണ് തന്നെ ഇരിക്കും... 🔥

  • @focus___v_4923
    @focus___v_4923 Жыл бұрын

    Rocky തീ പോലെ ആണ് ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച് അവൻ ആളി കത്തും... SALAM ROCKY BHAI 💪💪💪💪💪💪💪💪💪

  • @ansumoni8285
    @ansumoni8285 Жыл бұрын

    തിയേറ്ററിൽ ഇരുന്ന് കണ്ടാൽ മാത്രം റേഞ്ച് മനസിലാകുന്ന song🔥❤️

  • @Chiyaan714
    @Chiyaan7145 ай бұрын

    2024 ൽ വന്നവർ ഉണ്ടോ ?🔥

  • @phantomytofficial1ksubscri311

    @phantomytofficial1ksubscri311

    5 ай бұрын

    😂🎉

  • @swanoopasoman939

    @swanoopasoman939

    3 ай бұрын

    എപ്പോഴും 😂😂 റോഡിൽ കൂടി നടക്കുമ്പോ ഈ സോങ് അങ്ങ് play ആക്കി നടക്കും. Full power. 😁🔥

  • @aryashyamaryashyam2680
    @aryashyamaryashyam2680 Жыл бұрын

    കണ്ണ് അടക്കാതെ തിയറ്ററിൽ ഇരുന്ന് കണ്ടാ film💥❤️

  • @lipinapallai5997

    @lipinapallai5997

    Жыл бұрын

    Wa wa bhai wa

  • @crxwillie4505

    @crxwillie4505

    11 ай бұрын

    Njan adache

  • @ligitjeesan8861
    @ligitjeesan88612 ай бұрын

    ഈ 2024 ഇലും ഇത് കഴിഞ്ഞിട്ടേ ഒള്ളു മറ്റേതും ❤️‍🔥

  • @Yashodee
    @Yashodee Жыл бұрын

    അന്യഭാഷാ മാസ്സ് സിനിമ ഫാൻ ആയ ഞാൻ Theatreൽ ആദ്യ ഭാഗം കാണാൻ പോയൊപ്പൽ അധികം ആരും ഇല്ലാരുന്നു...Part 1 മലയാളത്തിലും ഹിന്ദിയിലും theatreൽ പോയി കണ്ടു... ഇപ്പൊ പാർട്ട് 2 വും....രോമാഞ്ചിഫിക്കേഷൻ at its peak....കെ. ജി. എഫ് 🔥

  • @anujithkichu5779
    @anujithkichu57796 ай бұрын

    പാട്ട് ആണെന്ന് 🙂കരുതി തീ ഉണ്ടാക്കി വെച്ചേക്കുന്നു. 🔥

  • @oddgamer3000
    @oddgamer30002 жыл бұрын

    We cannot consider another actor as rockey😮

  • @ramms3225

    @ramms3225

    Жыл бұрын

    Yash is born for that role🔥

  • @rahulkrishnan1999

    @rahulkrishnan1999

    Жыл бұрын

    Old mohanlal will do it better

  • @vaisakhss3479

    @vaisakhss3479

    Жыл бұрын

    Affirmative

  • @vaisakhss3479

    @vaisakhss3479

    Жыл бұрын

    Rocky is a 🔥🔥🔥🔥

  • @megallengaming5725

    @megallengaming5725

    Жыл бұрын

    Thalapathy 👍

  • @surajramanansuraj5303
    @surajramanansuraj5303 Жыл бұрын

    യാഷിന്റെ തലവര തന്നെ മാറ്റി മറിച്ച സിനിമ 🔥

  • @rmk25497
    @rmk25497 Жыл бұрын

    "രക്തമൊഴുകുമൊരു കത്തി അത് വീശി ശക്തി അതിന് കൊടി കെട്ടി പൊട്ടെഴുതി വട്ടമിട്ടു കറകറങ്ങി കണ്ണെഴുതി പൊട്ടുകുത്തി കൂത്താടി കളമെഴുതി ചെങ്കടവു മധ്യേ ഗർജനമായി യഥാവിധി നിന്നു കഠോരൻ ജനതതൻ ഇച്ഛ പോലെ അവൻ കുരുതിക്കളം അതിലാരൂഢൻ" ഈ വരികൾ ആദ്യഭാഗത്തിൽ റോക്കി ഗരുഡനെ വധിച്ച രംഗം വിശദീകരിച്ചതാണെന്ന് എത്ര പേർക്ക് മനസിലായി 😀😀

  • @CNANCNU

    @CNANCNU

    3 ай бұрын

    എന്റെ മോനെ നീയാണ് തീ🔥🔥🔥🔥

  • @sijinjoseph9210
    @sijinjoseph92103 ай бұрын

    തീയേറ്റർ കുലുങ്ങുക എന്നു പറഞ്ഞാൽ ഇതാണ്....ഇനി ഇതിനു മുകളിൽ കേരളത്തിലെ തീയേറ്ററുകൾ കുലുങ്ങുക അസാധ്യം❤❤❤

  • @sunithaa7353
    @sunithaa7353 Жыл бұрын

    KGF 🔥🔥 AND ROCKY ഇങ്ങെര് ശരിക്കും ഒരു ROCKYING STAR തന്നെയാ.💥💥

  • @ebyjoseph8291
    @ebyjoseph829111 ай бұрын

    Kgf 2 first show കാണാൻ തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ പോയ ആ സമയം ഓർത്തു പോകുന്നു. തീയേറ്റർ പൂരപ്പറമ്പ് ആക്കിയ മൊതല് ആണ്.. വെറുതെ ആണോ എല്ലാപേരും rocky rocky എന്ന് വിളിക്കുന്നത് ❤️👌🔥🔥🔥

  • @muhammedrizvan1863
    @muhammedrizvan18635 ай бұрын

    ഇനി ഇന്ത്യൻ സിനിമയിൽ പിറക്കുമോ ഇത്പോലെ മാസ്സ് പടം.. എത്ര വന്നാലും kgf nte തട്ട് താണ് തന്നെയിരിക്കും.. 😌🔥🔥

  • @Matrix54099
    @Matrix540992 жыл бұрын

    AMMBOOO😧💣A SONG FULL OF GOOSEBUMPS 💣❤️

  • @million_dollar_boy_17

    @million_dollar_boy_17

    2 жыл бұрын

    Ammbabboo💥💥💥

  • @pranavvlogs130

    @pranavvlogs130

    2 жыл бұрын

    @DAVID JOHN KOTTAYATHIL ponnu mowone vere evidelum poyi vili allel kannadiyil nokkki vili appol arananenn ariyam

  • @manjuambadi5759

    @manjuambadi5759

    Жыл бұрын

    He has made goose bump a somg

  • @srkadhu5149

    @srkadhu5149

    Жыл бұрын

    MASS🔥

  • @bisminsuniverse5772

    @bisminsuniverse5772

    Жыл бұрын

    Yaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @6rare
    @6rare4 ай бұрын

    KGF 3 ഇന്ത്യൻ സിനിമയുടെ ചരിത്രമാണ് തിരുത്തിയെഴുതാൻ പോകുന്നത് 💪

  • @smithakr8613
    @smithakr8613 Жыл бұрын

    TOOFAN=leader MEHABOOBA=good man MONSTER=villain SULTHANA=king LONG LIVE YASH⚡⚡⚡⚡⚡ LONG LIVE ROCKY🔥🔥🔥🔥🔥

  • @smithakr8613

    @smithakr8613

    Жыл бұрын

    These are the version of ROCKY in songs 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡💪💪💪💪💪💪💪💪💪💪💪

  • @user-tt3gv7mu6b
    @user-tt3gv7mu6b Жыл бұрын

    2:20 WHAT AN EXPERIENCE HERE this portion in theatre wow 😳

  • @rtrithu1975

    @rtrithu1975

    Жыл бұрын

    Yes

  • @nikunjmeghani2669

    @nikunjmeghani2669

    Жыл бұрын

    Me too

  • @sivarajan1020

    @sivarajan1020

    Жыл бұрын

    @@nikunjmeghani2669 ZAÀÀA

  • @user-lc1em1rv4g
    @user-lc1em1rv4g Жыл бұрын

    മരണം വരെ... മറക്കില്ല.. കെജിഫ്,... നീ തിയേറ്ററിൽ കൊണ്ടുവന്ന പവർ... Rocky

  • @vmvsworld
    @vmvsworld Жыл бұрын

    ഇത്രയും കാതിരുനൊരു ഫിലിം വേറെ ഇല്ല. എന്തിന് ബാഹുബലി 2 നു പോലും ഇത്രേം ഇംപാക്ട് indakan സാധിച്ചിട്ടില്ല ❤❤❤❤ റോക്കി ഭായ്🔥🔥🔥🔥

  • @sharathyash3457
    @sharathyash34572 жыл бұрын

    YashBoss is an emotion 🥺💫

  • @maarizzz731
    @maarizzz7312 жыл бұрын

    എന്റെ മോനെ ഏതാ 🔥🔥🔥

  • @poppysworld3400
    @poppysworld3400 Жыл бұрын

    Paatu ketta Ellarum swayam Rocky aaya nimisham😂💥🔥🔥🔥

  • @abhiramir3068

    @abhiramir3068

    Жыл бұрын

    💯😅

  • @rahulmurali1439
    @rahulmurali1439 Жыл бұрын

    ഹെഡ്സെറ്റ് പോലും വിറച്ചു പോയി 👌❤️🥰

  • @user-im9xu1fe7u
    @user-im9xu1fe7u11 ай бұрын

    +2 പഠിക്കുമ്പോ ഒരു ദിവസം ക്ലാസ് കട്ടാക്കി പോയി കണ്ട പടം🔥 April 18,2022 സംശയമാണ് ഇനി ഇതുപോലത്തെ പടം കാണാൻ പറ്റുമോ എന്ന് എത്രക്ക് goosebumps ആർന്നു

  • @boldgirl3637

    @boldgirl3637

    11 ай бұрын

    Yes broo

  • @AJIMATHEW10

    @AJIMATHEW10

    2 ай бұрын

    Summer vaccation aallarunno

  • @user-im9xu1fe7u

    @user-im9xu1fe7u

    2 ай бұрын

    ​@@AJIMATHEW10 bro pandemic end time anu special clas odu special clas as a science student🤧

  • @ashik7623
    @ashik7623 Жыл бұрын

    ഇ തരംഗം ഇനി ഒരു film നും കൊണ്ടുവരാൻ പറ്റില്ല.

  • @okbro5844

    @okbro5844

    Жыл бұрын

    Parayanpatila bro vikaram movie poliyanu pinne 2 varan vendi thanneya kathiyirikune

  • @kingofgravity2626
    @kingofgravity262611 ай бұрын

    0:56 roman dance kalikunnu..... Goosebumps 💥💥💥

  • @User-wo7rg

    @User-wo7rg

    11 ай бұрын

    😂❤

  • @sreerajshelvan4397

    @sreerajshelvan4397

    7 ай бұрын

    Ingerude screen presence 🥵

  • @nirmal8075
    @nirmal807528 күн бұрын

    Who is here to test the base of your headphone like me 🎧🔊🔊

  • @AkshayThrishivaperoor
    @AkshayThrishivaperoor Жыл бұрын

    വാനരം ഫാൻസ്‌ ആരെങ്കിലും ഉണ്ടോ? യജമാനന്റെ വിശ്വസ്തനായ നേരിന്റെ രൂപം 🔥

  • @Wertfg56

    @Wertfg56

    7 ай бұрын

  • @Akhil_55___
    @Akhil_55___5 ай бұрын

    *അൻവർ സാദത് പൊളി.... പുള്ളി ഇത് ഗാനമേളക്ക് പാടും ഉഫ്* 🔥🔥🔥

  • @bindujohny9101
    @bindujohny91012 ай бұрын

    Ee pattu eppo kettalum Romancham aaaanu 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @magmayt2.074
    @magmayt2.0742 жыл бұрын

    01:54 രക്തമൊഴുകുമൊരു കത്തി അതു വീശി ശക്തി അതിനു കൊടി കെട്ടി മണ്ണെഴുതി വട്ടമിട്ടു കറ കറങ്ങി കണ്ണെഴുതി . പട്ടുചുറ്റി കൂത്താടി കളമെഴുതി .ചെങ്കടലു മദ്ധ്യേ ഗർജനമായി യഥാവിധി നിന്നു കഠോരൻ . ഇതൊക്കെ ആരാടെ പടച്ച് വിടുന്നത് .രോമം കറണ്ട് അടിച്ച് നിക്കുന്നു 😂🔥

  • @chandnisagar3951

    @chandnisagar3951

    Жыл бұрын

    Kajal KGF 🧔❣️👰 jhsfu jdxu jdxu jdxu jdxu kbddu jnsgu ksci jsgu iscu kesi ho jdxu😭🔥iihd kfy I've kdci you hsch sfu idgu yydf

  • @SunilSunil-pw6wd

    @SunilSunil-pw6wd

    Жыл бұрын

    😘😍😍😍😍😍

  • @aruntp7265

    @aruntp7265

    Жыл бұрын

    dulquer ആണ് lyrics

  • @perilla_paiyen

    @perilla_paiyen

    Жыл бұрын

    Malayalam lyrics by sudhamsu

  • @voursler_ss6777

    @voursler_ss6777

    Жыл бұрын

    💯 🔥

  • @sidharthkrishna2281
    @sidharthkrishna2281 Жыл бұрын

    ചെങ്കടവ് മദ്ധ്യേ ഗർജ്ജനമായി യഥാവിധി നിന്ന് കഠോരൻ.... ജനതധിതൻ ഇച്ഛ പോലെ ഇവൻ കുരുതിക്കളമതിൽ ആരുഡൻ..... 👌👌👌🔥🔥🔥🌋🌋🌋🌋💯💯💯

  • @user-oe4wi5ui1e
    @user-oe4wi5ui1e5 ай бұрын

    ദാഹ ഇത് പോലൊരു സാധനം സാലറിൽ കിട്ടിയുല്ല 🥲🥶🔥

  • @user-hm9jy4nl3t
    @user-hm9jy4nl3tАй бұрын

    ഇതൊന്ന് റി റിലീസ് ചെയ്തിരുന്നുവെങ്കിലേ ന്റെ പോന്നോ 🥵🥵

  • @anvithaagna7790
    @anvithaagna7790 Жыл бұрын

    2 thavana e film kandu theatre il poyi e song u tube il ethra thavana kandu ariyilla.e film theatre il kananam a feel poliya.

  • @SunilSunil-pw6wd

    @SunilSunil-pw6wd

    Жыл бұрын

    32പ്രാവശ്യം 😍😘

  • @theclubquotesofficial
    @theclubquotesofficial2 жыл бұрын

    Love You Rocky Bhai 😚😚

  • @ajmaljabir424
    @ajmaljabir424 Жыл бұрын

    അമ്മയ്ക്കുവേണ്ടി വാക്കിനു വേണ്ടി പൊരുതാൻ ഇറങ്ങിയ ഒരുവന് ആ കടല് പോലും ചെറുതായി തോന്നി

  • @akhiljo556
    @akhiljo5565 ай бұрын

    Malayalathil ennu erangum ithupoloru mass padam😔😔

  • @jacksparow2834
    @jacksparow2834 Жыл бұрын

    സിനിമയുടെ റേഞ്ച് വേറെ ലെവൽ എത്തിക്കുന്ന മ്യൂസിക് 🔥

  • @princemonachan8369
    @princemonachan83698 ай бұрын

    KGF part 1&2 തിയേറ്ററിൽ ഇരുന്ന് കണ്ടത് ഒരു അനുഭവം തന്നെ ആയിരുന്നു

  • @_d_kx567
    @_d_kx567Ай бұрын

    Watching in 2024 April 28 Still goosebumps 🥶💥

  • @jogeo8490
    @jogeo849011 ай бұрын

    ഈ പാട്ടൊക്കെ കേട്ടാൽ ആരേലും പറയുമോ കന്നഡ സോങ്ങിന്റെ റീമേക്ക് ആണെന്ന്.... എജ്ജാതി സാധനം... ചുമ്മാ തീ 🔥🔥🔥🔥🔥

  • @murukanmp9789
    @murukanmp978911 ай бұрын

    അന്നും ഇന്നും എന്നും നീ തന്നെ രാജാവ്🔥🔥🔥

  • @prasanthp9356
    @prasanthp935611 ай бұрын

    Rocky🔥🔥🔥 പ്രശാന്ത് നീൽ💙🔥 പുള്ളി ഉണ്ടയോണ്ട് റോക്കി ഉണ്ടായി യാഷിനെ പത്തുപേരറിഞ്ഞു.... പ്രശാന്ത് നീൽ പുള്ളിയോടാണ് അടങ്ങാത്ത ആരാധന..... 🔥

  • @boldgirl3637

    @boldgirl3637

    11 ай бұрын

    Aaa screen presence arkk kodukkan pattum

  • @greeshma62
    @greeshma622 жыл бұрын

    Ente ponnoo enna power anu ith❤‍🔥❤‍🔥❤‍🔥

  • @vaishnavs4926
    @vaishnavs4926 Жыл бұрын

    രോമാഞ്ചം കൊള്ളണം പോണം🙂

  • @nethanpsuresh1181

    @nethanpsuresh1181

    Жыл бұрын

    Sme 😂

  • @dd-pv1hp
    @dd-pv1hp Жыл бұрын

    ഈ film ആ asianet ന് കൊടുതൂടെ,zee കേരളത്തിൽ കാണാനും കേൾക്കാനും rasamilla 🙃

  • @okbro5844

    @okbro5844

    Жыл бұрын

    Fullum cutting annu bro myree 😠😠

  • @ANANDU_KRISH_488
    @ANANDU_KRISH_488 Жыл бұрын

    മലയാളത്തിൽ നല്ല മോട്ടിവേഷൻ വാക്കുകൾ ഉണ്ടെന്നു ഈ പാട്ടിലൂടെ മനസ്സിലായി ❤️. നിങ്ങൾ തോൽക്കുന്നു എന്ന് തോന്നുമ്പോൾ ഇതൊന്നു വന്നു കേൾക്കുക 🤩 അപ്പോൾ വിജയം വന്നിരിക്കും 📶🥳

  • @sidharth1111
    @sidharth1111 Жыл бұрын

    Depression adich irikkenn ith kelkkumbo entho oru 🔥🔥

  • @vimal4154

    @vimal4154

    Жыл бұрын

    Satyam

  • @fenexgaming4010
    @fenexgaming40102 жыл бұрын

    Ufff romancham🥵🥵

  • @joypp3793
    @joypp3793 Жыл бұрын

    Powerful man coming from powerful places

  • @voidgamer8732

    @voidgamer8732

    Жыл бұрын

    Powerful people make places powerful.

  • @ashokkumark9869
    @ashokkumark9869 Жыл бұрын

    യാഷ് ഇന്ത്യൻ സിനിമയിലെ power full actor ♥️🔥

  • @princemolly3301
    @princemolly3301Ай бұрын

    സിനിമ മോഹവുമായി ഒരു ബസ് ഡ്രൈവറിന്റെ മകൻ കയ്യിൽ ആകെയുള്ള 300 രൂപയുമായി ബാംഗ്ലൂർ മജസ്റ്റിക്കിൽ വണ്ടി ഇറങ്ങി. പിന്നെ നടന്നത് ചരിത്രം.. മെറിറ്റിൽ 🔥🔥🔥🔥 മെറിറ്റിൽ വന്നവനാടാ 🔥🔥🔥😘😘

  • @snehalchelembra
    @snehalchelembra Жыл бұрын

    Ravi bahasurrr. His life is in this song

  • @aswinp8237
    @aswinp8237 Жыл бұрын

    Best recommended song for testing ur new earphone quality😂😼🖤

  • @Rasel634

    @Rasel634

    Жыл бұрын

    👍

  • @sujithpjayan

    @sujithpjayan

    Жыл бұрын

    Yep. Base testing in progress 😂

  • @RidhuKrishnanp
    @RidhuKrishnanp2 ай бұрын

    KGF chapter 3 waiting 🔥💪

  • @sumivinayan4936
    @sumivinayan4936 Жыл бұрын

    Sultana song & full songs gives goosebumps ❤️🥰😍💗

  • @umairudheenntk810

    @umairudheenntk810

    Жыл бұрын

    👍e

  • @vaishnavs4926
    @vaishnavs4926 Жыл бұрын

    3:16 that bgm🔥🥺

  • @anvarsadique8827

    @anvarsadique8827

    Ай бұрын

    Iconic bgm

  • @tollythomas3422
    @tollythomas34224 ай бұрын

    KGF 🔥 ആണ്.......... ഇന്നേവരെ കണ്ടിട്ടില്ലാത്ത വില്ലന്റെ അഴിഞ്ഞാട്ടം എന്നുതന്നെ പറയാം. ആ വില്ലൻ അവിടെയുള്ള കുറച്ചാളുകളുടെ ഹീറോ ആണ്. പക്ഷേ ഇതിനൊക്കെ മുൻപ് വിസ്വൽസ്കൊണ്ടു ഒരിക്കൽ കത്തിക്കയറിയ ഒരു പടമുണ്ട് " ബാഹുബലി " ഇന്നും അത് ഒരു രക്ഷയുമില്ല. അത് തന്നെയാണ് ഇന്ത്യൻ സിനിമയെ സ്വപ്നം കാണാൻ പഠിപ്പിച്ചതെന്ന് പറയാം. ബാഹുബലി ❤️❤️❤️❤️ & KGF 🔥🔥🔥

  • @sajusaju1619
    @sajusaju16192 жыл бұрын

    Entammmooo 🔥🔥🔥🔥🔥🔥

  • @aiswaryarani5861
    @aiswaryarani5861 Жыл бұрын

    2:31 how many of you noticed the indian map

  • @aruntp7265

    @aruntp7265

    Жыл бұрын

    🙄

  • @vygodsky2551

    @vygodsky2551

    Жыл бұрын

    Sheriya ipaza kande

  • @abiyathomas345
    @abiyathomas3458 ай бұрын

    Theatre irunu ee song + theatre experience..oru adipwli feel arunu..🔥🔥

  • @ShivaDevoteeGirl
    @ShivaDevoteeGirl Жыл бұрын

    ഇങ്ങനെ ഒരു rockey bai ഇവിടെ ശെരിക്കും ഉണ്ടായിരുന്നെങ്കിൽ.....

  • @gamingwithnaruto5275
    @gamingwithnaruto52759 ай бұрын

    Hedst polum virachupoyi ee paattinte maassinu mumbil 🥵🥵⚡

  • @hashtagsachu3615
    @hashtagsachu36155 ай бұрын

    Salaar kandittu vattayi athondu kgf song kelkkam ennu vicharichu 🙂

  • @sreejasatish1157
    @sreejasatish1157 Жыл бұрын

    India's best actor ever one & only YASH

  • @its_meichappi3620
    @its_meichappi362017 күн бұрын

    Nee thanna feelum aaveshavum vare oru cinimayum thanitt illa 🫶🏻🩷 ROCKY 🥵☠️✨

  • @aromalcs1781
    @aromalcs17812 ай бұрын

    2024 kanunavar indoo

  • @cecilthomas1556
    @cecilthomas1556 Жыл бұрын

    There's no other song in which hearing it my body hairs stood up 💥

  • @anaswararamesh1772
    @anaswararamesh17722 жыл бұрын

    Salaam Rockyy Bhaiii🔥🔥

  • @Sanchari_98
    @Sanchari_98 Жыл бұрын

    പാട്ടിറങ്ങിയത് അറിയാതെ തിയേറ്ററിൽ ആദ്യമായി ഈ സോങ് കണ്ട എന്റെ അവ🤕

  • @bhanuprakashar9368
    @bhanuprakashar93689 ай бұрын

    Yash Sir 🔥🔥🔥🔥🔥🔥

  • @itzmetoxicop
    @itzmetoxicop Жыл бұрын

    1 YEAR OF GOOSEBUMBS 🥵🎉🎉

  • @kl.creation5957
    @kl.creation59572 жыл бұрын

    Goosebumps 🔥🔥🔥🔥🔥🔥

  • @SunilSunil-pw6wd
    @SunilSunil-pw6wd Жыл бұрын

    റോക്കി മരിക്കരുത് ആഗ്രഹം എന്റെ മാത്രം ആണോ 😊

  • @aruntp7265

    @aruntp7265

    Жыл бұрын

    മലയാള പടം അല്ല.പ്രകൃതി oombi സെന്റി അടിക്കാൻ

  • @vishalkvkl1544

    @vishalkvkl1544

    Жыл бұрын

    Mee to

  • @saas2041

    @saas2041

    Жыл бұрын

    റീനയും മരിക്കരുത് 😕😕😕

  • @anusathiankk

    @anusathiankk

    Жыл бұрын

    @@saas2041 m

  • @midhundevms7185

    @midhundevms7185

    Жыл бұрын

    Rockey ഒരു മരിക്കുകയില്ല

  • @AnnliyaWilson
    @AnnliyaWilson16 күн бұрын

    3:02 goosebumps 🔥🔥

  • @AJAYKRISHNA112
    @AJAYKRISHNA112 Жыл бұрын

    Last bgm💥💥🔥🔥

  • @abiyathomas345
    @abiyathomas345 Жыл бұрын

    Kgf 3 2024 ayirukumale🥺 Iam still waiting for you.. because you are a gem

  • @ShekhawGaming
    @ShekhawGaming2 жыл бұрын

    Yash bhai is rock

  • @sggireesh
    @sggireesh3 ай бұрын

    2024 ഇൽ കണ്ടു രോമാഞ്ചം കൊള്ളുന്നവർ ഉണ്ടോ 😌😌😌❤️❤️

  • @yearof22

    @yearof22

    3 ай бұрын

    ഇല്ലാലോ 🤔

  • @uniquemedia1761
    @uniquemedia1761 Жыл бұрын

    Ravi basur my hearo 🔥🔥🔥💯

Келесі