സുഖപ്പെട്ട ആരോഗ്യമുള്ള ഒരു ജനത ഇവിടെ രൂപപ്പെടും. | Fr. Daniel Poovannathil

Thiruvalla Bible Convention Day 04
The ways Jesus heals!
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #Melbourne
00:00 Intro
00:31 Fr Daniel Talks

Пікірлер: 119

  • @user-cs8dy3vd4w
    @user-cs8dy3vd4w7 ай бұрын

    Thanks father.... അച്ഛന്റെ വചന പ്രസംഗത്തിലൂടെ റെദവം തന്ന രോഗ സഖ്യത്തെ പറ്റി സക്ഷ്യപ്പെടുത്തുന്നു. എനിക്ക് രണ്ടു മക്കളാണ്. രണ്ടു പേരും ആസ്മ, അലർജി രോഗമുള്ളവരാണ്. ഇതു മൂലം രണ്ട് മക്കൾക്കും സ്കൂളിൽ പോക നോ, സാധിച്ചിരുന്നില്ല.. വളരെ ഞങ്ങൾ വിഷമിച്ചിരുന്ന സമയത് എവിടെയാന്ന് ഈ അസുഖത്തിൽ നിന്ന് വിടുതൽ ലഭിക്കുക എന്ന് ചിന്തിക്കുന്ന സമയത്ത് അചഛന്റെപ്രസംഗകേൾക്ക നീട യായി. നിങ്ങൾബൈബിൾ വായിക്കുക വചനം വായിക്കുക എല്ല പ്രശ്നങ്ങൾക്കും പരിഹാരം വചനത്തിലുണ്ടന്ന്. അന്നുമുതൽബൈബിൾ വിശ്വാസത്തോ ടെ വായിക്കാൻ തുടങ്ങി. എന്റെ മോളോട് ഞാൻ പറഞ്ഞു. ഏതൊരു കാലാവസയെയും പ്രതിരോധിക്കാൻ ശക്തിയുള്ള ഒരു ശ്വാസകോശം നൽകി അനുഗ്രഹിക്കണമേ എന്ന നിയോഗ വെച്ച് ബൈബിൾ വായിക്കാൻ.... ഇന്ന് ഈ സാക്ഷ്യം പറയുമ്പോൾ എന്റെ രണ്ടു മക്കളുടെയും അലർജി, ആസ്മ, ശ്വാസംമുട്ടൽ. ഇവയെ അവരിൽ രോഗസംഖ്യ o നൽകി ദൈവം അവരെ അനുഗ്രഹിച്ചു. രണ്ട് പേരും 2023 ജൂൺ തൊട്ട് ഇന്ന് വരെ ഒരു ക്ലാസ് പോലും മിസ് ചെയ്യാതെ സ്കൂളിൽ പോകുന്നു.. രാവിലെ വിശുദ്ധ കുർബാ കാണാൻ പള്ളിയിൽ പോകുന്നു.... രോഗസംഖ്യo ലഭിച്ചത് മുടങ്ങതെയുള്ള ബൈബിൾ വായനയിലൂടെയാന്ന്.... ഇനിയും വചന o കൂടുതൽ പ്രസംഗിക്കാർ അചഛന് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ...നന്ദി

  • @littleflower7699
    @littleflower76997 ай бұрын

    യേശുവേ ഞങ്ങളുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ വിഭാഗം ജനങ്ങളിലും നിന്റെ അതിസ്വാഭാവിക ആത്മീയ ശക്തി വെളിപ്പെടുത്തണമെ സ്തുതിക്കുന്നു ഹല്ലേലൂയ്യ

  • @LeesaJose-xo5ol
    @LeesaJose-xo5ol7 ай бұрын

    ഈശോയെ ദാനിയേൽ അച്ഛനെ പരിശുദ്ധൽമാവിനാൽ അഭിഷേകം ചെയ്യണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @sheelababu9734
    @sheelababu97347 ай бұрын

    എന്റെ മകന്റെ തെറി പറയുന്ന സ്വഭാവത്തിൽനിന്നും അവന് മോചനം കൊടുക്കണേ ഞാൻ ഏറ്റവും വേദനിക്കുന്ന കാര്യമാണ് ഈശോയെ 🙏🙏🙏

  • @gigimolpj8538
    @gigimolpj85387 ай бұрын

    ഞങ്ങളുടെ കുടുംബത്തിന്റെ നിയന്ത്രണം സ്നേഹരാജാവായ ഈശോയെ അങ്ങ് ഏറ്റെടുക്കണമേ ആമ്മേൻ

  • @thressiamajohny8705
    @thressiamajohny87057 ай бұрын

    അനുഗ്രഹത്തിന്റെ വാക്കുകൾ പറയാൻ അങ്ങ് എന്റെ നാവിനെ സ്പർശിക്കണമെ എന്റെ ഈശോ അങ്ങയുടെ പരിശുദ്ധാത്മാവിനെ തന്ന് എന്നെ ശക്തിപ്പെടുത്തണേ എന്നെ സുഖപ്പെടുത്തണേ. അനു ഗ്രഹിക്കണേ . സ്തുതി, നന്ദി. മഹത്വം എന്റെ ഈശോ❤❤❤

  • @manusfoodmedia4238
    @manusfoodmedia42387 ай бұрын

    ദൈവം ഡാനിയേൽ അച്ഛനെ അനുഗ്രഹിക്കട്ടെ . അനുഗ്രഹിക്കപ്പെട്ട ദൈവദാസൻ

  • @littleflower7699
    @littleflower76997 ай бұрын

    ദൈവമേ മരിക്കേണ്ടി വന്നാലും നിനക്കു വേണ്ടി മരിക്കാൻ എന്നെ അനുഗ്രഹിക്കണമെ നിന്റെ വചനം എന്റെ ഹൃദയമാണ്

  • @silumaain8891
    @silumaain88917 ай бұрын

    ദൈവം ഞങ്ങൾക്ക് ഇങ്ങനെയൊരു അച്ഛനെ നൽകി അനുഗ്രഹിച്ചതിനു നന്ദി... അച്ഛൻ വഴി അനേകം ആത്‍മക്കൾ ഈശോയിലേക്ക് വരുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @littleflower7699
    @littleflower76997 ай бұрын

    ദൈവമേ ദാനിയേൽ അച്ചനെ ഓർത്തു ഞാൻ അങ്ങയെ സ്തുതിക്കുന്നു നന്ദിപറയുന്നു ഇതുപോലെ അഭിഷേകം കൊടുത്ത് എല്ലാ വൈദികരേയും അനുഗ്രഹിക്കണമെ

  • @princemathew8457
    @princemathew84577 ай бұрын

    ഈശോപ്പാ ഞങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് ഒത്തിരി നന്ദി കുറെ നാളത്തെ പ്രാർഥനയ്ക്ക് ഡിസംബർ ഒമ്പതാം തീയതി ദൈവം ഹൃദയത്തോട് ചേർത്ത് അനുഗ്രഹിച്ചു ജോലിയിൽ നല്ല പ്രമോഷൻ തന്ന ഈശോപ്പാ ഒത്തിരി ഒത്തിരി നന്ദി ....

  • @user-fi6ds9kt6o
    @user-fi6ds9kt6o7 ай бұрын

    അച്ഛൻ്റെ പ്രസംഗം. ഒത്തിരി ഇഷ്ടമാണ് . ദൈവം ഇനിയും അച്ഛനെ ഒരുപാട് അനുഗ്രഹിക്കട്ടെ.ആമേൻ

  • @lucyvarghese2122
    @lucyvarghese21227 ай бұрын

    പരിശുദ്ധാത്മാവ് എൻ്റെ മേൽ വരും അത്യുന്നതന്റെ ശക്തി എൻ്റെ മേൽ ആവസിക്കും 🙏🏻🔥🙏🏻🔥🙏🏻🔥🙏🏻

  • @sherlyshibu8531
    @sherlyshibu85317 ай бұрын

    എന്റെ കർത്താവേ നേന്റെ വചനത്താൽ എന്റെ നാവിനെയിം ഹൃദയം വിശുദ്ധ മക്കണമേ ആമ്മേൻ 🙏🙏🌹🌹❤️❤️

  • @lalyag6341
    @lalyag63417 ай бұрын

    ഈശോയെ നാവിന്റെ വിശുദ്ധി നൽകി അനുഗ്രഹിക്കണേ അമേൻ ❤️❤️

  • @shajimanelil6772
    @shajimanelil67727 ай бұрын

    മലയാറ്റൂർ മരിയൻ കൺവെൻഷൻ അഭിഷേകം നിറഞ്ഞതാകട്ടെ ഞങ്ങളുടെ പ്രത്യേക നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുന്നു

  • @saleenkj9887
    @saleenkj98877 ай бұрын

    കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22-21) 🙏

  • @littleflower7699
    @littleflower76997 ай бұрын

    പരിശുദ്ധാത്മാവേ ഞങ്ങളിൽ നിറഞ്ഞു നിന്ന് നിരന്തരം നയിക്കണമേ❤

  • @pjthomas9694
    @pjthomas96947 ай бұрын

    ഈ കാലഘട്ടത്തിൻ്റെ പ്രവാചക ദൗത്യം ഏല്പിക്കപ്പെട്ട ഏറ്റവും ബ.ദാനിയേൽ പൂവണ്ണത്തിലച്ചാ ഞങ്ങൾ കാതോർത്തിരിക്കുകയാണണ് അങ്ങയുടെ വാക്കുകൾക്ക്.

  • @joemolsaji4071
    @joemolsaji40717 ай бұрын

    എന്റെ ഈശോയെ എന്റെ മോൾ ഇപ്പോൾ എഴുതാൻ പോകുന്ന ACCA യുടെ PAPER EASY ആകുന്നതിനും, മോൾ നന്നായി എഴുതി ഉയർന്ന മാർക്കോട് PASS ആകുന്നതിനും അനുഗ്രഹിക്കണമേ അപ്പച്ചാ. അങ്ങയുടെ പരിശുധാത്മാവിനെ അയക്കണമേ.

  • @snehajose1827
    @snehajose18277 ай бұрын

    ❤️❤️❤️ഈശോ നമ്മുക്ക് തന്ന അനുഗ്രഹമാണ് Daniel Achan I Love Jesus and A Thousand thanks to Jesus❤️❤️❤️

  • @RenaMariya-1988
    @RenaMariya-19887 ай бұрын

    അച്ചന്റെ ഒരു പ്രസംഗം 8years മുന്നേ ഞാൻ കെട്ടു.. പിന്നീട് അന്ന് മുതൽ ഇന്ന് വരെ ഈ വചനം ആണ് എന്റെ ബലം.. ഈ വചനം കെട്ടില്ലാരുന്നെങ്കിൽ ഞാൻ എന്നെ നശിച്ചു പോയേനെ.. എന്നെ എന്തിനാണ് ദൈവമേ ഇത്ര സ്നേഹിക്കുന്നത്.. അച്ചനെ അനുഗ്രഹിക്കണേ.. എന്റെ തലമുറയിൽ ഇതുപോലെ ഉള്ള ഒരുപാടു അഭിശക്തരെ ഉയർത്തണമേ...

  • @georgebabubabu1159
    @georgebabubabu11597 ай бұрын

    ഞങ്ങളുടെ നാവിനെയും കണ്ണിനെയും വിശുദ്ധികരിക്കണമേ 🙏🏻🙏🏻🙏🏻

  • @rajirajeshwerimohan6229
    @rajirajeshwerimohan62297 ай бұрын

    Achhoo njan sowpnathilu achanea kanuva,,, achan vishudhanakum, eshoku nanni eshoo

  • @avemariya3941
    @avemariya39417 ай бұрын

    എന്റെ ഈശോയെ ഞങ്ങളുടെ അമ്മയെ സുഖപെടുത്താണമേ 🙏🙏🙏🙏❤🙏🙏🙏🙏

  • @jominjohnson3109
    @jominjohnson31097 ай бұрын

    ദാനിയേൽ അച്ഛന്റെ വചനം കേട്ട് ശക്തി ലഭിച്ചു.

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak2737 ай бұрын

    ഈശോയെ .... സ്തുതിക്കുന്നു 🙏 . ആരാധിക്കുന്നു .... 🙏 മഹത്വപ്പെടുത്തുന്നു .... 🙏 നന്ദി പറയുന്നു .... 🙏

  • @valsammavarghese541
    @valsammavarghese5417 ай бұрын

    നന്ദി യേശുവേ വചനത്തിനായി, അച്ചനായി നന്ദി 🙏🔥

  • @shajimanelil6772
    @shajimanelil67727 ай бұрын

    എന്റെ നിയോ ഗം സാധിച്ചു കിട്ടും ദൈവം ഞങ്ങളെ അനുഗ്രഹിക്കും കൃപ കിട്ടും

  • @licyaugustine6544
    @licyaugustine65447 ай бұрын

    കാലഘട്ടത്തിന്റെ പ്രവാചക ശബ്ദം

  • @don3589
    @don35897 ай бұрын

    ഈശോയ്ക്ക് മഹത്വം❤️❤️

  • @mariammaninan6947
    @mariammaninan69477 ай бұрын

    None has given such an explanation praise the Lord .Jesus please cure our bend

  • @anilasabu3682
    @anilasabu36827 ай бұрын

    Eshoye arathana 🙏🏻 eshoye arathana 🙏🏻 eshoye njagade kudubhathe samarppikunu 🙏🏻 eshoye njagade kadabharagal mattitharename 🙏🏻🙏🏻

  • @sophysiby8333
    @sophysiby83337 ай бұрын

    Jesus I trust in you

  • @littleflower7699
    @littleflower76997 ай бұрын

    വചനമായ ദൈവമേ എന്നിലും എല്ലാവരിലും നിറയണമെ

  • @lilyanilfrancis6666
    @lilyanilfrancis66667 ай бұрын

    Our ever loving dearest & nearest Acha.. Please pray for my son Athul Anil Francis to get healing from allergy. Thanku acha...

  • @reethajose7310
    @reethajose73107 ай бұрын

    മക്കൾ നല്ലവരായീതീരൂം

  • @thressiamajohny8705
    @thressiamajohny87057 ай бұрын

    എന്റെ കർത്താവേ അങ്ങ് എന്നെ കാണുന്ന പോലെ എനിക്ക് എന്നെത്തന്നെ കാണുവാൻ അങ്ങ് എന്റെ കണ്ണുകളെ തുറക്കണമെ. കൃപ ചൊരിയണമെ . യേശുവേ നന്ദി യേശുവേ സ്തുതി. ഹല്ലേലൂയ

  • @sophyviju
    @sophyviju7 ай бұрын

    Jesus I love You 💓

  • @aleykuttyvadakumchery5390
    @aleykuttyvadakumchery53907 ай бұрын

    Informative and inspirational.very interesting ❤🙏

  • @Tessemmanuel
    @Tessemmanuel7 ай бұрын

    By the grace of God all are well.

  • @sophysiby8333
    @sophysiby83337 ай бұрын

    ദൈവം തന്ന അനുഗ്രഹം ഡാനിയേൽ അച്ഛൻ

  • @Umachandrika--
    @Umachandrika--7 ай бұрын

    Appa Tq for all Blessings..Amen

  • @annajojo1287
    @annajojo12877 ай бұрын

    Praise the. lord✝️🙏🙏🙏✝️

  • @Sherin_Simon
    @Sherin_Simon7 ай бұрын

    Jesus I trust in you❤❤❤❤

  • @vabraham966
    @vabraham9667 ай бұрын

    OUR MUTH OUR SWATH DANIEL ACHAN ❤❤❤❤

  • @MaryShanti-xg2yd
    @MaryShanti-xg2yd7 ай бұрын

    Very inspiring message..sr. shanti snd.Notre Dame

  • @minijoy6934
    @minijoy69347 ай бұрын

    ദൈവമേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു🙏🏻🙏🏻

  • @shollym.s1179
    @shollym.s11797 ай бұрын

    Jesus l trust in you

  • @sinimoljoseph1591
    @sinimoljoseph15917 ай бұрын

    Jesus I pray ,help me to increase my faith . Daniel Acha Praying for you to preach God’s word for long time and May God Bless You

  • @Samaritann
    @Samaritann7 ай бұрын

    Praise the Lord ❤

  • @SheebaPrakashPulikkathara
    @SheebaPrakashPulikkathara7 ай бұрын

    HALLELUJAH. PRAISE THE LORD.

  • @jenetanandan5189
    @jenetanandan51897 ай бұрын

    Praise the lord amen 🙏

  • @sherlymathew1786
    @sherlymathew17867 ай бұрын

    Praise the Lord ❤❤❤❤

  • @elsonraju6315
    @elsonraju63157 ай бұрын

    Thanks God

  • @reenaanil7534
    @reenaanil75347 ай бұрын

    Amen 🙏🙏🙏

  • @jominjohnson3109
    @jominjohnson31097 ай бұрын

    അഛനെ ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @meerajosekizhoor9497
    @meerajosekizhoor94977 ай бұрын

    യേശുവേ നന്ദി വെളിപ്പെടുത്തുന്ന പരിശുദ്ധാത്മാവേ നന്ദി.. ഡാനിയേൽ അചനെ അനുഗ്രഹിക്കട്ടെ

  • @rosemarymathirappillyjosep4125
    @rosemarymathirappillyjosep41257 ай бұрын

    Praise the lord.....

  • @jerflinvarshav7207
    @jerflinvarshav72077 ай бұрын

    Jesus l trust in you ❤️

  • @lissychacko3284
    @lissychacko32847 ай бұрын

    Amen🙏🙏🙏

  • @leelamartin6062
    @leelamartin60627 ай бұрын

    Acha praise the Lord. Ammen, Alleluiah

  • @valsalakrishnadas9247
    @valsalakrishnadas92477 ай бұрын

    Praying for you Father and your missions

  • @felixraphael8888
    @felixraphael88887 ай бұрын

    God bless father

  • @sinisanthosh5228
    @sinisanthosh52287 ай бұрын

    Amen

  • @sophysiby3487
    @sophysiby34877 ай бұрын

    യേശുവേ നന്ദി🌹🌹🙏🙏

  • @jesuswordforus
    @jesuswordforus7 ай бұрын

    Amen.

  • @sallybabu7888
    @sallybabu78887 ай бұрын

    Halleluyah.Praise the Lord.🙏🙏🙏

  • @gigisebastian9750
    @gigisebastian97507 ай бұрын

    Praise the lord🙏hallelujah hallelujah 🙏🙏🙏✝️❤❤❤❤❤❤❤

  • @Umachandrika--
    @Umachandrika--7 ай бұрын

    Dearst Acho prayers for my kids..Ame

  • @godsonnantony2165
    @godsonnantony21657 ай бұрын

    🙏 Amen 🙏 Praise the LORD 🙏 Hallelujah 🙏

  • @josepadinjarel4081
    @josepadinjarel40817 ай бұрын

    Amen. Hallelujah !

  • @christyshiju1514
    @christyshiju15147 ай бұрын

    Amen, praise the Lord

  • @binduprasad7200
    @binduprasad72007 ай бұрын

    അച്ഛാ ഞങ്ങൾക്ക് വേണ്ടത് ആ സമയത്ത് തന്നെ അച്ഛൻ തരുന്നതിനു dyvathinu നന്ദി പറയുന്നു

  • @TheLivingWaterMalayalam
    @TheLivingWaterMalayalam7 ай бұрын

    Amen🙏🏻

  • @anniemanoj6635
    @anniemanoj66357 ай бұрын

    🙏🙏🙏

  • @jithinkfrancis8473
    @jithinkfrancis84737 ай бұрын

    Amen 😍😍😍🌹🌹🌹❤️

  • @sherlymathew1786
    @sherlymathew17867 ай бұрын

    🙏🙏🙏🙏🙏

  • @smithacp740
    @smithacp7407 ай бұрын

    🌹🙏

  • @davisi.v.8957
    @davisi.v.89577 ай бұрын

    🙏🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @joyjose4576
    @joyjose45767 ай бұрын

    Amen 🙏🏻🙏🏻🙏🏻❤

  • @user-hj9sp8zw1m
    @user-hj9sp8zw1m7 ай бұрын

    Amen🙏🙏🙏🙏🙏

  • @jaisammavarghese7355
    @jaisammavarghese73557 ай бұрын

    AMEN 🙏❤️❤️

  • @dhanyajimmichan8432
    @dhanyajimmichan84327 ай бұрын

    God bless you

  • @jinoshscaria9857
    @jinoshscaria98577 ай бұрын

    Praise the Lord. Amen 🙏

  • @MarysujathaMarysujatha
    @MarysujathaMarysujatha7 ай бұрын

    Karthave daneal achante kude undavaname

  • @arivintepusthakam8149
    @arivintepusthakam81497 ай бұрын

    Amen❤❤❤❤

  • @maryjose3409
    @maryjose34097 ай бұрын

    Praise the lord 🙏🙏🙏🙏🔥 Amen hallelujah,🙏🙏🙏🔥🔥🔥

  • @elizabethabraham5372
    @elizabethabraham53727 ай бұрын

    Esoye nangale parisudhalmavinalum vachanathalum nirakkaname

  • @lucyvarghese2122
    @lucyvarghese21227 ай бұрын

    Amen,Help me,oh LORD 🙏🏻🙌🏻

  • @jessyvarghese689
    @jessyvarghese6897 ай бұрын

    Hallelujah

  • @jogimonthottathi6504
    @jogimonthottathi65047 ай бұрын

    God bless you ❤❤

  • @annammasunny5264
    @annammasunny52647 ай бұрын

    Yesuve ente husband ne sukmakkename

  • @priyagirish7561
    @priyagirish75617 ай бұрын

    ❤❤❤🙏

  • @CarDrive12
    @CarDrive127 ай бұрын

    Praise the lord

  • @jijimaryvarghese7701
    @jijimaryvarghese77017 ай бұрын

  • @reethajose7310
    @reethajose73107 ай бұрын

    മോൾക്ക് നല്ല മാർക്ക് കീട്ടൂം

  • @IAPT18
    @IAPT187 ай бұрын

    ഡാനിയേൽ acha pray for me

  • @lillyjose1890
    @lillyjose18907 ай бұрын

    Maranatha🙏🙏

  • @sofiapeter1679
    @sofiapeter16797 ай бұрын

    Ammen 🙏

Келесі