No video

സുകുമാരക്കുറുപ്പ് | Sukumara Kurup | ഇന്റർപോൾ പോലും അയാൾക്ക് മുന്നിൽ മുട്ടുമടക്കി | Akshay peravoor

Пікірлер: 797

  • @ziyasherif7418
    @ziyasherif74182 жыл бұрын

    അവതാരകൻ മച്ചാനെ ആദ്യമായി കാണുവാ...പൊളിച്ചു.. നല്ല അവതരണം..

  • @neelakandan221

    @neelakandan221

    2 жыл бұрын

    ഇതു നിന്റെ തന്നെ id അല്ലേടാ അവതാരകൻ mone😂

  • @Afnad658

    @Afnad658

    2 жыл бұрын

    @@neelakandan221 baaaki ulla comments nokkkitt para

  • @Lath_xz

    @Lath_xz

    2 жыл бұрын

    @@neelakandan221 Relatives ആരെങ്കിലും ആകും🌝

  • @thebarkingkings5060

    @thebarkingkings5060

    2 жыл бұрын

    😅😅😅😅😅

  • @thebarkingkings5060

    @thebarkingkings5060

    2 жыл бұрын

    @@neelakandan221 സത്യം

  • @user-ej2vh8gi9k
    @user-ej2vh8gi9k2 жыл бұрын

    *കണ്ടതിൽ വെച്ച് സുകുമാരക്കുറുപ്പിന്റെ ചരിത്രം പറഞ്ഞ ഏറ്റവും നല്ല അവതാരകൻ....*

  • @mnmedia9691
    @mnmedia96912 жыл бұрын

    ഇദ്ദേഹം പൊളിയാ നല്ല അവതരണം 👍👍👍👍😍

  • @preethypthampy2327

    @preethypthampy2327

    2 жыл бұрын

    Aa

  • @niyasbc6200

    @niyasbc6200

    2 жыл бұрын

    👌🤟

  • @mdalmrd8384

    @mdalmrd8384

    2 жыл бұрын

    Yes

  • @sriyasaran7246
    @sriyasaran72462 жыл бұрын

    അവതരണം സൂപ്പർ enna കമെന്റ് കണ്ടു നോക്കിയതാ... പിടിച്ചിരുത്തി കളഞ്ഞു 👌👌🥰🥰അവതാരകൻ. പെർഫെക്ട് ok 💞💞💞

  • @manumuhsinmuhsin8200
    @manumuhsinmuhsin82002 жыл бұрын

    പഴയ ഒരു സിനിമയുണ്ട് NH 47, അതിൽ ഈ കഥ കാണിക്കുന്നുണ്ട് എത്ര പേര് അത് കണ്ടു എന്നറിയില്ല. അവതാരകൻ സൂപ്പറാ 🥰🥰👍

  • @salmaantroll9929

    @salmaantroll9929

    2 жыл бұрын

    Njan kandu

  • @lancelotsguenevere8782

    @lancelotsguenevere8782

    2 жыл бұрын

    Me

  • @shahidpullat8690

    @shahidpullat8690

    2 жыл бұрын

    Njankandu

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt2 жыл бұрын

    വളരെ കൃത്യമായി സംഭവം അവതരിപ്പിച്ചു... അഭിനന്ദനങ്ങൾ ആശംസകൾ ❤️ 🌹

  • @jamsheenakp2707

    @jamsheenakp2707

    2 жыл бұрын

    🙌👌

  • @abdullatheef2211

    @abdullatheef2211

    2 жыл бұрын

    AaaaaAapaaaaaA000000AAPAA2

  • @ALAzhar-hg4rb

    @ALAzhar-hg4rb

    2 жыл бұрын

    😜

  • @ALAzhar-hg4rb

    @ALAzhar-hg4rb

    2 жыл бұрын

    O

  • @noushadpt2815
    @noushadpt28152 жыл бұрын

    കഥ എന്തായാലും അവതാരകൻ. പെർഫെക്ട് ok. എന്ന് അഭിപ്രായം ഉള്ളവരുണ്ടോ?

  • @RDi6003

    @RDi6003

    2 жыл бұрын

    Comment etta le avatharakante friend 😁

  • @dasan43

    @dasan43

    2 жыл бұрын

    പൊളിയാണ്

  • @sajeshc398

    @sajeshc398

    2 жыл бұрын

    👍

  • @shorts_yt_

    @shorts_yt_

    2 жыл бұрын

    Perfect ok attitude in the kone in the back

  • @adarshk829

    @adarshk829

    2 жыл бұрын

    Naattukaran aanu ente senior aayi paddicha aalu

  • @Noushu111
    @Noushu1112 жыл бұрын

    ഒരു സിനിമ കണ്ടപോലെ അവതരണം സൂപ്പർ 👍👍

  • @brain7636
    @brain76362 жыл бұрын

    നല്ല അവതരണം 🌷

  • @akshayperavoor5904

    @akshayperavoor5904

    2 жыл бұрын

    ❤️

  • @yasir-ne7ty
    @yasir-ne7ty2 жыл бұрын

    നല്ല അവതരണം. കേട്ടിരുന്ന് പോകും. വണ്ടൂർ കാരുടെ അഭിനന്ദനങ്ങൾ!!

  • @splicerforext

    @splicerforext

    2 жыл бұрын

    Yes

  • @malayali-mass-world
    @malayali-mass-world2 жыл бұрын

    മികച്ച അവതരണം👍👍

  • @akshayperavoor5904

    @akshayperavoor5904

    2 жыл бұрын

    ❤️

  • @saifudheen.3748
    @saifudheen.37482 жыл бұрын

    കുറുപ്പ് ഫിലിം കണ്ടതിനു ശേഷം ഈ അവധരണം കേക്കുമ്പോ ഉള്ള ഫീൽ അപ്പോയാണ് ഫിലിമിന്റെ റിയൽ ഫീൽ മനസിലാക്കുക🥰😻. ഇത് പോലെ നല്ല അവധരണം ഇനിയും പ്രെദീശിക്കുന്നു 📌👍

  • @thahashafi7825
    @thahashafi78252 жыл бұрын

    സത്യത്തിൽ കുറുപ്പ് movie കണ്ടിട്ട് എനിക്ക് ക്ലൈമാക്സ് മനസിലായില്ല ഇത് കണ്ടതിനു ശേഷം ആണ് കുറുപ്പ് ഇപ്പോഴും പിടിക്കിട്ടാപുള്ളിയായി വേറൊരു പേരിൽ ജീവിക്കുന്നു എന്നു മനസിലായത് ☺️

  • @sinanteo4281
    @sinanteo42812 жыл бұрын

    അവതരണം അടിപൊളി... ഒരു സിനിമ കണ്ട ഫീൽ ♥️🔥

  • @printsofmyfoots
    @printsofmyfoots2 жыл бұрын

    "വല്ലാത്തൊരു കഥ" പൊലെ നല്ലൊരു അവതരണം.

  • @anandhujayan
    @anandhujayan2 жыл бұрын

    എന്നും ലോകത്തു ഫേമസ് ആകുന്നതു വില്ലൻമാർ ആണ് ജസ്റ്റ്‌ സുകു and വീരു 🙏 പക്ഷേ അവിടെയും heros ഉണ്ട് പക്ഷേ ആരും അവരെ ആഘോഷം ആക്കി കൊണ്ട് നടക്കില്ല

  • @remmyk7392
    @remmyk73922 жыл бұрын

    ശബ്ദം കേട്ടു പരിചയമുണ്ടെങ്കിലും കാണുന്നത് ആദ്യം 😊,അവതരണം 👍🏻👍🏻👍🏻

  • @Nibee7
    @Nibee72 жыл бұрын

    നല്ല വ്യക്തതയോടെയുള്ള അവതരണം 👍🏻

  • @myindia....5188
    @myindia....51882 жыл бұрын

    സൂപ്പർ... ന്യൂ ജനറ ക്ക് നല്ല പോലെ മസ്നസ്സിലാക്കി കൊടുത്തു ആരാണ് എന്താണ് ഈ സുകുമാരൻ എന്നത്... ബാക്കി DQ യുടെ സിനിമ യിൽ കാണാമല്ലോ.... 👍🏻👍🏻🤔😄

  • @INDIAN-ej8nt

    @INDIAN-ej8nt

    2 жыл бұрын

    ഇനി ഈ കൊടും ക്രിമിനലിന്റെ ഫാൻസ് ആകും എല്ലാരും 🥴💩

  • @barzoonfarm2151

    @barzoonfarm2151

    2 жыл бұрын

    @@INDIAN-ej8nt u u

  • @jobyjohny809

    @jobyjohny809

    2 жыл бұрын

    Correct

  • @jobyjohny809

    @jobyjohny809

    2 жыл бұрын

    @@INDIAN-ej8nt 😂😂😂🙏

  • @MRO12ENTERTAINMENT

    @MRO12ENTERTAINMENT

    2 жыл бұрын

    AVATHARANAM 👍👍👍

  • @shamnaddammam106
    @shamnaddammam1062 жыл бұрын

    സൂപ്പർ അവതരണം👍👍

  • @Curucumin
    @Curucumin2 жыл бұрын

    *കുറുപ്പ്* കണ്ടശേഷം ഈ വീഡിയോ കണ്ടത് നന്നായി .....🤗🤗🤗🔥

  • @mohammedyafas8734
    @mohammedyafas87342 жыл бұрын

    അവതരണം ഉഷാർ

  • @binoyek7097
    @binoyek70972 жыл бұрын

    Media one leval maarunu. അഭിനദങ്ങൾ

  • @user-eu7xw5np8l
    @user-eu7xw5np8l2 жыл бұрын

    നല്ല അവതരണ ശൈലി👏👏👏

  • @mohammedsiddiq8407
    @mohammedsiddiq84072 жыл бұрын

    നല്ല അവതരണം All the best 🌹🌹🌹🌹

  • @akbarsha00555
    @akbarsha005552 жыл бұрын

    ഇന്റർവെൽ വരെ മൂവി കണ്ട ഒരു ഫീൽ😍 കുറുപിന് ഇതൊരു പാര ആവാതിരിക്കട്ടെ...🤓

  • @user-ku3pg4lg4z

    @user-ku3pg4lg4z

    2 жыл бұрын

    Ith okke mavelikkara mothom ariyavunna kadha allea This is not a spoiler but this is a promo

  • @barakbarak5786

    @barakbarak5786

    2 жыл бұрын

    Kurupp 🔥

  • @athulpthomas8550
    @athulpthomas85502 жыл бұрын

    11 മണി ആയിക്കഴിഞ്ഞാൽ യക്ഷി പാല മരത്തിൽ പോകുന്ന പോലെ ഞാൻ ഇവിടെ എത്തും 😑

  • @kannankiran7484

    @kannankiran7484

    2 жыл бұрын

    🤣

  • @chikuzzvlog3.o793

    @chikuzzvlog3.o793

    2 жыл бұрын

    😂😂😂

  • @Lath_xz

    @Lath_xz

    2 жыл бұрын

    😂😂😂

  • @lovebirdlovebird5561

    @lovebirdlovebird5561

    2 жыл бұрын

    😅😅

  • @ijasahmednellaya9203
    @ijasahmednellaya92032 жыл бұрын

    Vallatha katha mini version👍🏻😄nicely presented. All the best

  • @nnisarshamna51
    @nnisarshamna512 жыл бұрын

    അവതരണം. Crystal clear

  • @fish-in6915
    @fish-in69152 жыл бұрын

    📍ചാക്കോയുടെ മകൻ ജിതിൻ പറയുന്നു📍 ''ദുൽഖർ സൽമാനെ നായകനാക്കി കുറുപ്പ് എന്നൊരു സിനിമ ഇറങ്ങുകയാണെന്ന് ആദ്യം അറിഞ്ഞപ്പോൾ വളരെയധികം ടെൻഷൻ ഉണ്ടായിരുന്നു. ഒരുപാട് ആരാധിക്കുന്ന ദുൽഖർ സൽമാനാണ് ആ വേഷം ചെയ്യുന്നതെന്നുകൂടി അറിഞ്ഞപ്പോൾ ദേഷ്യവും സങ്കടവും വർധിച്ചു. പിന്നാലെ ടീസർ വന്നപ്പോൾ ഇത് ഒരു കൊലയാളിയെ ന്യായീകരിക്കുന്ന ചിത്രമാണെന്ന് ഉറപ്പിച്ചു. അങ്ങനെ ചിത്രത്തിനെതിരെ കേസുമായി മുന്നോട്ട് പോകാൻ ഒരുങ്ങുമ്പോഴാണ് കുറുപ്പിന്റെ അണിയറ പ്രവർത്തകർ വിളിക്കുന്നത്. ഒരിക്കലും കുറുപ്പിനെ ന്യായീകരിക്കുന്ന സിനിമയല്ല ഇതെന്ന് അവർ പറഞ്ഞു. ഞങ്ങളെ അത് ബോധ്യപ്പെടുത്തുന്നതിനായി സിനിമകാണിക്കാം എന്ന് അവർ ഉറപ്പു നൽകി. അങ്ങനെ ഞങ്ങൾ എറണാകുളത്ത് പോയി സിനിമ കണ്ടു. അമ്മയും ഞാനും അപ്പനെപ്പറ്റിയുള്ള കാര്യങ്ങൾ സംസാരിക്കാറില്ല. നമുക്ക് ഓർമിക്കേണ്ട കാര്യങ്ങളല്ല അന്ന് സംഭവിച്ചത്. ഇതേപ്പറ്റി പത്രങ്ങളിൽ നിന്നും മാഗസിനുകളിൽ നിന്നും വായിച്ചാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. ആ സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി വായിച്ചറിഞ്ഞതിനേക്കാൾ അധികം കാര്യങ്ങൾ അതിൽ ഉണ്ട്. ലോകം അറിയേണ്ട കാര്യമാണ് അതെല്ലാം. സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ അല്ല സിനിമ ചെയ്തിരിക്കുന്നത്. പൂർണമായും യാഥാർഥ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സിനിമ.സിനിമ കണ്ടുകഴിഞ്ഞപ്പോൾ മുൻപ് എനിക്ക് അവരോടുണ്ടായിരുന്ന ദേഷ്യമൊക്കെ മാറി. ആദ്യമേ ഈ സിനിമകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് അവർ മനസിലാക്കിത്തന്നിരുന്നെങ്കിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു. ഞങ്ങളുടെ ആവശ്യം അവർ അംഗീകരിച്ചു. എനിക്ക് സന്തോഷം ഉണ്ട്. ഞാൻ മാത്രമല്ല ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങൾ ആ സിനിമയ്ക്കകത്ത് ഉണ്ട്. എന്റെ ആവശ്യം എന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിനുമുന്നിൽ ഹീറോയാകാൻ പാടില്ല എന്ന് മാത്രമായിരുന്നു. അതില്ല എന്ന് സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി.''- ജിതിൻ പറയുന്നു.

  • @gaemssanas3074
    @gaemssanas30742 жыл бұрын

    മലയാളത്തിലെ ഏറ്റവും മികച്ച വാർത്താ ചാനലലുകളിൽ ഒന്നായി മീഡിയ വൺ ഉയർന്നു

  • @noushadnoush.6918

    @noushadnoush.6918

    2 жыл бұрын

    💯💯💯

  • @Adhilihsan63

    @Adhilihsan63

    2 жыл бұрын

    @sharon ജനം ടീവിയെക്കാളും ഒക്കെ എത്രയും ഭേദം ആണ് Media One

  • @Adarsh-muzhakkunnu
    @Adarsh-muzhakkunnu2 жыл бұрын

    Akshay ❣️🔥 സൂപ്പർ

  • @fathimasafa4569
    @fathimasafa45692 жыл бұрын

    നല്ല അവതരണം. നന്നായി മനസ്സിലായി

  • @xcxca
    @xcxca2 жыл бұрын

    ഇതുപോലെ ആരും അറിയാതെ എത്ര കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടാകും

  • @anoopalummoottilrajesh8699

    @anoopalummoottilrajesh8699

    2 жыл бұрын

    Entho chutha polleya yndallo

  • @sikkandhar321

    @sikkandhar321

    2 жыл бұрын

    Avar okkeyulla shiksha aar kodukum

  • @its_Me-vq6wg
    @its_Me-vq6wg2 жыл бұрын

    അവതരണം വേറെ ലെവൽ 🔥🔥🔥

  • @sarm6621
    @sarm66212 жыл бұрын

    നല്ല അവതരണം😍👍

  • @manoharanpp2695
    @manoharanpp26952 жыл бұрын

    നല്ല അവതരണം പൊളിയാ നിങ്ങൾ

  • @shajahanthayyil282
    @shajahanthayyil2822 жыл бұрын

    സുകുമാരക്കുറുപ്പ് ദുബായിൽ ഉണ്ടോ സംശയം വ്യത്യസ്ത വേഷങ്ങളിൽ സംശയങ്ങൾ മാത്രം

  • @abdulnoufal8300
    @abdulnoufal83002 жыл бұрын

    നല്ലൊരു അവതരണം ❤️

  • @MalluRange
    @MalluRange2 жыл бұрын

    Super episode iniyum pratheeshikkunnu❤

  • @TIMESOFLOTTERYS
    @TIMESOFLOTTERYS2 жыл бұрын

    യൂട്യൂബിൽ കയറുന്ന കാലം മുതൽ കേൾക്കുന്നതാണ് / ഈയൊരു സുകുമാരക്കുറുപ്പിനെ കഥ

  • @firsteleven_11
    @firsteleven_112 жыл бұрын

    Keep going man waiting for nxt👍❤️

  • @Alpha-qg6hj
    @Alpha-qg6hj2 жыл бұрын

    മികച്ച അവതരണം 👌

  • @kunchon0151
    @kunchon01512 жыл бұрын

    Dq movie കട്ട വെയ്റ്റിംഗ് ✨️

  • @vibilraj5050

    @vibilraj5050

    2 жыл бұрын

    Averaga

  • @upstoxtradewithupstox555
    @upstoxtradewithupstox5552 жыл бұрын

    സുകുമാര കുറുപ്പ് എവിടേലും ഇരുന്ന് ഇത് കാണുന്നുണ്ടെങ്കിൽ ഇവിടെ "LIKE" ചെയ്യുക 😎😎

  • @farsanafarsana2607

    @farsanafarsana2607

    2 жыл бұрын

    🤪😇

  • @feelinghappy9897

    @feelinghappy9897

    2 жыл бұрын

    Kurupp from bopal ✋

  • @maanumaanupa7087

    @maanumaanupa7087

    2 жыл бұрын

    😆😁😆

  • @jaihind1858

    @jaihind1858

    2 жыл бұрын

    പരലോകത്തായിരിക്കും

  • @mathewkl9011
    @mathewkl90112 жыл бұрын

    സർവീസ് തുടങ്ങിയ വർഷം സംഭവിച്ച് വിരമിക്കൽ കഴിഞ്ഞിട്ടും പിടിക്കപ്പെടാത്ത സുകുമാര കുറുപ്പും, ചാക്കോ എന്ന ഹത ഭാഗ്യനായ പാവം മനുഷ്യനും മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു.

  • @mdsheril3593
    @mdsheril35932 жыл бұрын

    നല്ല അവതരണം 🔥👍🏼

  • @shanashajeer1951
    @shanashajeer19512 жыл бұрын

    അവതരണം വേറെ ലെവൽ....

  • @vahabvahu2078
    @vahabvahu20782 жыл бұрын

    അവതാരണം പൊളിച്ചി കിടു

  • @user-qr4ic8zz8i
    @user-qr4ic8zz8i2 жыл бұрын

    അവതരണം ഒന്നും പറയാനില്ല 💪

  • @amaljithmr7340
    @amaljithmr73402 жыл бұрын

    അക്ഷയ്.. 🔥🔥

  • @naturalworlds3607
    @naturalworlds36072 жыл бұрын

    നല്ല അവതരണം

  • @alikadakkodan111
    @alikadakkodan1112 жыл бұрын

    വ്യക്തവും സ്പഷ്ട്ടവുമായ അവതരണം

  • @akshayperavoor5904

    @akshayperavoor5904

    2 жыл бұрын

    ❤️

  • @MWoodGallery
    @MWoodGallery2 жыл бұрын

    *KURUP* ❤️🔥

  • @RedGreenBoys
    @RedGreenBoys2 жыл бұрын

    NH 47 എന്ന ടി. ജി രവിയുടെ കിടിലൻ മൂവി ഈ കൊലപാതകത്തെ ആസ്പദമാക്കി ഇറങ്ങിയതാണ്...1983ൽ അവതരണം PWOLI ❤️🥰

  • @mohammedalimk1086

    @mohammedalimk1086

    2 жыл бұрын

    1984 September release

  • @daredevil8622

    @daredevil8622

    2 жыл бұрын

    Yes ആ പടം കണ്ടിട്ട് ഉണ്ട്

  • @user-du4jb1nd4i
    @user-du4jb1nd4i2 жыл бұрын

    അതെ ഞാൻ ഇതൊക്കെ ഇവിടെ കുതിർന്ന കണ്ടുകൊണ്ടിരിക്കുകയാണ്😌 ഹഹഹ🤣🤣😂😅

  • @user-yi6rt6ct1d

    @user-yi6rt6ct1d

    2 жыл бұрын

    സുകുമരേട്ടാ സുഖല്ലേ 😁

  • @MALLUTOX-YT

    @MALLUTOX-YT

    2 жыл бұрын

    😁 ഇങ്ങൾ ഇപ്പൊ എവിടെയാ 😂

  • @Rodigruz

    @Rodigruz

    2 жыл бұрын

    Alla mone nee evide

  • @yadhukrishnak4315

    @yadhukrishnak4315

    2 жыл бұрын

    ആഹ അണ്ണാ സുഖം തന്നെ അല്ലെ...😂

  • @rasikansentertainment

    @rasikansentertainment

    2 жыл бұрын

    അത് ശെരി

  • @suryaentertainmentcalicut4487
    @suryaentertainmentcalicut44872 жыл бұрын

    ഏറ്റവും മികച്ച അവതാരകൻ... നമ്പർ pls

  • @AlexandeR-nt1wd

    @AlexandeR-nt1wd

    2 жыл бұрын

    Mm

  • @rmco2620

    @rmco2620

    2 жыл бұрын

    1111111111

  • @feelinghappy9897

    @feelinghappy9897

    2 жыл бұрын

    Google pay cheyth kodukaanano

  • @alianshad6167
    @alianshad61672 жыл бұрын

    നല്ല അവതരണം.

  • @nizam2838
    @nizam28382 жыл бұрын

    അവതാരകൻ നന്നായിട്ടുണ്ട്

  • @gamingalphas1184
    @gamingalphas11842 жыл бұрын

    Kurup karanam dulqueer oru nalla vesham kittii🥰🥰

  • @thilavathulquran-4758
    @thilavathulquran-47582 жыл бұрын

    പോലീസുകാർ പ്രതിയെ പൊക്കി കൃത്യമായി അറസ്റ്റ് ചെയ്യുന്നു പക്ഷെ നിയമം അവർക്ക് ജയിലിൽ നല്ല ഫുഡ് കൊടുത്ത് വളർത്തൽ

  • @estadosite5299

    @estadosite5299

    2 жыл бұрын

    ഇന്ത്യൻ നിയമത്തിൽ കുറ്റവാളികളെ പട്ടിണിക്കിട്ട് കൊല്ലണം എന്ന ഒന്നില്ല

  • @marzookrafeeq2498

    @marzookrafeeq2498

    2 жыл бұрын

    താൻ കിടന്നിട്ടുണ്ടോ ജയിലിൽ പോയി 15ദിവസം കിടന്ന് നോക് മനസിലാകും

  • @santhoshgh9031

    @santhoshgh9031

    2 жыл бұрын

    നല്ല food😄 എന്നും ചോറും ഉപ്പില്ലാത്ത രസവും.

  • @ayyappadassuresh1187

    @ayyappadassuresh1187

    2 жыл бұрын

    @@santhoshgh9031 athano food

  • @BhagyaLakshmi-gl9dw

    @BhagyaLakshmi-gl9dw

    2 жыл бұрын

    Poyi kidannunokk fud mathram kittiyathkondkarym ila lockdown nu ottayik vtl irunnapol manasilayile?

  • @ashiqahammed1513
    @ashiqahammed15132 жыл бұрын

    Presentation level 💯

  • @ashi6389
    @ashi63892 жыл бұрын

    Kurup katta waiting 🔥🔥

  • @safeerkuruka6488
    @safeerkuruka64882 жыл бұрын

    നല്ല അവതാരകൻ 👍നല്ല അവതരണം 👌

  • @user-eh6hr3cu2d
    @user-eh6hr3cu2d2 жыл бұрын

    അവതാരകൻ പൊളി 😍❤️👌

  • @kannansreekumar2235
    @kannansreekumar22352 жыл бұрын

    "ലോകം കണ്ട എറ്റവും വലിയ ഭീരു" അതു മാത്രമാണ് സുകുമരകുറുപ്പ്. സൈന്യത്തിൽ നിന്നൊ നിയമത്തിൽ നിന്നൊ മാത്രമല്ല, സ്വന്തം ജീവിതത്തിൽ നിന്ന് കൂടിയാണ് ആ മണ്ടൻ ഒളിച്ചോടിയത് !!

  • @febin6926

    @febin6926

    2 жыл бұрын

    അയാൾ തട്ടിപോയിട്ടുണ്ടാവും... അല്ലാണ്ട്. ഇത്രയും നാൾ ജീവിക്കുന്നതിലും ഭേദം ജയിലിൽ കിടന്നു പരോൾ ഇറങ്ങുന്നത് ആണ്

  • @abhinandp9675

    @abhinandp9675

    2 жыл бұрын

    💯

  • @shdcherapuram6197
    @shdcherapuram61972 жыл бұрын

    അവതരണം 👍👍👌

  • @hannashiyas3094
    @hannashiyas30942 жыл бұрын

    Excellent presentation

  • @_Dreamgirl
    @_Dreamgirl2 жыл бұрын

    Sukumara kurup ഒരു hero അല്ല തോൽവി ആണ് Kurup movie ഇറങ്ങികഴിഞ്ഞ് അയാൾക്കൊരു hero പരിവേഷം കിട്ടുമോ എന്ന് സംശയമുണ്ട് Kurup movie ശെരിക്കും ഈ sukumara kurupp ന്റെ യഥാർത്ഥ life story അല്ലല്ലോ

  • @ajmalaju2572

    @ajmalaju2572

    2 жыл бұрын

    Ni entha parayunnunne kurup real lifil villan aan. Ath kond movieyilum oru maatam indaavilla villan thanne aayirikum . Maricha chakoyude bhariyayum makanum movie kandu kaynju .

  • @sathghuru
    @sathghuru2 жыл бұрын

    സുകുമാരകുറുപ്പിന് നഷ്ടം അയാളുടെ മുഴുവൻ ജീവിതം കൂടി ആണ്. 😏 അയാൾ ഒരിക്കലും ഒരു ഹീറോ അല്ല.

  • @dannydominic7959

    @dannydominic7959

    2 жыл бұрын

    സിനിമ കാണും മുൻപ് വിധി പറയാൻ പറ്റില്ല.. പക്ഷെ ഇത് പോലുള്ള കഥാപാത്രങ്ങൾ സമൂഹത്തിൽ ഇതിഹാസ പദവി കൊടുക്കുന്നത് അംഗീകരിക്കാൻ പറ്റുന്നത് അല്ല

  • @anjumaheswaran1896

    @anjumaheswaran1896

    2 жыл бұрын

    @@dannydominic7959 👍🏼

  • @ajmalaju2572

    @ajmalaju2572

    2 жыл бұрын

    @no way .

  • @hari_sn5331

    @hari_sn5331

    2 жыл бұрын

    @@dannydominic7959 സിനിമയിലും ഹീറോ അല്ലെന്നാണ് കണ്ടയാൾ പറഞ്ഞത്

  • @dannydominic7959

    @dannydominic7959

    2 жыл бұрын

    @@hari_sn5331 വെരി ഗുഡ്... സ്വീകാര്യം...

  • @asifca4487
    @asifca44872 жыл бұрын

    waiting for DQ s kurupp🔥🔥🔥

  • @sarathraj1950
    @sarathraj19502 жыл бұрын

    അവതരണം അതിമനോഹരം 👌👌

  • @irshada6712
    @irshada67122 жыл бұрын

    നല്ല അവതരണം..... ശെരിക്കും ആ കാലത്തേക്ക് ഒന്ന് പോയി.....

  • @dailymedia5181
    @dailymedia51812 жыл бұрын

    Eathaa level stry poli🔥🔥🔥

  • @thaslimmubarak2306
    @thaslimmubarak23062 жыл бұрын

    പ്രസന്റേഷൻ...... 😍😍😍😍😍

  • @thalapathyfangirl7425
    @thalapathyfangirl74252 жыл бұрын

    Interesting Story...😌 കുറുപ്പ് ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ തോന്നുന്നു എനിക്ക്😋😝

  • @jaapubelinjam6677
    @jaapubelinjam66772 жыл бұрын

    അവതാരാകാൻ 🤙🏻🤙🏻പൊളി മൂവിക്ക് വേണ്ടി കാത്തിരിക്കുന്നു

  • @dulquersalmaan11
    @dulquersalmaan112 жыл бұрын

    നവംബർ 12 ന് തിയേറ്ററിൽ കാണാം 🤞🤞🤞🤞

  • @strangerff7547

    @strangerff7547

    2 жыл бұрын

    Kurupp spoted

  • @strangerff7547

    @strangerff7547

    2 жыл бұрын

    Nee theerneda theernn🤣

  • @instavibes2353

    @instavibes2353

    2 жыл бұрын

    @@strangerff7547 poda binshad x9

  • @feelinghappy9897

    @feelinghappy9897

    2 жыл бұрын

    Fake kurupp

  • @yadhukrishnak4315
    @yadhukrishnak43152 жыл бұрын

    ഒരു പക്ഷേ ഈ വീഡിയോ കൂടെ ചെറു പുഞ്ചിരിയോടെ അയാൾ കാണുന്നുണ്ടായിരിക്കാം....

  • @rasikansentertainment

    @rasikansentertainment

    2 жыл бұрын

    ചിലപ്പോൾ ഈ കമന്റ്നു ലൈക്‌ ചെയ്ത കുട്ടത്തിൽ ഉള്ള ഒരാൾ അയാൾ ആയിരിക്കും

  • @ABHI__RAM_7

    @ABHI__RAM_7

    2 жыл бұрын

    Ayal okka marichitndavum

  • @sfwnaiy6663
    @sfwnaiy66632 жыл бұрын

    ചിലപ്പോൾ ഈ വീഡിയോ എവിടെയോ ഇരുന്നു അയാൾ കാണുന്നുണ്ടാവും.

  • @KivaFoundation-qi1ht

    @KivaFoundation-qi1ht

    2 жыл бұрын

    🤔

  • @shibunadh3618
    @shibunadh36182 жыл бұрын

    കുറുപ്പിനെ ചാക്കോയുടെ ബന്ധുക്കൾ ആരും അറിയാതെ തീർത്തിട്ടുണ്ടാവും അതാ ആളിനെ കിട്ടാത്തത്

  • @farvinshahanas9881

    @farvinshahanas9881

    2 жыл бұрын

    Enthinado ഉറപ്പിലാതെ കാര്യം ഇങ്ങനെ പറഞ്ഞു indakkune

  • @adithyapanackel8239

    @adithyapanackel8239

    2 жыл бұрын

    Sathyam

  • @vr46love11
    @vr46love112 жыл бұрын

    പൊളിച്ചു!! സൂപ്പർ അവതരണം!!

  • @orangeteamoffial
    @orangeteamoffial2 жыл бұрын

    നല്ല അവതരണം 🔥🔥

  • @cyclopsbyshanib4477
    @cyclopsbyshanib44772 жыл бұрын

    സുകുമാര കുറുപ്പ് എന്ന സിനിമയിൽ ഒരു ഹീറോ അവതാരം ആകാതിരുന്നാൽ മതി ആയിരുന്നു 😪😪😪

  • @user-kc9eh4sm6b

    @user-kc9eh4sm6b

    2 жыл бұрын

    Correct

  • @msv2503

    @msv2503

    2 жыл бұрын

    Villan aan bro. Shine tom chacko parayunnund kurupp villan aanenn. Doubt undenkil shine tom chacko about kurup search cheyth nok

  • @nihad3698

    @nihad3698

    2 жыл бұрын

    Villan😈

  • @saleeq_shoukath2986

    @saleeq_shoukath2986

    2 жыл бұрын

    @@msv2503 inee cinemayil hero annellum fansokke hero akkum 😌

  • @user-wr1df4hg6h
    @user-wr1df4hg6h2 жыл бұрын

    അവതരണം നന്നായിട്ടുണ്ട്,

  • @irshadirshu6550
    @irshadirshu65502 жыл бұрын

    Nalla avadharanam

  • @rajeshthayyilrajesh7965
    @rajeshthayyilrajesh79652 жыл бұрын

    സൂപ്പർ,,,, നല്ല അവതരണം

  • @althaf4601
    @althaf46012 жыл бұрын

    Kurup Movie 🔥

  • @kkshanib
    @kkshanib2 жыл бұрын

    Good presentation especting more changes

  • @anandhanarayanan3045
    @anandhanarayanan30452 жыл бұрын

    Avatharakan superb.. 👌

  • @jubaircp863
    @jubaircp8632 жыл бұрын

    dq varatte 🤞

  • @fasna_shari
    @fasna_shari2 жыл бұрын

    Good presentation 👍

  • @manassileminnnaram6407
    @manassileminnnaram64072 жыл бұрын

    Avatharanathil oru movie kaanunna feeling.... adipoli

  • @trmediaworks
    @trmediaworks2 жыл бұрын

    Kurupp Movie Awaiting 🔥

  • @SanandSachidanandan
    @SanandSachidanandan2 жыл бұрын

    നല്ല അവതരണം 👍

  • @Shamseer_Mohammed
    @Shamseer_Mohammed2 жыл бұрын

    Kurup 😎

  • @sushanthneethu4090
    @sushanthneethu40902 жыл бұрын

    നല്ല അവതരണം.ഒരു കഥ പറയുന്നത്‌പോലെ...

  • @nadirshanazeer4030
    @nadirshanazeer40302 жыл бұрын

    Perfect💥❤❤

  • @h4svloger735
    @h4svloger7352 жыл бұрын

    സൂപ്പർ അവതരണം👌👌👌👌👌

  • @wishnu8589
    @wishnu85892 жыл бұрын

    നല്ല അവതരണം❤️

Келесі